ഹകീം ഫൈസിക്ക് ഹാരിസ് ബീരാനൊപ്പം പാണക്കാട് എന്ത് കാര്യം?

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 31

  • @musthafamaniyoor2385
    @musthafamaniyoor2385 5 місяців тому +15

    ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതിരിക്കാതെ ബോധ്യപ്പെട്ട സത്യം ഉറക്കെ വിളിച്ചു പറയാൻ മുന്നോട്ട് വന്ന രണ്ട് നായകരുണ്ട് നമ്മൾ ഇന്ത്യക്കാർക്ക്.
    ദേശീയ തലത്തിൽ രാഹുൽ ഗാന്ധി. വിദ്വേഷ രാഷ്ട്രീയത്തെ കലർപ്പില്ലാത്ത സ്നേഹം കൊണ്ട് നേരിട്ട് വിജയിച്ച ഇന്ദിര ഗാന്ധിയുടെ പേരക്കുട്ടി. ന്യൂനപക്ഷത്തെ ചേർത്ത് നിർത്തിയാൽ ഹിന്ദുത്വ വോട്ട് പോകുമെന്ന് പാർട്ടിയിലെ ചാണക്യൻമാർ പറഞ്ഞപ്പോഴും ധീരമായി ഉറച്ച് നിന്ന രാഹുൽ.
    കേരളത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
    വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി സഭയും പത്രവും ലെറ്റർ പാഡ് മാഫിയയും ഒന്നിച്ച് ചേർന്ന് വേട്ടയാടിയ ഒരു മഹാ പണ്ഡിതനെ ചേർത്ത് നിർത്തിയാൽ ഭൂരിപക്ഷം കുറയുമെന്ന് ചിലരെങ്കിലും പറഞ്ഞപ്പോൾ ധീരമായി ചേർത്ത് നിർത്തിയ പാണക്കാട് പൂക്കോയ തങ്ങളുടെ പുത്രൻ. സത്യം ബോധ്യപ്പെട്ടിട്ടും "എങ്കിലും,പക്ഷേ..." പറഞ്ഞ് ശജറത്വത്തെ പേടിച്ച് ധീരമായി നിലപാട് പറയാതെ ഒളിച്ച് കളിച്ച സകലർക്കും മാതൃകയാണ് പാണക്കാട് തങ്ങൾ. അത് കൊണ്ടൊക്കെയാണ് ആ തറവാട് തറവാടാകുന്നത്.
    ✍🏻 Dr.Ali Husain Wafy

    • @shereefck4224
      @shereefck4224 5 місяців тому

      സത്യ മാ ണ് അ ത്. ആ കുടുംബ ങ ള് ഒരിക്കലുംഒരാളെ യും അ നാ ഥ രാ ക്കി യി ട്ടി ല്ല.

  • @samadabdu1935
    @samadabdu1935 5 місяців тому +5

    ഏറ്റവും അനുയോജ്യമായ സ്ഥാനാർഥി, CIC അഡ്വൈസറി ബോർഡ്‌ മെമ്പർ കൂടിയായ ഹാരിസ് ബീരാൻ ഡൽഹി കേന്ദ്രീകരിച്ച് ന്യൂന പക്ഷ അവകാശ സംരക്ഷണ രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നമ്മൾ അനുഭവിച്ചതാണ്,
    ഹരിതഭിവാദ്യങ്ങൾ

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 5 місяців тому +7

    ഹക്കിം ഫൈസിയെ ഒന്ന് മുന്നിൽ നിർത്തു

    • @topstylekunnumpuram5932
      @topstylekunnumpuram5932 5 місяців тому

      ഇൻഷഷാഅള്ളാ മുന്നിൽ തങ്ങൾ ഉണ്ടല്ലോ അത് മതി ഏതായാലും ശജറായിസംപൊട്ടിപാളീസായല്ലോ😂

  • @musthafamaniyoor2385
    @musthafamaniyoor2385 5 місяців тому +1

    💚

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 5 місяців тому

    😊😊😊

  • @ashrafalithalikuth9189
    @ashrafalithalikuth9189 5 місяців тому +1

    💚🥰

  • @ShaafieeJurisprudenceMalabar
    @ShaafieeJurisprudenceMalabar 5 місяців тому +2

    പിന്നിൽ p k basheer സാഹിബ്ന് മറുപടി വരുന്നുണ്ട്... പിടിച്ച് നിൽക്കുകയാണ്😅😅

  • @Muhammedjabir-hq1qz
    @Muhammedjabir-hq1qz 5 місяців тому

    👍🌹💚

  • @9961580
    @9961580 5 місяців тому

    ❤❤❤❤

  • @MPWDR
    @MPWDR 5 місяців тому

    🎉

  • @muhammedasifabdullatheef4359
    @muhammedasifabdullatheef4359 5 місяців тому

    💚💚💚

  • @muhammedhadi2217
    @muhammedhadi2217 5 місяців тому

  • @usman4528
    @usman4528 5 місяців тому +2

    തീരുമാനം തെറ്റിട്ടില്ല👍👍

  • @abdulmajeedmp
    @abdulmajeedmp 5 місяців тому

    തക്കസമയത്ത് യുക്ത തീരുമാനം❤❤❤❤

  • @abdulrazakkk2234
    @abdulrazakkk2234 5 місяців тому +1

    ഹകീം ഫൈസി പാണക്കാടല്ലാതെ എങ്ങോട്ട് പോകണം മിസ്റ്റർ?
    LDF സ്റ്റേജിൽ കയറി സമസ്തക്കാരനെന്ന് പറഞ്ഞു കണ്ണിൽ കണ്ട തോന്ന്യാസക്കാർക്ക് വോട്ടു തെണ്ടണോ?

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 5 місяців тому

    ഹകീം ഫൈസി, ബീരാൻ sb, രണ്ടും ലീഗ് ന് മുതൽ കൂട്ട്,.... അസൂയക്കാർക്ക് തല ചുറ്റും,.......ഹകീം ഫൈസി, ബീരാൻ sb, രണ്ടും ലീഗ് ന് മുതൽ കൂട്ട്,.... അസൂയക്കാർക്ക് തല ചുറ്റും,.......ഹകീം ഫൈസി, ബീരാൻ sb, രണ്ടും ലീഗ് ന് മുതൽ കൂട്ട്,.... അസൂയക്കാർക്ക് തല ചുറ്റും,.......

  • @hmkkvk
    @hmkkvk 5 місяців тому

    👍🏻👍🏻👍🏻💚💚🤍🤍💚💚

  • @abhija4u
    @abhija4u 5 місяців тому

    Endokkey charcha cheyanirknu

  • @abdullapa2952
    @abdullapa2952 5 місяців тому

    ഹകീം ഫൈസി കാലഘട്ടത്തിന്റെ പുനർവായന ❤

  • @abushakira1957
    @abushakira1957 5 місяців тому

    ഹക്കീം ഫൈസി ൻ്റെഒരു ഗതികേട്

    • @topstylekunnumpuram5932
      @topstylekunnumpuram5932 5 місяців тому

      ശജറായിസം' പൊട്ടിപ്പാളീസായി അടുത്തത്വലുതുംനോക്കിക്കോ

  • @nufailtharish3971
    @nufailtharish3971 5 місяців тому

    അങ്ങനെയാണ് അപ്പൊ കാര്യങ്ങൾ

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 5 місяців тому +1

    Skssf msf പ്രവർത്തകൻ അരിയിൽ ശുക്കൂറിന്റെ കൊലയാളി ജയരാജന് കാവനൂർ wafy കോളേജിൽ സ്വീകരണം കൊടുത്ത ഹകീം ഫൈസി 😅

    • @anasmkmuhammad1902
      @anasmkmuhammad1902 5 місяців тому

      അതിന്റെ വാസ്തവം അറിഞ്ഞു സംസാരിക്കടോ

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 5 місяців тому

      @@anasmkmuhammad1902.. എന്നാൽ നീ പറ

  • @9961580
    @9961580 5 місяців тому

    ❤❤❤