കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ജർമൻയില്ലോട്ടു പോന്നോള്ളൂ 😊

Поділитися
Вставка
  • Опубліковано 22 сер 2024
  • How to self apply for Ausbildung courses👇🏻
    • Ausbildung course self...
    Nursing Ausbildung students experience 👇🏻
    • A day with ausbildung ...
    #germany #malayalam #malayalamvlog #nursing #ausbildung #course #german #language #sherinrobin #nursingstudent

КОМЕНТАРІ • 148

  • @babu5603
    @babu5603 3 місяці тому +15

    നാട്ടിലെ നോർക്കയിൽ രജിസ്റ്റർ ചെയ്‌താൽ ഒരു രൂപയും കൊടുക്കാതെ ജർമനിയിൽ നേഴ്സ് ആയിട്ട് ജോലിക്ക് പോകാം.നാട്ടിൽ നിന്നും B2 കഴിഞ്ഞതിന് ശേഷം നിങ്ങളുടെ നഴ്സിംഗ് സർട്ടിഫിക്കറ്റും,B2 സർട്ടിഫിക്കറ്റും കൊണ്ട് നോർക്കയിൽ പോകുക.

  • @paaroozzz32
    @paaroozzz32 3 місяці тому +43

    Naattil nursing cheythittu ingottu varunnathanu nallathu. Athavumpo enthelum crisis vannu naattil thirichu povendi vannalum avide jolicheythu jeevikkan pattum. Ividane padikkunnathenkil pinje avide exam ezhuthi aviduthe registration onnennu vangedivarum.

    • @maheshalwin435
      @maheshalwin435 3 місяці тому +3

      It's correct...

    • @shibinjoshy11
      @shibinjoshy11 22 дні тому

      Ath enth exam aan?

    • @shibinjoshy11
      @shibinjoshy11 22 дні тому

      Better eatha Germanyil nursing chayunath aano atho naattil chayunnatho

    • @ranithomas8977
      @ranithomas8977 6 днів тому

      Ente mol poyit bhayankara kastapaf anu pinne paise kittum ath ivide mudakkit aanallo poyath nammude nad nammude swenthem​@@shibinjoshy11

  • @kmsuresh7376
    @kmsuresh7376 3 місяці тому +35

    ഏറ്റവും നല്ലത് നാട്ടിൽ നേഴ്സിംഗ് ചെയ്യുന്നതാണ്. ജർമ്മിനിയിൽ ഇഷ്ടപെട്ടില്ലെങ്കിൽ വേറൊരു രാജ്യത്ത് പോകാം. ഇന്ത്യൻ ഡിഗ്രി എല്ലായിടത്തും വാലീടാണ്. പിന്നെ ജർമ്മനിയിൽ നേഴ്സിംഗ് പഠിക്കൽ ഫ്രീയാണെങ്കിലും ഇവിടെ നിന്ന് അവിടെ എത്താൻ ഏജൻറിന് 2.5 ലക്ഷം പിന്നെ ടിക്കറ്റ്ചാർജ്+ B2 പഠിക്കാനുള്ള ചിലവും സമയവും. 2 വർഷമായിട്ടും B2 കഴിയാത്തവർ ഇഷ്ടം പോലെയുണ്ട്. പിന്നെ അവിടെ പോയാൽ നന്നായി കഷ്ടപെടണം പഠിപ്പിനെക്കാൾ ഉപരി പ്രാക്ടിക്കലാണ്. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങളുടെ മക്കളെ അവിടെ നേഴ്സിംഗ് പഠിക്കാൻ വിട്ട് അവരുടെഭാവി നശിപ്പിക്കരുത്. അവർ കേരളത്തിലോ കർണ്ണാടകയിലോ തമിഴ്നാട്ടിലോ പഠിച്ച് ഇഷ്ടമുള്ള രാജ്യത്ത് ജോലിചെയ്യട്ടെ❤

    • @MyRinto
      @MyRinto 3 місяці тому +2

      Indian nursing doesnt have much valid in many nations . If we have eu ,us uk Australia newzealand South African , hongkong registration,it is easy to get job without native registration but with Indian nursing registration it's very very difficult to get job as a nurse .so that nurses spent more money to get registration

    • @dailymindfresher9587
      @dailymindfresher9587 3 місяці тому +7

      Kashtm bodham illaenkil mindthe iriunide

    • @sajeevkumarek739
      @sajeevkumarek739 2 місяці тому

      ഇവിടെ nursing പഠിക്കാൻ ഇപ്പോൾ ചെലവ് 10 ലക്ഷം മുതൽ മുകളിലേക്ക്... പഠിച്ചിറങ്ങിയാൽ കിട്ടുന്ന ശമ്പളം 20k.. To.. 30...k.... പഠിയ്ക്കുവാൻ എടുത്ത ലോൺ കൂടി അടയ്ക്കുവാൻ പറ്റുന്നില്ല.. OET എഴുതുവാൻ ചെലവ് 50K... അത് PASS ആകുവാൻ പാടാണ്...

    • @dailymindfresher9587
      @dailymindfresher9587 2 місяці тому

      Etho agency anale

    • @niosplustwonioschannel4139
      @niosplustwonioschannel4139 2 місяці тому

      ഇത് ശരിയല്ല. ജർമനിയിൽ പഠിക്കുന്നതാനു better. പക്ഷേ B2 എഴുതി എടുക്കുന്നത് ബുദ്ധിമുട്ടാണ്

  • @Mrtribru69
    @Mrtribru69 2 місяці тому +2

    Sister! Whatever , whoever come here in any of the schengen countries to study or for job, it is much better to learn the language of the country fluently, as it will be then easier work environment, also life is much easier! Most important is to mingle with local people, rather than with own countrymen all the time. I am Dutch speaking Malayalee in Belgium. I am glad that I read, write , speak the language fluently....as it makes my job easier, also communicating with the natives here.

  • @user-bc7on2ol9h
    @user-bc7on2ol9h 3 місяці тому +5

    Ee vedio kk vendi kore alanju😁thanku💓

  • @tulunadu5585
    @tulunadu5585 3 місяці тому +10

    ഇപ്പോൾ മാനേജ്മെന്റ് സീറ്റിൽ bsc നഴ്സിംഗ് പഠിക്കാൻ more than thirteen lakh ആവും ഇവിടെ ദക്ഷിണ കന്നഡ

    • @shikhafathima2926
      @shikhafathima2926 2 місяці тому

      Keralathil private collegeil polum max 7 okke aakullu

  • @JoePaul-vq6tp
    @JoePaul-vq6tp 2 місяці тому +3

    ഹലോ ദയവായി എല്ലാരും നഴ്സിംഗ് മേഖല മാത്രം നോക്കാതെ ജർമ്മനി യിൽ നല്ല ശമ്പളം ഉള്ള മറ്റു ജോലികൾ കൂടി നോക്കുക.. നഴ്സിംഗ് ജർമ്മനി യിലെ വെറും ശരാശരി ജോലി മാത്രമാണ്..IT, Engineering, Data Analyst, Software engg... ഇതൊക്കെ ജർമ്മനി യിൽ ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്ന ചില മേഖലകൾ..

    • @arjunarjoo8923
      @arjunarjoo8923 2 місяці тому

      hai

    • @zaithoon_
      @zaithoon_ Місяць тому

      Ente mon btech cs kazhinju.ini germany yolek varuvanenkil padikkan fee engene varum.allenkil verum btec n job kittumo

    • @ranithomas8977
      @ranithomas8977 6 днів тому

      ​@@zaithoon_2kollam enthenkilum poni cheyyanum koode padithavum athuka, hinju...,...

  • @syamdas2090
    @syamdas2090 3 місяці тому +2

    Hi Sherin,
    Good information, thanks

  • @rahuljayan2424
    @rahuljayan2424 3 місяці тому +5

    B2 pass aayi varan padu alle, even pass aayal Job kittan avide eluppam Aano ? nursing padich avide vannu job cheyan

    • @Devika.krishna
      @Devika.krishna 3 місяці тому +2

      Avde nursing pass aya adutha divasm thanne jolik keram

  • @aron9406
    @aron9406 3 місяці тому +4

    Very useful video chechi😊❤

  • @kalathilaparambilmuhammeds2601
    @kalathilaparambilmuhammeds2601 3 місяці тому +2

    Very very useful information ❤

  • @abinmjoseph4555
    @abinmjoseph4555 2 місяці тому +1

    Thank you for the Beautiful video

  • @Noufal-Mohamed97
    @Noufal-Mohamed97 3 місяці тому +2

    Language slaang kelkaan spr aaytund😊

  • @Arunav17849
    @Arunav17849 2 місяці тому +1

    Chechi B2 kazhinju Germany lott varunna nurse nu avarede spouse ne kondpokanenu ethre tym edkkum...reply tharane

  • @user-me2dg6ji5t
    @user-me2dg6ji5t 3 місяці тому +3

    Chechi..cold alleryde problem illavarkku Germany il Ausbildung cheyan vannal survive cheyan possible ahno....pls reply cheyane chechii😢..

    • @sherinrobin
      @sherinrobin  3 місяці тому +3

      Doctorne consult cheythu urappu veruthunadhiyirikum better.

  • @divinemelodymakers4138
    @divinemelodymakers4138 3 місяці тому +4

    Germanyil bsc nursing alla padippikkunath. verum GNM aanu. Naattil ninnum padikkunnathaanu ettavum nallath. parayunnathum kett valinj kery vnnukazhiyumbol aanu vivaram ariyunnath.

    • @Dazstar
      @Dazstar 3 місяці тому +5

      Gnm aayit polum compare cheyyan ulla standard illa

    • @Devika.krishna
      @Devika.krishna 3 місяці тому +2

      Ivde bsc nursing padich avde poyalum avde nursing padichalum ore job um salary um ahn

    • @Belligoal11
      @Belligoal11 3 місяці тому +6

      Ath germany il pokan patathond angn paranj samadanicho😂😂

    • @divinemelodymakers4138
      @divinemelodymakers4138 2 місяці тому +1

      @@Belligoal11 mone njaan Germaniyil ninnanu eee parayunnath. last 13 varshamaitt Germaniyil aanu. ketto.

    • @SakeenaHashir
      @SakeenaHashir 2 місяці тому

      ​@divinemeaano njn Plustwo kainj Ausbuldung choose cheyanenn vijrichu pottatharam aayirikumo commerce student aayond nattil bsc nurs padikan pattathilalodymakers4138

  • @layalaugustine9799
    @layalaugustine9799 3 місяці тому +2

    Hai
    Chechi i have already watched the nursing registration process. Do you get any updates from the nursing council how many months will it take to get a confirmation whether is it full anarkanung or partial?

  • @ArshadmohammadMohammadar-hv1md
    @ArshadmohammadMohammadar-hv1md 3 місяці тому +4

    Hey ibadey padich aghott varunnathanoo atho avdey thanney padikkunnathaano nallath chodhichath avdey padich naattilott vann job cheyyaanum koodiyaann avdeybpadichaall naattil job cheyyan pattto pinney avdey padikkumbol naattilthey degree dey valuee indaavoo plz reply😊

    • @ArshadmohammadMohammadar-hv1md
      @ArshadmohammadMohammadar-hv1md 3 місяці тому

      Avdey nursing padich korch year job cheythaal naattil job cheyyaan patto pinney bsc Dey value indaavoo atheghanen naattil

    • @ArshadmohammadMohammadar-hv1md
      @ArshadmohammadMohammadar-hv1md 3 місяці тому

      Pinney avdthey ausbulding nursing course naattil they degree aayitt value indoo degree aanoo ath

    • @Maxwithmike77
      @Maxwithmike77 3 місяці тому

      Ellh bruh avde matre valid aayitt ollu

  • @sherlybiju6736
    @sherlybiju6736 3 місяці тому +1

    Degree, ഉം, 1 B2ഉം കഴിഞ്ഞ് അവിടെ വന്നാൽ Nursing അല്ലാതെ വേറെ വല്ലതും പഠിക്കാൻ പറ്റുമോ? Please . replay

  • @jollytomy4946
    @jollytomy4946 3 місяці тому +2

    മോളെ, എന്റെ മോൾ medical radiology course 4 വർഷത്തെ കഴിഞ്ഞു. ഇനി തുടർ പഠനം ജർമനിയിൽ ചെയ്യാമെന്ന് വിചാരിക്കുന്നു . public യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പറ്റുമോ. ഏത് course ആണ് പറ്റിയത്. Phd എടുക്കാനാണ് അവൾക്ക് ആഗ്രഹം. Pls reply

  • @hajnasaju2390
    @hajnasaju2390 3 місяці тому +1

    Good to see you after some days.. 🤍

  • @babu5603
    @babu5603 3 місяці тому

    എവിടെ പഠിച്ചാലും നമ്മൾ ജർമനിയിൽ ചെന്നാൽ അവർ യൂറോപ്യൻസ് കൊടുത്തതിന് ശേഷം മാത്രമെ മറ്റ് രാജ്യക്കാർക്ക് ജോലി കൊടുക്കുകയുള്ളൂ.നമ്മൾ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ അവരുടെ ആപ്ലിക്കേഷൻ ഫോമിൽ ചോദിക്കുന്നുണ്ട്,ഏത് രാജ്യക്കാർ ആണെന്ന്.

  • @r4n33m__x17_
    @r4n33m__x17_ 3 місяці тому +1

    Avde ausbuildung course padikkan valare eluppamayittulla, nalla subject parayavo

  • @acvrehoboth5599
    @acvrehoboth5599 3 місяці тому +1

    Thank you for your valuable information Chechi❤😊

  • @muhammedsahal.k
    @muhammedsahal.k 3 місяці тому +3

    nattile nalla oru language institute recommend cheyyo.ippo kore institute illath kond aakhe oru confusion..

    • @breakhux
      @breakhux 3 місяці тому +2

      Perithalmanna und

    • @SofiyaMuhammad-us7pb
      @SofiyaMuhammad-us7pb 3 місяці тому +2

      Calicut ..zedox..ente makal avide ninnum pass-out ayi

    • @jomoljoseph4930
      @jomoljoseph4930 3 місяці тому +3

      WELI KOCHI..
      Ente mole avde padichu Germany yil chennitt one and half year aayi.
      Watch FEMIXH STORIES.ente mole de aanu
      German vlogs.aanu.

    • @AngelAngel-dr8zv
      @AngelAngel-dr8zv Місяць тому

      @@jomoljoseph4930 vlogs kandu nallathaanu but padichathinte allengil avalde Germany journey from kerala story indaavarnnengil nannaayirunnu. Evde padichathu expense

  • @Trendingupdates48
    @Trendingupdates48 3 місяці тому +2

    Madam enik 27 old ayii.. Enik Ausbildung cheyunath nallath anoo..

    • @sherinrobin
      @sherinrobin  3 місяці тому +1

      Ausbildung agelimit parayunila

  • @shejinakm4819
    @shejinakm4819 22 дні тому

    Germany യിൽ നഴ്സിംഗ് padichal ആ കോഴ്സ് world wide അഗീകാരം undo. Reply തരണേ.

  • @aksacsaji6994
    @aksacsaji6994 3 місяці тому +1

    Chechi evida German language padichath
    Esu enthiyee❤❤❤❤

  • @nidhisaji400
    @nidhisaji400 3 місяці тому +2

    നേഴ്സിങ് അല്ലാതെ വേറെ എന്തെങ്കിലും ജോലി ഉണ്ടോ

  • @AbinaVinod
    @AbinaVinod 2 місяці тому

    Chechi ippo India il ninnu bsc nurisng padichit Germany lot varan oru 5 years okke edukkille appo aa timil angot migrate cheyyan pattathe oru situation indavan chance indo

  • @binuviswanathb9851
    @binuviswanathb9851 2 місяці тому

    Automobile mechtronics ausbildung coursene kurichu onnu parayamo

  • @Akshay10171
    @Akshay10171 2 місяці тому +1

    Anybody like to study German?

  • @sudharavi1466
    @sudharavi1466 3 місяці тому

    Theresian academy aluva ullath nallath ahno german language padikkan???

  • @ShahnaSharin-jw3zs
    @ShahnaSharin-jw3zs 2 місяці тому

    Chechi
    Foreign medical graduates after mbbs avide vennal physician ayi work cheyyan pattumo? Or nattile experience veno?

  • @Lekzvlog
    @Lekzvlog Місяць тому

    എല്ലാരും എന്തിനാവോ ഈ ജർമ്മനി പോകുന്ന നാട്ടിൽ കിട്ടാത്ത കോഴ്സ് ഉണ്ടോ

  • @dhiyasabu6647
    @dhiyasabu6647 3 місяці тому +1

    Chechi Switzerland nurse avan exam enthakilum ond... Eppo nammal germanyil Ausbildung padich kaiz oru 1 or 2 yr experience kaiz

    • @MyRinto
      @MyRinto 3 місяці тому +1

      German or French fluent ayi samsarikanm.nalla experience venam

  • @dharmanym8652
    @dharmanym8652 3 місяці тому

    Great 🌹😌⭐️🇮🇳

  • @shajint8686
    @shajint8686 2 місяці тому

    Is consolidate marksheet is enough or semester wise Marksheet is mandatory for Germany Masters student visa?

  • @janani14
    @janani14 3 місяці тому

    Hi sherin, how is medical coding job opportunities in Germany

  • @user-zx7qm6uc1d
    @user-zx7qm6uc1d 3 місяці тому

    Jermany yil nursing padichitt India yil vannal nannie degree valid ahno..

  • @amalarosetony3903
    @amalarosetony3903 3 місяці тому

    chechi radiographyee kurach onnu video cheyamo

    • @sherinrobin
      @sherinrobin  3 місяці тому +1

      Radiography course nattil padichavar ankhil nigalude qualificatio evide recoginition cheyandi verum. German languageum avashym verum

  • @Alhan913
    @Alhan913 2 місяці тому

    Hai..chechi... after 10 th Germany ill varan patto...😊

  • @bijubijupb6278
    @bijubijupb6278 3 місяці тому

    Slovenia visa 8 month kudi und unskilled job vacancy enthakilum jermaniyi undo medam

  • @blessyIsac3
    @blessyIsac3 3 місяці тому

    Hi , Germanyil evidaya. Njan Hamburgil aanu.

  • @user-zn9tl4hx7s
    @user-zn9tl4hx7s 3 місяці тому +1

    Ok

  • @rajikannattu9344
    @rajikannattu9344 2 місяці тому

    Chechi ...ipo nilavil olla rule enthanu nammuke family kodupokan ....time ethryayakum .pls onnu replay cheyumo plssssss

  • @NaseehaMk-uy5cx
    @NaseehaMk-uy5cx 2 місяці тому

    +2 commerce kazhint nursing join cheyan pato germanyil

  • @SincyShinoj
    @SincyShinoj 2 місяці тому

    Care visa eppol start chithitundo.Al,A2 mathram mathiyo,Anm ane njan.

    • @CidRamdas
      @CidRamdas 2 місяці тому

      Yes mathi A2 better than with A1

  • @jithin4100
    @jithin4100 3 місяці тому

    Chechi eth year naatil nursing padiche

  • @shibuak3643
    @shibuak3643 3 місяці тому

    ❤❤❤❤

  • @aldojoy9747
    @aldojoy9747 3 місяці тому +2

    U kyil nursing padichal vadidano

  • @tijuworld
    @tijuworld 3 місяці тому

    ഓക്കേ 😄

  • @ajinhelbin3919
    @ajinhelbin3919 3 місяці тому +5

    chechi njn +2 science ayirunnu 65% mark ullu enike varan patto

    • @Devika.krishna
      @Devika.krishna 3 місяці тому +1

      Pattum

    • @Devika.krishna
      @Devika.krishna 3 місяці тому +1

      Ella subject um pass aya mathi

    • @ajinhelbin3919
      @ajinhelbin3919 3 місяці тому +1

      @@Devika.krishna ok✅

    • @Shadowshadows322
      @Shadowshadows322 5 днів тому +1

      Pinne njan ellam subject um failed ayye student anne....
      Pinna 5 subject ezuthi eduthu...enni 1 subject koodi bakki und....enik b.s.c.nursing padikkan pettumo ​@@Devika.krishna

    • @Devika.krishna
      @Devika.krishna 5 днів тому +1

      @@Shadowshadows322 ath arila.. Njn nursing padikuala kure videos oke kand olla arive ollu.. Pass avanavenn aan ellarum parayune

  • @bindhusajan3896
    @bindhusajan3896 3 місяці тому +2

    Assisi pala padikku nallathanu

    • @abhijithshaji5088
      @abhijithshaji5088 3 місяці тому

      Eathu batch aa e njan avide padichatha

    • @bindhusajan3896
      @bindhusajan3896 3 місяці тому

      @@abhijithshaji5088 entha nallathalla

    • @abhijithshaji5088
      @abhijithshaji5088 3 місяці тому

      @@bindhusajan3896 nallatha... Cheethe aanennu paranjillalo... Ariyavunne arenjilum anno ennu ariyan chodichatha

    • @bindhusajan3896
      @bindhusajan3896 3 місяці тому

      @@abhijithshaji5088 athe mone.ente mole avide padichu .processing aanu b2 pass aanu.2023 padichu

  • @jishap.c7364
    @jishap.c7364 3 місяці тому

    Phd,masters germanyil cheyyunnathineppatti vedio cheyyamo

  • @NeemaThomas-pl2mg
    @NeemaThomas-pl2mg 3 місяці тому +1

    Chechi German padich avidea nursing padichal old age home il mathrm chayth olu enn ketitt ond hospital il mathram ayi job chyn pattuvo

    • @sherinrobin
      @sherinrobin  3 місяці тому +1

      Nursing padikuna timil oldagehome, hospital aganae avar parayuna area practical section attend cheyandi verum. But workinu kerumbhol nammuk decide cheyam evide work cheyanam ennu.

  • @reshmajoy1962
    @reshmajoy1962 3 місяці тому

    Chechi aupairine kurichu onnu parayamo

    • @sherinrobin
      @sherinrobin  3 місяці тому +1

      ua-cam.com/video/fk76ftlt2sE/v-deo.htmlsi=_clIxfmBzMQ5wIvo
      Au pairnte video link anutto

    • @reshmajoy1962
      @reshmajoy1962 3 місяці тому

      Thank you 😍

  • @anjo110
    @anjo110 2 місяці тому

    Chechii social work Ausbildung ondo

  • @AleenaTheresa
    @AleenaTheresa 2 місяці тому

    Germany il nursing padicha appo nattil work cheyyann pattile?

  • @user-hh7zy9rt6m
    @user-hh7zy9rt6m 3 місяці тому

    Ausbuilding age limit എത്രയാ?

  • @photoscopy
    @photoscopy 3 місяці тому +3

    Nsg tough oh😂

  • @muhammedfarhanps416
    @muhammedfarhanps416 2 місяці тому +1

    ചേച്ചി ........ +2 കൂടെ ജർമ്മൻ പഠിക്കാൻ പറ്റോ........ Reply തരണേ......

    • @sherinrobin
      @sherinrobin  2 місяці тому +1

      Plustwonte koodae nigalku german padikan thalpyram undekhil padikamlloo😊

    • @muhammedfarhanps416
      @muhammedfarhanps416 2 місяці тому +1

      Ath +2 studies ne affect cheyyo...??

    • @kitt-chu7596
      @kitt-chu7596 20 днів тому

      I think it depends on you , how you are managing both​@@muhammedfarhanps416

  • @sudharavi1466
    @sudharavi1466 3 місяці тому

    Enik language padich avde vann nursing padikan ahn agraham.enik +2 66% ahnu bio science.padich avde chennu kazhinjal future il ee mark kond problem undakumo?avde admission oke kittumo?plz reply chechii....

    • @lazymodder
      @lazymodder 3 місяці тому

      Degree kk nalla mark vaangiya madi

    • @Shadowshadows322
      @Shadowshadows322 5 днів тому +1

      Njan plus two 3 year failed ayyirunu...njan plus two full subject failed anne....njan ippo 5 subject ezuthi eduthi...enni 1 subject um koodi und...next year March ll anni exam...plus two failed ayathi kond b.s.c.nursing padikkan pettumo plz reply mam 😢😢😢

  • @binuthomas2481
    @binuthomas2481 3 місяці тому

    44yrs undu.

  • @JesusChrist401
    @JesusChrist401 3 місяці тому +1

    Unskilled jobinu vannal kashttapadundo avar upadhravikkumo

    • @sherinrobin
      @sherinrobin  3 місяці тому +3

      Upadhrakivillatta😊

    • @JesusChrist401
      @JesusChrist401 3 місяці тому

      @@sherinrobin ♥

    • @shinybinu6154
      @shinybinu6154 3 місяці тому

      Unskilled...job..nu visa kittilla..

    • @JesusChrist401
      @JesusChrist401 3 місяці тому

      @@shinybinu6154 agency job visayundennu paranjallo

    • @shinybinu6154
      @shinybinu6154 3 місяці тому

      @@JesusChrist401 unskilled okke embessy thallum...athinulla aalukal avide thanne und...eu..illenkil..matram non eu...consider.cheytha mathi atha rule.

  • @johnvargis6204
    @johnvargis6204 3 місяці тому +1

    ഒന്നാം വര്ഷം ക്ലിനിക്കൽ rotation ചെയ്യുമ്പോൾ patient നു മരുന്ന് കൊടുക്കാം ഇൻജെക്ഷൻ കൊടുക്കാം എന്നൊക്കെ പറയുന്നത് തള്ള് അല്ലേ?

    • @sherinrobin
      @sherinrobin  3 місяці тому

      First yearil injection medicine kodukum ennu njn parangitillalloo..

    • @johnvargis6204
      @johnvargis6204 3 місяці тому

      @@sherinrobin
      കൊച്ച്‌ ഈ വീഡിയോയിൽ പറയുന്നത് ഒന്ന് rewind ചെയ്തു നോക്കുക. കൊച്ചിനെ കുറ്റം പറയുക അല്ല, പക്ഷെ കഴിവതും ശരിയായ info പിള്ളാർക്ക് കൊടുക്കാൻ ശ്രമിക്കുക.

  • @pranavachu2005
    @pranavachu2005 3 місяці тому

    Nala Account balance venno German lotttt padikan varann

    • @sherinrobin
      @sherinrobin  3 місяці тому +2

      Ausbildung blocked account venda. Mattu coursekhalku courseum public or private university depend cheydhirikum

    • @mohammedfavasnp6959
      @mohammedfavasnp6959 3 місяці тому +1

      Blocked account എന്നാൽ ഏതാണ് ഉദ്ദേശിക്കുന്നത്?

  • @jenwinjustin8802
    @jenwinjustin8802 2 місяці тому

    Ausbuilding age limit pls?

  • @swathi9864
    @swathi9864 3 місяці тому +1

    Chechi njn +2 commerce aann enik Germanil Vann nursing cheyyan kazhiyumo plz rp

  • @Lje2013
    @Lje2013 2 місяці тому +1

    Age limit indo..?

  • @binuthomas2481
    @binuthomas2481 3 місяці тому

    For job

  • @gokulshaji4847
    @gokulshaji4847 3 місяці тому +1

    Chechiiii🤍🤍❤🥰😍

  • @binuthomas2481
    @binuthomas2481 3 місяці тому +1

    Age limit

    • @sherinrobin
      @sherinrobin  3 місяці тому

      Age limit aganae parayunila

  • @SincyShinoj
    @SincyShinoj 2 місяці тому

    Chechy contact number tharamo
    Nursingine kurichu dout clear cheyyan

  • @SincyShinoj
    @SincyShinoj 2 місяці тому

    Chechy contact number tharamo
    Nursingine kurichu dout clear cheyyan