രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലിന് ശേഷം അനുനയശ്രമം ഉണ്ടായി | Sajeer | Renjith

Поділитися
Вставка
  • Опубліковано 13 вер 2024
  • രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലിന് ശേഷം അനുനയശ്രമം ഉണ്ടായി | Sajeer | Renjith
    #Renjith #Malayalamcinema
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 210

  • @shaheerkolambia
    @shaheerkolambia 15 днів тому +63

    അരുണിന്റെ ചോദ്യം : സജീർ Queer community അംഗമാണോ??
    എന്ത് മലര് ചോദ്യമാണ് അരുൺ നിങ്ങൾ ചോദിച്ചത്…. ആ ഒരു ചോദ്യത്തിൽ കഴിഞ്ഞു നിങ്ങളുടെ വ്യക്തിത്വം, അവിടെ കഴിഞ്ഞു നിങ്ങളുടെ വിവരം, വിദ്യാഭ്യാസം , common sense എല്ലാം
    എന്താണ് നിങ്ങളെകൊണ്ട് അങ്ങനെ ചോദിപ്പിക്കാൻ ഇടയാക്കിയ സാഹചര്യം, അദ്ദേഹത്തിന്റ സംസാരമോ അതോ പെരുമാറ്റമോ
    Shame on you
    You must apologize to him

    • @saifashif4835
      @saifashif4835 15 днів тому +1

      @@shaheerkolambia ആ കമ്മ്യൂണിറ്റി യിൽ ഉണ്ടെങ്കിൽ കുറച്ചു കൂടി പിന്തുണ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു പക്ഷെ ഇയാൾ പറയുന്ന കാര്യത്തിന് ഒരു രയോജനവുമില്ല ചാൻസ് കിട്ടാൻ വേണ്ടി നുഴഞ്ഞു കയറി കള്ള് മേടിച്ചു കുടിച്ചു കു &&ഒയി കൊടുത്തു എന്നിട്ടു അവസരം കിട്ടീല

    • @ctjunaid
      @ctjunaid 15 днів тому

      He is athiest and liberal

    • @Flywithme077
      @Flywithme077 15 днів тому

      സജീർ ന്റെ സോഫ്റ്റ്‌ നേച്ചർ കാരണം ആയിരിക്കും മൊട്ട അങ്ങനെ ചോദിച്ചത്, പക്ഷെ അതിൽ കഴമ്പില്ല ഈ പറയുന്ന രഞ്ജിത് ഒക്കെ എത്ര പൗരുഷമുള്ള ആളായിട്ടാണ് പെരുമാറുന്നത്.
      Soft nature ഉള്ള എല്ലാവരും gay ഓ bi ഓ ആയിരിക്കില്ല,
      ചില ആളുകളെങ്കിലും അവരുടെ ഈ ഒരു വശം മറയ്ക്കാനായി കൂടുതൽ പൗരുഷത്തോടെ പെരുമാറും 😌

  • @Sureshkumar58123
    @Sureshkumar58123 15 днів тому +16

    അരുണേ
    ആ ചോദ്യം സംസ്ക്കാര ശൂന്യമായിപ്പോയി.

  • @sulal1
    @sulal1 15 днів тому +18

    മഹാരാജസിൻ്റെയും sfiyudeyum മാനംകാത്ത saghav രഞ്ജിത്തിന് ചെങ്കൊടി അഭിവാദ്യങ്ങൾ😍

  • @masaalaclub6538
    @masaalaclub6538 15 днів тому +13

    Arun is asking wether U r from QUEER!!!!!!what for ..and y don't you complaint at the same time !!!!!U r wid whom dear ...PhD kond aduppil idado.. Minimum common sense!!!!

  • @krishnakumarr2642
    @krishnakumarr2642 15 днів тому +6

    അതുതാൻ ട്രാ SFI ജാഗ്രതൈ!

  • @JOJOPranksters-o6p
    @JOJOPranksters-o6p 15 днів тому +13

    *no one can replace renjith🤣🔥*

    • @Flywithme077
      @Flywithme077 15 днів тому

      Ninak ee oru dialogue alland onnum arinjoodalle 😌

  • @smulebacksingar9633
    @smulebacksingar9633 15 днів тому +32

    ഉടൻ വരുന്നു രഞ്ജിത്ത് തിരക്കഥ എഴുതി ഇടവേള ബാബു സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ കുണ്ടന്നൂർ സഖാക്കൾ❤️😂😂😂

    • @fazilrehman8918
      @fazilrehman8918 15 днів тому

      കുണ്ടന്നൂർ ആവില്ല, കുണ്ടി സഖാക്കൾ എന്നാവും 😄

  • @babuitdo
    @babuitdo 15 днів тому +6

    മുകേഷിൻറെ അടുത്ത് പത്രക്കാർ ചോദിക്കാൻ പോയ പോലെ രേവതിയുടെ അടുത്ത് എന്തുകൊണ്ട് പോകുന്നില്ല??

    • @jayesh7066
      @jayesh7066 15 днів тому

      What revati did?

    • @babuitdo
      @babuitdo 15 днів тому

      ​​@@jayesh7066 രേവതിയുടെ നൂഡ് ഫോട്ടോ താങ്കളുടെ കൈവശമുണ്ടെങ്കിൽ താങ്കൾ പെട്ടു. എന്നപോലെ ഇയാളുടെ നൂഡ് ഫോട്ടോ രേവതിയുടെ കയ്യിലുണ്ട്.

    • @Chindhikkoo
      @Chindhikkoo 15 днів тому +2

      ​@@jayesh7066ivante nagna photo renjith revathikk ayachu kodthu enn parayunnund....

  • @ranjithraveendran3158
    @ranjithraveendran3158 15 днів тому +3

    Mr Dr Arun Kumar. Please let the police worry about how to prove it. Please dont put pressure on the victim asking for proof.

  • @BijuMH.
    @BijuMH. 15 днів тому +21

    നടൻമാർക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ അവർക്കെതിരെ പൊട്ടിത്തെറിച്ച WCC യിലെ പെൺ സിങ്കങ്ങൾ എന്തേ രേവതിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പ്രതികരിക്കാതിരിക്കുന്നത് ആവേശം ആവിയായി പോയോ😂😂

    • @l_Jayk_l
      @l_Jayk_l 15 днів тому +1

      അവർ അവളുമാർക്കും കൊടുത്തു കാണും.

    • @babuitdo
      @babuitdo 15 днів тому +1

      WCC ൽ പിടക്കോഴികൾ ആണ് എന്ന് നേരത്തെ അറിയാം. .....

    • @SharonFelix
      @SharonFelix 15 днів тому +3

      WCC revathyie supportonnum cheythillallo AMMA teams dileepine support cheytha pole.

    • @user-yk5lv8iw8x
      @user-yk5lv8iw8x 15 днів тому +2

      @@SharonFelixexactly! These people just need some reason to berate wcc

    • @Narayanan2024
      @Narayanan2024 15 днів тому +1

      Fans associations😂😂?

  • @jinsmathew3351
    @jinsmathew3351 15 днів тому

    ഒരു നടിക്ക് ഫോട്ടോ സെൻറ് ചെയ്തു എന്ന് പറഞ്ഞു ..അത് ആരാണെന്ന് ചോദിക്കാൻ അരുണിൻ്റെ വായിൽ എന്തേ നാക്കില്ലേ... ?

  • @navazvalalil7797
    @navazvalalil7797 15 днів тому +40

    976 ലേ എസ് എഫ് ഐ ക്കാരൻ ആണ് രഞ്ജിത്ത്

    • @anthonymanjaly9552
      @anthonymanjaly9552 15 днів тому +2

      Athu thanneyaanu kashtam...!

    • @gvbestie3430
      @gvbestie3430 15 днів тому +2

      Athinu? SFI paranjittano iyal ithu cheythathu?

    • @shanilsulaiman6459
      @shanilsulaiman6459 15 днів тому

      😂😂😂😂രജിത്ത് കുണ്ടൻ ആണെന്ന് പറ

    • @TheBoss-2662
      @TheBoss-2662 15 днів тому

      SFI- kanda narikalku ullathalla

    • @bhas44
      @bhas44 15 днів тому +3

      ​@@TheBoss-2662അതിൽ ഭൂലോക നാറികളെ ഉള്ളു എന്ന് മാത്രം 😂😂

  • @kckp004
    @kckp004 15 днів тому +1

    Arun ee questioning ladiesnodu kandillalo

  • @user-gf3jp7qj2g
    @user-gf3jp7qj2g 15 днів тому +6

    Stupid question....not everyone is mature at 21..its victim's statement against a predator...mr. anchor...plz dont drag family

  • @EveryThingFishy23
    @EveryThingFishy23 15 днів тому +2

    Queer communityil angamaano enna question ozhivakkaamayirunnu.Dr.Arun

  • @sajinishajy7073
    @sajinishajy7073 13 днів тому +1

    He was only 21 years old . No one should judge him . 21 years old we have given a social construct to it to be adults. But he was too young . A victim is a victim . He is telling the truth .

  • @konarkvideos7847
    @konarkvideos7847 15 днів тому +2

    മനുഷ്യനല്ലേ പുള്ളേ😊

  • @bijuvijayandubai
    @bijuvijayandubai 15 днів тому +4

    രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന പടം “കുണ്ടരാജ്യം നീലകണ്ഠ പ്രഭു ”

  • @Ajaishastha
    @Ajaishastha 15 днів тому +3

    ഞാൻ പഴയ sfi ആണെന്ന് പറഞ്ഞപ്പോൾആദ്യം വിശ്വാസം വന്നില്ല. ഇപ്പോ ഉറപ്പായി 😂😂😂🎉നീയാ യെതാർത്ഥ കമ്മി

  • @l_Jayk_l
    @l_Jayk_l 15 днів тому +3

    അരുണിന്റെയും ഇവന്റെയും സംസാരവും ശബ്ദവും പട്ടണപ്രവേശത്തിലെ തിലകന്റെയും ശ്രീനിവാസന്റേയും പോലെ സെയിം സെയിം 😂

  • @jamesvaidyan81
    @jamesvaidyan81 15 днів тому +1

    ഇവന്മാരുടെയെല്ലാം പുറകെ ഓടുന്ന ആരാധകർ എന്ന എഭ്യന്മാർ !

  • @mdsmenon
    @mdsmenon 14 днів тому

    Very hard to believe what he is saying.

  • @babuitdo
    @babuitdo 15 днів тому +7

    പീഡനക്കേസിൽ പെണ്ണുങ്ങൾ ആയാൽ മുഖം കാണിക്കേണ്ട ആണുങ്ങളായാൽ കാണിക്കാം😅

    • @coolajug
      @coolajug 15 днів тому

      അത് പക്ഷെ അയാളുടെ സമ്മതത്തോടുകൂടി ആണ്.

  • @zubairkanarandi3836
    @zubairkanarandi3836 13 днів тому

    തെളിവില്ലാത്തത് കൊണ്ട് വാദി പ്രതിയാകുമൊ😢

  • @kotolengo68
    @kotolengo68 15 днів тому +1

    രഞ്ജിത്തിന്റ എവിടൊക്കെ മറുകുണ്ടെന്നു ഇവനറിയാല്ലോ

  • @JijomoncyJijo
    @JijomoncyJijo 15 днів тому +2

    പുതിയത് ഒന്നും കിട്ടിയില്ലേ 😄

  • @subinsashi2513
    @subinsashi2513 15 днів тому +6

    Taj wasn’t opened in 2012, they opened taj airport on 2015 December

    • @naveen4k919
      @naveen4k919 15 днів тому

      Wrong Information - I lived in Taj in Banaglore in 90s

    • @Sarathsudhan
      @Sarathsudhan 14 днів тому

      @@naveen4k919 He mentioned Bangalore Taj Airport Hotel bro not other Taj hotels in bangalore

  • @sajinishajy7073
    @sajinishajy7073 13 днів тому

    He is so innocent . Pavam

  • @Mastermindz9087
    @Mastermindz9087 15 днів тому +1

    കോടതി ചോദിക്കേണ്ട ചോദ്യം അരുൺ ചോദിക്കേണ്ട

  • @sha-yj9cy
    @sha-yj9cy 15 днів тому +12

    പ്രകൃതി വിരുദ്ധ കാമ പ്രാന്തൻ 😅.സഖാവ് രഞ്ജിത്

  • @KishorKichu75
    @KishorKichu75 15 днів тому +1

    Ranjith might be signing off........Really shame on you man

  • @mytrips-
    @mytrips- 12 днів тому

    അദ്ദേഹം അദ്ദേഹം

  • @anil.k.s8697
    @anil.k.s8697 15 днів тому

    we hav to think? about taj hotel ? how can we safe there??

  • @arunbabuarunalayam3148
    @arunbabuarunalayam3148 15 днів тому +1

    Motta is trying to scare him . Again his Mama pani for a left culprits

  • @chandlerminh6230
    @chandlerminh6230 15 днів тому +7

    കോഴിക്കോടൻ SFI പോരാളി❤

  • @Saisangeethck
    @Saisangeethck 15 днів тому +1

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ!?😢

  • @saqeersv3684
    @saqeersv3684 15 днів тому +1

    Monitor religious schools, lot of cases recently

  • @nandukm
    @nandukm 15 днів тому

    ഇതൊക്കെ ഇന്നത്തെ മറ്റു പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ കൊണ്ടുവന്ന ഒരു തന്ത്രമായിരിക്കാം

  • @user-fp4xx2qk8v
    @user-fp4xx2qk8v 15 днів тому +1

    നീ എന്തേലും കോക്രി കാണിച്ചു കാണും ചുമ്മാതെ ആകില്ല നോക്കിയത് 😂😂😂

  • @SDR0505
    @SDR0505 15 днів тому +1

    ഇനീപ്പൊ US-il police body camera വെക്കുന്നത് പോലെ... സിനിമകാരെ കാണാൻ പോകുമ്പോൾ ക്യാമെറകൊണ്ട് പോകണം.. എപ്പഴാ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല.... "തെളിവ്" വേണമെല്ലോ അല്ലെ? 😁

  • @sajinishajy7073
    @sajinishajy7073 13 днів тому

    That Renjith is a predator. Such a disgusting crap . So sad I hope these people are punished

  • @ichusmedia1469
    @ichusmedia1469 15 днів тому +2

    കോഴിക്കോട് നിന്ന് ബാംഗ്ലൂരിൽ എത്തിയപ്പോൾ 3 വയസ്സ് കുറഞ്ഞോ

  • @fazilrehman8918
    @fazilrehman8918 15 днів тому

    Look at the face and expression of dr. Arun.. He was totally shocked and sad.

  • @yemmos725
    @yemmos725 12 днів тому

    സഖാവ് രഞ്ജിത്ത് സിന്ദാബാദ്‌. സിപിഎം inu അഭിമാനമാണ് താങ്കൾ. കൂടാതെ താങ്കളുടെ സഖാക്കളായ കൂട്ടുകാരും.

  • @entha_alle
    @entha_alle 15 днів тому +1

    21 marital age aanelum ellarkkum aa krityam prayam aakumbo dhairyam verilla.. manusyaraan yentrangal alla

  • @cherianvarghese60
    @cherianvarghese60 15 днів тому

    Box ?

  • @FCBayern321
    @FCBayern321 15 днів тому +4

    It's a rape😢😢

  • @shajishaji3202
    @shajishaji3202 15 днів тому +1

    ഈ പരാതിക്കാരൻ tiktok ഉണ്ട്

  • @saifashif4835
    @saifashif4835 15 днів тому +1

    ബാകീക്കൂടെ കേറി പോയി മദ്യം മേടിച്ചു മോന്തി ചാൻസ് കിട്ടിമെന്നു പ്രതീക്ഷിച്ചു വത്സൻ ചെയ്തു
    ചാൻസ് കിട്ടീല 10 കൊല്ല കഴിഞ്ഞു തിരിച്ചറിഞ്ഞു ഞാൻ. ഇരനായി അടിപൊളി

    • @bhas44
      @bhas44 15 днів тому

      😂😂

  • @babuitdo
    @babuitdo 15 днів тому +1

    WCC ൽ ഉള്ളവർ അമ്മ യിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ പുതുതലമുറ നടന്മാർക്ക് ഇതൊക്കെ തന്നെ അനുഭവം😅

  • @crap12345ful
    @crap12345ful 15 днів тому +1

    Tajil after 10 visitors paadille? 🤔

  • @surajterror
    @surajterror 10 днів тому

    Anchor seems very much interested on him, asking about whereabouts, whether he is married.. Soon we can expect another story 😂

  • @Proud5112
    @Proud5112 15 днів тому

    The king എന്ന സിനിമയിലെ കുറച്ച് ഡയലോഗുകൾ താഴെ
    കാറും ബാറും....... ച്ചെ. പൂത്ത കാശും...........
    ഗ്യാരേജിൽ പുതിയകാറുകൾ' വില കൂടിയ മറ്റു വാഹനങ്ങൾ ' ചെറിയ സക്റൂ ഡ്രൈവർ 'കൊണ്ട് ചെറുതായി ഒന്ന് മുറുക്കിയാൽ മതി. ചെറിയ തേയ്മാനം വരും. എത്രയൊ ആളുകൾ സ്ത്രീ പുരുഷ ബേധമന്യെ എട്ടായിരം,മുതൽ പതിനഞ്ചായിരം വരെ തൊഴിൽ എടുത്ത് ജീവിക്കുന്നു. ഗ്യാരേജിൽ കാറുകൾ ഉണ്ടാവില്ല തേയ്മാനവും ഉണ്ടാവില്ല

  • @SKK-ih2gx
    @SKK-ih2gx 15 днів тому +3

    മുഖം കാണിക്കാമെന്ന് അയാൾ പറഞ്ഞില്ല. പേരു പറഞ്ഞോളൂയെന്ന് മാത്രമല്ലേ പറഞ്ഞത്?

    • @l_Jayk_l
      @l_Jayk_l 15 днів тому

      ഇനിയിപ്പോ കാണിച്ചാലെന്ത് ഇല്ലെങ്കിലെന്ത് സ്വന്തം ഭാര്യ വരെ അറിഞ്ഞു

    • @SKK-ih2gx
      @SKK-ih2gx 15 днів тому

      @@l_Jayk_l ആരുടെ ഭാര്യ?

    • @l_Jayk_l
      @l_Jayk_l 15 днів тому

      @@SKK-ih2gx അവന് ഭാര്യ ഉണ്ടെന്ന് അല്ലെ അതില് പറഞ്ഞത്

  • @sajinishajy7073
    @sajinishajy7073 13 днів тому

    That question on if the victim was queer was so unnecessary. Jounalists need to know what they are speaking. The relavance is on the victim it doesnt matter if they come from any community. A victim is a victim . Talk about that only . The journalist should apologise for asking such an irrelevant question

  • @salimsallu9618
    @salimsallu9618 15 днів тому

    അയ്യേ,, അയ്യയ്യേ.......

  • @sureshbabusekharan7093
    @sureshbabusekharan7093 15 днів тому

    Arun you offended that boy and queer community..
    You can also be asked the same question because there's no gender neutral demeanor

  • @sajinishajy7073
    @sajinishajy7073 13 днів тому

    So sad he is saying he was not matured. Male sexual abuse is like this . They are in denial . Pavam

  • @sulal1
    @sulal1 15 днів тому +7

    ഒറ്റ തെളിവ് മതി. വല്ല മറുകോ മറ്റോ, ഇല്ലെ വട്ടച്ചോറി etc

  • @nasarnbr2965
    @nasarnbr2965 15 днів тому

    ❗❗ഇരയുടെ മുഖം കാണിക്കാം അല്ലെ ... നല്ല നീതി,ohhh ഇവിടെ ഇര പുരുഷനാണല്ലോ

  • @lonerncoldfish
    @lonerncoldfish 15 днів тому +2

    അപ്പോൾ മാടമ്പി bisexual ആയിരുന്നു?

  • @user-js5qb2oy7y
    @user-js5qb2oy7y 13 днів тому

    This is a very naive boy. If what he is saying is true, ranjit is a very dangerous individual..

  • @RedbullRed-ki2ov
    @RedbullRed-ki2ov 15 днів тому +4

    Reporter…നാണം തോന്നുന്നു 🤣🤣

  • @sajinishajy7073
    @sajinishajy7073 13 днів тому

    Why did the journalist ask if he was queer ? This question is so irrelevant

  • @midhunc5939
    @midhunc5939 15 днів тому +2

    kallappanni ranjith

  • @user-tq9ic9gj7m
    @user-tq9ic9gj7m 15 днів тому +3

    മൊട്ട ഇത്ര ചീപ്പ്‌ ആണെന്ന് കരുതിയില്ല അവസാനം ഒരുമാതിരി ചിരി ചിരിച്ചത് 😡😡😡

  • @anil.k.s8697
    @anil.k.s8697 15 днів тому

    so how can we stay in a taj hotel ?

  • @jayarampillai5881
    @jayarampillai5881 15 днів тому

    976ലേ SFI യിൽ നിന്നു തുടങ്ങിയതാ അങ്ങനെയൊന്നും പേടിലിക്കില്ല... ഇനി 976ലേ SFI ക്കാർ ഒന്നും പേര് വെളുപ്പെടിത്തില്ല 😂😂

  • @praseethaps5438
    @praseethaps5438 15 днів тому

    this guy's disclosure seems to be genuine edhinde apuram cinifeldil nadakum.atraku kuthazhinja megalayanufilm world.Twentyone yearsil onum maturity undavila

  • @rajalekshmis7123
    @rajalekshmis7123 15 днів тому +3

    ആൺകുട്ടികൾ ഒന്നുകിൽ പട്ടാളത്തിൽ ചേരുക. സർവീസ് കിട്ടും self ഡിഫെൻസ് പരിശീലനം കിട്ടും. അല്ലെങ്കിൽ മാതാപിതാക്കൾ കൂടെ നടക്കുക. ബന്ധുക്കളുടെ വലയത്തിൽ നിൽക്കുക

    • @l_Jayk_l
      @l_Jayk_l 15 днів тому +4

      ആൺകുട്ടി എന്ന് പേര് മാത്രമല്ല സ്വഭാവം കൂടി ഉണ്ടെങ്കിൽ എങ്ങും ചേരണ്ട. തൊട്ടാൽ നല്ല ചവിട്ട് കൊടുക്കാൻ കഴിയും

    • @user-yk5lv8iw8x
      @user-yk5lv8iw8x 15 днів тому

      😂😂😂😂😂 Athu Adipoli!!! Great to see advice for men !! 😂😂😂

    • @poohsaesthetics
      @poohsaesthetics 15 днів тому

      Valare valare sheri

  • @rathikaks2318
    @rathikaks2318 15 днів тому

    Kozhikode😂😂😂

  • @shajishaji3202
    @shajishaji3202 15 днів тому +5

    ഇവരുടെ കൂടെ ഉണ്ടായിരുന്ന നികേഷ് കുമാർ വലിയ കോഴിയാണ്

    • @DReaM_WalKeRr
      @DReaM_WalKeRr 15 днів тому +1

      Sujaya also😂

    • @l_Jayk_l
      @l_Jayk_l 15 днів тому +1

      കമ്മികളെ പറ്റി ഇത് പ്രത്യേകിച്ച് പറയണോ

  • @shinevalladansebastian7847
    @shinevalladansebastian7847 15 днів тому +2

    അപ്പോ അതു പറ ട്രൈ ചെയ്ത് മമ്മൂട്ടി കിട്ടിയത് രഞ്ജിത്തിന് 😂

  • @balakrishnanpv111
    @balakrishnanpv111 15 днів тому

    മയക്കുമരുന്ന് മനുഷ്യ രൂപത്തിൽ

  • @NIZARKS-i5i
    @NIZARKS-i5i 15 днів тому

    മലയാള സിനിമ എ പടം പിടിച്ച പോലെയായി

  • @vedanthmp3599
    @vedanthmp3599 15 днів тому +1

    Pavam.aa tayoliye verte vidalle ranjitn kazhuveri mone.and Revathi too

  • @jolintjose2892
    @jolintjose2892 11 днів тому

    Mr. Arun, you don’t have any sense as a journalist but you can be politician. If you learn from great media persons from CNN, CBC and BBC you should know that some of your questions are irrelevant.

  • @jithinlakshman9605
    @jithinlakshman9605 15 днів тому

    ഇവൻ പറയുന്നതിൽ കൊറേ മിസ് മാച്ച് ഉണ്ട് . ഫുൾ ഉടായിപ്പ് ആണ് . ആരൊക്കെയോ പറഞ്ഞു വിടുന്നതാണ് ഇവനെ .

  • @shajicharankulangara2508
    @shajicharankulangara2508 15 днів тому +2

    3000 കോടിയുടെ പ്രതിമ മറിഞ്ഞു വീണു അറിഞ്ഞോ ആവോ?

    • @musingsofmadras
      @musingsofmadras 15 днів тому

      What??

    • @saifashif4835
      @saifashif4835 15 днів тому

      എന്ത്?

    • @bhas44
      @bhas44 15 днів тому

      ​@@saifashif4835മനസ്സ് ഒന്ന് കുളിർത്തു വന്നതാ അല്ലേ 😁😁😁😁...

    • @saifashif4835
      @saifashif4835 15 днів тому

      @@bhas44 എന്തിനു?

    • @saifashif4835
      @saifashif4835 15 днів тому

      @@bhas44. എത്ര മനുശ്യരുടെ പട്ടിണി മാറ്റുന്ന സാധനമാണ്

  • @nandakumarnair6505
    @nandakumarnair6505 15 днів тому

    Sfi ക്കാരൻ എന്ന് പറഞ്ഞു രഞ്ജിത്ത് ഞെളിയുന്നു. ഒരു കാര്യവും ഇല്ല. രഞ്ജിത്ത് ഒരു കുണ്ടൻ കുടി ആണെന്ന് അറിയാൻ ജനത്തിന് കഴിഞ്ഞു.

  • @Flywithme077
    @Flywithme077 15 днів тому

    Soft nature aayal allarum parayum gay or bi aanenn
    Ennitt Renjith nte kaaryamo
    Palarum avarude ee oru side maraykkan aayitt over masculine aaytt behave cheyyarund
    Over masculine aaya chilar enkilum inganokke maraykkan aayittaanu 😅

  • @syampanayamchery6137
    @syampanayamchery6137 15 днів тому

    രഞ്ജിത്തിന്റെ ഏതോ ഒരു തെളിവ് അവന്നു അറിയാം...?

  • @anil.k.s8697
    @anil.k.s8697 15 днів тому

    so we have sur against taj hot

  • @Gk60498
    @Gk60498 15 днів тому

    Very bad, insulting crime

  • @jurneythrough_theearth
    @jurneythrough_theearth 15 днів тому

    Shea😮

  • @sanilp.m2015
    @sanilp.m2015 15 днів тому

    സജീർ 😂😂😂

  • @AquilaStudios
    @AquilaStudios 15 днів тому +2

    mangalassery neela KUNDAN 😅

  • @AnilKumar-xl9se
    @AnilKumar-xl9se 15 днів тому

    Ranjith grinderilundo

  • @bijoyarakkal7655
    @bijoyarakkal7655 15 днів тому

    Avasanam renjithinte kuzhalappam 😅

  • @anudeepravindran1766
    @anudeepravindran1766 15 днів тому

    Something 🐠 🐟🦈🐡🎏🍥

  • @imuv178
    @imuv178 15 днів тому

    Self made story' thats it 😅

  • @jiyaisac4004
    @jiyaisac4004 15 днів тому

    21 yrs enthu maturity varan aanu

  • @ShalomSherin
    @ShalomSherin 15 днів тому

    Next movie 🎥 KUNDAN 😝
    All rights reserved by A.M.M.A

    • @babuitdo
      @babuitdo 15 днів тому

      ഈ കേസിൽ WCC രേവതി ഉണ്ട് ഹേ.

    • @ShalomSherin
      @ShalomSherin 15 днів тому

      @@babuitdo kundano 🙏

  • @anthonymanjaly9552
    @anthonymanjaly9552 15 днів тому

    Iyaalkkethire paraatiyumaayi ini Animals koodi varumo?😅😂😅😅😅

  • @nazarputhukkudi6674
    @nazarputhukkudi6674 15 днів тому

    9 ne പോലും വെറുതെ വിട്ടില്ലേ, പഴയ sfi ക്കാരൻ?

  • @kochanianiyan200
    @kochanianiyan200 15 днів тому +2

    ഇതൊക്കെ നമ്മൾ വിശ്വസിക്കണോ എന്ന് കേൾക്കുന്നവർ നല്ല രീതിയിൽ ചിന്തിക്കണം എന്നിട്ട് വേണം പ്രീതികരിക്കാൻ എന്നാണ് എനിക്ക് തോന്നുന്നതു അങ്ങനെ സംഭവിച്ചിട്ടുണ്ടങ്കിൽ ഇവന്റെ സമ്മതത്തോട് കൂടിയാണ് സോറി

  • @Gk60498
    @Gk60498 15 днів тому +1

    Psycho renjith

  • @Mastermindz9087
    @Mastermindz9087 15 днів тому +1

    Call details kitille pottan aruneee

    • @Umesh-eq2ne
      @Umesh-eq2ne 15 днів тому +1

      കാൾ ചെയ്യ്തിട്ടില്ലാ... ഒൺലി മെസ്സേജ്... അത് കിട്ടുമോ എന്ന് അറിയില്ലാ

  • @cherianvarghese60
    @cherianvarghese60 15 днів тому

    😂🎉

  • @lilly473
    @lilly473 15 днів тому

    Kavya ninnum thudangiya vishayam.elavarum peetu kodathi keri irangum. Avalum makalum kottarathil suga sundaramayi vaxhunnu. Sathyam enthoru duniyav,. Bbc first post okke ippol full news aayi . First post okke lokam motham kaanuna channel. Shame for malayalam film industry. Actors we adored.