145 കോടില്ലാ . എതാണ്ട് രണ്ടു തവണയയി 295 or 395 കോടി കൊടുത്തു . Cash എടുത്ത് ചിലവാക്കിയാൽ വയനാട്ടിൽ ചിലവാക്കി എന്ന് ഉറപ്പ് അക്കാണം ' അതു കാരണത്തൽ Cash with draw ചെയ്തില്ലാ . B J P കാരൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിൽ ഉള്ള Asia net നുണ പറയുന്നു. കാരണം അയാൾക്ക് മന്ത്രിസഭയിൽ സ്ഥാനം കിട്ടിയില്ല . മന്ത്രിസ്ഥാനം കിട്ടഞ്ഞപ്പോൾ രാഷ്ട്രിയം ഉപക്ഷിക്കുന്നു എന്ന പറഞ്ഞ മന ന്യൻ ആണ് ' . ആരും പ്രതികരിക്കാത് ഈരുന്നപ്പോൾ ആശാൻ മൗനി ആയി .
അതൊക്കെ വ്യക്തമായ കണക്കുകൂട്ടലോടെയാണ് കൊടുത്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കൊടുത്ത മഹാരാഷ്ട്രയിൽ ഇലക്ഷൻ നടക്കാൻ പോകുന്നു. ആന്ധ്ര യിൽ നായിഡുവിനെയും ബീഹാറിൽ നിതീഷിനെയും സന്തോഷിപ്പിച്ചു നിർത്തിയില്ലെങ്കിൽ മോദി ഭരണം അവസാനിക്കും.പിന്നെ ഗുജറാത്തിൽ ഇങ്ങനെ വാരിക്കോരി കൊടുത്തില്ലെങ്കിൽ അടുത്ത പ്രാവശ്യം പണികിട്ടും. അപ്പോൾ ഇതൊക്കെയേ മാർഗ്ഗമുള്ളൂ.
വെറുതെ ന്യൂസ് നോക്കിയപ്പോൾ മെയ് മാസം മുതൽ മഹാരാഷ്ട്രയിൽ ഏകദേശം 105 പേരാണ് മഴക്കെടുതിയിൽ മരിച്ചത്, അതും പല സംഭവങ്ങളിൽ ആയി. കേരളത്തിൽ വയനാട്ടിൽ മാത്രം 420 പേര് മരിച്ചു, 100 ഓളം പേരെ കാണാതായി (അവരും മരിച്ചുകാണും). മറ്റു ജില്ലകളിൽ ഉണ്ടായ മരണങ്ങൾ കൂട്ടുമ്പോൾ സംഖ്യ ഉയരും. പിന്നെ മരണം മാത്രമല്ല, കൃഷി നാശവും, വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവക്ക് വന്ന നാശവും പരിഗണിക്കണം. വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൃഷി നാശം കൂടുതൽ സംഭവിച്ചുകാണും എന്ന് തന്നെയിരിക്കട്ടെ, എന്നാലും കേരളത്തിന് അവർക്ക് കൊടുത്തതിൻ്റെ പത്തിൽ ഒന്ന് മാത്രം തന്നത് ന്യായീകരിക്കാൻ പറ്റില്ല. കടുത്ത വിവേചനമാണ് നടന്നത്. വയനാട് ദുരന്തം L3 categoryil പെടുത്തി പ്രത്യേക സഹായം ചെയ്യാൻ കേന്ദ്രം തയ്യാറാവണം.
@athulyas3518 ജീവ നാശം ഏറ്റവും കൂടുതൽ സംഭവിച്ചത് കേരളത്തിൽ ആണ്. ദുരന്തം ഉണ്ടായ പ്രദേശത്തിൻ്റെ വ്യാപ്തി, റോഡ്, വീടുകൾ, കൃഷിസ്ഥലങ്ങൾ, കന്നുകാലികൾ എന്നിവ ഉൾപ്പടെ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ബാധിക്കപ്പെട്ട ആളുകളുടെ എണ്ണം എന്നിവ വിലയിരുത്തി ആണ് പണം അനുവദിക്കുന്നത്. വയനാട്ടിൽ 1000 ഏക്കർ സ്ഥലം സൗജന്യമായി നൽകി അതിൽ ടൗൺഷിപ്പ് നിർമിച്ച് കൊടുക്കാം എന്ന് റിപ്പോർട്ടർ ചാനലും 1000 വീടുകൾ നിർമ്മിച്ച് കൊടുക്കാം എന്ന് ബോബി ചെമ്മണ്ണൂരും പ്രഖ്യാപിച്ചു. എന്നാൽ സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ അതിനെപ്പറ്റി ഒരു ചർച്ച പോലും നടത്തിയിട്ടില്ല. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകാൻ മാത്രമാണ് പറഞ്ഞത്. ദുരിത ബാധിതർക്ക് ദിവസം 600 രൂപ വീതം നൽകാം എന്ന് പറഞ്ഞതിൽ ഇനിയും ഒരുപാട് പേർക്ക് അത് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 311 കോടി രൂപ നിലവിൽ ഉണ്ട്, കേന്ദ്രം കൊടുത്ത 145 കൂടി ചേർത്താൽ 456 കോടി രൂപ ഉണ്ടാവും. ഇതേവരെ സര്ക്കാര് ഒരു വീടുപോലും നിർമിച്ച് നൽകിയിട്ടില്ല. ഏതെങ്കിലും റവന്യൂ ഭൂമി വീട് വയ്ക്കാനോ കുടിൽ കെട്ടാനോ പോലും കൊടുത്തിട്ടോ കൊടുക്കാമെന്ന് പറഞ്ഞിട്ടോ ഇല്ല. ആകെ ഫിലോകാലിയ എന്ന ഒരു സംഘടന മാത്രമാണ് കഴിഞ്ഞ ദിവസം 28 വീടുകൾ ദുരിത ബാധിതർക്ക് നിർമിച്ച് കൈമാറിയത്. ഓഖി, 2018 പ്രളയം എന്നിവയിൽ ജനങ്ങളിൽ നിന്ന് പിരിച്ചതും സാലറി ചലഞ്ച് നിർബന്ധമായി നടത്തി പിടിച്ച് വാങ്ങിയതുമായ വലിയ സംഖ്യ ദുരന്തത്തിൻ്റെ ചൂട് മാറിക്കഴിയുമ്പോൾ നിഷ്കരുണം വക മാറ്റി ചെലവഴിക്കുന്നത് ആണ് കണ്ടത്. സ്വകാര്യ സംഘടനകളും വ്യക്തികളും ചെയ്ത് കൊടുത്ത സഹായങ്ങൾ കൊണ്ടാണ് വയനാട്ടിലുള്ള ദുരന്ത ബാധിതർ കഴിഞ്ഞ് പോകുന്നത്. ദുരിതാശ്വാസ അരിയിൽ പുഴുവിനെ കണ്ടത് ശ്രദ്ധിച്ചു കാണുമല്ലോ. അത് റവന്യൂ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് വിതരണം ചെയ്തത് ആണ്. മേപ്പാടിയിലെ e m s ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പിൻ്റെ കൈവശത്തിൽ ഇരുന്നതും അവർ വിതരണം ചെയ്തതുമായ അരിയാണ് അത്. സര്ക്കാര് പറയുന്നത് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണകൂടം നല്ല അരി മറിച്ച് വിറ്റു എന്നാണ്. റവന്യു വകുപ്പിൻ്റെ കൈവശം ഇരുന്ന അരി എങ്ങനെ പഞ്ചായത്ത് ഭരണം നടത്തുന്നവർക്ക് മറിച്ച് വിൽക്കാൻ പറ്റും. ദുരിതാശ്വാസ സഹായം കിട്ടാൻ വേണ്ടി ഒരു ദിവസം വില്ലേജ് ഓഫീസറുടെ മുന്നിലും പിറ്റേന്ന് തഹസിൽദാരുടെ മുന്നിലും ശേഷം ഹൈക്കോടതി അമിക്കസ്ക്യൂരി യുടെ സർവേക്ക് വേണ്ടി മുന്നിലും എത്തണം. ഇത് വരെ സർവേ പൂർത്തിയാക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ബൈ ഇലക്ഷൻ വന്നത് കൊണ്ട് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാർ പോലും ഇല്ലായിരുന്നു.
ഇതൊക്കെ കണ്ട് ഇനിയും ഇടതനും വലതനും കുത്താൻ ആണ് പോവുന്നത് എങ്കിൽ പണ്ട് ജോസഫൈൻ പറഞ്ഞതെ പറയാൻ ഒള്ളൂ, മാപ്രകൾ രാപകൽ പണിയെടുക്കും കാരണം നല്ല പേടി ഉണ്ട് പാലക്കാട് ബിജെപി കൊണ്ട് പോവുമോ എന്ന് 😇
കേന്ദ്രം 145 കോടി തന്നതിന് കണക്ക് ഉണ്ട്,
ചിലവാക്കിയതിന് ഇല്ല
😁😁😁
145 കോടില്ലാ . എതാണ്ട് രണ്ടു തവണയയി 295 or 395 കോടി കൊടുത്തു .
Cash എടുത്ത് ചിലവാക്കിയാൽ വയനാട്ടിൽ ചിലവാക്കി എന്ന് ഉറപ്പ് അക്കാണം '
അതു കാരണത്തൽ Cash with draw ചെയ്തില്ലാ .
B J P കാരൻ രാജീവ്
ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിൽ ഉള്ള Asia net നുണ പറയുന്നു. കാരണം അയാൾക്ക് മന്ത്രിസഭയിൽ സ്ഥാനം കിട്ടിയില്ല .
മന്ത്രിസ്ഥാനം കിട്ടഞ്ഞപ്പോൾ രാഷ്ട്രിയം ഉപക്ഷിക്കുന്നു എന്ന പറഞ്ഞ മന ന്യൻ ആണ് ' . ആരും പ്രതികരിക്കാത് ഈരുന്നപ്പോൾ ആശാൻ മൗനി ആയി .
അവർക്ക് അറിയാം കൂടുതൽ കൊടുത്താൽ ബാക്കി ഞാൻ പറയിന്നില്ലാ😂😂
നീയൊക്കെയൊന്ന്... പറ കേൾക്കാനാ
അത്രയും അഴിമതി കുറഞ്ഞിരിക്കും അഭിനന്ദനങ്ങൾ
ഇത്രയും മരണകാരണത്തിന് മാധ്യമങ്ങൾ ശരിയായ മുന്നറിയിപ്പ് കൊടുക്കാത്തതു കൂടി കൊണ്ടാണ്...
But Mapra won't say Maharashtra is 10 times bigger than Kerala in terms of land area
Annitanallo Himachal Pradesh 😂😂
@Wezr-07 even himachal is bigger than Kerala area wise. Kerala is only 1.2% of total area of India
കേന്ദ്ര വാഴ വയ്നാട്ടിൽ വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയതല്ലാതെ എന്ത് കൊടുത്തു.
പാവം. ജനങ്ങളെ പറ്റിച്ചു
കേരളത്തിന് കിട്ടിയ 145 കോടി രൂപ കൊണ്ട് അമേരിക്കയിൽ ചകിത്സയ്ക്കെന്ന് പറഞ്ഞു കുടുംബത്തോടൊപ്പം വിനോദയാത്ര നടത്താൻ പോലും തികയില്ല
അതൊക്കെ വ്യക്തമായ കണക്കുകൂട്ടലോടെയാണ് കൊടുത്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കൊടുത്ത മഹാരാഷ്ട്രയിൽ ഇലക്ഷൻ നടക്കാൻ പോകുന്നു. ആന്ധ്ര യിൽ നായിഡുവിനെയും ബീഹാറിൽ നിതീഷിനെയും സന്തോഷിപ്പിച്ചു നിർത്തിയില്ലെങ്കിൽ മോദി ഭരണം അവസാനിക്കും.പിന്നെ ഗുജറാത്തിൽ ഇങ്ങനെ വാരിക്കോരി കൊടുത്തില്ലെങ്കിൽ അടുത്ത പ്രാവശ്യം പണികിട്ടും. അപ്പോൾ ഇതൊക്കെയേ മാർഗ്ഗമുള്ളൂ.
വെറുതെ ന്യൂസ് നോക്കിയപ്പോൾ മെയ് മാസം മുതൽ മഹാരാഷ്ട്രയിൽ ഏകദേശം 105 പേരാണ് മഴക്കെടുതിയിൽ മരിച്ചത്, അതും പല സംഭവങ്ങളിൽ ആയി.
കേരളത്തിൽ വയനാട്ടിൽ മാത്രം 420 പേര് മരിച്ചു, 100 ഓളം പേരെ കാണാതായി (അവരും മരിച്ചുകാണും). മറ്റു ജില്ലകളിൽ ഉണ്ടായ മരണങ്ങൾ കൂട്ടുമ്പോൾ സംഖ്യ ഉയരും.
പിന്നെ മരണം മാത്രമല്ല, കൃഷി നാശവും, വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവക്ക് വന്ന നാശവും പരിഗണിക്കണം. വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൃഷി നാശം കൂടുതൽ സംഭവിച്ചുകാണും എന്ന് തന്നെയിരിക്കട്ടെ, എന്നാലും കേരളത്തിന് അവർക്ക് കൊടുത്തതിൻ്റെ പത്തിൽ ഒന്ന് മാത്രം തന്നത് ന്യായീകരിക്കാൻ പറ്റില്ല. കടുത്ത വിവേചനമാണ് നടന്നത്.
വയനാട് ദുരന്തം L3 categoryil പെടുത്തി പ്രത്യേക സഹായം ചെയ്യാൻ കേന്ദ്രം തയ്യാറാവണം.
കേന്ദ്രം കേരളത്തിനോട് ഒരു ശത്രൂവിനെ പോലെ പെരുമാറുന്നു
Muri theevravadhigal karanam
കേന്ദ്രൻ പ്രതികാരം ചെയ്യുകയാണ് മക്കളെ 😂
മറ്റ് സംസ്ഥാനങ്ങളിലെ പ്രളയം ശരാശരി 3 ജില്ലകളെ ബാധിച്ചിട്ടുണ്ട്, കേരളത്തിൽ 3 വാർഡുകളെ മാത്രമാണ് ബാധിച്ചത്.
Big discovery😢
Sammathichu... Namichu
@athulyas3518 ജീവ നാശം ഏറ്റവും കൂടുതൽ സംഭവിച്ചത് കേരളത്തിൽ ആണ്. ദുരന്തം ഉണ്ടായ പ്രദേശത്തിൻ്റെ വ്യാപ്തി, റോഡ്, വീടുകൾ, കൃഷിസ്ഥലങ്ങൾ, കന്നുകാലികൾ എന്നിവ ഉൾപ്പടെ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ബാധിക്കപ്പെട്ട ആളുകളുടെ എണ്ണം എന്നിവ വിലയിരുത്തി ആണ് പണം അനുവദിക്കുന്നത്. വയനാട്ടിൽ 1000 ഏക്കർ സ്ഥലം സൗജന്യമായി നൽകി അതിൽ ടൗൺഷിപ്പ് നിർമിച്ച് കൊടുക്കാം എന്ന് റിപ്പോർട്ടർ ചാനലും 1000 വീടുകൾ നിർമ്മിച്ച് കൊടുക്കാം എന്ന് ബോബി ചെമ്മണ്ണൂരും പ്രഖ്യാപിച്ചു. എന്നാൽ സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ അതിനെപ്പറ്റി ഒരു ചർച്ച പോലും നടത്തിയിട്ടില്ല. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകാൻ മാത്രമാണ് പറഞ്ഞത്. ദുരിത ബാധിതർക്ക് ദിവസം 600 രൂപ വീതം നൽകാം എന്ന് പറഞ്ഞതിൽ ഇനിയും ഒരുപാട് പേർക്ക് അത് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 311 കോടി രൂപ നിലവിൽ ഉണ്ട്, കേന്ദ്രം കൊടുത്ത 145 കൂടി ചേർത്താൽ 456 കോടി രൂപ ഉണ്ടാവും. ഇതേവരെ സര്ക്കാര് ഒരു വീടുപോലും നിർമിച്ച് നൽകിയിട്ടില്ല. ഏതെങ്കിലും റവന്യൂ ഭൂമി വീട് വയ്ക്കാനോ കുടിൽ കെട്ടാനോ പോലും കൊടുത്തിട്ടോ കൊടുക്കാമെന്ന് പറഞ്ഞിട്ടോ ഇല്ല. ആകെ ഫിലോകാലിയ എന്ന ഒരു സംഘടന മാത്രമാണ് കഴിഞ്ഞ ദിവസം 28 വീടുകൾ ദുരിത ബാധിതർക്ക് നിർമിച്ച് കൈമാറിയത്. ഓഖി, 2018 പ്രളയം എന്നിവയിൽ ജനങ്ങളിൽ നിന്ന് പിരിച്ചതും സാലറി ചലഞ്ച് നിർബന്ധമായി നടത്തി പിടിച്ച് വാങ്ങിയതുമായ വലിയ സംഖ്യ ദുരന്തത്തിൻ്റെ ചൂട് മാറിക്കഴിയുമ്പോൾ നിഷ്കരുണം വക മാറ്റി ചെലവഴിക്കുന്നത് ആണ് കണ്ടത്. സ്വകാര്യ സംഘടനകളും വ്യക്തികളും ചെയ്ത് കൊടുത്ത സഹായങ്ങൾ കൊണ്ടാണ് വയനാട്ടിലുള്ള ദുരന്ത ബാധിതർ കഴിഞ്ഞ് പോകുന്നത്. ദുരിതാശ്വാസ അരിയിൽ പുഴുവിനെ കണ്ടത് ശ്രദ്ധിച്ചു കാണുമല്ലോ. അത് റവന്യൂ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് വിതരണം ചെയ്തത് ആണ്. മേപ്പാടിയിലെ e m s ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പിൻ്റെ കൈവശത്തിൽ ഇരുന്നതും അവർ വിതരണം ചെയ്തതുമായ അരിയാണ് അത്. സര്ക്കാര് പറയുന്നത് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണകൂടം നല്ല അരി മറിച്ച് വിറ്റു എന്നാണ്. റവന്യു വകുപ്പിൻ്റെ കൈവശം ഇരുന്ന അരി എങ്ങനെ പഞ്ചായത്ത് ഭരണം നടത്തുന്നവർക്ക് മറിച്ച് വിൽക്കാൻ പറ്റും. ദുരിതാശ്വാസ സഹായം കിട്ടാൻ വേണ്ടി ഒരു ദിവസം വില്ലേജ് ഓഫീസറുടെ മുന്നിലും പിറ്റേന്ന് തഹസിൽദാരുടെ മുന്നിലും ശേഷം ഹൈക്കോടതി അമിക്കസ്ക്യൂരി യുടെ സർവേക്ക് വേണ്ടി മുന്നിലും എത്തണം. ഇത് വരെ സർവേ പൂർത്തിയാക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ബൈ ഇലക്ഷൻ വന്നത് കൊണ്ട് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാർ പോലും ഇല്ലായിരുന്നു.
Note the point: വർഡുകൾക്കാണ് സഹായം അല്ലാതെ മനുഷ്യർക്കല്ല
കേരളം ഇന്ത്യയിൽ അല്ലെ ?
വോട്ടും ചെയില്ല EVM വെക്കാൻ വിടുകയും ഇല്ല എന്നിട്ട് ഫണ്ട് വേണം പോലും ഫണ്ട്.. നിതിഷ് കാലുമാറി, ഒറീസ മാറി എന്നിട്ടും എന്ന് പഠിക്കും നിങ്ങൽ 😢😢😢😂
അങ്ങനെ ആണേൽ igst എന്ന് പറഞ്ഞ് എന്താണ് കേന്ദ്രം മേടിക്കുന്നത് 😏
Waqf congi attin tholitta chennayi vannu.
അത് പോരെ.........കിട്ടിയതിൽ നിന്ന് ദുരിത ബാധിതർക്ക് എത്ര കിട്ടി എന്ന് കൂടി അവരോട് ചോദിച്ചു നോക്ക്
ഇതാണോ ചേട്ടാ മോങ്ങി കരണ്ടി എന്ന് പറയുന്നത് 😂😂😂😂
@ROHIT7765-b7o ആണോന്ന് പപ്പുവിനോട് ചോദിച്ച് നോക്ക്......പാർലമെൻ്റിൽ ആഞ്ഞടിക്കുന്ന ആളല്ലേ .......പടുവ 😆😆😆🇮🇳🇮🇳
@@Deepak-00777 എന്തിനാ വെറുതെ മറ്റു പാർട്ടിക്കാരോട് ചോദിക്കുന്നത് സ്വന്തം പാർട്ടിയിലെ അമിട്ടിനോട് 💥💥💥 തന്നെ ചോദിച്ചാപോരെ 😂😂😂😂
What is income we given to india compare with other state ☺️
Partiality
കാരണം രാഷ്ട്രീയ പാർട്ടികൾ
ഈ ചോദ്യം muthalaliyodukoodi ചോദിക്കണം....
348 കോടി രൂപ കൊടുത്തത് താൻ അറിഞ്ഞില്ല അതിൽ സംസ്ഥാനം കേന്ദ്രം കൊടുത്തതിൽ എത്ര ചിലവാക്കി
വെട്ടിപ്പും തട്ടിപ്പും നടത്താൻ അതുമതി
ഇതും ബാധിത പ്രദേശത്ത് കേന്ദ്രം നേരിട്ട് ചെലവഴിക്കണമായിരുന്നു...
അത് തന്നെ SDRF അല്ലേ
ബാക്കി ഉള്ള സംസഥാനങ്ങൾ കൊണ്ട് രാജ്യത്തിനു ഗുണം ഉണ്ട്. കേരളത്തിൽ നിന്നു കിണ്ടി ആണ് കൊടുക്കുന്നത്.
അത് ശെരിയാ എണ്ടി മുന്നണിക്ക് പിടിച്ചുനിൽക്കണം എങ്കിൽ നായിഡുവിന്റെയും നിതിഷിന്റെയും കാല് നക്കിയല്ലേ പറ്റു 😊😊😊😊👍👍👍
Cause the central government knows very well that only 5%will be utilised by Kerala government. Rest all will go to pockets
Dont expect anything much for Pinarayi to loot.😂😂😂😂
Don't have shame , victims still suffering ,there eye only on money 🤑💰
Full support bjp.....❤❤❤ onnu kodukaruth
കേരളം നമ്പർ വൺ അല്ലെ
ഇതൊക്കെ കണ്ട് ഇനിയും ഇടതനും വലതനും കുത്താൻ ആണ് പോവുന്നത് എങ്കിൽ പണ്ട് ജോസഫൈൻ പറഞ്ഞതെ പറയാൻ ഒള്ളൂ, മാപ്രകൾ രാപകൽ പണിയെടുക്കും കാരണം നല്ല പേടി ഉണ്ട് പാലക്കാട് ബിജെപി കൊണ്ട് പോവുമോ എന്ന് 😇
Ottabjp
Not.inhousenear