ഉടമ്പടി എടുത്തിട്ടും അനുഗ്രഹം കിട്ടാത്തവർ കേട്ടിരിക്കേണ്ട അടിപൊളി സാക്ഷ്യം.. |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 35

  • @lissygeorge919
    @lissygeorge919 18 днів тому +5

    അമ്മ മാതാവേ മക്കളില്ലാത്ത മക്കൾക്ക് മക്കളെ നൽകണമെ അടുത്ത വർഷം സന്തോഷത്തിൻ്റെ വർഷം ആയിരിക്കണമെ അമ്മക്ക് സാക്ഷി ആകുവാൻ അനുഗ്രാഹണം മെ,

  • @jissmisebastian1390
    @jissmisebastian1390 18 днів тому +2

    അമ്മേ എന്തും അമ്മയാൽ സാധ്യമാകുമല്ലോ, എന്റെ ജീവിതത്തിലും ഇടപെടണമേ 🙏🙏🙏

  • @ajithakenady258
    @ajithakenady258 16 днів тому

    എന്റെ അമ്മ മാതാവേ തന്ന എല്ലാ കൃപകൾക്കും ഒരായിരം നന്ദി 🙏🙏എന്റെ ആവശ്യങ്ങളിലും നീ എന്നെ ഒരുപാട് സഹായിക്കുന്നതിനു കോടാനുകോടി നന്ദി 🙏🙏🙏

  • @mollyjames2510
    @mollyjames2510 18 днів тому

    Thanks be to God for the negative biopsy result

  • @ValsalaSarassan
    @ValsalaSarassan 18 днів тому +6

    അമ്മ മാതാവേ കൂടെ ഉണ്ടാകണേ... എന്റെ മോന് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ.. 2025 അനുഗ്രഹത്തിന്റെ വർഷം ആകേണമേ... എന്റെ ഒരു നീണ്ട date ഓഗസ്റ്റ് 8 സെപ്റ്റംബർ 8...എന്നു ഞാൻ വെച്ചിട്ടുണ്ട്... അമ്മ തമ്പുരാട്ടി എന്നോട് കരുണ തോന്നി ഈ date എനിക്ക് അനുഗ്രഹം ആക്കി തരണേ അമ്മയുടെ altharayil പ്രേത്യക്ഷീകാരത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ.... ആമേൻ....

  • @rosysebastian1098
    @rosysebastian1098 17 днів тому +1

    അമ്മേ മാതാവേ എന്റെ മോനു ജോലിയിൽ ട്രാൻസ്ഫർ ദുബായിലേക്ക് കൊടുക്കണേ, അമ്മേ അനുഗ്രഹിക്കണേ 🙏🏽

  • @ajithakenady258
    @ajithakenady258 16 днів тому

    എന്റെ അമ്മേ എന്റെ അച്ഛന്റെ കള്ള് കുടി പൂർണമായി എടുത്തു മാറ്റി തരണമേ😭😭 എന്റെ അമ്മയുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 😭😭😭

  • @jencyterin3099
    @jencyterin3099 17 днів тому +1

    പരിശുദ്ധ അമ്മയെ ദൈവം മാതാവേ എന്റെ മകൾ ഈ വ് ലിൻ മരിയയുടെ ജർമൻ b, 2 എക്സാം പാസാകാൻ അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻 പെട്ടെന്ന് തന്നെ ജർമ്മനി യിൽ പോകാൻ അവളെ അനുഗ്രഹിക്കണമേ🙏🏻🙏🏻 അവളുടെ പുറകെ നടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും വിട്ടു പോകട്ടെ അമ്മയുടെ നില ഉള്ളിൽ അവളെ പൊതിഞ്ഞു കൊള്ളണം. പരിശുദ്ധാത്മാവിനാല് അവളെ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻 വിശുദ്ധിയിൽ ജീവിക്കാൻ അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @rosysebastian1098
    @rosysebastian1098 17 днів тому

    അമ്മേ മാതാവേ 10 ക്ലാസ്സിൽ പഠിക്കുന്ന മോനെ സമർപ്പിക്കുന്നു, പഠിക്കുന്നത് മറന്നു പോകല്ലേ.. SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 17 днів тому

    അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ ഒരുകേണമേ🙏🏻🙏🏻🙏🏻

  • @gracyjoseph8301
    @gracyjoseph8301 18 днів тому +1

    അമ്മേ പരിശുദ്ധ മറിയമേ ഫെബ്രുവരി 10 നു മുൻപ എൻ്റെ അങ്ങളയുടെ മക്കളായ വിപിൻ, അജ്ജലി ഇവർക്കു അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ അമ്മേൻ

  • @GeethaVarghese-p7k
    @GeethaVarghese-p7k 18 днів тому +1

    Ante jeevitha pankaliyude aviswasam Matti tharenamea amen 🙏😭

  • @PreethasajuSaju
    @PreethasajuSaju 18 днів тому +2

    Amme rekshikane.sahaikaname

  • @BinduShaju-s1c
    @BinduShaju-s1c 18 днів тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെ ടെസ്റ്റുകളെല്ലാം നോർമ്മൽ ആക്കണമ്മേ🙏

  • @valsammavasu476
    @valsammavasu476 18 днів тому

    Amme kathu kollename🙏🙏🙏

  • @evamaria-sm8uh
    @evamaria-sm8uh 18 днів тому +2

    Amme Mathave sajimolk oru job kodukkanamai

  • @ManjuBenny-n4w
    @ManjuBenny-n4w 18 днів тому +1

    എന്റെ അമ്മേ കുടുംബത്തിൽ സമാധാനം തരണേ

  • @SabuKm-cr7iw
    @SabuKm-cr7iw 18 днів тому +1

    Mahathuam

  • @omananair2218
    @omananair2218 18 днів тому +1

    Amme mathave molude stanathile thadipue mattaname

  • @rosammajoseph8430
    @rosammajoseph8430 17 днів тому

    Amme enna enem saksheyakkane🙏🙏🙏🙏🙏❤️

  • @jayansr4446
    @jayansr4446 18 днів тому +1

    Amma mathaveaa eshoyeaa ent sampathika kariyathil innu edapettu enike sadhichu tharanameaa

  • @PriyaAnil-jr2jj
    @PriyaAnil-jr2jj 17 днів тому +1

    അമ്മ മാതാവെ കൈവിടല്ലേ കൈ പിടിച്ച് കരയ്ക്ക് എത്തിക്കണമെ

  • @Akashkrishnan-o3p
    @Akashkrishnan-o3p 18 днів тому

    അമ്മേ എനിക്ക് എന്റെ ഭർത്താവിനേയും കൂട്ടി അവിടെ എത്രയും പെട്ടന്ന് എത്തുവാൻ എന്തെങ്കിലും ഒരു വഴി കാട്ടി തരേണമേ

  • @SarammaSamuel-kx4nj
    @SarammaSamuel-kx4nj 17 днів тому

    Ammai, antai makkalkku, kunjungalai kodukkannai, 25ilthannaikodukkanai🙏🙏🙏🙏🙏🙏❤️

  • @AneetaNoronha
    @AneetaNoronha 18 днів тому

    Ennod shamikuvanum ramyatha peduvanumokke yulla Manas koduth anugrahikaname❤🙏🙏

  • @shrutireji4823
    @shrutireji4823 17 днів тому

    Nimisha priya ku vendi apekshikane amme sj
    Sikshayil ninne viduvikane amme

  • @shamiliraj
    @shamiliraj 18 днів тому

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

  • @AneetaNoronha
    @AneetaNoronha 18 днів тому

    Ennikum njn aagrahikuna pole sakshyam parayuvanulla avasaram nalki anugrahikanamee

  • @AneetaNoronha
    @AneetaNoronha 18 днів тому

    Amme Madhaveh ente udambadi tethate cheyuvan enneyum sahayikanamey .. ente ella niyoghavum sadhichu taranamee... koode aayirikanamee

  • @sreedevikannan1563
    @sreedevikannan1563 17 днів тому

    Ante.amme.ante.yesu.va.deepu.na.rasha.peduthi.thranme.ammee.yesu.va🙏🙏🙏

  • @sreedevikannan1563
    @sreedevikannan1563 17 днів тому

    Ante.ammee.ante.yesu.va.ante.brest.na.oru.kuzapm.kanallee.gulika.nirthiyalum.oru.kuzspm.kanllee.ammee.yesu.va🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 18 днів тому

    Veedusthaavumvangansahayikkename

  • @SabuKm-cr7iw
    @SabuKm-cr7iw 18 днів тому

    Vduvittuthareneammamathave

  • @sreedevikannan1563
    @sreedevikannan1563 17 днів тому

    Ante.ammee.ante.yesu.va.ante.asugagl.ellam.operation.ellathe.ammeda.nerch.vasuthuvil.matti.thranme.ammee.yesu.va🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 18 днів тому

    Ammelokamathavekodeyundakename