നാലാം മാസം പ്രസവിക്കേണ്ടി വന്നു നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ളവർ തീർച്ചയായും കാണുക

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 92

  • @NF-ht9ci
    @NF-ht9ci Годину тому +10

    Ab-ve ആയ ഒരാളുടെ ആദ്യത്തെ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പും -ve ആണെങ്കിൽ ഇഞ്ചക്ഷൻ എടുക്കേണ്ട ആവശ്യമില്ല.but ആദ്യത്തെ കുട്ടി +ve ഗ്രൂപ്പ് ആണെങ്കിൽ ഇഞ്ചക്ഷൻ എടുത്താൽ മതി.അങ്ങനെയാണ് എന്നോട് dr പറഞ്ഞത്

  • @Hibaameen601
    @Hibaameen601 2 години тому +15

    എന്റെ thatha B-ve ആണ് അവൾക്കു നാലു മക്കൾ ഉണ്ട് അവൾ ഇൻജെക്ഷൻ ഒന്നും എടുത്തില്ല പടച്ചോന്റെ കാവൽ കുട്ടികൾക്ക് ഇത് വരെ ഒരു കുഴപ്പമില്ല

  • @famin6964
    @famin6964 46 хвилин тому +3

    കുഞ്ഞുണ്ണി വിഷമിക്കേണ്ട സാരമില്ല പെട്ടെന്ന് അറിഞ്ഞുകൊണ്ട് നിനക്ക് കുഴപ്പമൊന്നുമില്ലാതെ എല്ലാം കഴിഞ്ഞല്ലോ പിന്നെ രണ്ടു കുട്ടികളുണ്ടല്ല മാഷാ അള്ളാ അവർക്ക്ആ യു സും ആരോഗ്യവും ഉണ്ടാവട്ടെ

    • @KTvlogs524
      @KTvlogs524  11 хвилин тому

      🥰😊👍🏻ആമീൻ

  • @shamnashamna8216
    @shamnashamna8216 4 години тому +8

    എന്റെ sister in law O-ve ആണ്... അവൾ എല്ലാ delivery ക്കു ശേഷവും ഈ injection ചെയ്യാറുണ്ട്

    • @ArshadKt-n6t
      @ArshadKt-n6t 2 години тому +1

      എനിക്കും ചെയ്തുട്ടുണ്ട്

    • @safvanaizu
      @safvanaizu 28 хвилин тому

      Yenikkum

  • @loveshore5344
    @loveshore5344 4 години тому +5

    -ve group ithre preshnemo? Paranj thannadil nanniyund, saramilla kunjunni, 😥😥😥namukk thenna kunjugalkk aayus therattaaaeeee, prarthikkaaam🤲🤲🤲🤲🤲😭😭😭

  • @manumv80
    @manumv80 3 години тому +4

    15:34 🤲🤲🤲🤲

  • @ArshiNoufal
    @ArshiNoufal 2 години тому +3

    ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാൾ ആണ് ഞാൻ. 2 തവണ ഉണ്ടായി. അൽഹംദുലില്ലാഹ് മോന്ക് ഇപ്പോ 10 മാസം. 7 monthil ഓപ്പറേഷൻ ചെയ്തു

  • @Milanaah
    @Milanaah Годину тому +5

    തികഞ്ഞ പോലെ ല്ല
    തികയാത്ത ത് പ്രസവിക്കാൻ 😢😢😢ഭയങ്കര വേദന ആണ് റബ്ബ് കാക്കട്ടെ
    മറവ് ചെയ്യണ്ടേ പള്ളിക്ക് കൊണ്ടോയി ലെ

    • @Ajmiyababu
      @Ajmiyababu 21 хвилина тому

      ഞാൻ 5മാസത്തിൽ പ്രസവിപ്പിച്ചു കുട്ടി മരിച്ച കാരണം കൊണ്ട് റബ്ബേ ആലോചിക്കാൻ വയ്യ ലേബർ റൂമിൽ നിന്ന് മരിച്ചാൽ മതി എന്ന് വരെ ചിന്തിച്ചു poyi

  • @RafeequeRafee-q9j
    @RafeequeRafee-q9j Годину тому +2

    Prayers

  • @MirzanaMirzana-pz1es
    @MirzanaMirzana-pz1es 3 години тому +9

    ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയ ഒരാൾ ഞാൻ. ആദ്യത്തെ ഡെലിവറി സമയത്ത് എൻറെ ബ്ലഡ് ഗ്രൂപ്പ് നോക്കിയപ്പോൾ പോസിറ്റീവ് ആണെന്നാണ് കണ്ടത്. ഡെലിവറി ഒക്കെ കഴിഞ്ഞു കുഴപ്പമൊന്നുമില്ലാതെ പോയി. രണ്ടാമത്തെ പ്രെഗ്നൻസി അബോഷൻ ആക്കേണ്ടി വന്നു. കുട്ടിക്ക് വൈകല്യം ഉണ്ട് ഹാർട്ടിന് പ്രശ്നമുണ്ട് അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് അബോഷൻ ആയിപോയി. ആ സമയത്തും ബ്ലഡ് ഗ്രൂപ്പ് പോസിറ്റീവായി ആണ് കാണിച്ചത്. മൂന്നാമത്തെ ഡെലിവറി സമയത്ത് മൂന്നാം മാസത്തെ ബ്ലഡ് ചെക്കപ്പ് എൻറെ ബ്ലഡ് ഗ്രൂപ്പ് നെഗറ്റീവ് ആണെന്ന് കണ്ടു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. നെഗറ്റീവ് ആയതുകൊണ്ടുതന്നെ ആദ്യത്തെ ഡെലിവറി സമയത്ത് ഒരു ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ട് . പോസിറ്റീവായ രക്തഗ്രൂപ്പ് ആയതു കൊണ്ട് എടുത്തില്ല. മൂന്നാമത്തെ പ്രെഗ്നൻസി സമയത്ത് ഇത് അറിഞ്ഞപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. ഡെലിവറി കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ എടുക്കേണ്ട ഇഞ്ചക്ഷൻ ആണത്. പിന്നീട് അഞ്ചാം മാസം ഐസിടി ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആയിരുന്നു. ആറാം മാസം ചെയ്തപ്പോൾ പോസിറ്റീവായി. ഐസിസി ടൈറ്റർ ഒരുപാട് കൂടുതലായിരുന്നു. മെഡിക്കൽ കോളേജിന് അന്നുതന്നെ ഡെലിവറി നടത്താൻ ആവശ്യപ്പെട്ടു. ധൈര്യത്തോടെ വീട്ടിൽ വന്ന് ഒരു മാസം കഴിഞ്ഞതിനു ശേഷം ഓപ്പറേഷന് പോയി. ഒരുപാട് റിസ്ക്കുകൾ ഉണ്ടായിരുന്നു. കുഞ്ഞു ജനിച്ചതിനു ശേഷമേ കുഞ്ഞിന് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയുകയുള്ളൂ. സ്കാനിങ്ങിൽ ഒന്നും കുഴപ്പമില്ലായിരുന്നു. ജനിച്ചതിനു ശേഷം കുഞ്ഞിന് ബ്ലഡ് കുറവുണ്ടായിരുന്നു. രണ്ടുതവണ ബ്ലഡ് കയറ്റിയത് വന്നു. അൽഹംദുലില്ലാ ഇപ്പോൾ കുഴപ്പമൊന്നുമില്ല. രണ്ടു വയസ്സായി.(ict:1:225 ayirnu) ഇനിയുള്ള എന്നെ ശരീരത്തിൽ ആൻറി ആൻറിബോഡി ഉള്ളതുകൊണ്ട് ഇനിയുള്ള ഡെലിവറി റിസ്കാണ്. അതുകൊണ്ട് നിർത്തി. രണ്ടാമത്തെ അബോർഷൻ ആയപ്പോൾ അഞ്ചുമാസം ആയിരുന്നു. ട്യൂബ് ഡെലിവറി സാദാ ഡെലിവറി നടത്തി.😢 ഞാനും കണ്ടില്ല ഇന്നും മനസ്സിൽ അത് ഒരു നോവാണ്

    • @KTvlogs524
      @KTvlogs524  3 години тому +2

      6238840017 ഫ്രീ ഉണ്ടാവുമ്പോ ഒന്ന് മെസ്സേജ് അയക്കാമോ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനാ😌

    • @noushadnoushad4380
      @noushadnoushad4380 2 години тому +1

      Enikkum... 3pregnency lum blood group positive aayirunnu...
      Ippo 4th pregnancy l blood group negative aan🙄.....
      Why

    • @KTvlogs524
      @KTvlogs524  2 години тому

      @@noushadnoushad4380 🤔😌dr ചോദിച്ചില്ലേ

    • @andersonms2398
      @andersonms2398 2 години тому

      Nte o negative blood group annu. Pregnancy posetive ayyii. Twins pregnancy ആയിരുന്നു. Husband nte blood group b posetive ആയിരുന്നു. Mcda twins ആയിരുന്നു. 4അര mountil ഒരു ബേബി നഷ്ടപ്പെട്ടു. അപ്പോള് നെഗറ്റീവ് ഗ്രൂപ്പ് ആയതിനാൽ enjection എടുത്തർന്നു. പിന്നെ fast pregnancy ആയതിനാൽ തന്നെ delivery kazhijnnum enjection എടുത്തായിരുന്ന്. അത്പോലെ delivery vary 2 weeks kudumpol blood check ചെയ്യുമായിരുന്നു. Posetive ആകുന്നുണ്ടോ എന്ന്.

    • @noushadnoushad4380
      @noushadnoushad4380 2 години тому +1

      ​@@KTvlogs524dr blood group veendum two time conform cheythu... Negtive thanne...
      Last kuttikk 7 years aayi അത്കൊണ്ട് enthe kayyil hospital sheet onnum undaayirunnilla.. തെളിവ് കാണിക്കാൻ....
      എന്റെ ഭാഗ്യം കൊണ്ട് കഴിഞ്ഞ delveryl blood onmm kayattande vannilla😢.....
      2 nd delvry l bleeding athigm ullath kond blood n ആളെ വരെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു 😂...
      But avashyam vannilla......
      Alhamdulillah....
      Now i am 5 month pregnant ❤

  • @shafafop4063
    @shafafop4063 Годину тому +2

    Njaanum eppo ethupole oru avasthyila enik 5 maasam aayirnnu oru kuzhappavum ellayirnnu but 3le scaning cheyyan Dr paranjilla 5le anomaly scaningil kuttinte midppillann paranju 😢 pinne cesarian cheydu eppo 26 day aayi alhamdulillah 2makkalund ellam allahuvinte vidhi shemika😢😢

    • @KTvlogs524
      @KTvlogs524  Годину тому +1

      @@shafafop4063 😢🙁😌

  • @SherirafiP
    @SherirafiP 2 години тому +3

    എന്ത് കുട്ടി ആയിരുന്നു

  • @shimnashahid652
    @shimnashahid652 Годину тому +1

    Don't worry dears...

  • @minhalahzam
    @minhalahzam 3 години тому +2

    Ithaara vrdeo edkknad..kaaryangal full parayaan ayakkatha aal😊

  • @Fathi798
    @Fathi798 3 години тому +8

    മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ ഒരാൾക്ക് സംസാരിച്ചാൽ പോരെ.

  • @ShabanaShaba-z2r
    @ShabanaShaba-z2r Годину тому +1

    Nte blood grp b neg anu nikk second pregnancy il 8 month ആയപ്പോൾ ict positive ayi delivery നടത്തി kunzhine puratheduthu

  • @NusiNusaiba-hx3gq
    @NusiNusaiba-hx3gq 17 хвилин тому +1

    Enik 3 kutikal an ithe avasthyayirunnu enikkum ente blood group A- ve an first kuti janichapol e injection vechu. Secd delivery kazhinjapol vechirunnilla ipol 3 mathe kuti janichapol thalayude sheypil vithyasam. Ipol avalk 3 vayass dr kanichapol kuzhappamonnumilla ath kuti valuthakumbol shariyayikolum enn paranju

  • @mohammedpkthalappil8901
    @mohammedpkthalappil8901 4 години тому +2

  • @naseeranaseera9570
    @naseeranaseera9570 3 години тому +5

    എത് ഹോസ്പിറ്റൽ ആണ് ചൈയ്തത്

  • @bappuparavengal6438
    @bappuparavengal6438 Годину тому +2

    48 മണിക്കൂർ അല്ല 24 മണിക്കൂർ ആണ്

  • @Cartoonbytia3058
    @Cartoonbytia3058 2 години тому +1

    Arallum orale parayu ithu 2um kude parayumpole kelkumpole thanne irritation avunnu

  • @harshamusafir731
    @harshamusafir731 2 години тому +2

    😢allah njan pregnent aan 4 month കുഞ്ഞുണ്ണി thathante athe masam aayirunnu ഫസ്റ്റ് baby aan oru kuyappo ഇല്ലാതിരിക്കാൻ prathikkane inte bled A positive aan കുഞ്ഞുണ്ണി thathante kettappo vishamam aayi 😢😢😢

    • @KTvlogs524
      @KTvlogs524  2 години тому +2

      @@harshamusafir731 🥰👍🏻🤲🏻🤲🏻🤲🏻

  • @naseerahusain9511
    @naseerahusain9511 13 хвилин тому +1

    Ente group A- aan first baby A- aayirunnu Second baby A+ aa athukond enik injecton vechu

  • @nishadnishad6494
    @nishadnishad6494 2 години тому +2

    Ende monum molum AB-ve aanu

  • @shahlaali4342
    @shahlaali4342 26 хвилин тому +1

    Aarkka negetive blood ullath???ithaakano??kuttikkaano????

  • @sakirpmohammed7792
    @sakirpmohammed7792 4 години тому +3

    Prayers 🤲🏻

    • @KTvlogs524
      @KTvlogs524  4 години тому

      @@sakirpmohammed7792 🥰

  • @roshanrocks5324
    @roshanrocks5324 8 хвилин тому +1

    🤲🏻🤲🏻🤲🏻❤❤

  • @UmuuSalma
    @UmuuSalma 3 години тому +2

    Nte kunjama kedhikkan.

  • @SS-vi9xp
    @SS-vi9xp Годину тому +1

    Actually entha sambavam -blood gropup ullavarkulla vdo aano

  • @najinajiya361
    @najinajiya361 Годину тому +1

    ബ്ലഡ് ഗ്രൂപ്പ് b നെഗറ്റീവ് ആണ് എനിക്ക് രണ്ടു മക്കൾ ഉണ്ട് ഞാൻ വെച്ച് und

    • @paachu206
      @paachu206 31 хвилина тому +1

      Njanum vechin first delivery aayirunnu

  • @hamzachonari4308
    @hamzachonari4308 2 години тому +1

    Entteth a-ve 2ennam prasavichu ini engane yan navam

  • @nasheedajishar1105
    @nasheedajishar1105 18 хвилин тому +1

    Enikkum same avasthayan enik o- .aathyathe kuttiyude blood group o+. injection eduthu.second baby 8 monthil deliveryk munne marichu.third pregnenciyil fourth monthil abortion cheythu.babykk blood illatha avasthyayirunnu.fourth pregnencyilum same aayirunnu.ennit babyk blood ketti.ennittum kittiyilla.blood kettumbol babyde heart beat ninnu.😢

  • @shabeebaaysha9728
    @shabeebaaysha9728 2 години тому +2

    Njanum injection eduthittund

  • @anuka4088
    @anuka4088 2 години тому +1

    എൻറെ എ ബി നെഗറ്റീവ് ആണ് ബ്ലഡ് ഗ്രൂപ്പ് എൻറെ ആദ്യത്തെ പ്രസവം കഴിഞ്ഞപ്പോൾ ഇഞ്ചക്ഷൻ ചെയ്തു രണ്ടാമത്തേതും സിസേറിയൻ ആയിരുന്നു അപ്പോഴും ഇഞ്ചക്ഷൻ ചെയ്തു

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 години тому +1

    😢😢

  • @sakkeerhusain2203
    @sakkeerhusain2203 4 години тому +3

    Thavakkalthu alallah

    • @KTvlogs524
      @KTvlogs524  4 години тому

      @@sakkeerhusain2203 🥰😌

  • @rahanamahamood6237
    @rahanamahamood6237 3 години тому +1

    ❤❤🤲🏻🤲🏻👍🏻

  • @NashwanNas
    @NashwanNas 3 години тому +3

    ALLAHU Ellam Rahathilum santhoshathilum khairilum akitharate tharum Aameen ya RABBALa'lameen ALHAMDULILLAH

    • @KTvlogs524
      @KTvlogs524  2 години тому

      @@NashwanNas ആമീൻ 🥰

  • @dikrayemkey579
    @dikrayemkey579 2 години тому +1

    Ath maravu cheythoo

  • @sachu6582
    @sachu6582 2 години тому +3

    എന്റേത് A-ve
    4 മക്കൾ, ഇപ്പോ നാലാമത്തെ കുഞ്ഞിന് 3 month, ആദ്യം മൂന്നിനും ഇൻജെക്ഷൻ വെച്ചു, ഇതിൽ ict ഒക്കെ ച്യ്തിട്ടുണ്ട്,അൽഹംദുലില്ലാഹ് ഒരു കുഞ്ഞിനും കുഴപ്പം ഇല്ല

  • @AneeshaChinnu-z8x
    @AneeshaChinnu-z8x Годину тому

    Presavicha kutty evide

  • @SwafvanayasminYasmin
    @SwafvanayasminYasmin 4 години тому +1

    Njn Onegative.2makkalund.njmmakonnum moonnamathe kunjine swapnam kananda.😢

    • @KTvlogs524
      @KTvlogs524  4 години тому +1

      @@SwafvanayasminYasmin 😌🙁

    • @muhsinarafeek5682
      @muhsinarafeek5682 3 години тому

      എന്നിട്ട് എനിക്കുണ്ടല്ലോ

    • @sappus____artistry4011
      @sappus____artistry4011 Годину тому

      Ente 3rd babykum 5th monthile problem indayrunnu..7th monthil kunjine eduth..Al hamdulillah ipo kunjik 2 vayassu kaynj

  • @shahlaali4342
    @shahlaali4342 26 хвилин тому

    Entha actually pblm???

  • @FathimarajihaTv
    @FathimarajihaTv Годину тому

    Nda nigl prune

  • @Sifaaahhh
    @Sifaaahhh 3 години тому +3

    എനിക്ക് AB നഗറ്റീവ് ആണ് ഞാൻ ഫസ്റ്റ് പ്രസവത്തിന് മാത്രം ഈ ഇഞ്ചക്ഷൻ വെച്ചിട്ടുള്ളു ഇപ്പോൾ എനിക്ക് മൂന്ന് കുട്ടികൾ ഉണ്ട് കുട്ടികൾക്ക് ഒരു കുഴപ്പം ഇല്ല

    • @KTvlogs524
      @KTvlogs524  3 години тому

      @@Sifaaahhh 🥰😊👍🏻

    • @basariyabasariya5229
      @basariyabasariya5229 2 години тому

      Entethum b- aayirunnu
      First deliveryk shesham injection eduthu,randamathe deliverik munbum, sheshavum edukkan parajirunnu njaan eduthittilla, ente kuttik kuyappamonnumilla.

  • @ZainabaSalam-g2u
    @ZainabaSalam-g2u 2 години тому +1

    Andy b- groop ann anik makkalilla 5 varsham aye mrg ayt oru pravasyam pragnand aye 3masam avumbo aborshan aye appo e injkshan vachin

  • @anseenarahman66
    @anseenarahman66 Годину тому

    Hi

    • @anseenarahman66
      @anseenarahman66 Годину тому +1

      എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും A-ve ഇല്ല. എനിക്ക് മാത്രം ഉള്ളത്. എനിക്ക് ആധ്യത്തെ മോൻ ഉണ്ട് പിന്നെ 9മാസം ആയിരുന്നു. പിന്നെ 7മാസം ആയിരുന്നു. പിന്നെ 3മാസം ആയി അത് നിങ്ങൾക്ക് ചെയ്പോലെ പ്രസവിപ്പിച്ചു.

    • @anseenarahman66
      @anseenarahman66 55 хвилин тому +1

      ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയ ആളാണ് എനിക്ക് ആധ്യത്തെ ഒരു മോനെ ഉള്ളൂ. പിന്നെ മൂന്നുകുട്ടികൾ പോയി

    • @nasheedajishar1105
      @nasheedajishar1105 15 хвилин тому

      ​@@anseenarahman66same😢

  • @SefiraNa-c2t
    @SefiraNa-c2t 3 години тому +2

    എന്റെ A-ve ആണ്
    മൂത്ത മോൻക്ക് കുഴപ്പമില്ല
    പക്ഷെ രണ്ടാമത്തെ മോൻ 8മാസം തികയുന്നപ്പോളേക്കും ഗർഭവസ്ഥയിൽ തന്നെ മരണപ്പെട്ടു. ഇപ്പോൾ മോൻക്ക് 26 വയസ്സായി.

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 3 години тому +3

    അപ്പോനിങ്ങൾ എന്താ വെക്കാതിരുനെ

    • @KTvlogs524
      @KTvlogs524  3 години тому +1

      @@MujeebrahilaMujeebrahila വെച്ചിട്ടും ഇങ്ങനെ യായി 😌

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 3 години тому +2

      ഗവൻമെന്റിനെ ഹോസ്പിറ്റലിൽ
      ചിലത് ഇങ്ങനെ ഒക്കെയാ പ്രസവം നിറുത്തുന്നത്തിന്റെ മരുന്ന് 2ആൾക്ക്‌ ഒരു മരുന്ന് ഒക്കെ ആക്കാരം.

    • @KTvlogs524
      @KTvlogs524  2 години тому

      @@MujeebrahilaMujeebrahila ഇത്രയും പ്രശ്നം ഉണ്ടാവും അറിയില്ലായിരുന്നു 🙁😌

  • @sappus____artistry4011
    @sappus____artistry4011 3 години тому

    Ente B-ve ..mootha mon oru problem indayta..second babyk blood full change aaki..third babyk 5th monthile vayarilnu problem vannu enit seven monthil operate cheyth eduth..11 days nicu indayn..ini prasavikkan patoola

    • @KTvlogs524
      @KTvlogs524  3 години тому +1

      🙁😌🥰

    • @FathimaSuhara-v4m
      @FathimaSuhara-v4m 2 години тому +1

      Enikkum b neg tive aan,7 month preg aan,3 rd baby aan,injectiin 2 vattavum eduthirunnu,ith kandappo pedi aavunnu

    • @sappus____artistry4011
      @sappus____artistry4011 Годину тому

      @@FathimaSuhara-v4m ict test cheythirunno

    • @moidheenmoideen6331
      @moidheenmoideen6331 Годину тому

      എൻ്റെ O നെഗറ്റീവ് ഉമ്മയുടെയും കുട്ടിയുടെയും ഗ്രൂപ്പ് ഒന്നാണെങ്കിൽ ഇൻഞ്ചക്ഷൻ വേണ്ട

    • @nasheedajishar1105
      @nasheedajishar1105 16 хвилин тому

      Athe​@@moidheenmoideen6331