ഞാൻ commerce ഇഷ്ടപ്പെട്ടു എടുത്തത് തന്നെ ആണ് അല്ലാതെ science എടുക്കാൻ കഴിയാഞ്ഞിട്ടു ഒന്നും അല്ല. പിന്നെ B. Com ഒക്കെ വെറുതെ ആണ്. Commerce കഴിഞ്ഞാൽ job കിട്ടണം എങ്കിൽ ഇപ്പൊ ACCA, CA, CPA, CMA, CS, FRM, CFA, aghane വല്ലതും എടുക്കണം.
Sir njan Bcom second year padikunna kuttyan enik ithintea koodea cheyyan patiya course onn u paranjutharoo enik oru job degree kazhinj one yril ullil kittanam enn agraham und
Sir ഞാൻ +1 ലാണ് പഠിക്കുന്നത് . കോമേഴ്‌സ് ആണ് ന്റെ സബ്ജെക്ട് .. എന്നോട് കുറേ പേർ പറയുന്നു +1 കഴിനാല് പൈസ കെട്ടി എവിടേകിലും ചേരേണ്ടി വരുമെന്ന് പറയുന്നുണ്ട് എനിക്ക് ഗവൺമെന്റ് കോളേജിൽ ബികോം പഠിക്കാൻ ആണ് താല്പര്യം അപ്പോൾ പ്ലസ് ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ പഠിക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ് സാറേ മാനേജ്മെന്റ് ഒക്കെ പൈസ കെട്ടി കയറാനായി താല്പര്യമില്ല ഡിഗ്രി കണ്ടിട്ടുണ്ടെങ്കിൽ വലിയ ലക്ഷങ്ങൾ ഒന്നുമില്ലാത്ത ഒരു കുറച്ചു ശമ്പളമുള്ള ജോലി നേടാൻ ആയിട്ടുള്ള ഒരു വഴി പറഞ്ഞു തരുമോ ഒരു മുപ്പതിനായിരം ശമ്പളം മതി എന്നാണ് ആഗ്രഹം. ഫ്രണ്ട്സ് എന്നോട് പറഞ്ഞത് ബയോ മാക്സ് കമ്പ്യൂട്ടർ സയൻസ് അതുപോലുള്ള സബ്ജക്ട് എടുക്കണം എന്നാണ് പറഞ്ഞത്. കുറച്ച് വീട്ടുകാരും അങ്ങനെ തന്നെ പറഞ്ഞു. എനിക്ക് അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു ഞാൻ എന്റെ ഇഷ്ടത്തിന് എടുത്തതാണ് കൊമേഴ്സ് അത് പ്ലസ് ടു കഴിയുമ്പോ പൈസ കെട്ടണം എന്നാണ് പറയുന്നത് അധികം പൈസ ഒന്നും കെട്ടണ്ട മാക്സിമം ഒരു നല്ല കോഴ്സ് പഠിച്ചു ജോലി നേടാൻ ആയിട്ടുള്ള കോഴ്സ് പറഞ്ഞുതരൂ പ്ലീസ് റിപ്ലൈ തരണേ സാർ പ്ലീസ്🙏🙏🙏🙏
സാര് പറഞ്ഞ നൂറോളം കോമേഴ്‌സ് ജോലികളിലിൽ ഗവണ്മെന്റ് മേഖലയിൽ ഉള്ള ഏതെങ്കിലും പോസ്റ്റ് ഉണ്ടോ ? അക്കൗണ്ടന്റ് ... ട്രാവൽ... മാർക്കറ്റിംഗ്.. ഇതൊന്നും തന്നെ ഇതൊന്നും 20 വര്ഷാമായി പി.സ്.സി വിളിച്ചിട്ടുമുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല..
Sir Bank il job cheyyaanjaannu agraham. Ini thudarnnu yeed course aannu padikkandath. Course kazhinjathum pettaannu direct aayi job il keeraan patto? Ee course yeedokke district il aannu padikkaan saadhikkuka? Kerala thintte purath poovaan agraham illa. Kerala thil thanne yevide yengilum madhi job um padanjavum. +2 inu sheesham bank il job kittunnavaree yendokke padikkanam. Muzhuvan vazhikalum onnu parayaamoo? Please help me full details onnu parayaaamoo?
നിങ്ങൾ പ്ലസ്‌ടു കഴിഞ്ഞവരാണോ?! എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കോഴ്സ് ആണ് logistics management ,നിരവധി തട്ടിപ്പുകൾ ഈമേഖലയിൽ ഉള്ളതുകൊണ്ട് തന്നെ മികച്ച കോളേജുകൾ കണ്ടത്തേണ്ടത് പഠിതാക്കളുടെ ആവശ്യമാണ്, മാത്രവുമല്ല സ്വദേശത്തേക്കാളുപരി വിദേശത്താണ് തൊഴിലവസരം എന്നതുകൊണ്ടും അവിടങ്ങളിൽ സ്വീകാര്യമായ യൂണിവേഴ്സിറ്റികളും skills ഉം ആവശ്യമാണ് naac accreditation ൽ A grade ഉള്ളMICROSOFT, TATA, TECH MAHINDRA,INFOSYS,SAFE EXPRESS,WIPRO, etc തുടങ്ങിയ കമ്പനികളുമായി നേരിട്ട് റിക്രൂട്മെന്റ് ടൈഅപ്പുള്ള മംഗലാപുരം യെനെപോയ കോളേജാണ് ഇന്ത്യയിൽ തന്നെ ലോജിസ്റ്റിക്സിൽ മുന്നിട്ട് നിൽക്കുന്നത്.നല്ല palcement കൊണ്ടും skill development കൊണ്ടും മറ്റു കോളേജുകളിൽ നിന്നും വ്യത്യസ്തമാണ് യെനെപോയായുടെ B.COM LOGISTICS & AVIATION, അത്പോലെ BBA LOGISTICS & PORT MANAGEMENT കോഴ്സ്,വീഡിയോ യിൽ ചിലസുപ്രദാന കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് യെനെപോയയുടെ മാത്രം പ്രതേകതയാണ് ഈ കോഴ്സുകളുടെ കൂടെ അഡീഷണലായി ലഭിക്കുന്ന CAMBRIDGE ന്റെ 3 ലെവൽ BUSINESS ENGLISH CERTIFICATION(BEC)ഉം ഇതോടൊപ്പം ലഭിക്കും ഇൻഡസ്ട്രയിൽ അത് വലിയ ഉപകാരം ചെയ്യും😍 ബേസിക് ലെവൽ ആയ TTC മുതൽ MBA, MBBS വരെ യുള്ള ഏത് കോഴ്സുകൾ നിങ്ങൾ ഇന്ത്യയിലായാലും വിദേശത്തായാലും(പ്രതേകിച്ചും മംഗലാപുരത്താണെകിൽ)പഠിക്കാൻ ഉദ്ദേശിക്കുന്നെകിൽ തീർച്ചയായും ഞങ്ങൾ നിങ്ങളെ ഗൈഡ് ചെയ്യും,അതിനായി നിങ്ങളിൽ നിന്നും യാതൊരു കൺസൾട്ടിങ് ഫീസും ഈടാക്കുന്നതല്ല.കൂടാതെ സൗജന്യമായി നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകൾ ഉള്ള കോളേജുകളിലേക് ഫ്രീ വിസിറ്റ് മാത്രവുമല്ല കോളേജുകളിൽ നിന്നും fee discount കൂടാതെ special scholarship അങ്ങനെ ഒത്തിരി സേവനങ്ങൾ ഞങ്ങൾ ചെയ്തുതരുന്നു 😍മറക്കാതെ നിങ്ങളുടെ പേരും പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഉം വാട്സാപ്പ് ചെയ്യുക FALAH EDUCATION CONSULTANCY:+91 9526123930 കോൾ ചെയ്യുന്നെങ്കിൽ 7306367186 ഈ നമ്പറിൽ വിളിക്കുക കൂടുതലറിയാൻ വീഡിയോ കാണുക ua-cam.com/video/UKDq5P4GDyE/v-deo.html
*കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
*MTVlog Career 1*
chat.whatsapp.com/Cv6JF7dy6d0L0AAsK9oJtA
Group full aane
Plzz groupil add cheyyu
Group full
Pls share next link
Enta ponnu chetta e group full ane backey ullavr nthu cheyyum🤔🤔😐
2021 ൽ കണ്ടവരുണ്ടോ ?
Ella
Yess
Njaan
Yes
Yes
Royal COMMERCE DAah♥️♥️😍😍
Thank you sir വളരെ നന്നായി ക്ലാസ് എടുത്തിട്ടുണ്ട്
Tank u sir.. I'm also a student after plus two.. Commerce.. Useful video
Sir
BBA aviation cheythalulla scope onnu parayamo
Sir, London school of economics il .പഠിക്കാൻ വേണ്ട eligi blity, Selection process, Scholarship ഒക്കെ ഒന്നു പറയാമോ
B com കഴിഞ് ചുമ്മാ ഇരിക്കുന്നവർ എത്ര പേരുണ്ട്
Chummayo vaaarkka panikku pokunnundu...
Me 😂😂😂
@@Savarkar123 💪
Chumma irikanda business cheyan thalparyam undo arkelum
@@live_today7348 Yes
2022 ൽ കാണുന്നവരുണ്ടോ 👍
ITI കോഴ്സ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
ജോലി ഇല്ലാതെ നിക്കുന്നവരും കൂടുതൽ m. Com കാർ ആണ്
BA ECONOMICS... ഇനി തുടർന്ന് എന്ത് പഠിക്കണം
CA CMA CS നെ പറ്റി ഒന്നും പറഞ്ഞില്ല
That are the core courses in commerce
ua-cam.com/channels/6NHxV3bRhRzhY2UFQg2NZA.html
😍
Athenne.
Athannaee....
Sir cs ne Kurich parayoo
bba travel and tourisum ..abroad paddichalle karym indakko...
Sir CA,CMA and CS ine kurichu oru video idu........
sir computer science ഒന്ന് പറഞ്ഞു തരുമോ ?
Sir this was very helpfull
thanx sir,correct time nan vedio ittath
Humanities Chyyyooo plezz
Thanks sir for valueble information
Thanks sir for This video 🤗
With B COm kude cheyyan pattiya course onnu paranju tharamo
BBA in shipping and logist
ic course available in
Which are the collage
South india
Kairos institute
ഞാൻ commerce ഇഷ്ടപ്പെട്ടു എടുത്തത് തന്നെ ആണ് അല്ലാതെ science എടുക്കാൻ കഴിയാഞ്ഞിട്ടു ഒന്നും അല്ല. പിന്നെ B. Com ഒക്കെ വെറുതെ ആണ്. Commerce കഴിഞ്ഞാൽ job കിട്ടണം എങ്കിൽ ഇപ്പൊ ACCA, CA, CPA, CMA, CS, FRM, CFA, aghane വല്ലതും എടുക്കണം.
Ano?
Njan confusion il an
Eth course edukkanam ennathil
@@randomcuts1752 മാർക്കും padikkan താല്പര്യവും ഉണ്ടെങ്കിൽ ca എടുത്തോ
Sebi registerd invester advicer details onnu parayamo
degree BBA okea eduthal enth job chyam ?athinu enthokea chynm next?
Bcom in govt jobs ina patti onn parayavuo
Sir adutha video Science groups ...karude
Sir njan Bcom second year padikunna kuttyan enik ithintea koodea cheyyan patiya course onn u paranjutharoo enik oru job degree kazhinj one yril ullil kittanam enn agraham und
Cma
Ipo kurach new course vannit ind arinju athine kurch paraybo
njan b.com[co-operation ] mathramaan padichath verenthum padichitilla padikkan thaalparyam illathavrk eth job sadhytha ullath
Sir DMLT course കുറിച്ച് പറഞ്ഞു തരുമോ
Bvoc ine kurich video cheyyaaamo
Science course alsoo plsss
Sir company secretary course ne patti oru video cheyyamo??????????
Sir ഞാൻ +1 ലാണ് പഠിക്കുന്നത് . കോമേഴ്‌സ് ആണ് ന്റെ സബ്ജെക്ട് .. എന്നോട് കുറേ പേർ പറയുന്നു +1 കഴിനാല് പൈസ കെട്ടി എവിടേകിലും ചേരേണ്ടി വരുമെന്ന് പറയുന്നുണ്ട് എനിക്ക് ഗവൺമെന്റ് കോളേജിൽ ബികോം പഠിക്കാൻ ആണ് താല്പര്യം അപ്പോൾ പ്ലസ് ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ പഠിക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ് സാറേ മാനേജ്മെന്റ് ഒക്കെ പൈസ കെട്ടി കയറാനായി താല്പര്യമില്ല ഡിഗ്രി കണ്ടിട്ടുണ്ടെങ്കിൽ വലിയ ലക്ഷങ്ങൾ ഒന്നുമില്ലാത്ത ഒരു കുറച്ചു ശമ്പളമുള്ള ജോലി നേടാൻ ആയിട്ടുള്ള ഒരു വഴി പറഞ്ഞു തരുമോ ഒരു മുപ്പതിനായിരം ശമ്പളം മതി എന്നാണ് ആഗ്രഹം. ഫ്രണ്ട്സ് എന്നോട് പറഞ്ഞത് ബയോ മാക്സ് കമ്പ്യൂട്ടർ സയൻസ് അതുപോലുള്ള സബ്ജക്ട് എടുക്കണം എന്നാണ് പറഞ്ഞത്. കുറച്ച് വീട്ടുകാരും അങ്ങനെ തന്നെ പറഞ്ഞു. എനിക്ക് അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു ഞാൻ എന്റെ ഇഷ്ടത്തിന് എടുത്തതാണ് കൊമേഴ്സ് അത് പ്ലസ് ടു കഴിയുമ്പോ പൈസ കെട്ടണം എന്നാണ് പറയുന്നത് അധികം പൈസ ഒന്നും കെട്ടണ്ട മാക്സിമം ഒരു നല്ല കോഴ്സ് പഠിച്ചു ജോലി നേടാൻ ആയിട്ടുള്ള കോഴ്സ് പറഞ്ഞുതരൂ പ്ലീസ് റിപ്ലൈ തരണേ സാർ പ്ലീസ്🙏🙏🙏🙏
Ca, cma, cs and acca are among the core courses after commerce
Hi brother ca intermideate nthua
humanities subject scope onnum ille , oru video cheyyamo plz
BCA, BA, BBA, , BSW, ect
പഠിച്ചാൽ എന്തിനും സാധ്യത ഉണ്ട് അളിയാ .ശശി തരൂർ ഒക്കെ ഹ്യൂമാനിറ്റീസ് ആയിരുന്നു😊✌️
@@mufi809 BCA humanities kayinjavarkullathanoo
@@fayizpachu1981 Alla
Civil service, vakkeel
MBA kurich oru video idumo plz....... job offers, marketing.etc,.................
Usefull video sir...
സാര് പറഞ്ഞ നൂറോളം കോമേഴ്‌സ് ജോലികളിലിൽ ഗവണ്മെന്റ് മേഖലയിൽ ഉള്ള ഏതെങ്കിലും പോസ്റ്റ് ഉണ്ടോ ? അക്കൗണ്ടന്റ് ... ട്രാവൽ... മാർക്കറ്റിംഗ്.. ഇതൊന്നും തന്നെ ഇതൊന്നും 20 വര്ഷാമായി പി.സ്.സി വിളിച്ചിട്ടുമുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല..
Sir bcom computer application nallathano
Sir BBA health c care mannagment coures paryamo
kidilan video
Thank u sir........it's vry helpfull vdo
Sir pls do one video for b.com travel and tourism
Sir nyan oru commerce student aanu. Enniku oru college lecture aakaanannu ishtam. Degreekku atha course aanu adukendathu. English padippikaan aanu thathpayam. Degreekku BA english aduthaal kuzhappamundo? Degreekku shesham PG athu course aanu adukendathu. Ethinekurichu kooduthalaayi paraju tharaamo. Step by step aayittu. Please sir.
Science eduthavarke kudiullath parau
Sir Bank il job cheyyaanjaannu agraham. Ini thudarnnu yeed course aannu padikkandath. Course kazhinjathum pettaannu direct aayi job il keeraan patto? Ee course yeedokke district il aannu padikkaan saadhikkuka? Kerala thintte purath poovaan agraham illa. Kerala thil thanne yevide yengilum madhi job um padanjavum. +2 inu sheesham bank il job kittunnavaree yendokke padikkanam. Muzhuvan vazhikalum onnu parayaamoo? Please help me full details onnu parayaaamoo?
Science oru vedio edooooo
Raasi 😀
@@AbhiRam-ck5bc anthoooo
Sir thuliyatha humatic eduthal gunam vishadikarikamo
IIM college kurichu video chayyumoo
2024 കണ്ടവരുണ്ടോ
Humanities onnu cheyavoo
നിങ്ങൾ പ്ലസ്‌ടു കഴിഞ്ഞവരാണോ?!
എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കോഴ്സ് ആണ് logistics management ,നിരവധി തട്ടിപ്പുകൾ ഈമേഖലയിൽ ഉള്ളതുകൊണ്ട് തന്നെ മികച്ച കോളേജുകൾ കണ്ടത്തേണ്ടത് പഠിതാക്കളുടെ ആവശ്യമാണ്, മാത്രവുമല്ല സ്വദേശത്തേക്കാളുപരി വിദേശത്താണ് തൊഴിലവസരം എന്നതുകൊണ്ടും അവിടങ്ങളിൽ സ്വീകാര്യമായ യൂണിവേഴ്സിറ്റികളും skills ഉം ആവശ്യമാണ് naac accreditation ൽ A grade ഉള്ളMICROSOFT, TATA, TECH MAHINDRA,INFOSYS,SAFE EXPRESS,WIPRO, etc തുടങ്ങിയ കമ്പനികളുമായി നേരിട്ട് റിക്രൂട്മെന്റ് ടൈഅപ്പുള്ള മംഗലാപുരം യെനെപോയ കോളേജാണ് ഇന്ത്യയിൽ തന്നെ ലോജിസ്റ്റിക്സിൽ മുന്നിട്ട് നിൽക്കുന്നത്.നല്ല palcement കൊണ്ടും skill development കൊണ്ടും മറ്റു കോളേജുകളിൽ നിന്നും വ്യത്യസ്തമാണ് യെനെപോയായുടെ B.COM LOGISTICS & AVIATION, അത്പോലെ BBA LOGISTICS & PORT MANAGEMENT കോഴ്സ്,വീഡിയോ യിൽ ചിലസുപ്രദാന കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് യെനെപോയയുടെ മാത്രം പ്രതേകതയാണ് ഈ കോഴ്സുകളുടെ കൂടെ അഡീഷണലായി ലഭിക്കുന്ന CAMBRIDGE ന്റെ 3 ലെവൽ BUSINESS ENGLISH CERTIFICATION(BEC)ഉം ഇതോടൊപ്പം ലഭിക്കും ഇൻഡസ്ട്രയിൽ അത് വലിയ ഉപകാരം ചെയ്യും😍
ബേസിക് ലെവൽ ആയ TTC മുതൽ MBA, MBBS വരെ യുള്ള ഏത് കോഴ്സുകൾ നിങ്ങൾ ഇന്ത്യയിലായാലും വിദേശത്തായാലും(പ്രതേകിച്ചും മംഗലാപുരത്താണെകിൽ)പഠിക്കാൻ ഉദ്ദേശിക്കുന്നെകിൽ തീർച്ചയായും ഞങ്ങൾ നിങ്ങളെ ഗൈഡ് ചെയ്യും,അതിനായി നിങ്ങളിൽ നിന്നും യാതൊരു കൺസൾട്ടിങ് ഫീസും ഈടാക്കുന്നതല്ല.കൂടാതെ സൗജന്യമായി നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകൾ ഉള്ള കോളേജുകളിലേക് ഫ്രീ വിസിറ്റ് മാത്രവുമല്ല കോളേജുകളിൽ നിന്നും fee discount കൂടാതെ special scholarship അങ്ങനെ ഒത്തിരി സേവനങ്ങൾ ഞങ്ങൾ ചെയ്തുതരുന്നു 😍മറക്കാതെ നിങ്ങളുടെ പേരും പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഉം വാട്സാപ്പ് ചെയ്യുക FALAH EDUCATION CONSULTANCY:+91 9526123930
കോൾ ചെയ്യുന്നെങ്കിൽ 7306367186 ഈ നമ്പറിൽ വിളിക്കുക
കൂടുതലറിയാൻ വീഡിയോ കാണുക ua-cam.com/video/UKDq5P4GDyE/v-deo.html
Sir mba nde koode logistic eduthal enthokke jolik scope onnu parayamo
Sir cat examite details pls eathu subject aayibenthapettathaa
Govt collagil padichalano govt job kittan chance ullath
Co.operation additional option edukan pattumo. Enganayanu
Pattum
Master of finance and control (MFC) യെ പറ്റി ഒന്നു പറയാമോ ?
BA economics nte opperchunities endhokke anu
+2 commersin sesham medicalilekk kayaran valla margavum undo sir
Paramedical
Sir computer science eduthaal enthu cheyyaam course eathaa sir . Sir nte ooru vedios kanumbol aake confution aakukakayaanu please replay please
Accountsil interest illatha b com kashinjavark enth cheyyam. Kashinja pravasyam reply thannilla ippravasyam enkilum plzz...
MBA marketing
Sir please tell about cfa
Thank you Sir.
Sir CA CMA ithine kurich vedio cheyyo
CA kurich onnu parayamo
Bcom_Coopration enne vechal endaa nu parenje theruoo
Co-operation സഹകരണ ബാങ്ക് ആയി ബന്ധപ്പെട്ടതാണ്. Evaru exam nadatharund. Ithu Co-operation padicha aalkku mathrame ezhuthaan pattollu....
Sir BA economics padichal possible aayitulla jobs ethokyaa
2024 ൽ കാണുന്നവരുണ്ടോ
Plustwo commerce kazinjal nerit CA padikan pattumo. CA padikan enthanu cheyyendath
Yess pattum. Pinne CA cheyyunnenkil degree distant aayitt padikkunnathaayirikkum nallathu.
Sir IAS kurich oru vdro applod chyyumo
Bba eventmanagement കഴിഞ്ഞ് Mba optional ഏതൊക്കെ chooseചെയ്യാൻ പറ്റും ?
GOOD VIDEO
Sir അടുത്ത vedio science group വേണം
Sir, science group ne kurichu our video pls
commerce without maths edukkunnavark bba edthitt airport ticketing executive cheyyan pattumo?sir plz reply fastly....
bcoz njan 10 th cbse aan enik basic edukkanm plzz rply fastly
science groupinum paranju tharu
Sir commercekaarkk 1.5 lacks starting salary kittana jobs with cources oru video cheyyaamoo???
Very useful
Sir commerce political sicence ne kuruchu parayumo
Accounts ....!! Pani eduthu chakum
Why ignor CMA
Mcom kazinju Nala short term course undo
Sir LLB ptti video
Comerce anu Nan in. Arnnu😌 enik science aa kitiyath nna comerce aaki
Sir, computer science പ്ലസ് ടു കഴിഞ്ഞവർക്ക് ഉചിതമായ കോഴ്സുകളെ പറ്റി വിശദീകരിക്കാമോ please.
Bca
Computer science tuff ahno??
NSQF ine patti oru vedio veenam
Sir say examin public xam focus arrea Thanne aavo veruka pls reply
Short term courses after plus2 any groups with 100 percent job oppurtunity ye kurich video cheyyaamo
Sir...scn edthathl ulla...jobsnte....full details ulla vedio ido..pls....medical , enj....and ect.....plss sir😊😊😊
Thanks
Bcom kaarkk apply Cheyyan kaziyunna govt posts ethokke ?
ua-cam.com/video/MRvo1qBqAyA/v-deo.html
Sir ഞാൻ ബികോം. കോഓപ്പറേഷൻ 2006 il കഴിഞ്ഞു. English കിട്ടിയില്ല. അത് എനി എഴുതാൻ പറ്റുമോ.
Political commerce kazhinjal enth cheyyam
Sir please make a video about environmental research
Commerse is best
Sir Bcom padichal Joli kittumo MCA ano Bcom ano nallath MCA evide Joli kittumo
കോമേഴ്‌സ് ഏത് കോമ്പിനേഷൻ ആണ് നല്ലത്.
+2 etra minimum percentage venam degree nalla collegil kittan
samad vt മിനിമം 85above
Njan Bcom travel and tourism student aan. Ithinu nthelum job opportunities ondoo? Ee course padikkunnathu nallathaano? Plz reply...