Best Career options after Humanities | ഹ്യുമാനിറ്റിസ് പടിച്ചവർക്കുള്ള സാധ്യതകൾ | MTvlog

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 1,2 тис.

  • @MTVlog
    @MTVlog  5 років тому +275

    *കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
    *MTVlog Career 3*
    chat.whatsapp.com/GBQnugTtxjcCWWde3WHD5I

  • @miraclejoker1368
    @miraclejoker1368 5 років тому +7950

    *Humanities പിള്ളേർ ഉണ്ടെങ്കിൽ like👍 അടിച്ചോാാ 😄*

  • @RjHaif
    @RjHaif 5 років тому +1789

    *ഞാൻ പഠിക്കുന്ന സ്കൂളിൽ ഏറ്റവും കൂടുതൽ demand തന്നെ humanities ന് ആണ്*

    • @Amm_uhh20
      @Amm_uhh20 5 років тому +15

      Thanks

    • @sharin__
      @sharin__ 5 років тому +12

      me too atheee

    • @ismailcp9475
      @ismailcp9475 5 років тому +4

      RJ mD HuDaiF
      Nan padicha schoolilum

    • @kulsubuhara8613
      @kulsubuhara8613 5 років тому +3

      Ath school

    • @mahinmahi3765
      @mahinmahi3765 5 років тому +7

      ഹ്യൂമാനിറ്റീസ് ജിയോളജി ടാ

  • @smdcreations9792
    @smdcreations9792 3 роки тому +771

    ««*ഈ കൊല്ലം ഹ്യൂമന്റിസ് എടുക്കുന്നവർ..അടിചേ.....*»»👍👍

  • @ashiquesuraj3982
    @ashiquesuraj3982 5 років тому +2589

    Humanities എടുത്ത പിള്ളേരെ ബന്ധുക്കൾക്കു പുച്ഛം ആണ്

    • @laijupgeorge6533
      @laijupgeorge6533 5 років тому +51

      Humanities subjects Always Good

    • @mujeebrahman5139
      @mujeebrahman5139 5 років тому +5

      Anganee onnulla

    • @itsm3dud39
      @itsm3dud39 4 роки тому +27

      Sathyam bro😥.Avarude makkal science eduthavarengil pinne parayukayum venda. But njan ba economics eduth gradute aayi💪

    • @itsm3dud39
      @itsm3dud39 4 роки тому +3

      @@naseef76889 Bro ee civil ennathkond entha udheshikunath?

    • @rashidsadik1195
      @rashidsadik1195 4 роки тому +45

      സത്യം ബന്ധുക്കൾ ക് മാത്രം അല്ല സ്കൂളിൽ ഉള്ള മറ്റു കുട്ടികൾ കും

  • @ഗ്രീഷ്മതലശ്ശേരി

    Humanities daaaa

  • @gangaganga6751
    @gangaganga6751 5 років тому +500

    ഞാനും ചേർന്നു +1humanities

  • @vaishnavvnair380
    @vaishnavvnair380 5 років тому +359

    Humanities edutha machamarellam like adi 👍

  • @kpzArtandCraft
    @kpzArtandCraft 5 років тому +3156

    Humanities പഠിച്ചു പാസ്സായവർ ഇവിടെ Like അടിക്കെടാ മക്കളെ

    • @jaseerap18
      @jaseerap18 4 роки тому +22

      Njan degrees Final year BA History 😀😎😎😎

    • @malayalamsongssongs2353
      @malayalamsongssongs2353 4 роки тому +17

      Humanitis +1 jayikkan padano

    • @jaseerap18
      @jaseerap18 4 роки тому +1

      Malayalam songs
      Eluppam aaanu 😀😀

    • @kpzArtandCraft
      @kpzArtandCraft 4 роки тому +2

      @@malayalamsongssongs2353 simply

    • @nabeelks1364
      @nabeelks1364 4 роки тому +4

      Sslc k ethra percentage indaayirunno.??

  • @unnikrishnanck7644
    @unnikrishnanck7644 4 роки тому +447

    ഞാനും ഒരു humanitis വിദ്യാർത്ഥിനിയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം political science ആണ്

  • @muhammedaslam3098
    @muhammedaslam3098 4 роки тому +394

    ആരോടെങ്കിലും ഹ്യൂമാനിറ്റീസ് ആണ് എടുത്തത് എന്ന് പറിയുബോൾ എല്ല്ലാവരുടെ മുഖത്തും പുച്ഛം മാത്രമേ ഞാൻ കണ്ടിട്ടുള്ളു
    പക്ഷെ PLUS TWO കഴിഞ്ഞിട്ട് എനിക് തോന്നി ഞാൻ എടുത്ത തീരുമാനമായിരുന്നു ശെരി എന്ന്
    HUMANITIES UYIR💯🔥

  • @M_P_K_2006
    @M_P_K_2006 5 років тому +1255

    ഞാൻ ഫുൾ A+ആണ്.
    ഞാൻ ഹ്യൂമൻതീസ് ആണ്.

  • @mubashiryzz6774
    @mubashiryzz6774 5 років тому +385

    ഞാൻ ഇപ്പൊ പ്ലസ് വൺ ക്ലാസ്സിലാണ് . ഞാൻ ഹ്യൂമാനിറ്റീസ് ആണ്. ഞാൻ എന്റെ താല്പര്യപ്രകാരം എടുത്തതാണ്. ഞാൻ എടുത്തത് കൊണ്ട് വളരെ മോശമായി എന്ന് പറയുന്നുണ്ട്. ഇന്നും കൂടി പറഞ്ഞിട്ടുള്ളു. എനിക്ക് പത്താം ക്ലാസ്സിൽ 9എപ്ലസ് ഉണ്ടായിരുന്നു. സാറിന്റെ ഈ വീഡിയോ കണ്ടപ്പോ confidence kitti. Valare nandhi

    • @dreamland4815
      @dreamland4815 4 роки тому +3

      Yss njnm. Humanities ayirunn pls 2 vil nalla mark kitty ipo economics 3rd yr student aan❤️

    • @najeerahmed4733
      @najeerahmed4733 4 роки тому +5

      @@dreamland4815 hii iam aysha njan 10th kazhiju enike full A+und enike oru lawyer avana thallparyam appo njan humanitis idukkunathano nallath?? Rply plsss

    • @dreamland4815
      @dreamland4815 4 роки тому +5

      @@najeerahmed4733 humanities edukkunna aan better allathe science okke tough aan daa mark kuranjal cash koduth admission edukkendi varm... humanities nannayi padich ezhtiyal athilm full A pls sure aan.. itokke aanengilm ninak social sciencl intrst venam tto. Humanities ipo orpad scope okke und pazhaya pole onnm. Alla tto.. humanities nannayi padichal pinne psc padikkmbo easy ayi thonnm GK und athil.... pinne writing and understanding skill increase aavm... pinne course select cheyymbo mainly ninte interest entha enn frst kandethanam... rpl cheyyano tto ente suggestion ninak useful ayo enn ariyaana

    • @najeerahmed4733
      @najeerahmed4733 4 роки тому +3

      @@dreamland4815 thankyou so much for your suggestion bro/siss. oru lawyer avana aghraham

    • @najeerahmed4733
      @najeerahmed4733 4 роки тому +2

      Niggalude abbition ???

  • @baziacu6429
    @baziacu6429 3 роки тому +103

    പരിഹാസങ്ങൾ വന്നാലും കരുത്തോടെ മുന്നേറും.......*** ✌️✌️🤓🤓🤩🤩🥰🥰

  • @ABAD_MEDIA
    @ABAD_MEDIA 4 роки тому +341

    *ഞാൻ ഹ്യൂമാനിറ്റീസ് ആയിരുന്നു ഇപ്പോൾ MA,LLB*

    • @sreyes.s3722
      @sreyes.s3722 4 роки тому

      Pls ഒന്ന് നമ്പർ തരുമോ...

    • @yadhukrishna5720
      @yadhukrishna5720 3 роки тому +2

      Eppo enth job chyyunnu sir.

    • @ajinu
      @ajinu 3 роки тому +5

      @@vavachivava24 depends on the college u choose
      Clat ezhuthi NLUs il join cheyyahm...bt fees above one lakh aavum...
      Klee ezhuthi Keralathil Law Colleges il cherahm....Govt Law Colleges aahnenkil fees below 10,000....

    • @nizashajahan6512
      @nizashajahan6512 3 роки тому +2

      Supper ethra age aayappol joli kitti sir

    • @sahlayyoob3323
      @sahlayyoob3323 3 роки тому

      Ma yedan yeduthirunnad

  • @sajeevansajeev1912
    @sajeevansajeev1912 5 років тому +199

    വളരെ സന്തോഷം തോന്നുന്നു sir അങ്ങ് പറഞ്ഞത് കെട്ടു കാരണം ഈ ഹ്യൂമനിറ്റിനെ കുറിച്ച് ഞാനും വളരെ തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് ഒന്നും കിട്ടാതെ വരുമ്പോൾ എടുക്കുന്ന ഒരു ഗ്രൂപ്പ്‌ അതാണ് ഹ്യൂമനിറ്റിസ്‌ എന്ന് അത് ഞാൻ മാത്രം അല്ല സാർ പറഞ്ഞത് പോലെ മറ്റുള്ളവരും എന്തായാലും സാറിനെ പോലുള്ളവരുടെ വാക്കുകൾ മറ്റുള്ളവർക്ക് വളരെ പ്രചോദനം തന്നെ ആണ് thank you sir 👍👍👍🙏🙏🙏

  • @musthafavahidamv913
    @musthafavahidamv913 5 років тому +273

    Humanities daa💪💪💪
    😎

  • @vishnuvardhan9954
    @vishnuvardhan9954 5 років тому +367

    ഞാൻ പത്താം ക്ലാസ് കഴിഞ്ഞു ഹ്യൂമാനിറ്റീസ് പഠിച്ചു . അത് കഴിഞ്ഞു ഡിഗ്രി ഇക്കണോമിക്സ് പാസ്സ് ആയി . പിന്നെ ഇക്കണോമിക്സിൽ എം എ യും കഴിഞ്ഞു . ഇപ്പോൾ കനറാ ബാങ്കിൽ സീനിയർ മാനേജർ ഇക്കണോമിസ്റ്റ് ആയി വർക്ക് ചെയ്യുന്നു . ഇക്കണോമിക്സിൽ എം എ വരെ പഠിക്കാൻ ലക്ഷങ്ങൾ ഫീസും കൊടുക്കേണ്ടി വന്നില്ല . ഞാൻ പറഞ്ഞത് ഇക്കണോമിക്‌സും ഹ്യൂമാനിറ്റീസും എല്ലാം ഒരുപാട് തൊഴിൽ സാധ്യത ഉള്ള വിഷയങ്ങൾ തന്നെയാണ് .

    • @muhammedfayas7845
      @muhammedfayas7845 5 років тому +6

      ba economics course undo

    • @nancymathew5744
      @nancymathew5744 4 роки тому +4

      Pg kazhinja udane tanne kittiyo?? Avr experience choichille?? Engne anu economist ayi post kittye.... Ariyan aagrahikkunnu

    • @sumijeho5461
      @sumijeho5461 4 роки тому

      Vishu vardhan sir plus two nu science edutha eniku ini economic s padikanan pattumo

    • @sufe7136
      @sufe7136 4 роки тому +1

      Padikkan. Cash yattharea vennam

    • @vishnuvardhan9954
      @vishnuvardhan9954 4 роки тому +6

      @@nancymathew5744 ആദ്യം പ്രൊബേഷനറി ഓഫീസർ ആയി കേറി . പിന്നെ പ്രൊമോഷൻ കിട്ടിയതാണ് . ബാങ്ക് പ്രൊബേഷനറി ഓഫീസർ ആയി കിട്ടാൻ എക്സ്പീരിയൻസ് വേണ്ട . ടെസ്റ്റും ഇന്റർവ്യൂ പാസ് ആയാൽ മതി .

  • @sudheeshsudhi1731
    @sudheeshsudhi1731 5 років тому +235

    ഞാൻ പഠിക്കുന്നത് ഹ്യൂമാനിറ്റീസാണ് അതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ അഭിപ്രായത്തിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ ഹ്യൂമാനിറ്റീസ് എടുക്കുക അത് ഏറ്റവും നല്ല ഒരു സബ്ജക്റ്റാണ് supper subject is humanities😍😍😍😍😍👍👍👍👍👌👌👌💪💪💪💪💪

    • @PAUL-NIHAD
      @PAUL-NIHAD 2 роки тому +1

      +2 kaynje entha edutthe

    • @nehnaparvin9830
      @nehnaparvin9830 2 роки тому

      Combinations subjects eethaa

    • @shravan3236
      @shravan3236 2 роки тому +2

      @@nehnaparvin9830 History Economics Political Science Compulsory, Sociology Psychology Geography optional subjects

    • @nafeesanafeesa6821
      @nafeesanafeesa6821 Рік тому

      Endaanu heumanitis ?

  • @nidheesheyes462
    @nidheesheyes462 4 роки тому +86

    ഹ്യൂമാനിറ്റീസ് 💯🔥

  • @stelbystebi9572
    @stelbystebi9572 3 роки тому +23

    ഞാൻ എടുത്ത subject humanities ആണ്
    ഞാൻ ഇതു പോലെ ഒരു video നോക്കി നടക്കുവായിരുന്നു
    Thank you sir

  • @Artgallery2810
    @Artgallery2810 5 років тому +241

    Sslc ഫുൾ a one ഉണ്ടായിരിന്നു ഞൻ ഹ്യുമാനിറ്റീസ് എടുത്തപ്പോൾ എന്നെ എല്ലാവരും കളിയാക്കി പക്ഷേ കളിയാകുന്നവർ കളി ആക്കിക്കോട്ടെ എന്നിക്കു പറ്റിയ sub ഇത് ആണ് llb പോകണം അതു കഴിഞ്ഞു upsc എന്തു കൊണ്ടും ഹ്യുമാനിറ്റീസ് ആണ് നല്ലത് ഞങ്ങൾ ഹ്യുമാനിറ്റീസ് കുട്ടികൾക്കു ആണ് അറിവ് കൂടുതൽ

    • @ibrahimkoroth126
      @ibrahimkoroth126 4 роки тому +1

      👍👍

    • @sulaikakandamkulavan5113
      @sulaikakandamkulavan5113 4 роки тому +1

      ✌️✌️✌️

    • @amnaabdulkader7260
      @amnaabdulkader7260 4 роки тому +4

      Sir.....same situation Anne.... Humanities yedkanane interest LLB cheyyamane valiya dream anne but ellaravarum Humanities yedkunadhine kaliyakughayane.....

    • @sivarenjini3855
      @sivarenjini3855 4 роки тому

      Which degree is more effective for upsc?

    • @Artgallery2810
      @Artgallery2810 4 роки тому +2

      Upsc ഏതു ഡിഗ്രി എടുത്താലും കുഴപ്പം ഇല്ല പഠിക്കുന്ന പോലെ ഇരിക്കും കുത്തി ഇരുന്നു പഠിച്ചട്ടു കാര്യം ഇല്ല ബുദ്ധി കൊണ്ട് പഠിക്കണം കാരണം exam എന്താണ് എങ്ങിനെ ആണ് എന്ന് മാസിലാക്കി പഠിക്കു

  • @ismailcp9475
    @ismailcp9475 5 років тому +130

    HUMANITIES aane ippol trending 👌👌👌

  • @abhiramiabhi7141
    @abhiramiabhi7141 Рік тому +14

    Mikkavarkkum humanities പുച്ഛം ആണ് എന്നാൽ പഠിക്കാൻ ഏറ്റവും രസകരമായ വിഷയം humanities തന്നെയാണ്♥️humanities പിള്ളേര് like adicholin

  • @nasiyanizar9144
    @nasiyanizar9144 4 роки тому +73

    Ithan humanities. Humanities daa😍

  • @DEVILGAMING-fh5cr
    @DEVILGAMING-fh5cr 2 роки тому +43

    2022 ഇ കൊല്ലം humanities edukunnavar egott poru 🔥

  • @shansheri3776
    @shansheri3776 5 років тому +162

    Humanities best course, in society

  • @shobika4722
    @shobika4722 3 роки тому +39

    ഹ്യുമാനിറ്റീസ് ലോകം വളരെ വലുതാണ് 😚

  • @rajump491
    @rajump491 5 років тому +158

    ഞാൻ +1 ന്ന് humanities എടുത്തു എന്ന് അറിഞ്ഞപ്പോൾ എല്ലാവരും എന്നോട് പറഞ്ഞത് ഞൻ ഓർക്കുന്നു... അത് മാർക്ക് കുറഞ്ഞവർ മാത്രം എടുക്കുന്നതും.. allotment കിട്ടുവാൻ വൈകിയവരും എടുക്കുന്നതനെന്ന്... പക്ഷേ ഞാൻ പറയുന്നു... ഇൗ humanities neyum biomaths neyum commerce neyum തമ്മിൽ compare ചെയ്യരുത്... ഇൗ മൂന്ന് വിഷയവും മൂന്ന് stream aan... ഇവ മൂന്നും തമ്മിൽ ഒരു ബന്ധവും ഇല്ല...

    • @artzz8167
      @artzz8167 3 роки тому +1

      ഇപ്പോൾ എന്തു ചെയ്യുന്നു

    • @PurpleSway
      @PurpleSway 5 місяців тому

      Ippo endu cheyyunnu

  • @jafarpb1999
    @jafarpb1999 3 роки тому +18

    ഞാൻ പ്ലസ് one ഹ്യുമാനിറ്റീസ് ആണ് എടുക്കുന്നത് പടച്ചോനെ കാക്കണേ 👍🙌🏻

  • @mohamedzabink5472
    @mohamedzabink5472 4 роки тому +400

    SSLC FULL A+, plus 2 humanities ✋️✋️✋️
    ഉണ്ടോ ആരേലും

    • @anglegift6386
      @anglegift6386 4 роки тому +12

      Ellarum. Ore polleyaa 10A+kittiyathond humanities eduthath veliyakaryamella including me njanum eghane aayirunnu but ente manasil orikkal pollum 10A+kittiyittum.njan humanities eduthu ennoru chinthavannittilaa aghane veranum paadilaa nammal mattullaveril ninnum diffrent aanu athu pakshe poraymayude aalaa marich nettatinte karyathil enthu kondum avaarekkal melle yannu emmal humanities because nammal kashttapedugayallaa eshttapedugayaacheyunne ee course nne ethoke njan manasilavaan vendi paranjathaa ennum proud aayirikkyanam humanities enna vishayathe ariyu vaan kayinjathil🤗

    • @darkdronzer358
      @darkdronzer358 4 роки тому +2

      S

    • @NasarNasar-mh7pj
      @NasarNasar-mh7pj 3 роки тому +1

      ✋️

    • @sniyakrishna
      @sniyakrishna 3 роки тому +1

      🙋

    • @sniyakrishna
      @sniyakrishna 3 роки тому +2

      🙋

  • @adithyank3456
    @adithyank3456 4 роки тому +52

    IAM A HUMANITIES STUDENT . I GOT 2nd RANK IN Political science iN KANNUr UNIVERSITY.

  • @noushadperumanna1664
    @noushadperumanna1664 5 років тому +10

    Mt vlogiloode sir ne parichayappeduthiya mujeeb sir nu hrdayathinte ഭാഷയിൽ നന്ദി പറയുന്നു

  • @smithaajith4792
    @smithaajith4792 2 роки тому +7

    👍 മോൻ humanities എടുക്കണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഞാൻ എന്തു പറയുമെന്ന് ഓർത്ത് വിഷമിക്കുകയും. ഇപ്പോൾ ഒരാശ്വാസം.

  • @achuttyallus4295
    @achuttyallus4295 4 роки тому +15

    Njanum humanaties eduthe.... Humanities eduthavar like cheythe...

  • @farisali.a3888
    @farisali.a3888 5 років тому +92

    BA HISTORY

  • @anjalis3096
    @anjalis3096 5 років тому +173

    Njn plustwo humanities aayirunu

  • @bhagyamarythankachan1075
    @bhagyamarythankachan1075 3 роки тому +5

    Njan humanities edukanaa thirumanichekunne . 😊 humanities nu kurich kooduthal ariyan vendi ee video kandu.. helpfull video😍

  • @arunaarya7443
    @arunaarya7443 3 роки тому +8

    Njan humanistic eduthappol ende vittukar ellam enne kaliyakki but njan athonnum mind cheyyan poyilla...😊ividio kude kanddappol nalla athma vishwasam kitti😄😄😄

  • @mubeenasharshad3748
    @mubeenasharshad3748 3 роки тому +3

    ഞാൻ ഹ്യുമാനിറ്റീസ് എടുത്തതിന് ഇന്നും എന്റെ ഉമ്മ വഴക്ക് പറയാറുണ്ട്

  • @skyos17
    @skyos17 2 роки тому +5

    Ee kollam humanities eduthavark aroke ond🖐️❤️

  • @Anuroop-t9m
    @Anuroop-t9m 5 років тому +15

    💟 humanities 💟

  • @anusreem7108
    @anusreem7108 5 років тому +56

    Very good sir.
    ഞാൻ +1ന് humaities ആണ് എടുക്കുന്നത്

  • @sonaovungal25
    @sonaovungal25 5 років тому +19

    This means a lot for me sir...🙏👏

  • @diyamolpang7701
    @diyamolpang7701 3 роки тому +30

    10 full A+ undenkil ellardeem vijaram science nirbantham aanu nnaaa😏

  • @abdurahimanabdu8041
    @abdurahimanabdu8041 5 років тому +79

    Humanities

  • @brilliamksunny154
    @brilliamksunny154 5 років тому +12

    സാറിന്റെ ക്ലാസ്സ് ഞാൻ നെടുങ്കണ്ടം MES കോളജിൽ വെച്ച് കേട്ടതാണ്.2012 ൽ

  • @sheelasurendran9120
    @sheelasurendran9120 4 роки тому +11

    Sir enikk 10 thil full A+ kitti .. Njan humanities edukkaan enn paranjappol ellavarkkum oru puchamaan .Ennalum njan theerumaanam maattunnilla by hearing your speech.Thank you sir

  • @mariyas.5152
    @mariyas.5152 5 років тому +54

    In science we just use our brain but in humanities it's a matter of heart too.. it makes people know about the society they live..and also teaches how to be a real human.it not just contribute to our career only it also contribute a lot to our daily life and character too.. it's great thing ryt... Do u agree with me?

  • @sanhanima8047
    @sanhanima8047 Рік тому +1

    ഞാനിപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു എനിക്ക് ഹുമാനിറ്റീസ് എടുക്കണം എന്നിട്ട് ടീച്ചിങ് ഫീൽഡിലേക്ക് പോകണം 🛑👍🥳

  • @sainathpk9117
    @sainathpk9117 3 роки тому +4

    എനിക്ക് പഠിത്തത്തിൽ ശ്രദ്ദയില
    പക്ഷെ എനിക്ക് ആഗ്രഹമുണ്ട് നല്ലേ ഒരു ജോലി വേണമെന്നു
    ചില സമയത്ത് സങ്കടം വന്നാൽ പഠിക്കണമെന് തോന്നും പക്ഷെ എന്നാലും പഠിക്കാൻ ശ്രദ്ദയിലാ

    • @jancyg7042
      @jancyg7042 2 роки тому +1

      Enikkum atha avastha😢😢

  • @navinsdancemagic
    @navinsdancemagic 4 роки тому +2

    സാർ ഞാൻ ഹ്യുമാനിറ്റിസ് ആണ് എടുത്തത്. നല്ല മാർക്കിൽ അത് പാസ് ആയി. ചിലർക്കൊക്കെ ഈ വിഷയം എതിർപ്പ് ആണ് പക്ഷെ ഞാൻ അത് പാസ്സായി.പിന്നെ ബിഎ ഹിസ്റ്ററി എടുത്തു. ഇപ്പോ പിജി ടൂറിസം. ശരിക്കും ഹ്യുമാനിറ്റീസ് എന്ന സബ് ഒരുപാട് വായിക്കണം എന്നതാണ് പ്രധാനം 👍നല്ലൊരു സബ് തന്നെ ആണ്. 👍👍

  • @vqueens6224
    @vqueens6224 3 роки тому +4

    Nan humatis adukan akarahikunu... 😍😘.. Ith ishatta patunavar like adi makalaa... 😘😔.....

  • @skpoovathoor1049
    @skpoovathoor1049 5 років тому +26

    geography അവസരങ്ങൾ ഒന്നു പറഞ്ഞു തരുവോ

  • @Ran_iyaah
    @Ran_iyaah 4 роки тому +9

    Njan Humanities ആണ് എടുത്തത് പഠിക്കാൻ എളുപ്പം അതാണ്

  • @vishnuvishnu-vv8lv
    @vishnuvishnu-vv8lv 5 років тому +147

    എന്തേ Geography യെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ല ?

  • @ibrahimibrahim5667
    @ibrahimibrahim5667 4 роки тому +13

    Nan humanities yeduthappol orubad per kaliyakki 😢but yenikkadh ippol oru prashnavum illa😏

  • @navaneethkrishnakichu4848
    @navaneethkrishnakichu4848 Рік тому

    Sir ഞാൻ ഇന്നലെ ഹ്യുമാനിറ്റീസ് എടുത്തു 😊😊😊😊😊 എനിക്ക് അതാ ഇഷ്ടം

  • @beenamani318
    @beenamani318 3 роки тому +3

    Njan 10thil ane njan aathyam vijarichu humantis padikkatha kuttikkal edukkunna vishayam anenn ee chanel kandappol ane manssiyayath IAS officer aavan humantis ane ettuvum nalath enn
    Thank you sir 🤗

  • @mrvinu1972
    @mrvinu1972 Рік тому +3

    Best career guidance 🥰

  • @adarshs510
    @adarshs510 5 років тому +4

    ഹ്യുമാനിറ്റീസ് ജോഗ്രഫി പഠിച്ചവർക്ക് എടുക്കാൻ പറ്റിയ കോഴ്സ് ഏതാണെന്ന് പറയാമോ...?

  • @mohdarshadmk8442
    @mohdarshadmk8442 4 роки тому +7

    10th athyavashyam nalle mark undayirunnu +1 science il ninn humanities lott maari.. ippol Maharaja's collegil BA .. 🤗

  • @joshmireji6693
    @joshmireji6693 3 роки тому +19

    Humanities enna summava💥❤️

  • @ancyvm2906
    @ancyvm2906 4 роки тому +2

    ഞാൻ ഹ്യൂമാനിറ്റീസ് പഠിച്ച വ്യക്തിയാണ് ഞാൻ എം എസ് ഡബ്ലിയൂ കഴിഞ്ഞ് ജോലി നോക്കുന്ന വ്യക്തിയാണ്

    • @dreamer935
      @dreamer935 4 роки тому +1

      Bsw സിലബസ് പറയാവോ? പഠിക്കാൻ എങ്ങനെ? അതിലുള്ള വർക്കുകകൾ എങ്ങനെയാണ്. Reply tharaavo. Please

  • @anandu7589
    @anandu7589 5 років тому +20

    Angane vallya uyarangalilekkennum enikk ethanda...nalloru job cheythu sugamayi jeevikkanam athre ulluuuu...

  • @remyasandeep3416
    @remyasandeep3416 4 роки тому +1

    Njan Humanities aarunnu....80% undaarunnu.....aadhym eduthappo pucham aarunnu.....but results vannappo scince eduthu padichavar pottiyappol....nammal angu jayichu ❤️❤️❤️❤️❤️

  • @thesnifarvinfarvin5716
    @thesnifarvinfarvin5716 4 роки тому +5

    Thank you for explaining so much about the subject of Humanities

  • @anjithavishnu3873
    @anjithavishnu3873 4 роки тому +28

    ഞാൻ ഹ്യുമാനിറ്റീസ് ആയിരുന്നു ഡിഗ്രി sociology യും ഉണ്ട്.. പക്ഷെ ജോലിക്ക് ശ്രെമിക്കുമ്പോൾ എല്ലാം bcom science കാർക്കും ഒക്കെയാ

    • @travellovers859
      @travellovers859 3 роки тому

      ഞാനും

    • @NGY2023
      @NGY2023 3 роки тому

      B ed edukku.. Oru teacher aku. അല്ലെങ്കിൽ ഈ വിഷയം ആയി ബന്ധപ്പെട്ട വേറെ ജോലികൾ എന്തായാലും ഉണ്ടാകും. പല ജോലികളും any degree ഉള്ളത് ഉണ്ടല്ലോ. പിന്നെ psc oke nokkam. B ed edukuka anel private or government schools il nokkam. Tudarnu പഠിക്കാൻ താല്പര്യം ഉണ്ടേൽ MA sociology distant ആയോ റെഗുലർ ayo നോക്കാം.. സാധ്യതകൾ ഒരുപാട് ഉണ്ടാകും. പക്ഷെ നമ്മൾ അന്വേഷിക്കണം എന്ന് മാത്രം.

    • @fahadh.m.s8679
      @fahadh.m.s8679 Рік тому

  • @rasheedpk2887
    @rasheedpk2887 5 років тому +61

    BA sociology yude saathyathakal parayoo please....

    • @ABCDEFG-qt9xz
      @ABCDEFG-qt9xz 5 років тому +2

      MSW

    • @diyooscookworld
      @diyooscookworld 5 років тому +5

      Nku ഇഷ്ട്ടപെട്ട സബ്ജെക്ട് aanu sociology

    • @easypoints4468
      @easypoints4468 4 роки тому +3

      Teaching,Journalism,Law ,Bank jobs, govt jobs

    • @easypoints4468
      @easypoints4468 4 роки тому +2

      Govt jobs ,bank ,can go for B Ed journalism LLB etc

    • @vishnu.kvishnu4994
      @vishnu.kvishnu4994 4 роки тому

      @@diyooscookworld socialogyye patti ariyavunnavar parayumo

  • @greeshmasajeev1167
    @greeshmasajeev1167 4 роки тому +9

    Nan humanities ayrunnu ...eppol vakkilannu...😀

    • @abhinav8974
      @abhinav8974 3 роки тому

      Enthaanu cheyyendathu vakkeel aavaan

    • @greeshmasajeev1167
      @greeshmasajeev1167 3 роки тому

      @@abhinav8974
      Entrance exam nu online ayt apply cheyth exm attend cheyam... For eg klee okke llb entrance exam anu... After plus 2 anengl 5 yr course n if u r a graduate thn go for 3 yr llb

  • @ShameenaVp-s5b
    @ShameenaVp-s5b 6 місяців тому +1

    👍

  • @cracygirlsaaru4460
    @cracygirlsaaru4460 5 років тому +29

    Njn Humanities aarunnu😍

  • @poornimapoornima4714
    @poornimapoornima4714 Рік тому +1

    Humanities❤❤❤❤🔥🔥🔥🔥

  • @sakeersakeer3125
    @sakeersakeer3125 3 роки тому +4

    Inik SSLC yil full A+Aanu...
    Insha Allah njaum edukunnad Humanities Aanu..🌹🌹🌹🌹🌹...

  • @shilpastephen5723
    @shilpastephen5723 Рік тому

    ഞാൻ ഡിഗ്രി കഴിഞ്ഞ ഒരു വ്യക്തിയാണ്.... പാലക്കാട് വിക്ടോറിയ കോളജിലാണ് പഠിച്ചത്.... ജയിച്ച സർട്ടിഫിക്കറ്റും പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി... 2 കുട്ടികളുടെ അമ്മയാണ്.. ഇനിയും പഠിക്കണം ആഗ്രഹമുണ്ട് പക്ഷേ... എവിടന്നു തുടങ്ങണം എന്ത് ചെയ്യണം എന്ന് അറിയില്ല 😔😔😔😔 ഒരു ജോലിയും ഇല്ലാതിരിക്കുകയാണ് 😔😔 പഠിച്ച സർട്ടിഫിക്കറ്റും പിടിച്ച് പിഎസ്സി എഴുതി മടുത്തു... 😞😞😞

  • @jithubhadran7690
    @jithubhadran7690 4 роки тому +5

    Proud to be an humanities student

  • @shahnaminhad5570
    @shahnaminhad5570 4 роки тому +3

    Proud to be a humanities 🤘

  • @anshii8129
    @anshii8129 5 років тому +4

    Sir...i hv attended Ur class earlier...very informative

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 роки тому +5

    sir oru karyam paranhotte..thankal ee career guru ennulla postinu ayittu mathram janicha oralanennu tnonnipokunnu..athraykum expert ayi matullavark motivation nalkinnu..cinfidence ullavarakki candidatesinu mikacha oru huidenxe nalkunnu..thank you a lot..

  • @shinyshine4196
    @shinyshine4196 Рік тому

    Thank you 🙏🙏

  • @hopevlog7315
    @hopevlog7315 4 роки тому +8

    ഞാൻ ഹ്യൂമനി നിറ്സ് സ്റ്റുഡന്റ് ആയിരുന്നു പ്ലസ്ടു കഴിഞ്ഞു നല്ല മാർക്ക് ഉണ്ടായിരുന്നു
    ഞാൻ ഹ്യുമാനിറ്റീസ് എടുത്തു അപ്പോൾ എന്നെ കുറ്റം പറഞ്ഞു
    ഞാൻ ഒന്നും മൈൻഡ് ചെയ്തു പോലും ഇല്ല a
    കാരണം എനിക്കു ഹ്യുമാനിറ്റീസ് പഠിക്കണം ആയിരുന്നു
    എന്റെ കഴിവ് humanits il ആയിരുന്നു ഞാൻ അഭിമാനം പുർവ്വം പറയുന്നു ഞാൻ ഹ്യുമാനിറ്റീസ് ആണ് പഠിച്ചത് എന്റെ ഇഷ്ടം അല്ലാതെ എല്ലാവരും പുകഴ് ti പാടുന്ന സൈനസ് അല്ല കോമേഴ്‌സ് അല്ല എല്ലാവരും പുച്ഛം tode കാണുന്ന ഹ്യുമാനിറ്റീസ് ആണ് എല്ലാവരും ബ്രോയി ലർ കോഴി പോലെ ഒരേ വിചാരം വികാരം പക്ഷെ എന്റെ ജീവിതം എല്ലാവരെയും പോലെ ആക്കാൻ ഞാൻ താല്പര്യം പെടുന്ന ഇല്ല
    എന്റെ എറ്റവും വലിയ ലക്ഷ്യം ഒരു ടീച്ചർ ആകുക എന്നതാ പിന്നെ ഐഎസ് ഓരോ ഗ്രുപ്പിനു അതിന്റെ തയ മൂല്യഅം ഉണ്ട് മനസിൽ ആകുക

  • @rasiyarasi2491
    @rasiyarasi2491 2 роки тому +2

    Sir njan plus two humanities student aahnn..... Eannikk 80% aahhnnn...... Ith varay digreekk kittilaa sir pne English le njan korach week aahnn..... Athoond eannikk course therann eadukkbo oru peadi....😒

  • @manorajvishwakarma4506
    @manorajvishwakarma4506 5 років тому +52

    മാഷേ പോലിസ് ജീപ്പ് ഡ്രൈവർ അവൻ എന്തെലാം യോഗ്യത വേണം

    • @വാരിയൻകുന്നൻ
      @വാരിയൻകുന്നൻ 5 років тому +5

      Heavy licence 10th pass

    • @shoukenz1678
      @shoukenz1678 5 років тому +6

      Nki ishtayi aa chodhyam

    • @lionelMessi-cf1fo
      @lionelMessi-cf1fo 5 років тому +2

      എന്തിനാ കുട്ടി അതൊക്കെ വേറെ ഉള്ളോരേ കീഴിൽ ചത്തു പണി എടുക്കാൻ 😪😪😪

    • @harisksharisrichu3178
      @harisksharisrichu3178 5 років тому

      10th പാസ്സ് ലെസ്നൻ

  • @aparna9625
    @aparna9625 4 роки тому +4

    Thank you so much sir , it was really helpful

  • @aysharehna
    @aysharehna 4 роки тому +4

    Humanities eduthitt enthellum okke cheyaam enn thonunnath ippozha ...Thank you sir

  • @aswathyremesh539
    @aswathyremesh539 3 роки тому +2

    Kalam ethra purogamichalum humanities nodu ennum ellavarkkum puchamanu .athile sadhyathakal alochikkathe science ayrunnu nallathu ennu parayana ellarkkum thalpparyam

  • @AbuBakar-nq1fm
    @AbuBakar-nq1fm 4 роки тому +3

    Awesome speech..i love humanities. This video is very useful to me tnx sir..

  • @anaswarapm843
    @anaswarapm843 3 роки тому +1

    Njanum humanities aanu but ithuvare evideyum ethiyilla but comments read cheythappol happy ind.

  • @archananaprakasharchanapra2830
    @archananaprakasharchanapra2830 5 років тому +3

    Njan humanities aanu apply cheydhirikkunadh. Because i have a good aim!

  • @RethikasureshRethikasure-oe4xn

    Thkeww sir for this vdoo❤

  • @_asif_mohmd
    @_asif_mohmd 5 років тому +10

    commerce inte oru vedio chayyumo??!

  • @zykokolayali1459
    @zykokolayali1459 Рік тому +2

    After 4 years kanunavvr inndo👀

  • @iyasmdyiyasmdy4072
    @iyasmdyiyasmdy4072 4 роки тому +8

    History എടുത്തവർക്ക് പുറം രാജ്യത്തങ്ങളിൽ സാധ്യത ഉണ്ടോ

  • @ashinasi1990
    @ashinasi1990 5 років тому +20

    Ntha enn ariyilla..ellarum science edukkan parayumbo...+1 nu humanities edukkan kooduthal ishttam thonnuva

  • @fizafiya2772
    @fizafiya2772 5 років тому +5

    Nice information....

  • @mohammedyasir7551
    @mohammedyasir7551 5 років тому +4

    Excellent adipoli video

  • @simplymeeeiii4002
    @simplymeeeiii4002 3 роки тому +1

    THANK YOU sir....🥰🤗

  • @aneeshasulthana48
    @aneeshasulthana48 5 років тому +20

    Phycology course, carrier growth, job opportunity

  • @aswathysreeachu3234
    @aswathysreeachu3234 Рік тому +2

    ഹലോ, ഞാൻ പ്ലസ് 2 കഴിഞ്ഞിട്ട് 10 വർഷം ആകുന്നു, പിന്നെ എഡ്യൂക്കേഷൻ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല, എപ്പോൾ ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നു, ഒരു ഹൗസ് വൈഫ് ആണ്, ഒരു ചെറുതല്ലാത്ത വരുമാനം ലഭിക്കുന്ന job കിട്ടാൻ ഇത് കോഴ്സ് ചെയ്യണം?
    എത്ര നാളത്തെ കോഴ്സ്?
    plz reply.plz plz reply

  • @niyanidheesh5308
    @niyanidheesh5308 4 роки тому +12

    Sir, could you please do a detailed video for defence sector for humanities 🙏