High jump belly..cpo high jump belly techniques.110kg waight ഉള്ള ആൾ 132 high jump ചെയുന്നത് 🔥🔥

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 136

  • @vijithvnair1774
    @vijithvnair1774 Рік тому +66

    ഇതുവരെ 5item set aakathavar undooo😪😪😪

    • @srpbrothers007
      @srpbrothers007  Рік тому +11

      ഉണ്ട്.. ഒരുപാട് വൈകി വന്നവർ.. നേരത്തെ വന്നവർ എല്ലാവരും 5ഐറ്റം സെറ്റ് ആക്കിയിട്ടുണ്ട്

    • @MSWorldKL74
      @MSWorldKL74 Рік тому

      👍👍👍

    • @user-lr1pn1ti4i
      @user-lr1pn1ti4i Рік тому +3

      ഡാ മോനെ വിഷമിക്കണ്ട.... ശേരിയാവും.... ഓടുക... മാക്സിമം... സ്പീഡ് കുറച്ചു ദൂരം kootuka..

    • @user-lr1pn1ti4i
      @user-lr1pn1ti4i Рік тому +1

      കാലിനൊക്കെ പവർ വരട്ടെ.. നിനക്ക് കിട്ടും.. സമയം കളയരുത്..

    • @rajarani22346
      @rajarani22346 Рік тому

      Onnu polum set avunnilla😢

  • @sidharthp4382
    @sidharthp4382 Рік тому +11

    Hard ayittulla item simple ayi cheyanulla adipoli technic.super etta

  • @pscaspirant5376
    @pscaspirant5376 Рік тому +6

    ellavarum tension akathe poyi cheyu.enik vare physical kitti enkil ningalkum kittum.njan innu wcpo pass ayi.avide nikuna ellavrum nalla support ayirunu.tension adikanda karyame ila

  • @sudheeshssudhi6515
    @sudheeshssudhi6515 Рік тому +4

    Rajesh sir mass anu

  • @aswajithbm5197
    @aswajithbm5197 Рік тому +5

    Thanks Sir
    Video kandu Belly jumb padichu
    Innale first attempt il pass aayi
    😍😍😘

    • @srpbrothers007
      @srpbrothers007  Рік тому +1

      ❤️🥰

    • @srpbrothers007
      @srpbrothers007  Рік тому +1

      ഒരുപാട് സന്തോഷം..

    • @srpbrothers007
      @srpbrothers007  Рік тому +10

      എന്റെ വീഡിയോ കണ്ടിട്ട് (ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത കുട്ടികൾ )അത് പോലെ belly ചാടി പഠിച്ച് physical പാസ്സായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എനിക്ക് ഒരു മെസ്സേജ് അയക്കണേ.. ഒരു നന്ദി വാക്ക് 🥰🥰🥰🥰👍

  • @smdtech1450
    @smdtech1450 Рік тому +8

    132 sideil alla.. Center bagam അളക്കണം.. ഇത് eripoyal 128 കാണും center ഭാഗം

    • @tovinothomas6329
      @tovinothomas6329 Рік тому

      Video full kanu setta

    • @srpbrothers007
      @srpbrothers007  Рік тому

      നെക്സ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട്

  • @akshaypadmanabhan8854
    @akshaypadmanabhan8854 Рік тому +8

    Power boys and coach 🔥

  • @sidharthp4382
    @sidharthp4382 Рік тому +5

    Jumpinginulla leg power kittanulla video cheyamo

  • @arunchandrantv9600
    @arunchandrantv9600 Рік тому +5

    Ith centre bagath 132 undakilla ..sir...

  • @stranger2243
    @stranger2243 Рік тому +14

    Injuary ചാൻസ് വളരെ വളരെ കൂടുതലാണ് ഈ രീതി. ടെസ്റ്റ്‌ വളരെ അടുത്തത് കൊണ്ട് ആരും പ്രോപ്പർ guidance ഇല്ലാതെ ഇത് ചെയ്യരുത്. Sholder injury വരാൻ സാധ്യത കൂടുതൽ ആണ്. സ്വന്തം അനുഭവം 😭

    • @srpbrothers007
      @srpbrothers007  Рік тому +5

      മണൽ കൂടുതൽ ഇല്ലെങ്കിൽ ഇഞ്ചുറി വരാൻ ചാൻസ് ഉണ്ട്

    • @srpbrothers007
      @srpbrothers007  Рік тому +4

      മണൽ ഇല്ലാതെ എങ്ങിനെ ആണ് high jump ചെയ്യുക.. ഇല്ലെങ്കിൽ bed വേണം.. ആ സൗകര്യങ്ങൾ ഇല്ലാത്തവർ ഇത് പോലെ ചെയ്യാൻ പറ്റുള്ളൂ...

    • @knightrider865
      @knightrider865 Рік тому

      Appo shoulder pain already ullavar cheyth nokkunnath risk aan allee 😐

    • @srpbrothers007
      @srpbrothers007  Рік тому +7

      എന്ത് ചെയ്തിട്ടാണ് sholder pain വന്നത് അത് നല്ലൊരു ഡോക്ടറെ കാണിക്കു. അല്ലാതെ belly ചാടിയത് കൊണ്ട് ഷോൾഡർ pain വരില്ല. ഞാൻ ഒരു 25വർഷം ആയിട്ട് belly തന്നെ ആണ് ചെയുന്നത് ഇത് വരെ ഒരു ഷോൾഡർ pain ഉം വന്നിട്ടില്ല.. ഇപ്പോ എനിക്ക് 45വയസ് 🔥

    • @Prince-vx5if
      @Prince-vx5if Рік тому

      @@srpbrothers007 എനിക്ക് 19 നു ആണ് ടെസ്റ്റ്‌, ഞാൻ സാറെ അടുത്തേക്ക് വരട്ടെ. റൂം എടുത്തു തൊട്ട് അടുത്ത ജില്ല ആണ് അധികം ദൂരം ഇല്ല. സാർ പറയൂ

  • @kunjuzzzz5381
    @kunjuzzzz5381 Рік тому +3

    Jiji😍 nice bro..💥

  • @aparnakishor2865
    @aparnakishor2865 Рік тому +4

    Full on power 💯💯💯🔥🔥🔥🔥🔥

  • @b_eli_ver028
    @b_eli_ver028 9 місяців тому +2

    Any workout for belly 132

    • @srpbrothers007
      @srpbrothers007  9 місяців тому +1

      Only ടെക്നിക് 💪

  • @akhil2204
    @akhil2204 Рік тому +3

    Ithu spike upayogichano chadunne?

  • @nepolian3931
    @nepolian3931 Рік тому +8

    Ithano 132
    Ente hight172 und enik currect cheat nu mukalil aanu 132 cm ith oru120 cm polumilla

  • @ajithjyothi2237
    @ajithjyothi2237 Рік тому +2

    Exam onn kazhinjotte sir 🔥

  • @harikrishnan4980
    @harikrishnan4980 Рік тому +3

    Sir njan Ipo beli chadi 120 il indathre 132 ethikkan 1 week kondu patuo

  • @alalifnadinshas7947
    @alalifnadinshas7947 Рік тому +1

    ഇതേ രീതിയിൽ തന്നെ ഇടത് കാൽ ആദ്യം ഉയർത്തി ബെല്ലി ചാടി practise ചെയ്യുന്നത് possible ആണോ

  • @Vishnu-jg4wn
    @Vishnu-jg4wn Рік тому +3

    Power 🔥🔥

  • @rafinujum3445
    @rafinujum3445 Рік тому

    place evida?

  • @darkgamingbro4101
    @darkgamingbro4101 Рік тому +3

    Power 💖

  • @warrior-ql1wp
    @warrior-ql1wp Рік тому +3

    ഇത് ചുള്ളിമട school ആണോ

  • @sumeshkplamthottam2624
    @sumeshkplamthottam2624 Рік тому +1

    Place evidanu

  • @sidharthp4382
    @sidharthp4382 Рік тому

    Iniyum videokal pratheekshikkunnu

  • @arunps2048
    @arunps2048 Рік тому +2

    Place evida

  • @muruganmohanan4689
    @muruganmohanan4689 Рік тому +1

    Nice one 🤝

  • @sanojv1780
    @sanojv1780 Рік тому +1

    Power😊😊🙌

  • @arshadmuhammad8376
    @arshadmuhammad8376 Рік тому +2

    Sir enik training tharaamo.. Fees tharam

  • @alfijames9018
    @alfijames9018 Рік тому +1

    🔥✌🏻✌🏻

  • @ss65764
    @ss65764 Рік тому +1

    ഇതെവിടെയാ

  • @sajithsajith6181
    @sajithsajith6181 Рік тому

    Chetta ithu place evudaa ooii🥰

    • @srpbrothers007
      @srpbrothers007  Рік тому

      പാലക്കാട്‌ kanjikode 9895557007

  • @joshwavocals3889
    @joshwavocals3889 Рік тому +1

    Poli🎀💥

  • @vaisakhcs8573
    @vaisakhcs8573 7 місяців тому

    ഇത് കണ്ട് ആവേശം കേറി സംഗതി എളുപ്പമാണെന്ന് തോന്നുകയും ചാടാൻ പോകുന്ന സമയത്ത് ഇഞ്ചി ആവുകയും ചെയ്യുന്ന ഞാൻ

    • @srpbrothers007
      @srpbrothers007  7 місяців тому

      ഏതും അത്ര സിമ്പിൾ അല്ല. അതിന്റെതായ കഷ്ടം ഇല്ലേ...

  • @asilvp7328
    @asilvp7328 Рік тому

    പവർ ലെഗ് വലതാണെങ്കിൽ ഏതു ഭാഗത്ത് നിന്ന് ചാടുന്നതാണ് നല്ലത്

    • @srpbrothers007
      @srpbrothers007  Рік тому

      അവർക്ക് സിസ്സർ കട്ട്‌ jump ആണ് നല്ലത്.... പക്ഷെ പൗർ leg വലത് ആണെങ്കിലും belly ചാടാൻ ടെക്‌നിക്‌ മാത്രം പഠിച്ചാൽ മതി.. പാലക്കാട്‌ ജില്ലാ ആണെങ്കിൽ വന്നോളൂ ഞാൻ ഹൈ jump പാസ്സാക്കി തരാം ഒരാഴ്ചക്കുള്ളിൽ.

  • @ArunKumar-of5ug
    @ArunKumar-of5ug Рік тому

    Da Ith 100 m undo🤔

  • @ajithm6648
    @ajithm6648 Рік тому +1

    Ithinte bar mid 2ft thannanu irikkane

    • @alfijames9018
      @alfijames9018 Рік тому +1

      Video kku vendi eduthathnu pettan... Center 132 vech anu chaadaru... Side 140 varum appol... ✌🏻

    • @ajithm6648
      @ajithm6648 Рік тому

      @@alfijames9018 👍

  • @iamme1302
    @iamme1302 Рік тому +1

    Ith same height ano sir 🤔🤔

  • @nandakrishnan.m.d9971
    @nandakrishnan.m.d9971 Рік тому

    Tq sir

  • @pramadas6974
    @pramadas6974 Рік тому +1

    👍👍👍

  • @gcjokergaming7350
    @gcjokergaming7350 Рік тому +2

    Ith 132 illa

  • @arunkannan5363
    @arunkannan5363 8 місяців тому +1

    Chetta ningale contact cheyyan valla vazhi inda

  • @sruthianju6591
    @sruthianju6591 Рік тому +1

    👏🏻👏🏻👏🏻👏🏻🥰

  • @amalraj.t3884
    @amalraj.t3884 Рік тому +2

    👌👌👌👌👌

  • @sandeepkc1196
    @sandeepkc1196 Рік тому

    Ethethraya height vachirikkunnathu🤔

  • @ajayssahadevanyt4127
    @ajayssahadevanyt4127 Рік тому +1

    ⭐🔥

  • @ranjithaa3758
    @ranjithaa3758 Рік тому +1

    🔥🔥🔥🔥🔥

  • @nadirsha7897
    @nadirsha7897 Рік тому

    Place evde aanu sir

    • @srpbrothers007
      @srpbrothers007  Рік тому +2

      പാലക്കാട്‌. Kanjikode...

  • @sreemoltk2975
    @sreemoltk2975 Рік тому +1

    Poli

  • @shijoyr1989
    @shijoyr1989 Рік тому +1

    🔥

  • @neethur2450
    @neethur2450 Рік тому +1

    ✌🔥🔥🔥

  • @jithin1965
    @jithin1965 Рік тому

    128 vare kitonolu. Improve enthu chyanam.. 173 height undu

    • @srpbrothers007
      @srpbrothers007  Рік тому

      Strenghth work out ചെയ്യണം.. Stepping... Scot.. Hill ടയർ 🔥🔥🔥ഉറപ്പായും കിട്ടും

  • @balramkumar928
    @balramkumar928 11 місяців тому +1

    Bihar se hu aapka akedmi bahut nik hai❤

  • @jijishr1287
    @jijishr1287 Рік тому +2

    💥💥💥

  • @niyasn551
    @niyasn551 Рік тому

    സർ അതിന്റെ സെന്റർ ഭാഗം ഒരു 127 അല്ലേ കാണു

    • @srpbrothers007
      @srpbrothers007  Рік тому

      രണ്ടു 3cm കമ്മി ഉണ്ടാകും. തോന്നുന്നു.. അടുത്ത് ഒരു വീഡിയോ ഇടും കറക്റ്റ് അളവ് വച്ചിട്ട്.. 🔥

  • @vishnualangad78
    @vishnualangad78 Рік тому +1

    🤸

  • @shareefviyyurgudi7882
    @shareefviyyurgudi7882 Рік тому

    Chadumbo injury varumenna pedi ullathu maatiya sadikkuule

    • @srpbrothers007
      @srpbrothers007  Рік тому

      ചാടുന്ന സ്ഥലത്തു മണൽ നന്നായി വേണം. ഇല്ലെങ്കിൽ ഇഞ്ചുറി വരാൻ ചാൻസ് ഉണ്ട്

  • @keralapolice0018
    @keralapolice0018 Рік тому

    Enikkum padikkanam

  • @joshwavocals3889
    @joshwavocals3889 Рік тому +1

    Njaanum join cheithotte

  • @rahulreji6009
    @rahulreji6009 Рік тому

    ഈ ചാട്ടം psc aprove ആണോ

    • @srpbrothers007
      @srpbrothers007  Рік тому

      Belly ചാട്ടമോ... നിങ്ങൾ എവിടെ ആണ് സ്ഥലം..

    • @srpbrothers007
      @srpbrothers007  Рік тому +1

      ഒരു കാലിൽ നിന്നും ടേക്ക് ചെയ്‌താൽ മാത്രം മതി.. രണ്ടു കാല് ബെൽറ്റി അടിക്കൽ alowed അല്ല

    • @rahulreji6009
      @rahulreji6009 Рік тому

      @@srpbrothers007 ഇതിനെ കുറിച്ച് detailed ആയിട്ട് അറിയാൻ എന്തേലും മാർഗം ഉണ്ടോ

    • @srpbrothers007
      @srpbrothers007  Рік тому +1

      അറിയുന്നത് കൊണ്ടാണ് പറഞ്ഞു തന്നത് bro... ഇനിയും doubt ആണോ ..

  • @iamme1302
    @iamme1302 Рік тому

    Ithil mattam varuumooo

  • @nikhillalu4881
    @nikhillalu4881 Рік тому

    Ith 128 polum illa

  • @Mr_John_Wick.
    @Mr_John_Wick. Рік тому

    ഞാൻ എന്തൊക്കെ നോക്കിയിട്ടും ഇത്‌ pass ആവുന്നില്ല 😔😔😔

    • @srpbrothers007
      @srpbrothers007  Рік тому

      എവിടെ ആണ് വീട്.. ഇങ്ങോട്ട് ഒരു ദിവസം വരൂ...

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@srpbrothers007 sir വീട് pala ആണ്‌

    • @srpbrothers007
      @srpbrothers007  Рік тому

      ടെക്നിക് മാത്രം പഠിച്ചാൽ രണ്ട് ദിവസം കൊണ്ട് കിട്ടും.. Body വെയിറ്റ് ഉണ്ടെങ്കിൽ കുറച്ചു ദിവസം എടുക്കും

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      @@srpbrothers007 sir body weight ആണ്‌ prblm.എന്നാലും maximum നോക്കുന്നുണ്ട്....

    • @srpbrothers007
      @srpbrothers007  Рік тому +1

      110/120മാത്രം വച്ചിട്ട് repeetation ചെയ്യൂ

  • @visalms555
    @visalms555 Рік тому

    Proper ayittulla oru landing illa ithil. Injury valare koodutha undakan

    • @srpbrothers007
      @srpbrothers007  Рік тому +1

      ഞങ്ങളുടെ ക്യാമ്പിൽ ഒരു ഇഞ്ചുറി യും ഇല്ല 100%പാസ്സായി ജോലി കിട്ടി പോവുന്നുണ്ട്.....

    • @visalms555
      @visalms555 Рік тому

      @@srpbrothers007 onnum undakthe irikkate

    • @srpbrothers007
      @srpbrothers007  Рік тому +1

      ഇത് വരെ ഇല്ല.. നല്ല മണൽ ഉണ്ട് ബ്രോ. bed മേടിക്കാനുമുള്ള സാമ്പത്തികം ഇപ്പോ ഇല്ല അത് കൊണ്ടാണ്..

  • @Prince-vx5if
    @Prince-vx5if Рік тому

    നല്ല പൂഴി ഉണ്ട് 👍🏻

  • @soorajkrishna4148
    @soorajkrishna4148 Рік тому +1

    Power 🔥

  • @nelsonksamuel
    @nelsonksamuel Рік тому +1

    🔥🔥🔥

  • @ajithjyothi2237
    @ajithjyothi2237 Рік тому +1

    👍👍👍