ഈ അബദ്ധം ഇനി ഉണ്ടാകില്ല

Поділитися
Вставка
  • Опубліковано 12 вер 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 407

  • @sreelekhavs7932
    @sreelekhavs7932 9 місяців тому +63

    നിങ്ങൾ എന്തിനാ അകത്തു മുടി വെട്ടുമോ. വിവരം ഇല്ലേ മുതിർന്ന അവർക്കും ബുദ്ധി ഇല്ലേ. വന്നു വെട്ടാൻ വന്ന ബാർബർക്കും തോന്നിയില്ലേ. മുറ്റം കുറെ ഉണ്ടല്ലോ. കഷ്ട്ടം.

    • @shamseerchathery7332
      @shamseerchathery7332 9 місяців тому +4

      ഒരെണ്ണത്തിന് വൃത്തി ഇല്ലല്ലോ

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 9 місяців тому +1

      🤔🤔🤔അവർക്ക് വാക്യം ക്ലീനർ ഉണ്ട്.. പുറത്ത് ചൂടാണ് അകത്ത് എസി ഉണ്ടല്ലോ...എസിയിൽ ഇരുന്നു മുടി വെട്ടുന്നത് സുഖമല്ലേ🤷🏾‍♂️🤷🏾‍♂️🤷🏾‍♂️🤷🏾‍♂️🤷🏾‍♂️

    • @Remeshtd
      @Remeshtd 9 місяців тому +1

      @@Midhun-tommy-Muhammad നിനക്ക് എങ്ങനെ അറിയാം അവർക്ക് അതുണ്ടന്ന് അവരുടെ ഫേക്ക് അക്കൗണ്ട് ആണോ കമന്റ് ഇടാനുള്ള 🥴😂

    • @tribelcorpsdesignes
      @tribelcorpsdesignes 9 місяців тому +1

      അവരുടെ വീട്ടിൽ അവരുടെ കൊച്ചിന് ഇവിടെ നിന്ന് മുടി വെട്ടണം എന്ന് ചേട്ടൻ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല, അത് ക്ലീൻ ആകാൻ ഉള്ള sougaryam ഒകെ അവർക്ക് ഉണ്ട്,

    • @kallichiri776
      @kallichiri776 9 місяців тому

      @@tribelcorpsdesignes ഈനാം പേച്ചിക് പരപ്പട്ടി കൂട്ട് 🤣🤣

  • @shuhailabdulla1685
    @shuhailabdulla1685 9 місяців тому +14

    ഒരു നല്ല വീടെടുത്തിട്ട് ആ വീട് വൃത്തിആയിട്ട് സൂക്ഷിക്കാൻ അറിയാത്ത ഫാമിലി

  • @AbdulRahoof-eg4bx
    @AbdulRahoof-eg4bx 9 місяців тому +14

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാ

  • @dumtech9163
    @dumtech9163 9 місяців тому +3

    നിങ്ങൾക് ഇത് പോലെ ഒരു അപ്പനെ കിട്ടിയത് ഒരു ജന്മമ പുണ്യം അപ്പനാണ് താരം 👍🏻🙏🏻

  • @Rahulettanmala
    @Rahulettanmala 9 місяців тому +9

    വിവരക്കേട് ന്റെ extreme levael

  • @jishnu205
    @jishnu205 9 місяців тому +5

    28:44 poyi driving padikkada adhyam

  • @sreelekhavs7932
    @sreelekhavs7932 9 місяців тому +5

    അഭിരാമി കിറിയ ഉടുപ്പ് ഇട്ടിട്ട് കമന്റെ കേൾക്കുന്നത് കണ്ടോ. വിഡിയോ എടുക്കുമെന്ന് അറിയാമല്ലോ. കെയർ ഫുൾ മോളെ ❤

  • @crazygamingboy3577
    @crazygamingboy3577 9 місяців тому +9

    Aadhyam video kanunna vatakarakaran, innu Payyoli Kizhoor Arratt Vedikkettu❤❤❤

  • @Chacko70
    @Chacko70 9 місяців тому +122

    വൃത്തിയും, വെടിപ്പും ഒട്ടുമില്ല...
    ഭക്ഷണം കഴിക്കുന്നിത്തൊരു മുടിവെട്ട് ഉത്സവം...

    • @user-ep9ci3gv9b
      @user-ep9ci3gv9b 9 місяців тому +20

      മരുമോളും അവരെ പോലെ ആയി..

    • @gracemathew5887
      @gracemathew5887 9 місяців тому +5

      Yes

    • @RiirzaZazamu-mr3zm
      @RiirzaZazamu-mr3zm 9 місяців тому +2

      😂😂😂

    • @amerived
      @amerived 9 місяців тому +4

      കോളനി ജീവിതം 😅😅

  • @voice597
    @voice597 9 місяців тому +46

    ആ libine കൊണ്ട് കൂടെ എന്തേലും ഒക്കെ ചെയ്യ്ക്ക് bro.. എന്നും വാൽ ആയിട്ട് ഇങ്ങനെ നടന്നാൽ പോരല്ലോ 🚶🏻‍♂️

  • @Akhil1997.
    @Akhil1997. 9 місяців тому +7

    രണ്ടുപേരും പെട്ടെന്ന് തളർന്നു പോകുന്നുണ്ട് ശരീര അനങ്ങുന്ന ജോലി ചെയ്യുന്നത് നന്നായിരിക്കും
    പിന്നെ വൃത്തിയില്ലായ്മ👎🏻

  • @bindhulal5928
    @bindhulal5928 9 місяців тому +58

    വീടിനുള്ളിൽ ഇരുന്നു മുടി വെട്ടുന്നു. സമ്മതിക്കണം. 🙏

    • @blackbull5662
      @blackbull5662 9 місяців тому +14

      അല്ലേലും വൃത്തി ഇല്ല

    • @Hummingbird167
      @Hummingbird167 9 місяців тому +3

      Athum oodi nadan😅

    • @amerived
      @amerived 9 місяців тому +3

      കോളനി jeevitham😂😂

    • @blackbull5662
      @blackbull5662 9 місяців тому

      @@Hummingbird167 🤣

    • @blackbull5662
      @blackbull5662 9 місяців тому

      @@amerived കോളനിയിൽ ജീവിക്കുന്നവർക്ക് ഇതിലും വൃത്തി ഉണ്ട്

  • @cksuhail
    @cksuhail 9 місяців тому +23

    അഭിരാമിയും മൈക്കിളും സുന്ദരാനാവണം...❤

    • @bibinvlogs5579
      @bibinvlogs5579 9 місяців тому

      അഴക് പുറത്ത് അല്ല വേണ്ടത് ഉള്ളിൽ anu

  • @AnnMariya2007
    @AnnMariya2007 9 місяців тому +34

    പുല്ല് വയക്കുന്നത്. കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു❤❤❤❤❤❤❤

  • @kallichiri776
    @kallichiri776 9 місяців тому +31

    എന്തോന്ന് ഇത് നിങ്ങളെ ഇഷ്ട്ടം ആണ് but വൃത്തി എന്ന ഒന്ന് നിങ്ങൾക്കും ഇല്ല വന്നവൾക്കും ഇല്ല
    വന്നു കേറുന്ന പെണ്ണ് നന്നായാൽ വീട് വെടിപ്പായിരിക്കും
    ഇത്രേം നല്ല വീട് ഉണ്ടാക്കിട്ട് ആക്രി ഫുൾ അഗത് ആണ്
    പുറവും വൃത്തി ഇല്ല
    നിങ്ങളുടെ വീട്ടീന്ന് വെള്ളം പോലും കുടിക്കാൻ അറപ്പ് ആവും

  • @elizabeth2883
    @elizabeth2883 9 місяців тому +23

    Wishing Michel a happy birthday may God's blessings be on you have a wonderful day ❤❤❤

  • @anus7246
    @anus7246 9 місяців тому +7

    ഓയിൽ കൂടിപ്പോയതുകൊണ്ടാണ് പുക വരുന്നത്,1 ലിറ്റർ പെട്രോളിന് 20/30 ml ഓയിൽ

    • @ndp9369
      @ndp9369 9 місяців тому

      ഓയിൽ പലതരം ഉണ്ട് ഓയിൽ കൂടിയാൽ വൈറ്റ് സ്മോക്ക് വരുമെന്നേയുള്ളൂ കുറഞ്ഞാൽ പിസ്റ്റൺ പിടിക്കും ലേശം കൂടിയാലും കുറയ്ക്കരുത്

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 9 місяців тому

      ഭായ് അത് വെട്ടാണമെങ്കിൽ ബ്ലൈട് ഇടണം റോപ്പിൽ അത് മുറിയ്ല്ല വള്ളി പൊട്ടി കൊണ്ട് ഇരിക്കും

  • @harishpattayil81
    @harishpattayil81 9 місяців тому +4

    ഇവന്മാരുടെ ധൃതി കൊണ്ടു എല്ലാം തരിപ്പണമാകും

  • @Hummingbird167
    @Hummingbird167 9 місяців тому +4

    Machine enghilum libine kond cheyyipikk,
    Kurachu kshama vhenam ithellam upayokikkan

  • @arpitverma7888
    @arpitverma7888 9 місяців тому +2

    Real hard worker and real struggler e bull jet ebin libin bro one of the best you tuber ebullet

  • @sindhuanilraj2243
    @sindhuanilraj2243 9 місяців тому +19

    ഞങ്ങളുടെ നാട്ടിൽ മുടി വെട്ടുന്നത് വീടിനു പുറത്താണ്.

    • @faisalca3306
      @faisalca3306 9 місяців тому +1

      വൃത്തി കുറച്ചു കുറവാ ടോട്ടൽ 😂😂

    • @blackbull5662
      @blackbull5662 9 місяців тому +2

      മൊത്തത്തില്‍ ഒരു പിരി എല്ലാത്തിന്റെയും എവിടെയോ പോയിട്ടുണ്ട്

  • @teenalinjo3620
    @teenalinjo3620 9 місяців тому +16

    ഞാൻ നിങ്ങള്ക്ക് full support ആണ്. പക്ഷേ വീടിനകത്തു മുടിവെട്ടു മോശം. വണ്ടിയിൽ ok. വീട്ടിൽ Too Bad 😞😞😞

  • @layavismayam9555
    @layavismayam9555 9 місяців тому +9

    അതുപോലെ വള്ളിക്ക് നീളം കൂട്ടാൻ ആക്സിലേറ്റർ കൊടുത്തിട്ട് നിലത്ത് ഒന്ന് അമർത്തിയാൽ മതി വള്ളി തനിയേ പുറത്തേയ്ക്ക് വന്നോളും

  • @777____2
    @777____2 9 місяців тому +6

    Veed mottam oru prakirthi ramaneeyam ❤❤

  • @shafitm4467
    @shafitm4467 9 місяців тому +4

    കരിങ്കാലി വെള്ളമാണെന്ന് കരുതി പെട്രോൾ കുടിച്ച ലിബിൻ😂😂😂

  • @KARMA-wu2km
    @KARMA-wu2km 9 місяців тому +1

    Bro rope ettu mazhaythu adikkaruth , pinne oil mix cheythu adikkanam ❤❤

  • @simplezero3327
    @simplezero3327 9 місяців тому +2

    Liby yod mindatjirikkan para kurach oh ente daivame

  • @shahulaifa6059
    @shahulaifa6059 9 місяців тому +4

    Nigalku vittinu veliyil sthalam illa eanthu ullatharavum kannikam eannu anno, ithu oru veedu ale

  • @777____2
    @777____2 9 місяців тому +4

    Omni oru aishrtam an eth vandi indayalum chekkan ippo a avishattin ullu pinne valiya chilavun illa❤

  • @bhoomseven
    @bhoomseven 9 місяців тому +1

    Jayo sir with family varunnund keralathilek🔥🔥🔥... Channel Ladakh Friendly

  • @Raazi_sain
    @Raazi_sain 9 місяців тому +5

    വണ്ടി മാറ്റിയിട്ട് അടിച്ചില്ലേൽ ചെറിയ കല്ല് വന്നടിച്ചു ഗ്ലാസ്‌ പൊട്ടാനുള്ള സാധ്യത കൂടുതലാണ്

  • @mynopinions
    @mynopinions 9 місяців тому +2

    ADVANCE HAPPY CHRISTMAS🌲❤️✨ E BULL JET🔥❤️✨

  • @___vis_hnuu
    @___vis_hnuu 9 місяців тому +6

    Happy b'dayyy Michael baby ❤🎉

  • @shabeerusman7305
    @shabeerusman7305 8 місяців тому

    11:09 എടാ, ഇത് ഇങ്ങനെയൊന്നുമല്ലെടാ😂

  • @jithins6327
    @jithins6327 9 місяців тому +2

    Hair transplant chytu mudy set akk broo

  • @raj-em2iy
    @raj-em2iy 9 місяців тому +4

    ഒരു വൃത്തിയും ഇല്ലാത്ത... ആളുകൾ.

  • @sijoms9846
    @sijoms9846 9 місяців тому +3

    വള്ളി മൊട്ടറിൽ സെറ്റ് അക്കിട്ട് വള്ളിയുടെ നീളം കൊറയുമ്പോൾ സ്പീഡ് കൊറച്ചു നിലത്തിനിട്ടു പയ്യെ തട്ടിയാൽ മതി അപ്പോൾ തന്നെ നീളം വന്നോളും. കയ്യ് കൊണ്ട് വിളിക്കണ്ടേ കാര്യം ഇല്ലാ 👍🏿ഒന്ന് ചെയ്ത നോക്ക്

  • @user-co7qw4ue4h
    @user-co7qw4ue4h 9 місяців тому +1

    26:58 nigl ith train cheyyand use cheythal pani kittum ah valli undallo vann kallel thattiyal pinna nokenda unni

  • @anshadanchi3848
    @anshadanchi3848 9 місяців тому +5

    ആ വീടിന്റ ഉള്ള് ഒരു വൃത്തിയും ഇല്ല

  • @FazilFazz-re5in
    @FazilFazz-re5in 9 місяців тому +2

    Happy birthday Micheal 🎉❤

  • @user-qb9bf9tx5o
    @user-qb9bf9tx5o 9 місяців тому +6

    വീട്ടിനുള്ളിൽ മുടി വെട്ടുന്നെ ശെരി alla

  • @Varun2244-m9l
    @Varun2244-m9l 9 місяців тому +1

    Chirichu maduthu 😂❤

  • @fabisjourneys4092
    @fabisjourneys4092 9 місяців тому +3

    വള്ളി പുറത്തു വരുത്തുന്നത് കറക്കിക്കൊണ്ട് നിലത്തു മുട്ടിയാൽ മതി

  • @jaisonsvlogs2765
    @jaisonsvlogs2765 9 місяців тому +1

    കിളിയാനത്തിരയിലെ നിങ്ങളുടെ പഴയ വീട്ടിൽ 2 ഡേ താമസിച്ചു ഫുൾ video ചെയ്യൂ

  • @midhun3460
    @midhun3460 9 місяців тому +2

    21:58 very comedy 😂😅😆

  • @777____2
    @777____2 9 місяців тому +3

    1:30

  • @user-px2tf8ip4f
    @user-px2tf8ip4f 9 місяців тому +96

    വൃത്തി എന്നത് വഴിയിൽ കൂടെ പോകാത്തവർ 💯😑

    • @aravindsk6422
      @aravindsk6422 9 місяців тому +11

      Pacha aya manushar agana aha avr Avrda Jeevitham happy ayitt konde pokuni

    • @shamseerchathery7332
      @shamseerchathery7332 9 місяців тому

      💯💯

    • @blackbull5662
      @blackbull5662 9 місяців тому

      @@aravindsk6422 നിന്റെ വീടും കോളനി ജീവിതം ആകുമല്ലേ...ഇതുപോലെ തന്നെ ആകും നീയും

    • @imalayalamfact4902
      @imalayalamfact4902 9 місяців тому +1

      ​@@shamseerchathery7332poda vannam neee😂

    • @shamseerchathery7332
      @shamseerchathery7332 9 місяців тому

      @@imalayalamfact4902 ath mansilayi ninte dp kandappo thanne

  • @maheshr9098
    @maheshr9098 9 місяців тому +2

    God bless you 🙏🏻

  • @AkshayKp-um5wt
    @AkshayKp-um5wt 9 місяців тому +2

    9:53 🙂

  • @RMFAI
    @RMFAI 9 місяців тому +26

    പഴയ വീടുള്ള സ്ഥലത്ത് ഒരു ചെറിയ റിസോർട്ടും സിമ്മിംഗ് പൂൾ ഉണ്ടാക്കിയാൽ പൊളിക്കും

    • @ldwqod
      @ldwqod 9 місяців тому +4

      Ul pradeshedh ulla AA mala edukil aanno resort um swimming pool Um.🤪

    • @jaiiovlogs6935
      @jaiiovlogs6935 9 місяців тому

      ​@@ldwqodpinna citykk nadakk ano resort vekkunna

    • @vishnuuuuu..
      @vishnuuuuu.. 9 місяців тому +1

      Ee mandanmaaru athum cheyyum😆

  • @athmajasubi5344
    @athmajasubi5344 9 місяців тому +1

    Happy birthday michel baby❤🎉

  • @ruththomas4572
    @ruththomas4572 9 місяців тому

    If you get a air blower. Its easy to clean all the leaf.

  • @jijomichael498
    @jijomichael498 9 місяців тому +14

    ഇത്ര കാലം ആയിട്ടും ക്യാമറ സെരിക്കും കൈകാര്യം ചെയ്യാൻ പഠിച്ചില്ല. കണ്ണിന്റെ ഫിലമെന്റ് പോകും

  • @anshadanchi3848
    @anshadanchi3848 9 місяців тому +6

    ഇവർ ഇപ്പോൾ മണ്ടത്തരം മാത്രമാണ് ചെയ്യുന്നത് വീട്ടിന്റെ ഉള്ളിൽ വെച്ചിട്ടാണ് മുടി വെട്ടുന്നത് എന്ത് മനുഷ്യർ ആണ്
    മുടി വെട്ടുന്നവൻ അതിനേക്കാൾ മണ്ടൻ
    അഭിരാമിയുടെ ഡ്രസ് കീറിയിട്ടുണ്ട് അത് കണ്ടില്ലേ കഷ്ടം

  • @777____2
    @777____2 9 місяців тому +1

    26:58 😅😅 ini aga kessatt akum

  • @ajuakhiivlogzz
    @ajuakhiivlogzz 9 місяців тому +24

    Ee bull jet eshtum🎉❤❤❤❤❤❤

  • @shafitm4467
    @shafitm4467 9 місяців тому +11

    വണ്ടിഓടിക്കും എന്ന് കരുതി ഒരിക്കലും നല്ല ഡ്രൈവർ ആവുകയില്ല.വണ്ടിയെ സ്നേഹിച്ചാൽ വണ്ടി തിരിച്ചു നമ്മളെ സ്നേഹിക്കും ഇവരുടെസമീപനം കണ്ടാൽ എന്തോദേഷ്യമുള്ള പോലെയാണ് വണ്ടിയോട് കാണിക്കുന്നത്അതുപോലെതന്നെയാണ് ഈ മെഷീനും ഉപയോഗിക്കുന്നത്ഒരു തേങ്ങയും അറിയില്ല മാങ്ങയുംഎന്നിട്ട് കമ്പനിക്ക് കുറ്റം

  • @eeemm1112
    @eeemm1112 9 місяців тому

    അനിയന് ഇടാനും അറിയില്ല ചേട്ടന് അടിക്കാനും അറിയില്ല 😄😄

  • @777____2
    @777____2 9 місяців тому +2

    Ebin endelum kayyil kittya pinne branda 😅

  • @Musicworld20061
    @Musicworld20061 9 місяців тому +2

    Kazhina video eduthu nokkiyaal porayiruno😅

  • @cbzrapz8182
    @cbzrapz8182 9 місяців тому +1

    Oil ytre aan mix cheythe

    • @cbzrapz8182
      @cbzrapz8182 9 місяців тому

      Njan ithinte mechanic onum ariyathe aalk paranju kodukanam ibalk itrem kayinju ivde oron sondham vettum athine kurichu ariyathe oil polum idula yellarkum yellathum ariyanam illa

  • @powerstatus3332
    @powerstatus3332 9 місяців тому +39

    2023 മൊത്തത്തിൽ അബദ്ധമായ ആരൊക്കെ 😢😢

  • @sibipmathew3377
    @sibipmathew3377 9 місяців тому +1

    വയറ് cut ചെയ്യാൻ steper വാങ്ങണം

  • @user-wi8rc2ty6g
    @user-wi8rc2ty6g 9 місяців тому +1

    ഞാൻ അസ്ട്രോടോക്ക്സിൽ chat ചെയ്തു എന്റെ എല്ലാ പ്രശ്നങ്ങളും മാറി ഞാനിന്നു പുതിയൊരു മനുഷ്യൻ ആണ്.😂😂😂😂😂

  • @VETTA-Wibe
    @VETTA-Wibe 9 місяців тому +1

    kannur kaare parayippikkan 2 ennam pakka kallan maaaranu

  • @jos3106
    @jos3106 8 місяців тому

    മച്ചാനെ ഫ്രണ്ടിലത്തെ മതിൽ ഒന്ന് തേക്കുന്നത് നന്നായിരിക്കും.. ഇടിഞ്ഞു വീഴാൻ സാധ്യത ഉണ്ട്‌... 👍👍👍👍🫰🫰🫰🙏🙏🙏🙏

  • @worldwide176
    @worldwide176 9 місяців тому +1

    Woooww

  • @sudhi257
    @sudhi257 9 місяців тому +14

    അഭിരാമിയും ഇതുങ്ങളുടെ കൂടെക്കൂടി വൃത്തി ഇല്ലാത്തതായി. 💩

  • @user-L7703
    @user-L7703 9 місяців тому

    പണമില്ലാത്തപ്പോൾ നിങ്ങൾ ഈ ജോലി ചെയ്താലും കുഴപ്പമില്ല. എന്നാൽ ഇപ്പോൾ നിങ്ങളുടെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്.അറിയാവുന്ന ആരെങ്കിലും ഈ ജോലി ചെയ്താൽ അവർക്ക് ഒരു ദിവസത്തെ വരുമാനം കിട്ടിയേനെ.

  • @shyamksasi7
    @shyamksasi7 9 місяців тому

    Bro… pullu vettipo Kallu therich Innova de back glass pottitha… So careful

  • @Psychoqueen12347
    @Psychoqueen12347 9 місяців тому +1

    6:50 😮

  • @KMCkannapi1984
    @KMCkannapi1984 9 місяців тому

    Bro ആ ബ്ളായിഡ കല്ലിൽ കൊണ്ട് ബ്ലളയിട ഇടിയും annda ammavan agana icu il ayittundd blayid odiju thalayil adichu

  • @nmmn8840
    @nmmn8840 9 місяців тому +1

    Ee libin oru second enkilum onnu mindathe ninnirunnel ennagrahichu poyi😂

    • @Kaalan830
      @Kaalan830 9 місяців тому +1

      He always says bullshit, soooo boring

  • @aseesabdul3559
    @aseesabdul3559 9 місяців тому

    അടിപൊളി aseevlogs

  • @Psychoqueen12347
    @Psychoqueen12347 9 місяців тому +1

    6:46 😅

  • @ourmedia7546
    @ourmedia7546 9 місяців тому +1

    Cash indayath kond onum ila ,vivaram koodi veanam ethuolathea mandamar vivaram theerea illa cash ind yathra chaiyam ulla kashivum ind ,aaa kutikk athintea amma thenea veatanulatha ullu athin barber kond vannn veetintea naduvil barberr ,mandamaar ,vandi paniyum polikum Paniyum polikum

  • @shamnadkanoor9572
    @shamnadkanoor9572 9 місяців тому

    അടിപൊളി 👍👍👍പൊളിച്ചു 🤣🤣🤣

  • @ithentestyle
    @ithentestyle 9 місяців тому +3

    എന്റെ പൊന്നേ മുടിയൊക്കെ പുറത്തിറങ്ങി വെട്ടാൻ മേലെ

  • @AnirudhEv
    @AnirudhEv 9 місяців тому +3

    Ebull jet fans camon

  • @vanajachandran7231
    @vanajachandran7231 9 місяців тому

    Pine kalai kolli marunu adi clean ahum

  • @Psychoqueen12347
    @Psychoqueen12347 9 місяців тому +1

    0:25 😅

  • @TruthFinder376
    @TruthFinder376 9 місяців тому +1

    Appanu entho sangadam pole.. Enthu patti..

  • @amalgopan8639
    @amalgopan8639 9 місяців тому +1

    Cinema ppd ntho ayyi🤔

  • @Ramanan00798
    @Ramanan00798 9 місяців тому +10

    ഹൃദയം തരണേ കൂട്ടുകുടനെ ഹൃദയം തരണേ കൂട്ടുകുടനെ Day 5❤❤❤❤❤❤❤❤❤❤

    • @joshiambro407
      @joshiambro407 9 місяців тому

      😹

    • @joshiambro407
      @joshiambro407 9 місяців тому +1

      Muthu maniyee marakkillatto muthumaniye 😹

    • @T__Vlogs132
      @T__Vlogs132 9 місяців тому +1

      Vrithiye ella

    • @Ramanan00798
      @Ramanan00798 9 місяців тому +1

      ​@@joshiambro407 okda chakkare❤

  • @user-uv3qv1st9r
    @user-uv3qv1st9r 9 місяців тому

    Glass vekk athin sheesham helmett idu

  • @whalessignals
    @whalessignals 9 місяців тому

    happy birthday michel 🤩🤩🤩🤩

  • @user-ob6is1im9d
    @user-ob6is1im9d 9 місяців тому +3

    പണി എടുക്കാൻ മടി ഉള്ള നിങ്ങൾക്ക് എന്തിന് ഈ മോട്ടോർ 😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 9 місяців тому +2

    ഡാ പോർക്കുകളെ കുഞ്ഞിനെ മുടി വെട്ടിക്കുമ്പോൾ എന്തെങ്കിലും ഒരു പോളിസ്റ്റർ തുണി ഇടീക്കണം...
    അല്ലെങ്കിൽ കുറ്റി മുടി കുഞ്ഞിൻ്റെ ദേഹത്ത് കൊള്ളുമ്പോൾ അതിന് അസ്വസ്ഥത ഉണ്ടാകും... അതാ കുഞ്ഞ് കരയുന്നത് 🙄

  • @Rajeesk321
    @Rajeesk321 9 місяців тому +1

    Eghne alle njan video ayakanoo please reply me

    • @Rajeesk321
      @Rajeesk321 9 місяців тому +1

      Machine fitting akkunath video ayakanamenkil parayuuu

  • @surya-et3cm
    @surya-et3cm 9 місяців тому

    🎉🎉🎉Happy Birthday ❤Michael❤ 🎂🎉🎁

  • @techchanal6045
    @techchanal6045 9 місяців тому +3

    ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. പണിയറിയാവുന്ന ആരേലും കൊണ്ട് ചെയ്യേണ്ട വർക്ക്‌ അല്ലെ... ക്യാഷ് ഉള്ള ഹുങ്ക് ഇങ്ങനെ കാണിക്കല്ലേ പ്ലീസ്

  • @user-co7qw4ue4h
    @user-co7qw4ue4h 9 місяців тому +1

    Blade ittitu adichale virthik pookullu

  • @sujithpb7420
    @sujithpb7420 9 місяців тому

    പെട്രോൾ വലിച്ചു എടുക്കുന്ന ഒരു സാദനം ഉണ്ട് അത് മേടിക്ക്അതാകുമ്പോൾ വാ വെച്ച് വലിക്കണ്ട

  • @tipsforlife7276
    @tipsforlife7276 9 місяців тому +4

    ഇതിലും നല്ലത് പുല്ലു വെട്ടുകാരനെ വിളിച്ച് ക്ലീൻ ചെയ്യിപ്പിച്ചാൽ പോരെ...😂

  • @Jose123k
    @Jose123k 9 місяців тому +3

    വൃത്തി തീരെയില്ല.

  • @Nihal-Tech
    @Nihal-Tech 9 місяців тому

    മുടി വെട്ട് കാരൻ ഫേമസ് ആയി 👍

  • @gracemathew5887
    @gracemathew5887 9 місяців тому +3

    Ottum verthi ella

  • @LalYouCool
    @LalYouCool 9 місяців тому

    Bros ❤

  • @vimmal...............1055
    @vimmal...............1055 9 місяців тому

    കൈ കൊറച്ച് കെടുത്തിട്ട് ചരിച്ചടിച്ചാ അടിപൊളിയാവും കൈ പകുതിയെ കൊടുക്കാൻ പാടൊള്ള ച

  • @EBULLJET_SHORTS
    @EBULLJET_SHORTS 9 місяців тому +2

    💚oh guys noku😂!