മാപ്രകൾ ക്ക് വട്ടായി

Поділитися
Вставка
  • Опубліковано 6 лип 2024

КОМЕНТАРІ • 45

  • @asokanmundanattil8709
    @asokanmundanattil8709 14 днів тому +11

    നിങ്ങളെ പോലുള്ളവർ ഇതു പോലുള്ളവ തുറന്നു കാട്ടണം
    അഭിവാദ്യങ്ങൾ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 14 днів тому +4

    ജീവിതത്തിൽ ആദ്യമായിട്ടാണ് ജയസങ്കർ സത്യം പറയുന്നത്. ഇതു പോലുള്ള നിഷ്പക്ഷ സമീപനം ഇനിയും പ്രതിക്ഷിക്കുന്നു. താൽക്കാലികമായിട്ടാണങ്കിലും അഭിനന്ദനങ്ങൾ.

    • @skjp3622
      @skjp3622 14 днів тому

      അയാൾ ജയശങ്കറുടെ ബന്ധു വായിരിയ്കും. അല്ലെങ്കിൽ ആ വിഷ ജീവി അങ്ങനെ പറയില്ല

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 15 днів тому +9

    ബിജു ഇന്നലത്തെ ഏഷ്യ നെറ്റ് ചർച്ചയിൽ ജയശ്ങ്കരിന്റെ സംസാരം കേട്ടോ.. അത് ഒന്ന് കേൾക്കണ്ടതാണ്

  • @hamzamenakkal9949
    @hamzamenakkal9949 14 днів тому +3

    ഈ ന്യായീകരിക്കുന്ന പത്രക്കാർക്ക് എല്ലാം പൊതുജനം നോക്കി വച്ചിട്ടുണ്ട് എന്നാണാവോ ഇവർക്കുള്ളത് പൊതുജനമധ്യത്തിൽ നിന്ന് കിട്ടുന്നത്

  • @muhammedayisha2046
    @muhammedayisha2046 15 днів тому +6

    മാപ്രകൾ സത്യം അറിയാതെ റിപ്പോർട്ട് ചെയുന്നു

  • @sunnyjacob1716
    @sunnyjacob1716 15 днів тому +5

    അടിക്കുക മാത്രമല്ല മീൻ വെള്ളം കൊണ്ടുവന്ന് ജീവനക്കാരുടെ തലയിൽ ഒഴിക്കുക കൂടി ചെയ്തു

  • @cmjayaram
    @cmjayaram 14 днів тому +3

    ഏഷ്യാനെറ്റ്‌ ന്യൂസിന് ജയശങ്കർ കണക്കിന് കൊടുത്തിട്ടുണ്ട്. നീതിയും ന്യായവും നിയമവും നോക്കാതെ മാപ്രകൾ ഓരോ അജണ്ട യുമായി വരും. ആളുകൾ ഇതൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി

  • @user-ti3go4em9u
    @user-ti3go4em9u 14 днів тому +4

    അധികം താമസിയാതെ മാക്രികളെ കാണുന്നത്
    അലർജിയായി മാറും..

  • @unnikrishnan1788
    @unnikrishnan1788 14 днів тому +2

    സൂപ്പർ. ഇനിയും സത്യo തുറന്ന് പറയുക

  • @vsramakrishnan5394
    @vsramakrishnan5394 14 днів тому +3

    മാക്റികളെ ഓഫീസീൽകയറി ആക്റമിക്കട്ടെ ഇവരെന്തു ചെയ്യുമെന്ന അറിയാമല്ലോ....!!!?

  • @xavierpv9070
    @xavierpv9070 14 днів тому +4

    ഏഷ്യനെറ്റ് അവൻ്റെ...
    മറ്റോടത്തെ ...

  • @venugopal-zl3tz
    @venugopal-zl3tz 14 днів тому +2

    ചാനലുകളുടെ "ആമാശയത്തിന് ചേരുന്ന നീതിബോധം'' നല്ല വിലയിരുത്തൽ.
    പിന്നെ.... സാങ്കേതികമായി ഫ്യൂസ് ഊരുന്ന പരിപാടി ഇപ്പോൾ ഇല്ല.

  • @user-sk4jk9um8v
    @user-sk4jk9um8v 15 днів тому +4

    ആഭിചാര.കോൺഗ്രസ്സ്. മാധൃമങൾ😅😅😅😅😅

  • @prasanths2386
    @prasanths2386 14 днів тому +2

    ഏതെങ്കിലും ഒരു ചാനല്‍ live ചെയ്താല്‍ മറ്റുമാപ്രകളും മറ്റെല്ലാംമാറ്റി live ചെയ്യും.കൂടുതല്‍ ആളുകളെസുഖിപ്പിക്കാന്‍ ഏത് സൈഡിലാണോ, ആ വശത്തു് നില്‍ക്കുക

  • @rajeshrajan3124
    @rajeshrajan3124 14 днів тому

    അക്രമം നടത്തിയ ഒരാളെ മഹാനാക്കാൻ വേണ്ടി വല്ലാത്ത കഷ്ടപ്പാടാണ് മാധ്യമങ്ങളുടേത്

  • @sajeevkumar535
    @sajeevkumar535 14 днів тому

    ജയശങ്കർ ആർക്കു വേണ്ടിയാണ് സംസാരിച്ചത് എന്നു ഒരു വിശകലനം വേണ്ടി വരും. നാളെ ബുള്ഡോസർ രാജിനെ നേരിടേണ്ടി വന്നാൽ നേരത്തെ ഇടതുപക്ഷം പിന്താങ്ങുകയും കൈയടിക്കുകയും ചെയ്തല്ലോ എന്ന വ്യാഖ്യാനം വരും.

  • @SangeethaR-gm2vk
    @SangeethaR-gm2vk 14 днів тому +2

    Jyasankar നൂ ബുദ്ധി വന്നു

  • @nanilaldivakar2297
    @nanilaldivakar2297 14 днів тому

    ഇക്കാര്യത്തിൽ ഇയാളെ highlight ചെയ്യുന്നതിൽ കുഴപ്പമില്ല. ആദ്യമായിട്ടാണെങ്കിലും സത്യം പറഞ്ഞു അതിനെ നമ്മൾ support ചെയ്യണം.

  • @user-ti3go4em9u
    @user-ti3go4em9u 14 днів тому

    ഒറ്റ വിചാരമേ ഉള്ളു...
    ഓരോ ദിവസവും സർക്കാരി
    നെതിരെ വാർത്തകൾ സൃഷ്ടിക്കുക അതിനാണ് ശമ്പളം കൊടുക്കുന്നത്..
    ഇതിനെന്തു പരിഹാരം..
    മാ ക്രികളെ ഒഴിവാക്കണം...
    കേരളം ശാന്തമാകും...

  • @reethamaliakal2767
    @reethamaliakal2767 15 днів тому +4

    Not Mapra……..should call them makri (media criminal)

  • @Rajan-sd5oe
    @Rajan-sd5oe 14 днів тому

    ചിലർ നൽകുന്ന കുപ്പിക്കും കോഴി ക്കാലിനും കിഴിക്കും മാധ്യമ ധാർമികതയെക്കാൾ വിലയുണ്ട് എന്ന് മാധ്യമ അടിമകൾ കാണുന്നത് തെറ്റാണോ സാറെ!🤔🤔🤔🤔🤔🤔

  • @mayareghu3102
    @mayareghu3102 14 днів тому

    👍👍👍

  • @narayanankadavath6838
    @narayanankadavath6838 14 днів тому +2

    ചാനലുകളെ പരമാവധി എല്ലാ മേഘലയിൽ നിന്നും മാറ്റി നിർത്തുക. ഇനി മാറ്റിനിർത്തിയേ പറ്റു മാപ്രകളെ

  • @alexfelix2522
    @alexfelix2522 14 днів тому

    👍🏻

  • @Paul-zi9lo
    @Paul-zi9lo 14 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandanthooprath3288
    @nandanthooprath3288 14 днів тому

    ❤❤❤

  • @theantagonistdiary1131
    @theantagonistdiary1131 14 днів тому

    മാനന്തവാടി അല്ല തിരുവമ്പാടി

  • @jayanthaneeyam866
    @jayanthaneeyam866 14 днів тому

    Super 🎉🎉🎉

  • @sajeevkumar535
    @sajeevkumar535 14 днів тому

    ജയശങ്കർ ഇന്നലെ പറഞ്ഞതിൽ വളരെയധികം തെറ്റുകൾ ഉണ്ട്..KSEB ക്കാരെ ന്യായീകരിച്ചു കൊണ്ടു പറഞ്ഞ ഉദാഹരണങ്ങളിൽ ഇടതുപക്ഷം അപകടം മണക്കേണ്ടതാണ്. ഒന്നു കൂടെ ആ വ്യാഖ്യാനത്തെ ശ്രദ്ധിച്ചു കേൾക്കുക. ഒന്നാമത്തെ ഉദാഹരണം തെലുങ്കാന പോലീസും രണ്ടാമതെത് ഭരണഘടനയെ വച്ചുള്ളതുമാണ്. ഈ വ്യാഖ്യാനത്തെ പിന്താങ്ങുന്നത് ഇടതിന് തിരിച്ചടിയാകും. അഭിപ്രായങ്ങളിൽ നുഴഞ്ഞു കയറ്റം സൂക്ഷിക്കുക.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 14 днів тому +1

    ചാനൽ മുതലാളിമാരുടെ അടിമ തൊഴിലാളികൾക്ക് . പണിയെടുത്തു ജീവിക്കുന്ന ജീവനക്കാരോട് പുച്ചം . ജീവനക്കാർ ഇനി ചെയ്യേണ്ടത്. ഈ മാപ്ര ചാനലുകളെ. പത്രങ്ങളെ ബഹിസ്ക്കരിക്കുക.

  • @Paul-zi9lo
    @Paul-zi9lo 14 днів тому +1

    നുണ പറയാൻ ഒരു പറയാൻ ഒരു ചാനൽ ചതി നെറ്റ ചനൽ ഫൂ . ഫൂ😅😅😅😅😅😅😅

  • @firosfiros6903
    @firosfiros6903 14 днів тому

    റൈറ്റിംഗ് കൂട്ടാൻ ഒത്തു കളിച്ചതാണോ എന്നുരൂ സംശയം ഉണ്ട്.

  • @ramakrishnan2388
    @ramakrishnan2388 14 днів тому

    👍👍👍

  • @cksreedevi8277
    @cksreedevi8277 14 днів тому

    ❤❤❤

  • @jitheshnitoor6984
    @jitheshnitoor6984 14 днів тому

    ❤️❤️❤️