വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ഉള്ളവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ സ്വസ്ഥമായി കിടക്കാൻ ഒരിടം കിട്ടിയോ എന്ന് കേരളം അന്വേഷിച്ചിട്ട് കുറെ ദിവസം ആയി. ചാനലുകളിൽ ആ വാർത്തകൾ വരാത്തതിൽ ആർക്കും ഒരു വിഷമവും ഇല്ല എന്ന നിലയിൽ കേരളം മാറിയത്തിൽ ഭയം തോന്നുന്നു.
സമൂഹത്തിലെ എല്ലാ തിന്മകളെയും വിമർശിച്ചിരുന്ന ഇദ്ദേഹം സ്വന്തം കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ചപ്പോൾ സ്വന്തം നിലപാട് മാറ്റി ഒരു പുതിയ മനുഷ്യനായി. ഇങ്ങനെ വീഡിയോകൾ ചെയ്ത് സ്വയം അപഹാസ്യനാകാതെ നിശബ്ദനായിരിക്കുന്നതല്ലേ ജോസ് തോമസ് സാറിന് നല്ലത്. ഈ സിനിമ നടൻമാരൊക്കെ നിരപരാധികളാണന്നും മറിച്ചുള്ളതൊക്കെ അപവാദ പ്രചരണങ്ങളാണെന്നും വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യനും കഴിയില്ല.
ഈ ന്യായീകരണം അങ്ങയിൽ നിന്ന് പ്രതീക്ഷിച്ചില്ല.. മുകേഷിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ പറ്റുന്നു സാറേ .... നിങ്ങൾ തന്നെയാണ് അപമാനിതർ ആകുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ.... പണ്ട് ബസിനുള്ളിൽ വെച്ച് എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... ഞാനവനെ തിരിഞ്ഞു നിന്ന് അടിച്ചു... അപ്പോൾ അവൻ എന്നോട് പറഞ്ഞത്, ആരും കേൾക്കണ്ട നിങ്ങൾക്ക് നാണക്കേടാണ് എന്നാണ്... ഞാൻ ചോദിച്ചു നീ എന്നെ കയറി പിടിച്ചതിന് പുറത്തുപറയാൻ എനിക്കെന്താണ് നാണക്കേട്... നീയല്ലേ തെറ്റ് ചെയ്തത്... അന്ന് ബസ്സിൽ ഉള്ളവർ അവനെ പുറത്തിറക്കി വിട്ടു ...തല്ലു കൊടുത്തു.. അതുകൊണ്ട് സാറ് പറഞ്ഞ ആ കാര്യം ശരിയല്ല...
@@JOSETHOMASREACTSഈ പീഡന കഥകളൊക്കെ കേരള മന്ത്രിസഭയിലാണ് ഇപ്പോൾ നടന്നതെങ്കിൽ താങ്കളുടെ പ്രതികരണം എന്താകുമായിരുന്നു. മലയളികൾ എക്കാലവും ആരാധിച്ചിരുന്ന അവരുടെ നായകന്മാരുടെ തനിനിറം പുറത്തുവന്നപ്പോൾ അവർ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അല്ലാതെ അവർ മലയാള സിനിമയെ തകർക്കാൻ ഇറങ്ങിതിരിച്ചവർ ഒന്നുമല്ല. ഞാൻ സ്വീരമായി താങ്കളുടെ വീഡിയോ കാണുന്ന ആളാണ്. താങ്കൾ പറയുന്ന 99 % കാര്യങ്ങളും ശരിയാണെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോഴുള്ള മലക്കം മറിച്ചിൽ എന്നെ പോലെ നിരവധി പ്രക്ഷകരെ വിഷമിപ്പിക്കുന്നതാണ് ❤❤❤.
അള മുട്ടിയാൽ ചേരയും... ആ ഒരു ഒറ്റ ക്ണാച്ചൻ, അവൻ അങ്ങിനെയൊക കാട്ടിക്കൂട്ടിയതു കൊണ്ട് ഇതെല്ലാം വെളിപ്പെട്ടു വരുന്നു അതിൽ മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. നാറ്റിക്കാൻ പറ്റും കോടതിയിൽ പോയി പണം മുടക്കി നാറ്റം ഏറ്റെടുക്കുന്നില്ല.. അത്രേയുള്ളു
🤭ഹേ... മാമ്മ പെറ്റു 🤔❗"ചാപിള്ള" ഇതിലിപ്പോ എന്താ പുതുമ ഇതൊക്ക അല്ലേ എല്ലാ മേഖലകളിലും അനുദിനം നടന്ന് വരുന്നത് ❓ഇതൊരു ആഗോള പ്രതിഭാസം മാത്രം ❗🤭"മാപ്രകൾ" മാത്രമേ ഞെട്ടിയുള്ളൂ 🤭കഷ്ട്ടം മഹാ കഷ്ട്ടം 🤭 🥰അമ്മയെ കൊന്ന 🐕 ന്റെ മക്കൾ ആലിബാബയും 40 കള്ളന്മാരും എല്ലാ പടിക്കലും ഈ മയ്യത്ത് കട്ടിൽ വന്നേ പറ്റു ❗🤔 🥰 "പാവാട " തുങ്ങി മാപ്രകളേ..നിങ്ങൾക്കും ഈ ഗതികേട് വരാൻ കാലം അധിക മില്ല 🤔 "ജാഗ്രതൈ "മീ🥰to
ജോസ് സാറെ സ്ത്രീയെ പീഡിപ്പിച്ച ഏതെങ്കിലും ഒരു നടൻ ജനങ്ങളുടെ മുന്നിൽ പറയുമോ അയാൾ അങ്ങനെ ചെയ്തു എന്ന്.. അങ്ങനെ പബ്ലിക് ഇന്റെ മുന്നിൽ പറഞ്ഞ എത്ര നടൻമാർ ഉണ്ട്. സത്യം പറഞ്ഞാൽ അയാളുടെ ഇമേജ് പോകില്ലേ, കുടുംബം തകരില്ലേ.. Vvv
ശ്രീ. ജോസ് തോമസ് നല്ലൊരു സംവിധായകൻ ആണോ അല്ലയോ എന്ന് എനിക്കറിയില്ല. ഇതിനും മുമ്പുള്ള വീഡിയോകൾ നോക്കിയാൽ നല്ലൊരു സാമൂഹിക വിമർശകൻ ആണെന്ന് തോന്നുന്നു. മുൻപുള്ള വീഡിയോകളിൽ ധാർമികത ഉയർത്തിപിടിക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. സ്വന്തം ട്രേഡിലേക്കു വന്നപ്പോൾ അതും മനപ്പൂർവ്വം അവഗണിക്കുന്നത് പോലൊരു തോന്നൽ. മുൻകാലങ്ങളിൽ എന്തുകൊണ്ടാണ് നടികൾ ഉടനടി നടപടികൾ സ്വീകരിക്കാത്തത് എന്നാണ് ഇദ്ദേഹം ഉയർത്തുന്ന നിഷ്കളങ്കമായ ചോദ്യം? ഇതിനുമുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർത്തിയവർക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം ഇദ്ദേഹം മനപ്പൂർവ്വം മറക്കുന്നു. ശ്രീമതി കെപിഎസി ലളിത ശ്രീ അടൂർ ഭാസിക്കെതിരെ നടന്മാരുടെ സംഘടനയുടെ നേതാവായ ശ്രീ ഉമ്മറിന് പരാതി കൊടുത്തപ്പോൾ എന്താണ് സംഭവിച്ചത്? ശ്രീ ഉമ്മർ പരാതി നൽകിയ ശ്രീമതി കെപിഎസി ലളിതയെ ശാസിച്ചു പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് കെപിഎസി ലളിത തൻ്റെ ഗതികേട് കൊണ്ട് അപമാനം സഹിച്ച് സിനിമ മേഖലയിൽ തുടർന്നു. ചെങ്കോൽ സിനമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത ശ്രീമതി ഉഷയുടെ വർഷങ്ങൾക്കു മുമ്പുള്ള അഭിമുഖം നോക്കുക. എന്നിട്ട് അവർക്ക് എന്താണ് സംഭവിച്ചത്? സിനിമയിൽ നിന്നും പുറത്താക്കി. വീഡിയോയിൽ പറഞ്ഞ ശ്രീമതി ഗീതാ വിജയൻ പരാതി പറഞ്ഞിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ആ സിനിമയിൽ ഒരുപക്ഷേ അവസരം കിട്ടുമായിരിക്കും, പിന്നീട് അവസരം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇങ്ങനെയൊരു സംഭവം പുറത്തു പറഞ്ഞാൽ ഉള്ള അവസരങ്ങൾ നഷ്ടപ്പെടും എന്നതിലുപരി ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം. താരതമ്യേന മെച്ചപ്പെട്ട നടികൾക്ക് ഇതാണ് അവസ്ഥ, അപ്പോൾ സാധാരണ നടികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സഹപ്രവർത്തകയായ നടി നടുറോഡിൽ പീഡിപ്പിക്കപ്പെട്ടിട്ട് വർഷം എട്ടായി. എന്നിട്ട് അവർക്കെന്തു സംഭവിച്ചു? മുഖ്യധാരാ സിനിമകളിൽ നിന്നും അവരെ പൂർണമായും ഒഴിവാക്കി. അവരെ പിന്തുണച്ചവരുടെ അവസരങ്ങൾ ഗണ്യമായി കുറയുന്നു. അവരെക്കാൾ കഴിവും സൗന്ദര്യവും കുറഞ്ഞ നടികൾക്ക് അവർ അർഹിക്കുന്നതിലധികം ശമ്പളവും അവസരങ്ങളും സ്ഥാനമാനങ്ങളും അവാർഡുകളും ലഭിക്കുന്നു. ഏതെങ്കിലും ഒറ്റപ്പെട്ട ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കാനാവില്ല. ജനങ്ങൾ പൊട്ടന്മാർ ഒന്നുമല്ല. നിങ്ങൾ അത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ല എന്നതുകൊണ്ട് അത്തരമൊരു സാഹചര്യം ഇല്ല എന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാവും? ഇത്രവർഷം സിനിമ മേഖലയിൽ പ്രവർത്തിച്ചു എന്നതുകൊണ്ട് അനുഭവിച്ചിരുന്ന പ്രിവിലേജുകൾ മനസ്സിലാകണം എന്നില്ല.
വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ഉള്ളവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ സ്വസ്ഥമായി കിടക്കാൻ ഒരിടം കിട്ടിയോ എന്ന് കേരളം അന്വേഷിച്ചിട്ട് കുറെ ദിവസം ആയി. ചാനലുകളിൽ ആ വാർത്തകൾ വരാത്തതിൽ ആർക്കും ഒരു വിഷമവും ഇല്ല എന്ന നിലയിൽ കേരളം മാറിയത്തിൽ ഭയം തോന്നുന്നു.
💯💯
നല്ലവരായ നിഷ്കളങ്കരായ നന്മയുടെ നിറകുടങ്ങളായ മഹത്തുക്കളെ പറ്റിയാണല്ലോ ഈ നടികൾ ഇങ്ങനെയൊക്കെ പറയുന്നത് അല്ലേ സാറെ
ഇങ്ങനെ സ്വയം അപഹാസ്യസനാവല്ലേ കഷ്ട്ടം
സമൂഹത്തിലെ എല്ലാ തിന്മകളെയും വിമർശിച്ചിരുന്ന ഇദ്ദേഹം സ്വന്തം കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ചപ്പോൾ സ്വന്തം നിലപാട് മാറ്റി ഒരു പുതിയ മനുഷ്യനായി. ഇങ്ങനെ വീഡിയോകൾ ചെയ്ത് സ്വയം അപഹാസ്യനാകാതെ നിശബ്ദനായിരിക്കുന്നതല്ലേ ജോസ് തോമസ് സാറിന് നല്ലത്. ഈ സിനിമ നടൻമാരൊക്കെ നിരപരാധികളാണന്നും മറിച്ചുള്ളതൊക്കെ അപവാദ പ്രചരണങ്ങളാണെന്നും വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യനും കഴിയില്ല.
നടികൾ എത്തരക്കാരാണെന്ന് അറിയാമോ ?
DON'T LIKE COMMENTS + OR _ ?
ONE CAN EASILY PERMANENTLY BLOCK THEM ! ====== MATTS'
ന്യായീകരിക്കതെ മിണ്ടാതിരിന്നു കൂടെ ജോസ് ചേട്ടാ
ജോസ് ചേട്ടൻ കോട്ടയത്ത് വീട് പണി കഴിഞ്ഞപ്പോൾ, കോൺട്രാക്ടറെ പറ്റിച്ചു എന്ന് ഒരു പേര് കേട്ടിട്ടുണ്ട്, നേരാണോ
അതെ ,മറുപടി ഇല്ല ല്ലോ
വെളുപ്പിക്കൽ കൊള്ളാം ജോസ് തോമസേ...
ഈ ന്യായീകരണം അങ്ങയിൽ നിന്ന് പ്രതീക്ഷിച്ചില്ല..
മുകേഷിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ പറ്റുന്നു സാറേ .... നിങ്ങൾ തന്നെയാണ് അപമാനിതർ ആകുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ.... പണ്ട് ബസിനുള്ളിൽ വെച്ച് എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... ഞാനവനെ തിരിഞ്ഞു നിന്ന് അടിച്ചു... അപ്പോൾ അവൻ എന്നോട് പറഞ്ഞത്, ആരും കേൾക്കണ്ട നിങ്ങൾക്ക് നാണക്കേടാണ് എന്നാണ്... ഞാൻ ചോദിച്ചു നീ എന്നെ കയറി പിടിച്ചതിന് പുറത്തുപറയാൻ എനിക്കെന്താണ് നാണക്കേട്... നീയല്ലേ തെറ്റ് ചെയ്തത്... അന്ന് ബസ്സിൽ ഉള്ളവർ അവനെ പുറത്തിറക്കി വിട്ടു ...തല്ലു കൊടുത്തു.. അതുകൊണ്ട് സാറ് പറഞ്ഞ ആ കാര്യം ശരിയല്ല...
ഞാൻ മുകേഷിനെ ന്യായീകരിമ്പിട്ടില്ല. തെറ്റു ചെയ്ത വൻശിക്ഷ അനുഭവിക്കണം. എന്നാൽ കരിവാരി തേക്കാൻ ഇറങ്ങുന്ന സ്ത്രീകളെ എന്തു പറയും
കൊള്ളാം തോമസേ നല്ല അവലോകനം... ഛെ.... നാണക്കേട്
Very true !
പേഴ്സ് എടുക്കാനാ കൈ ഇട്ടതെന്ന് കരുതിയില്ല
😂😂😂😂
😂😅😊😊😊@@joymathewmathew1238
Correct ❤
വെളുപ്പിക്കാൻ എത്ര കിട്ടി സാജനും കുറെ നോക്കി അത് സിദീഖ് നെ ആയിരന്ന്
താങ്കളുടെ സംസാരം കേട്ടിട്ട് എല്ലാപീഡനവും ഓക്കേ യാണുന്നു തോന്നുന്നു. അതോ മുൻകൂർ ജാമ്യം ആണോ 😂😂
, നിന്നെ പോലെയുള്ള വനൊക്കെ ഇത് പറയുമെന്ന് അറിയാമായിരുന്നു. ഇറക്കെടാ ആരെയെങ്കിലുമൊക്കെ
@@JOSETHOMASREACTSഈ പീഡന കഥകളൊക്കെ കേരള മന്ത്രിസഭയിലാണ് ഇപ്പോൾ നടന്നതെങ്കിൽ താങ്കളുടെ പ്രതികരണം എന്താകുമായിരുന്നു. മലയളികൾ എക്കാലവും ആരാധിച്ചിരുന്ന അവരുടെ നായകന്മാരുടെ തനിനിറം പുറത്തുവന്നപ്പോൾ അവർ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അല്ലാതെ അവർ മലയാള സിനിമയെ തകർക്കാൻ ഇറങ്ങിതിരിച്ചവർ ഒന്നുമല്ല. ഞാൻ സ്വീരമായി താങ്കളുടെ വീഡിയോ കാണുന്ന ആളാണ്. താങ്കൾ പറയുന്ന 99 % കാര്യങ്ങളും ശരിയാണെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോഴുള്ള മലക്കം മറിച്ചിൽ എന്നെ പോലെ നിരവധി പ്രക്ഷകരെ വിഷമിപ്പിക്കുന്നതാണ് ❤❤❤.
@@JOSETHOMASREACTS ജോസിൻ്റെ അവലോകനം ഇഷ്ടമായിരുന്നു... പക്ഷേ ഇപ്പം രണ്ടു വള്ളത്തിൽ കള് വെയ്ക്കുന്നു.... കഷ്ടം ജോസ്....
ഇദ്ദേഹത്തിന്റെ വിചാര० ആസിഡിലിട്ട് അലക്കിയാൽ നല്ലപോലെ വെളുക്കുമെന്നാണ്.ഇതു പണ്ടു മുതലേ ഉള്ളതാണെന്ന് പാവം അറിയുന്നില്ല.
കാര്യം മനസിലായില്ലെങ്കിൽ എന്തു പറയാൻ
സ്വർണ്ണ മാത്യു ഇപ്പോൾ എവിടെ😂😂😂
അള മുട്ടിയാൽ ചേരയും... ആ ഒരു ഒറ്റ ക്ണാച്ചൻ, അവൻ അങ്ങിനെയൊക കാട്ടിക്കൂട്ടിയതു കൊണ്ട് ഇതെല്ലാം വെളിപ്പെട്ടു വരുന്നു അതിൽ മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. നാറ്റിക്കാൻ പറ്റും കോടതിയിൽ പോയി പണം മുടക്കി നാറ്റം ഏറ്റെടുക്കുന്നില്ല.. അത്രേയുള്ളു
🤭ഹേ... മാമ്മ പെറ്റു 🤔❗"ചാപിള്ള" ഇതിലിപ്പോ എന്താ പുതുമ ഇതൊക്ക അല്ലേ എല്ലാ മേഖലകളിലും അനുദിനം നടന്ന് വരുന്നത് ❓ഇതൊരു ആഗോള പ്രതിഭാസം മാത്രം ❗🤭"മാപ്രകൾ" മാത്രമേ ഞെട്ടിയുള്ളൂ 🤭കഷ്ട്ടം മഹാ കഷ്ട്ടം 🤭
🥰അമ്മയെ കൊന്ന 🐕 ന്റെ മക്കൾ ആലിബാബയും 40 കള്ളന്മാരും എല്ലാ പടിക്കലും ഈ മയ്യത്ത് കട്ടിൽ വന്നേ പറ്റു ❗🤔 🥰 "പാവാട " തുങ്ങി മാപ്രകളേ..നിങ്ങൾക്കും ഈ ഗതികേട് വരാൻ കാലം അധിക മില്ല 🤔 "ജാഗ്രതൈ "മീ🥰to
I personally feel there is strategy by some people behind this .
കേസ് കൊടുക്കണം പിള്ളേച്ചാ 😅
ജോസ് തോമസ് എന്തിനെയോ ഭയക്കുന്നത് പോലെ😂
ഇവനും പ്രൊഡ്യൂസർ അല്ലായിരുന്നോ? അപ്പോൾ പേടി കാണും
ഗുരുവായൂരിൽ ഷൂട്ടിംഗ് നടന്ന അമ്മയും മകളും ഓർമ്മയുണ്ടോ?😂
ചേട്ടാ കൃത്യമായിട്ട് പറ കേൾക്കാൻ താല്പര്യം ഉണ്ട്
മുണ്ടില്ല സോറി മിണ്ടില്ല@@tintutin
പറയപ്പ നമുക്ക് പൊളിക്കാം
ജോസ് സാറെ സ്ത്രീയെ പീഡിപ്പിച്ച ഏതെങ്കിലും ഒരു നടൻ ജനങ്ങളുടെ മുന്നിൽ പറയുമോ അയാൾ അങ്ങനെ ചെയ്തു എന്ന്.. അങ്ങനെ പബ്ലിക് ഇന്റെ മുന്നിൽ പറഞ്ഞ എത്ര നടൻമാർ ഉണ്ട്. സത്യം പറഞ്ഞാൽ അയാളുടെ ഇമേജ് പോകില്ലേ, കുടുംബം തകരില്ലേ.. Vvv
സിനിമയെ മൊത്തത്തിൽ പൊളിക്കാനുള്ള നമ്പറാന് അല്ലെങ്കിൽ എല്ലാവരും ഒരുമിച്ച് പരാതി പറയുമോ..?
👍👍👍👍👍👍
നീയും തയ്ച്ചു വെച്ചോ ഒരെണ്ണം 😁
കറക്റ്റ്
വ്യഭിചാരം മാന്യമായ തൊഴിൽ ആയിക്കൊണ്ടിരിക്കുന്നു.
വെളുപ്പിക്കൽ ആണെല്ലോ സാറേ..... കുമ്പളക്ക് മറുപടി ഇല്ലേ 😂😂..
ശ്രീ. ജോസ് തോമസ് നല്ലൊരു സംവിധായകൻ ആണോ അല്ലയോ എന്ന് എനിക്കറിയില്ല. ഇതിനും മുമ്പുള്ള വീഡിയോകൾ നോക്കിയാൽ നല്ലൊരു സാമൂഹിക വിമർശകൻ ആണെന്ന് തോന്നുന്നു. മുൻപുള്ള വീഡിയോകളിൽ ധാർമികത ഉയർത്തിപിടിക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. സ്വന്തം ട്രേഡിലേക്കു വന്നപ്പോൾ അതും മനപ്പൂർവ്വം അവഗണിക്കുന്നത് പോലൊരു തോന്നൽ.
മുൻകാലങ്ങളിൽ എന്തുകൊണ്ടാണ് നടികൾ ഉടനടി നടപടികൾ സ്വീകരിക്കാത്തത് എന്നാണ് ഇദ്ദേഹം ഉയർത്തുന്ന നിഷ്കളങ്കമായ ചോദ്യം? ഇതിനുമുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർത്തിയവർക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യം ഇദ്ദേഹം മനപ്പൂർവ്വം മറക്കുന്നു. ശ്രീമതി കെപിഎസി ലളിത ശ്രീ അടൂർ ഭാസിക്കെതിരെ നടന്മാരുടെ സംഘടനയുടെ നേതാവായ ശ്രീ ഉമ്മറിന് പരാതി കൊടുത്തപ്പോൾ എന്താണ് സംഭവിച്ചത്? ശ്രീ ഉമ്മർ പരാതി നൽകിയ ശ്രീമതി കെപിഎസി ലളിതയെ ശാസിച്ചു പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് കെപിഎസി ലളിത തൻ്റെ ഗതികേട് കൊണ്ട് അപമാനം സഹിച്ച് സിനിമ മേഖലയിൽ തുടർന്നു. ചെങ്കോൽ സിനമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത ശ്രീമതി ഉഷയുടെ വർഷങ്ങൾക്കു മുമ്പുള്ള അഭിമുഖം നോക്കുക. എന്നിട്ട് അവർക്ക് എന്താണ് സംഭവിച്ചത്? സിനിമയിൽ നിന്നും പുറത്താക്കി. വീഡിയോയിൽ പറഞ്ഞ ശ്രീമതി ഗീതാ വിജയൻ പരാതി പറഞ്ഞിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ആ സിനിമയിൽ ഒരുപക്ഷേ അവസരം കിട്ടുമായിരിക്കും, പിന്നീട് അവസരം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇങ്ങനെയൊരു സംഭവം പുറത്തു പറഞ്ഞാൽ ഉള്ള അവസരങ്ങൾ നഷ്ടപ്പെടും എന്നതിലുപരി ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം. താരതമ്യേന മെച്ചപ്പെട്ട നടികൾക്ക് ഇതാണ് അവസ്ഥ, അപ്പോൾ സാധാരണ നടികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
നിങ്ങളുടെ സഹപ്രവർത്തകയായ നടി നടുറോഡിൽ പീഡിപ്പിക്കപ്പെട്ടിട്ട് വർഷം എട്ടായി. എന്നിട്ട് അവർക്കെന്തു സംഭവിച്ചു? മുഖ്യധാരാ സിനിമകളിൽ നിന്നും അവരെ പൂർണമായും ഒഴിവാക്കി. അവരെ പിന്തുണച്ചവരുടെ അവസരങ്ങൾ ഗണ്യമായി കുറയുന്നു. അവരെക്കാൾ കഴിവും സൗന്ദര്യവും കുറഞ്ഞ നടികൾക്ക് അവർ അർഹിക്കുന്നതിലധികം ശമ്പളവും അവസരങ്ങളും സ്ഥാനമാനങ്ങളും അവാർഡുകളും ലഭിക്കുന്നു. ഏതെങ്കിലും ഒറ്റപ്പെട്ട ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കാനാവില്ല. ജനങ്ങൾ പൊട്ടന്മാർ ഒന്നുമല്ല.
നിങ്ങൾ അത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ല എന്നതുകൊണ്ട് അത്തരമൊരു സാഹചര്യം ഇല്ല എന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാവും? ഇത്രവർഷം സിനിമ മേഖലയിൽ പ്രവർത്തിച്ചു എന്നതുകൊണ്ട് അനുഭവിച്ചിരുന്ന പ്രിവിലേജുകൾ മനസ്സിലാകണം എന്നില്ല.
ജോസാറെ, 10000 കൊടുത്തത്ഡയറക്ടർ RS vimal ആണെന്ന് കേട്ടല്ലോ
Mr ജോസ് തോമസ് ക്രിമിനൽ കേസുകൾക്ക് limitation period ഇല്ല എന്ന് മനസിലാക്കുക ഇപ്പോൾ വേണമെങ്കിലും കേസ് കൊടുക്കാം
വളരെ വസ്തുനിഷ്ഠമായ അവലോകനം.. 🙏🙏👏👏👍👍
കുറ്റവാളികൾക്ക് എന്തു സ്വകാര്യതയാണ് സൂക്ഷിച്ചു വയ്ക്കുവാൻ അർഹത യുള്ളത് ശ്രീ ജോസ് തോമസ്?