Це відео не доступне.
Перепрошуємо.

അവരുടെ പേര് ഓർത്ത് കൊണ്ടു video കാണുക അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം

Поділитися
Вставка
  • Опубліковано 20 лют 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 315

  • @sreelathasasi9735
    @sreelathasasi9735 5 місяців тому +17

    എല്ലാ പിണക്കവും മാറി എന്നെയൊന്നു വിളിക്കാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം.🙏🙏🙏

  • @musical_journey01
    @musical_journey01 5 місяців тому +13

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് എത്രയും വേഗം തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
    Universe അത് സാധിച്ചു തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @shanimm6514
    @shanimm6514 5 місяців тому +9

    Thank you universe 🙏🙏🙏മാം പറഞ്ഞത് 💯 സത്യമാണ് നല്ല പോസിറ്റീവായ റീഡിങ്ങ് ആണ്
    ഒരു പാട് സന്തോഷമായി 🙏🙏🙏

  • @achoos855
    @achoos855 5 місяців тому +7

    Njanum husum divorce vakkil ethiyirinnu aa timeil aanu ee reading kandath pinne daily kanumaayirinnu ipo njanum aalum veendum onnichu ipo oru kunjava varan pokunnu thanku universe

  • @vijayalekshmi5926
    @vijayalekshmi5926 5 місяців тому +11

    ലെറ്ററിൽ, എന്റെയും, എന്റെ ആളിന്റെ യും, അക്ഷരം ഉണ്ട് മാഡം 😍🙏🏻🙏🏻♥️

  • @lipikrishna2886
    @lipikrishna2886 5 місяців тому +9

    I claim this positive energy
    Thank you universe 🙏

  • @user-bh7ot6fc4y
    @user-bh7ot6fc4y 5 місяців тому +4

    എത്രയും പെട്ടന്ന് രതിഷും ഞാനും ഒന്നിക്കാൻ ഇടയ്ക്കണമേ 🙏🏼🙏🏼🙏🏼താങ്ക്സ് യൂണിവേഴ്സ്

  • @BijuSurendran-og7qx
    @BijuSurendran-og7qx 5 місяців тому

    A.B. വളരെ നന്ദി അറിയിക്കുന്നു ഒപ്പം thanks for universe

  • @minin5017
    @minin5017 5 місяців тому +2

    എല്ലാം ശരിയാണ് അവർ എന്റെ അടുത്ത് വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് ചേച്ചിയുടെ റീഡിങ് എനിക്ക് വളരെ ഇഷ്ടമാണ് thank you universeഅ🙏 thank you mam 🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 5 місяців тому +1

    നന്ദി മാം..നന്ദി യൂണി വേഴ്‌സ് സത്യാണ് പറഞ്ഞത് മുഴുവൻ🙏🙏

  • @sreeyeshka122
    @sreeyeshka122 5 місяців тому +3

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @anushaanish3626
    @anushaanish3626 5 місяців тому +8

    Thank you universe ❤
    Thank you divine ❤
    Thank you angels❤
    Thank you mam ❤👃👃👃

    • @meenasubash2294
      @meenasubash2294 5 місяців тому

      Thank you universe ❣️❣️🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤🙏🙏❤️👍👍 Thankyou angles ❤❤

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 місяців тому +1

    I strongly attracted positive energies and Reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 місяців тому +1

    A and R ഞങ്ങളുടെ പേര് ഈ അക്ഷരത്തിൽ ആണ് തുടങ്ങുന്നത് 👍 Thank you univers 🙏🙏🙏💔🤍🤍🤍

  • @gokulkrishan6719
    @gokulkrishan6719 5 місяців тому +1

    Currect reading anu madam 🥰🥰 thankyou God🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️💐💐💐💐💐♥️♥️♥️♥️♥️

  • @prakashu977
    @prakashu977 5 місяців тому

    എന്തായാലും സമ്മതിച്ചു mom thks. God bless us 🙏🏿

  • @ayyoobkattoor2200
    @ayyoobkattoor2200 5 місяців тому +1

    എന്നെ വിട്ട് പോവാൻ നിനക്കാവില്ല..
    Thank you Universe❤️❤️

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 5 місяців тому

    ഓക്കെ എല്ലാം ശരിയാണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ താങ്ക്സ് യൂണിവേഴ്സ്

  • @user-iu9xb1cu9y
    @user-iu9xb1cu9y 5 місяців тому +4

    February 5 njangalude relationship start aaya date aanu thank you universe ❤ thank you God ❤❤❤

  • @sajnasajna2513
    @sajnasajna2513 5 місяців тому +1

    Thank you യൂണിവേസ് ❤thank you ഗോഡ് ❤thank you ഏഞ്ചൽസ് ❤thank you devin ❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് എനിക്ക് സ്വന്തമായി അദ്ദേഹത്തെ നൽകിയതിന് 🙏🌹🌹🌹

  • @meowmeow412
    @meowmeow412 5 місяців тому

    B, ego, 13,self employ, eye, A, 9,n, R, self care, february 13👌 resonate

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому

    Thanks universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏🙏... Thanks God🙏🙏🙏🙏🙏... Thanks mam🙏❤️... Readings, clues😄😄 മിക്കവാറും എല്ലാം resonate ആവുന്നു... I strongly claim this posirive energy 🙏🙏🙏🙏🙏.. Waiting for our reunion 🥰🥰🥰🥰🥰... Athinayi daivathodu prarthikkunnu... Daivathinu nandi parayunnu 🙏🙏🙏🙏

  • @11j917
    @11j917 5 місяців тому +2

    Thankyou mam❤️Resonated❤️Enik anukulam aayi ente person oru decision edukkanm athinayittu njan wait cheyunnu❤️Meeting❤long term commitment ❤️success ❤️soul bonding, past life connection❤️Capricon ❤️December ❤️K❤️222❤️eyes❤️August❤️9❤️20 ❤️I strongly claim this positive energies❤️I strongly claim permanent reunion, commitment marriage with my person❤️Thankyou Angels❤️❤️❤️🦋🦋🦋God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏💕💕💕💕💕❤️❤️❤️❤️❤️.

  • @user-jd1xt7uf5q
    @user-jd1xt7uf5q 5 місяців тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe

  • @user-gh5fb7jf8f
    @user-gh5fb7jf8f 5 місяців тому +1

    എന്നെ വിട്ട് പോവില്ല Thankyou univers♥️💞🌹

  • @sumaammu3700
    @sumaammu3700 5 місяців тому +1

    reeding,valare,sathyamanu,,thankyou,madok,,university,nanni,,paranju kondu,e,,relationship pinu,vendi,,prarthikkunnundu,,

  • @vishnuov7836
    @vishnuov7836 5 місяців тому +1

    വൈകിട്ട് ഞാൻ msg അയച്ചു ഇനിം msg അയക്കല്ലെന്നു എന്നോട് പറഞ്ഞു. ബട്ട് ബ്ലോക്ക്‌ ആക്കിയില്ല അവൾ തിരിച്ചു വരാൻ കാത്തിരിക്കുന്നു.
    Thank you God❤️
    Thank you Angles❤️
    Thank you universe ❤️

  • @pubggirl7839
    @pubggirl7839 5 місяців тому

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യാമാണ്

  • @sheebava5079
    @sheebava5079 5 місяців тому +1

    I claim positive reading 🙏 Thank you universe 🙏

  • @MayaK-nd1oo
    @MayaK-nd1oo 5 місяців тому

    പറഞ്ഞത് എല്ലാം ശരിയാണ് മാഡം നന്ദിയുണ്ട്

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    Thankyou മാം, ♥️♥️🌹🥰🥰 thankyou my പേഴ്സൺ ♥️🌹🥰🥰. Thankyou യൂണിവേഴ്സ് 🙏♥️🥰🌹♥️, thankyou god 🙏♥️😘🥰♥️.

  • @reshmaminnu6414
    @reshmaminnu6414 5 місяців тому +1

    Thankyou universe, madathunte videos kaaunna time ellam angel numbers kaanarudu ❤🙏🏻🙏🏻

  • @resmykr-mp2ui
    @resmykr-mp2ui 5 місяців тому

    വളരെ നല്ല റീഡിംഗ്....🙏🙏🙏🙏
    Thanku universe...

  • @sabujos6839
    @sabujos6839 Місяць тому

    I claim this positive energy thankuu universe 🙏

  • @anjana-hb5tl
    @anjana-hb5tl 5 місяців тому +3

    Thanku universe thanku divine permanent reunion with my person

  • @Anusree444
    @Anusree444 5 місяців тому

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 5 місяців тому

    Thank you Universe 🙏 Thank you Angels Thank God 🙏 Thank you Ma'am 🙏 I Strongly claim positive energy of this reading...

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 5 місяців тому

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @tesnifathima9387
    @tesnifathima9387 5 місяців тому

    Randu divasamayi manasinte ullil oru chodhyam udayirunnu athinulla utharamayirunnu enikk ee reading. Thank you mam, Thank you so much 🤗❤I am so happy 😊 clue :- ente personte first letter undayirunnu (N), mam paranjath pole ente person ne kandumuttiyathu muthal pastlife connection pole enikk feel cheyyunnu🦋 pinne dreamsil varunnund🤗😊 Universe ayittu thannathanu ente person ne enn njan vishwasikkunnu ❤🦋❤ Ella thadasangalum mari ethrayum pettannu nerittu kanuvan mam prarthikkanam 🙏🏻 Thank you universe ❤🦋❤ Thank you angels ❤🦋❤ Thank you divine ❤🦋❤ pinne mam, angels number kannunnu, white butterflys, white birds, white cloudes ivayokk kannunnund 🤗❤

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 місяців тому +2

    Om namah shivaya 🔱
    Amme devi 🔱

  • @user-wo8nc9fv5g
    @user-wo8nc9fv5g 5 місяців тому

    Enik maam inte reading orupad resonate avarund, i trust you ❤
    Nte manasile qstn ayirunnu oru contact um illathe avan ngne thirichu varum ennulllath ath orth sangadam undayirunnu ippo ath mari😊
    B ,Craze on vehicle, ego, purple , 13 ,L ,dec self employee ,social media ,7 ,Creative , 222, eyes, 25, 5, selfcare ❤❤❤❤
    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @Rahiyanamoidu
    @Rahiyanamoidu 5 місяців тому

    . good reeding എന്റെ ഫീലിംഗ്സ് ആണ് മുക്കാൽ ഭാഗവും ഞാൻപ്രാണനെ പോലെ സ്നേഹിക്കുന്ന എന്റെ പെസൺ അതെ രീതിയിൽ എന്നെയും സ്നേഹിക്കുന്നതിന് യൂണിവേഴ്സിന് ഒരുപാട് നന്ദി അറിയിക്കുന്നു സാദാ സമയം ആ സാമിപ്യം എന്റെ ഒപ്പം ഉള്ളതിനാൽ എന്റെ അരികിൽ ഇല്ലെന്ന് തോന്നുന്നില്ല.. ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന നല്ലവരായ ദ്രോഹികൾക്ക് എന്നും നല്ലത് മാത്രം വരട്ടെ.. Mem സോറി ട്ടോ ഇങ്ങനെ msg ഇട്ടത് പിന്നാലെ നടന്ന് വേദനിപ്പിക്കുന്നവർക്ക് ഇങ്ങനെ മാത്രം മറുപടി നൽകാൻ പറ്റു

  • @user-fd2hn1mb3j
    @user-fd2hn1mb3j 5 місяців тому

    Thank you God tank you univers thank you mam avar varum enn vishasam unde maminte reading ellam sathyavatte❤❤❤

  • @somathomas6488
    @somathomas6488 5 місяців тому

    Yes.. Yes.. 100% resonating 🌹🌹🌹Amazing 🌹🌹Absolutely correct❤️🌹.. Good reading dear🙋‍♀️🙋‍♀️🙋‍♀️Thank you Universe ❤️❤️🙏🙏🙏Marvellous and woow🙋‍♀️🙋‍♀️🙋‍♀️
    Thank you Lord Almighty 🙏🙏🙏

  • @AmmuAji-be6nn
    @AmmuAji-be6nn 5 місяців тому

    അവൻ എന്നെ വിട്ട് പോവരുത് അത് എനിക്കു പറ്റില്ല വരും എന്റെ സ്നേഹം മനസ്സിൽ ആക്കി

  • @lisavallavanatt4510
    @lisavallavanatt4510 5 місяців тому

    I strongly claim positive energy of this reading and reunion with my person, Thank you universe Thank you God

  • @roselani2874
    @roselani2874 5 місяців тому

    Thank you mem❤, this is my reading, orupad reasonate anu ee reading, mem paranjath seriyanu 4 th year anu ith. Itra nalayit njangal meet polum cheydhattila, ennitum ithrakum deep connection thonnanu. Marakan pattunnila. Try cheyyupo positive ayi dreams kanunnu. Avanayit connection ulla signs oke kittunnu, I really love him❤. Njn ippo ath thirichariyunnu, enik ethrayum pettenn avane kanan pattanenn pray cheyyunnu mem❤, name letter, his birthday date, eyes, clues oke nalla connection ind, iam sure he will come back🙏❤, thank you god❤, thank you angels❤, thank you mother merry❤

  • @madhumohanannk111
    @madhumohanannk111 5 місяців тому

    എല്ലാം സത്യമാണ്. Thank u യൂണിവേഴ്സ്..❤️❤️✨✨🙏🏻

  • @anoopsaagar1803
    @anoopsaagar1803 5 місяців тому

    Thank you universe. Hare Krishna guruvayoorappa.

  • @user-lx4vy9wm8t
    @user-lx4vy9wm8t 5 місяців тому

    Thank you univets thankyou ente persanum nganum onnikum univers thankyou univers thanks mam nalla reading🌹🌹🌹❤️❤️❤️

  • @mekhaps5875
    @mekhaps5875 5 місяців тому

    I claim this positive energy 🙏
    Thank you universe ❤
    Thank you god❤
    Thank you Angels ❤
    Thank you ma'am ❤

  • @kashinath.s9295
    @kashinath.s9295 5 місяців тому

    Oru thettidharanayum ella swayam thirichariv uddayi thirich varatta universinod nandhi parayunn🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 5 місяців тому

    ThsnktuGod
    Thank you universe
    Thank you angels
    I strongly claim the positive reading nd the reunion with my husband and kids ❤❤❤❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 5 місяців тому

    Purple colour ,l, social media,ego,,p, creative, eyes, August,5,n,20, February resonated thank you universe 🙏🙏🙏🙏🙏

  • @user-yr3dr4wr7z
    @user-yr3dr4wr7z 5 місяців тому

    Thank you universe ♥️
    Thank you divine ❤️
    Thank you angels ❤️
    Thank you mam♥️♥️

  • @user-sf6bm8xs9p
    @user-sf6bm8xs9p 5 місяців тому

    സത്യം പറഞ്ഞ കാര്യം ente മനസിലെ അളിനെ കുറിച്ച് sathiyam യഥാർത്ഥം 👌👌👌👌👌🦋🦋🦋🦋♥️♥️♥️♥️

  • @athirasanthosh5417
    @athirasanthosh5417 5 місяців тому

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @miniasminiasappus9658
    @miniasminiasappus9658 5 місяців тому

    Thank you universe🙏❤️❤️ Thank you God🙏❤️❤️ Thank you Anges 🙏❤️❤️ Thank you Divin🙏❤️❤️

  • @Sunitha111
    @Sunitha111 5 місяців тому +1

    Thankyou mam ❤️ thankyou univers 🙏 reading resonated ❤

  • @user-ev4mw7dj7x
    @user-ev4mw7dj7x 5 місяців тому

    Thanku univesal ith ente karyam ane 💯 seriyane thanku god thanks univesal 🙏♥️

  • @shijinap7787
    @shijinap7787 5 місяців тому

    I strongly claim this positive energy❤ Clues are resonate with us❤ I strongly claim the permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @harikrishnanr8480
    @harikrishnanr8480 5 місяців тому

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 місяців тому +2

    Om namah shivaya 🙏🏻
    🤍thank you universe 🤍

  • @sreekalakrishna3209
    @sreekalakrishna3209 5 місяців тому

    കറക്റ്റ് ആണ് its amazing reading

  • @user-tm3rr2fd4f
    @user-tm3rr2fd4f 5 місяців тому +1

    Thank you Universe

  • @mercyjoseph2125
    @mercyjoseph2125 5 місяців тому

    Anike sisteruda reading valara likayi very very thanks universal

  • @user-np3zh6uq1l
    @user-np3zh6uq1l 5 місяців тому

    I strongly claim this all positive energies. I strongly strongly claim reunion with my person. Thank you Universe 🙏❤️💖💖🙏🙏🙏. Thank you Universe ❤️🙏🙏🙏🙏. Thank you Universe 🙏❤️🙏🙏🙏. Thank you angels❤❤❤. Thank you Angels 🙏🙏🙏🙏. Thank you Angels 🙏🙏🙏🙏. Thank you divine 🙏🙏🙏🙏💓😌. Thank you divine 🙏🙏🙏🙏🙏. Thank you divine 🙏💓🙏❤️. Om namashivaaya ❣️❣️🙏🙏🙏. Om namashivaaya ❣️🙏🙏🙏🙏. Om namashivaaya ❣️❣️❣️🙏🙏. Thank you mam❤❤❤

  • @shinyvp6667
    @shinyvp6667 5 місяців тому

    B, l, 13,crese on vhicle, കുറെ ക്ലൂസ് ഉണ്ട്‌ thank u...

  • @geetharadhakrishnan9850
    @geetharadhakrishnan9850 5 місяців тому +1

    Thank you 🌹🌹🌹🌹🌹🌹🌹

  • @AneeshKumar-so1cl
    @AneeshKumar-so1cl 5 місяців тому +1

    താങ്ക്സ് മാം പറഞ്ഞ കാര്യം സത്യമാവട്ടെ❤️❤️

  • @sivanyavs2702
    @sivanyavs2702 5 місяців тому

    I strongly claim this positive energy Thank you univers ❤❤❤ Thank you ma'am ❤

  • @sajinisajikumar6786
    @sajinisajikumar6786 5 місяців тому

    Thank you universe❤
    Thank you divine ❤
    Thank you angels ❤
    Thank you god ❤

  • @sreejith_c1999
    @sreejith_c1999 5 місяців тому

    I strongly claimed all the positive energy's ❤
    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @SandhyaBabu-dn5yt
    @SandhyaBabu-dn5yt 5 місяців тому

    Ellam sathyamanu entem ente person ntem karyathil thankuuu

  • @aishwaryaanoop7718
    @aishwaryaanoop7718 5 місяців тому

    Thank you Universe 🤗❤
    Thank You angel ❤❤❤
    Thank You divine 😊🤩❤
    Thank you God 🙏🕉️🕉️🙏
    Thank You Mam 🙏🙏🙏😊

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 5 місяців тому

    I strongly claim all the positive energy❤️❤️🙏🙏thank you divine🙏🙏❤️❤️thank you universe🙏🙏❤️❤️thank you god🙏🙏❤️❤️thank you angel🙏🙏❤️❤️

  • @sruthynair7489
    @sruthynair7489 5 місяців тому

    I claim this positive energy... Thank you universe 🙏🏻🙏🏻

  • @mosautomotive1827
    @mosautomotive1827 5 місяців тому

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @bincyhari8271
    @bincyhari8271 5 місяців тому

    I strongly claim this positive energy ❤ Thank you Universe.🙏🙏

  • @AbhiRavindren-ko9un
    @AbhiRavindren-ko9un 5 місяців тому +1

    Thank you universe thank you mam

  • @rajuvs2683
    @rajuvs2683 5 місяців тому

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤

  • @dr.bindujohn8308
    @dr.bindujohn8308 5 місяців тому

    The clues so much matches myself. So I am a bit confused, is it talking about myself rather than the other person? Thank
    You universe...

  • @devanmg8687
    @devanmg8687 5 місяців тому

    🌹🌹🌹 താങ്ക് യു മാം 🌹🌹🌹 താങ്ക് യു ജീസസ് താങ്ക് യു യൂണിവേഴ്സ് 🌹🌹🌹 താങ്ക് യു 🙏🙏🙏ഞങ്ങൾ ഒന്നാകും ❤ വിവാഹം കഴിക്കും യൂണിവേഴ്സ് ഞങ്ങളെ ചേർത്ത് കഴിഞു ഞങ്ങൾ ഈ ലോകത്തിന്റെ മുമ്പിൽ ഞങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കും ❤നന്ദി 🌹🌹നന്ദി🌹🌹🌹 നന്ദി 🌹🌹🌹അവളെ എനിക്കു തന്ന യൂണിവേഴ്‌സിനോട് എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ 🙏ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @Nithya-mf7ry
    @Nithya-mf7ry 5 місяців тому

    Thank you universe.
    Thank you angels.
    Thank you for bringing him back to me.

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 Thank you universe❤️

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc 5 місяців тому

    Thank you universe❤
    Thank you divine❤
    Thank you angeles❤
    Thank you god❤

  • @induvijukumar713
    @induvijukumar713 5 місяців тому

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you so much 🙏❤❤❤

  • @usharanir2042
    @usharanir2042 5 місяців тому

    Thankyou universe sathyam

  • @bijulal1477
    @bijulal1477 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് എല്ലാ നല്ലതുമാത്രം നടക്കട്ടെ

  • @anujaanand6061
    @anujaanand6061 5 місяців тому +1

    Thanku universe 🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @riznaabsal4364
    @riznaabsal4364 5 місяців тому

    Wow... Isn't it wonderful... He came back to me with lots of love❤❤❤

  • @usharanir2042
    @usharanir2042 5 місяців тому

    Ellam sathyam anu ❤️❤️❤️🌹🌹❤️❤️🌹🥰🥰🥰❤️

  • @snekha6747
    @snekha6747 5 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @anjanapd376
    @anjanapd376 5 місяців тому

    Thanku universe thank u divine i strongly claim this positive energy ❤❤❤

  • @user-iz3ep5ws9k
    @user-iz3ep5ws9k 5 місяців тому

    Thankschechi 👍🏻sathyamannu

  • @vijunath3521
    @vijunath3521 5 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you🙏🏻🙏🏻

  • @ashavijayan3351
    @ashavijayan3351 5 місяців тому

    I claim this video positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @garudamandra919
    @garudamandra919 5 місяців тому

    🙏🏼thank you യൂണിവേഴ്സ്