നാർക്കോട്ടിക് ജിഹാദ്: സഭ കള പറിക്കാൻ നിൽക്കരുതെന്ന് ഫാ. ജെയിംസ് പനവേലില്‍ | Narcotic Jihad |

Поділитися
Вставка
  • Опубліковано 8 вер 2024
  • Fr. James Panavelil | പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ സത്യദീപം അസോസിയേറ്റ് എഡിറ്റര്‍ ഫാദര്‍ ജെയിംസ് പനവേലില്‍
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 245

  • @shajichristie7568
    @shajichristie7568 3 роки тому +23

    ഇതാണ് ഹിറോയിസം തെറ്റ് ആരു കാണിച്ചാലും തെറ്റയെന്നു പറയണം സ്വന്തം അച്ഛനായൽപോലും 👍🌹

  • @femishellyvarghese3668
    @femishellyvarghese3668 3 роки тому +47

    നല്ല ഒരു മനുഷ്യൻ ആണ് ഈ കൊച്ചച്ചൻ

  • @muhsin5092
    @muhsin5092 3 роки тому +137

    ഇത് പോലെത്തെ പണ്ഡിതമാർ എല്ലാം മതത്തിലും ഉണ്ടാകട്ടെ 💙❤️

    • @dmcfury9229
      @dmcfury9229 3 роки тому +5

      ഇതുപോലെ ഉള്ളവർ മുസ്ലിമിന് ഉണ്ടത്നേൽ ഇന്ന് ഈ അവസ്ഥ ഉണ്ടവില്ലർന്ന്

    • @dadudadu4588
      @dadudadu4588 3 роки тому +7

      @@dmcfury9229 yendhu avastha onu paranju tha

    • @yourfriend2090
      @yourfriend2090 3 роки тому +4

      @@dmcfury9229 fake id

    • @dmcfury9229
      @dmcfury9229 3 роки тому

      @@dadudadu4588 jihadikale enthelum parajappo
      മുസ്ലിമിനെ മൊത്തം ഒറ്റപ്പെടുത്തുന്നു എന്ന് paraju kodi പിടിച്ച് വരുന്ന അവസ്ഥ 🙄 കഷ്ടം തന്നെ

    • @dmcfury9229
      @dmcfury9229 3 роки тому

      @@yourfriend2090 pinne ninte okke original ahnello

  • @Gossy901
    @Gossy901 3 роки тому +177

    ഇതാണ് വിവേകവും അവിവേകവും തമ്മിലുള്ള വ്യത്യാസം....

    • @pam4840
      @pam4840 3 роки тому +2

      Pooyi mm akbarodu padichoo vimarshikkan paranjal

    • @marwanfaisal3612
      @marwanfaisal3612 3 роки тому +10

      @@pam4840 ആദ്യം സ്വന്തം മതം നന്നാക് എന്നിട്ട് ചൊറിയാൻ വാ

    • @snowdrops9962
      @snowdrops9962 3 роки тому +2

      അവിവേകം മാത്രം ഉള്ള ഒരു മതം മാത്രമേ ഈ ലോകത്തുള്ളൂ 😂😂

    • @somibinabba7735
      @somibinabba7735 2 роки тому

      ഇപ്പൊ എല്ലാം ശരിയായി... ശശിയായി

  • @yoosufsulaim9392
    @yoosufsulaim9392 3 роки тому +16

    ഇത് പോലോത്ത നല്ല ഒരുപാട് ഫാദർമാർ കേരളത്തിൽ ഉണ്ട് ഇവർ കേരളത്തിലെ ക്രിസ്ത്യൻ സഹോദരങ്ങളെ നന്മയിലേക്ക് നയിക്കട്ടെ.

  • @livelyhood2963
    @livelyhood2963 3 роки тому +7

    We need people like him.. ഇന്നത്തെ സമൂഹം especially youth ഒക്കെ വളരെ അപകടകരമായ മത സ്പർദ്ധ ആണ് അവലംബിക്കുന്നത്...ഈ പോക്ക് പോയാൽ നമ്മുടെ നാട് എവിടെ എത്തി ചേരും എന്ന് പറയാൻ പറ്റില്ല...മറ്റു മതങ്ങളെ കൂടി respect ചെയ്യാൻ പഠിപ്പിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരണ് നാടിൻ്റെ ഇന്നത്തെ ആവശ്യം..

  • @shameemfarsana2765
    @shameemfarsana2765 3 роки тому +64

    ആ മുഖം തന്നെ എന്തൊരു ഗാമ്പീരം മുഖം പോലെ അദ്ദേഹതിന്റെ മനസും എത്ര പരിശുദ്ധം 🥰🥰

  • @ashkarali1000
    @ashkarali1000 3 роки тому +10

    ദൈവം അനുഗ്രഹിക്കട്ടെ.. കുറ്റ കൃത്യങ്ങൾക് മതത്തിന്റെ പേര് ഒട്ടും ചേരില്ല.. എല്ലാം മതവും നല്ലതിന് വേണ്ടിയാണ്.

    • @Starkitchen69
      @Starkitchen69 3 роки тому

      ഈ അച്ഛനെ. കണ്ട് പടിക്ക്. ബിഷപെ

    • @kuttank2623
      @kuttank2623 3 роки тому

      @@Starkitchen69 I thu balusserikkum akberinodum koodi paranju kodukku avarudeyokke prabhashanna vediyil ithinulla arjjavam kaannikku shuhrthey

  • @ahammedkabeervk8012
    @ahammedkabeervk8012 3 роки тому +56

    അറിവും തിരിച്ചറിവുമുള്ള യുവ പണ്ഡിതൻ

    • @jinnu780
      @jinnu780 3 роки тому +4

      Allengil valathu kaii pookum,,,joseph poolee,,

    • @snowdrops9962
      @snowdrops9962 3 роки тому +1

      ജീസസ് നെ വിമർശിച്ചാൽ കൈ വെട്ടണം എന്ന് ബൈബിൾ ഇൽ പറഞ്ഞിട്ടില്ല. But വിമർശിച്ചാലും ഇല്ലെങ്കിലും തല വെട്ടണമെന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്. അതാണ്‌ വ്യത്യാസം.. 🤣🤣🤣🤣

    • @abdulkhader7663
      @abdulkhader7663 3 роки тому

      @@snowdrops9962 തല വെട്ടണം മെന്ന് പറഞ്ഞതിന് ഒരു തെളിവ് നിങ്ങൾക്ക് തെരാൻ കെയ്യുമോ mr..

  • @monty_07
    @monty_07 3 роки тому +15

    ഇതാണ്‌ ഹീറോയിസം.. തെറ്റുകൾക്കിടയിൽ നല്ലവനായി ജീവിക്കണം

    • @awakenedsoul9672
      @awakenedsoul9672 3 роки тому

      Appo oru cheriya kutti thetilekk poyaal nammal thirithaan paadila enn ano sir paranju varunathe?

  • @ArunArun-gp8gn
    @ArunArun-gp8gn 3 роки тому +15

    Love this father.. 💯
    He knows what Jesus taught..

  • @stepheneapen
    @stepheneapen 3 роки тому +5

    പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ , നിങ്ങളുടെ ഇടയിൽ ഉള്ള 10 % ആൾകാർകു , ലോകം മുഴുവൻ ഇസ്ലാം മതം സ്ഥാപിക്കണമെന്നും അതിനുവേണ്ടി ഏതു നീച പ്രവർത്തി ചെയ്താലും ദൈവത്തിൽനിന്നും സമ്മാനം കിട്ടും എന്നും വിശ്വസിക്കുന്നവർ ആണ്. അവരെ നിങ്ങൾ വിദ്യാഭ്യാസം നൽകി നിങ്ങളെ പോലെ ആക്കുക അപ്പോൾ ഈ കേരളത്തിൽ അല്ല , ഇന്ത്യയിൽ അല്ല ലോകം മുഴുവൻ ഉള്ള ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ പ്രശനങ്ങളും അവസാനിക്കും .

    • @HakimHakim-zd8yh
      @HakimHakim-zd8yh 3 роки тому

      അങ്ങനെയൊന്നുമില്ലെടോ നിങ്ങളുടെ എല്ലാ കുർബാനയിലും ഞാൻ കേൾക്കുന്നുണ്ട് ഈശോയെ നിന്റെ രാജ്യം വരേണമേ എന്ന് അങ്ങനെയൊന്നും ഇവിടെ ഒരു മുസ്ലീം പള്ളിയിലും പ്രാർത്ഥിക്കുന്നില്ല

    • @12.amaljoy59
      @12.amaljoy59 3 роки тому

      @@HakimHakim-zd8yh 🤣🤣😂🤣ishoyude rajyam bhoomiyil alla. Heaven il aan.
      Best 😂😂😂

  • @noble_kochithara8312
    @noble_kochithara8312 3 роки тому +5

    മാനവികത💚

  • @peace-bd6mx
    @peace-bd6mx 3 роки тому +5

    James palaveril polullavare kannumbol thanne manassinoru sugam💖👏👏God Bless you sir

  • @ibru7404
    @ibru7404 3 роки тому +5

    ബുദ്ധിയുള്ളവരും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം

    • @snowdrops9962
      @snowdrops9962 3 роки тому

      But ഞമ്മന്റെ മതത്തിൽ അങ്ങനെ ആശ്വസിക്കാൻ ആരുമില്ല.. 😂😂🤭🤭

    • @ibru7404
      @ibru7404 3 роки тому +3

      @@snowdrops9962 നല്ല വിഷമം ഇണ്ട് ലെ.. 😂 ഇങ്ങനെ കമന്റ്‌ ഇടാൻ മാത്രല്ലേ പറ്റുന്നുള്ളു നിങ്ങൾക്ക് .. പാവം

    • @beyondskytours
      @beyondskytours 3 роки тому

      @@snowdrops9962 iyaaal ellaadthum indello vargeeyatha vilambaan.

  • @shoukathalishouku2791
    @shoukathalishouku2791 3 роки тому +6

    അത് പൊളിച്ചു അച്ചോ 🤗🤗

  • @ashrafparakkatilashrafpara7906
    @ashrafparakkatilashrafpara7906 3 роки тому

    എല്ലാ വിഭാഗത്തിൽപെട്ട മനുക്ഷൃരുടെയും എല്ലാസ്വാതന്ത്ര്യ വും നഷ്ടപ്പെട്ടുന്നു....വിശ്വാസം ആറടി മണ്ണിലേക്കുള്ള യാത്ര ..മാത്രം....!!!നല്ലചിന്തയും,നല്ല മനസ്സും ആ മണ്ണിനേ ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റും..

  • @SanthoshSanthosh-bh7cs
    @SanthoshSanthosh-bh7cs 3 роки тому +52

    കളയും വിളയും ഒരുമിച്ചു വളർന്നാൽ വിളവ് മോശം ആകും

    • @cj-KL08
      @cj-KL08 3 роки тому +4

      കളക്ക് വിളവിണ്ടാവില്ല എന്ന പറഞ്ഞത്.... വിളകൾക്ക് നല്ല വിളവുണ്ടാവും😁😁

    • @ANIANI-cp5ph
      @ANIANI-cp5ph 3 роки тому +7

      @@cj-KL08 കള വിളകളെ ഞെരുക്കും, സ്വോഭാവികമായും വിളവ് കുറയും.....
      കള ഒഴിവാക്കി ക്രിഷി പരിപാലിക്കാൻ കഴിവില്ലാത്ത കർഷകൻ ക്രഷി ഇറക്കാൻ പാടില്ല,

    • @SafeerAtharwala
      @SafeerAtharwala 3 роки тому +1

      @@ANIANI-cp5ph താങ്കൾ ദൈവത്തെ കളിയാക്കുന്നു...

    • @cj-KL08
      @cj-KL08 3 роки тому +6

      @@ANIANI-cp5ph വിളവിന് നല്ല കൂലി കൊടുക്കണ കേന്ദ്ര സർക്കാർ ഉണ്ടെങ്ങി കുഴപ്പല്യ... ഒരു കർഷകനും സമരത്തിനും ഇറങ്ങില്ല 😁

    • @aneeshbabu8886
      @aneeshbabu8886 3 роки тому

      കള പറിക്കു ബോൾ വിളവ് നോക്കുകയും കള വിളവ് ആവുകയം തൽക്ഷണം വിളവിന് കള സംഭവിക്കുകയും ചെയ്യാതെ വിളവെടുക്കണം🙄🤪

  • @jobydevasia2039
    @jobydevasia2039 3 роки тому +16

    JESUS CHRIST IS LORD FOREVER AND EVER

  • @refisworld778
    @refisworld778 3 роки тому +1

    ഇങ്ങനെ വിവേകമുള്ളവർ എല്ലാ മതത്തിലും ഉണ്ടാവട്ടെ

    • @joobinvarghese4531
      @joobinvarghese4531 3 роки тому +1

      ബിജെപിയുടെ അവസാന ആയുധം. നമ്മൾ നിന്നുകൊടുക്കരുത്. തമ്മിൽ തല്ലിക്കുക അതാണ് ബിജെപിയുടെ ഉദ്ദേശം. എന്നിട്ട് ബിജെപി ക്രിസ്റ്റൻസിനെ സപ്പോർട്ട് ചെയ്യുന്നു 😄. അവരുടെ ഉദ്ദേശം മനസിലാക്കാതെ കുറെയെണ്ണം ശോ...

    • @refisworld778
      @refisworld778 3 роки тому

      @@joobinvarghese4531 അതാണ്... 👍😍

  • @goodwordgoodword6209
    @goodwordgoodword6209 3 роки тому +11

    ഒഴുക്കിനെതിരെ നീന്താൻ ഈ അച്ഛന് ദൈവം ഇനിയും ശക്തി നൽകട്ടെ!!
    ഒപ്പം ഇരുട്ടിനെ കീറിമുറിക്കാനും!!

    • @morningstar6704
      @morningstar6704 3 роки тому +1

      ഒഴുക്കിനെതിരല്ല, ഒഴുക്കിനൊപ്പം ആണ് അച്ഛൻ നീന്തുന്നത്.
      "ഇരുട്ടിനെ കീറിമുറിക്കാൻ"..!! മണ്ടത്തരം പറയല്ലേ. എല്ലാവരും കണ്ണടച്ച് ഇരിക്കാനാണ് അച്ഛൻ പറയുന്നത്.
      വകതിരിവ് വേണം!!

  • @garuda2300
    @garuda2300 3 роки тому +1

    True

  • @ceegeewarrier
    @ceegeewarrier 3 роки тому +24

    ഇവരൊക്കെയാണ് നാളെയുടെ
    പ്രതീക്ഷകൾ

  • @pailyvarghese4343
    @pailyvarghese4343 3 роки тому +1

    ഇതാണ് വേണ്ടത്.

  • @fredygeorge8991
    @fredygeorge8991 3 роки тому +1

    Salutes to father James panavelil

  • @aaface
    @aaface 3 роки тому +7

    നർകോട്ടിക്ബിഷപ്പിനെതിരെ സംസാരിക്കാൻ ക്രിസംഖിയല്ലാത്ത ആണത്വമുള്ള ഒരു സത്യക്രിസ്ത്യാനിയെങ്കിലും ഉണ്ടായല്ലോ.. ശുഭലക്ഷണം...

    • @Mohsi118
      @Mohsi118 3 роки тому +2

      ഈ oraal മാത്രമല്ല .kristhyanile ഒരു പാട് പേര് പാല ബിഷപ്പിനെ തള്ളി പറഞ്ഞിട്ടുണ്ട്....ചുരുക്കി പറഞാൽ സങ്കികളും,kristhyanile ചില മോഷക്കാരും അല്ലാത്ത ബാക്കി 80%വരുന്നവര് ബിഷപ്പിൻ്റെ പ്രസ്താവനയെ thallipparayukayaanu ഉണ്ടായത്.... അതാണ് കേരളം🔥

    • @williams4131
      @williams4131 3 роки тому

      @@Mohsi118 ഏയ്യ്, 1 or 2% മാത്രമേ തള്ളിപ്പറഞ്ഞുള്ളു,

    • @Mohsi118
      @Mohsi118 3 роки тому +1

      @@williams4131 അങ്ങനെ ആണെങ്കിൽ ക്രിസ്ത്യൻ മതത്തിൽ ഉള്ള 98 or 99 % പേരും വർഗീയവാദികളും ബാക്കി വരുന്ന ഒന്നോ രണ്ടോ % മാത്രം true വിശ്വാസികൾ ആകുമല്ലോ......അങ്ങനെ ആണെന്ന് തോന്നുന്നുണ്ടോ നിനക്ക്..?🤣

    • @williams4131
      @williams4131 3 роки тому +1

      @@Mohsi118 പിതാവ് പറഞ്ഞതിൽ കള്ളം ഉണ്ടെന്നു ആരും വിശ്വസിക്കുന്നില്ല, അവർക്ക് കള്ളം പറയണ്ട ആവശ്യവും ഉള്ളതായിട്ട് തോന്നുന്നും ഇല്ല

    • @Mohsi118
      @Mohsi118 3 роки тому

      @@williams4131 അങ്ങനെ ആണെങ്കിൽ ഇത് വരെ എന്ത് കൊണ്ട് തെളിവ് ഒന്നും കണ്ടില്ല... 😂...love jihaad ഉണ്ടെന്ന് പറഞ്ഞ് വന്നിരുന്നു .അതിൻ്റെ തെളിവ് കിട്ടിയോ?.... 🤣

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +2

    കേരളത്തെ വർഗീയ മായി വേർതിരിക്കാൻ ആരെല്ലാമോ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...മാതസൗഹാർദ്ധം കാത്തു സൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തുക ❤️❤️

  • @francofrancis7189
    @francofrancis7189 3 роки тому

    u awesome Father....

  • @sayeedkpskp969
    @sayeedkpskp969 3 роки тому

    അതാണ്‌.... ഇത് വാസവനും ഗോപി ക്കും പാലാ കാരനും തിരിച്ചറിഞ്ഞില്ല

  • @georgemercy8618
    @georgemercy8618 3 роки тому +1

    Be a good shepherd.

  • @mumthumumthas6850
    @mumthumumthas6850 3 роки тому +2

    👍🏻👍🏻👍🏻😍

  • @garuda2300
    @garuda2300 3 роки тому +2

    Muslims in minority -secular ,I love xyz country
    Muslims in equal -segregation and sepratism
    Muslims in majority -sharia tax non muslims.

    • @HakimHakim-zd8yh
      @HakimHakim-zd8yh 3 роки тому

      ഹിന്ദുവിന് മുല കരം മേടിച്ച ഹിന്ദു രാജാക്കൻമാരുടെ നാട്ടിൽ നിന്ന് തന്നെ നീയിത് പറയണം

  • @abdulsathar6698
    @abdulsathar6698 3 роки тому

    സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന ഈ മനുഷ്യസ്നേഹിയെ കല്ലെറിയാനും കാണും ആളുകൾ...
    അതിൽ വിദ്യ അഭ്യാസമാക്കിയവരും കാണും.... 🙏🏻
    🤭😷🙏🏻

  • @martinjacob9073
    @martinjacob9073 3 роки тому

    James achan ❤️

  • @anoopbalan4119
    @anoopbalan4119 3 роки тому +1

    ❤️🙏

  • @mathewmathew1314
    @mathewmathew1314 3 роки тому +1

    Number one yudes

  • @malluvilla4533
    @malluvilla4533 3 роки тому +1

    അച്ഛൻ പൊളി ആണല്ലോ 👍👍👍👍👍

  • @joffinjossy2916
    @joffinjossy2916 3 роки тому

    Smart

  • @pkrinshad9284
    @pkrinshad9284 3 роки тому

    💙

  • @RADIO483
    @RADIO483 3 роки тому +2

    ഇവൻ ആരാണ് അച്ഛനാക്കിയത്

  • @muhammedmuhammed-ml6kn
    @muhammedmuhammed-ml6kn 3 роки тому

    Hi is the future of Christianity....

  • @slt9393
    @slt9393 3 роки тому +1

    we ask for good fruits from people through words, good actions and prayers. the bishop was humbly doing the first of the 3.

  • @MyRinto
    @MyRinto 3 роки тому +3

    Bishop has told the truth we stand with bishop.

  • @MDRDAllmedia
    @MDRDAllmedia 3 роки тому

    ഫാദർ പനമേൽനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @nahasnahas7689
    @nahasnahas7689 3 роки тому

    അച്ഛന് ഒരു ബിഗ് സല്യൂട്ട്

  • @shamilameen.n5945
    @shamilameen.n5945 3 роки тому +1

    ❤️❤️

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 3 роки тому

    ❤️😍

  • @Rajayogi777
    @Rajayogi777 3 роки тому

    Good 👍

  • @shameer996
    @shameer996 3 роки тому

    നാർകോട്ടിക്കിനേക്കാളും വലിയ അരക്ഷിതമാണ് ബിഷപ്പിന്റെ പ്രസംഗം കേരളത്തിൽ ഉണ്ടാക്കിയത്,

  • @japparjappar2643
    @japparjappar2643 3 роки тому

    super father

  • @mohammadrafeek2959
    @mohammadrafeek2959 3 роки тому

    Aaaa achanu ente vaka oru muthammm 😘😘

  • @satharshahdha9712
    @satharshahdha9712 3 роки тому

    👍👍👍🌹🌹🌹

  • @jayakrishnanr1991
    @jayakrishnanr1991 3 роки тому +1

    എന്ന് വിസ്മയം ടീംസ്

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +2

    കിണറ്റിൽ വീഴാതെ നോക്കണേ അച്ചോ

  • @jaiyesu546
    @jaiyesu546 3 роки тому

    ഇത് അന്ത്യ നാളിന്റെ ലക്ഷണം. അച്ഛനിൽ യേശുവിന്റെ ആത്മാവ്, സത്യത്തിൻറ ആത്മാവ് നിറയട്ടെ. അച്ഛന്റെ വ്യാഖ്യാനം ശരിയാണൊ അല്ലയൊ എന്ന് ലോകത്തെ വിധിക്കാൻ യോഗ്യനായ യേശു സകല ജനത്തിൻറെ യും മുൻപിൽ വച്ച് വിധിക്കട്ടെ..

  • @usmanji9624
    @usmanji9624 3 роки тому

    ഈ അച്ഛനെ കണ്ടുപഠിക്കണം ഇവിടുത്തെ സംഘികളും സുടാപ്പികളും കൃ സംഖ്യകളും നാടിന്റെ നന്മക്കായി ഉള്ള വാക്കുകൾ മതസൗഹാർദ്ദത്തിന് വാക്കുകൾ

  • @user-tz1cj1xl3w
    @user-tz1cj1xl3w 3 роки тому +2

    കയ്യടി കിട്ടാൻ 😂😂

  • @futyroom
    @futyroom 3 роки тому

    ഇതാണ് നമ്മൾ പറഞ്ഞ അച്ഛൻ .

  • @jesusworld7729
    @jesusworld7729 3 роки тому

    👏

  • @advsuhailpa4443
    @advsuhailpa4443 3 роки тому +2

    ഫാ: ജെയിംസ് പനവേലിൽ...❣️👍

  • @itsme-jd2mr
    @itsme-jd2mr 3 роки тому

    ❤️❤️ father ❤️❤️

  • @sandeepdas2582
    @sandeepdas2582 3 роки тому +1

    Support bishop

  • @yahiyayahiya464
    @yahiyayahiya464 3 роки тому

    കൊച്ച് ച്ചനെ പോലുള്ള നേതൃത്തത്തിലാണ് മതേതര സമൂഹത്തിന്റെ വിഷ്യാസം മതേതരത്തം നിലനിൽകട്ടെ വർഘീയത തുലയട്ടെ

  • @shinoyvadakkedam8336
    @shinoyvadakkedam8336 3 роки тому

    ഈ ദിനങ്ങളിൽ വരുന്ന വാർത്തകൾ കുടി ചേർത്ത് വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.

  • @fawaz5296
    @fawaz5296 3 роки тому

    👍🏻👍🏻

  • @skjkv2429
    @skjkv2429 3 роки тому

    Sirach 3,8
    [8]He who fears the Lord honors his parents, and he will serve them as masters, for it is they who conceived him.

  • @devasiathomas9008
    @devasiathomas9008 3 роки тому +6

    താങ്കൾ പറഞ്ഞത് കറക്റ്റ് വിളയോടൊപ്പം കളയും വളരുന്നു അത് കൊണ്ട് തന്നെ ആണ് സഭയുടെ തീരുമാനകൾക്കെതിരെ നിരന്തരം രംഗത്തു വന്നിട്ടും താങ്കൾ ഇപ്പോളും സഭയിൽ തുടർന്ന് പോകുന്നേ കുഴൽ യൂത്തുകാർ ഇനിയും രംഗത്ത് വരും

  • @hg-qq9ng
    @hg-qq9ng 3 роки тому +2

    നിങ്ങളെ പോലെ ഉള്ളവരെ ആണ് നാടിന്റെ ആവിശ്യം

  • @shaheer.m7626
    @shaheer.m7626 3 роки тому

    👏👏👏👏👏

  • @benhurbabu4567
    @benhurbabu4567 3 роки тому +2

    kalaum vilayum orumichu valrunnathu kondu thanneyanu thangal eppozhum sabhayil thudaran adhikarikal anuvadikkunnath.

  • @ANIANI-cp5ph
    @ANIANI-cp5ph 3 роки тому +10

    കളയും വിളയും തിരിച്ചറിയാത്ത മാതാപിതാക്കളുടെ വിഷമുള്ളു നിറഞ്ഞ കളയായ മകൻ,
    ബിഷപ് എന്ന കർഷകൻ വിളയായ തൻ്റെ ജനത്തോടു കളയിൽ നിന്നും അകന്നു നിൽക്കാനല്ലെ പറഞ്ഞതു???
    അതിൽ എവിടെയാണു തെറ്റ്???

    • @ponnuchacha139
      @ponnuchacha139 3 роки тому

      Athu sariyaaa ennittu ithe bishopmarokke vilayaya kanyasthreekalude melil vilayattam nadathukayum kinattilit kollukayum okke cheyyum.. appol onnum eee pala karshakante sabdam uyarnnu pongeelalo?? Kanyasthreekal ayalude janangalalle avarod convent Kalil ninnu akannu nilkkan paranjillallo... Karthavaya Eesomisihaa thanne paranjittund ningalil papam cheyyathavar kalleriyatte ennu.... So.... Nothing more to say... Pinne nallathu paranju thanna oru vaidikante mathapithakkaleyadakkam smaricha thankalkku ethratholam perfect Christiani Akan kazhiyum ennu koodi parayuka......

  • @bibinverghese8232
    @bibinverghese8232 3 роки тому

    Nigal ( madyamagal) oru kariyam cheyyavo oru camara achante aduthu fix cheyyuvanel ini muthal kurbanaum presagavum media one kanamairunnu. Onnu try cheyyyy

  • @halalcoconutoilformadhrsap7528
    @halalcoconutoilformadhrsap7528 3 роки тому +2

    Kala parichillagil nelkrishi nashatamaakum... Athu kondu starting le kala nashipikanam

  • @Zobyvlog462
    @Zobyvlog462 3 роки тому

    🚩🚩🚩🚩❤

  • @user-ep4ge9zd1g
    @user-ep4ge9zd1g 3 роки тому

    അച്ഛന് ക്രിസ്ത്യൻ അല്ലാത്തവർ കളയാണ്. അത് പറിക്കാൻ പാടില്ലത്രേ. 😋😂

  • @fahadyousaf5569
    @fahadyousaf5569 3 роки тому

    Achan superrrrrrrr

  • @mujeebrahmanvp4315
    @mujeebrahmanvp4315 3 роки тому

    പാല ബിഷപ്പ് കളയും വിത്തും തിന്നുകളഞ്ഞു

  • @aneeshjoy8812
    @aneeshjoy8812 3 роки тому

    Cheap popularity
    This talk is entirely from great holy priest fr Boby Jose kattikkattu ...he talked in entirely different context . Fr boby Jose has the reasoning and great thinking

  • @afsalazad
    @afsalazad 3 роки тому +3

    ഇതുപോലെ ഉള്ള അച്ചന്മാരും നമ്മുടെ ഇടയില്‍ ഉണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം.

  • @rinshajc7306
    @rinshajc7306 3 роки тому +1

    Nallathum cheethathaum ind ellathilum ❤️

  • @sajuchoondal348
    @sajuchoondal348 3 роки тому

    പിഴചവൻ പെണ്ണ് പിടിക്കാൻ നടക്കുന്നവൻ

  • @vssndp
    @vssndp 3 роки тому

    സത്യം പറയാലോ അദ്ദേഹത്തിന്റെ ആപുഞ്ചിരിയിൽ ആണ് യഥാർഥ ദൈവ വചനം കാണുന്നത്

  • @Dravidian-Secularism
    @Dravidian-Secularism 3 роки тому +1

    ഈ വിഷയം കൊണ്ട് അച്ചായൻ മാർ 2 ആയി 😂😂😂. സങ്കി ടീം ഒന്ന്

  • @amalsebastian8647
    @amalsebastian8647 4 місяці тому

    അത് നല്ല വിളവിന് നാശം വരുത്തും kathanaare

  • @Anil-bi6lg
    @Anil-bi6lg 3 роки тому +1

    Njangal oke kala ayikkolam acho.

  • @user-ob4io6bk8v
    @user-ob4io6bk8v 3 роки тому

    This father is very good ,but he can't be limited to the church boundaries,all material organizations and even a house hold has boundaries,without strong boundaries nothing is safe in this world,even sea has a boundary ,anything which don't have boundaries will perish in long term,yes Jesus was not at all limited to Jewish boundaries,that's why Jesus was crucified,now this father must voluntarily move away from catholic church which has strong boundaries,and begin a new organization which won't be based on any boundaries,actually that's what meant by Jesus,and be like a candle which will burn give light and finish of without leaving any proof at all ,

  • @fightingsoul4484
    @fightingsoul4484 3 роки тому

    The priest seems to be a weapon of some unscrupulous elements from outside the church with ulterior motives which should be curbed forth with

  • @hpdzaki6992
    @hpdzaki6992 3 роки тому

    പുതിയ പുതിയ വാർത്തകൾ സഭക്കെതിരെ പുറത്തു വന്നു കൊണ്ടിരിക്കുന്നു ,താമരശ്ശേരി രൂപതയുടെ കൈപ്പുസതകത്തിലെ വരികൾ കേട്ട് തരിച്ചിരുന്നു പോയി
    കത്തോലിക്കാ സഭാ വെറും ചെറ്റകളാണ് എന്ന യാഥാർത്യം കേരളീയ സമൂഹം തിരിച്ചറിഞ്ഞു

  • @amarakbarantony3626
    @amarakbarantony3626 3 роки тому

    Vivekam + avivekam..
    Samadhanam = akramam..
    Athre ollu...

  • @memories1496
    @memories1496 3 роки тому

    Oru car modification cheithall apoo yathum MVD😍 EPOO Oru mvd unum ella. Oru sarkaarum ella. Egana paraunavark fain adikan oru police ella.
    Ethan nammudey nnad. Ethi yan mattam varoo havooi🚨🚨🚨🚨🚨

  • @pam4840
    @pam4840 3 роки тому +2

    Achan padichoo vimarshikoo. Srilanka yude anubavam unde.
    .

    • @ANIANI-cp5ph
      @ANIANI-cp5ph 3 роки тому +1

      വളരെ ശരിയാണു, തനിക്കു ആളാക്കാനുള്ള കാര്യങ്ങൾ നന്നായി പഠിച്ചു പറയാൻ ഇവനു കഴിവൊണ്ട്

  • @illiyasilliaspp6286
    @illiyasilliaspp6286 3 роки тому

    ഗുഡ് ഫാതർ

  • @Ali-sz3ql
    @Ali-sz3ql 3 роки тому

    പാല ബിഷപ് കള

  • @princeantonyjose7052
    @princeantonyjose7052 3 роки тому

    Ok.
    What is the base on telling that muslims are giving narcotics as a jihad to people of kerala.
    Please show the proof.
    Any such fir.
    My point is that,
    Narcotics being money making dirty business
    All kinds of people who belong to different religion engage in that.
    So y, and how the word,
    Muslim's
    ആ മുസ്ലിംസ് നെ പെടുത്താൻ ശ്രെമിക്കുന്നുണ്ട് എന്ന് പറയാൻ പറ്റും.
    അത് തെറ്റ് അല്ലെ.
    തെറ്റ് തിരുത്തുമോ.

  • @sonamol576
    @sonamol576 3 роки тому +5

    അച്ചോ holy spirit നോട്‌ പ്രാർത്ഥിക്കുക. അപ്പോൾ മാത്രമേ പറയുന്നത് ഒക്കെ നല്ലത് ആവു

  • @shahanasshamsu1648
    @shahanasshamsu1648 3 роки тому +1

    Yedartha manushyan

    • @sha1291
      @sha1291 3 роки тому

      ഇവരെയും പുറത്താക്കുമോ എന്തോ

  • @linashlin5212
    @linashlin5212 3 роки тому

    Kulam kuthi

  • @kavanoorarmy4938
    @kavanoorarmy4938 3 роки тому

    Alla eee achan Eni thalibanano
    Kittatha Achammarey 😎😎😎😎😂

  • @KL40KL60
    @KL40KL60 3 роки тому

    Ithavanm achan

  • @muhammedhanif7825
    @muhammedhanif7825 3 роки тому +1

    Muslim samoohathe moshamaaak iraghi thirichaverkkulla nalla marupadi. Avasanum nighul thalli piriyaruth.

    • @mathewstvm4185
      @mathewstvm4185 3 роки тому

      Chilla BJP Hindusum, BJP Christiansum annu enganathe Thanthaillayama cheyunthathu. Nalla Hindusum nalla Christiansum orikkallum mattu religionill ullavare moshmayi parayilla.