കാഴ്ച്ച മങ്ങുന്നുണ്ടോ? 🔎 Top 5 Vitamins & Supplements to Prevent Macular Degeneration 🩺 Malayalam

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 98

  • @doctorprasoon
    @doctorprasoon  4 місяці тому +7

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @doctorprasoon
    @doctorprasoon  2 місяці тому +1

    Book an appointment with an eye specialist on Dofody now - www.dofody.com/

  • @sajitjoseph6448
    @sajitjoseph6448 4 місяці тому

    Doctor You Are Not Simply a Doctor But Medical Scientist,So cute nd Excellent Explanation,go higher and higher then u realise how lowei im,Congra ts👍👍👍👍

  • @dr.prajnamahesh2994
    @dr.prajnamahesh2994 5 місяців тому +3

    Excellent explanation.tq 👌

  • @shibuxavier1062
    @shibuxavier1062 4 місяці тому

    Very informative, thank you Doctor. 🙏

  • @rajank5355
    @rajank5355 5 місяців тому

    ഓരോ കണ്ടുപിടിത്തവും ഉപകാരപ്രതം 👍

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 5 місяців тому +15

    ചിലതൊക്കെ ഒന്നു കൂടെ സരളമായി പറഞ്ഞങ്കിലേ സാധാരണക്കാർക്ക് മനസ്സി
    ലാകൂ .....

  • @anilar7849
    @anilar7849 5 місяців тому +2

    Thanks 👀Doctor

  • @abdulkareempa523
    @abdulkareempa523 5 місяців тому +29

    എൻ്റെ കണ്ണിൽ ചെറുപ്പം മുതൽ കുത്തും കോമയും അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്നു ഇത് എന്ത് അസുഖമാണ് എൻ്റെ പ്രായം ഇപ്പോൾ 49 ആണ് ഡോക്ടർമാർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല രോഗത്തിൻ്റെ പേരെങ്കിലും അറിഞ്ഞാൽ കൊള്ളാം

    • @nimmyneethu2205
      @nimmyneethu2205 5 місяців тому +2

      Same 🤔

    • @ASARD2024
      @ASARD2024 5 місяців тому +8

      അത് നമ്മുടെ കണ്ണിലെ സൂക്ഷ്മ ഞരമ്പുകളാണ് പിന്നെ കണ്ണിൽ മുമ്പ് എന്തെങ്കിലും പറ്റിയതിൻ്റെ പാടുമാവാം കാണുന്നത് അതിലേക്ക് നോക്കുമ്പോൾ അത് ദൂരേക്ക് നീങ്ങുന്നത് പോലെ ഇല്ലേ ? അത് പ്രശ്നമില്ല അതിലേക്ക് കോൺസൺട്രേറ്റ് ചെയ്യാതിരുന്നാൽ മതി .

    • @suhurbansalimm4392
      @suhurbansalimm4392 5 місяців тому +2

      അത് പ്രായം കൂടി വരുമ്പോൾ എല്ലാർക്കും ഉണ്ട്.

    • @ASARD2024
      @ASARD2024 5 місяців тому

      ചെറുപ്പം മുതൽ ഉണ്ട് എന്നാണ് പറഞ്ഞത്​@@suhurbansalimm4392

    • @rejichacko2573
      @rejichacko2573 5 місяців тому +1

      ഇത് കണ്ണിന്റെ outer layer ഭാഗത്ത് വരുന്ന WBC cells ആണ്. To protect our eyes from micro organisms. Nothing to worry at all. Be happy. Still you have any doubt, ask your doctor.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 місяців тому

    Namaskarm doctor 🙏 useful information

  • @abdulsalamnangi3409
    @abdulsalamnangi3409 5 місяців тому +2

    Thank you Doctor for elaborating in a simple way. Highly informative.
    I’ve a request for elaborating Glaucoma. Pls. share the title if already available.

  • @babulala9072
    @babulala9072 5 місяців тому

    Dr. Sir .. എനിക്ക് 60 വയസ്സാവുന്നു എന്റെ വായന ഇപ്പോൾ കുറച്ചു മാസങ്ങളായി പ്രയാസമാവുന്നു കണ്ണിലേക്ക് വെളിച്ചം കുറഞ്ഞു വരുന്നു വായനയ്ക്ക് കണ്ണട വെക്കാറുണ്ട് +175 ലെൻസ് ആണ് ടെസ്റ്റ് ..വിറ്റാമിൻ ടേബിളിൽസ് കഴിച്ചാൽ ഗുണംകിട്ടാൻ സാധ്യത ഉണ്ടോ.. മറുപടി പ്രതീക്ഷിക്കുന്നു ✌🏼

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sukumaranp3677
    @sukumaranp3677 5 місяців тому

    Thank you doctor sir.

  • @pavithranm7400
    @pavithranm7400 5 місяців тому +5

    ഡോക്ടർ ആകെ എല്ലും , തോലുമായി കാണാൻ പറ്റാത്ത രൂപമായിട്ടുണ്ട് , ഉച്ചക്ക് വയറ് നിറച്ച് ചോറു കഴിച്ചാൽ മതി 👍

  • @SajiKumar-bt1jz
    @SajiKumar-bt1jz 5 місяців тому +2

    👍 ❤

  • @pulikkathodivisuals2517
    @pulikkathodivisuals2517 5 місяців тому +8

    സൗണ്ട് ശരിയല്ല പറയുന്നതിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് മനസ്സിലാക്കാൻ കഴിയുന്നില്ല

    • @Zub-Al-Muhammed
      @Zub-Al-Muhammed 5 місяців тому +2

      മെയ്‌ ബി യുവർ ഫോൺസ് സ്പീക്കർ, യൂസ് ഇയർ ഫോൺസ്. 😊

    • @ramachandranp8965
      @ramachandranp8965 5 місяців тому

      സൗണ്ട് ക്ലിയർ ആണ് 👍👌

  • @SabuGeorge-w9y
    @SabuGeorge-w9y 5 місяців тому

    Thanks Dr

  • @abdul_basith.v
    @abdul_basith.v 5 місяців тому +2

    ❤❤

  • @suseelareghu6480
    @suseelareghu6480 5 місяців тому

    Clear anu.

  • @captunnikrishna6455
    @captunnikrishna6455 5 місяців тому

    Excellent information reg eye sight ❤

  • @TARSANSAHARA
    @TARSANSAHARA 4 місяці тому

    അതല്ല ചിന്തിക്കുന്നത് ലോകത്തുള്ള സർവ്വ പ്രൊഡക്റ്റിനെ കാട്ടിലും.. ദൈവത്തിന്റെ ഒരൊറ്റ പ്രോഡക്റ്റാണ് മുൻപിൽ.. അത് മനുഷ്യനാണ്.. ഈ.കണ്ണ് എന്നുള്ള ദൈവത്തെക്കുറിച്ച് ചിന്തിച്ചാൽ മാത്രം മതി...

  • @hasheemk8381
    @hasheemk8381 4 місяці тому

    Doctor കഴിഞ്ഞ 4 വർഷമായി AMD യ്ക്ക് inj ചെയുന്നു. Eylea, rasimav, pagenax കാഴ്ച്ച കുഴപ്പമില്ലാതെ തുടർന്ന്. എന്നാൽ 2 മാസം മുൻപ് macula നേരെ പിറകിലായി ബ്ലഡ്‌ കോട്ടായി കാഴ്ച പെട്ടെന്ന് മങ്ങി ഒരു inj എടുത്തു, അല്പം വ്യത്യാസം വന്നു. ഡോക്ടറ്‍ന്റെ വിശദികരണത്തിലാണ് എന്റെ അസുഖം തന്നെ മനസിലായത്. 100 നന്ദി. എന്തു വിറ്റാമിൻ tab സാധരണ കഴിക്കാം, കണ്ണിന്റെ exersie ആണോ dr പറഞ്ഞത്. Pls reply,dr pcv ഈ അസുഖം തന്നെയാണോ?.

    • @doctorprasoon
      @doctorprasoon  3 місяці тому

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @PpSasi-e4m
    @PpSasi-e4m 3 місяці тому

    MagunisumSuppliments

  • @cvthomson296
    @cvthomson296 5 місяців тому

    Super

  • @geethakumari771
    @geethakumari771 5 місяців тому

    Good

  • @lukachan533
    @lukachan533 5 місяців тому +1

    ഹലോ ഡോക്ടർ എന്റെ മകന് 2.30 വയസ്സ് ഉണ്ട് 2 മാസം മുൻപ് കളിക്കുബോൾ നെറ്റി ഇടിച്ചു വീണു... നന്നായി മുഴച്ചിരുന്നു.. Aa നേരത്തു നന്നായി കരഞ്ഞു പിന്നെ ആക്റ്റീവ് ആയി... Bt ആ ഇടിച്ച ഭാഗത്തു ചെറുതായി ഇപ്പോളും ഒരു മുഴച്ചു നില്കുന്നു ഉണ്ട്.. ഞങൾ dr നെ കണികയാണോ... ഇപ്പോൾ കുറച്ചു ഡേയ്‌സ് ആയിട്ട് കണ്ണ് ബ്ലിങ്ക് ചെയുന്നത് ശ്രദ്ധിച്ചു എപ്പോളും ഇല്ല... Dr നെ കണികയാണോ

    • @doctorprasoon
      @doctorprasoon  5 місяців тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

    • @abcdefgh-mu8vf
      @abcdefgh-mu8vf 4 місяці тому

      Mannalum karuva Patta podichathum purattiyal muzha pettannu pookum guarantee

  • @AhmedmalayilAhmedmalayil-ht3tf
    @AhmedmalayilAhmedmalayil-ht3tf 5 місяців тому +4

    ഇയാൾ പറയുന്നത് മനസ്സിലാകണമെങ്കിൽ എംബിബിസ് തന്നെ പഠിക്കണം. ഇതിനൊന്നും മലയാളത്തിൽ വാക്കുകളില്ലേ. അതോ അറിയാംമേലാഞ്ഞിട്ടാണോ

    • @ammadkovil917
      @ammadkovil917 4 місяці тому

      👍

    • @Sunil-dq8rn
      @Sunil-dq8rn 4 місяці тому +1

      വൺ ഗ്ലാസില്ടു ഹൺ ഡ്രഡ് വാട്ടറൊഴിച്ച് സം ഹണി ആഡ് ചെയ്ത് ഡ്രിംഗ് ചെയ്താൽ തടി കുറയും എന്നു കേൾക്കുന്നു. യുവർ അഭിപ്രായം വാട്ട്?

  • @SibinVM-rt8iz
    @SibinVM-rt8iz 5 місяців тому

    Hai Dr edayku edayku thonda varandu chumakunnu Enna athe sathayam BP nokkumbol high bp iyum .Ee BP iyum varanda chumayum thammil enthengilum bandhamundo sire .Atho varanda chuma vere enthengilum rogathinte soojanayano please dr

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sulaimanpkd9445
    @sulaimanpkd9445 4 місяці тому

    Oru olakkayum e alkuariyulla undengil e al Kannada edula

  • @keralagreengarden8059
    @keralagreengarden8059 4 місяці тому +1

    എന്തിരോ എന്തോ😮

  • @josephkunnan6689
    @josephkunnan6689 5 місяців тому +2

    Thank you Doctor 🙏

  • @apmkurukol836
    @apmkurukol836 2 місяці тому

    ഡോക്ടറുടെ നമ്പർ കിട്ടുമോ?. ഡോക്ടർ എവിടെ സ്ഥലം.

    • @doctorprasoon
      @doctorprasoon  2 місяці тому

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @lissysaju6935
    @lissysaju6935 5 місяців тому

    Please short avete parau.

  • @terleenm1
    @terleenm1 5 місяців тому

    🎉

  • @prajeeshvavad6780
    @prajeeshvavad6780 4 місяці тому

    Dr athonnum sredhichille 😅

  • @sobhanadivakaran793
    @sobhanadivakaran793 5 місяців тому

    കണ്ണിൽ വെള്ളം വറ്റുന്നു

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 5 місяців тому +3

    എനിക്ക് 47 എനിക്ക് പ്രതേകിച്ചു ഒരു അസുഖം ഇല്ല കാരണം മരുന്നിനെ കൂടുതൽ ആശ്രയിക്കുന്നില്ല എന്നതാണ്. ഇപ്പോൾ എന്റെ അടുത്ത കാഴ്ചകൾ എഴുത്തു വായിക്കാൻ പറ്റുന്നില്ല കണ്ണാടി വെക്കാനാണ് ഡോക്ടർ എഴുതി തന്നത്. ഇത് ഒഴിവാകകി കാഴ്ച വീണ്ടെടുക്കാൻ ചികിത്സാ ഉണ്ടോ.. പിന്നെ വെള്ളം ചേർക്കാത്ത കാരറ്റ് ജൂസ് വെറും വയറ്റിൽ 1ഗ്ലാസ്‌ സ്ഥിരം കുടിച്ചാൽ കാഴ്ച്ച കൂടുമോ

    • @doctorprasoon
      @doctorprasoon  5 місяців тому +1

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

    • @mathewkp2666
      @mathewkp2666 4 місяці тому

      കൂടില്ല!പ്രായം 👍🏼

  • @pathrosejose6044
    @pathrosejose6044 4 місяці тому +1

    Then y ? U wear the optical 😅😅😅😅😅

  • @suseelankm9917
    @suseelankm9917 5 місяців тому +3

    Lutivit രണ്ട് വർഷമായി കഴിക്കുന്നു സൈഡ് ഇഫക്റ്റ് ഉണ്ടോ

  • @shuhaibshubu642
    @shuhaibshubu642 4 місяці тому +1

    ഡോക്ടർ എന്തിനാണ് കണ്ണട ഉപയോഗിക്കുന്നത്. 😎

  • @aleyammaabraham2438
    @aleyammaabraham2438 5 місяців тому

    😅😅 4:41 m.
    😊😊😊😊😊😅😅😅😅😊

  • @teenasabu5611
    @teenasabu5611 5 місяців тому +2

    Glaucoma

  • @Prasanthlalak-r1d
    @Prasanthlalak-r1d 5 місяців тому +1

    ❤Doctor number kuda kodukkamo

    • @doctorprasoon
      @doctorprasoon  5 місяців тому

      For any help and support, contact Dofody customer support number +918100771199

  • @lalydevi475
    @lalydevi475 5 місяців тому

    🙏🙏👍👍❤️❤️

  • @NaturalVlogz-sn6du
    @NaturalVlogz-sn6du 5 місяців тому +1

    കാലിൽ പുകച്ചിൽ അനുഭവം ഉണ്ടാകുന്നതിനു അതിനു പറ്റിയ വിറ്റാൻസ് ഒന്ന് prayumo

    • @BincyKD
      @BincyKD 5 місяців тому

      Hugar nokkam

    • @NaturalVlogz-sn6du
      @NaturalVlogz-sn6du 5 місяців тому

      @@BincyKD hugar means

    • @NaturalVlogz-sn6du
      @NaturalVlogz-sn6du 5 місяців тому

      @@BincyKD sugar illa

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 місяців тому +1

    കുറച്ചു എങ്കിളിഷ് പഠിക്കണം എന്നാലേ മനസ്സിൽ ആകു

  • @samalsalim700
    @samalsalim700 5 місяців тому +3

    സൗണ്ട് ക്ലിയർ അല്ല. എന്തൊക്കയോ പറയുന്നു മനസ്സിലാകുന്നില്ല

    • @musmus2679
      @musmus2679 5 місяців тому +3

      എന്തൊക്കെയോ അല്ല.പറഞ്ഞ വിഷയം തന്നെയാ പറയുന്നത്.നിങ്ങളുടെ ഫോണിന് വല്ല പ്രശ്‌നവുമുണ്ടാവും.

    • @rsn61252
      @rsn61252 5 місяців тому

      He is talking the facts, that also very clearly

  • @YoosafPk-tu9ue
    @YoosafPk-tu9ue 4 місяці тому +1

    നിങ്ങൾ വിറ്റാമിൻ ഗുളിക കഴിക്കണം.. കണ്ണട ഒഴിവാക്കാം 😁😁😁