197.സോളാർ പുതിയതായി സ്ഥാപിക്കുന്നവർ ആരാലും വഞ്ചിതർ ആകരുത്. (Self Educate Yourself before installing)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 38

  • @AJElectrical
    @AJElectrical  3 місяці тому +4

    നിങ്ങളുടെ സോളാർ പ്ലാന്റിലെ ഏർത്തിങ്ങും മിന്നൽ രക്ഷാ സംവിധാനവും ശരി ആണോ? (Earthing & LPS) ua-cam.com/video/m_OzUIX7isw/v-deo.html
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @padmakumark984
    @padmakumark984 3 місяці тому +4

    വളരെ നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക് നമസ്കാരം

  • @johnc5300
    @johnc5300 3 місяці тому +3

    Very correct.
    From my bitter experience, once the payment is gone to them ,they will not be interested in your issues.So never give up full payment until all works and formalities are completed.
    They will not issue proper documented quotation and always try to avoid written commitments.
    Even the agreement will not be signed properly.
    The earthing will not be done as per standards.
    Proper warranty cards will not be submitted.
    The existence and operation modality needs to be checked before awarding the work. The top management ,as mentioned by them will not be accessible. There will be only one person a Ila le on all phone numbers.
    All brands offered in the proposal may not be supplied. On questioning this they will provide some lame excuses like ' that brand is not available now' etc,
    So always bear in mind such issues while awarding the contract.

  • @praveenb3369
    @praveenb3369 Місяць тому

    You are very correct sir
    Customer should be given proper details about supply and installation rates separately mentioned for each and every items to be installed

  • @bijurag
    @bijurag 3 місяці тому +2

    Good advice James. Thank you

  • @safiyapocker6932
    @safiyapocker6932 3 місяці тому +3

    Thanks good information

  • @mathewjohn4431
    @mathewjohn4431 3 місяці тому +1

    Very good news sir

  • @haridaskm8591
    @haridaskm8591 3 місяці тому +1

    സോളാർ ഫിറ്റിങ്ങിൽ ആദ്യമായി കവിളിപ്പിക്കപ്പെടാതിരിക്കുക പല ഇൻസ്റ്റാൾ സ്ഥലങ്ങളും പോയി അന്വേഷിക്കുക അല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടും

  • @konarkvideos7847
    @konarkvideos7847 3 місяці тому +2

    Thank u sir

  • @moothakarakollam5106
    @moothakarakollam5106 Місяць тому

    Very good information.have one doubt,Can be fix 5kva OFF GRID without any kseb permitt in our own house,by my self ?

    • @AJElectrical
      @AJElectrical  Місяць тому

      @@moothakarakollam5106 why not. But, should be perfectly safe, with proper change overing arrangement.

    • @moothakarakollam5106
      @moothakarakollam5106 Місяць тому

      @@AJElectrical thanks sir

  • @samjithCA
    @samjithCA 3 місяці тому +1

    Dear sir,
    could you be kind enough to show your home solar installation and lightning arrester in a video.

    • @AJElectrical
      @AJElectrical  3 місяці тому +1

      @@samjithCA ok, I shall try later. But, my case is done through structural earthing. Means, building structure earthing.

  • @praveenb3369
    @praveenb3369 Місяць тому

    Can I use micro inverter during grid outage using external inverter and a higher capacity battery

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому

    Smart Mppt യു, ഒരു ബാറ്ററി വേണ്ടാത്ത ഇൻവേർട്ടറും ഉപയോഗിച്ചാൽ ONGrid hybrid ആക്കാം.Batt വയ്ക്കാൻ fund ഉള്ളവർക്ക് നമ്മുടെ prodution ksebക്ക് കൊടുക്കാതെ പരമാവധി ഉപയോഗിക്കാം.( താങ്കൾ 3 phase invertor ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞൂ. അതിൻ്റെ Details ഏതെങ്കിലും വീഡയോയിൽ വിവരിച്ചാൽ തരക്കേടില്ലായിരുന്നൂ )

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 місяці тому +2

    ഇൻ മൈ എക്സ്പീരിയൻസ് on grid ലോസ്, whats ur ഒപ്പിനിയൻ

    • @AJElectrical
      @AJElectrical  3 місяці тому +2

      No. Always Ongrid is profitable.

  • @josekalan8724
    @josekalan8724 3 місяці тому +1

    What about Soura natural energy solutions, chirangara? I have already entrusted for installing 5kw solar plant,

    • @AJElectrical
      @AJElectrical  3 місяці тому

      @@josekalan8724 No idea. Your own responsibility to care

  • @shineyschamavila
    @shineyschamavila 3 місяці тому +1

    🤝

  • @sajsaji6223
    @sajsaji6223 3 місяці тому +1

  • @crystal-security-solutions
    @crystal-security-solutions 10 днів тому

    Whatsapp group il കേരണമെങ്കിൽ സോളാർ വെയിക്കണോ?

    • @AJElectrical
      @AJElectrical  10 днів тому

      @@crystal-security-solutions if you are going to install, you can join and ask your doubts to other Prosumers.

  • @jaisonkalliparambil6427
    @jaisonkalliparambil6427 3 місяці тому

    12 v ൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ എത്ര വാട്ട്സിൻ്റെ പാനൽ വെക്കണം

    • @JobyThuruthel
      @JobyThuruthel 17 днів тому

      ബാറ്ററിയുടെ Ah പറയൂ

    • @jaisonkalliparambil6427
      @jaisonkalliparambil6427 17 днів тому

      @@JobyThuruthel 150ah

    • @JobyThuruthel
      @JobyThuruthel 17 днів тому

      @@jaisonkalliparambil6427
      കണക്ക് പ്രകാരം 12v 450 w ൻ്റെ പാനൽ വേണം . അഞ്ചു മണിക്കൂറിൽ കുറയാതെ വെയിൽ കിട്ടുന്ന സ്ഥലം വേണം.
      അഞ്ചുമണിക്കൂർ വെയിൽ കിട്ടിയില്ലെങ്കിൽ solar panel ൻ്റെ wattage വർധിപ്പിക്കണം.
      അതുപോലെതന്നെ മഴക്കാലമാകുമ്പോൾവേണ്ടത്ര ചാർജ് ആവില്ലഅപ്പോഴും watt വർദ്ധിപ്പിക്കണം.
      40 Amp solar charger ഉപയോഗിക്കുകയും വേണം.
      ബാറ്ററി ചാർജ് ആവുന്നില്ലെങ്കിൽ മാത്രം ഒരു 12 v 100w പാനൽ കൂടി അഡീഷണൽ വച്ചാൽ മതി.

  • @eduvlogs8714
    @eduvlogs8714 2 місяці тому +2

    Topocon adani bifacial ന് 20A inverter il ഇതിൽ
    ഏതാണ് നല്ലത്
    Deye
    Sunways
    വേറെ ഏതെങ്കിലും നല്ല string inverter ഉണ്ടോ

  • @mrsamad2513
    @mrsamad2513 3 місяці тому +1

    There are somany illiterate insatllers in thid field. We also don't know about it before so I lost money after insaulling 10 kva

  • @cslectures8176
    @cslectures8176 3 місяці тому

    Sir I am Rajesh E from Kozhikode, have applied for 3kv solar connection in February 2024 and paid 2lakh in an agency. But when we are checking the Surya Ghar app, its status is ‘feasibility approved’. But in the concerned KSEB site it’s status is still waiting for approval. Sir is there any solution for this?.....

    • @AJElectrical
      @AJElectrical  3 місяці тому

      @@cslectures8176 PM Surya Ghar website is generally down. You wait for some more time.

    • @jaisonkalliparambil6427
      @jaisonkalliparambil6427 3 місяці тому

      12 v ൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ എത്ര വാട്ട്സിൻ്റെ പാനൽ വെക്കണം