ബീഫ് കഴിക്കാൻ പറ്റാത്ത അവസ്ഥ ആയി/ഞാൻ എവിടെ ചെന്നാലും എനിക്ക് ചുറ്റും ആളുകൾ ഓടി കൂടും

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 162

  • @jincymathew3956
    @jincymathew3956 4 місяці тому +9

    ഞാൻ അടുത്ത സമയത്താണ്നിങ്ങളുടെ വീഡിയോ കാണുന്നത്.പിന്നീട് പഴയ വീഡിയോസ് ഒക്കെ കണ്ടു.ധൈര്യശാലിയായ പെൺകുട്ടി;മിടുക്കി;വാക്കുകളില്ല പറയാൻ .ഇങ്ങനെ വേണം പെൺകുട്ടിയായാൽ.❤

  • @Muizzevyttila
    @Muizzevyttila 4 місяці тому +23

    നീശ്കളങ്കരായ മനുഷ്യർ ലോകത്ത് എല്ലായിടത്തും ഉണ്ട് അല്ലേ. ജാതിക്കും മതത്തിനും രാഷ്ട്രത്തിനും അതീതമായി "മനുഷ്യർ " എന്ന നിലക്ക് ഐക്യപ്പെടുന്നവർ ❤.
    Thanks 👍.

  • @JANNA-ru4xn
    @JANNA-ru4xn Місяць тому +1

    ❤മോളെ നിന്റെ വീഡിയോ കാണാതെ ഒരു ദിവസം പോലും ഉറങ്ങാറില്ല അടുത്താണ് ഞാൻ കണ്ടു തുടങ്ങിയത്

  • @PradeepCk-c7m
    @PradeepCk-c7m 2 місяці тому +3

    അവരുടെ സ്നേഹത്തിന് നീ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤️

  • @Aneesh.Angamaly
    @Aneesh.Angamaly 4 місяці тому +24

    എന്തു മാത്രം റിസ്ക് എടുത്തുള്ള യാത്രയാണ്. ഉയരങ്ങളിൽ എത്തട്ടെ

  • @Raneez_yousuf
    @Raneez_yousuf 2 місяці тому +2

    Njan kurachu days aayittullu video kaanaan thudangiyittu .ippol daily oro episodesum kandu theerkkuva .brave girl🥰🥰🥰hats off 💕💕

  • @Usha.J-ei8xy
    @Usha.J-ei8xy 4 місяці тому +4

    ന്റെ പൊന്നോ ആഭാര ധൈര്യം മുത്തേ 😯🙏
    ദൈവമേ എനിക്കു പേടി
    ആവുന്നു ന്നും പറയാൻ
    പറ്റുന്നില്ലേ യ്യോ ന്റമ്മോ 😥

  • @MrBeanTime
    @MrBeanTime 4 місяці тому +38

    ഈ കുട്ടിക്ക് വീട്ടുകാർ ഇല്ലേ ടെന്റ് കെട്ടി കിടക്കുന്നതു കണ്ടിട്ട് ഒരു ആൺകുട്ടി ആയ എനിക്ക് പോലും ഭയം തോന്നി 🤔 അതും നീഗ്രോസ് ന്റെ ഇടയിൽ അവന്മാർ ബലവാന്മാരാണ് കുട്ടി nigal safe അല്ല അവിടെ എങ്കിലും നിങ്ങളുടെ ധൈര്യം സമ്മതിക്കാതെ വയ്യ 👍

    • @black8059
      @black8059 4 місяці тому +4

      പൊട്ട കിണറ്റിലെ തവള😂😂

    • @Globetrotter924
      @Globetrotter924 4 місяці тому +1

      Much ignorance and racial remarks in your comment.

    • @NujumNayif
      @NujumNayif 4 місяці тому

      ഇതു ദൈ രിയമല്ല ബുദ്ദി ശൂന്നിയത അഥവാ എന്ത് വന്നാലും എനിക്ക് ഒന്നും നഷ്ട്ടപെടാനില്ല എന്നുള്ള ബോധിയം

    • @mrk6564
      @mrk6564 4 місяці тому +5

      മലയാളികളെക്കാൾ ഭേദം ആയിരിക്കും എന്തായാലും

    • @chinchugopal1658
      @chinchugopal1658 2 місяці тому +3

      ഇന്ത്യയിലും കേരളത്തിലും ഒക്കെ safe ആണോ?

  • @sajeevkumars9820
    @sajeevkumars9820 4 місяці тому +3

    അവിടെ ഉള്ള ആളുകൾ നല്ല ആൾകാർ സൂപ്പർ വീഡിയോ ❤️👍👌

  • @girijasharma2324
    @girijasharma2324 4 місяці тому +3

    Oru book എഴുതണം യാത്രകളെ കുറിച്ച് ,വഴികളും സ്ഥലങ്ങളെ പറ്റി,വിശദമായി,

  • @RJVasudevVlog1234
    @RJVasudevVlog1234 4 місяці тому +6

    Hi arunima
    ഞാനു നിന്നെ പോലെ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന ആളാണ് പക്ഷേ നടക്കുന്നില്ലടോ !

  • @madhusoodhanangs2609
    @madhusoodhanangs2609 4 місяці тому +4

    മോളെ ❤ഹായ് ചക്കരെ അച്ഛൻ നല്ലത് മാത്രം

  • @SHY430
    @SHY430 4 місяці тому +3

    എനിക്കും യാത്ര ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ നടക്കുന്നില്ലാ

  • @aakkamon7492
    @aakkamon7492 4 місяці тому +2

    .... ❤❤😂😂🎉🎉 ഞാൻ വന്ന് ട്ടോ അരുണ മീ😂😂

  • @RinsanaSamad
    @RinsanaSamad 2 місяці тому +1

    Kandu kandu Aami fan ayi njan
    kurach late ayonnu samshayam😅

  • @akhilknairofficial
    @akhilknairofficial 4 місяці тому +4

    കഷ്ടപ്പാടിനു റിസൾട്ട്‌ കിട്ടും.. ഇപ്പൊ views കുറവ് ആണേലും ✌🏼

  • @AyonaSudeep
    @AyonaSudeep 3 місяці тому +1

    ഒരാളെ കൂടെ കൂടെ കൂട്ടാൻ pattuo .........❤❤❤❤❤❤

  • @ShinuPhilippose
    @ShinuPhilippose 4 місяці тому +2

    Cycling is good cardiac exercise. Eventhough its travelling its good for ur health too

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 4 місяці тому +1

    നല്ല മനുഷ്യർ ❤️❤️🥰🥰

  • @salimali6307
    @salimali6307 3 місяці тому +3

    ബ്യൂട്ടിഫുൾ

  • @babuss4039
    @babuss4039 4 місяці тому +1

    സൂപ്പർ ആമീ 🌹
    ഭാവുകങ്ങൾ 🌹

  • @santhikrishna994
    @santhikrishna994 4 місяці тому +1

    Ingane oro veedukalil thamasikumbol avarku cash kodukumo/cash chodhikumo??

  • @selfmadex007
    @selfmadex007 4 місяці тому +1

    For the effort you are putting, Thanikku atleast 5 lakhs subscribers aavanda samayam kazhinu, endhu kondaanu subscription is slow, i dont know. Guys please support her by subscribing her channel. Way to go arunima... Best wishes from Chennai.

  • @AzeezTk-bk5kf
    @AzeezTk-bk5kf 4 місяці тому +1

    അത്ഭുത ദ്വീപ് സിനിമ കണ്ട ഫീൽ... ✋✋

  • @amina3629
    @amina3629 3 місяці тому

    അരുണിമയെ ഒരുപാട് ഇഷ്ടപ്പെടുന്നു, നിൻ്റെ video യിലൂടെടെ നിൻ്റെ കൂടെ ഞാനും എൻ്റെ മനസ്സ് കൊണ്ട് യാത്ര ചെയ്യാണ്. Love you Arunima❤

  • @prasanthnair5945
    @prasanthnair5945 4 місяці тому +2

    ഞാനും വരട്ടെ കൂടെ

  • @thekkupant785
    @thekkupant785 4 місяці тому +3

    മതഭീകരത ഇല്ലാത്ത എല്ലാം തന്നെ സ്വർഗ്ഗമാണ് ഭൂമി

  • @jayaraj-bs3tm
    @jayaraj-bs3tm 4 місяці тому +3

    നിങ്ങളുടെ വീഡിയോ സൂപ്പർ 👌🏻👌🏻👌🏻

  • @AaravkrishnaSajeev
    @AaravkrishnaSajeev 4 місяці тому +4

    amazing ആഫ്രിക്ക by പൂജ യെ അറിയുമോ, ആൾക്ക് എന്താപറ്റിയെ. എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ചാനൽ ആയിരുന്നു. അരുമണിയുടെയും പൂജടെയും എപ്പോഴും കാണും.2വർഷത്തിനു മേലെ ആയി ആകുട്ടി കാണുന്നില്ല. എന്തുപറ്റി എന്നറിയുമോ

    • @babuss4039
      @babuss4039 4 місяці тому +3

      നല്ലചാനൽ ആയിരുന്നു 👍
      പൂജയും മകൾനിളയും ഹസ്ഉം...
      എന്തോ ഒരു വിവരവും ഇല്ല 😔🙏

    • @odattyvinayan8754
      @odattyvinayan8754 4 місяці тому +2

      അവരുടെ അവസാനമായി കണ്ട വീഡിയോ ഈജിപ്തിൽ നിന്നുള്ളതായിരുന്നു.. അതിന് ശേഷം അവരെക്കുറിച്ച് ഒരു വിവരവും ഇല്ല.. അവിടെ പോയി പെട്ടോ😢😢

    • @babuss4039
      @babuss4039 4 місяці тому

      @@odattyvinayan8754 🤔😔

    • @babuss4039
      @babuss4039 4 місяці тому

      @@odattyvinayan8754 തൃശൂർ എവിയോ ആണ് അവരുടെ വീട്...

    • @black8059
      @black8059 4 місяці тому

      ​@@odattyvinayan8754അവരൊക്കെ കെനിയയിൽ തന്നെ ഉണ്ട്. സാൻ്റപ്പൻ്റെ ചാനലിൽ വന്നായിരുന്നു

  • @butterellaa5605
    @butterellaa5605 4 місяці тому +1

    Take care❤love your cycling journey🎉

  • @Niji.123
    @Niji.123 4 місяці тому +3

    👍

  • @annammaalex5954
    @annammaalex5954 4 місяці тому +2

    Ente mole. Ninte dhairyum. Bhayangaram. Nalla. Thadimadanmarkkilla. Veedinu. Veliyil. Irangandhairyum. Enikk enthishttama6enno

  • @Kozhikodkaran
    @Kozhikodkaran 4 місяці тому +1

    ഏതോ ഭീകരജീവിയെപ്പോലെയാണ് അവർ നോക്കുന്നത്

  • @vijeeshkumar4671
    @vijeeshkumar4671 3 місяці тому +1

    സൂപ്പർ

  • @punnayildinesh2330
    @punnayildinesh2330 4 місяці тому +3

    ഹായ്....

  • @shamnadkanoor9572
    @shamnadkanoor9572 4 місяці тому +2

    അടിപൊളി 👍👍👍❤❤❤

  • @shokathshokath7797
    @shokathshokath7797 4 місяці тому +1

    Sara che chide veed enthai

  • @ponnuzartgallery3663
    @ponnuzartgallery3663 Місяць тому

    Love you arunima❤❤❤❤❤❤❤

  • @varghesevg7054
    @varghesevg7054 4 місяці тому

    എവിടെപ്പോയാലും ബീഫ് കഴിക്കണ്ട ഇത് എനർജി എനിക്കുമുണ്ട്🤣🤣🤣🤣🤣🤣🤣

  • @rajupodiyan3147
    @rajupodiyan3147 4 місяці тому

    Motor cycle aayalo

  • @abhivatakara9274
    @abhivatakara9274 4 місяці тому

    ഹെൽത്ത്‌ നോക്കണം 😍👍👍👍👍👍👍🔥

  • @mustafaKhan-e4s4g
    @mustafaKhan-e4s4g 4 місяці тому +1

    മോൾക്. നല്ലത്. മാത്രം. വരട്ടെ

  • @rajukg3015
    @rajukg3015 4 місяці тому +2

    അനൃഗൃഹ ജീവിയെ നോ
    ക്കുന്ന പോലെ കുട്ടികൾ.
    Caption ആശയക്കുഴപ്പ
    ത്തിലാക്കി. 😅😅

  • @nasarbasar6856
    @nasarbasar6856 4 місяці тому +2

    അടിപൊളി

  • @abhilashul3527
    @abhilashul3527 4 місяці тому +4

    👍👍👍

  • @ahmedhussain6449
    @ahmedhussain6449 4 місяці тому +2

    നിനക്കൊരു ട്യൂ വീലർ ഉപയോഗിച്ചു കൂടെ കൊച്ചെ

    • @User34578global
      @User34578global 4 місяці тому +3

      അല്ല വലിയപ്പാ സൈക്കിളിന് മൂന്നു wheel ആണോ 😂

    • @ahmedhussain6449
      @ahmedhussain6449 4 місяці тому +2

      എട മോട്ടോർ സൈക്കിൾ എന്ന ഉദ്ദേശിച്ചത് നീ ഒരുമാതിരി ചൊറിയല്ലെ

    • @backpackerarunima2466
      @backpackerarunima2466  4 місяці тому +1

      Financial problems 😎

    • @User34578global
      @User34578global 4 місяці тому

      @@ahmedhussain6449 പോഡോ വലിയ ഗോഡ് ഫാദർ വന്നിരിക്കുന്നു അത്ര ചൊറിച്ചിൽ ഉണ്ടെങ്കിൽ താനെന്ന് മേടിച്ചു കൊടുക്കണം താൻ അങ്ങനെ ഉദ്ദേശിച്ചെങ്കിൽ ഞാൻ ഇങ്ങനെയാണ് ഉദ്ദേശിച്ചത് തനിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ താനെ എനിക്കിട്ടു ഉണ്ടാക്കാൻ വരല്ലേ

  • @Globetrotter924
    @Globetrotter924 4 місяці тому

    So proud of you dear❤

  • @nilnasworld2598
    @nilnasworld2598 4 місяці тому

    Orumichu munnaram nice video❤

  • @indtnk320
    @indtnk320 4 місяці тому

    you didnt say the fish taste.

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 4 місяці тому

    Hai arunima good morning ❤👍

  • @muhammednazeer8909
    @muhammednazeer8909 4 місяці тому +4

    👍💕

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +1

    Happy journey 🎉

  • @bijuthomas.m3356
    @bijuthomas.m3356 4 місяці тому +3

    Take care very well.

  • @KuttiHassan-jr1kh
    @KuttiHassan-jr1kh 4 місяці тому

    Appol Breth und, pedivenda..

  • @santhoshnair8355
    @santhoshnair8355 4 місяці тому +2

    Hi Arunima

  • @saleeshps3776
    @saleeshps3776 4 місяці тому +1

    Hai aru❤

  • @mixtureplus.7467
    @mixtureplus.7467 4 місяці тому +3

    Tvs victor alle ath

  • @fv3157
    @fv3157 4 місяці тому +1

    മോളെ ടേക്ക് കെയർ

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 4 місяці тому +1

    Arunimaye contact cheyyaan endha vazhi? Messege ayachal replay tharumo? Oru business kaaryamaayirunnu

  • @shibuak3643
    @shibuak3643 4 місяці тому

    സൂപ്പർ ഡാ ❤️❤️❤️❤️

  • @PratheeshKuttippuram
    @PratheeshKuttippuram 4 місяці тому

    ചേച്ചിക്ക്‌ ഇഷ്ടപെട്ട ഫുഡ്‌ എന്താ

  • @sarathasdf
    @sarathasdf 4 місяці тому +1

    Kerala at 70s

  • @cr7fance729
    @cr7fance729 4 місяці тому +2

    HAY❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 місяці тому +1

    Super ❤

  • @Pratheeshvm-e1c
    @Pratheeshvm-e1c 2 місяці тому

    Good girl

  • @JustinvjJustinvj
    @JustinvjJustinvj 4 місяці тому

    Ok dear noki odikane

  • @AbdulHameedMundambra
    @AbdulHameedMundambra 4 місяці тому +1

    👌👌

  • @NafeesaKutty-gp8nl
    @NafeesaKutty-gp8nl 4 місяці тому +2

    ❤❤❤

  • @k_rahul4468
    @k_rahul4468 4 місяці тому

    what is mandasi is it bun or somthing?

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 4 місяці тому

    Don't take much risk

  • @ThampyJohn-l8g
    @ThampyJohn-l8g 4 місяці тому

    Take care ,do not eat meats ,eat lot of fruits.

  • @Lee...387
    @Lee...387 4 місяці тому +1

    👍🔥🔥🔥

  • @Shamna___shami
    @Shamna___shami 4 місяці тому +1

    My ami❤️

  • @manojvarayil8031
    @manojvarayil8031 4 місяці тому +3

    മലാവി യിൽ എത്തിയാൽ മലാവി ഡയറി പ്ലോഗർ അരുൺ സുമിയെ കാണുമോ?

  • @shajik560
    @shajik560 4 місяці тому +1

    ❤❤❤❤❤❤❤❤

  • @shafeeqshafeeq1101
    @shafeeqshafeeq1101 4 місяці тому +1

    Enthina e panikk pone vallapanikkim pekoode

  • @devasiamangalath4961
    @devasiamangalath4961 4 місяці тому

    Hai 👍💕

  • @backerafsel
    @backerafsel 4 місяці тому

    കിഡ്‌നി ബീൻസ് ആണ് അത് റൈസ് ന്റെ കൂടെ

  • @Spotshooter
    @Spotshooter 4 місяці тому

    സൂപ്പര്‍ video ❤❤❤

  • @akhilachu1650
    @akhilachu1650 4 місяці тому +1

    Hii

  • @shanavasps514
    @shanavasps514 4 місяці тому +1

    മുസ്ലുഗു

  • @jithinrajvp2086
    @jithinrajvp2086 4 місяці тому

    😘😘😘

  • @kcrahman
    @kcrahman 4 місяці тому +1

    ഒരു എലക്ട്രിക് സൈക്കിൾ വാങ്ങികൂടെ കിതപ്പ് കണ്ടിട്ടു പറഞ്ഞതാ

    • @backpackerarunima2466
      @backpackerarunima2466  4 місяці тому

      Ath nallathala

    • @kcrahman
      @kcrahman 4 місяці тому

      @@backpackerarunima2466 mam എലക്ട്രിക് കിറ്റ് വാങ്ങിക്കാൻ കിട്ടും മാഡത്തിന്റെ സൈകളിൽ ഫിറ്റ് ചെയ്താൽ മതി അറൌണ്ട് 5000 to 8000 rupeesinu കിട്ടും

  • @miracleuk
    @miracleuk 4 місяці тому

    💙💙💙

  • @madhuv9646
    @madhuv9646 4 місяці тому

    🥰🥰😍🥰😍

  • @babucheerol5948
    @babucheerol5948 4 місяці тому

    🖤🖤🖤

  • @AbuMubi-nw2yh
    @AbuMubi-nw2yh 4 місяці тому

    ഇവർ csh vango fd നു

  • @rejir.p5942
    @rejir.p5942 4 місяці тому

    Hai.....

  • @aneemunee
    @aneemunee 3 місяці тому

    നീഗ്രോ കാര് കറുത്ത വർഗ്ഗക്കാര് കേൾക്കുമ്പോൾ തന്നെ പേടിയാണ് നിങ്ങളെ സമ്മതിക്കണം വല്ലാത്ത ഒരു അപാര ധൈര്യവും അപാര ബുദ്ധിയുമാണ് നിങ്ങൾക്ക്

  • @Decaprio_a2z484
    @Decaprio_a2z484 4 місяці тому

    Frist

  • @robyjohn4492
    @robyjohn4492 4 місяці тому +1

    നിന്റെ കൂടെ ഒരു 9ഉണ്ടയിരുന്നല്ലോ അവൻ എവിടെ

  • @attitude8487
    @attitude8487 4 місяці тому +1

    അങ്ങനെ തന്നെ വേണം.. കുറച്ചു കൂടുതലായി പോയി..

  • @hamzatharayil4283
    @hamzatharayil4283 4 місяці тому +7

    എന്താണ് നിനക്കൊരു പണി അത്യാവിശ്യം നല്ലതാണ്

    • @SudheeshKsuresh
      @SudheeshKsuresh 4 місяці тому +4

      Nalla vishamam undalle😂😂😂😂

    • @athulchocho688
      @athulchocho688 4 місяці тому +4

      Thandha vibe 😂

    • @madhuv9646
      @madhuv9646 4 місяці тому

      അയ്യോ കുരുപ്പേ 😂😂

  • @o-k7b
    @o-k7b 4 місяці тому +1

    കാണുന്ന ആണുങ്ങളുടെ കൂടെ അന്തിയുറക്കവും 😂😄😄😄പിന്നെ മോശമായി ബീച് കുളിസീൻ കാണിക്കൽ പരിപാടിയും 😂😂😄രാത്രി പീഡിപ്പിക്ക പെടാനായി ലോറിക്കാരുടെ വണ്ടിയിൽ കയറുന്നതും ഒഴിച്ചാൽ 😂😂😄എല്ലാം സൂപ്പർ അടിപൊളി 👍👍👍👍മുന്നോട്ട് പോട്ടെ 👍👍👍👌👌

    • @black8059
      @black8059 4 місяці тому +1

      നിൻ്റെ തള്ളയല്ല നാട്ടിലുള്ള മുഴുവൻ പെണ്ണുങ്ങളും

    • @backpackerarunima2466
      @backpackerarunima2466  4 місяці тому +3

      Ubadeshavum umbikkalum orumichu venda😁😁

  • @cvenugopal6112
    @cvenugopal6112 4 місяці тому +1

    👍👍👍👍

  • @DinesaDinesa-yf3re
    @DinesaDinesa-yf3re 4 місяці тому

    👍

  • @shyjubrajbharathan3434
    @shyjubrajbharathan3434 4 місяці тому

    ❤️❤️❤️

  • @soorajkt2792
    @soorajkt2792 4 місяці тому

    😍😍😍

  • @aneemunee
    @aneemunee 3 місяці тому

    നീഗ്രോ കാര് കറുത്ത വർഗ്ഗക്കാര് കേൾക്കുമ്പോൾ തന്നെ പേടിയാണ് നിങ്ങളെ സമ്മതിക്കണം വല്ലാത്ത ഒരു അപാര ധൈര്യവും അപാര ബുദ്ധിയുമാണ് നിങ്ങൾക്ക്

  • @hashimhashi111
    @hashimhashi111 9 днів тому

    ❤❤❤