Kerala Style Lunch Recipe Malayalam | Vegeterian Lunch Recipes Malayalam| Easy Lunch Recipes

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 54

  • @geethamenon2597
    @geethamenon2597 3 дні тому +1

    ഹായ് ഡിയർ അനിക്കുട്ടീ!
    ഈ ക്രിസ്മസ് നാളുകളിൽ എല്ലാവർക്കും സന്തോഷത്തോടെ കഴിക്കാൻ, വളരെയേറെ സ്വാദിഷ്ടമായ ഉച്ച ഊണു വിഭവങ്ങളുമായിട്ട് വന്നതിന് ഒരുപാട് താങ്ക്സ് ഞാൻ അറിയിക്കുന്നു!!🙏
    ഒരു കിടിലൻ വെജ് പുലാവ് , പനീർ മസാലകറി, പിന്നെ ഒരു സലാഡും.!!!😅👍👍 ഉൺ- പ്ലേററിനുള്ളിൽ സൈഡിൽ ആയി, ഒരല്പം അച്ചാർ കൂടി ഒന്ന് തൊട്ടു കൂട്ടാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു പോയി..!!😋😋😋 എങ്കിൽ, ഈ ഉച്ചയൂണ് വേറെ ഒരു ലെവൽ ആയി മാറിയേനേ!!!👍👍👍 ഇപ്പോഴും സൂപ്പർ തന്നെ ആയിട്ടുണ്ട് ട്ടോ അനിക്കുട്ടീ 🙏🙏👍👍😋
    ഇനി ഈ രീതിയിൽ ഇന്നത്തെ റെസിപികൾ ഒന്ന് തയ്യാറാക്കിയിട്ട് തന്നെ കാര്യം...!!😅👍
    ഏവർക്കും സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ...!!!🎄🎄❤️
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️

    • @keralacurrybyanithas
      @keralacurrybyanithas  3 дні тому

      ഒത്തിരി സന്തോഷം എന്റെ പൊന്നഉ ചേച്ചി 😍

  • @helendavid2104
    @helendavid2104 2 дні тому +1

    Thankyou chechi, perfect recipe for Friday cooking

  • @sheenajohnson5024
    @sheenajohnson5024 2 дні тому +1

    Liked it🎉

  • @Sobhana.D
    @Sobhana.D 2 дні тому +1

    എനിക്ക് ഇതുപോലെ ഉള്ള സിമ്പിൾ റെസിപ്പികൾ വളരെ ഇഷ്ടമാണ് ❤❤❤❤👌👌👍👍

  • @ajinsam960
    @ajinsam960 3 дні тому +1

    ക്രിസ്തുമസ് സ്പെഷ്യൽ വെജ് പുലാവും, പനീർ മസാലയു സൂപ്പർ വളരെ പെട്ടെന്ന് ഉണ്ടാക്കാം ❤️❤️❤️❤️കിടുക്കാച്ചി റെസിപ്പി

  • @anilakumari7767
    @anilakumari7767 3 дні тому +1

    വെജിറ്റബിൾ പുലാവും പനീർ കറിയും സൂപ്പർ... അടിപൊളി. 👌🏻👌🏻👌🏻👌🏻. സന്തോഷം അനിതാ ഇങ്ങനെയൊരു വീഡിയോക്ക്‌. 🥰🥰🥰🥰🥰.

  • @mylittlethought6245
    @mylittlethought6245 2 дні тому +1

    അടിപൊളി ടേസ്റ്റി പുലാവും പനീർ മസാലയും 👌👌😍

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 3 дні тому

    സൂപ്പർ ആണല്ലോ 👌👌👌

  • @jayakrishna1038
    @jayakrishna1038 2 дні тому +1

    Njan pur_veg aanu othiriyum ishtapettu pachagam adipoli

  • @PremaMahi-bv5pp
    @PremaMahi-bv5pp 2 дні тому +1

    വെജ് പുലാവ് പനീർ മസാല സൂപ്പർ❤❤❤❤

  • @gopu403
    @gopu403 2 дні тому +1

    ചേച്ചി ഇങ്ങനെ ഞാൻ കുക്കറിൽ ഉണ്ടാക്കിയിട്ടുണ്ട് പുലാവ്
    പനീർ കറി സൂപ്പർ

  • @shahnajuvail2348
    @shahnajuvail2348 3 дні тому +1

    Likee
    കൊള്ളാലോ ചേച്ചീ ❤അടിപൊളി ആയിട്ടുണ്ട് എല്ലാം

  • @gourinandhana9835
    @gourinandhana9835 2 дні тому +1

    പുലാവും പനീർ മസാലയും സൂപ്പർ ഒരുപാട് ഇഷ്ട്ടപ്പെട്ടു അനിചേച്ചി... സൂപ്പർ....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Saradascuisines
    @Saradascuisines 2 дні тому +1

    Veg പുലാവ് പനിർ മസാല നല്ല കോമ്പിനേഷൻ ആണ് ഒത്തിരി ഇഷ്ടമായി ഹാപ്പി ക്രിസ്മസ് ❤❤🎄🎅✨✨🤩

  • @RincyRincyjobins
    @RincyRincyjobins 3 дні тому +1

    വെജിറ്റബിൾ പുലാവ് പനീർ കറി അടിപൊളിയാ ചേച്ചി ഹാപ്പി ക്രിസ്മസ് ചേച്ചി

  • @ushakumarim5626
    @ushakumarim5626 2 дні тому +1

    👍

  • @joseabraham2951
    @joseabraham2951 День тому +1

    ഇത് പോലെ ആരെങ്കിലും ഉണ്ടാക്കി വിൽക്കുന്നു എങ്കിൽ വാങ്ങി കഴിക്കാമായിരുന്നു.😂😂❤

    • @keralacurrybyanithas
      @keralacurrybyanithas  День тому

      Mole 😍

    • @joseabraham2951
      @joseabraham2951 День тому

      @@keralacurrybyanithas ഞാൻ ഒരു റിട്ടയർ ആയ സീനിയർ citizen 🤦‍♂️🙆‍♂️

  • @vijayasree9614
    @vijayasree9614 3 дні тому +2

    എന്റെ ചേച്ചിക്കുട്ടി വെജ്പുലാവും പനീർ മസാലയും സൂപ്പർ ഇന്ന് ചേച്ചിക്കുട്ടി കാണിച്ചു തന്ന തേങ്ങാ പാൽ ചേർത്ത ബീഫ്കറിയുണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു എന്നോട് ഈ റെസിപ്പി എവിടെന്നാ പഠിച്ചത് എന്നെല്ലാവരും ചോദിച്ചു ഞാൻ ചേച്ചിക്കുട്ടി പഠിപ്പിച്ചതാണ് എന്ന് ഞാൻ പറഞ്ഞു എല്ലാവരും ചേച്ചിയോട് താങ്ക്സ് പറയാൻ പറഞ്ഞു 👍🏻അടുത്തത് പുലവും പനീർ മസാലയുമാ ഉണ്ടാക്കാൻ പോണത് എല്ലാത്തിനും ചേച്ചിക്കുട്ടിക്കാ താങ്ക്സ് പറയുന്നത് ഞാൻ ഓക്കേ 💖😘

    • @keralacurrybyanithas
      @keralacurrybyanithas  День тому

      താങ്ക്സ് മോളേ 💞💞💞💞

    • @vijayasree9614
      @vijayasree9614 День тому

      ലവ് യൂ ചേച്ചിക്കുട്ടി 💖

  • @vasanthymohandas8667
    @vasanthymohandas8667 3 дні тому +1

    എന്റെ അനി അങ്ങനെ എന്റെ പുലാവ് റെഡി. സന്തോഷം കൊണ്ട് നിക്കാൻ വയ്യേ.പാവം ഇന്ന് തന്നെ ചെയ്തല്ലോ. ഇതേ പോലെ ചെയ്തു നോക്കും ട്ടോ. ഞാൻ കഴിച്ചു ഇഷ്ട്ടായി. സന്തോഷം, സന്തോഷം, സന്തോഷം 😂😂😂❤❤❤.

    • @keralacurrybyanithas
      @keralacurrybyanithas  3 дні тому

      Njn ennu uchaykku കഴിച്ചത് ഇതാണ്
      എനിക്കും സന്തോഷം 😍😍😍😍

    • @vasanthymohandas8667
      @vasanthymohandas8667 3 дні тому

      അതെയോ ഇന്നലെ മുതൽ ചിക്കൻ റോസ്റ്റ്, ഫ്രൈ. മതിയായി. ഇനി ഇതാവാം. എനിക്കും ചേട്ടനും veg ആണ് ഇഷ്ടം. ഒരു പാട് സന്തോഷം അനിതാ... ❤️❤️❤️

  • @chandruchandra02
    @chandruchandra02 3 дні тому +1

    ❤❤❤

  • @SREEJAPM-i1i
    @SREEJAPM-i1i 3 дні тому +1

    👍👍❤️

  • @ranibabu4989
    @ranibabu4989 3 дні тому +1

    👍👍👍💕💕💕

  • @nandaunnikrishnan8863
    @nandaunnikrishnan8863 3 дні тому +1

    ചേച്ചി, കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്. ഇതുവരെ ഞാൻ പുലാവ് ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കും ഇതു പോലെ.

  • @gopu403
    @gopu403 2 дні тому +1

    പുലാവ് ഉണ്ടാക്കിയ ഉരുളി അന്നാ അലൂമിനിയം ആണോ

  • @mandaram857
    @mandaram857 2 дні тому +1

    Veg പുലാവ് സൂപ്പർ 👌👌👌👌❤️❤️❤️sub ചെയ്തു. സപ്പോർട്ട് ചെയ്യണേ ❤️❤️