Kerala Curry by Anithas Tastycorner #shorts &vlogs
Kerala Curry by Anithas Tastycorner #shorts &vlogs
  • 343
  • 560 347
Kerala Style Vegetarian Meals Recipes | Homely Meals Recipe | Easy Meal Ideas | Nadan Recipes
#keralacurrybyanithastastycorner
#easycurry #nadancurry #easycurry #instantcurry #curryrecipes
Kerala Style Vegetarian Meals Recipes | Homely Meals Recipe | Easy Meal Ideas | Nadan Recipes
Hey,
Today we share a Kerala Style Vegetarian Meals Recipe which is very easy and tasty recipe.
Pappadam, a thin, crisp Indian flatbread, is a staple in South Indian cuisine. Made from lentil or rice flour, water, and salt, it's typically served as an accompaniment to meals. Fried or roasted, Pappadam's crunchy texture and mild flavor complement various dishes, adding depth to the dining experience.
Thenga Charu, or Coconut Rasam
Vendakka Mezhukkupuratti, or Stir-Fried Okra, is a popular Kerala dish. Tender okra is sautéed with onions, garlic, ginger, and spices, creating a flavorful and crunchy delight. This simple, nutritious recipe is rich in vitamins, minerals, and antioxidants. Served with rice or roti, it's a staple in Malayali cuisine
Vendakka Mezhukkupuratti, a traditional Kerala stir-fry, combines okra, onions, garlic, and spices. Quickly cooked to preserve crunchiness, this dish is a flavorful and healthy side. Rich in vitamins and antioxidants, it pairs perfectly with steaming rice or roti, showcasing Malayali cuisine's simplicity and elegance.
#anithastastycorner
#keralastylerecipes
#easyrecipes
#nadanrecipes
#instantrecipes
#easyrecipes
#keralastylerecipes
#nadanrecipes
#instantrecipes
#easyrecipes
#nadanrecipes
#anithastastycorner
#anitatastycorner
#anitakitchen
#anithatastycorner
#villagecooking
#cookingmalayalam
#keralakitchen
#anithacatering
#anitacatering
#traditionalvillagecookings
#vendakkairecipe
#vendakkaipulikulambu
#cooking
#keralacurry
INGRIDIENTS
===========
Cherupayar parippu-50 g
Coconut -½ nos
Coconut oil-2 tbsp
Tomato-3 nos
Cumin seed-1 pinch
Shallot-2 nos
Mustard-½ sp
Curryleaves
Ladys finger
Onion-2 nos
Coconut oil-2 tbsp
Mustard-½ sp
Pepper -1 sp
Turmericpowder-¼ tsp
Pappadam-10 nos
Shallot-5 nos
Curryleaves
Dried red chilli -2 sp
Переглядів: 7 525

Відео

Kerala Style Lunch Recipes | Cooker Sadhya Sambar Recipes | Easy Sambar Recipes | Lunch Recipes
Переглядів 4,1 тис.14 годин тому
keralacurrybyanithastastycorner #keralacurryideas #easycurryideasmalayalam #nadancurryrecipes #easycurryrecipes Kerala Style Lunch Recipe Malayalam Easy Lunch Recipes Malayalam Lunch Ideas Malayalam Nadan Oonu Recipes Malayalam Easy Recipes keralacurrybyanithastastycorner #keralacurryideas #easycurryideasmalayalam #nadancurryrecipes #easycurryrecipes Kerala Style Ucha Oonu Recipes | Lunch Recip...
Kerala Style Ucha Oonu Recipes | Lunch Recipe Malayalam | Easy Lunch Recipes | Curry Recipes
Переглядів 11 тис.21 годину тому
#keralacurrybyanithastastycorner #keralacurryideas #easycurryideasmalayalam #nadancurryrecipes #easycurryrecipes Kerala Style Ucha Oonu Recipes | Lunch Recipe Malayalam | Easy Lunch Recipes | Curry Recipes Hey, Today we share a Kerala Style Ucha Oonu Recipe which is very easy and tasty recipes. Koorka Curry, a Kerala specialty, showcases the tender shoots of the Koorka plant (Chinese potato). C...
പ്രശസ്ത സിനിമ നടൻ എൻ്റെ കാറ്ററിംഗ് വിഭവങ്ങളുടെ സ്ഥിരം കസ്റ്റമർ ആയിട്ടോ #anithastastycorner
Переглядів 2302 роки тому
പ്രശസ്ത സിനിമ നടൻ എൻ്റെ കാറ്ററിംഗ് വിഭവങ്ങളുടെ സ്ഥിരം കസ്റ്റമർ ആയിട്ടോ #anithastastycorner
എന്ത് ഭംഗി ആണല്ലേ ഈ ചെമന്തി പൂക്കളെ നോക്കിയിരിക്കാൻ..
Переглядів 883 роки тому
എന്ത് ഭംഗി ആണല്ലേ ഈ ചെമന്തി പൂക്കളെ നോക്കിയിരിക്കാൻ..
spice eats special punjabi chicken curry||സ്പെഷ്യൽ പഞ്ചാബി ചിക്കൻ കറി 🤤
Переглядів 8953 роки тому
spice eats special punjabi chicken curry||സ്പെഷ്യൽ പഞ്ചാബി ചിക്കൻ കറി 🤤
KERALA STYLE FISH CURRY || തനി നാടൻ രീതിയിൽ ഒരു മത്തി മുളകിട്ടത്....
Переглядів 9533 роки тому
KERALA STYLE FISH CURRY || തനി നാടൻ രീതിയിൽ ഒരു മത്തി മുളകിട്ടത്....
EGG FRY WITH SPECIAL CHUTNEY|| ഇന്ന് ഒരു വെറൈറ്റി ഈവെനിംഗ് സ്നാക്ക് ആയാലോ....
Переглядів 1,5 тис.3 роки тому
EGG FRY WITH SPECIAL CHUTNEY|| ഇന്ന് ഒരു വെറൈറ്റി ഈവെനിംഗ് സ്നാക്ക് ആയാലോ....
CHICKEN DUM BIRIYANI....
Переглядів 2233 роки тому
CHICKEN DUM BIRIYANI....

КОМЕНТАРІ

  • @anilar7849
    @anilar7849 2 години тому

    Oonu 🙏🏻tayyyar👌😋👍😊

  • @vasanthyiyer9556
    @vasanthyiyer9556 2 години тому

    Very nice receipe

  • @shima8903
    @shima8903 3 години тому

    Super👍👍👌👌

  • @ajinsam960
    @ajinsam960 9 годин тому

    സൂപ്പർ അടിപൊളി ഊണ്❤❤

  • @ajinsam960
    @ajinsam960 9 годин тому

    ❤❤❤ ഉച്ചയൂണ് പൊളിച്ചു ചേച്ചിക്കുട്ടി ഈ ചാനലിന്റെ കാര്യം നമ്മുടെ ചാനലിൽ പറയണേ🥰🥰🥰🥰🥰 Love you ചേച്ചിക്കുട്ടി

  • @SheebaTessy
    @SheebaTessy 17 годин тому

    ഉച്ച ഊണ് ഗംഭീരം🎉🎉🎉 Nice Sharing😊😊😊

  • @KettilleKottayathoru
    @KettilleKottayathoru 21 годину тому

    Great presentation.

  • @chithrasuresh3427
    @chithrasuresh3427 День тому

    Super❤

  • @SheelasSimpleKitchen
    @SheelasSimpleKitchen День тому

    New friend തിരിച്ചും cheyyane

  • @HOMELYRECIPES-sr
    @HOMELYRECIPES-sr День тому

    അടിപൊളി ഉച്ച ഊണു. കണ്ടിട്ട് കൊതിയാവുന്നു ചേച്ചി 🎉

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 День тому

    Valare healthy aayittulla vegitarian lunch nalla reethiyil ulla avatharanam thakkali curry vendakka mezhukkupuratty pappadam recipe kidu new friend sub done stay connected🤝🤝 👍

  • @nandaunnikrishnan8863
    @nandaunnikrishnan8863 День тому

    ഞാൻ ആഹാരം കഴിക്കുന്നത് കൺട്രോൾ ചെയ്യണം എന്നു വിചാരിക്കാറുണ്ട്, പക്ഷേ ചേച്ചി ടെ റെസിപ്പികൾ കാണുമ്പോൾ എല്ലാം മറക്കും. എന്നെ ഇത്രയും ആകർഷിച്ച വേറെ ഒരു ഫുഡ്‌ ചാനലും ഇല്ല.

  • @geethamenon2597
    @geethamenon2597 2 дні тому

    ഹായ് ഡിയർ അനിക്കുട്ടീ! ഈ പുതിയ ചാനലിന്റെ തുടക്കം തന്നെ വളരെ ഗംഭീരമായി!!!👏👏👏 എന്ത് രസമായിട്ടാണ് ഓരോ ദിവസത്തെ വീഡിയോയും അതിലെ വളരെ സ്വാദിഷ്ടമായ വിഭവങ്ങളും അനി നമുക്ക് തയ്യാറാക്കി കാണിച്ചു തന്നത്!!😀👍 എല്ലാവരും ഇഷ്ടത്തോടെ കഴിക്കുന്ന ലളിതമായ ഐറ്റങ്ങൾ തന്നെയാണ് ഓരോ വിഭവവും എന്ന് പറയാൻ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ അനിക്കുട്ടീ!👏👏😅 ഈ പുതിയ ചാനലിന്റെ വിജയത്തിനായി എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു!!💐💐💐 വളരെ നല്ല പ്രസന്റേഷൻ എന്ന് എടുത്തു പറയുന്നു!🙏 ഇനി അടുത്ത വീഡിയോയിൽ കാണാം!! സ്നേഹപൂർവ്വം , ഗീതച്ചേച്ചി ❤

    • @anithastastycornershots2682
      @anithastastycornershots2682 День тому

      എന്റെ പൊന്നൂട്ടി ചേച്ചി ഒത്തിരി സ്നേഹം 😍😍😍😍

  • @vijayasree9614
    @vijayasree9614 2 дні тому

    ചേച്ചിക്കുട്ടി എനിക്ക് ഇഷ്ട്ടപ്പെട്ട 2വിഭവങ്ങൾ ആണ് പപ്പടത്തോരനും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും പരിപ്പുകറി നാളെ വച്ചുനോക്കും 👍❤️

  • @SunilKumar-k1t3l
    @SunilKumar-k1t3l 2 дні тому

    ഊണ് കൊള്ളാം ചേച്ചി ഞാനും ഉച്ചക്ക് ഊണിന് രണ്ടും മൂന്നും കറികൾ ഉണ്ടാക്കും ഡെയ്ലി . പരിപ്പ് കറി സൂപ്പർ❤ Thank you chechi

  • @gourinandhana9835
    @gourinandhana9835 2 дні тому

    ഹോ...ആ ചൂട് പരിപ്പ് ചാറ് ചോറിൽ ഒഴിച്ച് കഴിക്കാൻ എന്ത് രുചിയാണ്ന്നോ... സൂപ്പർ.... സൂപ്പർ ടേസ്റ്റ്....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @vivek-em
    @vivek-em 2 дні тому

    സ്നേഹത്തിൽ ചാലിച്ച അടിമുടി നാടൻ ഊണ്. മുളകരച്ച പപ്പടം കൊള്ളാല്ലോ 😊

    • @anithastastycornershots2682
      @anithastastycornershots2682 2 дні тому

      വിവേക് ഒത്തിരി സന്തോഷം ചേച്ചിയെ സപ്പോർട്ട് ഇതുപോലെ support ചെയ്യുന്നതിലും 😍😍😍😍😍🙏🏼

  • @mollysabraham835
    @mollysabraham835 2 дні тому

    You have 2 cooking channels ?

  • @shahnajuvail2348
    @shahnajuvail2348 2 дні тому

    അടിപൊളി ആണല്ലോ ❤❤❤

  • @gopu403
    @gopu403 2 дні тому

    ചേച്ചി സൂപ്പർ ചാറ് കറി കൊള്ളാം പപ്പടം കുറച്ച് കഴിഞ്ഞാൽ തണുത്ത് പോകുമോ

    • @anithastastycornershots2682
      @anithastastycornershots2682 2 дні тому

      അതൊരു നല്ലൊരു കണ്ടെയ്നറിൽ അടച്ചു പൂട്ടി വെച്ചാൽ മതി ഞാനിത് ഉണ്ടാക്കി വെച്ചുകഴിഞ്ഞാൽ മൂന്നാല് ദിവസത്തേക്ക് എടുക്കും

  • @avemaria9987
    @avemaria9987 2 дні тому

    Oh angane yagatte chechi vayar niranju❤❤❤😊😊enik meen vallom venm😂😂😂😂

    • @vasanthymohandas8667
      @vasanthymohandas8667 2 дні тому

      അനിത സിമ്പിൾ ഊണ് ഇഷ്ട്ടായിട്ടോ. ഈ പരിപ്പ് എനിക്ക് നല്ല ഇഷ്ട്ടാ പെട്ടെന്ന് വേവും കുത്തിക്കാച്ചിയാലും നല്ല രസാ.പണ്ട് കല്യാണത്തിന് പായസത്തിന് പരിപ്പ് വാങ്ങിയാൽ അധികം വരും. അന്ന് വീടുകളിൽ അല്ലെ സദ്യ ഒരുക്കുക. അപ്പൊ തീരും വരെ അമ്മ ഇതാവും ഉണ്ടാക്കാ. വല്ലാത്ത നൊസ്റ്റു തന്നതിന് നന്ദി എന്റെ അമ്മ പോയിട്ട് 15 വർഷം കഴിഞ്ഞു. അനിത ആ ഓർമ്മകളിൽ എത്തിക്കുന്നു.❤❤❤

    • @anithastastycornershots2682
      @anithastastycornershots2682 2 дні тому

      ആണൊ മോളെ നോമ്പ് കാലമാണ് മോളെ

    • @anithastastycornershots2682
      @anithastastycornershots2682 2 дні тому

      ഒത്തിരി സന്തോഷം നമുക്ക് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ 😍😍😍

    • @avemaria9987
      @avemaria9987 2 дні тому

      @@anithastastycornershots2682 enik nomp ella eni December le ullu njagalk

    • @avemaria9987
      @avemaria9987 2 дні тому

      @anithastastycornershots2682 chechi snehathid vaikunn recipe njagalkum othri ezhattam

  • @ranibabu4989
    @ranibabu4989 2 дні тому

    അനിത ചേച്ചി എല്ലാ കറികളും സൂപ്പർ ആണ് ട്ടോ ഞാൻ തക്കാളി പരിപ്പിട്ട് വയ്ക്കാറില്ല ഇനി അങ്ങനെയൊന്നും ചെയ്തു നോക്കാം 💕

  • @SREEJAPM-i1i
    @SREEJAPM-i1i 2 дні тому

    നന്നായിട്ടുണ്ട് നാളെ ഉണ്ടാക്കും

  • @anjubinu372
    @anjubinu372 2 дні тому

    എന്താ ഒരു രസം കാണാൻ... ഇനിയും ഇനിയും ഇതേപോലെ വീഡിയോസ് ഇടൂ... വളരെ ഉപകാരം ആണ് ഓരോ ദിവസവും എന്ത് ഉണ്ടാക്കുമെന്ന് ഓർത്തു ഇരിക്കാറുണ്ട്.. ഇത് ഇപ്പോ ഒരു ഐഡിയ കിട്ടുമല്ലോ..

  • @FNM774
    @FNM774 2 дні тому

    Anithechi ❤❤ഉച്ചയൂണിലെ വിഭവങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട് ചേച്ചി ❤

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 2 дні тому

    Kollam

  • @jyothik1106
    @jyothik1106 2 дні тому

    ❤❤

  • @jyothik1106
    @jyothik1106 2 дні тому

    Thank you🙏🙏

  • @geethamenon2597
    @geethamenon2597 2 дні тому

    ഹായ് ഡിയർ അനിക്കുട്ടീ! ഞാൻ ഈ ചാനൽ ആദ്യമായി കാണുകയാണ്!!👍 ഒരു പുതിയ ചാനൽ കൂടി തുടങ്ങിയതിന് എൻെറ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു ട്ടോ..!!🙏💐💐💐💐 ഇന്ന് ഇവിടെ ഉച്ചയൂണിന് തയ്യാറാക്കിയ എല്ലാ വിഭവങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്.!!😅 പ്രത്യേകിച്ച്, കൂർക്ക മെഴുക്കുപുരട്ടി!!!😀👍 ഇനിയും ഇതുപോലെ നല്ല രുചികരമായ കിടിലൻ വിഭവങ്ങളുമായി ഉടൻ തന്നെ വരുമല്ലോ!!👍 ഞാൻ കാത്തിരിക്കുന്നു!! സ്നേഹപൂർവ്വം ഗീതച്ചേച്ചി.❤❤❤

    • @anithastastycornershots2682
      @anithastastycornershots2682 2 дні тому

      Ponnutty chechi othiri thanks 😍😍😍

    • @geethamenon2597
      @geethamenon2597 2 дні тому

      @@anithastastycornershots2682 വളരെ സന്തോഷം അനിക്കുട്ടീ.💐💐💐

  • @ManjuSrikanth-d3p
    @ManjuSrikanth-d3p 3 дні тому

    👌👌

  • @PADKBLOGPADK
    @PADKBLOGPADK 3 дні тому

    സൂപ്പർ ❤❤❤❤

  • @PADKBLOGPADK
    @PADKBLOGPADK 3 дні тому

    Adipoli ❤❤ തിച്ചും സപ്പോർട്ട് ചെയ്യണേ

  • @karthikakrishnan9788
    @karthikakrishnan9788 4 дні тому

    Anitha sound illa ഒന്നും കേട്ടില്ല എന്തുപറ്റി

  • @rijunasuresh
    @rijunasuresh 4 дні тому

    ഞാൻ ഇന്ന് ഈ രീതിയിൽ സാമ്പാർ ഉണ്ടാക്കി ട്ടോ. നല്ല പെർഫെക്ട് സാമ്പാർ ആയിരുന്നു. ഒരുപാട് സാമ്പാർ റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കിട്ടുണ്ട്. പക്ഷെ ഇത്രയും രുചി ഉണ്ടായിരുന്നില്ല. എനിക്ക് ഒരുപാട് സന്തോഷമായി. താങ്ക് യു ചേച്ചി ❤️❤️❤️❤️❤️❤️

  • @Saradascuisines
    @Saradascuisines 4 дні тому

    കഴിക്കാൻ കൊതിയാവുന്നു അടിപൊളി ❤️❤️എന്നെ സബ് ചെയ്യ്തു സപ്പോർട് ചെയ്യണേ 🥰🥰

  • @Sobhana.D
    @Sobhana.D 5 днів тому

    ❤❤ സൂപ്പർ കറികൾ പുതു തലമുറയ്ക്ക് നല്ല താണ് 😊👌👌

  • @Yummyfoodbank
    @Yummyfoodbank 5 днів тому

    Superb tasty recipe 🎉🎉mouthwatering ❤❤appetizing and tempting 🎉🎉stay connected 🎉🎉

  • @SREEJAPM-i1i
    @SREEJAPM-i1i 5 днів тому

    നന്നായിട്ടുണ്ട്

  • @gourinandhana9835
    @gourinandhana9835 5 днів тому

    ഊണ് കേമമായി.... സൂപ്പർ......❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @avemaria9987
    @avemaria9987 6 днів тому

    ❤❤❤ super chechi ❤❤ chechiyum food m sooooooper😊😊😊❤❤

  • @anilakumari7767
    @anilakumari7767 6 днів тому

    പുതിയ ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിഭവങ്ങളെല്ലാം നന്നായിട്ടുണ്ട്. 👌🏻👌🏻👌🏻👌🏻👌🏻.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 днів тому

    Vaaayade . Naani varav. Maadjala. Naranga. Pickles.basumadhi rice chiir saambaaril. Kaayam iddii revadhi chechee 🕵️

  • @RincyRincyjobins
    @RincyRincyjobins 6 днів тому

    ഹായ് ചേച്ചി ഇത് പുതിയ ചാനൽ ആണ്

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 днів тому

    Basumadhinrice maani varav big limbu. My udaram ok pilees ok or no 😊

  • @ushams7670
    @ushams7670 6 днів тому

    Kazhinja divasam koorkka mezhukku puratti undakkiya cast iron kadai eathu brand anu.on line ano vangiyathu

  • @rijunasuresh
    @rijunasuresh 6 днів тому

    Hi chechi, ഈ ചാനലിനെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്, സബ് ചെയ്തു ട്ടോ 👌❤️

  • @ranibabu4989
    @ranibabu4989 6 днів тому

    ഹായ് അനിത ചേച്ചി എല്ലാം സൂപ്പർ❤

  • @FNM774
    @FNM774 6 днів тому

    Anithechi ❤❤sadya style easy sambarum achinga payar thoranum. cherupayar thoranum ellam vallre nannaittund Kandittu kothiyayi. cherupayar ee reethiyil thayarakkiyittittilla try cheyam chechi ❤

  • @FNM774
    @FNM774 6 днів тому

    Anithechi ❤

  • @jainashiju2228
    @jainashiju2228 6 днів тому

    Super compo 👍👌😋 Please support 🙏 me