സുരേഷ്ഗോപി രണ്ടും കൂടി ഒരുമിച്ച് ചെയ്യേണ്ട!!!

Поділитися
Вставка
  • Опубліковано 13 жов 2024
  • അഭിനയിക്കാൻ അനുമതിയില്ല,
    ഒറ്റക്കൊമ്പൻ ഉപേക്ഷിക്കും?
    ഒന്നുകിൽ മന്ത്രി അല്ലെങ്കിൽ സിനിമ
    രണ്ടും കൂടി ഒരുമിച്ച് വേണ്ടെന്ന്
    സുരേഷ്ഗോപിക്ക് മുന്നറിയിപ്പ്
    ____________________________________________
    #SureshGopi #SureshGopiFilm #Garudan #CabinetMinister #JointMinister #BJPMinister #DelhiYatra #ModiCabinet #ActorSureshGopi #ActingSureshGopi #MinisterSureshGopi #UnionMinisterSureshGopi #SureshGopiSalary #ParliamentSalary

КОМЕНТАРІ • 16

  • @hussainkaja3367
    @hussainkaja3367 11 днів тому

    True & excellent speech brother.

  • @minipn8024
    @minipn8024 13 днів тому +1

    Very good

  • @ThomasVarghese-dn1km
    @ThomasVarghese-dn1km 11 днів тому

    ഒരു സിനിമ അല്ലെ അത് അഭിനയിക്കാൻ ഉള്ള അവസരം കൊടുകാം കാര്യം പാവങ്ങൾ സഹായിക്കാൻ ആണ്

  • @saydruaasayd
    @saydruaasayd 13 днів тому +3

    കേന്ദ്രത്തിലെ ഒരു സഹമന്ത്രിക്ക് എന്ത് ഉത്തരവാദിത്വം?. വെറുതെയിരുന്നു ശമ്പളം വാങ്ങാം മറ്റു അനുകൂല്യങ്ങൾ പറ്റാം അത്ര തന്നെ.

  • @pmkrishnankutty8950
    @pmkrishnankutty8950 13 днів тому +1

    ഇതാണ് കയറില്ലാതെ കെട്ടിയിടുന്ന സൂത്രം ഗോപി ശ്വാസംമുട്ടി മരിക്കും..

  • @wilsoncu9108
    @wilsoncu9108 13 днів тому +3

    കരയിലേക്ക് പിടിച്ചിട്ട മീൻ പോലെ. ആയിക്കാണും ഇപ്പോൾ.

  • @bobbymathews5568
    @bobbymathews5568 12 днів тому +2

    Thrissurle Pottanmar karuthiyathu suresh gopi vikasanam kottayil konduvarum Endai ippum . Vaenda vaenda ennu pranjathalle Anubhavicho.Ariyatha pillakku kollumbol ariyyum ,

  • @sureshnambiar634
    @sureshnambiar634 13 днів тому +1

    naan abhinayikkum abhinayichirikkum😅😅

  • @ganga585
    @ganga585 13 днів тому +2

    Ithinokke Karanam, kure panavum prasasthiyum koodumbol MLA, MP, Minister okke aavanulla aagraham undavunnathanothinokke Karanam. Avanavanu pattunna joli cheyyanam, athalle Annam tharunnathu? Athanu Mohanlalum Mammoottitum rashtreeyathil irangathathu.

  • @sunilkumar-nn8rs
    @sunilkumar-nn8rs 12 днів тому +1

    ഒറ്റ കൊമ്പൻ പടം സ്റ്റാർട്ട് ചെയ്തോളൂ....സലിം കുമാർ വെറുതെ ഇരിക്കുകയാണ്... ഗോപു പെട്ടു...വരുമാനം പോയി..അതും ഏതാണ്ട് 100 കോടി രൂപ... മന്ത്രീ വരുമാനം എത്ര തുച്ഛം

  • @pradeepkumark9710
    @pradeepkumark9710 10 днів тому

    ഇനി ഇദ്ദേഹത്തെ വച്ച് സിനിമ നിര്‍മിച്ചാല്‍ ആ നിര്‍മാതാവിന്‍റെ കാര്യം സ്വാഹ

  • @ummerkk7861
    @ummerkk7861 12 днів тому

    ഇനി സിനിമ ഉപേക്ഷിക്കാം കാരണം ചാണക കുഴിൽനിന്നും കേറിപോരാൻ ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ അവസ്ഥയിൽ ചാണക കുഴിയാണ് നല്ലതും

  • @rajendranrahendran9437
    @rajendranrahendran9437 13 днів тому +2

    😂 തൃശൂർ കാർക്ക് അങ്ങനെ തന്നെ വേണം😂

  • @manojmano5440
    @manojmano5440 13 днів тому

    Ottakomban moonchi.....😅😅😅😅😅

  • @sathyansathyarajan3949
    @sathyansathyarajan3949 11 днів тому +1

    ഇവൻ സുരേഷ് കോവി, ഏതു മേഖല വേണ്ടെന്ന് വെക്കുന്നു
    ആ മേഖല രക്ഷപ്പെട്ടു.

  • @sivakumark9445
    @sivakumark9445 10 днів тому

    ഈ സുരേഷ് ഗോപി തട്ടി വിട്ടത്,തനിക്ക് 22 സിനിമകൾ ഉണ്ട് എന്നാണ് ! അയാളുടെ നല്ല സമയത്ത് പോലും ഇയാൾക്ക് ഇത്രയും സിനിമകൾ ഇല്ലായിരുന്നു.