Це відео не доступне.
Перепрошуємо.

കരീം ഹാജിന്റെ മഹലിൽ മൊയ്‌തീൻഹാജി പ്രസിഡണ്ട് | MALAYALAM SHORT FILM 2016 | FULL HD

Поділитися
Вставка
  • Опубліковано 18 сер 2024
  • WATCH കരീം ഹാജിന്റെ മഹലിൽ മൊയ്‌തീൻഹാജി പ്രസിഡണ്ട് | MALAYALAM SHORT FILM 2016 | FULL HD
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 206

  • @muhammedalikolakkadan8862
    @muhammedalikolakkadan8862 8 місяців тому +4

    സമുദായത്തിന്റെ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം സാമ്പത്താണ്. ഏത് സംഘടയുണ്ടാക്കി പിരിവ് നടത്തിയാലും ഇഷ്ടം പോലെ പണം കിട്ടുന്നത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. ദാരിദ്ര്യം ഉണ്ടായിരുന്ന കാലത്ത് ഇത്‌ പോലെ യുള്ള പ്രശ്നങ്ങളൊന്നും നമ്മുടെ മതത്തിൽ ഇല്ലായിരുന്നു അതാണ്‌ മുത്ത് ഹബീബ് സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് ഞാൻ നിങ്ങളുടെ ദാരിദ്ര്യതെയല്ല നിങ്ങളുടെ സമ്പന്നതയെ യാണ് ഭയപ്പെടുന്നത് യെന്ന്. റബ്ബ് കാക്കട്ടെ....

  • @majidsiddique4105
    @majidsiddique4105 6 років тому +9

    വളരെ വളരെ മികച്ച ഒരു സന്ദേശം. ഇതിന്റെ അണിയറ പ്രവർത്തകരെ അഭിനദ്ധിക്കാതിരുന്നാൽ അത് ഒരു നെറികേട് ആയിപ്പോകും. നന്ദി.

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 7 років тому +28

    കാലിക പ്രസക്തിയുള്ള വിഷയത്തിലൂടെ... പ്രേക്ഷകരിലേക്ക് നല്ലൊരു മെസ്സേജ് എത്തിച്ച, അണിയറ ശില്പികൾ അഭിനന്ദനം അർഹിക്കുന്നു. സ്വാഭാവികാഭിനയം കൊണ്ട് അഭിനേതാക്കൾ മികച്ചു നിന്നു.മനുഷ്യരിലേക്ക്‌ നന്മ പകരുന്ന...മത സൗഹാർദ്ധം വളർത്തുന്ന,നല്ല സിനിമകൾ ഇനിയും പിറക്കട്ടെ... ആശംസകൾ.

  • @muhammedriyas5699
    @muhammedriyas5699 2 роки тому +13

    ഭയങ്കരം സൂപ്പർ ഷോട്ട് ഫിലിം വെരി ഗുഡ് സൂപ്പർ അഭിനേതാക്കൾ ഇവരെല്ലാം തകർത്ത ആടുകയാണ്

  • @hisham8063
    @hisham8063 4 роки тому +3

    Ende പൊന്നുമ്മാമനെ ഓർമ vannupoyi.... ഉമ്മാമക്ക് ഉമ്മ ഒറ്റ മോൾ ആണ്. ഉമ്മാമ സ്ട്രോക്ക് വന്നു പെട്ടെന്നങ്ങ് പോയി.. ഞ ങ്ങൾക് ഒന്ന് നോക്കാന്പോലും കിട്ടീല്ല... ഞങ്ങളെ സ്നേഹിച്ചതിന്റെ ഒരു % പോലും.ഞാൻ കരഞ് ദുആ ചെയ്യാത്ത ഒരു ദിവസം പോലുമില്ല. ഞങ്ങളെ ഉമ്മാമനെ സ്വർഗ്ഗത്തിൽ ആക്കണേ നാഥാ...

  • @uomarapuomar878
    @uomarapuomar878 5 років тому +24

    ഇവരിൽ നിന്നൊക്ക അള്ളാഹു സത്യവിശാസികള കാക്കട്ടെ. ആമീൻ........

  • @harshadkalarikkalclt57
    @harshadkalarikkalclt57 7 років тому +23

    ഒരുഭാഗത്തു തമ്മിൽ തല്ലു
    മറുഭാഗത്തു
    അന്ധവിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ്
    മുസ്ലിം കൈരളിയിൽ
    സമുദായത്തിന്റെ അധഃപതനമാണ് മുന്നിൽ കാണുന്നത്
    അള്ളാഹു കാക്കട്ടെ
    എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന ഒരു സമൂഹത്തെ നീ കാണിച്ചു താ അല്ലാഹ്

  • @ashikedassery6453
    @ashikedassery6453 6 років тому +6

    Excellent. . 👌👌👌👌
    എങ്ങനെ അഭിനന്ദിക്കണമെന്നറിയാ൯ വാക്കുകളില്ല. . 😓😓😓😓

  • @ABCD-qd8yj
    @ABCD-qd8yj 7 років тому +3

    തമ്മിൽ തല്ല് തീരാതെ ഇഇഇ വിഭാഗം നന്നാവില്ല. അള്ളാഹു പൊറുത്തു നൽകട്ടെ .

  • @sayyidkv6720
    @sayyidkv6720 2 роки тому +2

    ഈ കഥയുടെ എന്നാൽ സംഘടനയും ഗ്രൂപ്പും അന്തവിസ്വാസവും തമ്മിൽ ഒത്തിണക്കി കൊണ്ട് നന്നായി എന്നാൽ മകളെല്യാണം കഴിപ്പിക്കേണ്ടുന്ന ആനല്ല മനുഷ്യൻ്റെ നിഷ്പക്ഷ നിലപാട് എടുത്ത് അവസാനം കമ്മറ്റി കൂടിച്ചേരലിൽ മുത്ത് റസൂലിൻ്റെ നന്മ പറയുന്ന നിലപാടിൽ രണ്ട് ഗ്രൂപ്പും ഒന്നിച്ച് നബിയുടെ ക്ഷമാ സ്വരം സ്വീകരിക്കാമായിരിന്നു ആ മനുഷ്യൻ്റെ നെഞ്ചിൽ കുത്തിയുള്ള സീൻമേശമായി എന്നാണ് എൻ്റെ അപിപ്രായം കാരണം മുസ്ലിംകഥക്ക് ഒരു യോജിക്കാത്തത് പോലെ രണ്ട് ഗ്രൂപ്പും യോജിച്ച് കെട്ടി പുണരുന്നതാണങ്കി??? :ആ മനുഷ്യൻ്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കലും ഒരു രോമാഞ്ചം ഉന്നർത്തിയേനെ ....

  • @ameeshashihab2667
    @ameeshashihab2667 7 років тому +5

    Very very good message Iniyum ithupole nanmayulla nalla home cinema cheyyuga all the best

  • @abubacker5501
    @abubacker5501 8 місяців тому

    നല്ല ഫിലിം. മലബാർ ഏരിയയിൽ മഹല്ലിൽ കാട്ടിക്കൂട്ടന്നതാണ് ഈ ഫിലിമിൽ. എല്ലാമഹലിലും പിരിവു നടത്തി തട്ടിപ്പാണ്. ജുമഹാക്ക് പോയാൽ ബക്കറ്റ് പിരിവ്, പള്ളിപിരിവ്, മദ്രസപിരിവ്, മൊല്ലാൻമാർക്കു പിരിവ്, ദർസ് പിരിവു, അങ്ങിനെ പലപിരിവും.

  • @TheShahin1987
    @TheShahin1987 7 років тому +12

    NIce concept and message... excellent brothers. May Allah Bless Us and may Guide us in proper path

  • @muhammedanees3363
    @muhammedanees3363 7 років тому +2

    very well message..
    pallikkal bazarilulla allangil athupolulla
    vibaghiyatha ulla prtheashathea yuvakkalkku ithu our padamayirikkattea...!!

  • @mustafamustafa9497
    @mustafamustafa9497 7 років тому +2

    great work, congratulations. hope next New one jazakala haiirr

  • @hakeemkv703
    @hakeemkv703 8 місяців тому

    ഇവൻ മാരെ പോലെ ത്തെ ആളുകൾ മഹല്ലിൽ ഉള്ളത് കൊണ്ട് ഈ വിരുതൻ മാർക്ക് ഷോർട് film ഉണ്ടാക്കി ക്യാഷ് ഉണ്ടാക്കാനും സാധിച്ചു

  • @hadihadzz9209
    @hadihadzz9209 5 років тому +5

    നല്ല കാലിക പ്രസക്തിയുള്ള സിനിമ 'ഇതാണ് കേരളത്തിലെ 90% ശതമാനം മുസ്ലിം മഹല്ലുകളിലെ ചിത്രം

  • @dilshadsainudheen8993
    @dilshadsainudheen8993 7 років тому +2

    kalika prasaktiyulla oru prameyam masha allah mabrook

  • @latheefkallai7795
    @latheefkallai7795 8 місяців тому

    ഇത് പോലുള്ള മന്ത്രവാദികൾ ഇപ്പോഴും എല്ലാടത്തും ഉണ്ട്

  • @Mezut__Amaan
    @Mezut__Amaan 7 років тому +1

    great ..iniyum pratheshikunnu

  • @firosfiros4429
    @firosfiros4429 7 років тому +5

    great work, congratulations. hope next New one jazakala haiirr,,,,,,,

  • @nazarb1392
    @nazarb1392 7 місяців тому

    Macha allah

  • @musiccabletvnetworkkavanur7375
    @musiccabletvnetworkkavanur7375 7 років тому +1

    very good....theerchayayum kaneanda home cinema...group kali kalakki......

  • @kabeermattulkm2369
    @kabeermattulkm2369 7 років тому +7

    വളരെ നല്ല കഥ

  • @l.lawlet6299
    @l.lawlet6299 2 роки тому +1

    Congrats

  • @razeenriya6905
    @razeenriya6905 6 років тому +19

    പള്ളി മഹല്ലു കളിൽ രാഷ്ട്രീയ ഏമ്പോക്കികളുടെ കടന്നു കയറ്റം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് തീരും സമുതായത്തിലെ പ്രശ്നങ്ങൾ

  • @l.lawlet6299
    @l.lawlet6299 2 роки тому +1

    Super

  • @sanamediacoorg2289
    @sanamediacoorg2289 6 років тому +1

    Nattil nadakkunna ella tonivasaum sangadanayude peril vech kettarud...

  • @timepasspopcorn2349
    @timepasspopcorn2349 8 місяців тому

    സംഘടന ആവശ്യം തന്നെ കിമ്പറും ഫസാദ്യം ഇല്ലാതെ നന്മയിലായി മുന്നോട്ട് പോവണം

  • @yhhhjkvhhj8076
    @yhhhjkvhhj8076 7 років тому +4

    ഉമ്മ സോങ് toching song

  • @puthanparambvava7023
    @puthanparambvava7023 7 років тому +2

    സൂപ്പർ

  • @anilkumar-fv6tf
    @anilkumar-fv6tf 7 років тому +5

    super

  • @showworld9910
    @showworld9910 6 років тому +3

    supper

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 3 роки тому

    സങ്കടനകളിൽ തെറ്റില്ല അതു
    അതു മനുഷ്യനെ തെറ്റിക്കാൻ
    ആവരുത് മാറിച്ചു അവരെ
    നേർമാർഗം പറഞു കൊടുക്കാനാവണം

  • @shabnashoukathazeemaju5989
    @shabnashoukathazeemaju5989 4 роки тому

    Super song

  • @iqbuu2010
    @iqbuu2010 7 років тому +1

    super ആഷയം

  • @ummerk8827
    @ummerk8827 8 місяців тому +10

    ഞാൻ അഭിനന്ദികുന്നില്ല പക്ഷെ ഇങ്ങിനെയുള്ള ഫിലിം എടുത്ത് സമുദായ തെനാറ്റിക്കരുത്.....

  • @abulahalava2133
    @abulahalava2133 7 років тому +1

    ELLAVARUDEYUM ABHIPRAAYAM SWEEKARIKKUNNU KANDU VIJAYIPPIKUNNA ELLAVARKKUM THANKS.......

  • @shabeerkoduvally2902
    @shabeerkoduvally2902 6 років тому +1

    അഭിനന്ദനങ്ങൾ...

  • @sidheeqvallikkunnuvallikku9866
    @sidheeqvallikkunnuvallikku9866 7 років тому +1

    Good

  • @faimafa7742
    @faimafa7742 6 років тому +1

    sathya santhamaya kathayan ivarude filim

  • @kabeermattulkm2369
    @kabeermattulkm2369 7 років тому +36

    നമ്മള്‍ ഓരോ മനുഷ്യരും നന്നായാല്‍ മതി പിന്നെ സംഘടന വേണമെന്നില്ല

  • @shafeeqlalu2702
    @shafeeqlalu2702 4 роки тому +1

    👌

  • @hasbismedia5957
    @hasbismedia5957 2 роки тому

    Super👍

  • @sahadsahad8303
    @sahadsahad8303 7 років тому +4

    തെറ്റിന്ദാരണ പരത്തുന്ന അവതരണം
    ആക്ഷേപങ്ങൾക്കിടയിൽ നന്മകൾ കാണാതെ പോകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിത്യസ്ഥമായി കേരളീയ സമൂഹത്തെ ഇത്ര മുന്നേറ്റത്തിലെത്തിച്ചതിന്റെ പിന്നിലെ ശക്തിയെക്കുറിച്ച് നാം വിസ്മരിക്കുന്നു
    പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം നന്മ കാണാൻ മറക്കരുത്

    • @abulahalava2133
      @abulahalava2133 7 років тому

      islam karalathil mathram mathiyo....

    • @chullan4u
      @chullan4u 6 років тому

      കാണുന്നുണ്ട് മദ്രസകൾ പൂട്ടിയതും പള്ളികളിൽ കൊല നടക്കുന്നതും.. ദയവു ചെയ്ത് ഇന്ത്യയൊട്ടാകെ ഇങ്ങനെ വളർത്തരുത് പ്ലീസ്

    • @rahifu6648
      @rahifu6648 4 роки тому

      Adipoli

  • @rafikadamkode7172
    @rafikadamkode7172 4 роки тому

    Gud message

  • @kadeejanisar2311
    @kadeejanisar2311 4 роки тому

    Polichu

  • @akbarpanamaram9713
    @akbarpanamaram9713 7 років тому

    super message

  • @abdulkaderlathif2481
    @abdulkaderlathif2481 8 місяців тому

    Supper

  • @shathilmanayangattel5028
    @shathilmanayangattel5028 7 років тому +1

    assalamu Alaikkum . supper

  • @savadmanarakkadmedia3902
    @savadmanarakkadmedia3902 7 років тому +1

    nammudea nadil nadakuna kariyam nigal sharikuom chatarikarichu....all tha bast kabeer👌👌👌👌

  • @nmrayeesn2
    @nmrayeesn2 7 років тому

    good message and good work

  • @ansheermuhammad6910
    @ansheermuhammad6910 7 років тому

    Nalla sandhesham innathe samoohathinu paadam

  • @anversadiqep
    @anversadiqep 7 років тому +3

    ഇത് മലപ്പുറം ജില്ലയിൽ ഒരു സ്ഥലത്ത് ശരിക്കും നടന്ന സംഭവമാ.. '

  • @felizfeliz6813
    @felizfeliz6813 7 років тому +25

    മതത്തിന്റെ പേരിൽ മത സംഘടന ഉണ്ടാക്കി തമ്മിൽ തല്ലുന്ന ഇവന്മാർ എന്ന് നന്നാകുന്നോ അന്നേ സമുദായം നന്നാക്കൂ..

    • @afsalafsaaa7993
      @afsalafsaaa7993 7 років тому

      samudayathinta innathavastha maranam eangil oru sangadanayumillatheaa avanavan nannavuga swantham thettugaleaa thirichariyugaaa

    • @shabimuthuktmuthu1103
      @shabimuthuktmuthu1103 6 років тому

      Puthiya thalamura padikendunha paadam

    • @muhammedkurikkal4757
      @muhammedkurikkal4757 5 років тому

      1

    • @junaijunai6
      @junaijunai6 5 років тому

      മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി മതവിശ്വാസികളെ തന്നെ കൊല്ലുന്നതും നിറുത്തണ്ടേ!

    • @musthafamoulana7468
      @musthafamoulana7468 4 роки тому

      ഇതു് പോലെയുള്ള വീഡി
      ഇത് നിർമിച്ച നിനക്ക് അള്ളാഹു വിന്റെ ശിക്ഷ ഇറങ്ങും

  • @abdulkareem8109
    @abdulkareem8109 4 роки тому

    Supeer

  • @user-di5ut3fv5e
    @user-di5ut3fv5e 7 місяців тому

    വഹാബി ഭീകരർ ഇങ്ങിനെ ഉള്ള ഒരുപാട് വീഡിയോ ഇറക്കി സമുദായത്തെ നാറ്റികുക മാത്രമല്ല വഹാബികളേ തന്നെ 200പീസാകുകയും ചെയ്തു എന്നതാണ് വഹാബി ഭീകരർ ചെയ്ത നവോത്ഥാനം

  • @user-ix1bj8gy9i
    @user-ix1bj8gy9i 6 років тому

    സത്യം

  • @illyaspp1181
    @illyaspp1181 5 років тому +12

    മുജാഹിദുകളെ നിങ്ങൾക്ക് സിനിമ ഹറാമില്ല അല്ലെ

  • @haneefatharish1348
    @haneefatharish1348 8 місяців тому

    സ്ത്രീധനം ചോദിക്കൽ കാണിച്ചോര ഇല്ലായിമ, മനുഷ്യത്വ രഹിതം, അന്തസ്സ് കേട്... ഉദ്യോഗസ്ഥരെ മാത്രമേ കല്യാണം കഴിക്കാൻ പറ്റൂ എന്നത് മനുഷ്യത്വം, നന്മ, അന്തസ് 🤣🤣🤣

  • @hadihadzz9209
    @hadihadzz9209 5 років тому

    ,, ഉമ്മാനേക്കാളും പ്രായമുള്ള മകൻ',, അഭിനയമാണെങ്കിലും യോജിപ്പുണ്ടാകണം

  • @shamsumudikayudakala4048
    @shamsumudikayudakala4048 7 років тому +10

    നല്ല ആശയം. ഗ്രൂപ്പ് പോരിനിടയിൽ കുത്തേറ്റ് മരിച്ച ആ പാവത്തിന്റ മകളുടെ നിക്കാഹ് ഗ്രൂപ്പ് വൈരം മറന്ന് നടത്തികൊടുക്കുന്നത് കൂടി ആകാമായിരുന്നു

  • @jasssss1983
    @jasssss1983 11 місяців тому

    🎉🎉❤👍🏻👍🏻😍

  • @mdriyas2668
    @mdriyas2668 7 років тому +1

    Very good message.....

  • @shankallingal1941
    @shankallingal1941 7 років тому

    Good 👍👍👍👍

  • @shafyshefy5102
    @shafyshefy5102 7 років тому

    Nalla oru vishayam aan ivide avadharippichath. ...
    innathe samoohathinte avastha aanith.....
    ath thirichariyaan pattaathe thammil thallunna janangalum......

  • @haquevavoor7273
    @haquevavoor7273 7 років тому +4

    aashayam super
    but islaminte aashayathod yojikkatha diologukal und.

    • @sakkeervp8573
      @sakkeervp8573 7 років тому

      muhammed anas പിന്നേ ഇസ്ലാമിന് നിരക്കാത്ത ചെയ്തകൾ നാട്ടിലരങ്ങേറുന്നു

  • @mahroofek2671
    @mahroofek2671 3 роки тому

    Asianet

  • @muhammedriyas5699
    @muhammedriyas5699 2 роки тому

    ചില പാഠങ്ങൾ നമുക്കെല്ലാവർക്കും ഒരുപോലെ വേണ്ടതാണ്

  • @sakalakalavallavan9717
    @sakalakalavallavan9717 6 років тому +1

    മനസ്സിലായി മനസ്സിലായി😎😎😎

  • @ismailriya3079
    @ismailriya3079 5 років тому +1

    C yuu

  • @murshidmurshi8223
    @murshidmurshi8223 7 років тому

    good message

  • @abdullakannol9692
    @abdullakannol9692 6 років тому

    😉😉😉😉

  • @ubaidmuhammed5796
    @ubaidmuhammed5796 7 років тому

    evidayado.ipozum..streedhanam.nattilullavarude.poraimayanu.streedhanam.

  • @shafeekshafeek6869
    @shafeekshafeek6869 7 років тому

    nattelay yadartha avastha

  • @thahirmohamedsali4015
    @thahirmohamedsali4015 7 років тому

    dayavu cheythau inganulla cnimakal irakkuruthe pls

  • @shamshircv8365
    @shamshircv8365 7 років тому +2

    എന്ത്‌ വെള്ളത്തിലാണ് അവൻ കിടക്കുന്നത്

  • @sreeragsree4160
    @sreeragsree4160 6 років тому +1

    Good മെസ്സേജ്

  • @muhammedabdurahmanabdurahm3096
    @muhammedabdurahmanabdurahm3096 3 роки тому

    AQ

  • @rasoolmohammed2193
    @rasoolmohammed2193 7 років тому +1

    orijinal ap ek

  • @ayyobtm5269
    @ayyobtm5269 3 місяці тому

    Gobe

  • @mohamedmamra2048
    @mohamedmamra2048 6 років тому

    The

  • @noushadnase
    @noushadnase 7 років тому +5

    ഇതാണ് കേരളാ മുസ്ലിം ങ്ങളുടെ അവസ്ഥ

    • @musthafatp2270
      @musthafatp2270 4 роки тому

      അങ്ങനെ പറയല്ലേ മുസ്ലിം എന്ന് പറയാൻ ആരും ഇസ്ലാമിന്റെ പേര് ഇതൊന്നും ചേർത്തിട്ടില്ല അബൂജഹലും കൂട്ടരും നടത്തിയ സംഭവങ്ങൾ ആണ് ഇതെല്ലാം അവരുടെ പിൻഗാമികൾ മാത്രമാണ് സീതകാണിച്ച് കാര്യങ്ങൾ തന്നെയാണ് നടക്കുന്നത് അത് ഇന്ന് അള്ളാഹ് ഇസ്ലാം എന്ത്എന്ന് നമ്മൾ പലർക്കും മറന്നു

  • @hamzakvkvkv184
    @hamzakvkvkv184 6 років тому

    @ILYASgoxxxPhilips

  • @NisarNisaar-kg6yu
    @NisarNisaar-kg6yu 10 місяців тому

    Hh

  • @arunbabu5714
    @arunbabu5714 7 років тому

    anyamatsatan aya enik abhiprayam parayan arhathayilla.
    Muslim samudayam pothuve swasamudayathil ullavarod valiya sneham ullaver anennanu manassilayittullath.
    ithu kandappol ithu njangal Mattu mathakkarude munnil mathrame ningal thammil sneham ullu ennu thonnunnu

  • @sunilsabeena521
    @sunilsabeena521 7 років тому

    madangalude peril thamil thallunavarku vedii oru padam

  • @oashanlatheefimanjeri2797
    @oashanlatheefimanjeri2797 3 роки тому

    ,

  • @likealone4263
    @likealone4263 7 років тому +2

    BAN AP,EK

  • @mohamedmamra2048
    @mohamedmamra2048 6 років тому

    Cu I

  • @Guest-uo3rp
    @Guest-uo3rp 5 років тому

    etharam kalla siddanmaranu mikka athmiya chikilsakarum

  • @khasimyenmoor6181
    @khasimyenmoor6181 7 років тому

    idaan muslim samudaayatthinde avastha 😓

  • @muhammedshareef581
    @muhammedshareef581 6 років тому

    ap ek pole thanne mattullavare tharam thazhthanulla oru ciniema maathramanidh

    • @abulahalava2133
      @abulahalava2133 6 років тому

      മതം ഒരു വിൽപ്പന ചരക്കാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ഈ സിനിമ .........അത് ആരായാലും ശരി......

    • @fansclub7982
      @fansclub7982 4 роки тому +1

      മുജാഹിദ് എത്ര വി ഭാ ഗ മാ യി

  • @rahifu6648
    @rahifu6648 4 роки тому +2

    ഇത് സുന്നികളുടെ നാടാണ് അതിൽ ap ആയാലും ek ആയാലും രണ്ടും സംഘടന പരമായ തർക്കങ്ങൾ മാത്രമാണ് അതിൽ സുന്നി അല്ലാത്ത നിങ്ങൾ ഇടപെടേണ്ട ok കള്ള മുജാഹിദുകൾ

  • @qa3290
    @qa3290 3 роки тому +1

    ഇവൻമാർ എന്തിന് മുസ്ലീം ആയി
    ദീൻ പറയിപ്പിക്കാൻ
    സംഘടനയും ദീനും വെച്ച് കളിക്കാൻ നിൽക്കൻണ്ടാ
    നിങ്ങൾ അനുഭവിക്കും തീർച്ച:

  • @sakalakalavallavan9717
    @sakalakalavallavan9717 6 років тому

    ഞമ്മള് ഉഴിഞ്ഞാൽ മതിയോ

  • @jafar.kvmpathappiriyam4089
    @jafar.kvmpathappiriyam4089 7 років тому +1

    കൂ

  • @ekrannaranga808
    @ekrannaranga808 7 років тому

    ഒകെ

  • @opy9464
    @opy9464 7 років тому +2

    നല്ല ആശയം.പക്ഷെ ചില നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ സംഘടനയുമായി ബന്ധിപ്പിക്കരുത്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ഇസ്ലാം എന്തെന്നറിയാത്ത ഹാജിമാരാണ്.ap ek സംഘടനകൾ ഐക്യത്തോട് കൂടി പ്രവർത്തിക്കുന്ന സ്ഥലങ്ങളും ഉണ്ട്.വിവരമില്ലാത്ത അണികൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾക്ക് സംഘടകളെ മൊത്തത്തിൽ ആക്ഷേപിക്കരുത്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും സംഘടനയുടെ മുകൾ തട്ടിലുള്ള നേതാക്കന്മാർ അറിയുന്നിപോലുമില്ല.അറിയിക്കുന്നുപോലുമില്ല,എന്നതാണ് വാസ്തവം.

  • @muhammedshareef581
    @muhammedshareef581 6 років тому

    jamahathe islaamigalude cinimayanidh

    • @abulahalava2133
      @abulahalava2133 6 років тому

      അള്ളാഹുവിന്റെ ദീൻ പഠിപ്പിച്ച റസൂലിന്റെ സംഘടനയിൽ പെട്ടവരാണ് ഞങ്ങൾ .....എന്താ.. നിങ്ങൾ അതിൽ പെട്ടതല്ലേ..?

    • @MrASIFTVA
      @MrASIFTVA 4 роки тому

      ആര് ഉണ്ടാക്കിയാലും ഇത് വളരെ നന്നായി