MARITHI SUZUKI Wagon R. vxi Bs.6 Malayalam Review

Поділитися
Вставка
  • Опубліковано 6 сер 2024
  • Maruti Wagon R VXI 1.2 Price
    Ex-Showroom PriceRs.5,13,500InsuranceRs.27,820OthersRs.5,385OptionalRs.36,433On-Road Price in New DelhiRs.5,68,075
    Maruti Wagon R Mileage
    The claimed ARAI mileage: Maruti Wagon R Petrol is 21.79 kmpl | Maruti Wagon R CNG is 32.52 km/kg.The claimed ARAI mileage for the automatic variants: Maruti Wagon R Petrol is 21.79 kmpl.

КОМЕНТАРІ • 117

  • @sooryajithsoorya9490
    @sooryajithsoorya9490 4 роки тому +2

    Video nannayittund ella video il sound pwoli aayi ellayidathum nalla clear anu....Superb good job 😘😘😘😘😍😍👏👏👏

  • @bibin9333
    @bibin9333 4 роки тому +2

    Said Exatly the right thing broooo poliii🔥🔥🔥🔥🔥🔥🔥

  • @vishnurnair6064
    @vishnurnair6064 4 роки тому +1

    Very good . brother. The real review. Keep it up. Very useful 👍

  • @syamkumar-jo7oe
    @syamkumar-jo7oe 3 роки тому +5

    തികച്ചും ശരിയാണ്. ഞാൻ പഴയ
    wagon R മാറ്റി പുതിയ Big wagon R വാങ്ങി,

    • @MhDwafi786
      @MhDwafi786 3 роки тому

      ബാക്ക് സീറ്റ്‌ ബെഞ്ച് ഫീൽ ചെയ്യുന്നുണ്ടോ 🤪 ബാക്ക് സീറ്റ്‌ ശര്ധി കൂടുന്നുണ്ടോ

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 роки тому +1

    Oru practical car aanu munpathe model apekshich. Njayam power tharunna k10 series engine. But stability illa ennullath valya poraymayanu. Weight illathathinte kuravu ariyan pattunnund. Pinne build qlty moshamanu athu pne ariyallo maruthi. Performance enikishtappettu. Enkilum lighy weight ennum paranju maruthi pokki parayunnath verum shokamanu

  • @abhinandvp5289
    @abhinandvp5289 3 роки тому +3

    Ignis basemodel review

  • @dileepkgpullad
    @dileepkgpullad 3 роки тому +8

    ശരിയാണ് bro, wagonr പേരിൽ മാത്രമേ സാമ്യമൊള്ളു ,പഴയ വണ്ടിയുമായി ഒരു സാമ്യവുമില്ല...

  • @muhammedshahaz5098
    @muhammedshahaz5098 3 роки тому

    Pwoli

  • @nejeebmullappalli7039
    @nejeebmullappalli7039 3 роки тому +11

    Price കൊണ്ടു santro , tiago എന്നിവയുമായി compare ചെയ്യാം, പക്ഷെ i10 , polo എന്നിവയുമായി ഇതു compare ചെയ്യാൻ കഴിയുമോ (എനിക്ക് തോന്നുന്നത് അതു അടുത്ത segment വണ്ടി ആണെന്നാണ്, santro ക്കു പോലും wagon r നേക്കാൾ price ഉണ്ട്) . weight ശോകം ആണെന്ന് പറഞ്ഞു (weight കൂടിയാൽ കൂടുതൽ safe ആണോ എന്നത് വേറെ കാര്യം)
    Fog lamp, Dual air bag, foldable mirror ഉം വേണമെങ്കിൽ Zxi option select ചെയ്യുക. Front ലെ നടുക്കുള്ള Ac vent ന്റെ design അത്ര പോരാ , air flow കുറവായാണ് അനുഭവപ്പെടുന്നത്, ulility space കുറെ കൂടെ കൊടുക്കാമെന്നു പറഞ്ഞു അതുകൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല, USB port നു താഴെ mobile വെക്കാനുള്ള ഒരു space ഉണ്ട്, hand brake നു താഴെ ഒരു space ഉണ്ട്, 4 door ലും 1 ltr bottle വെക്കാനുള്ള space ഉണ്ട് കൂടാതെ co driver seat നു അടിയിൽ ഒരു tray ഉണ്ട്, പഴയ wagon R മായി compare ചെയ്താൽ പുതിയത്തിനകത്തു ധാരാളം utility space ഉണ്ട് ,അകത്തിരുന്നാൽ കുറച്ചുകൂടെ വലിയ വണ്ടിയാണെന്ന് തോന്നും, front seat പഴയതിനെക്കാൾ കൂടുതൽ support തരുന്നുണ്ട്.
    താങ്കളുടെ അനുഭവം വെത്യസ്തമായിരിക്കാം , 10 മാസമായി 1.2 Zxi AMT ഉപയോഗിക്കുന്നതിന്റെ ഒരു ചെറിയ അനുഭവം വെച്ചാണ് ഞാൻ പറയുന്നത്.

    • @jesbin94
      @jesbin94 3 роки тому

      any problems while stopping in slope and moving in AMT variant?

    • @nejeebmullappalli7039
      @nejeebmullappalli7039 3 роки тому +3

      @@jesbin94 for small slope it's not an issue creep function is enough but in bigger slope car will roll down, either you have to use hand brake or have to use left leg for brake and right leg for accelerator, once started moving then you can drive like any automatic.

    • @jesbin94
      @jesbin94 3 роки тому +1

      @@nejeebmullappalli7039 ok gr8 :) thank you

    • @jesbin94
      @jesbin94 3 роки тому

      One more question, how much mileage are you getting ?

    • @nejeebmullappalli7039
      @nejeebmullappalli7039 3 роки тому +1

      @@jesbin9414 to 15 km /ltr on avarage on normal conditions, max of 18 for long high way ride.

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 3 роки тому +3

    വാങ്ങാൻ നിക്കുന്നു. Good review.. 👍

    • @exploremarat
      @exploremarat 3 роки тому +1

      Vxi 1.2 thanne edukkane..
      1ltr engine cheriya oru power lag und, with ac...
      Keep going ahead...best wishes👍🦋🚙

    • @MhDwafi786
      @MhDwafi786 3 роки тому

      ബാക്ക് സീറ്റ്‌ ബെഞ്ച് ഫീൽ

    • @snehasamktr8668
      @snehasamktr8668 3 роки тому +1

      ഞാനും വാങ്ങാൻ നിക്കുകയാണ്

  • @kannanmdas
    @kannanmdas 4 роки тому

    Nice👌👌👌👌

  • @prajinchandran3950
    @prajinchandran3950 3 роки тому +1

    സൂപ്പർ റിവ്യൂ

  • @tajmahil8515
    @tajmahil8515 3 роки тому +4

    side view ൽ ആ bonnet ന്റെ ഗ്യാപ് നോക്കിക്കേ..😐😐😐😐

  • @gireeshraj3651
    @gireeshraj3651 3 роки тому +1

    👍

  • @nashnoushad9636
    @nashnoushad9636 3 роки тому

    broo oru 5 to 7 lks range varunna ellam kondum adipoli aayitulla kurachu vandikal parayaamoo

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому +1

      Tata. Teago
      Maruthi. Celerio
      Hyundai. Santro
      I10.grand
      . Honda amaze

  • @sharathyadav9280
    @sharathyadav9280 3 роки тому +1

    Highway or city milleage bro?

  • @shajahanshaje4488
    @shajahanshaje4488 4 роки тому +2

    സൂപ്പർ വീഡിയോ

  • @SandeshKumar-vt1mu
    @SandeshKumar-vt1mu 3 роки тому +2

    ഇഗ്നിസ് റിവ്യൂ ചെയ്യൂ

  • @lallus5694
    @lallus5694 4 роки тому +1

    👌👌

  • @nusrathk.p1382
    @nusrathk.p1382 4 роки тому +1

    Bro marudiyode entha oru pucham

    • @GARAGE1Malayalam
      @GARAGE1Malayalam  4 роки тому

      No pucham .bro .my fist car is maruthi. But poor body quality

  • @deepusagarv1895
    @deepusagarv1895 4 роки тому +1

    Bs6 il single airbag mathram aayi pattumo?

    • @GARAGE1Malayalam
      @GARAGE1Malayalam  4 роки тому

      Vxi . 1 airbag ullu bro.zxi 2 varunde

    • @sreemanikandanv.k2693
      @sreemanikandanv.k2693 3 роки тому +1

      @@GARAGE1Malayalam 840 കിലോ മാത്രം ഉള്ള വണ്ടി എയർബാഗ് ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല. 60 കിലോമീറ്റർ മേലെ പോയാൽ ഏതു ഐർബാഗും കൈവിടാം എന്നൊരു ചൊല്ലുണ്ട് . ആരും വാങ്ങുന്ന സമയത്തു പറയാറില്ല എന്നെ ഉള്ളു. സൂക്ഷിച്ചു ഓടിക്കു. tall boy not for drag race.

    • @ariyuka1025
      @ariyuka1025 3 роки тому

      2 Airbag optional aan. Vxi(O) rand airbag und.

  • @harshadkoori1124
    @harshadkoori1124 3 роки тому

    സീറ്റ്‌ ഹൈറ്റ് അട്ജെസ്റ്റ് മെന്റു ഉണ്ടോ. Pls replay

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому +1

    Automatic is good.effotless driving

  • @sudheerchandran747
    @sudheerchandran747 3 роки тому +2

    Body Roll കൂടുതലാണെന്ന് പറയുന്നു. ശരിയാണോ ? . Body roll ഉള്ളതു കൊണ്ടല്ലേ പിൻസീറ്റ് യാത്രക്കാർ Omit ചെയ്യുന്നത് ?

    • @aab_aab
      @aab_aab 2 роки тому

      Body roll എന്ന് വെച്ചാൽ?

  • @ahambhramasmii
    @ahambhramasmii 4 роки тому

    Automatic ethra aakum, athinte varies

  • @kevinabrahamthomas686
    @kevinabrahamthomas686 4 роки тому +1

    Nyz Review ❤❤❤❤

  • @bmw867
    @bmw867 3 роки тому +2

    nalla vandui ane wagonr ...passenger seat comfort super ane

  • @charliecharlesjoy6668
    @charliecharlesjoy6668 4 роки тому +1

    Body nalladhano

  • @akshaymathew5794
    @akshaymathew5794 3 роки тому

    Celerio or WagonR is better

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      Both are same

    • @ddmedia562
      @ddmedia562 2 роки тому

      No t Same, celerio ക്കു 3 സിലണ്ടർ ആണുള്ളത്. Wagon R 4 സിലണ്ടർ.

  • @shamsudheenasainar4652
    @shamsudheenasainar4652 3 роки тому

    price

  • @_vxishnxv._
    @_vxishnxv._ 3 роки тому

    1.0 nalathu aano?

  • @ManojKumar-jb7op
    @ManojKumar-jb7op 4 роки тому +5

    പൊട്ടകണ്ണന്റെ മാവിൽ ഏറുപോലെഉണ്ടായിരുന്നു വിഷാദികരണം. എന്തകിലും അറിയുയമോ വണ്ടിയെ കുറിച്ചു.

  • @akhilc4482
    @akhilc4482 3 роки тому +3

    എന്താ പറയുന്നത് എന്ന് ഞങ്ങളോടാണോ ചോദിക്കുന്നത്

  • @suveeshvs5010
    @suveeshvs5010 3 роки тому +2

    Camera distance kooduthal anu

  • @riyas918
    @riyas918 3 роки тому +2

    ഈ മോഡലിൽ 1.0 ലിറ്റർ 1.2ലിറ്റർ വേർഷൻ എങ്ങിനെ തിരിച്ചറിയാം?

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      Look r same.

    • @kaimamkunnil
      @kaimamkunnil 3 роки тому +4

      ടയർ ഹൈറ്റ് നോക്കി അറിയാം. 13 inch 1.L 14 inch 1.2 L,

    • @sreemanikandanv.k2693
      @sreemanikandanv.k2693 3 роки тому +2

      @@kaimamkunnil tyre height noki manasilaavilla 1 ltr vxi version 14 inch tyre aanu. pakshe b piller il randu door ndem idayil black color undaavilla. njaan paranjathu seri aano ennu nokku. bcoz i own vxi 1ltr varient

    • @kaimamkunnil
      @kaimamkunnil 3 роки тому +2

      @@sreemanikandanv.k26931 ltr LXI ആണെങ്കിൽ CENTRE DOOR COLOR വണ്ടിയുടെ കളർ ആയേനെ പിന്നെ എങ്ങനെ 1L AND 1.2 L എങ്ങനെ തിരിച്ചറിയും.
      എന്റെ അറിവിൽ ഒന്ന് hight, 2 ) Steering meadia Control ഇത് രണ്ടും വച്ചേ തിരിച്ചറിയാൻ പറ്റു. എന്റെ വണ്ടി 1.2 L VXI ആണ്.

    • @ariyuka1025
      @ariyuka1025 3 роки тому +1

      @@sreemanikandanv.k2693 VXI 1.0L pulling engane feel cheyyunnu? Ullil engine noise indo. ? Njan book cheythitund.

  • @dohaqatar5709
    @dohaqatar5709 3 роки тому +1

    ഇത് എവിടെ സ്ഥലം എത്ര പൈസ എത്ര മൈലേജ് കിട്ടും

  • @azu22222
    @azu22222 4 роки тому +2

    Amt koodi nokikkolu

  • @bijithbn
    @bijithbn 4 роки тому +8

    ബ്രോ വാഗൻറെ vxi വേരിയന്റ് എടുത്തിട്ട് സിംഗിൾ അർബാഗേ ഉള്ളു എന്ന് പറയുന്നതിൽ എന്ത് അർഥം ? vxi ഓപ്ഷണൽ എന്നൊരു വേരിയന്റ് അടുത്ത് കിടപ്പുണ്ട് 2 അർബാഗ് ഉണ്ട് അതിനു , ടോപ് എൻഡ് ZXI മാനുവൽ വണ്ടിക് 6 .6 അടുപ്പിച്ചേ വിലയുള്ളൂ അതിൽ എല്ലാ സേഫ്റ്റി ഫീച്ചേഴ്സും ഉണ്ട്. ടോട്ടൽ 12 വേരിയന്റ് ഉണ്ട് ഈ വണ്ടിക് സ്പെക് നോക്കി എന്തുവേണം എന്ന് തിരഞ്ഞെടുക്കാം , ഡാഷ് ബോർഡിന്ന് ഒരു സൗണ്ടും കേൾക്കില്ല ബ്രോ ഓടിക്കുന്ന വണ്ടി ഒന്ന് ചെക്ക് ചെയ്യൂ ആദ്യം , ഹാർട്ടക്ക് ലൈറ്റ് വെയ്റ്റ് പ്ലാറ്റഫോമിൽ വന്നതുകൊണ്ടാണ് ഭാരം കുറഞ്ഞത്, ഭാരം കുറഞ്ഞതുകൊണ്ട് സേഫ്റ്റി കുറയുന്നില്ല , ഈ വണ്ടി സേഫ്റ്റിടെ കാര്യത്തിൽ nomber 1 ആണെന്നുള്ള അവകാശ വാദമൊന്നും ഇല്ല , പക്ഷെ ബ്രോ പറയുന്ന അത്ര കംപ്ലൈന്റ്സ് ഈ വണ്ടിക് ഇല്ല

    • @joshyvarghese3564
      @joshyvarghese3564 3 роки тому +4

      Yes... പൂർണ്ണമായും യോജിക്കുന്നു.... ഒന്നാമത് കാര്യം... വാഗണ് ർ ന് ബേസ് മോഡലിൽ തന്നെ പവർ വിൻഡോസ്‌, സ്റ്റീരിയോ എന്നിവ അവൈലബിളാണ്.... അത് പറയുന്നില്ല.. പിന്നെ ഇന്റീരിയർ ഈ സെഗ്മെന്റിൽ പ്ലാസ്റ്റിക് അത്യാവശ്യം നല്ലത് തന്നെയാണ്.......

    • @vinodvb5550
      @vinodvb5550 3 роки тому

      Wagner 1.2 LTR turbo എൻജിൻ ആണോ

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      No

    • @vinodvb5550
      @vinodvb5550 3 роки тому

      @@GARAGE1Malayalam but ഞാൻ indusile ഒരു executivinodu ചോദിച്ചപ്പോൾ ടർബോ എൻജിൻ ആണെന്ന് പറഞ്ഞു

    • @joshyvarghese3564
      @joshyvarghese3564 3 роки тому +1

      @@vinodvb5550 k series engine.... aanu

  • @renjithbhaskaran872
    @renjithbhaskaran872 3 роки тому +1

    Built quality 😭😭

  • @varghesechacko4494
    @varghesechacko4494 4 роки тому +4

    👎👎 need to improve in your rule of language

  • @ajishmachanickal8584
    @ajishmachanickal8584 3 роки тому

    ടെമ്പററി രജിസ്ട്രേഷൻ എടുക്കുന്നതിനു മുൻപ് മുഴുവൻ പൈസയും അടയ്ക്കണോ.? എന്നോട് ടെമ്പററി രജിസ്ട്രേഷൻ എടുക്കണമെങ്കിൽ മുഴുവൻ പൈസയും അടയ്ക്കാൻ പറഞ്ഞു. അങ്ങനെ അടക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      No problem

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      Tp edukkunathinu munpu cash കൊടുക്കുന്നത് കൊണ്ടേ ഒരു പ്രേഷണവും ഇല്ല. Tp എടുത്തു കഴിചാൽ പിന്നെ അത് നമ്മുടെ പേരിൽ ആയികഴിജു

    • @ajishmachanickal8584
      @ajishmachanickal8584 3 роки тому

      @@GARAGE1Malayalam Thanks

  • @saheershasabi4817
    @saheershasabi4817 3 роки тому

    ഒരു വണ്ടി ആരെയും കൊണ്ട് നിർബന്ധിച്ച് എടുപ്പിക്കാൻ നോക്കിക്കില്ല....വേണേൽ എടുത്താൽ മതി...കുറെ നാൾ ആയി മാരുതിയുടെ വണ്ടിയെ തള്ളി പറയുന്നത്

  • @rajuk6236
    @rajuk6236 3 роки тому +1

    Pode