RDX ന്റെ കിടിലൻ പാരഡിയുമായി K7 മാമ്മൻ😂😂😂 | Keshavan Maman | Funs Up On a Time

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 129

  • @RajeshP-ce7od
    @RajeshP-ce7od Рік тому +146

    കേശവൻ മാമൻ പൊളി ആണ്.... ഇങ്ങേരുടെ പാരഡി ഒക്കെ സൂപ്പർ ആണ്..... എങ്ങനെ വരികൾ ഈ പട്ടിന്റ മീറ്ററിന് ഒപ്പിച്ചു എഴുതുന്നു.... കിടിലം 👏👏👏🥰🥰🥰

  • @nisaroppcm153
    @nisaroppcm153 Рік тому +58

    മാമൻ പാരഡിയിൽ സൂപ്പർ സ്റ്റാറ നല്ല വോയിസ്‌ ആണ് മാമന് സിനിമയിൽ പാടാൻ അവസരം കൊടുക്കണം

  • @soultylegend6063
    @soultylegend6063 Рік тому +91

    പുള്ളിയുടെ സൗണ്ട് സൂപ്പർ ആണ് ഒരു നല്ല പാട്ടുപാടാൻ പറ്റിയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു 🎉

    • @saifu321
      @saifu321 Рік тому

      പാടിയിട്ടുണ്ട്

  • @sebanpg
    @sebanpg Рік тому +62

    മാമ ഡാൻസ് ചുമ്മാ തീ ഐറ്റം 🔥

  • @majeedvp8304
    @majeedvp8304 Рік тому +24

    Mr മാമൻ നിങ്ങൾ ഒരു നല്ല കലാകാരനാണു

  • @ulhasgopinath324
    @ulhasgopinath324 Рік тому +14

    Sudhir...you are really a highly talented artist. GOD bless you.

  • @sudheeshl6298
    @sudheeshl6298 Рік тому +21

    Orchestra എൻ്റെ ദൈവമേ...പൊളിച്ചു....

  • @SREERAJ007TR
    @SREERAJ007TR Рік тому +13

    അടിപൊളി ക്ലൈമാക്സ്‌ പൊളിച്ചു 😂😂😂😂😂

  • @Shakheer86
    @Shakheer86 Рік тому +330

    KL7 മാമൻ ഫാൻസ്‌ ഇവിടെ കമോൺ 🤣

  • @haridas005
    @haridas005 Рік тому +18

    A Complete entertainer😂

  • @tojomathew88
    @tojomathew88 Рік тому +12

    He is an amazing singer..

  • @safeermtp1596
    @safeermtp1596 11 місяців тому

    നല്ല കലാകാരൻ... ഒതുങ്ങി നിൽക്കാതെ ഇനിയും ഉയർച്ചയിൽ എത്തട്ടെ... ഒരു കൂതിരയെ പോലെ 💫😍👍

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +15

    ആ പാട്ടിന്റെ രസം കൊല്ലുന്ന മ്യൂസിക് ഇട്ടവൻ ആരെടെയ്.. കരോക്കെ ഇട്ടാൽ മതിയായിരുന്നു.

  • @jithuskaria
    @jithuskaria 3 місяці тому

    ഇങ്ങേരുടെ പാരടി ഒരു രക്ഷയുമില്ല ❤❤

  • @udayarajidukki8889
    @udayarajidukki8889 10 місяців тому

    കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവി ഹൃദയം kl7 മാമൻ 🥰🥰🥰🥰🥰
    മുത്താണ് ❤️❤️❤️

  • @fazalpkdy
    @fazalpkdy Рік тому +5

    Gouri Namboothipad 😍😍

  • @simonjames5722
    @simonjames5722 Рік тому +3

    മാമൻ കിടിലൻ 👍❤️കൂടുതൽ സമയം വേണമായിരുന്നു

  • @asifmohamed5228
    @asifmohamed5228 Рік тому +1

    Power pack 💪 item.... Chumma Ninnn paadathe Aaa Dance Vare ore pwoli.💥🤍🎶

  • @sandyy0911
    @sandyy0911 Рік тому +1

    മാമന്റെ ഡാൻസ് കാണാനോ പാട്ട് കേൾക്കണോ എന്ന് കൺഫ്യൂഷൻ കാരണം കുറെ കണ്ടു ഈ വീഡിയോ 😂😂

  • @salinabahi2238
    @salinabahi2238 11 місяців тому

    സൂപ്പർ അടിപൊളി സോങ്... 👌👌👌👌👍👍👍😜😜😜😜🙏🙏🙏🙏

  • @darkman__
    @darkman__ Рік тому +1

    കേശവൻ മാമൻ്റെ ഡാൻസ്❤❤❤❤

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 9 місяців тому

    എനിക്ക് വളരെയധികം ഇഷ്ടായിട്ടൊ❤❤❤❤❤❤😂

  • @leorazz2882
    @leorazz2882 Рік тому +1

    ഇത് മൊതല് ആണ് നമ്മടെ KL7 മാമ്മൻ 😂😊😊😊

  • @pradeepp00995
    @pradeepp00995 Рік тому +5

    Pwoli ❤❤❤❤

  • @trendz4422
    @trendz4422 Рік тому

    1:29 superb❣

  • @AnilaSiby-i2y
    @AnilaSiby-i2y 9 місяців тому

    Sooper❤❤❤

  • @aneesrehman3426
    @aneesrehman3426 Рік тому +1

    മമ്മൂട്ടി ozler നെ താങ്ങി നിർത്തിയത് പോലെയാണ് k7 മാമൻ ഈ പ്രോഗ്രാമിനെ വിജയിപ്പിക്കുന്നത്

  • @mydream8257
    @mydream8257 Рік тому +3

    Pwoli mama 😍😃😍

  • @andrewjames8515
    @andrewjames8515 Рік тому +4

    Super kesu mama

  • @colors3606
    @colors3606 8 місяців тому

    Wow, wow, wow superb

  • @manchady
    @manchady Рік тому +4

    Mamaaa😅😅😅😅😅

  • @Hahshsjsbsksb
    @Hahshsjsbsksb 11 місяців тому

    മാമൻ ചുമ്മാ തീ 🔥ആണല്ലോ

  • @Geo-Ply
    @Geo-Ply Рік тому +1

    Maman pwoli ❤❤😮😮

  • @shafeekm.a5200
    @shafeekm.a5200 Рік тому +1

    Amazing 😍😍

  • @vinodsidhard6601
    @vinodsidhard6601 Рік тому +3

    good ❤

  • @ratheeshratheesh1015
    @ratheeshratheesh1015 11 місяців тому

    Super super super super super super super super

  • @DivyasajiDivyasajeev
    @DivyasajiDivyasajeev 9 місяців тому

    Polichu kesavan maman

  • @raphikd
    @raphikd Рік тому

    മാമനും മോളും സൂപ്പറല്ലേ '😊

  • @aluvarajesh2934
    @aluvarajesh2934 Рік тому +1

    ❤മാമ്മൻ ❤❤❤❤

  • @Devil-nq8fq
    @Devil-nq8fq Рік тому

    ഇയാൾക് എങ്ങനെ സാധിക്കുന്നു പൊന്നെ ❤❤❤

  • @subhashps3205
    @subhashps3205 11 місяців тому

    പൊളിച്ചു മാമൻ ഞാൻ കാണാൻ താമസിച്ചു പോയി

  • @sheejashajan7518
    @sheejashajan7518 Рік тому +1

    Super ❤️❤️❤️

  • @gopakumarpillai6494
    @gopakumarpillai6494 Рік тому

    Wow nice

  • @zerox-tv4nq
    @zerox-tv4nq Рік тому +1

    Like 500ആക്കിട്ടുണ്ട് 😄

  • @Dhajila
    @Dhajila Рік тому +1

    Super song

  • @shefeequepk9812
    @shefeequepk9812 Рік тому +10

    നാദിർഷ ഒരു പത്തിരുപത് കൊല്ലം മുമ്പേ വിട്ട സീൻ..😏 പക്ഷെ ഡാൻസിൽ മാമൻ കസറി.💥😍😘

    • @AbhijithCRX
      @AbhijithCRX Рік тому +5

      അത്‌ RDX ആയിരിക്കില്ല, വല്ല ഏറുപടക്കവുമായിരിക്കും 😁

    • @dailydoseofkerala3155
      @dailydoseofkerala3155 Рік тому

      Eee methanmarude oru varga sneham.. Onnu podo koppe

    • @SatheeshbabuSatheeshbabu-uq6gz
      @SatheeshbabuSatheeshbabu-uq6gz 7 місяців тому

      2k kid aavum.. paradyude raja nadirsha

  • @girishkumar2713
    @girishkumar2713 Рік тому

    Ethu super ayitooo

  • @ratheeshss7295
    @ratheeshss7295 Місяць тому

    ഒർജിനൽ മറന്നുപോയി 🙏🏿

  • @Prasadkrishna436
    @Prasadkrishna436 Рік тому

    Super

  • @nufayisnfs4910
    @nufayisnfs4910 2 місяці тому

    paisa kkodth kayyadikkaan nirthiya maamanmar okke kodutha paisayekkaalum paniyeduthittund🤣🤣🤣

  • @lyriclprnthan8893
    @lyriclprnthan8893 Рік тому

    Fair and lovely song undooo k7 mamande🤔❤

  • @hdrali8118
    @hdrali8118 Рік тому

    Polichu mamaa

  • @AjeeshAjeesh-d6p
    @AjeeshAjeesh-d6p Рік тому +1

    ❤️💞💕♥️

  • @sajeerpt6401
    @sajeerpt6401 11 місяців тому

    ക്രൂരനാ 😄😄

  • @FaizalFaizalvp
    @FaizalFaizalvp Рік тому +3

    🥰

  • @nithinnarayananvvip
    @nithinnarayananvvip Рік тому +1

    Poliya maman

  • @binuparavur3775
    @binuparavur3775 8 місяців тому

    നല്ല "പാട്ടുകൾ "എഴുതിയെടുക്കാൻ ഒരു നല്ല "കഴിവ് വേണം "എന്നാൽ, ഇതുപോലെ "നശിപ്പിക്കാൻ "ഒരു കഴിവും വേണ്ട " ഈ കഴിവിനെ "കുറ്റം പറയുകയല്ല, അദ്ദേഹം പാടിയ വരികൾക്ക് "അദ്ദേഹം "തന്നെ ഒരു ഈണവും കൊടുക്കണം,, അപ്പൊ അത് അയാളുടെ "കഴിവാകും, കഴിവുള്ളവരുടെ "ഈണയും"വരികളെയും "നശിപ്പിക്കരുത്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ "തെറി "വിളിക്കാം 🙂

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 8 місяців тому

    സൂപ്പറായി ഡയാന മോളെ

  • @dynamicsofmyworld
    @dynamicsofmyworld Рік тому +3

  • @msbasheeramal
    @msbasheeramal 11 місяців тому

    Super'b

  • @aswinchandranchandran5875
    @aswinchandranchandran5875 Рік тому

    മാമൻ മാസ്സ് 👍🏻

  • @moideenshavpkkd8017
    @moideenshavpkkd8017 Рік тому

    👍👍👍

  • @makbooleakkat2785
    @makbooleakkat2785 Рік тому

    Super 😊

  • @jenumc
    @jenumc Рік тому

    Poli

  • @ajinbhasi8399
    @ajinbhasi8399 Рік тому

    Superbbbbbbb😂

  • @shareekedavanna6094
    @shareekedavanna6094 Рік тому +1

    ❤️👍

  • @onehundredimpossiblethings3101

    Men will hear this and say yayy

  • @Dheen-le2fu
    @Dheen-le2fu Рік тому

    Orchestra thallipoli

  • @akhilvijayan2878
    @akhilvijayan2878 Рік тому

    Dance super

  • @yadukrishnan626
    @yadukrishnan626 Рік тому

    😍😍😍😍

  • @bonnyjoy3367
    @bonnyjoy3367 Рік тому +2

    Ethu polichu 💞💞

  • @sahadmuhad5095
    @sahadmuhad5095 10 місяців тому

    ഇയ്യാള് ഒരു സംഭവം ആണ്

  • @KUZHIMADIYANYT
    @KUZHIMADIYANYT Рік тому

    😂🔥

  • @ramachandrapaivg7263
    @ramachandrapaivg7263 8 місяців тому

    K,,7mama

  • @manojdubai2474
    @manojdubai2474 Рік тому +1

    തവള ബാബു 😅😅😅

  • @satheesank
    @satheesank 2 місяці тому

    ഈയാളെ എങ്ങനെ സഹിക്കുന്നു

  • @ytofficial852
    @ytofficial852 Рік тому +1

    ith namde mono actor alle? pemariyum aattinkuttiyum

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 Рік тому

    😂😂😂😂👍🏻👍🏻👍🏻👍🏻

  • @vazhathopevlogs2027
    @vazhathopevlogs2027 Рік тому

    ഇത് പിശു ന്റെ മാമൻ ആയിരുന്നോ 🤔

  • @AjiathuajiNs
    @AjiathuajiNs Рік тому +3

    K8മാമ്മൻ 2024😍

  • @shanilvalsalan1195
    @shanilvalsalan1195 Рік тому

    😂😂😂

  • @jyouthfulness2456
    @jyouthfulness2456 Рік тому

    നുണക്കുഴി ഭംഗിയാണ് സുധീറിന്.

  • @robymmanohar734
    @robymmanohar734 Рік тому

    ❤️😂❤️

  • @sibilthampi4384
    @sibilthampi4384 10 місяців тому

    😂

  • @aadilaadilvahid2963
    @aadilaadilvahid2963 Рік тому

    Ithrakkum correct aayi lyrical parodies padunna aale njan vere kandittilla

  • @sreelakshmivklachoos5192
    @sreelakshmivklachoos5192 Рік тому +1

    Ingerkku pakaram inger mathram

  • @maambi4690
    @maambi4690 11 місяців тому

    Ee show kond pokunnath Ivar randu perum aanu (dayana and kesavan maman) baaki ellam waste...

  • @shyamravi8307
    @shyamravi8307 Рік тому +1

    Nirtharayille chetta e chali

  • @vibilashnarayanan1274
    @vibilashnarayanan1274 10 місяців тому

    വെറുപ്പിക്കൽ

  • @End_Day_of_Earth
    @End_Day_of_Earth Рік тому +1

    ബോറന്‍

  • @usmanibrahim8524
    @usmanibrahim8524 Рік тому

    No.1 വെറുപ്പിക്കൽ.... KL7...
    Please stop like this boring lyrics...
    That parady song era finished already... Still you only വെറുപ്പിക്കുന്നു...... മാറ്റിപ്പിടിച്ചാൽ നന്ന്... അത്രക്ക് boring....

  • @babu5120
    @babu5120 Рік тому +1

    ഒന്നുപോടേയ് കേട്ടുമടുത്തെടാ വേറെപുതിയതും കൊണ്ടുവാ വീഡി രാജപ്പനോ നീ

    • @basilkennedy7777
      @basilkennedy7777 Рік тому +21

      Ithra budhimutti enthinaa chetta kaanunnee

    • @Bandtroup
      @Bandtroup Рік тому +19

      😆ഹഹഹ 😆😆full support 😆😆
      ഞാനും ഇങ്ങനെ തന്നാ...
      എനിക്ക് ചെയ്യാൻ പറ്റാത്തത് വേറൊരുത്തൻ ചെയ്യുന്നത് കാണുമ്പോ വല്ലാത്തൊരു പ്രശ്നമാ.... Same pitch

    • @kkfilmland
      @kkfilmland Рік тому +1

      Kuru

    • @nescomanoj
      @nescomanoj Рік тому +2

      അസൂയ 😅

    • @amanasham5517
      @amanasham5517 Рік тому +1

      ​@@Bandtroup😂 അത് പൊളിച്ചു..... മൂപ്പർക്ക് spprt കൊടുത്തു കൊണ്ട് thaaaaani ല്ലേ

  • @kavitha.com7698
    @kavitha.com7698 Рік тому

    😂😂😂😂😂😂😂😂 മാമൻ പൊളി അന്നേ

  • @SureshbabuS-p7r
    @SureshbabuS-p7r Рік тому +6

    പൊളി❤

  • @saleemakmal8097
    @saleemakmal8097 8 місяців тому

    Super❤❤❤❤❤

  • @kamaleshvelur2180
    @kamaleshvelur2180 Рік тому +1

    ❤️

  • @najimibrahim6195
    @najimibrahim6195 7 місяців тому

    ❤😂❤

  • @BuniyaBudheen
    @BuniyaBudheen Рік тому

    😂😂😂😂😂

  • @arunsai6245
    @arunsai6245 Рік тому +1

  • @alwaysmidhun636
    @alwaysmidhun636 Рік тому

    😂😂😂