കാമുകനോപ്പം ഒളിച്ചോടി പോയി ; ഒരാഴ്ചക്കുള്ളിൽ മരണം! ശ്രുതിക്ക് സംഭവിച്ചത്?| Sruthi | Kollam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 24

  • @vyshnavnarath
    @vyshnavnarath День тому +45

    1)ടാറ്റൂ
    2)ഐഫോൺ
    3)സൂപ്പർ ബൈക്ക്
    4)നീട്ടി വളർത്തിയ മുടി
    5) കഞ്ചാവ് mdma... അടിക്കുന്ന സ്വഭാവം
    6)കലിപ്പ്
    ഇതെല്ലാം ഉള്ള ആൺകുട്ടികളെ ആണ് ഇപ്പോളത്തെ പെൺപിള്ളേർക്ക് ഇഷ്ട്ടം...... അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.....

    • @Eldritchfane4186
      @Eldritchfane4186 16 годин тому +3

      Ellarum anagana alla

    • @amrithaanand6239
      @amrithaanand6239 15 годин тому +2

      Enn ninod aar paranju....enik ee vaka saadhanangle kandaal arapp aan...shardhikkan varum

  • @trex2940
    @trex2940 День тому +12

    5:17 അതെ 😂

  • @vpnpanickar
    @vpnpanickar День тому +7

    Toxic relations ഇങ്ങനെ ഉള്ളവൻ മാരെ ഈ type പെണ്ണുങ്ങൾ കാണുന്നത് സിനിമയിൽ വിജയ് ബസ്സ്റ്റാൻഡിൽ show കാണിക്കുന്ന feelings ആണ് അവർക്ക് വരുന്നത് .ഒരു പെണ്ണ് എൻ്റെ ഇടതു പറഞ്ഞത് ആണ് ഞാനും think ചെയ്യത് നോക്കി correct ആയിരിക്കും

  • @Minhamehar
    @Minhamehar День тому +17

    വേലി ചാടുന്ന പെണ്ണിന് കോല് കൊണ്ട് മരണം, അത്ര തന്നെ,,,,

  • @silpamanoj118
    @silpamanoj118 День тому +19

    ഈ പ്രണയം ചെല സമയത്ത് മനുഷ്യൻമാരെ ഭ്രാന്തൻമാരും ഭ്രാന്ത്തികളും ആകും... എന്റെ ചേച്ചിയും ഇതുപോലെ ഒരു ആളുടെ കൂടെ ഇറങ്ങി പോയി.. അവള് പോയതിനെക്കാളും സങ്കടം അവള് പോയ സമയം ആയെരുന്നു.. ഞങ്ങളുടെ അച്ഛൻ മരിച്ചു അച്ഛന്റെ 16നു തലേന്ന് രാവിലെ ഞങ്ങൾക്കും അമ്മടെ ഫോൺ ലോട്ട് കാൾ വന്നു അവള് ലുടെ കല്യാണം ആണ് എന്ന് പറഞ്ഞു.. പുല വീടല്ലെന്നു വന്നവരുടെ ഒക്കെ മുന്നില് നാണക്കേട്ട് ഞാൻ ഉൾപ്പെടെ ഉള്ളവരൂ തല താഴ്ത്തി നിന്നാപളും വാട്സ്ആപ്പ് ല് അവരുടെ കല്യാണ ഫോട്ടോസ് ഞങ്ങള് കിട്ടിക്കൊണ്ടെരുന്നു... ഒന്നും പ്രേധികരിച്ചില്ല... അച്ഛൻ പെട്ടന് ഞങ്ങളെ വിട്ടുപോയതാരുന്നു.. ആ ബുദ്ധിമുട്ട് മാറുന്നതിനു മുൻപേ അവള് നമ്മളോട് ഇങ്ങനെ ചെയ്തത്..പല കാരണം കൊണ്ടും വീട്ടുകാര് എതിർത്ത റിലീഷൻ ആയത് കൊണ്ട് അവളുടെ അച്ഛൻ അന്നോ മരിച്ചത് എന്ന് നമുക്കു തോന്നുന്ന രീതില് ആരുന്നു അവരുടെ ആഘോഷം.. അച്ഛൻ മരിച്ച ബുദ്ധിമുട്ട് ഉം സങ്കടവും ഈ സമയവും ഒക്കെ ഞങ്ങൾക് കടന്നു പോകും... പക്ഷെ അച്ഛൻ മരിച്ചു 16നു തികയുന്നതിനു മുന്നേ സ്വന്തം കാര്യം നോക്കി പോയ അവള് ജീവിതത്തിലു മുന്നോട്ട് പോവുമ്പോ ഇപ്പോ കാണിച്ച ഈ തരം താഴ്ന്ന നേട്ടം നാളെ ഒരിക്കലു അവളുടെ നേരെ ചെല്ലുന്ന ഒരു കളിഅക്കലും ചൂണ്ടൽലും ആവാതെ ഇരിക്കട്ടെ... കാരണം ഇങ്ങനെ ഉള്ളവർക്കു ഒരു രാത്രി ഇരുണ്ട് വെളുത്ത ജീവിതം തീരില്ലലോ.. മുന്നോട്ട് കിടക്കുവല്ലേ ✨

    • @keerthanasanthosh9738
      @keerthanasanthosh9738 День тому +2

      Am so sorry for you 😢

    • @silpamanoj118
      @silpamanoj118 18 годин тому

      @@keerthanasanthosh9738 🙂

    • @silpamanoj118
      @silpamanoj118 18 годин тому

      @@keerthanasanthosh9738 ee samayam kadannu povalo🙂

    • @AmeenHamd-p1d
      @AmeenHamd-p1d 16 годин тому +2

      ഇപ്പോൾ ചേച്ചി എവിടെ ഉണ്ട്

    • @silpamanoj118
      @silpamanoj118 16 годин тому

      @@keerthanasanthosh9738 🙂

  • @Abhikrishna_455
    @Abhikrishna_455 День тому +2

    5:18 💯

  • @joantiger7784
    @joantiger7784 День тому +2

    Khaiz ❤️

  • @krrahulraghavan9495
    @krrahulraghavan9495 17 годин тому

    Thats the way Mahi Ve 😂

  • @isuddeenp1834
    @isuddeenp1834 День тому +10

    Janippichu kashtapettu pottivalathiya mathapithakale oru vilayum illathe apamaanichu poya makkal sughamaayi jeevicha charithram valare kuravaanu avarude kannuneer verude aavilla athu jeevitha kalatheku oru shapamaayi maarum.😢

    • @muhsinamuhsina6147
      @muhsinamuhsina6147 День тому +1

      മാതാപിതാക്കളെ അനുസരിച്ച വര് ഒക്കെ സുഖമായി ആണല്ലോ ജീവിക്കുന്നത്.ഒന്നു പോടെ

  • @afiyaali2896
    @afiyaali2896 20 годин тому +2

    19 വയസ്സ് ഉള്ളൂ കുട്ടിക്ക് എത്ര പക്വത ഉണ്ടാവും ആ കൊച്ചിന്. ഈ കാലത്ത് പെൺകുട്ടികൾക്ക് ഒക്കെ എന്താ പറ്റിയത്. പ്രണയിക്കുന്നതിൽ തെറ്റ് ഒന്നും ഇല്ല പക്ഷെ പഠിച്ചു ഒരു ജോലി വാങ്ങിക്കാൻ ആണ് ആദ്യം നോക്കേണ്ടത്. അങ്ങനെ ആവുമ്പോ പ്രണയിച്ച് വിവാഹം ചെയ്തത് ആയലും വീട്ടുകാർ കണ്ട് പിടിച്ച ചെറുക്കൻ ആയാലും നാളെ ഒരു കാലത്ത് അടിമ ആയിട്ട് ജീവിക്കേണ്ടി വരില്ല.

  • @shaheelame8432
    @shaheelame8432 17 годин тому

    Ippo ellareyum ambalathi kondum poyi marriage cheyyunnad...inganathe marriage nirthalaakkanam

  • @Annz-g2f
    @Annz-g2f День тому +1

    Parents ine sneham behumanavum kodukatha penkuttigals swayam edukunna theerumaanathinu onnum parayaan illa