മേയർ ലോക തോൽവിയാണല്ലൊ

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 410

  • @bosegeorge5076
    @bosegeorge5076 5 місяців тому +234

    വെറുതെ ഒന്ന് ചൊറിഞ്ഞതാ അത് ഇത്രേം വലിയ വൃണം ആകുമെന്ന് മേയറും mla യും വിചാരിച്ചതേയില്ല.

  • @user-xb5pq
    @user-xb5pq 5 місяців тому +647

    ആ ഡ്രൈവറുടെ അത്രയും വിദ്യാഭ്യാസവും വിവരവും മേയര് കുഞ്ഞിന് ഇല്ല 😂😂

  • @amrithaammu9611
    @amrithaammu9611 5 місяців тому +357

    ഇത് ഒക്കെ വളരെ ഗൗരവത്തിൽ എടുക്കണ്ടേ കാര്യങ്ങൾ ആണ്. തമാശയ്ക്ക് അപ്പുറം ഇത് ഒരു പൊതുപ്രശ്നം കൂടിയാണ്. അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്ന് കയ്യിട്ട് വാരുവാണ് മേയർഭാര്യയും MLA ഭർത്താവും

    • @royalsp80
      @royalsp80 5 місяців тому +13

      💯 correct 💪verum troll ayi mathram kanan pattilla

    • @AchulalAchulal
      @AchulalAchulal 5 місяців тому +4

      Correct

    • @malleenadhnk7214
      @malleenadhnk7214 5 місяців тому +5

      അറിവില്ലാത്ത മേയറ് കുട്ടിയെ മുൻനിർത്തി.. എല്ലാരും കൂടി കയ്യിട്ട് വളരുന്നു... പൊങ്കാലതട്ടിപ്പ്...പിൻവാതിൽ നിയമന തട്ടിപ്പ് പിന്നോക്ക വികസന ഫണ്ട്‌ തട്ടിപ്പ്... ഹോട്ടൽ മുതലാളിക്കായി pwd റോഡ് തീറെഴുതി തട്ടിപ്പ്.... അങ്ങനെ ഏറ്റവും പ്രായം കുറഞ്ഞ തട്ടിപ്പുകാരി എന്ന റെക്കോഡ് 🤣🤣

    • @tknprasad
      @tknprasad 5 місяців тому +1

      No use of thinking now. Should have thought at least 30-40 years back. Now only thing can be done is total boycotting of communist party, if not banning by central government (like Nehru did in 60s).

    • @sibiks5077
      @sibiks5077 5 місяців тому +1

      Sathyam

  • @ammanimathew9667
    @ammanimathew9667 5 місяців тому +296

    എകെജി യൂണിവേഴ്സിറ്റി ഉള്ളിടത്തോളം കാലം ആർക്കും ഐഎഎസ് ഡോക്ടറേറ്റും ഐപിഎസ് ഒക്കെ കിട്ടും

    • @BalasubramanianK-v5u
      @BalasubramanianK-v5u 5 місяців тому +1

      😀😄

    • @jineshkv3039
      @jineshkv3039 5 місяців тому +14

      Doctorate kittiyalum ias ips. Never chance bcz.. Ath conduct cheyyunnath upsc aanu.. kpsc alla.😄😄 athu kondanu ivanmaril oruthaneyum ias oo ips kareyo kaanathathum.. Nethakkalil. 😄😄

    • @jose-qb6zm
      @jose-qb6zm 5 місяців тому

      ​@@jineshkv3039 Athum kittum Conferred IPS and IAS. State servicilulla ethra perkku kittiyirikunnu. Pinarayiyude moodu thangi oruthanundarunallo Sivasankaran ayalokke conferred Kittiya aalanu.

    • @bindueldho9727
      @bindueldho9727 5 місяців тому

      🤣🤣

    • @sudhac9613
      @sudhac9613 5 місяців тому

      Sathyam enikkariyunna oruthan undu valiya IAS karan kalunakki vannavana ennittu makalude husbhand neyum avante veettukareyum bharikkan vannu nadakkilla

  • @rajanimv1551
    @rajanimv1551 5 місяців тому +237

    എത്ര പിള്ളേരാ പഠിപ്പ് കഴിഞ്ഞ് ജോലി ഇല്ലാതെ ഇരിക്കുന്നത്. ഇവൾക്കൊക്കെ ...😁😁😁😁😜🤪😜🤪

    • @MariyaJoseph-t2j
      @MariyaJoseph-t2j 5 місяців тому +5

      Sathyam. Ente kayyilumund oru pg cirtificate. Kashtapett padichu 85% mark ulla cirtificate 😢

    • @jayanthane.m.8666
      @jayanthane.m.8666 5 місяців тому +11

      ജാഥക്ക് പോകാനും, ധർണക്കും ബസ് ന് കല്ലെറിയനും മറ്റും വിളിക്കുമ്പോൾ വരാതെ പഠിക്കാൻ പോവുമ്പോൾ ഓർക്കണമായിരുന്നു.

    • @MALLUTROLLS1995
      @MALLUTROLLS1995  5 місяців тому

      💯💯👌

    • @jayakrishnanj4621
      @jayakrishnanj4621 5 місяців тому +1

      ​@@MariyaJoseph-t2jMA vare padichu veruthe AAI🤦

  • @kutooch6321
    @kutooch6321 5 місяців тому +332

    ഓരോ പദവിക്കും വിദ്യാഭ്യാസ യോഗ്യത നിർബന്ധം ആക്കണം

    • @sivadasansivadasan2483
      @sivadasansivadasan2483 5 місяців тому +5

      ഒരിക്കലും നടക്കാത്ത കാര്യമാണ് വാഴ കൾ

    • @jesto2151
      @jesto2151 5 місяців тому +2

      Ivide youngsters okke pg, other qualifications eduthu aboard povannu for job ivide education illathavar nalla opportunity Ind 😅

    • @yourstruly1234
      @yourstruly1234 5 місяців тому +1

      Nirbandham aakanda aalukalku thanne yogyadha illa..pinne avar aakkumo?

    • @XD123kkk
      @XD123kkk 5 місяців тому

      ​@@sivadasansivadasan2483CPM.... Il natakoollaa..... Ivarute label il panjayathil thathkalika ayi jolikku kayarunnavarte Dharshtyam kandal .. Collector maru polum thottu pokum...

    • @josejohn2728
      @josejohn2728 5 місяців тому +2

      അങ്ങനെ ആക്കിയാൽ ചിലരൊക്കെ ചായയും കപ്പലണ്ടിയുംവിറ്റ് ജീവിക്കേണ്ടി വരും

  • @bobscottagevattavada2840
    @bobscottagevattavada2840 5 місяців тому +101

    ലെ mayor : ഏത് നേരത്താണാവോ ആ transport ബസിന് മുന്നിൽ വണ്ടി ഇടാൻ തോന്നിയത് 😂

    • @sarathknpy1
      @sarathknpy1 5 місяців тому +3

      അങ്ങനെ തോന്നാൻ വഴിയില്ല... കണ്ടാമൃഗം തൊൽക്കും തൊലിക്കട്ടി ഉണ്ടല്ലോ 😂😂😂

  • @rajeshk.p9290
    @rajeshk.p9290 5 місяців тому +129

    Phd ക്കരുടെ അവസ്ഥ എല്ലാവർക്കും അറിയാമല്ലോ.

  • @gopinathan8770
    @gopinathan8770 5 місяців тому +142

    ആ പാന്റും കുപ്പായവും ആലോചിക്കുമ്പോള് കുളിരു വരുന്നുണ്ട് 😂 😂 😂 IPS😂😂😂

  • @GSMaheshGS
    @GSMaheshGS 5 місяців тому +55

    ആ കുട്ടിക്ക് ഒരു K-IPS കൊടുക്കൂ.😂

  • @sureshtgopinathan
    @sureshtgopinathan 5 місяців тому +25

    പാവം... 😔
    സിവിൽ സർവീസ്, പി എസ് സി വഴിയായിരുന്നെങ്കിൽ എവിടെ എത്തേണ്ട കുട്ടിയായിരുന്നു.... 🤓

  • @rahulchandran1000
    @rahulchandran1000 5 місяців тому +141

    തിരുവനന്തപുരം കാരുടെ പ്രബുദ്ധത 🤗🤭🤭

    • @thomasjohn32
      @thomasjohn32 5 місяців тому +22

      പിണറായിക്കും അപ്പം ഗോവിന്ദനെയും ജയിപ്പിക്കുന്ന കണ്ണൂരുകാർക്കും കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കുന്ന മലപ്പുറംകാർക്കും നല്ല പ്രബുദ്ധത ആണ് 😂😂

    • @STORYTaylorXx
      @STORYTaylorXx 5 місяців тому +7

      കണ്ണൂര് ബോംബുകൾ ചെയ്തുകൂട്ടുന്ന തിരുവനന്തപുരത്തുകാർക്ക് കുറ്റം

    • @Rockstar....
      @Rockstar.... 5 місяців тому

      ​@@thomasjohn32പഴയ ആളുകൾ കുറെ സഹിച്ചിട്ട് ആണ് അതുപോലെ അന്നത്തെ ആളുകൾക്ക് ഇന്നത്തെ അത്ര വിവരം ഇല്ല അങ്ങനെ കുറെ ആയി ജയിച്ചു വന്നത് ആണ് ..അല്ലാതെ ഇതുപോലെ ഇന്നലെ പെയ്ത മഴയിൽ മുളച്ചു വന്ന കൂണുകൾ അല്ല അവർ...ഇത്തരം കൂണിന് എന്ത് അടിസ്ഥാനത്തിൽ ആണ് ഈ മണ്ടൻ ട്രിവാൻഡ്രം കാര് ജയിപിക്കുന്നത് എന്തോ ...

    • @MALLUTROLLS1995
      @MALLUTROLLS1995  5 місяців тому +1

      🤣🤣

  • @srk3695
    @srk3695 5 місяців тому +32

    ഇപ്പോൾ ധൈര്യം ഉണ്ടെങ്കിൽ മാർക്ക്‌ ലിസ്റ്റ് പരിശോധിക്കെന്റെ ചേട്ടാ 'അപ്പൊ കാണാം മാർക്ക് '
    ഇപ്പോൾ എല്ലാത്തിലും 50ൽ50ആണ്

  • @ravindrannair5149
    @ravindrannair5149 5 місяців тому +54

    ലോക തോൽവി അല്ല,അതുക്കും മേലെ, ഭൂലോക തോൽവി

  • @Sunnynair
    @Sunnynair 5 місяців тому +50

    Padichavan Driver
    Kodi pidichaval Mayor 😊

  • @edwindevassykutty6911
    @edwindevassykutty6911 5 місяців тому +44

    Qualified from SFI University. Don't expect more .......

    • @shadrachgeorge108
      @shadrachgeorge108 5 місяців тому +3

      *Your Dal will not COOK here University*
      😂

    • @evm6177
      @evm6177 5 місяців тому

      😆😁👍👍

  • @democraticthinker-Erk
    @democraticthinker-Erk 5 місяців тому +58

    Dr Arya Rajendran IPS ,

    • @bosegeorge5076
      @bosegeorge5076 5 місяців тому +1

      😂😂😂നടക്കാത്ത സ്വപ്നം

    • @Dev-iu8rx
      @Dev-iu8rx 5 місяців тому +2

      Dr Hamsa LLB.😂

    • @MALLUTROLLS1995
      @MALLUTROLLS1995  5 місяців тому

      🤣🤣

  • @vasudevantk1363
    @vasudevantk1363 5 місяців тому +57

    സിപിഎം നു വേണ്ടത് ഈ ജാതി വിവരം കെട്ടവരെ ആണ്. പാർട്ടി നേതാക്കന്മാരെ ദൈവമായി കണ്ടു അനുസരിക്കണം അതാണ് പ്രധാന യോഗ്യത.

  • @jayarajankaloor
    @jayarajankaloor 5 місяців тому +35

    എന്നാലും ഐപിഎസ്.. ഓ ഐഎഎസ്.. ഓ.. ഒന്നും മോഹിച്ചു കൂടെ..😂😂🏃‍♂️🏃‍♂️🏃‍♂️

  • @NaufalUzhinjalath
    @NaufalUzhinjalath 5 місяців тому +24

    ഇപ്പൊ മനസിലായി ആ ഡ്രൈവറുടെ ഭാഗത്താണ് തെറ്റ്. അവൻ ആ ജില്ലയിലെ വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു.

  • @jyothi.schandran697
    @jyothi.schandran697 5 місяців тому +110

    ഇംഗ്ലീഷിനു മുന്നിൽ സാക്ഷാൽ തരൂരു പോലും തോറ്റുപോകും

  • @sudhanair8177
    @sudhanair8177 5 місяців тому +30

    ചുരുക്കം പറഞ്ഞാൽ മേക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല

  • @johnsamuel4057
    @johnsamuel4057 5 місяців тому +41

    Driver is more educated than Mayor....

  • @justs560
    @justs560 5 місяців тому +59

    സാധാരണക്കാരുടെ പൂജ്യമേയർഐപിഎസ്.

  • @mathewjohnThelappillil
    @mathewjohnThelappillil 5 місяців тому +16

    ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് വലിയ പോരായ്മാ ആയി കരുതേണ്ട . പക്ഷെ ടിയാൻ എനിക്ക് IAS അല്ല IPS ആണ് കൂടുതൽ ഇഷ്ടം എന്ന് പറയുമ്പോൾ ചിരിക്കാതിരിക്കാൻ നിർവാഹമില്ല .

  • @sudhanair8177
    @sudhanair8177 5 місяців тому +42

    ചുരുക്കം പറഞ്ഞാൽ വേറെ വീട്ടിൽ പോയിട്ട് പഠിച്ചിട്ടാണ് ഫയലുകളിൽ ഒപ്പിടുന്നത് മറ്റുള്ളവരുടെ അടുത്ത് ചോദിച്ചു മനസ്സിലാക്കിയിട്ട്

    • @chithrakrishnan9797
      @chithrakrishnan9797 5 місяців тому

      😂

    • @sudarsanans5386
      @sudarsanans5386 5 місяців тому

      ഒരുമാതിരിപ്പെട്ട എല്ലാ മന്ത്രിമാരും അങ്ങനെയൊക്കെ തന്നെയാണ്

  • @DHANYAMOL94
    @DHANYAMOL94 5 місяців тому +11

    ആാാ പാവം ഉറങ്ങി കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ട് വന്നു ഓഫീസ് ൽ മടിയിലിരുത്തിയുള്ള ഇവളാടെ ഒടുക്കത്തെ ഫയൽ ഒപ്പിടൽ വേഷം കേട്ട് കണ്ടപ്പഴേ ഞാൻ വിചാരിച്ചു ഒരിസം ഇവൾ air ഇൽ.... കേറും എന്ന് 😂😂😂😂

  • @joshyjacob1533
    @joshyjacob1533 5 місяців тому +19

    ഇതെല്ലാം മോർഫിങ്ങ് ആണ് ആരും വിശ്വസിക്കരുത്.. പറന്നു പോണ കിളിയെ ഏണി വച്ച് പിടിച്ച അവസ്ഥആയി ഒന്നും വേണ്ടായിരുന്നു..

  • @CRONICBACHLOR555
    @CRONICBACHLOR555 5 місяців тому +27

    എന്താ അമ്മാവ ഓൾ പീപ്പിൾ ടൂ
    അത്ര ചെറിയ ഇംഗ്ലീഷ് ആണൊ😠
    അതക്കെ പറയാൻ നല്ല വിദ്യാഭ്യാസം
    വേണം 😁

  • @Shijukololathkololath
    @Shijukololathkololath 5 місяців тому +9

    യൂണിഫോം നോടുള്ള താല്പര്യം ആണോ... കോർപ്പറേഷൻ ക്ലീനിങ് സ്റ്റാഫും ടാക്സി ഡ്രൈവർക്കും ഒക്കെ അതെ കാക്കി അല്ലെ.. അത് വച്ചു അഡ്ജസ്റ്റ് ചെയ്തോ തത്കാലം മാഡം... 😂😂😂😂

  • @കാലംചെയ്തഇന്നലെകൾ

    ഇൻഡോണേഷ്യൻ മേയർ ആയി കൂടെ.

  • @AbudulAsees-e3r
    @AbudulAsees-e3r 5 місяців тому +49

    ഇനിയും ഈ മേയറമ്മായിയെ ചുമന്ന് നടക്കണൊ ?തൊഴിലുറപ്പ് ജോലിക്ക് പോട്ടെ

  • @haneef916
    @haneef916 5 місяців тому +6

    ആ പാർട്ടിയുടെ നിലവാരത്തിനനുസരിച്ചുള്ള മാർക്കൊക്കെ ആ കുട്ടിക്കുണ്ട് പിന്നെന്താ പ്രശ്നം.....

  • @kunjumonkk1550
    @kunjumonkk1550 5 місяців тому +13

    ക്കണക്കിനമാത്രമേ മേയറു കുഞ്ഞിനു മാർകു കുറവുള്ളത് അതുകൊണ്ടാണ്ട് ഇകണക്കിനായി പോയതു്.അതു കൊണ്ടല്ലെ മേയറാക്കിയ തു o അപ്പോൾ പിെന്നെ ആരെങ്കില് o എഴുതുന്ന കണക്കിന്റെ അടി ഒപ്പിടൽ മതിയല്ലോ അതിനു വിദ്യ,J ഭാസം വേണ്ടല്ലാ ഇണ്ണയെന്നോ..ഇപ്പയെന്നോ .എഴുതി ഒരു വരയും ഇട്ടാൽ മതിയല്ലോ ഉഭാ ഹരണം ----- ണ്ണ --- പ്പ

  • @basheerkutty6064
    @basheerkutty6064 5 місяців тому +7

    IAS എടുക്കണം എന്ന് പറയാഞ്ഞത് ഭാഗിയം 😭🤣😂

  • @biju4889
    @biju4889 5 місяців тому +6

    Maths ന് പൂജ്യം.. 😏ഇവളാണോ ips ആകാൻ നടക്കുന്നെ 😃😄

  • @SAR-z2e
    @SAR-z2e 5 місяців тому +5

    ആ ചെറുക്കന് ജുസ് കൊടുക്കാതെ ബാധ ഒഴിഞ്ഞു പോയതിന്റെ സന്തോഷം... ചെറുക്കൻ ചെയ്ത യെന്തഒരു പുണ്യം ആവും 🙏🙏🙏🙏🙏

  • @bijukumar2764
    @bijukumar2764 5 місяців тому +5

    തറ എന്നും തറ

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 5 місяців тому +3

    ഒരു വിദ്യാഭ്യാസവും ഇല്ലാത്ത വിദ്യാഭ്യാസ മന്ദ്രി..😅😅
    വിദ്യാഭ്യാസം ഇല്ലാത്ത മേയർ...എന്താ യുഗം..😅😅കലികാല പാർട്ടി യുഗം..

  • @skymail1042
    @skymail1042 5 місяців тому +4

    KSRTC bus ന് മുന്നിൽ കാർ ഇട്ട് ബസിനെ തടയാൻ തോന്നിയത് ഒരു നിമിത്തമായിരുന്നു, ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു നിമിത്തം. ഇതെല്ലാം നാട്ടുകാർ അറിയണമെന്നായിരുന്നു ദൈവഹിതം. എന്നിട്ടും ഒരു നാണവുമില്ലാതെ സ്ഥാനമാനങ്ങളെ അള്ളിപ്പിടിച്ചിരിക്കുന്നു, നല്ല തൊലിക്കട്ടി. വേറാരെങ്കിലും ആയിരിന്നെങ്കിൽ, എപ്പോഴേ രാജി വെച്ചു പോകുമായിരുന്നു, അതിനും വേണം ഒരന്തസ്സ്.

  • @shadrachgeorge108
    @shadrachgeorge108 5 місяців тому +17

    Le Arya: *"Mayor aakanamenkil Lokha tholvi aakanam.....njangalude CM aane sathyam"*

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 5 місяців тому +14

    😀 കണക്കിന് പൂജ്യം.. ഇംഗ്ളീഷിന് 3 മലയാളത്തിന് 7
    അവൾക്ക് ഐ. പി. ഏസ് വേണം.താനും..😂

  • @VinodKumar-eh2dx
    @VinodKumar-eh2dx 5 місяців тому +4

    ആര്യ രാജേന്ദ്രൻ അയ്യേ എസ്😂

  • @zodiactitan8418
    @zodiactitan8418 5 місяців тому +7

    Eda mone ❤

  • @AkhilMohan-k2u
    @AkhilMohan-k2u 5 місяців тому +1

    ഈ ചാനലിൽ വന്നിരുന്ന് ഈ കാര്യങ്ങളെല്ലാം പുറംലോകത്തിനെ അറിയിച്ച സാറിന് ഒരു ബിഗ് സല്യൂട്ട്

  • @crpd1731
    @crpd1731 5 місяців тому +2

    കണക്കിൽ തോറ്റു😂😂😂😂😂😂
    മറ്റുള്ള വിഷയങ്ങളിൽ ജയിച്ചില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    പിൻ വാതിൽ ഉള്ളത് കൊണ്ട് രക്ഷ പെട്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sarathkumar-nj8wt
    @sarathkumar-nj8wt 5 місяців тому +3

    അതെ ബാക്കി എല്ലാത്തിനും 0 ആണ് മാർക്ക്‌

  • @durgababu3149
    @durgababu3149 5 місяців тому +1

    അല്ലെങ്കിലും കണക്കുകൂട്ടിലുകൾ ആണല്ലോ തെറ്റണത് അതും ഡ്രൈവർ യദുവിൻ്റെ കാര്യത്തിൽ

  • @prakashpr3199
    @prakashpr3199 5 місяців тому +3

    കണക്കുകൂട്ടളെല്ലാം തെറ്റിയോ !!!!!!!

  • @somlata9349
    @somlata9349 5 місяців тому +3

    നഴ്സറി മുതൽ പഠിച്ചു തുടങ് അതാ നല്ലത്, ഇത്രേം നാറിയടത്തു ഇനിയും എന്താ ബാക്കി ഉള്ളത് 🙆‍♂️

  • @VenuVenu-ck2ou
    @VenuVenu-ck2ou 5 місяців тому +3

    IPS കിട്ടാത്തത് നമ്മുടെ ഭാഗ്യം എൻ്റെ കാറൽ മുത്തപ്പ

  • @MohandasMohandas-fl8pe
    @MohandasMohandas-fl8pe 5 місяців тому +1

    വിദ്യാഭ്യാസമുണ്ടെങ്കിൽ വിവരമുണ്ടാവും..... ഇത് വിവരവും വിദ്യാഭ്യാസവും ഇല്ലാണ്ടെ പോയല്ലോ.....

  • @jonsonkharafi7617
    @jonsonkharafi7617 5 місяців тому

    ഞാൻ കണക്കിന് തോറ്റു എന്നത് ശരിയാണ്, ബാക്കി ഒന്നിനും ജയിച്ചില്ല എന്നല്ലേ ഉള്ളൂ

  • @amminimuraleedharan1832
    @amminimuraleedharan1832 5 місяців тому

    Well said sir

  • @ashikjoshy2312
    @ashikjoshy2312 5 місяців тому +4

    ഇതൊക്കെ എന്തു ഇംഗ്ലീഷ് ലിറ്ററേച്ചർ phd ഉള്ള കേരള യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ CHINDHA JEROME ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ നമ്മൾ ഈ നാട് വിടുന്നത നല്ലത് എന്ന് തോന്നും ഇതുപോലെ ഉള്ളവരാണ് നാട് നന്നാക്കാൻ നടക്കുന്നത്.

  • @EaswaraDas
    @EaswaraDas 5 місяців тому +3

    Super. Meyar. Ellavishayangalkum. Poojyam. Vanganum. Kazhivu. Venam .

  • @palkkaranpayyan
    @palkkaranpayyan 5 місяців тому +1

    വിദ്യാഭ്യാസം യോഗ്യത നിർബന്ധം ആക്കണം

  • @pkbhaskaran5909
    @pkbhaskaran5909 5 місяців тому

    കണക്കിലും തോറ്റു കണക്ക് കൂട്ടലിലും തോറ്റു

  • @SajeevCR
    @SajeevCR 5 місяців тому +1

    അതാണ് വരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റുന്നത്.

  • @abhilash.dwaraka.7343
    @abhilash.dwaraka.7343 5 місяців тому +2

    അത് പ്പൊ ആ ക്കുപ്പായത്തിനോട് ഞമ്മക്കുണ്ടൊരു പൂതി പറഞ്ഞിട്ടിപ്പോ.....

  • @JC-zj1lg
    @JC-zj1lg 5 місяців тому

    So true

  • @rajanka3171
    @rajanka3171 5 місяців тому

    Sasi sir you are 💯 correct

  • @ashavinod8288
    @ashavinod8288 5 місяців тому

    Sir kalakki👌

  • @mohanlalmohan6291
    @mohanlalmohan6291 5 місяців тому +1

    Chinda chechi kurach nalathek troll ninn rekshapettu 😂😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 5 місяців тому +1

    Aashavenam, Aarthi padillya,

  • @sfgcvh3235
    @sfgcvh3235 5 місяців тому

    ഒരു വിവരം ഇല്ലേ ഇല്ല പിടിച്ചു പുറത്ത് ആകുക ഇവർ പിടിച്ചു ഇരുത്തിയ ഏ ല്ലാ ഓഫീസർ മാരും ഇതിലും കഷ്ടം ആണ് പുറ വാതിൽ നിയമം അല്ലേയിപ്പോൾ നടക്കുന്നത്

  • @simongeorge3259
    @simongeorge3259 5 місяців тому

    Amazing facts and amazing marks !!! All credits for cpm

  • @varghesethomas4791
    @varghesethomas4791 5 місяців тому

    ഒരു ഗസറ്റണ്ട് ഭീകരത

  • @anshamolpa3517
    @anshamolpa3517 5 місяців тому +1

    😂😂😂😂😂

  • @narmahesh
    @narmahesh 5 місяців тому +1

    Midukki.we need more like Aryamol

  • @Kasaragod2023
    @Kasaragod2023 5 місяців тому

    കണക്കായിപ്പോയീ..!
    കുണുവാവക്ക് ഇതു തന്നെ വേണം 😂😂😂

  • @hhgh-x9x
    @hhgh-x9x 5 місяців тому

    😂😂😂,സി,പ്,എം,സൂപ്പർ😅😅

  • @jamest1402
    @jamest1402 5 місяців тому +1

    രാവും പകലും പണി എടുക്കുന്നവന് 700/രൂപ, വെറുതെ നടക്കുന്നവർക്ക് ലക്ഷങ്ങൾ, എന്തൊരു നാടാണ് നമ്മുടേത്???😮

  • @thomasmathew1310
    @thomasmathew1310 5 місяців тому

    എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് കൊണ്ട് കരസ്തമാക്കുന്നതല്ലേ 😂😂😂😂😂

  • @SanthoshMp-b4n
    @SanthoshMp-b4n 5 місяців тому +1

    നല്ല കഴിവുള്ള കുട്ടിയ ഏതിലാണെന്നറിയില്ല 🤣🤣🤣

  • @pradeeparpradeepar927
    @pradeeparpradeepar927 5 місяців тому +2

    Moodhevi aarya🤦‍♂️🤦🤦‍♂️

  • @sathyanandakiran5064
    @sathyanandakiran5064 5 місяців тому

    നമസ്തേ
    ഒന്നും ഇല്ലാത്തതുകൊണ്ടാണ് അഹങ്കാരം
    നിറകുടം തുളുമ്പാറില്ലല്ലോ

  • @saraswathyamma2740
    @saraswathyamma2740 5 місяців тому +1

    അവൾ സത്യം മാത്രമേ പറയു. കേട്ടില്ലേ യൂണിഫോമിനോടുള്ള കമ്പം പിന്നെ ശമ്പളം കിമ്പളം പിന്നെ നാളത്തെ തലപ്പത്തെ ഏമാത്തി. പിന്നെ പാർട്ടി പറയുന്ന സ്ഥാനമാനങ്ങൾ അത്രയൊക്കയുള്ളു paavam🤣🤣🤣🤣🤣

  • @babycj3975
    @babycj3975 5 місяців тому

    👍👍👍🌷

  • @siddharthankaknat6607
    @siddharthankaknat6607 5 місяців тому +1

    CPMle ettavum kooduthal vidyayum abhyasavumulla Mayaramma! Sraddhich vaayikkane.

  • @mersonchristopher7804
    @mersonchristopher7804 5 місяців тому

    ജനങ്ങളെ പറ്റിച്ച വിദ്യാഭ്യാസമില്ലാത്ത മേയറും , പാർട്ടിയും ജനങ്ങളുടെ ഹീറോ.😏

  • @prajithkp8072
    @prajithkp8072 5 місяців тому

    വിദ്യാഭ്യാസ കുറവ് എൽഡിഎഫ് പാർട്ടിയുടെ കുല പരിമ്പര്യം അണ്.

  • @ksshino
    @ksshino 5 місяців тому +1

    None jumped in front of KSRTC ever escaped... 😂😂😂😂

  • @lightkeeper5319
    @lightkeeper5319 5 місяців тому +1

    🍼communism🤣🤣

  • @VelayudhanVKVelayudhan
    @VelayudhanVKVelayudhan 5 місяців тому

    നാറുവാനും വേണം ഒരു യോഗം! മുഖ്യനൊത്ത ശിങ്കിടി!! ആ ശിങ്കിടിക്കൊത്ത കണവൻ!!! പാർട്ടിക്കൊത്ത പരമയോഗ്യർ !!!!.>

  • @sciencelover4936
    @sciencelover4936 5 місяців тому

    Kashtam, ee party de oru nilavaaram.

  • @ohmsri
    @ohmsri 5 місяців тому

    ആ പാർട്ടിക്ക് വിദ്യാഭ്യാസം വേണ്ട. ഉന്നത പദവിയിൽ എത്താൻ തെമ്മാടി തരം ഉണ്ടെങ്കിൽ മതി.

  • @bennysebastian8149
    @bennysebastian8149 5 місяців тому

    കണക്കിന് തോറ്റു,ഇംഗ്ലീഷിന്
    തോറ്റു, പിന്നെ സയൻസിനും,മലയാളത്തിനും തോറ്റു
    ഡ്രില്ലിന് മാത്രം ജയിച്ചു.

  • @Satheesan-w9n
    @Satheesan-w9n 5 місяців тому

    ഇതിനെയൊക്കെ എന്തിനുവേണ്ടി ചുമക്കുന്നു, പൂജ്യത്തിനും വട്ടം കുറഞ്ഞു എന്നൊരു സംശയം ഉണ്ട്!

  • @FunFlix642
    @FunFlix642 5 місяців тому +3

    Chintha jerom samsaram copy adichu nadakkunna meyar 😂

  • @cooljayanth2449
    @cooljayanth2449 5 місяців тому

    പരീക്ഷ എഴുതാതെ പാസ്സ് ആയ അണ്ണന്മാർ ഉള്ള പാർട്ടിയിൽ പൂജ്യം മാർക്ക് ആണേലും പരീക്ഷ എഴുതാൻ മനസ്സ് കാണിച്ച ആര്യ മാസ്സ് അല്ലെ.....😏😊😊

  • @vijilmk7904
    @vijilmk7904 5 місяців тому

    അത് പിന്നെ എന്റെത് നോക്കി എഴുതിയവനും ഞാൻ നോക്കിയെഴുതിവനും പാസ്സായി ഞാൻ potti😂,,എന്റെ മുന്നിലുള്ളവനും പിന്നിലുള്ളവനും കെമിസ്ട്രി ഞാൻ ഫിസിക്സ്‌.

  • @VS-0040
    @VS-0040 5 місяців тому

    പിണറായിയുടെ മറ്റൊരു മകളായി ജനിക്കേണ്ടവള്‍ എങ്ങനെയോ വഴിതെറ്റി മറ്റൊരു ഗർഭപാത്രത്തിൽ പിറന്നു

  • @febinjose8412
    @febinjose8412 5 місяців тому +2

    Athinu née adyam poyi 10 pass aku maraoolleeeee😂😂😂😂😂

  • @AaBb-fm1mm
    @AaBb-fm1mm 5 місяців тому

    അതെ..... മേയറുട്ടി യുടെ കണക്ക് കൂട്ടൽ എല്ലാം പിഴച്ചു.

  • @Chefajmal-d1w
    @Chefajmal-d1w 5 місяців тому

    മെമ്പർഷിപ്പ് ഉണ്ടോ ആർക്കും എന്തും ആവാം 😂😂🙌🙌

  • @chandramohanannair9966
    @chandramohanannair9966 5 місяців тому +1

    IAS മാത്രമല്ല IPS ഉം IFS ഉം ഈ മേയർക്കു കൊടുക്കണം. എങ്കിലേ കേരളം നന്നാവൂല്ലാ.
    Arya rajendran IAS, IPS and IFS. ഹാ! കാണാൻ എന്തൊരു സുഖം, കഷ്ടം 🌹🙏

  • @MahroofaliYouTube
    @MahroofaliYouTube 5 місяців тому

    😂😂😂😂അടിപൊളി

  • @sarathkumar-nj8wt
    @sarathkumar-nj8wt 5 місяців тому +1

    പിന്നെ നഴ്സറി പഠിക്കുന്ന കുട്ടികൾ എന്നൊന്നും പറയണ്ട.... എനിക്ക് അറിയില്ലല്ലോ ഇംഗ്ലീഷ് പറയാൻ 😂

  • @amithmadhu2519
    @amithmadhu2519 5 місяців тому

    എന്റെ ഡബിൾ എ റഹിം ഇതറിഞ്ഞ ഞങ്ങളുടെ ഒരു മെന്റൽ trauma