LGS OFFICE ATTENDANT KERALA BANK| NOTI FICATION|സാദ്ധ്യതകള്‍ വിലയിരുത്തുന്നു

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 235

  • @aarsharv3601
    @aarsharv3601 Рік тому +3

    Fire woman advice kitti thank you so much sir 🙏🙏🙏🙏..

  • @sibiar9751
    @sibiar9751 Рік тому +71

    Sir Njan Kerala PSC Various LGS (O.A)KOLLAM Selection for KOLLAM District il 205th Rank Udan Government Service il Join Cheyyukayanu 💯🥰❤️🌟👍.

  • @cRr07
    @cRr07 Рік тому +13

    Prelims 5th stage കാരോട് കാണിച്ച അനീതിക്കെതിരെ ആരും പ്രതികരിക്കുന്നില്ലലോ. Prelims ഒഴിവാകണo

  • @bismynazar9289
    @bismynazar9289 Рік тому +1

    Hello sir.kandathil santhosham. Sir nu Ella vidhathililulla ayurarogya soukhyavum undakatte.

  • @anandhuIndomitable
    @anandhuIndomitable Рік тому +33

    സാർ രണ്ട് ഘട്ടം പരീക്ഷ ഒഴിവാക്കി പകരം മുമ്പത്തെ പോലെ ഒറ്റ പരീക്ഷ ആക്കിയാൽ ഉപകാരമാണ് ഞങ്ങൾക്ക്🙏 പിന്നെ പിൻവാതിൽ പ്രവേശനം അതാണ് പ്രശ്നം

    • @PSCGACADEMY
      @PSCGACADEMY  9 місяців тому

      ജില്ലാ തല സെലകഷനുകളും യൂണിഫോംd ഫോഴ്സും ഒരുഘട്ടം ആയികഴിഞ്ഞു.

  • @ajil7933
    @ajil7933 Рік тому +3

    സാർ,അങ്ങയുടെ വീഡിയോകൾ വളരെ നല്ലതാണ്. നല്ല അവതരണം, ഒരു ശുഭ പ്രതീക്ഷ ഉദ്യോഗാർത്ഥികൾക്ക് നല്കാൻ , അതായത് ആത്മ വിശ്വാസം ജനിപ്പിക്കാൻ കഴിയുന്നു.ആശംസകൾ🎉🎉

  • @smithaachu9733
    @smithaachu9733 Рік тому +15

    Degree കാർ എന്ത് ചെയ്യും..എല്ലാത്തിനും ഡിഗ്രീ കർക്ക്.ആണല്ലോ പണി..🥴😔

  • @RahulNyd
    @RahulNyd Рік тому +11

    എല്ലാ പ്രധാനപ്പെട്ട പരീക്ഷകൾക്ക് മുൻപ് സാർ ഇറക്കുന്ന CURRENT AFFAIRS ക്ലാസ്സ് ഇത്തവണ പ്രതീക്ഷിക്കാമോ

  • @AppusSimpleIdeas
    @AppusSimpleIdeas Рік тому +28

    Age over ആയി. പ്രതീക്ഷയുടെ വെട്ടം ആണ്. വേഗം notification വരാൻ പ്രാർത്ഥിക്കാം 🥰

  • @abinn7717
    @abinn7717 Рік тому +6

    Happy to see you sir.Take care☺

  • @12345huiii
    @12345huiii Рік тому +44

    ഡിഗ്രിക്കാർക്ക് വേറെ ഉണ്ടല്ലോ അവർ അത് എഴുതിയാൽ പോരേ ഇതിന്റെ അടിയിൽ വന്നിട്ട് ഡിഗ്രി കാർക്ക് എഴുതാൻ പറ്റാത്തതിൽ ഖേദിക്കുന്നത് എന്തിനാണ്

    • @riswanaar9591
      @riswanaar9591 Рік тому +7

      സത്യം ഡിഗ്രി ഉള്ളവർക്കു അവരുടേതായ എക്സാം ഒരുപാട് ഉണ്ട്....

    • @athira2126
      @athira2126 Рік тому +8

      ഒരു degree ഉണ്ടായി പോയത് ആരുടെ തെറ്റ് ആണ് സുഹൃത്തേ 😮 pinne ningal പറയുന്ന പോലെ ഒന്നുമല്ല ippolathe lgs list il 50% ആളുകൾ degree holders aanu... Avar degree padichond irunnapol apply cheithu list il കേറി.... Avark ipo degree und jolim und...

    • @Akhilrrss
      @Akhilrrss Рік тому +4

      ​​@@athira2126 അല്ല പിന്നെ 👏👏 ശരിയാണ് ഡിഗ്രി ഉള്ളത് കൊണ്ട് അയോഗ്യത കൽപ്പിക്കുന്നത് ശരിയല്ല 👍👍 you പറഞ്ഞ പോലെ lgs ലിസ്റ്റിൽ 50% പേരും ഡിഗ്രി ഉള്ളവരാണ്. ഈ പറയുന്നവർക്ക് എന്ത് അറിയാം

    • @lalilali2847
      @lalilali2847 Рік тому +1

      Degree exam undu.kittande

    • @sureshtp0083
      @sureshtp0083 Рік тому

      ഡിഗ്രി ഉണ്ട് എന്നത് കൊണ്ട് ജോലി വേണ്ട എന്നാണോ ഇപ്പോഴത്തെ മോഡൽ exam ആണെങ്കിൽ lgs പോലും പാസാവാൻ കഴിയില്ല പിന്നെ യാ ഡിഗ്രി ലെവൽ

  • @user-hk1wo1re9s
    @user-hk1wo1re9s Рік тому +4

    കേരള ബാങ്കിൽ പാർട്ടി വഴി പണ്ട് സഹകരണ ബാങ്ക് ആയിരുന്ന സമയത്ത് കയറിയ മോൻ മാർ ഉണ്ട്... കേരള ബാങ്ക് ആകുമ്പോ സ്ഥിരം ആക്കൽ തന്നേ ആണ് ലക്ഷ്യവും..അവന്മാരെ സ്ഥിരം ആക്കാൻ ഉള്ള പരുപാടി ആണ്..ipo നടക്കാൻ പോകുന്നത്

  • @Gopikaprasad22
    @Gopikaprasad22 Рік тому +14

    Take care sir💟

  • @thelostsoul959
    @thelostsoul959 Рік тому +22

    പ്രിലിമിനറി ഉണ്ടാകാതെ മെയിൻസ് മാത്രം മതിയാരുന്നു....... അങ്ങനെ വരാൻ വല്ല സാധ്യത ഉണ്ടോ എന്തോ....😢

  • @banuhamzath5835
    @banuhamzath5835 Рік тому

    Happy to see you and hearing you.

  • @ananthu2519
    @ananthu2519 Рік тому +15

    കിട്ടിയ ഡിഗ്രി ഒഴിവാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?😢

    • @flareup6001
      @flareup6001 Рік тому

      Cancel cheyyam....degree venemenn thonnia 3 yr pinnem padikkanam

    • @nishavallikkappil7231
      @nishavallikkappil7231 Рік тому +2

      എനിക്ക് തന്നേരെ 🤪

    • @Akhilrrss
      @Akhilrrss Рік тому

      ​@@nishavallikkappil7231 😂😂

    • @sreerajs8694
      @sreerajs8694 Рік тому

      @@flareup6001 cancel cheyyan patoola ...... university aayi njan contact cheythu .....

    • @flareup6001
      @flareup6001 Рік тому

      @@sreerajs8694 kk bro....

  • @sarangivlogs5421
    @sarangivlogs5421 Рік тому

    Epol Sir ok aay kandathil santhosham

  • @anushav6839
    @anushav6839 Рік тому +5

    Feild worker enthayi sir

  • @bharathiv8023
    @bharathiv8023 Рік тому +10

    ഈ വർഷം ഉണ്ടാകുമോ സർ ഈ നോട്ടിഫിക്കേഷൻ

  • @abhinss8743
    @abhinss8743 Рік тому +8

    University lgs exam ennayrkm ?

  • @sidharthpp8797
    @sidharthpp8797 Рік тому +3

    Thank u sir 😍

  • @jithinsebastian47
    @jithinsebastian47 Рік тому

    Thank you sir

  • @aneeshlal756
    @aneeshlal756 Рік тому

    Thanks

  • @അയ്യപ്പൻനായർ

    Divisional accountant vs Secretariat assistant oru comparison video cheyummo sir😊

  • @ourmedia7546
    @ourmedia7546 Рік тому +2

    Sireaa athokeaa sagkaalaaaaa avidea ullath😁🙃

  • @hi-hi27
    @hi-hi27 Рік тому +1

    Padich vidhyabyasam nedanath engane anu ayogyatha avaunnath ... Degree llork avaganana mathram randam nirakakarayittanu ippo degreekare kanane psc

  • @subinsurendren820
    @subinsurendren820 Рік тому +103

    ഒറ്റ ചോദ്യം ഡിഗ്രിക്കാർക്ക് പറ്റുവോ 😒.. പറ്റില്ലല്ലേ സമാധാനമായി 🙁

    • @sundarhariharan3601
      @sundarhariharan3601 Рік тому +1

      No

    • @lakshmipramod683
      @lakshmipramod683 Рік тому

      ☹️

    • @nnk55019
      @nnk55019 Рік тому +36

      അതാ ഡിഗ്രി ഒരു ബാധ്യത പോലെ ആയി ഇപ്പൊ ആരേലും നിയമനങ്ങളിൽ ഏർപ്പെടുത്തിയ ഈ വിവേജനം കോടതിയുടെ മുന്നിൽ കൊണ്ട് വരണം.

    • @Psc_easy
      @Psc_easy Рік тому +6

      @@nnk55019 case koduk pillecha pattumenkil article 16 violation

    • @prasannakrishnan296
      @prasannakrishnan296 Рік тому +1

      Apo vdo kandit karyam ella🥲

  • @rajiraaghu5700
    @rajiraaghu5700 Рік тому

    Sirnte vedio ഞാൻ എപ്പോഴും search ചെയ്യാറുണ്ടായിരുന്നു... ഞാനും വിചാരിച്ചു sir എന്താ ഇപ്പോ vedio ഒന്നും ചെയ്യാത്തതെന്നു..

  • @umeshudhayan7681
    @umeshudhayan7681 Рік тому

    sir നിലവിലെ എൽഡി ക്ലാർക്ക് ൻ്റെ നിയമനനില പരിശോധിച്ച് എത്ര റാങ്ക് വരെ ഉള്ളവർക്ക് ജോലി സാധ്യത ഉണ്ട് ഇന്നുള്ള ഒരു വീഡിയോ ചെയ്യാമോ സാർ

  • @deepasreect230
    @deepasreect230 Рік тому +5

    Assistant salesman any update?

  • @arunimaarunarunimaarun
    @arunimaarunarunimaarun 7 місяців тому

    Sir, ഇതിൻ്റെ notification ഇറങ്ങിയോ

  • @sreenandana9926
    @sreenandana9926 Рік тому +2

    എന്താണ് sir society cotta?please explain.njan degree paass aanu. Ente date of birth 1/6/1984aanu. എനിക്ക് apply cheyyan പറ്റുമോ lg's nu. Please reply

  • @bineshpm4500
    @bineshpm4500 Рік тому

    Thank you sir.....

  • @deepudevarajan958
    @deepudevarajan958 Рік тому +5

    ഉള്ള ഡിഗ്രി തിരിച്ചു കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ....

    • @nihasuresh6372
      @nihasuresh6372 Рік тому

      Sarikkum valla vakuppum undo. Undel cheyyamayirunnu

  • @nimyasuresh4838
    @nimyasuresh4838 11 місяців тому

    Notification vannittillallo...

  • @rajeshr6507
    @rajeshr6507 Рік тому +1

    University lgs vendi part 1, 2 vidoes kandu, part 3 video eppol iddum sir. please replay

  • @rajesh6143
    @rajesh6143 Рік тому

    Sir Ldc various district wise exam e year last thane notification varumo, pls reply

  • @athiras6660
    @athiras6660 Рік тому +2

    Sir, next UPSA /LDC Which should be focused? Please reply 🙏

    • @PSCGACADEMY
      @PSCGACADEMY  9 місяців тому

      രണ്ടു സിലബസുകളും കണക്റ്റ് ചെയ്തു പഠിക്കുക.UPSA യ്ക്ക് ഊന്നല്‍ നല്‍കുക

  • @PSCAudioclasses
    @PSCAudioclasses Рік тому

    😊

  • @asmiyaky4325
    @asmiyaky4325 Рік тому

    Sir dairy farm instructor postne kurich oru video cheyyo

  • @goodboy-t3t
    @goodboy-t3t Рік тому +8

    സർ 2019 notification വന്ന LGS,LDC മറ്റെല്ലാ പരീക്ഷയുടെയും റാങ്ക് ലിസ്റ്റു വന്നു ഒരുപാട്പേര് ജോലിക്കും കേറി. എന്നിട്ടും aa വർഷം വിളിച്ച cpo ഇത് വരെ ലിസ്റ്റ് പോലും വന്നില്ല.... എന്തങ്കിലും ഒന്ന് പറയാമോ sir 🥺

    • @major9446
      @major9446 Рік тому +1

      List vayigalum full eduthamathi

  • @husnanoufeed2495
    @husnanoufeed2495 Рік тому +1

    Sir assistant salesman rank list ne kurich oru updation um illallo. 2019 notification.

  • @ponnun839
    @ponnun839 Рік тому

    Sir kazhinja bevco ld nte cut off ne kurich oru video cheyavoo sir

  • @JamanthiBaiju-dc9wl
    @JamanthiBaiju-dc9wl Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshlal756
    @aneeshlal756 Рік тому

    Ethu vilikunnathu eapozannu sir

  • @ajithajayan4835
    @ajithajayan4835 Рік тому

    Sr kerala administrative tribunal (59/2020) assistantnepatti vishathikarikko contract base il KAT departmenti joli cheyyunnundu puthiya list vannal enthanu avarude joliyude avastha ennukude parayo

  • @avcrafts6467
    @avcrafts6467 9 місяців тому

    Sir lgs vilichilla.ini eppozha.....

  • @ayushrameh9343
    @ayushrameh9343 Рік тому

    Njan oru theeradesa house co-op society staff anu
    Enikku ethilekku apply cheyyano
    Feb 2023 il permanent aayittullu.Endha njan cheyyendathu sir.DOB 21-04-1984,OBC aanu.
    Super video aanu sir❤❤❤

  • @threekings3229
    @threekings3229 Рік тому +1

    Vfa cutoff chance parayumo

  • @jithinganesh423
    @jithinganesh423 Рік тому

    Sir cpo de vacancy nd etre rank vare Edukkan chnce und ennathine patti oru video?

  • @Krishnags2018
    @Krishnags2018 Рік тому +1

    Current affirs pdf telagramil idumo..kure naal ayallo pdf idunnilla

  • @vinodgs2965
    @vinodgs2965 Рік тому +2

    Sir ullathano
    University lgs apply chaiyan pattiyilla
    Age over ayipoyi

  • @homegrown5736
    @homegrown5736 Рік тому +2

    Sir CPO ee nuttandil undakumo

  • @nnk55019
    @nnk55019 Рік тому +5

    ഡിഗ്രി ഒരു ബാധ്യത പോലെ ആയി ഇപ്പൊ ആരേലും നിയമനങ്ങളിൽ ഏർപ്പെടുത്തിയ ഈ വിവേചനം കോടതിയുടെ മുന്നിൽ കൊണ്ട് വരണം.

    • @ranjurdravid5448
      @ranjurdravid5448 Рік тому

      കോടതിയിൽ ചില ആൾകാർ ചോദ്യം ചെയ്യുന്നുണ്ട്. അവരെ മാത്രം lgs റാങ്ക് ലിസ്റ്റിൽ ആഡ് ചെയ്യാറുണ്ട്

  • @midhunmidhin-p9607
    @midhunmidhin-p9607 Рік тому

    🙏🙏❤️❤️

  • @pinkytresajob8493
    @pinkytresajob8493 Рік тому

    Clerk postnu bcom corporation venam ennu nirbandham undo?

  • @mdjd2917
    @mdjd2917 Рік тому

    പാർട്ടി മെമ്പർഷിപ് ഇന് വെയിറ്റേജ് മാർക്ക്‌ എത്ര കിട്ടും

  • @pramodps4670
    @pramodps4670 Рік тому

    Sir asm ekm nilavilulla vacancy evideyanennu ariyan entha cheyyande

  • @deepthisubi3807
    @deepthisubi3807 Рік тому

    Various Lgs list ൽ ഉണ്ട് കിട്ടോ അറില്ല

  • @vidyaanish835
    @vidyaanish835 11 місяців тому

    ഉടനെ വിളിക്കാൻ chance ഉണ്ടോ

  • @athul.ppputhanpurayil7090
    @athul.ppputhanpurayil7090 Рік тому

    Sir... university lgs eni otta khatamayi nadathaan sadhyathayundo....?.. oru paper cutting kandu lgs prelims, mains ozhivakkumenn...

  • @resh471
    @resh471 Рік тому

    Mains exam preparation sir onnu parayamo reference nthokke padikanam angane please sir🙏

  • @sethulekshmi213
    @sethulekshmi213 Рік тому

    പിൻവാതിൽ നിയമനം മാത്രമാണ് നടക്കുന്നത്

  • @johnsnow7221
    @johnsnow7221 Рік тому

    ഞാൻ ഇപ്പൊൾ LGS ജോലിക്ക് കയറാൻ പോവുകയാണ്.എനിക്ക് വിദേശത്ത് ജോലി ചെയ്യുന്നതിന് വേണ്ടി പ്രൊബേഷൻ പിരിയഡ് കഴിയുന്നതിന് മുമ്പ് 5 വർഷം LWS എടുക്കാൻ സാധിക്കുമോ? PLEASE HELP😊

  • @sreerajs8694
    @sreerajs8694 Рік тому

    Degree karodu enthina eee aneethi .....plus vare padicha elarum job vangi pokanu ....degree ulavar okke thekku vadakku nadakkane ....enthu kashtam ah ith 😭😭

  • @sidharthv.s6909
    @sidharthv.s6909 Рік тому +1

    Widows nu 5 years age relaxation undo

  • @PrathibhaRavi-sk4zd
    @PrathibhaRavi-sk4zd Рік тому +2

    Kerala bank ld post undavan chance undo sir

  • @VISHNUATL
    @VISHNUATL Рік тому

    University lgs prilims mains ഇപ്പോഴ്ന്നറിയോ

  • @dhaneshkomat143
    @dhaneshkomat143 Рік тому

    Sir Kerala bank driver vilikko

  • @sreerajs8694
    @sreerajs8694 Рік тому

    LGS various university LGS Kerala bank LGS angane ethra ethra vacancies aanuu degree kaare ozhivvakiyathu

  • @devika9386
    @devika9386 Рік тому +1

    Secretariat assistant ranklistil Within OBC category, caste wise rotation undo..
    Plz reply sir

  • @musicbeats6096
    @musicbeats6096 Рік тому

    Sir ഞാൻ dec -il join ചെയ്തു Tvm DHSE HQ vacancy ഇൽ ജോലി ചെയ്യുന്നു (wayanad ആണ് Exm എഴുതിയത് )

  • @lathikarenjith6309
    @lathikarenjith6309 Рік тому

    Sir, ethu udane pratheekshikamo. Eni oru exam ellannorthatha. Age over ayi. 37 ayi.

  • @gokulnandakumar9709
    @gokulnandakumar9709 Рік тому

    Typist varundo kgte padikane ullu😭

  • @4psc365
    @4psc365 Рік тому

    Degree padichathe konde gathikedilayi

  • @shahanams7642
    @shahanams7642 Рік тому

    Sir lsgd secretary notification 1 monthnullil varumo

  • @bijukalli1984
    @bijukalli1984 Рік тому

    Sir enikk ippo age 36 aayi. Ini enikk oru LDC & LGS ezhuthan pattumo... pls reply sir...

  • @AnjuMR-ey2vi
    @AnjuMR-ey2vi Рік тому

    Sir beat forest officer ethra mark ullavar physical noke thudagam???

  • @divyaarun2499
    @divyaarun2499 Рік тому

    Ethu vilicho

  • @anagha7957
    @anagha7957 Рік тому

    Sir njn kannur lgs rank listil und pakshe ipo Msc ku padikukayanu
    Enik advice vannal leave edukan kazhiyumo

  • @azvlogs2400
    @azvlogs2400 9 місяців тому

    സാർ ഞാൻ വികലാംഗനാണ് എനിക്ക് ഇപ്പോൾ age 41 ആണ് എനിക്ക് എത്ര വയസ്സുവരെ എഴുതാൻ പറ്റും പി എസ് സി ലാസ്റ്റ് ഗ്രേഡ്

    • @PSCGACADEMY
      @PSCGACADEMY  9 місяців тому

      താങ്കള്‍ ഏതു PH വിഭാഗമാണ്.സാമുദായികമായി പിന്നാക്കവിഭാഗത്തിലോ SC ST വിഭാഗത്തിലോ ആണോ?

    • @azvlogs2400
      @azvlogs2400 9 місяців тому

      Obc

  • @User12321-c
    @User12321-c Рік тому

    sir.widosnu pscyil age limite 5 year undo

  • @rahulv5612
    @rahulv5612 Рік тому

    960 പേർ main list ൽ ഉള്ള കണ്ണൂർ LDC List ൽ (207/2019) ഞാൻ physically handicapped supplementary list ൽ 10th rank ൽ ഉണ്ട് (locomotor disibility) ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുൻപ് എനിക്ക് നിയമന സാധ്യത ഉണ്ടോ

  • @akhilakhil7188
    @akhilakhil7188 Рік тому

    Adutha secretariet assistant notification ini ennundaakum

  • @micdrop8475
    @micdrop8475 Рік тому +3

    Degree കാർക്ക് വല്ല post ഉണ്ടോ?

  • @midhunkv9349
    @midhunkv9349 Рік тому

    Kerala bank matt postilekk epo vilikum. Bcom cooperation required post okke?

  • @nishact7943
    @nishact7943 Рік тому

    സർ DB 06/03/1981 ഇതിലേക്ക് അപേക്ഷിക്കാൻ പറ്റുമോ

  • @sivaprasad3109
    @sivaprasad3109 Рік тому

    സർ എവിടെ ആണ് ചെയ്‌ത ക്ലാസ്സ്‌ ന്റെ ബാക്കി ഇല്ലേ

  • @geethumohan2392
    @geethumohan2392 Рік тому

    Kerala bank ldc qualification ndhua vendunath

  • @sreeragp5896
    @sreeragp5896 9 місяців тому

    Kerala Bank lgs 2024 ill vilikumo ❤

  • @ammaswardrobe9440
    @ammaswardrobe9440 Рік тому

    Copa പഠിച്ചവർക്ക് LD Typist , University computer assistant grade || പരീക്ഷകൾ എഴുതാമോ?
    4 മാസം മുമ്പ് താങ്കൾ ഒരു comment ൽ പറയുന്നുണ്ടല്ലേ Copa ക്കാർ Case ന് പോയിട്ടുണ്ട് എന്ന് അതിന്റെ വിധി വന്നോ ?

  • @camservcamserv
    @camservcamserv Рік тому

    Enanu ee exam vilikune

  • @rajiii200
    @rajiii200 Рік тому

    Sir main examil onnu ezhuthathe irunal block akumo sir? April 11 nadana exam ezhuthanam kazhinjila...eni varuna UA ezhuthum......athinu shesham varuna DA main exam ezhuthiyile prblm undakumo....main examine conformation illalo ....pls reply

  • @sureshs8497
    @sureshs8497 Рік тому

    Sir, clerk postinu sadha degree mathiyakumo

  • @appu2205
    @appu2205 Рік тому

    Kashtamanu degree karae edukathae

  • @jeejamanojmanoj2277
    @jeejamanojmanoj2277 Рік тому +4

    Sir ഫീൽഡ് വർക്കർ exam മിന്റെ വിവരം എന്തെങ്കിലും അറിയുമോ, എക്സാം ക്യാൻസൽ ചെയ്തു എന്നൊക്കെ ആരോ പറയുന്നത് കെട്ടു, അതിനെ പറ്റി ഇപ്പൊ ഒരു അറിവും ഇല്ലല്ലോ, അറിയുന്നവർ പ്ലീസ് റിപ്ലൈ 🙏

    • @PSCGACADEMY
      @PSCGACADEMY  Рік тому

      EXAM കാന്‍സല്‍ ചെയ്തിട്ടില്ല

    • @jeejamanojmanoj2277
      @jeejamanojmanoj2277 Рік тому

      @@PSCGACADEMY thank you sir 🙏

  • @azadaboobacker
    @azadaboobacker Рік тому +2

    019/2021 ഡ്രൈവർ വിവിധം റാങ്ക് ലിസ്റ്റ് വരാത്തത് എന്ത് കൊണ്ടാണ് സർ?

  • @sreelalt4677
    @sreelalt4677 Рік тому

    സർ നോട്ടിഫിക്കേഷൻ എപ്പോളാണ് വരിക

  • @adhishrajm8128
    @adhishrajm8128 Рік тому

    Sylabus engane sir

  • @manjump2339
    @manjump2339 Рік тому

    17/5/2023 nadanna company board lgs cutt off ethravarum sir

    • @manjump2339
      @manjump2339 Рік тому

      Oru vedio cheyo company board lgs cutt off ne kurich