അർജുന്റെ ലോറി പുഴയിൽ കണ്ടെത്തി....!! നെഞ്ചുപൊട്ടുന്ന പ്രാർത്ഥനയോടെ ഉസ്താദ് Arjun Missing News Latest

Поділитися
Вставка
  • Опубліковано 6 вер 2024
  • ABO-0672
    arjun news malayalam
    arjun news
    അർജുൻ
    arjun news live
    arjun latest news malayalam
    arjun lorry driver
    arjun missing news malayalam
    അർജുന് സംഭവിച്ചതെന്ത്? | Ankola Landslide | Shirur | Arjun Missing
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    അർജുനയുള്ള തിരച്ചിൽ 9 ആം ദിനത്തിലേക്ക്....
    പ്രിയപ്പെട്ട അർജുൻ തിരിച്ചു വരാൻ വേണ്ടി നെഞ്ചുപൊട്ടുന്ന പ്രാർത്ഥനയോടെ ഉസ്താദ്...
    അപകടത്തിൽ നിന്നും ഇപ്പോൾ പടർന്നു പിടിക്കുന്ന നിപ്പാ വൈറസിൽ നിന്നും രക്ഷപെടാനുള്ള അത്ഭുത ദുആ ഇതാ...!!
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arjun_latest_news
    #അർജുൻ
    #arjun_news_malayalam
    #arjun_news
    #arjun_news_live
    #arjun_missing_news
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshad_badri_vaduthala

КОМЕНТАРІ • 415

  • @shahenaasnaas8271
    @shahenaasnaas8271 Місяць тому +36

    ഒരുപാട് നബിമാരെ എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നുംമോചിപ്പിച്ച മാസമായ muharamasathinde ബറകത് കൊണ്ട് ഞങ്ങളുടെ സഹോദരൻ ആയ arjune nii കാത്തുകൊള്ളണമേ നാഥാ 🤲😰😰

    • @user-pq2jn9nz3u
      @user-pq2jn9nz3u Місяць тому +3

      30 വയസ്സ് മാത്രം പ്രായമുള്ള ആ മോതെ എത്രയും പെട്ടന്ന് കണ്ട് കിട്ടണെ എന്ന് പ്രാർത്ഥിക്കുകയാണv ഞമ്മൾക്ക് ഞമ്മളമക്ക ഇ ഓർക്കുമ്പോ ൾ സഹിക്കാൻ കഴിയുന്നില്ല ആകുടുംബത്തിന് നീ ക്ഷമ നൽകണെ അള്ളാ ഉസ്താദിൻ്റെ പ്രത്യേകം ദുഹായിൽ കൂട

    • @sabusabira2137
      @sabusabira2137 Місяць тому

      aaaaameeen

  • @nizars300
    @nizars300 Місяць тому +124

    അല്ലാഹുവേ ഒരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റാത്ത വേദനയാണ് അർജുനൻ അള്ളാ കാക്കണേ

  • @fellap5470
    @fellap5470 Місяць тому +30

    അർജുൻ എന്ന് കേൾക്കുമ്പോഴേ കണ്ണ് നിറയുന്നു യാ അള്ളാഹ് 😢😢😢😢😢

  • @ShamilaShemeer
    @ShamilaShemeer Місяць тому +69

    ഉസ്താദിന്റെ പ്രാർത്ഥനയും ദുആ കൊണ്ട് അർജുനെ എത്രയും വേഗം കണ്ടുപിടിക്കാൻ പറ്റട്ടെ എന്ന് ദുആ ചെയ്യുന്നു

  • @abdullavaliyathodi1587
    @abdullavaliyathodi1587 Місяць тому +58

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ എത്രയും പെട്ടെന്ന് ആ സഹോദരനെ കാണിച്ചു തരട്ടെ അല്ലാഹുവിനെ കഴിയാത്ത ഒന്നുമില്ലല്ലോ😭🤲🤲🤲

    • @user-mm5vw8ff3q
      @user-mm5vw8ff3q Місяць тому +1

      Ameen

    • @SafeerSafeeratk
      @SafeerSafeeratk Місяць тому

      ആമീൻ

    • @sareenabv5044
      @sareenabv5044 Місяць тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @FathimathulgushnooriGushnoori
      @FathimathulgushnooriGushnoori Місяць тому

      ആമീൻ

    • @AbcdMc-by4rt
      @AbcdMc-by4rt Місяць тому

      അല്ലാഹ് കുടുംബം ത്തി ലേ ക്കു എത്ര യും പെട്ടന്ന് ആ സഹോദരനെ എത്തി പിക്കട്ടെ

  • @yahabeebee1361
    @yahabeebee1361 Місяць тому +64

    നിപ്പയിൽ നിന്നും എല്ലാ ചെറുതും വലുതുമായ രോഗങ്ങളിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും നിന്റെ കാവൽ എപ്പഴും എല്ലാവരിലും ഉണ്ടാവണേ റബ്ബേ 🤲

    • @jesliyasherin9269
      @jesliyasherin9269 Місяць тому +2

      ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲😭🕋

    • @Zerinmeharin
      @Zerinmeharin Місяць тому

      🤲🏻🤲🏻🤲🏻

    • @user-md4ic2lc4m
      @user-md4ic2lc4m Місяць тому

      ആമീൻ

    • @user-zx8kg5wu8k
      @user-zx8kg5wu8k Місяць тому

      ആമീൻ യാ റബ്ബൽ ആലമീൻ.

    • @jaseenaSrj
      @jaseenaSrj Місяць тому

      Aameen🤲😢😢😢

  • @abdulkalam812
    @abdulkalam812 Місяць тому +19

    അൽഹംദുലില്ലാഹ്
    ആമീൻ 🤲
    അള്ളാഹു വേ ആ സഹോദരന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲 അവരേയും നമ്മള് എല്ലാ വരേയും എല്ലാ ദുരന്തങ്ങളിൽ നിന്നും അപകട മരണങ്ങളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീൻ 😭😭🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 😭🤲😭😭🤲

  • @jesliyasherin9269
    @jesliyasherin9269 Місяць тому +17

    അള്ളാഹുവോ നീ ആസഹോദരനോ ഇന്ന് തന്നോ കണ്ടത്താനാവട്ടോ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭😭🕋🕋🕋😭🤲

  • @jasminnizar6670
    @jasminnizar6670 Місяць тому +35

    يا الله يا حق يا لطيف
    ഹഖ് ആയ റബ്ബ്‌ അർജുൻ എന്ന സഹോദരനെ കണ്ടെത്താൻ സഹായിക്കട്ടെ🤲റബ്ബെ നീ കാരുണ്യവാനും സൂക്ഷ്മജ്ഞാനിയും ആണ്🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-mw3tg8mc2z
    @user-mw3tg8mc2z Місяць тому +15

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അതേ ഉസ്താദ് അവൻ തിരിച്ചു വരട്ടെ ഒരു കുഴപ്പവുമില്ലാതെ സഹോദരൻ അല്ലെങ്കിലും സഹോദരനെ പോലെ കാണുന്നു അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😭❤️🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤍🤲🏻🤲🏻🤲🏻🤲🏻🕋🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv Місяць тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മന സ്സിന് സ മാ ധാ ന മു ള്ളവാ ർ ത്ത കേൾക്കണെ റബ്ബെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @yahabeebee1361
    @yahabeebee1361 Місяць тому +15

    ഇപ്പൊ വാർത്ത കാണുന്നത് തന്നെ അർജുന്റെ അവസ്ഥ എന്താണെന്നറിയാനാണ്. യാ അള്ളാഹ് സന്തോഷത്തോടെ ആ കുടുംബത്തിന് കണ്ടു മുട്ടാൻ തൗഫീഖ് ചെയ്യണേ റഹ്മാനെ.

  • @mohammedfavas4290
    @mohammedfavas4290 Місяць тому +13

    അള്ളാഹ് ഇന്നേങ്കിലും കാണിച്ചു കെടുക്കണേ നാഥാ🤲😭

  • @BushraM-or4np
    @BushraM-or4np Місяць тому +1

    ഉസ്താദ് ന്റെ പ്രാർത്ഥന അള്ളാഹു സീകരിക്കട്ടെ നാളെ അവനെ രക്ഷ പെടുത്തുമ്പോൾ ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ
    പരീക്ഷണം ങ്ങൾ തരല്ലേ അള്ളാഹ🤲🤲

  • @jasmikunjumohamed5672
    @jasmikunjumohamed5672 Місяць тому +9

    അർജുൻ വേണ്ടിയുള്ള ദുആ നീ സീകരിക്കണേ അല്ലാഹ്

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому +1

    ഇന്ഷാ അല്ല 🙏🙏🙏🙏🙏അർജുൻ മോൻ നമ്മുടെ ഓരോ കുടുബത്തലും ആരൊക്കയാണ് മകനും അനുജനും ചേട്ടനും കൂട്ടുകാരനും മരുമകനും സഹോദരൻ ഓകയാണ്ഇന് മലയാളികൾക്ക് ഒരോതോർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏🙏😭😭

  • @jameelakhader6316
    @jameelakhader6316 Місяць тому +3

    എത്രയും പെട്ടന്ന് അള്ളാഹു കാണിച്ചു കൊടുക്കട്ടെ 🤲🤲

  • @dailyvlogsbyrahma
    @dailyvlogsbyrahma Місяць тому +27

    ആമീൻ ഇന്നെങ്കിലും ആ സഹോദരനെ കണ്ടെത്താൻ കഴിയട്ടെ ഉസ്താദ് പറഞ്ഞ പോലെ എപ്പോഴും ന്യൂസ്‌ നോക്കും എന്തായി എന്നറിയാൻ

  • @naseemapm
    @naseemapm Місяць тому +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം ഹൈർ ആക്കട്ടെ ആമീൻ 🤲🤲🤲

  • @NaihaMariyam6.7
    @NaihaMariyam6.7 Місяць тому +8

    അസ്സലാമു അലയ്ക്കും ഉസ്ത പറഞ്ഞ പോലെ അള്ളാഹു ത്ത ഹാല ആകുംടുംബത്തിന് ക്ഷമനൽ നൽകട്ടെ എത്രയും വേഗത്തിൽ ആ മോൻ തിരിച്ച് വരട്ടെ . എന്റെ പേരകുട്ടിക ൾചോദിക്കും ഉമ്മാമ്മ ആ മാമനെ കിട്ടിയോന്ന് അത് കേൾക്കുവാൾ തന്നെ സങ്കടമാവും. എല്ലാം മാറാരോഗങ്ങളെ തൊട്ടും മാരക രോഗങ്ങളെ തൊട്ടു അള്ളാ ത്താഹാല നമ്മളെ എല്ലാം വരെയും കാക്കട്ടെ കാവലുണ്ടാകട്ടെ എത്രയും വേഗത്തിൽ ആ മോനെ കിട്ടട്ടെ. ആമീൻ യാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q Місяць тому +6

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp Місяць тому +3

    അല്ലാഹുവേ അർജുന എത്രയും പെട്ടെന്ന് തിരിച്ചു നൽകണേ ആ കുടുംബത്തിന് സമാധാനം നൽകണേ ഭാര്യക്ക് മോൻക്കും ഉമ്മ അമ്മക്കും അച്ഛനും ഒക്കെ സമാധാനം നൽകണേ അള്ളാ നിപ്പ വൈറസിനെ തൊട്ട് ഞങ്ങളിൽ ഞങ്ങൾ സ്നേഹിക്കുന്നവരും എല്ലാവരെയും കാക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sonyskitchen593
    @sonyskitchen593 Місяць тому +3

    അല്ലാഹുവേ എല്ലാവരെയും കാക്കണേ റബ്ബേ 🤲എത്രയും പെട്ടെന്ന് ആ സഹോദരനെ കണ്ടെത്തട്ടെ റബ്ബേ... 🥰

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому +1

    എന്റെ ഈ മോനേ റബ് അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏🙏e

  • @jaleelabasheer2255
    @jaleelabasheer2255 Місяць тому +1

    👌👌❤️🌹 മാഷാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ദുആയിൽ മറക്കല്ലേ അസ്സലാമു അലൈക്കും 🥰

  • @sareenabv5044
    @sareenabv5044 Місяць тому +2

    ഉസ്താദ് പറഞ്ഞത് ശരിയാണ് എത്രയും പെട്ടെന്ന് എല്ലാ പ്രാർത്ഥനയുടെ അവരെ കിട്ടാൻ അന്ന് തൗഫീക്ക് നൽകട്ടെ

  • @hakeemmp5421
    @hakeemmp5421 Місяць тому +4

    ഉസ്താതെ എന്റെ ഉമ്മ 21.തിയ്യതി ഞായറാഴ്ച മരണപ്പെട്ടു ഉസ്താതെ വെള്ളിഴാഴ്ച പള്ളികളിൽ മയ്യിത്ത് നിസ്‌കരിക്കാൻ പറയണേ ഉസ്താതെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @nadeeraaslam1323
    @nadeeraaslam1323 Місяць тому +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻നാല്പതോളം ദിവസം യൂനുസ് നബി (അ )നെ മത്സ്യത്തിന്റെ വയറ്റിൽ സൂക്ഷിച്ച റബ്ബേ........ഈ മാസത്തിന്റെ ബറഖത്തു കൊണ്ട് അർജുൻ എന്ന സഹോദരന്,ജല്ല ജലാലായ റബ്ബിന്റെ കാവൽ ഉണ്ടാകണേ..... അള്ളാ ഹ്ഹ്ഹ് 🤲🏻🤲🏻🤲🏻😢ആമീൻ യാറബ്ബൽ ആലമീൻ

  • @SameenaSiddique-mn2in
    @SameenaSiddique-mn2in Місяць тому +2

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തന്നേ.

  • @user-zx8kg5wu8k
    @user-zx8kg5wu8k Місяць тому +6

    ആ സഹോദരന്റെ കുടുംബത്തിന് ക്ഷമ നൽകണെ അള്ളാ. ആ സഹോദരനെ എത്രായും പെട്ടന്ന് കണ്ട് കിട്ടണെ അള്ളാ.

  • @jaseenaSrj
    @jaseenaSrj Місяць тому +2

    റബ്ബേ... ആ പാവം സഹോദരനെ ഇന്നെങ്കിലും കാട്ടിതരണേ യാറഹുമാനെ..😢😢🤲🤲
    ആ.. സഹോദരനെ നീ... ജീവനോടെ തിരിച്ച് തരണേ..... റബ്ബേ......😢😢🤲🤲🤲🤲🤲🤲

  • @Abidha-tc8bo
    @Abidha-tc8bo Місяць тому +3

    എ ല്ലാ വിധ മുസീബത് കളിൽ നിന്ന് അള്ളാഹു കാത്തു രക്ഷി ക്കട്ടെ

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg Місяць тому +4

    അയാളെ രക്ഷപ്പെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Ameee785
    @Ameee785 Місяць тому +2

    എത്രയും വേഗം കണ്ടു കിട്ടട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jubujubairiya7272
    @jubujubairiya7272 Місяць тому +1

    അതെ ഉസ്താദ് പറഞ്ഞത് ശരി യാണ്, നമ്മുടെ സ്വന്തം സഹോദരൻ എന്ന് തന്നെ തോന്നുന്നു 😢🤲

  • @subaidahameed7415
    @subaidahameed7415 Місяць тому +3

    🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മജ്ലിസിനെ നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🌹. എല്ലാ ഹലാലായ muradukalum ഹാസിലാക്കണേ അല്ലാഹ്. ദുആ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🌹🌹🌹🤲🤲🤲

  • @shahidaahammed3058
    @shahidaahammed3058 Місяць тому +1

    ആ സഹോദരനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടണേ അല്ലാഹ് 😢

  • @noorjahan7011
    @noorjahan7011 Місяць тому +1

    അള്ളാഹു വേ എത്രെയും പെട്ടെന്ന് ആ സഹോദരൻതിരിച്ചു കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-jk8bq7ei5q
    @user-jk8bq7ei5q Місяць тому +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @sahidavasid8783
    @sahidavasid8783 Місяць тому +2

    Usthad alla majilisilum നമുക്കും കുടുംബത്തിനും വേണ്ടി dua cheyanam usthad inum കുടുംബത്തിനും afiyathulla ദീർഘായുസ്സും

  • @nishasrahman3730
    @nishasrahman3730 Місяць тому +1

    ഇന്നെങ്കുലും ആ കുഞ്ഞിനെ ജീവനോടെ
    കിട്ടണേ നാഥാ

  • @hakeemmp5421
    @hakeemmp5421 Місяць тому +2

    ഉമ്മാദിക്രാണ് നാളെ ദുഹാ ചെയ്യണേ dikkr chollane yaaseenoothi ദുഹാ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @user-pe9tr4bq6u
    @user-pe9tr4bq6u Місяць тому

    എത്രയും പ്പെട്ടന്ന് അർജ്ജുൻ സഹോദരനെ എത്രയും പ്പെട്ടന്ന് കുടുബത്തിൽ ഒരു ആപത്തും വരുത്താതെ എത്തിക്കാൻ ഉസ്താദ് ദുആ ചെയ്യണം🧕🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲:🤲🤲🤲🤲:😭😭😭😭😭

  • @subikc5607
    @subikc5607 Місяць тому +1

    എത്രയും പെട്ടന്ന് ആയാളെ തിരിച്ചു കിട്ടണെ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Місяць тому +1

    അൽഹംദുലില്ലാഹ് ആമീൻ ആ സഹോദനെ ആ കുടുംബത്തിന് ആയുസ്യോടെ കൊടുക്കണേ യാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @user-sl5it1lz4j
    @user-sl5it1lz4j Місяць тому +2

    / അള്ളാഹു എല്ലാ ബുദിമുട്ട് കളും മാറ്റിത്തരട്ടെ അള്ളാഹു എല്ലാരേയും അവരുടെ കടുമ്പത്തിന് എത്തിക്കെട്ട ആമിൻ ആമീൻ യാ റബ്ബർ ആലമീൻ

  • @fasnafasna3599
    @fasnafasna3599 Місяць тому +4

    ജോലിയിൽ ബറക്കത്തുണ്ടാവാൻ ദുആ ചെയ്യണേ

  • @user-uk6sv8mb6y
    @user-uk6sv8mb6y Місяць тому

    മാഷാ അള്ളാഹ്... ഉസ്താദ് വിശദമെയ്‌ പറഞ്ഞു തന്നു അതു കൊണ്ട് കൂടുതൽ അറിയാൻ കഴിഞ്ഞു... പെട്ടന്ന് കണ്ടു കിട്ടണേ അള്ളാഹ്.. ഞങ്ങളുടെ പൊന്നൂസ്താദിന്റെ ദുആ നീ സീകരിക്കണേ അള്ളാഹ്... എല്ലാവരെയും നീ കാക്കണേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭😭😭... ഞങ്ങളുടെ പൊന്നു ഉസ്താദിന്നും കുടുബത്തിനും ആഫിയതുള്ള ദീർഘ യുസ് കൊടുക്കണേ അള്ളാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @muhammedshafishafi1824
    @muhammedshafishafi1824 Місяць тому +3

    എത്രയും വേഗം അല്ലാഹു അർജൂനെ കാണിച്ചു കൊടുക്ക്നെ അല്ലà

  • @MunnaNoora-uc5fz
    @MunnaNoora-uc5fz Місяць тому +2

    അല്ലാഹുവെ ആശാഹൂദരനെ കിട്ടാൻ thovfeegcheyane ആമീൻ

  • @user-rg2rp6hu6h
    @user-rg2rp6hu6h Місяць тому

    അല്ലാഹുവേ ഈ മുഹറം മാസത്തിന്റെ ബറക്കത്തു കൊണ്ട് അർജുൻ എന്ന സഹോദരനെ എത്രയും പെട്ടന്നു ആരോഗ്യത്തോടെ ങ്ങങ്ങൾക്ക് തിരിച്ചു നൽകണേ നാഥാ 🤲🤲🤲🤲

  • @SaifunnisaSubair-jf4bo
    @SaifunnisaSubair-jf4bo Місяць тому +2

    ഇന്നെങ്കിലും അവനെ തിരയുന്നവരുടെ കണ്ണിൽ അവനെ കാണിച്ചു കൊടുക്ക് റബ്ബേ 😭🤲🤲🤲

  • @Familyfunny348
    @Familyfunny348 Місяць тому +1

    അള്ളാഹുവെ ആ സഹോദരന് ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു നൽക് അള്ളാ 🤲🤲🤲

  • @SafeerSafeeratk
    @SafeerSafeeratk Місяць тому +1

    ഉസ്താതി ദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

  • @Noufiya.j
    @Noufiya.j Місяць тому +1

    Ameen ameen ya rabbul alamin 🤲🤲🤲 ethrayum pettannu kandu kittan Allahu thuofeek cheyyatte ameen 🤲

  • @jaseenaSrj
    @jaseenaSrj Місяць тому +1

    ആമീൻ 🤲😢... ആ......പൊന്ന് മോന്റെ കബർ ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🤲🤲🤲😭😭😭😭

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому

    അസ്സലാമു അലയ്കും ❤️❤️❤️🙏🙏🙏🙏🙏മോനേ മോനേ 🙏🙏🙏🙏🙏

  • @RsdManzil-xp3ck
    @RsdManzil-xp3ck Місяць тому +2

    അല്ലാഹ് ആമീൻ 🤲🤲

  • @sahidasalim1754
    @sahidasalim1754 Місяць тому +1

    Aameen Aameen Yah h ArhamuRrahimeen🤲🤲🤲🤲🤲🤲🤲Arjun ethraym vegam Usthadinteyum nammudeyum dua kondu thirike akudumbathileikkethanakatte🤲🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 Місяць тому +2

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @saibukareem1501
    @saibukareem1501 Місяць тому +7

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @Ansiya-
    @Ansiya- Місяць тому +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @PUBG_PRO_5115
    @PUBG_PRO_5115 Місяць тому +1

    ഉസ്താദ് കടങ്ങൾ ഉണ്ട് കടങ്ങൾവീടുവാനു ഉദ്ദേശങ്ങൾ പൂർത്തിയാവാനും പ്രത്യേകം ദുആ ചെയ്യണം വസിയത്തോടെ

  • @rasheedaashraf4541
    @rasheedaashraf4541 Місяць тому +2

    Allahu eluppathil aa sahodarane avarude veetukare kayyil jeevanode ethikkatte. namukk manassarinhu prarthikkaam.

  • @shahidaahammed3058
    @shahidaahammed3058 Місяць тому +1

    പകർച്ച വ്യാദി കളെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 Місяць тому +1

    Usthaha.farday.kettum❤❤❤❤

  • @soudathlikhavudheensoudath3133
    @soudathlikhavudheensoudath3133 Місяць тому

    അള്ളാഹു ദീ ർക്ക ആയൂസ് അർജ്ജുനന് കൊടു ക്കട്ടെ ആമീൻ യാറബ്ബൽ ആമീൻ ❤️❤️❤️

  • @shailaali4017
    @shailaali4017 Місяць тому +1

    ഉസ്‍താതെ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭😭😭😭

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Місяць тому

    എന്റെ മോൻ സ്കൂളും മദ്രസയും വിട്ടുവന്ന പാടെ ചോദിക്കും അർജുനനെ കിട്ടിയോ എന്ന് എലവരും 😢😢😢😢😢പ്രാർത്ഥനയാണ് ഉസ്താദ് പെട്ടെന്ന് അവനെ കിട്ടി സന്തോഷിക്കാൻ കഴിയട്ടെ

  • @abidabeegam6426
    @abidabeegam6426 Місяць тому

    Innathe class nammude sahodharann vendi allahuvinte Anugraham kavalum rkshayumn undavate Aafiyathulla Arogyavum dheergayussum pradhanam cheyyate Arjun Dhuaa cheyyunnund vegam nalla vivaram kelkete

  • @VahedaVaheda123
    @VahedaVaheda123 Місяць тому +1

    ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому

    മോനേമോന്റെ പ്രാർത്ഥന കേട്ടു ഒരുപാടു സതോഷം ഈ അമ്മക്ക് കുറച്ചധികം കടങ്ങൾ ആണ് ഒരു മാസം 40.000രൂപ പലിശ കൊടുക്കുന്നു ഈ കടങ്ങൾ ഒന്നു തീരാൻ ഈ അമ്മക്ക് വേഡി ഒന്നു പ്രാർത്ഥിക്കണം ❤️❤️🙏🙏🙏🙏

  • @Nusaifa_beevi
    @Nusaifa_beevi Місяць тому

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @mehbinsajatt
    @mehbinsajatt Місяць тому +1

    Marakamaya roghanghale thott allahu namme ellavareyum kakkatte orupad aalimeenghalude prarthana kond aa sahodharan jeevichirippundenkil ethrayum pettenn thirichu kittan allahu thaufeeq naikatte aameen

  • @lailak9806
    @lailak9806 Місяць тому

    ആഫിയത്തുള് ദീർഘായുസ്സ് കെടുകണേഅള്ളാ

  • @user-yo8eg6vn5y
    @user-yo8eg6vn5y Місяць тому +1

    ദുആ ചെയ്യണേ ഉസ്താദേ

  • @harithabnair7831
    @harithabnair7831 Місяць тому +1

    God.blessyou.sir❤

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Місяць тому +2

    Alhamdulillah duaayil ulpeduthane usthade

  • @jinivineesh5424
    @jinivineesh5424 Місяць тому +1

    Thank u

  • @jaseenajazi5625
    @jaseenajazi5625 Місяць тому +2

    Alhamdulillah

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh Місяць тому +1

    Aameen.🤲

  • @ShahamCt
    @ShahamCt Місяць тому +1

    Ameen

  • @ansil940
    @ansil940 Місяць тому +1

    Aameen Aameen

  • @SafeeraAhammed
    @SafeeraAhammed Місяць тому +1

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @hafsarasheed3216
    @hafsarasheed3216 Місяць тому +7

    ഉസ്താദെ എന്റെ മോൻ ഗൾഫിലേക്ക് പോയിട്ടുണ്ട് മോർക്ക് ഹൈറായ ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @shaheedakk5562
    @shaheedakk5562 Місяць тому

    Ente makalkke irupath varshamayi thalavedanayan Marian Dua cheyyanusthade

  • @user-jy2fl3tx3h
    @user-jy2fl3tx3h Місяць тому +1

    Valare vishamathilanu ellam hiravan usthad prarthikkanam🤲🤲🤲

  • @JamsheeraT-fq2px
    @JamsheeraT-fq2px Місяць тому

    ആ പൊന്നു മോനെ കിട്ടട്ടെ 🤲🤲🤲🤲🤲🤲

  • @vavasworld2.046
    @vavasworld2.046 Місяць тому +1

    🤲🏼🤲🏼🤲🏼 ആമീൻ

  • @shaheerabanu173
    @shaheerabanu173 Місяць тому

    Usthatha jagala alaprayasagalum vasamagalum maranum kadamveedanum duachayanam

  • @nishaasharaf1357
    @nishaasharaf1357 Місяць тому +1

    Duayil ulppeduthane usthade muradukal haasilakan dua cheyyane

  • @Riyad-ru4ez
    @Riyad-ru4ez Місяць тому +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲

  • @sulaimanmaliyakkal4508
    @sulaimanmaliyakkal4508 Місяць тому

    Hajjum umrayum cheyyanum makkal pareekshayil vijayikkanum maranappetta varude kabar jeevitham rahathilavanum Ella halalaya uthesham porthiyavanum dhuha cheyyane

  • @rabiyahussain8429
    @rabiyahussain8429 Місяць тому

    Ameen ameen ameen ya rabbul alameen dua barakkathukondu arjune kandethan kazhiyaneee. Allahuve ea nalla masathinte barakathukondu keralathinte dua seekarikkane 😭

  • @aashuaash3856
    @aashuaash3856 Місяць тому +1

    Dua cheyyane

  • @SuharaM-dx8yl
    @SuharaM-dx8yl Місяць тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @raiju4026
    @raiju4026 Місяць тому

    Ustadeduacheyyanm 🤲🤲🤲

  • @anhafathima8869
    @anhafathima8869 Місяць тому +1

    امين امين يا رب العالمين 🤲🤲🤲

  • @anasshamla282
    @anasshamla282 Місяць тому

    Duayil ulppeduthane usthathe

  • @latheefashemeer7761
    @latheefashemeer7761 Місяць тому +1

    Alhamdulillah alhamdulillah alhamdulillah