class:5/ഉളി തേക്കാൻ പഠിക്കാo/wood chisel sharpening/carpenter work tutorial

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 195

  • @rethishkr1692
    @rethishkr1692 3 роки тому +39

    മരപ്പണി ഒരു വീഡിയോ കണ്ടു പഠിക്കാൻ ഒരിക്കലും സാധിക്കില്ല.. അത് പണിതുതന്നെ പഠിക്കണം

    • @dhaanusvlog2565
      @dhaanusvlog2565 3 роки тому +5

      Ela videoyude thazhem varuallo rathishe..... Padekkunnavar padekkattte..... Thannodu padekkan varan aaaru paranju?

    • @rethishkr1692
      @rethishkr1692 3 роки тому +1

      @@dhaanusvlog2565 നിങ്ങൾ മരപ്പണി ചെയ്യുന്ന ആളാണോ

    • @rethishkr1692
      @rethishkr1692 3 роки тому +4

      @Meera Viswakumar ഞാൻ മരപ്പണിക്കാരൻ ആണ് അതുകൊണ്ട് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം

    • @surajbhaskar1971
      @surajbhaskar1971 3 роки тому +2

      Athu corect aanu oru thozhilum vdo kandu padikkan kazhiyilla athu ariyavunna aalkkarude koottathil poyi paniyeduthu padikkanam iyalude paniyude reethi kandittu aasharippaniye kurichu valiya arivundennu thonnunnilla

    • @catchart2457
      @catchart2457  3 роки тому

      സൂപ്പർ

  • @sujith5435
    @sujith5435 3 роки тому +6

    Carpenter അല്ലാത്ത എന്നാൽ തടിപ്പണിയോട് താത്പര്യമുള്ള അതായത് സ്വന്തം ചെറിയ ആവശ്യങ്ങൾ ചെയ്യാൻ താത്പര്യമുള്ള എന്നെ പോലുള്ളവർക്ക് ഈ വീഡിയോകൾ വളരെ പ്രധാന പ്പെട്ടതാണ് ..... വളരെ നന്ദി

    • @catchart2457
      @catchart2457  3 роки тому +2

      ഒരു പാടു സ്നേഹം സഹോദര

    • @sujith5435
      @sujith5435 3 роки тому +1

      @@catchart2457 എവിടെയാണ് വീട്

    • @catchart2457
      @catchart2457  3 роки тому +1

      മാവേലിക്കര

  • @deepu7694
    @deepu7694 3 роки тому +5

    നേരത്തെ ഇങ്ങനെ ഉളി തേയ്ക്കുമായിരുന്നു.... ഇപ്പൊ ക്ലോത് പേപ്പർ ആയി...... ചിലപ്പോഴൊക്കെ പൊടി ഉപേയാഗിക്കും... പാറപൊടിക്കാൻ എളുപ്പവഴിയുണ്ട്....8ഇഞ്ചെങ്കിലും നീളമുള്ള 2ഇഞ്ചിന്റെ gi പൈപ്പ് എടുത്തിട്ട് അതിന്റെ ഒരു സൈഡ് ഇരുമ്പ് പ്ലേറ്റ് വെൽഡ് ചെയ്തു ഒരു നാഴി പോലെ ആക്കിയ ശേഷം കല്ലുകൾ അതിലിട്ട്...18mm നു മേൽ വണ്ണമുള്ള ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇടിച്ചു പൊടിച്ചു എടുക്കാം.... ഞാൻ മുൻപ് ചെയ്തിട്ടുണ്ട്.....

    • @catchart2457
      @catchart2457  3 роки тому +3

      അതു നല്ല ഒരു ഐഡിയ ആണ്

    • @deepu7694
      @deepu7694 3 роки тому +1

      @@catchart2457 👍👍👍👍❤❤❤❤❤❤

    • @hailinkbennet8554
      @hailinkbennet8554 3 роки тому +2

      Ethu grid cloth paper aane sadharana use cheyyune...

    • @deepu7694
      @deepu7694 3 роки тому +2

      @@hailinkbennet8554 100...

    • @Toms.George
      @Toms.George 3 місяці тому

      താങ്ക്യൂ

  • @janardhanankp3648
    @janardhanankp3648 3 роки тому +6

    കല്ലുപൊടിക്കാൻ തടിയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ kallitu പൊടിക്കുന്ന രീതി കണ്ടിട്ടുണ്ട്

    • @catchart2457
      @catchart2457  3 роки тому

      നല്ല അറിവു... നന്ദി

  • @sreejeshkannan284
    @sreejeshkannan284 2 роки тому +3

    ചിന്തോര് ഉണ്ടാക്കുമ്പോൾ അതിന്റെ തുളയുടെ ശാസ്ത്രീയമായ ചെരിവ് എത്ര വേണമെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @gireesh7726
    @gireesh7726 3 роки тому +8

    ഈ ഒരു വീഡിയോ ആരും ഉളി തേക്കാൻ പഠിക്കില്ല. അത് കൃത്യമായി തേക്കണമെങ്കിൽ കുറച്ചു കാലം പിടിക്കും

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 2 роки тому +1

    നല്ല വിഡീയോ. അവതരണം. മനസിലാകുന്ന വിധം

  • @Shivam.1-f6c
    @Shivam.1-f6c Рік тому +2

    സൂപ്പർ സംസാരം💝💝💝💝

  • @velayudhankk889
    @velayudhankk889 3 роки тому +6

    ഉളി കാണുബോൾ തന്ന ഇ പണി പഠിക്കണ്ട. എന്ന ഓരു തോന്നൽ വരുന്നു അത്രയും തുരുബ് അടിച്ചിട്ട് വയ്യ കാണിക്കുബോൾ വൃത്തി യോട കാണിക്കു 😄😄😄🤔(kl54)🙏🙏🙏

    • @jayeshjay6016
      @jayeshjay6016 Рік тому

      ഇത് എന്തുവാടെ പുരാതന കാലത്തെ മുസിയത്തിൽ നിന്നും കൊണ്ട് വന്നതാണോ ഉളികൾ 😆😆😆😆

  • @noorulhaque9027
    @noorulhaque9027 3 роки тому +3

    Boring drill bit ,holesaw drill bit illathe circle cut cheyyanum circle cut cheyth maatanum (bearing vekkan) ulla video cheyyamo bro,

    • @catchart2457
      @catchart2457  3 роки тому

      ചെയ്യാല്ലോ ബ്രോ

  • @toolmax6050
    @toolmax6050 3 роки тому +5

    Bro roll paper 320 grit kittum athu use chithal murcha fine ayikittum vellam kudi ozhichu koduthal pepar maximum upayogikkam pinne uli ilathakukayum I'll njanum oru carpenter anu video nannakunnund

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് ബ്രോ... ഇതു ഒരു പുതിയ അറിവ് ആണ്‌

    • @sakkeerhusainkpl1330
      @sakkeerhusainkpl1330 3 роки тому

      ഞാൻ വെള്ളം.ഒഴിച് ചെയ്യാറുണ്ട്...💕

  • @a.s.prakasan2580
    @a.s.prakasan2580 3 роки тому +1

    Very much useful. Thanks.

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് ഡിയർ sir

  • @sajiabraham2343
    @sajiabraham2343 3 роки тому +1

    Thank you brother, good.

    • @catchart2457
      @catchart2457  3 роки тому

      My ഡിയർ ബ്രോ നന്ദി.. ഒരുപാട് സ്നേഹം

  • @soyythomas
    @soyythomas 3 роки тому +3

    Thank you so much😍

    • @catchart2457
      @catchart2457  3 роки тому

      K. Dear sony

    • @allrounder3221
      @allrounder3221 3 роки тому +1

      ഉളി തേച്ചു തന്നെ പഠിക്കണം ബ്രോ

  • @dhaneeshav2047
    @dhaneeshav2047 3 роки тому +1

    Cheta nalla arivu nalla video

    • @catchart2457
      @catchart2457  3 роки тому

      താങ്ക്ഡ് മൈ ഡിയർ bro

  • @vinayagathunai5158
    @vinayagathunai5158 3 роки тому +1

    Tamil nadu boy super ur explain tool sharpin

  • @izzasplantworld4319
    @izzasplantworld4319 3 роки тому +2

    Very nice

  • @akp5925
    @akp5925 3 роки тому +7

    ഒരു സൈഡ് 45ഡിഗ്രി മറു സൈഡ് പ്ലെയിൻ

  • @adarshdavid7033
    @adarshdavid7033 3 роки тому +1

    Pwoli

  • @RSNAIR-in9ih
    @RSNAIR-in9ih 3 роки тому +1

    THANKS FOR THE VIDEO.ithu polulla video anu aavasxyam. thudakkakkaarkku upakaramaavunna video idanam. uli enginae thekkanamm , kottuvadi engane adikkanam, uli engine pidikkanam, thadiyute arikum moolayum engine vedippakkanam, chintheru idunnathengane, thintheruli, different types of uli, ulikku pidi, varakol, mattam, varakkunnathu engine, ingane thudakkarakarku upkaramavunna video ittal nannayirikkum. kattilayum vathilum janalum mattum undakkan aadyam mel paranjava ariyanamallo??????? oru pradhana kaaryam paranjilla. uli thekkumbol mumbottu urakkunnathupole thazhottum urakkano? atho mumbottu maathram mathiyo?

    • @catchart2457
      @catchart2457  3 роки тому

      വില ഏറിയ വാക്കുകൾ...
      മുന്പോട്ട് കുറച്ചു ഉരച്ചിട്ടു പിറകൊട്ട് urakam.. അല്ലെങ്കിൽ ഒന്നു മുന്നോട്ടു urachitu അതെ പോലെ പിറകൊട്ട് uraykkam... അങ്ങയുടെ ഇഷ്ട്ടം പോലെ ചെയ്യാം

  • @RSNAIR-in9ih
    @RSNAIR-in9ih 3 роки тому +1

    uli thekkumbol mumbottu urummuthupole thanne pirakottum urummanamo?ore side nte kaaryamanu chodikkunnathu.

    • @catchart2457
      @catchart2457  3 роки тому

      അതെ മുൻ പൊട്ടു പോയി അതെ പോലെ പിറകോട്ടു....

  • @jineshps9960
    @jineshps9960 3 роки тому +4

    സൂപ്പർ വീഡിയോ കാണാൻ കതിരികുക ആയിരുന്നു ..എന്റെ വീട്ടിൽ ഉണ്ടായിരുന്നു പല ഉളി കൾ തേച്ച് തേച്ച് ഇപ്പോൾ ഉളി ആണോ വേറെ വല്ലതും ആണോ എന്നാ രീതിയിൽ ആണ് ഇപ്പോൾ ...... 🤣🤣🤣🤣🤣🤣🤣🤣

  • @traveleroftheearth7858
    @traveleroftheearth7858 3 роки тому +1

    Good 👍👍👍

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് സനൽ

  • @sumeshss3857
    @sumeshss3857 3 роки тому +1

    മേശിരി..... tnx.....

  • @muhammedadil4463
    @muhammedadil4463 3 роки тому +1

    Thank you 💕

  • @sidheeqabu8479
    @sidheeqabu8479 Рік тому

    ഉളി എവടെ നിന്നാ വാങ്ങിക്കുവാൻ കിട്ടാ? Hardware shopil കിട്ടുമോ

  • @suniliac9098
    @suniliac9098 2 роки тому +1

    താങ്സ് ചേട്ടാ

  • @anilkumarpv12
    @anilkumarpv12 3 роки тому +4

    നല്ല അറിവുകൾ
    ഇനിയും പ്രതീക്ഷിക്കുന്നു🙏🙏

    • @catchart2457
      @catchart2457  3 роки тому +1

      തീർച്ചയായും ബ്രോ

  • @azzuksd9300
    @azzuksd9300 3 роки тому +1

    Hy MDFil cabord cheyounna video cheyavoo

  • @shaiju9747
    @shaiju9747 Рік тому +1

    കല്ല് പൊടിക്കാൻ നല്ലത്, മര കഷ്ണത്തിൽ ഒരു കുഴി ഉണ്ടാക്കി അതിൽ കല്ലിട്ട് കുത്തുന്നതാണ്

  • @sheringeorgethomas2078
    @sheringeorgethomas2078 3 роки тому

    Super nice

  • @arzan7118
    @arzan7118 3 роки тому +1

    Very good video bro 🙏🙏

  • @KottayamkaranKL5
    @KottayamkaranKL5 2 роки тому +3

    13 വർഷമായി ഞാനും ഒരു ആശാരി പണിക്കാരനാണ് ❤️

    • @catchart2457
      @catchart2457  2 роки тому

      ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @soorajajayan4168
    @soorajajayan4168 3 роки тому +1

    I love carpenter❤️

    • @catchart2457
      @catchart2457  3 роки тому

      K dear

    • @soorajajayan4168
      @soorajajayan4168 3 роки тому +1

      @@catchart2457 chetta njn iti carpenter ayirunnu..eppo ah work ann cheyyunnath njn kore shremichattum enik oru job kittunnilla

    • @catchart2457
      @catchart2457  3 роки тому

      എംപ്ലോയീമെന്റ് രജിസ്റ്റർ ചെയ്യു... വേക്കൻസി ഒത്തിരി ഈ മേഖലയിൽ ഉണ്ട്

    • @soorajajayan4168
      @soorajajayan4168 3 роки тому +1

      Cheyyane contact cheyyan patto

    • @soorajajayan4168
      @soorajajayan4168 3 роки тому +1

      @@catchart2457 employment &Ri center il um njn register cheythatha😒

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 роки тому

    Good

  • @byjoyjj5608
    @byjoyjj5608 3 роки тому +1

    Super job 👍🎉

  • @vishnusprintu1313
    @vishnusprintu1313 2 роки тому

    ചുണ്ടൻവള്ളം എങ്ങനെയാ ഉണ്ടാക്കുന്നെ ഒന്നു പറഞ്ഞു തരാമോ

  • @BEN-mm9ki
    @BEN-mm9ki 3 роки тому +1

    Super 😁😁😁😁😁👍👍👍👍💪💪💪💪

  • @sreekumarsk6070
    @sreekumarsk6070 3 роки тому +3

    നല്ല അറിവ് 🙏

    • @catchart2457
      @catchart2457  3 роки тому

      ഒരുപാട് നന്ദി ശ്രീകുമാർ

  • @bntuber
    @bntuber 3 роки тому

    Sir make video about Door frame ,window, window frame and door Marking for beginners

    • @catchart2457
      @catchart2457  3 роки тому +1

      Sure bro. We will do it.

    • @bntuber
      @bntuber 3 роки тому

      @@catchart2457 Thanks for reply👍🏻

  • @abhilashabhilash4305
    @abhilashabhilash4305 3 роки тому +4

    പഴയ അരകല്ലിൽ പാറ പൊടിച്ച് എടുക്കാം, വെല്ലാരംകല്ലു ബെസ്റ്റ്

    • @ullasmty1291
      @ullasmty1291 3 роки тому +1

      Arakallilarachal randund upakaram. Ulikkum moorcha koodum arakallinum moorchakoodum

  • @babukn4783
    @babukn4783 2 місяці тому

    ഒരു ചിന്തേര് ഉണ്ടാക്കുന്ന വീടിയോ ചെയ്യാമോ

  • @sudhirdhakrishnan9774
    @sudhirdhakrishnan9774 3 роки тому +1

    Bro namude edakudam puzzle undekunne vedio cheyiii

    • @catchart2457
      @catchart2457  3 роки тому +1

      ഉടനെ ചെയ്യാം ബ്രൊ

  • @drkpsatheesh
    @drkpsatheesh 3 роки тому +2

    കൊട്ടുവടി ഉണ്ടാക്കാൻ ഏതു തടിയാണ് നല്ലത്

    • @catchart2457
      @catchart2457  3 роки тому +1

      Ettavum nallathu pulimarathinte thadiyanu

    • @drkpsatheesh
      @drkpsatheesh 3 роки тому

      @@catchart2457 thank you sir

    • @ruralgraminhoney4921
      @ruralgraminhoney4921 3 роки тому

      @@catchart2457 Eethu puli aanu ennu parayamo?? Valan puli aano kudampuli aano??

    • @catchart2457
      @catchart2457  3 роки тому

      @@ruralgraminhoney4921 വാളൻ പുളി 😍

  • @nandakumarnandakumar4869
    @nandakumarnandakumar4869 3 роки тому +2

    ആദ്യം ഉളിയുടെ പിടി ഉണ്ടാക്കാൻ പഠിക്കു ഇതാണോ ഉളിയുടെ പിടി

  • @manu.tmanu.t9364
    @manu.tmanu.t9364 3 роки тому +3

    Ottapattamulla uli thekunnathinekurichonnum paranjilla

    • @catchart2457
      @catchart2457  3 роки тому

      അതു ഇതുപോലെ തന്നെ bro...

  • @mahalasatraders4920
    @mahalasatraders4920 2 роки тому

    Uli nirmkunna ethengilum unit keralathil undo

  • @dirasamedia5325
    @dirasamedia5325 3 роки тому +2

    വാൾ മൂർച്ച ആക്കുന്ന വീഡിയോ ഒന്ന് ചെയ്യോ

  • @maka1605
    @maka1605 3 роки тому

    how do fit wooden door

  • @vishnubhaskaran3107
    @vishnubhaskaran3107 3 роки тому

    Router upayogichu different design cheyyunna video edumo

  • @moydupmoydu6573
    @moydupmoydu6573 3 роки тому +4

    നല്ല ക്വാളിറ്റി ഉള്ള ഉളി എങ്ങനയാണ് മനസിലാക്കുന്നത് എവിടെ കിട്ടും

    • @catchart2457
      @catchart2457  3 роки тому +3

      Mvk uli നല്ലതാണ്. അതു മേടിച്ചു പട്ടകാച്ചി എടുക്കണം.. അല്ലെങ്കി കമ്പനി ഉളി മേടിക്കണം

    • @vishnutp3430
      @vishnutp3430 3 роки тому

      @@catchart2457 anex nte uliyum nallath alle bro

  • @jithinlopez22
    @jithinlopez22 2 роки тому +1

    Ulikk oke ethara rs aavum ??

    • @catchart2457
      @catchart2457  2 роки тому

      ബ്രോ പല വിലയാണ്... സ്റ്റാർട്ടിങ് ഉണ്ട്... വേണമെങ്കിൽ പറഞ്ഞാൽ മതി

  • @BEN-mm9ki
    @BEN-mm9ki 3 роки тому +1

    More videos 😁😁😁😁😁😁💚

  • @vipinjpillai7545
    @vipinjpillai7545 3 роки тому +1

    30 digre cutting ta oru vedio chayamo

    • @catchart2457
      @catchart2457  3 роки тому

      ഉറപ്പായും ഉടനെ ചെയ്യാം

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому

    Good morning

    • @catchart2457
      @catchart2457  3 роки тому

      മോർണിംഗ് ഡിയർ

  • @harishmohan225
    @harishmohan225 3 роки тому +1

    കട്ടിൽ undakunna video cheyyamo

    • @catchart2457
      @catchart2457  3 роки тому

      ഉടനെ ഉണ്ടാകും bro....

    • @catchart2457
      @catchart2457  3 роки тому

      ഉടനെ ഉണ്ടാകും bro....

  • @maka1605
    @maka1605 3 роки тому

    post video work router tools bit

  • @thetru4659
    @thetru4659 3 роки тому +1

    മറ്റുള്ള ആയുധങ്ങൾ മൂർച്ച കൂട്ടുന്ന രീതി അറിയുമെങ്കിൽ ഒരു വീഡിയൊ ചെയ്യുക

    • @catchart2457
      @catchart2457  3 роки тому

      മനസ്സിൽ ആയ്യില്ല

    • @haripreethg
      @haripreethg 3 роки тому

      @@catchart2457 വാക്കത്തി ഒക്കെ ആകും അടുക്കളയിൽ ഉപയോഗിക്കുന്ന പിച്ചാത്തി മുതലായവ

  • @bineshb1645
    @bineshb1645 3 роки тому +3

    Bro കുറച്ചു കിച്ചൻ ഐറ്റംസ് ചെയ്യാമോ 🥄🍴🔪

    • @catchart2457
      @catchart2457  3 роки тому +2

      ഉടനെ ഉണ്ട് ബ്രോ....

    • @bineshb1645
      @bineshb1645 3 роки тому

      I am വെയ്റ്റിംഗ് 🙇‍♀️

  • @vigneshkrishna4063
    @vigneshkrishna4063 3 роки тому +2

    കട്ടിള നാഗോരം വരയ്ക്കുന്നത് എങ്ങനെയാ

    • @catchart2457
      @catchart2457  3 роки тому +2

      ഉടനെ ചെയ്യാo

  • @prajithmottanoble6291
    @prajithmottanoble6291 3 роки тому +2

    കട്ടില ജാലകം വരക്കൽ ഒന്നു ചെയ്യു... തോരക്കൽ, കുടുമ്മ വെക്കൽ ഒന്നും വേണ്ട വര മാത്രം...

    • @catchart2457
      @catchart2457  3 роки тому

      ബ്രോ ഒരു വീഡിയോ ചെയ്തിരുന്നു... അതു തൃപ്തി ആയ്യില്ലങ്കിൽ.. ഒന്നുകൂടി ചെയ്യാo

    • @prajithmottanoble6291
      @prajithmottanoble6291 3 роки тому

      കണ്ടില്ല

  • @rejireji2722
    @rejireji2722 3 роки тому +1

    2000 Anna eganaya padipichdhu

  • @navas....6418
    @navas....6418 3 роки тому +1

    👍👍👍

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 роки тому +1

    ഉളി തേക്കുന്ന മെഷീൻ ഉണ്ടോ?അതുകൂടി പറയാമായിരുന്നു.

    • @catchart2457
      @catchart2457  3 роки тому +1

      ഒറ്റപട്ടo ഉളി തേക്കുന്ന മെഷീൻ ആമസോണിൽ ലഭ്യമാണ്

    • @anoopanu4078
      @anoopanu4078 2 роки тому

      Mechine name

  • @balanp1844
    @balanp1844 2 роки тому +1

    പണ്ടു ആശാരിമാർ സമയം കൊല്ലാൻ ഇതായിരുന്നു പതിവെന്ന് ആരോപണമുണ്ടായിരുന്നു.

    • @catchart2457
      @catchart2457  2 роки тому

      ഇപ്പോൾ ഉലിപ്പണി ഇല്ല ബ്രോ

  • @praveenkumarvppraveenkumar5731
    @praveenkumarvppraveenkumar5731 3 роки тому +3

    ഒരു വൃത്തം സെൻഡർ എങ്ങനെ കാണുന്നെ

    • @catchart2457
      @catchart2457  3 роки тому +1

      ഉടനെ ചെയ്യാം

    • @akp5925
      @akp5925 3 роки тому

      വൃത്തത്തിൽ ചാപം വീശാൻ സ്കൂളിൽ പഠിപ്പിച്ചിരുന്നു

  • @traveleroftheearth7858
    @traveleroftheearth7858 3 роки тому

    ഒരു ആശാരി പണിക്ക് വേണ്ട basic അയ tools പറയാംമോ... അത് എവിടുന്നു കിട്ടും, അത് മൂർച്ഛ കൂട്ടുന്ന വിതം

  • @sarasadiq9470
    @sarasadiq9470 3 роки тому +2

    ഇന്ത്യയുടെ തനത് ടെക്ക്നോളജിക്കൽ സംസ്ക്കാരം ഇന്ത്യയിൽ വികാസം പ്രാപിച്ചില്ല . പകരം വെള്ളക്കാരുടെ ടെക് അറിവുകൾ ഇവിടെ വളർന്നു .

    • @catchart2457
      @catchart2457  3 роки тому +1

      Theerchayayum..

    • @hardtrailrider
      @hardtrailrider 2 роки тому +1

      indiayude technology palathum paramparyamayi kittiya arivanu. Vellakkaran athu valare systamatic ayi process kondu vannu valare eluppathil padichedukkavunna vidhathilakki . Example, uli 25degree and 30 degree ennee randu alavukalil krithyamayi angle setteril pidippichu avar valare standard aaya kallukalil sharpen cheyyunnu. Angle setter upayogichal valare kalam kondu uli pidichu padikkendathilla.. Vellakkaran ella karyathilum valre vyakthamaya process step kondu vannu. Athukondu thanne avarude toolsum prayaoga reethikalum nammekkal valare munpil.

    • @catchart2457
      @catchart2457  2 роки тому

      @@hardtrailrider ഗ്രേറ്റ്‌ വേർഡ്‌സ്.. Thanks sir

  • @ourfamily284
    @ourfamily284 3 роки тому +1

    Uli thekkan thengjinthadi nallathalla

    • @catchart2457
      @catchart2457  3 роки тому

      Enthu kondu

    • @ourfamily284
      @ourfamily284 3 роки тому +1

      Thenghin thadiyude aarukatti anghotum inghotum und oonnu kai thenniyal kayyil kayarum
      Athilum nallathu panayude thadi annu

    • @catchart2457
      @catchart2457  3 роки тому +1

      താങ്ക്സ് ഡിയർ

    • @ourfamily284
      @ourfamily284 3 роки тому

      @@catchart2457 onnu try cheythu nokku...

  • @shaiju9747
    @shaiju9747 Рік тому +1

    സമയം 4 മണി ആയി, ചായ കുടിക്കല്ലേ

  • @drkpsatheesh
    @drkpsatheesh 3 роки тому

    one point I need to mention. Keep your fingers fixed to avoid changing angle and rock your body. This I have seen doing by some expert carpenters

  • @Anihaneefa
    @Anihaneefa 3 роки тому +1

    ഉളിയുടെ രണ്ട് ഭാഗം വിത്യസ്ഥമല്ലേ?

    • @catchart2457
      @catchart2457  3 роки тому

      .. തേച്ചു വ്യത്യാസം ആകാതെ നോക്കണം

  • @shenudileep6139
    @shenudileep6139 2 роки тому

    Stoni

  • @jyothinavami8205
    @jyothinavami8205 Рік тому

    പോ പോ 9oooppp

  • @manafmk3194
    @manafmk3194 3 роки тому +1

    കൈ വാള് അണക്കുന്ന രീതി കണ്ടാൽ നന്നായിരുന്നു 🙏

    • @catchart2457
      @catchart2457  3 роки тому

      മനസ്സിൽ ആയ്യില്ല

    • @rajeshgallery5938
      @rajeshgallery5938 3 роки тому +1

      മൂർച്ച കൂട്ടുന്നത്

    • @dsouzajr8130
      @dsouzajr8130 Рік тому

      വല്യ പണി ഒന്നും ഇല്ല. അരം വാങ്ങി ഉരച്ചാൽ മതി

  • @shiju.mohanshiju7807
    @shiju.mohanshiju7807 3 роки тому +1

    😂

  • @jijishjijish6141
    @jijishjijish6141 3 роки тому +1

    പണി പഠിപ്പിച്ചു പണി എല്ലാതാവാവാണോ... മോനെ

  • @ambujakshipb1987
    @ambujakshipb1987 Рік тому

    Wrong

  • @dhaneeshdhaneesh9921
    @dhaneeshdhaneesh9921 3 роки тому +1

    ആശാനേ ഇത്ര നേരം തേക്കാണെ പണി എപ്പോ ചെയ്യും.....

  • @chandrantk932
    @chandrantk932 3 роки тому +3

    വെറുതെ ഈ പണി ആരും പഠിപ്പിക്കുകയും ആരെയും പഠിപ്പിക്കുകയും വേണ്ട. വിശ്വകർമജർക്ക് മാത്രമാണ് ഈ ഗതികേട്. വേറെ ആളുകൾ പണി ചെയ്‌ത അവർക്ക് വെച്ചടി വെച്ചടികയറ്റം കയറ്റം ആണ്‌. ഒരു ഉളിയുടെ നിറും തലയിൽ ആണ്‌ ഓരോ അടിയും. അതുകൊണ്ട് ആണ് ഈ വർഗം ഗതി പിടിക്കാത്തത്

    • @sumeshumum1093
      @sumeshumum1093 3 роки тому +2

      അതുകൊണ്ടൊന്നും അല്ല നമ്മുടെ വർഗ്ഗത്തിന് ഒപ്പമുള്ളവൻ നന്നാവുന്നത് സഹിക്കില്ല.. അത് കൊണ്ടാണ് പരസ്പരം കുറ്റം പറയൽ നമ്മുടെ വർഗ്ഗത്തിന് ഇഷ്ടം..

    • @vishnutp3430
      @vishnutp3430 3 роки тому +1

      @@sumeshumum1093 athu crct... Oral nannavunnavunnath mattoralkk sahikkilla.. Pani kooduthal ayal kodothram vare cheyyunna alukal und

    • @PradeepKumar-nv8nl
      @PradeepKumar-nv8nl 2 роки тому

      ഞാനും ഈപണി ചെയ്യുന്നൊരാളാണ്
      ചിലര്‍ നന്നാകാത്തത് അഹങ്കാരം കൊണ്ടും കുശുമ്പ് കൊണ്ടുമാണ്
      പിന്നെ ഞണ്ടിൻറെ ബുദ്ധിയും