Scribus Malayalam Tutorial Part 01

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 106

  • @octobian
    @octobian 3 роки тому +11

    ഇതൊക്കെയാണ് ആവശ്യം ...ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് space ങ്‌ വരുമ്ബോൾ..തീർത്തും മികച്ച കണ്ടെന്റ്.. നന്ദി

  • @ibcomputing
    @ibcomputing  3 роки тому +13

    ഞാൻ കരുതിയതിൽ കൂടുതൽ പ്രതികരണമുണ്ടല്ലോ.. വളരെ സന്തോഷം. നിങ്ങൾ കമന്റിലൂടെ സൂചിപ്പിച്ച കാര്യങ്ങൾ ശരിയാക്കി അടുത്ത എപ്പിസോഡിൽ നാളെ കാണാം

    • @dhaneshdhanam6204
      @dhaneshdhanam6204 3 роки тому +2

      താങ്കളുടെ വീഡിയോകൾ കണ്ടിട്ട് ആണ് കുറെ കാര്യ ങ്ങൾ മനസ്സിലാക്കുന്നത്....എത്ര ദൈർഘ്യം ഉണ്ടെങ്കിലും മുഴുവനായി കാണാറുണ്ട്....അടുത്ത എപ്പിസോഡി ന് കാത്തിരിക്കുന്നു....

  • @iamvivekkj
    @iamvivekkj 3 роки тому +13

    മികച്ച ഒരു tutorial... തുടക്കക്കാർക്ക് വരെ മനസ്സിലാവുന്ന വിവരണം.. ജാംഭവാൻ്റെ കാലത്തുള്ള pagemaker ഒക്കെ ഇപ്പോഴും പലർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. അവർക്ക് scribus ലേക്ക് മാറാൻ ഇത് സഹായിക്കും.. കൂടുതൽ tutorials പ്രതീക്ഷിക്കുന്നു..

  • @horrer2009
    @horrer2009 3 роки тому +4

    വളരെ നന്ദി. അടുത്ത വീഡിയോ ഉടനെ ആയിക്കോട്ടെ 💪

    • @ibcomputing
      @ibcomputing  3 роки тому

      എന്നും കാലത്ത് 11 മണിക്ക് വന്നാൽ കാണാം. സ്ക്രൈബസ് എല്ലാം കവര് ചെയ്ത് തീരുന്നത് വരെ

  • @dearLeaderKim
    @dearLeaderKim 2 місяці тому

    ❤ മലയാളവും തുറന്ന ഉറവിട സോഫ്റ്റ്‌വെയറുകളും. മികച്ച അവതരണം❤❤

  • @nandhuchandrabose7204
    @nandhuchandrabose7204 3 роки тому +1

    ഞാനും സംശയം ചോദിച്ചു വിളിച്ചിട്ടുണ്ട്. നന്ദി

  • @akshaykyatheendran
    @akshaykyatheendran 3 роки тому +1

    എനിക്ക് എപ്പോഴെങ്കിലും ഉപകാരപ്പെടും എന്ന് വിചാരിച്ചു ഈ സീരീസ് കാണുന്നു.
    ചെയത് നോക്കാതെ ഇതൊക്കെ പടിച്ചെടുക്കാം എന്നൊരു ധാരണയില്ല. എന്നാലും ഇത് കാണുന്നത് ഉപകരിക്കും. പിന്നെ ib computing ഇവിടെ തന്നെ ഉണ്ടല്ലോ ♥

    • @ibcomputing
      @ibcomputing  3 роки тому +1

      ഇവിടന്ന് പോയാലും odysee.com ലും കാണും

  • @AbijithKa
    @AbijithKa 3 роки тому +1

    വളരെ നല്ലൊരു ടൂട്ടോറിയല്‍

  • @muhammadshafir8984
    @muhammadshafir8984 3 роки тому +1

    നല്ല അവതരണം

  • @vineethem5887
    @vineethem5887 3 роки тому +1

    നന്നായി ബ്രോ 😍

  • @sarathkrishnangs9664
    @sarathkrishnangs9664 3 роки тому +1

    പ്രതീക്ഷിച്ചിരുന്ന ഒരു ട്യൂട്ടോറിയൽ ആയിരുന്നു.

  • @movietraveller6269
    @movietraveller6269 2 місяці тому

    Highly Informative. Thanks

  • @laika8593
    @laika8593 3 роки тому +2

    നല്ല അവതരണം. കൂടുതൽ video's പ്രതീക്ഷിക്കുന്നു. Recording ചെയ്യുമ്പോൾ custom mouse pointer ഉപയോഗിക്കുമോ? എവിടെയാണ് click ചെയ്യുന്നത് എന്ന് പെട്ടെന്ന് മനസ്സിലാകുന്നില്ല.

  • @user-kg2tl1ou1x
    @user-kg2tl1ou1x 3 роки тому +1

    thank you

  • @AdarshTl
    @AdarshTl 3 роки тому +1

    Informative one, Etta telegram il bots ne patti oru series cheyane.

  • @sbabu71
    @sbabu71 3 роки тому

    Very good attempt. Nice presentation. Eagerly waiting for next part..

  • @soorajchandran2143
    @soorajchandran2143 3 роки тому

    Super class... Waiting for next... 😊😍

  • @A4Aqua
    @A4Aqua 3 роки тому

    Such a great initiative. Thanks a lot.

  • @muhammedalthaf6516
    @muhammedalthaf6516 3 роки тому +3

    Mouse pointer colour aaakkiyaal valare nannaavum

    • @ibcomputing
      @ibcomputing  3 роки тому +1

      Sure

    • @mystackquest
      @mystackquest 3 роки тому +1

      ശരിയാണ് സ്ക്രീനിൽ കുറെ ഐക്കൺ ഉള്ളത് കൊണ്ട് മൗസ് നോക്കി നടക്കേണ്ടി വരുന്നു...

    • @ibcomputing
      @ibcomputing  3 роки тому +1

      അടുത്ത വീഡിയോല് എല്ലാം സബൂറാക്കാം.

    • @mystackquest
      @mystackquest 3 роки тому

      @@ibcomputing pinnalla... Ingalu polikku...

  • @saadchadu
    @saadchadu 3 роки тому

    Pwolich

  • @DeepakPonkunnam
    @DeepakPonkunnam 3 роки тому

    Good information

  • @jijomi9560
    @jijomi9560 3 роки тому +1

    നാളെ ഉണ്ടാവോ ക്ലാസ് 🙏❤️

    • @ibcomputing
      @ibcomputing  3 роки тому +2

      ഉണ്ട്. തീരുന്നത് വരെ ഡെയ്ലി ഉണ്ടാവും

  • @prasidheekaranasamithi8133
    @prasidheekaranasamithi8133 3 роки тому

    Very useful content

  • @akhilv9122
    @akhilv9122 3 роки тому +1

    Linux custom distro ndaakkane tutorial cheyyaavo🙏

  • @krishnajammenon
    @krishnajammenon 3 роки тому

    Thank you!

  • @its_me_azii678
    @its_me_azii678 3 роки тому

    Useful 👍🏻

  • @anzilr
    @anzilr 3 роки тому

    വീഡിയോ പൊളി👌🏻
    ഒരു പ്രശ്നമുണ്ടായിരുന്നു, cursor കാണാൻ കഴിയുന്നില്ല. ഒന്ന് highlight ചെയ്താൽ നന്നായിരിക്കും.

    • @ibcomputing
      @ibcomputing  3 роки тому +1

      അടുത്ത വീഡിയോല് മാറ്റിട്ടുണ്ട്. 2 ep കൂടെ ഇറങ്ങി

  • @avavacomputers
    @avavacomputers 3 роки тому

    Thank you.........

  • @SocialScienceCorner
    @SocialScienceCorner 3 роки тому

    useful video... thanks

  • @unus55
    @unus55 3 роки тому

    Thanks bro 🧡

  • @sijus5823
    @sijus5823 3 роки тому

    Please use a different mouse pointer so that we can follow the menu easily

  • @surendrankaduthila
    @surendrankaduthila 3 роки тому

    ഞാന്‍ സുരേന്ദ്രന്‍ ... സ്ക്രെെബസ് സോഫ്റ്റ് വെയര്‍ പരിശീലനത്തിനായി രണ്ട് വര്‍ഷം മുന്നേ 90 വീഡിയോകള്‍ ചെയ്തിട്ടുണ്ട്. അവ കെെറ്റിന് നല്‍കിയിരിക്കുന്നു. ഒരു കോഴ്സ് ആയി കെെറ്റ് പുറത്തിറക്കും. താങ്കളുടെ നല്ല ശ്രമത്തിന് പിന്തുണ അറിയിക്കുന്നു...

    • @ibcomputing
      @ibcomputing  3 роки тому

      നിങ്ങളെ അറിയാം. ഞാനും പരിഷത്തുകാരനാണ്

  • @abdulazeezvengara
    @abdulazeezvengara 3 роки тому +2

    plz change cursor color and size

  • @sreejithvs4176
    @sreejithvs4176 3 роки тому

    thanks

  • @kondu6205
    @kondu6205 Рік тому

    Could you demonstrate, taking print out on A4 paper in booklet form. I tried but mistake happens

  • @muhammedfayis7947
    @muhammedfayis7947 3 роки тому +3

    Gimp & Inkscape nte Tutorials kudi idamo?

    • @ibcomputing
      @ibcomputing  3 роки тому +1

      അതില് ഞാനത്ര എക്സ്പേർട്ട് അല്ല. പതിയെ നോക്കാം

    • @octobian
      @octobian 3 роки тому +1

      എന്റെ favourite ആണ് inkscape... ഞാൻ photoshop ഒക്കെ മറന്ന് തുടങ്ങി...

    • @muhammedfayis7947
      @muhammedfayis7947 3 роки тому +1

      @@octobian bro njn illustrator an use cheyyunnath Inkscape padhikkanam ennund

    • @ibcomputing
      @ibcomputing  3 роки тому +1

      @@muhammedfayis7947 ഇഷ്ടം പോലെ ടൂടോറിയൽ ഉണ്ടല്ലോ യൂടുബിൽ

  • @simplea.z1333
    @simplea.z1333 3 роки тому

    വളരെ ഉപകാരം. മലയാളം ടൈപ്പ് ചെയ്യുമ്പോൾ യൂണികോഡ് ആണോ ഉപയോഗിക്കേണ്ടത്? അതോ ISM ano? Randum support cheyyumo?

  • @akshayc9136
    @akshayc9136 3 роки тому

    👍🏻👍🏻👍🏻

  • @Guppyandtechy
    @Guppyandtechy 4 місяці тому

    Search ചെയ്തിട്ട് കിട്ടുന്നില്ല... Download link ഒന്ന് തരാമോ

  • @itfam
    @itfam 3 роки тому

    👌

  • @thrissur123
    @thrissur123 3 роки тому

    🔥

  • @jayanmg8349
    @jayanmg8349 2 роки тому

    unicode font ivide kanikunnilla

  • @athulkv2070
    @athulkv2070 3 роки тому

    ❤️👍

  • @frdesign8747
    @frdesign8747 Рік тому

    ഇതിൽ ലാസ്റ് പറഞ്ഞ shift ctrl hyphen അടിച്ചാൽ ഗ്യാപ് പോകും എന്ന് പറഞ്ഞത് മനസ്സിലായില്ല

  • @sooraj9812
    @sooraj9812 3 роки тому

    😍😍

  • @mohammedshameel7825
    @mohammedshameel7825 2 роки тому

    hi, രണ്ട് ഭാഷയിലെ ടെസ്റ്റുകൾ [ഇംഗ്ലീഷ് & മലയാളം] വെച്ചുള്ള ഒരു pdf. അതിൽ ഓരോ ഭാഷയും പ്രത്യേകം തിരഞ്ഞെടുത് ചെയ്യാൻ പറ്റുന്ന ഓപ്ഷൻ ഉണ്ടോ?

  • @ahmadmidhlaj8090
    @ahmadmidhlaj8090 3 роки тому

    💯

  • @musthafaa2076
    @musthafaa2076 Рік тому

    🙏
    വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്ത Scribus 1.5.8 ൽ എങ്ങനെയാണ് User interface Dark Mode ആയി സെറ്റ് ചെയ്യുന്നത്.

    • @ibcomputing
      @ibcomputing  Рік тому

      Sorry. Windows അങ്ങനെ ഉപയോഗിക്കാറില്ല. അതുകൊണ്ട് ശ്രമിച്ച് നോക്കിയിട്ടില്ല.

  • @MSSSTVM
    @MSSSTVM Рік тому

    ള്‍ problem how to fix

  • @easypsc
    @easypsc 3 роки тому

    ഹായ്, സ്ക്രൈബസിൽ ഹൈപ്പർ ലിങ്ക് കൊടുക്കാൻ പറ്റുമോ ?

    • @ibcomputing
      @ibcomputing  3 роки тому +1

      Yeah. Will do in next tutorial

    • @easypsc
      @easypsc 3 роки тому

      @@ibcomputing പെട്ടന്നായാൽ ഉപകാരം ആയിരുന്നു. കുറേ നോക്കി. കിട്ടിയില്ല. ഒരു ബുക്കിന്റെ അവസാന മിനുക്കു പണിക്കായിരുന്നു😎😎

    • @ibcomputing
      @ibcomputing  3 роки тому +2

      എന്നാ ഇന്ന് രാത്രി പ്രതീക്ഷിച്ചോ

    • @easypsc
      @easypsc 3 роки тому +1

      @@ibcomputing ❤️❤️ waiting

    • @ibcomputing
      @ibcomputing  3 роки тому

      Tomorrow morning 11 am. Some technical issues today

  • @paulsonp
    @paulsonp 3 роки тому

    വളരെ നന്ദി. പക്ഷെ എല്ലായിടത്തും ഈ ഷിഫ്റ്റ് കൺട്രോൾ ചെയ്താൻ ടെക്സ് മുകളിലേക്ക് കയറി പോകുന്നില്ലല്ലോ. അതിനെന്താണ് സൂത്രം. പിന്നെ വേറൊരു പ്രശ്നം ഒരു പേരഗ്രാഫിന്റ അവസാനത്തെ ലൈൻ സ്രെച്ച് ചെയ്യുന്നതാണ്. അതിനാൽ ഒരു പാട് സ്പേസ് വാക്കുകളുടെ ഇടയിൽ വരുന്നു. പ്രത്യേകിച്ചും അവസാനത്തെ ലൈനിൽ രണ്ടോ മൂന്നോ വാക്കുകളേ ഉള്ളു എങ്കിൽ. ഇതിനൊരു പരിഹാരം നിർദേശിക്കാമോ. നന്ദി.

  • @AbeyEMathews
    @AbeyEMathews 2 роки тому

    how to install Scribus latest on debian 11

  • @spectrumenterprises1728
    @spectrumenterprises1728 2 роки тому

    മലയാളം ഫോണ്ട് കിട്ടുന്നില്ല.... adhiyam font instaal cheyanno

    • @ibcomputing
      @ibcomputing  2 роки тому +1

      Yes. You have to install any Unicode fonts. Also watch carefully how to choose font

  • @kcvinu
    @kcvinu 2 роки тому

    എനിക്കേറെ ഇഷ്ടപ്പെട്ട ഫോണ്ടുകളാണ് മഞ്ജരിയും ര‌ചനയും. താങ്കൾ അവ ഉപയോഗിക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. മലയാളം ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ഫോണ്ടുകളാണവ. പക്ഷേ മഞ്ജരി ഒരുപടി കൂടി കടന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും ഭംഗിയായി പ്രദർശിപ്പിക്കും.

  • @yohan_edits345
    @yohan_edits345 3 роки тому +1

    Can I use this in phone

  • @babukallamprambil3548
    @babukallamprambil3548 3 роки тому

    വെബ് ക്യാമറ സിസി ക്യാമറ ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ/

  • @deckgamingofficial7853
    @deckgamingofficial7853 5 місяців тому

    janayugathinte kadha onnum parayanda

    • @ibcomputing
      @ibcomputing  5 місяців тому

      അതെന്താ പറഞ്ഞാൽ ? ഞാൻ ചെയ്ത വർക്കാണ്. ഇനിയും പറയും

  • @manikantanks330
    @manikantanks330 3 роки тому

    Oru samsayam
    Namukkithil direct malayalam sadhyamano sir

    • @ibcomputing
      @ibcomputing  3 роки тому

      ആണല്ലോ... കണ്ടില്ലേ ചെയ്യുന്നത് ? ഇനി കട്ടകട്ട ആദ്യം വരാതിരിക്കാനാണെങ്കിൽ മുമ്പോട്ട് പോകുമ്പോൾ ടൂടോറിയൽ ഉണ്ട്

  • @papersquare9574
    @papersquare9574 3 роки тому

    ഞാൻ സോഫ്റ്റ് വെയർ ഡൌൺലോഡ് ചെയ്തു. (വിൻഡോസ് 1.5.7 വേർഷൻ) ടൂട്ടോറിയലിൽ കണ്ട അപ്പിയറൻസ് അല്ല. ബ്ലാക്കിന് പകരം വൈറ്റ് ബാക്ക്ഗ്രൌൺഡ് ആണ് ലഭിക്കുന്നത്. അത് എങ്ങനെ മാറ്റാൻ സാധിക്കും? ഇൻഡിസൈൻ ആണ് ഉപയോഗിക്കാറ്. അപ്പോ ആ ബ്ലാക്ക് ബാഗ്രൌണ്ട് എളുപ്പമാകും.

    • @ibcomputing
      @ibcomputing  3 роки тому

      Theme മാറ്റാൻ ഓപ്ഷനുണ്ട്. ഇത് ലിനക്സ് ആയതുകൊണ്ടും ലിനക്സിലെ തീം ആയതുകൊണ്ടുമാണ് ബ്ലാക്കിൽ. വിന്റോസിന്റെ കാര്യം ധാരണയില്ല. സെറ്റിംഗ്സിൽ തീം ഉണ്ടോ നോക്കൂ
      File->preferences

  • @stalinsuresh6278
    @stalinsuresh6278 2 роки тому

    ഞാൻ ഇപ്പോൾ സ്ക്രൈബസിന്റെ ഏത് വേർഷനാണ് ഡൗൺലോഡ് ചെയ്യേ ണ്ടത്

  • @muhammedashique7835
    @muhammedashique7835 3 роки тому

    What Desktop Environment do you use?

  • @ziyadthangal
    @ziyadthangal 2 роки тому +1

    മലയാളം ഫോണ്ട് കിട്ടുന്നില്ല

    • @ibcomputing
      @ibcomputing  2 роки тому +1

      Watch the video carefully

    • @ziyadthangal
      @ziyadthangal 2 роки тому

      @@ibcomputing kitti... Thank you..

  • @frdesign8747
    @frdesign8747 2 роки тому

    Arabic pattumo

  • @robinkurian2007
    @robinkurian2007 3 роки тому

    Brother - can you share your number. I am using Mac, I would like to type malayalam directly to this application. Can you guide?

    • @ibcomputing
      @ibcomputing  3 роки тому

      You can use any input methode to this software. I'm not using Mac. So I can't help that much

  • @ashabharathan1327
    @ashabharathan1327 6 місяців тому

    Thank you

  • @alenpaulvarghese
    @alenpaulvarghese 3 роки тому

    👍🏻👍🏻

  • @sreerajaps
    @sreerajaps 3 роки тому

    👍👍👍

  • @AbeyEMathews
    @AbeyEMathews 2 роки тому

    thank you