കുതിരാൻ തുരങ്കത്തിന്റെ അകക്കാഴ്ചകൾ ആദ്യമായി

Поділитися
Вставка
  • Опубліковано 5 лют 2025
  • #Kuthiran #KuthiranTunnel

КОМЕНТАРІ • 15

  • @musputh
    @musputh 3 роки тому +11

    Vallathum nadakkumo

  • @princeabraham3340
    @princeabraham3340 3 роки тому +1

    God bless.

  • @anandhusanthosh3482
    @anandhusanthosh3482 3 роки тому +1

    Unniraja gopalakrishnan എന്ന യൂട്യൂബ് ചാനലിൽ ആണ് ആദ്യമായി ഈ തുരങ്കത്തിന്റെ അകത്തെ കാഴ്ചകൾ വന്നത്..🙏

  • @keyarranas3264
    @keyarranas3264 3 роки тому +1

    തുറങ്കം കാണാൻ മംഗലാപുരം TO ബോംബെ യാത്ര ഉപകരിക്കും

  • @cholakkal5854
    @cholakkal5854 3 роки тому

    തുരങ്കം വഴി കടക്കാൻ നടപ്പാതയുണ്ടായത് ഭാഗ്യം... പെട്രോൾ അടിച്ചു ബൈക്കുമായി പോകാൻ ഉദ്ഘടനദിവസം പാവങ്ങൾക്ക് കഴിയുമോ എന്തോ..daily ഇന്ദന വില കൂടുകയും എന്നാൽ ഈ അടുത്ത് തുരങ്കം യാഥാർഥ്യമാകുമില്ല..

  • @roufsameelroufsameel7152
    @roufsameelroufsameel7152 3 роки тому

    വെളിച്ചമില്ലങ്കിൽ എല്ലായിടത്തും കൂരാ കുരിരുട്ട് തന്നെയാണ് സാർ ഇരുട്ടിനെ മാറ്റുന്നത് വെളിച്ചമാണ്. അപ്പോ വെളിച്ചമില്ലങ്കിൽ ഇരുട്ട് തന്നെ

  • @wood_pecker6487
    @wood_pecker6487 3 роки тому

    കേരളം വളരട്ടെ👌👌

  • @joyvadakkan2862
    @joyvadakkan2862 3 роки тому +3

    മലയാണോ, കുന്നാണോ തുരന്നത്. എന്തായാലും വേറെ സ്ഥലത്താണെങ്കിൽ 100 km തുരങ്കം റെഡി ആയിരിക്കും

    • @satishkumarnair9781
      @satishkumarnair9781 3 роки тому +1

      Very true. Nasicha kerala. Yennu nannakum.

    • @Robbinson
      @Robbinson 3 роки тому

      100% സത്യമാണ് ഇത്ര ഇത് വൈകിയത്തിനു കാരണം ഇവിടുത്തെ മുൻ സർക്കാരുകളാണ്

    • @Robbinson
      @Robbinson 3 роки тому

      @@satishkumarnair9781
      ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വച്ച താരതമ്യം ചെയ്യുമ്പോൾ കേരള മുന്നിൽ തന്നെയാണ് മിസ്റ്റർ

  • @nikskani5522
    @nikskani5522 3 роки тому

    Bhigaram

  • @satishkumarnair9781
    @satishkumarnair9781 3 роки тому

    Too much glorified. There are much bigger and smarter tunnels elsewhere. Don't be a frog in the pond like discription 🤣😄😂

    • @Robbinson
      @Robbinson 3 роки тому +5

      മറ്റുപലയിടത്തും ഉണ്ട് പക്ഷെ കേരളത്തിൽ ആദ്യത്തെ സംഭവമാണ് അപ്പോൾ അതിന്റേതായ glorification ഉണ്ടാവും സ്വാഭാവികം അത് ഇല്ല നാട്ടിലും അങ്ങനെയാണ്