'ആ പൊലീസുകാരന് മനുഷ്യത്വമില്ലേ?, അവന് ജർമ്മനി പോകാൻ സഹായം ചെയ്തു';ജ്യോതികുമാർ ചാമക്കാല

Поділитися
Вставка
  • Опубліковано 15 тра 2024
  • 'ആ പൊലീസുകാരന് മനുഷ്യത്വമില്ലേ?, അവന് ജർമ്മനി പോകാൻ വരെ സഹായം ചെയ്തു'; ജ്യോതികുമാർ ചാമക്കാല
    Encounter | Hashmi Taj Ibrahim| JyothiKumar Chamakkala

КОМЕНТАРІ • 12

  • @Ueudd_730
    @Ueudd_730 27 днів тому +3

    സിപിഎം പാർട്ടിയോടും LDF നോടും വളരെ പുച്ഛം തോന്നുന്നു

  • @jamesdavid6048
    @jamesdavid6048 27 днів тому +1

    ലഘുലേഖ അവരുടെ മുറിയിൽ കൊണ്ടുവച്ചതാകാനും സാധ്യതയില്ലേ.

  • @sinivlogzz
    @sinivlogzz 27 днів тому

    😎🙄

  • @Ueudd_730
    @Ueudd_730 27 днів тому +2

    ഞാൻ സഗാവ് അൻവർ സാദത്ത്. കിനാലൂർ. ബാലുശ്ശേരി
    പക്ഷെ സത്യം തുറന്ന് പറയുന്നു. കേരളത്തിലെ ആഭ്യന്തരം വളരെ നാറിയ ആഭ്യന്തരം ആയി മാറിയിരിക്കുന്നു. ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടത് മുഖ്യമന്ത്രി അല്ല. മറിച്ചു ശക്തനായ മറ്റൊരു ആളായിരിക്കണം.
    അതിൽ തിരുവഞ്ചൂർ പോലോത്ത ശക്തനായ ആളായിരിക്കണം.

  • @mcdowel5539
    @mcdowel5539 27 днів тому

    Mammoty to be arrested for 😂
    Imprisonment. Cpm undercover ❤😂😂🎉

  • @user-jd3ob7th3x
    @user-jd3ob7th3x 27 днів тому

    പെൺകുട്ടി അമ്മ മോൾ ആണ് 🙄🙄രാഹുലും അമ്മ മോൻ ആണ് 😂😂
    പെൺകുട്ടിടെ frnds വിളിക്കുന്നതോ chat ചെയ്യുന്നതോ രാഹുൽ ന് ഇഷ്ടം ഇല്ല, അങ്ങനെ അതും ഇതും പറഞ്ഞു അവർ തമ്മിൽ വഴക്ക് ആയി 😮😮😮
    കൈയിൽ ന്ന് പോയി 🤭🤭
    ഇനി കോടതി കാണാം 😅😅

  • @rajeev_shanthi
    @rajeev_shanthi 27 днів тому

    വാസ്തവം

  • @orupravasi9922
    @orupravasi9922 27 днів тому

    ഒറ്റ ചോദ്യം കേരളം കടന്നത് എങ്ങനെ.. മിസ്റ്റർ ഹാഷമി.. ഒന്ന് ചോദിക്ക്

  • @subaira8447
    @subaira8447 27 днів тому

    ജയശങ്കർ എന്ന് പറയുന്ന ഒരു പോത്ത് ഒന്നും മിണ്ടാതെ ഇരിക്കുന്നു

  • @orupravasi9922
    @orupravasi9922 27 днів тому

    ഒറ്റ ചോദ്യം കേരളം കടന്നത് എങ്ങനെ.. മിസ്റ്റർ ഹാഷമി.. ഒന്ന് ചോദിക്ക്