'കാന്തപുരത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാ?'' | Kemal Pasha

Поділитися
Вставка
  • Опубліковано 23 сер 2024
  • 'കൊറേ എഴുതിവെച്ചിട്ടാണ് ഈ പണി കാണിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാ?'; കാന്തപുരത്തിന്റെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള ആരോപണങ്ങൾക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ | Kemal Pasha | Kanthapuram
    #kemalpasha #kanthapuram #kanthapuramusthad #autobiography
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 517

  • @Alictm
    @Alictm 2 місяці тому +130

    . ഏത് സ്ഥാപനമാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. തെളിവ് സഹിതമല്ലേ ആരോപണം ഉന്നയിക്കേണ്ടത് ജഡ്ജി സാറെ ....

  • @sain6495
    @sain6495 2 місяці тому +86

    ഇയാളുടെ മറുപടി കേട്ടപ്പോൾ മനസ്സിലായി ...ഇയാൾ ആരാണന്ന്..കാന്തപുരം പറഞ്ഞത് ശരി തന്നെ

    • @fasalch13
      @fasalch13 2 місяці тому

      ❤100

    • @Haseena8119
      @Haseena8119 2 місяці тому

      വെറും ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദിനെ കുടുക്കാൻ നോക്കിയത് എന്ന് ഈ വാക്കുകളിൽ നിന്നും വ്യക്തായി

  • @user-ec7ym1xm3c
    @user-ec7ym1xm3c 2 місяці тому +90

    ഒരു പരസ്യമോ ഒന്നും ഇല്ലാതെ ആത്മകഥക്ക് ഡിമാൻഡ് കൂടി 😂😂😂 ❤കാന്തപുരം❤

  • @jaleelvaniyannoor9089
    @jaleelvaniyannoor9089 2 місяці тому +208

    ഒരു തെളിവുമില്ലാതെ ഒരു മഹാനായ മനുഷ്യനെ ചിലരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതി ചേർത്ത താങ്കൾ ഒരു മഹാ നിയമ പണ്ഡിതൻ തന്നെ 😮

    • @jpkpkd5065
      @jpkpkd5065 2 місяці тому +8

      പുള്ളി അല്ലെ തട്ടിയത്

    • @abdulsamadsamad8743
      @abdulsamadsamad8743 2 місяці тому +10

      അദ്ദേഹം കാര്യം പറഞ്ഞു.

    • @nabeelmzfir7728
      @nabeelmzfir7728 2 місяці тому

      ⁠@@jpkpkd5065പ്രതി ചേർത്തതിന് ശേഷമല്ലേ തട്ടിയത് ..?

    • @user-jp6in1jn1e
      @user-jp6in1jn1e 2 місяці тому

      ​@@jpkpkd5065അയാള് തന്നെ ആണ്

    • @alameen4766
      @alameen4766 2 місяці тому +21

      32 പ്രതികളിൽ 8 പേർ കാന്തപ്പനുമായി ബന്ധമുള്ളവർ. അതിൽ ഒരാളെ ശിക്ഷിച്ചു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @ashtamanmgu8945
    @ashtamanmgu8945 2 місяці тому +34

    യാതൊരു ക്വാളിറ്റിയും ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ മുൻ ന്യായാധിപൻ.

  • @AbduBp
    @AbduBp 2 місяці тому +39

    കാന്തപുരം. കാലഘട്ടത്തിന്റെ ഇതിഹാസനായകൻ

  • @labeebdr
    @labeebdr 2 місяці тому +59

    ഇയാൾ എന്ത് ജഡ്ജിയാണ്. കേവലം ആരോപണത്തിന്റെ പേരിൽ പ്രതിയാക്കുകയോ...

    • @Existence-of-Gods
      @Existence-of-Gods 2 місяці тому

      പ്രതിയാക്കാൻ ആരോപണം മതി

    • @nishpakshan
      @nishpakshan 2 місяці тому

      താങ്കൾ വീഡിയോ മുഴുവൻ കാണൂ; അവസാന മിനിറ്റു വരെ

  • @ubaidkp9286
    @ubaidkp9286 2 місяці тому +87

    ചേകന്നൂർ മൗലവിയുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോൾ നിങ്ങളങ്ങ് പ്രതിയാക്കി.
    ഭയങ്കര ജഡ്ജി തന്നെ!

    • @mohammedaslam7557
      @mohammedaslam7557 2 місяці тому

      Really

    • @livechanallive4376
      @livechanallive4376 2 місяці тому +1

      ഭർത്താവ് നഷ്ടപ്പെട്ട ഭാര്യക്ക് കരയാൻ എങ്കിലും അർഹതയില്ലേ എന്തൊരു ക്രൂരവിനോദം ആണ് നിങ്ങളുടേത്

    • @livechanallive4376
      @livechanallive4376 2 місяці тому +1

      രാജ്യത്ത് വേറെയും ഒരുപാട് മനുഷ്യരില്ലെ എന്തേ ചേകന്നൂരിൻ്റെ ഭാര്യ കാന്തപുരത്തെ മാത്രം പറയുന്നു അതിൽ യാഥാർഥ്യമുണ്ട് അത് തന്നെ '

    • @gk-dl7wl
      @gk-dl7wl 2 місяці тому

      ​@SameerPv-qg4kheppozhathe pole alla, annu vendappettvarude police aayirunnu.

  • @abdulrazaque2090
    @abdulrazaque2090 2 місяці тому +20

    ഒരു തെളിവും ഉണ്ടായിട്ടല്ല ഉസ്താദിനെ ജനങ്ങൾക്കിടയിൽ അവഹേളിക്കുക,അത്രേ ഇവൻ അന്നുദ്ദേശിച്ചുള്ളു

  • @abduraheem6605
    @abduraheem6605 2 місяці тому +64

    ഈ മൗദൂദിയായ പാഷാണം പറഞ്ഞത് എന്തങ്കിലും വാസ്തവം മുണ്ടോ?
    ഇവൻ അവസരവാദിയാണ് 100% ശരി

    • @jexi195
      @jexi195 2 місяці тому +1

      Onmu podooo pooori mooone😂😂😂

    • @user-vq5ut1wi5r
      @user-vq5ut1wi5r 2 місяці тому

      അടിമ...

  • @mygoodart6249
    @mygoodart6249 2 місяці тому +21

    ഇയാൾ അസുഖമുള്ള ആളാണെന്ന് ഇത് കേട്ടപ്പഴേ മനസ്സിലായി.

  • @warisululoom6187
    @warisululoom6187 2 місяці тому +31

    കമാലിനെ പോലോത്തവൻ ചെയ്ത ചെറ്റത്തരം എടുത്ത് പറയാൻ ചങ്കൂറ്റം വേണം

  • @finufinurinu9307
    @finufinurinu9307 2 місяці тому +76

    അത് ശരി കരഞ്ഞു പറഞ്ഞാല് ആരെയും പ്രതി ആക്കമല്ലേ
    വല്ലാത്തൊരു നിയമം

  • @badruvengad4784
    @badruvengad4784 2 місяці тому +19

    തുടക്കത്തിൽ പറയുന്നു ഞാൻ കാന്തപുരത്തെ കുറിച്ച് കേട്ടിട്ടേയില്ല എന്ന്. പിന്നെ പറയുന്നു "നിയമം സാധാരണക്കാർക്കുള്ളതല്ലേ ? വലിയ ആളുകൾക്ക് അതൊന്നും ബാധകമല്ലല്ലോ എന്ന് " 😊

  • @pvriyas3302
    @pvriyas3302 2 місяці тому +80

    ചേകന്നൂർ മൗലവിയുടെ ഭാര്യയുടെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങി ഞാൻ അദ്ദേഹത്തെ പ്രതിചേർത്തു എന്ന് പറഞ്ഞാൽ കാന്തപുരം ഉസ്താദ് പറഞ്ഞത് ശരിയായിരുന്നു എന്ന സാക്ഷ്യപ്പെടുത്തൽ അല്ലേ അംബാനെ.

    • @Lajus2835
      @Lajus2835 2 місяці тому +2

      കാരന്തൂരികൾ മാത്രമാണല്ലോ അങ്ങിനെ കേട്ടത്..

    • @pvriyas3302
      @pvriyas3302 2 місяці тому

      ഈ vidio യില് 2.20 മുതല് 2.30 വരെ 10 secent എങ്കിലും അദ്ദേഹം പറയുന്നത് കേട്ട് .വാടെ.

  • @jumanascreativehive
    @jumanascreativehive 2 місяці тому +15

    പാവം ഒന്നും അറിയില്ല. സുൽത്താൻ ബത്തേരി അറിയില്ല, വയനാട് അറയി ല്ല, ലോ കോളേജ് അറിയില്ല. ഒരു പാവം മനുഷ്യൻ. മർകസി ലെ സാമ്പത്തിക പ്രശ്നം മാത്രം അറിയാം.

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 2 місяці тому +10

    ചേകന്നൂരിന്റെ ഭാര്യ കരഞ്ഞ് പറഞ്ഞപ്പോൾ അദ്ദേഹം പ്രതിയാണെന്ന് വിചാരിച്ച് കേസെടുത്തു. ഒരു കേസും ഞാൻ പഠിക്കാറില്ല കമാൽ പാഷ.
    ഇദ്ദേഹം വിധിനിർണയിച്ച
    മുഴുവൻ കേസുകളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും 1:53

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 2 місяці тому +60

    കാന്തപുരം പറഞ്ഞത് കാര്യമായി എടുക്കിന്നില്ല പക്ഷേ ഇദ്ദേഹം ജഡ്ജി ആയിരുന്നപ്പോൾ നിഷ്പക്ഷനായിരുന്നു എന്ന് പറയാൻ ബുദ്ധിമുട്ടാണ് കാരണം അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ വച്ച് നോക്കുമ്പോൾ ഇദ്ദേഹം biased ആയിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാൻ കൂടാതെ കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം നടത്തിയ പ്രസ്താവനകളും പിന്നീട് മാപ്പ് പറയേണ്ടി വന്ന സാഹചര്യങ്ങളും നമ്മുടെ മുൻപിൽ ഉണ്ടല്ലോ

    • @nazarbhai2633
      @nazarbhai2633 2 місяці тому +2

      കേമാൽ പാഷ വൈറ്റ് കോളർ ഒന്നും അല്ല 👎

    • @NNN-tw5xl
      @NNN-tw5xl 2 місяці тому +2

      സെൻ കുമാറിനെ പോലെ ആണോ

    • @jaseeljp3432
      @jaseeljp3432 2 місяці тому +1

      സെൻകുമാറിന്റെ അതെ ലെവൽ ആണോ

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 місяці тому

      കെ എം മാണിയെ മനപ്പൂർവ്വം പണി കൊടുത്തു ആണ്

  • @FRL971
    @FRL971 2 місяці тому +41

    ആത്മകഥയിൽ പിന്നെ ഉള്ളതല്ലേ പുള്ളേ ആത്മകഥയിൽ എഴുതുക

  • @pkvoice9951
    @pkvoice9951 2 місяці тому +58

    താങ്കൾ കള്ളം പറയരുത്. കമാലിയ പ്രശ്നത്തിന് ശേഷമാണല്ലോ ചേകന്നൂർ കേസ് നടന്നത്. അന്ന് താങ്കൾ നിരപരാധിയായ കാന്തപുരത്തിനെതിരെ പത്താം പ്രതിയാക്കി കേസെടുത്തു.

    • @muhammed6141
      @muhammed6141 2 місяці тому

      details onn parayumo? please

  • @sahadmancheri9364
    @sahadmancheri9364 2 місяці тому +10

    ഈ പറയുന്ന ap ക്കാരോട് യോജിപ്പൊന്നുമില്ല, പക്ഷേ അന്ന് കമാൽ പാഷ ചെയ്തത് ശുദ്ധ തെമ്മാടിത്തരമായിരുന്നെന്ന് ബോധ്യപ്പെടുന്നു, ചേകനൂരിന്റെ ഭാര്യയുടെ മോങ്ങലാണോ ഒരാളെ പ്രതിയാക്കാനുള്ള മാനദണ്ഡം, ഇയാൾ ഇങ്ങനെ എത്ര നിരപരാധികളെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവും, എത്രപേർ ഇയാൾ കാരണം കണ്ണുനീർ കുടിച്ചിട്ടുണ്ടാവും..

  • @husainhimami1045
    @husainhimami1045 2 місяці тому +7

    സംസാരത്തിൽ നിറയെ വരുദ്ധ്യം...പ്രതിയാണ് പോലും..പക്ഷെ ശിക്ഷിക്കാൻ പാടില്ലെന്ന്..😊മനസ്സിലാകുന്നുണ്ട്..

  • @usmankty7947
    @usmankty7947 2 місяці тому +10

    നോളസി ഇറ്റ് അറിയാത്ത ജഡ്ജി,, 😂 ഇപ്പത്തന്നെ എല്ലാർക്കും മനസ്സിലായി നിന്റെ അസുഖം എന്താണെന്ന്,,,,,

  • @user-ev5so6ki6h
    @user-ev5so6ki6h 2 місяці тому +70

    സുൽത്വാനുൽ ഉലമ, കാലഘട്ടത്തിന്റെ ഇതിഹാസ നായകൻ

    • @mangalasseril604
      @mangalasseril604 2 місяці тому +2

      ഒരു മതത്തിനകത്ത് സലാം പറയാൻ പാടില്ലാത്തവരെ ഉണ്ടാക്കിയ മഹാൻ, ഖബർ പൂജ നടത്തി ലാഭം കൊയ്യുന്ന മഹാൻ ഇതൊക്കെയാണടോ അയാൾക്ക് പറ്റിയ വിശേഷണങ്ങൾ.

    • @jafarshareef1445
      @jafarshareef1445 2 місяці тому

      മുജാഹിദ് മതക്കാരോട് സലാം പറയാൻ പാടില്ല എന്നാണ് മുജാഹിദ് എന്നത് വേറെ ഒരു മതമാണ് ഇസ്ലാം മതത്തിൽ അവർക്ക് സ്ഥാനമില്ല

    • @Shana-f9b
      @Shana-f9b 2 місяці тому

      🤮🤮🤮🤮🤧🤧😂

    • @user-ev5so6ki6h
      @user-ev5so6ki6h 2 місяці тому

      അമ്പിളി മാമനെ നോക്കി ഓരിയിട്ടിട്ട് -- ന് വല്യ കാര്യവും ഉണ്ടായോ ? അത് ജ്വലിച്ച് കൊണ്ടേയിരിക്കും.

  • @mohammedirshad8843
    @mohammedirshad8843 2 місяці тому +14

    സംസാരത്തിൽ ഒരു വശപിശക് കാണുന്നുണ്ട്....

  • @abdulazeez4623
    @abdulazeez4623 2 місяці тому +10

    നിങ്ങൾ പറഞ്ഞത് തന്നെ ഉസ്താദും പറഞ്ഞുള്ളൂ.
    നിങ്ങളാണ് പ്രതിചേർത്തത് എന്നാണ് പറഞ്ഞത്

  • @abuafeefa207
    @abuafeefa207 2 місяці тому +45

    അയ്യോ ഞാൻ ഒന്നുമറിയില്ലേ പാവം😢

  • @Prime_508
    @Prime_508 2 місяці тому +4

    'വിശ്വാസ പൂർവ്വം' പാഷാണം കമാലിന് നന്നായി കൊണ്ടിട്ടുണ്ടെന്ന് പ്രതികരണം കണ്ടാലറിയാം.
    ചേകനൂർ കേസിൽ മാത്രമല്ല കമാലിയ മെഡിക്കൽ കോളജ് പ്രശ്നത്തിലും കാന്തപുരത്തിനെതിരെ കളിച്ച കളികളൊക്കെ ആരും മറന്നിട്ടില്ല. കാന്തപുരം വിരോധം മൂലം താനിരിക്കുന്ന സ്ഥാനത്തിൻ്റെ മാന്യത മറന്ന ശുംഭൻ പാഷ ( പാഷാണം കമാൽ)

  • @asippajeddha1221
    @asippajeddha1221 2 місяці тому +5

    എന്ത് ചതിയാണ് ഉസ്താദ് കാണിച്ചത്. വേട്ടയാടിയവർ ഒന്നും രണ്ടുമല്ല പക്ഷേ അവരെ ആരെയും ഉസ്താദ് അകറ്റി നിർത്തിയിട്ടില്ല രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വേട്ടയാടിയത് ലീഗ് ആണ് പക്ഷേ ഈ തെരെഞ്ഞെടുപ്പിന്റെ മുമ്പും ശേഷവും ലീഗിന്റെ എത്ര നേതാക്കൾ അദ്ദേഹത്തെ ചെന്ന് കണ്ടു. ആത്മ കഥ എന്നാൽ അത് ഉള്ളത് അത് പോലെ പറയലാണ്. എല്ലാ വ രെയും തൃപ്തി പെടുത്തലല്ല . സത്യം ഉള്ളത് പോലെ പറഞ്ഞു. അത് ചതിയല്ല.

  • @emrkdybh
    @emrkdybh 2 місяці тому +45

    താങ്കളെ ഈ സമുദായത്തിലെ ഒരാൾക്കും വേണ്ട തൽക്കാലം കസേരയിലിരുന്ന് ചാനലുകാരുടെ മറുപടി പറഞ്ഞാൽ മാത്രം മതി😂

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +53

    കെമാൽ പാഷ ഇതുപോലെ പല തെറ്റായ നടപടികളും ചെയ്തിട്ടുള്ള ആളാണ്.

  • @sharafillath
    @sharafillath 2 місяці тому +36

    നിയമം ഒരു ചിലന്തി വലപോലെ(ചെറിയ പ്രാണികൾ കുടുങ്ങും വലിയവർ അതു തകർക്കും )എന്ന് സോക്രട്ടീസ് പറഞ്ഞത് എത്ര ശരി, ചേകന്നൂർ,അഭയ കേസുകൾ ഉദാഹരണം.

  • @asippajeddha1221
    @asippajeddha1221 2 місяці тому +7

    എത്ര ബാലിശമായിട്ടാണ് ഇയാൾ കാര്യങ്ങൾ പറയുന്നത് അലിഗേഷ്ൻസുണ്ടായാൽ പ്രതിയാക്കാം 😂 വലിയ ആളുകൾക്ക് നിയമം ബാധകമല്ല പിന്നെന്തിനാ ഇയാൾ ആ കസേരയിൽ കേറി ഇരുന്നത്? ഇയാൾ എങ്ങനെ ജഡ്ജി ആയി.

  • @kamaruca6989
    @kamaruca6989 2 місяці тому +3

    അതെ അങ്ങ് തന്നെ പറഞ്ഞു പ്രത്തിയാകിയെന്ന് അതു തന്നെയാണ് ഉസ്താത് പറഞ്ഞത്

  • @abdulvahab2964
    @abdulvahab2964 2 місяці тому +12

    പാവം കമാൽ ഭാഷ ഇപ്പോൾ ഒന്നും അറിയില്ല പോലും

  • @oscarmedias
    @oscarmedias 2 місяці тому +61

    ചരിത്രം രചിച്ച കാന്തപുരത്തിൻ്റെ ചരിത്രം വായിക്കേണ്ടത് തന്നെ.. ഇനി അങ്ങനെ ഒരു ചരിത്ര പുരുഷൻ ഇന്ത്യയിൽ ഉണ്ടാവുമോ എന്ന് അറിയില്ല😊

    • @Lajus2835
      @Lajus2835 2 місяці тому +1

      അതേ യതേ..... ഗുണവിശേഷങ്ങൾ പറയിക്കേണ്ട ....

    • @farookumar2832
      @farookumar2832 2 місяці тому +1

      ശരിയാണ് ഇങ്ങിനെ ...ഒരാൾ വേറെ ഉണ്ടാകില്ല..

    • @abdulnasarikmath7688
      @abdulnasarikmath7688 2 місяці тому

      തെളിവില്ലാതെ പ്രതി ചേർത്തു എന്ന് താൻ തന്നെ പറഞ്ഞു .... ഉസ്താദ് പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളത് ? വാരി വലിച്ച് പറയാതെ ന്യായത്തിൽ നിൽക്ക് ...

    • @newnews901
      @newnews901 2 місяці тому +2

      മർകസിന്റെ ആധാരം പണയം വെച്ച ധീരനാണ്

    • @abooanwer2468
      @abooanwer2468 2 місяці тому

      ​@@Lajus2835 പറയാൻ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ
      എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ

  • @zainabid5531
    @zainabid5531 2 місяці тому +72

    അപ്പോ വ്യക്തമായ തെളിവില്ലാതെ പ്രതിയാക്കിയുട്ടുണ്ട് എന്ന് സമ്മതിച്ചു😂

    • @muzammil9994
      @muzammil9994 2 місяці тому +4

      അയാളെ ജഡ്ജിയാണ് സാക്ഷി വിസ്താരത്തിനിടെ ചേകന്നൂരിൻ്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ആകണം എന്ന് പറഞ്ഞത്.

    • @dsr-gq1sk
      @dsr-gq1sk 2 місяці тому

      പൊട്ടനാണോ..

  • @khajahusainpp304
    @khajahusainpp304 2 місяці тому +17

    പാഷാ 😅 ഉരുണ്ട് ഉരുണ്ട് പറക്കല്ലായി ഒറ്റ ഇരിപ്പാ

  • @FRL971
    @FRL971 2 місяці тому +13

    ആരോപണം കേട്ടു. ഞാൻ പ്രതിയാക്കി😂

  • @remeshmankuthel879
    @remeshmankuthel879 2 місяці тому +8

    ആരോപണം കേട്ട് പ്രതിയാക്കി അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല😅😅😅 ഇയാളാണോ നീതി പാലകൻ😅😅

  • @way2sidhu1
    @way2sidhu1 2 місяці тому +32

    വെറും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിച്ചേർക്കുന്ന നിയമവിവസ്ഥ എടുത്തുകളയണം... എത്ര എത്ര നിരപരാതികളാണ് ജയിലിലാകുന്നത്.

  • @Sameer-yz7jq
    @Sameer-yz7jq 2 місяці тому +44

    ആരോപണം ഉന്നയിച്ചാൽ മാത്രം മതി ഒരാളെ പ്രതിയാക്കാം 😂

  • @pakarakaran
    @pakarakaran 2 місяці тому +4

    നിരന്തര ആരോപണം കേട്ടപ്പോൾ ശരിയാവും എന്ന് കരുതി പ്രതി ചേർത്തത് നിയമപ്രകാരമാണെന്ന് പറയുന്ന നിങ്ങൾ എന്തിനാണ് നിങ്ങൾ ചെയ്തതിനെതിരെ നിയമപ്രകാരം തന്നെ ഹൈക്കോടതിയിൽ പോയതിനെതിരെ രോഷം കൊള്ളുന്നത് മിസ്റ്റർ.?! സങ്കടം മനസ്സിലാകുന്നുണ്ട്..

  • @mohammedmusthafa6519
    @mohammedmusthafa6519 2 місяці тому +48

    താൻ കൂടുതൽ ചെലക്കേണ്ട. ആരോപണം കൊണ്ടു ആണൊട ഒരാളെ പ്രതി ആക്കുന്നത്. താനാണ് കൊന്നത് പറഞാൽ താൻ പ്രതിയാവുമോ

    • @Lajus2835
      @Lajus2835 2 місяці тому

      അതേ യതേ..... ഗുണവിശേഷങ്ങൾ പറയിക്കേണ്ട ....

    • @Shana-f9b
      @Shana-f9b 2 місяці тому +3

      നല്ല ഒന്നാന്തരം കാന്ത ഭക്തൻ തന്നെ 😂😂😂

    • @sal__kmp5172
      @sal__kmp5172 2 місяці тому +2

      ആരോപണം ഉള്ളവരെ തന്നെ ആണ് കേസിൽ ഉൾപെടുത്തുക.
      പിന്നെ തെളിയേണ്ടത് കോടതിയിൽ ആണ്

    • @mohammedmusthafa6519
      @mohammedmusthafa6519 2 місяці тому

      @@sal__kmp5172 വല്ല തെളിവിൻ്റെ പിൻബലം കൂടി വേണം. ഞാൻ വന്നു താൻ ആണ് എന്ന് പറഞ്ഞാല് പ്രതി ആക്കുമോ ഇല്ല കാരണം വെറുതെ ഉള്ള ആരോപണം ആണ്.അതുപോലെ തെളിവിൻ്റെ പിൻബലം ഇല്ലാത്ത ആരോപണം കൊണ്ടു കാര്യം ഇല്ല

    • @mohammedmusthafa6519
      @mohammedmusthafa6519 2 місяці тому

      ആണു എങ്കിൽപ്പോ എന്താ. ഒന്ന് പോടെ

  • @ishaqmkdeducation3253
    @ishaqmkdeducation3253 2 місяці тому +3

    ഇയാൾ ഇപ്പോൾ സമ്മതിക്കുന്നത് തന്നെയാണ് ഉസ്താദും പറഞ്ഞത്...😊
    തെളിവില്ലാതെ പ്രതിയാക്കി..
    ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു😅
    എന്നാലും എൻറെ വിധിയാണ് ശരി.
    ഹൈക്കോടതി വിധി തെറ്റ്😂😂

  • @yoonusyoonus4637
    @yoonusyoonus4637 2 місяці тому +21

    വലിയ ആളെ മനസിലായില്ല ആരാണ് കാന്തപുരം ചോദിച്ചു 🤩🤣🤣🤣

  • @saleemvlr9712
    @saleemvlr9712 2 місяці тому +6

    കോളേജ് സിറ്റി എവിടെയാണെന്ന് അറിയാത്ത കേരളത്തിലെ ഏക വ്യക്തി😂
    അതുമാത്രം അറിയില്ല..അല്ലാത്ത കാര്യങ്ങളെല്ലാം അറിയാം ..😅

  • @muhammedarif9527
    @muhammedarif9527 2 місяці тому +16

    അപ്പോ സമ്മതിച്ചു കമാൽ പാഷ

  • @anwarhussainpk
    @anwarhussainpk 2 місяці тому +4

    എന്താണ് ഇദ്ദേഹം പറയുന്നത് ഒരു മുൻ ജഡ്ജിയുടെ വാക്കുകളാണിത് ഇത് കേൾക്കുന്ന സാധാരണക്കാർ ചിന്തിക്കുക നിയമം പാവപെട്ടവർക്ക് വേണ്ടി മാത്രമുള്ളതാണന്നും ഒരാൾക്കെതിരേ ആരങ്കിലും ആരോപണം ഉന്നയിച്ചാൽ അയാളേ പ്രതിയാക്കാമെന്നും
    ഇതാണ് ഇന്ത്യയുടെ നിയമം
    അപ്പൊ പിന്നേ മോദി പ്രധാനമന്ത്രി ആയതിൽ വല്ല തെറ്റുമുണ്ടോ?

  • @user-bm4wk5no5i
    @user-bm4wk5no5i 2 місяці тому +18

    എനിക്ക് ഒന്നും അറിയില്ലേ..ഞാൻ പാവം ആണേ

  • @ahammadas7647
    @ahammadas7647 2 місяці тому +4

    പാവം ഇദ്ദേഹത്തിന് ഒന്നും ഓർമ്മയില്ല, അറിയില്ല..........😂😂😂😂😂😂

  • @ashrafmnjri
    @ashrafmnjri 2 місяці тому +3

    കമാൽ പാഷാഇനി ഒന്നും പറയണ്ട.. താങ്കളുടെ തനി നിറം പുറത്ത് വന്നു

  • @dyaseenma6093
    @dyaseenma6093 2 місяці тому +1

    കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോപ്പെടുത്തി മാളയിലെ കമാലിയ ട്രസ്റ്റിന് കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? അറിയാൻ ആഗ്രഹമുണ്ട്.

  • @musthafak9438
    @musthafak9438 2 місяці тому +4

    മുത്തലാക്കിന്റെ കാര്യത്തിൽ കൊറെ സ്ത്രീകളെ ഇളക്കിവിട്ടത് ഇയാളാണ്

  • @Hamsatm
    @Hamsatm 2 місяці тому +4

    ഒരു ലോ കോളേജ് അറിയാത്ത താങ്കൾ എന്ത് ജഡ്ജിയാ

  • @majeedmampally174
    @majeedmampally174 2 місяці тому +9

    കമാൽ പശയ്യേ പ്രതി വേണമെങ്കിൽ പ്രതി ചേർക്കാമെന്നു ഇയാള് തന്നെ പറയുന്നു.

  • @mohammadkuttynanath889
    @mohammadkuttynanath889 2 місяці тому +3

    ജഡ്ജ്യെ , ങ്ങള് വാദം കേട്ട് വിധി പറഞ്ഞാൽ മതി. പ്റതി ചേർക്കണ്ട. അത് അന്വേഷണ ഏജൻസിയുടെ പണിയാണ്. ഇതൊക്കെ എങ്ങനെയാണ് ജഡ്ജിയായത്? കോപ്പിയടിച്ച് ജയിച്ചതാണോ ?

  • @usmanvaisian6535
    @usmanvaisian6535 2 місяці тому +4

    നിയമ പണ്ഡിതനത്രെ....
    ഒരു തെളിവുമില്ലാതെ ഒരു മഹാമനീഷിയെ പ്രതി ചേർത്ത താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവൂല ജഡ്ജീ ...

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 місяці тому

      നിയമ പുസ്തകം പറയുന്നത് അനുസരിച്ചാണ് പ്രതി ചേർത്തത് അല്ലാതെ മഹാമനീഷിയാണോ ശൈഖുനയാണോ എന്ന് നോക്കിയിട്ടല്ല.
      വ്യക്തിയല്ല നീതിയാണ് ഇസ്ലാമിന്റെ താൽപര്യം.!

  • @user-ir6br6jb2j
    @user-ir6br6jb2j 2 місяці тому +43

    ചേകന്നൂർ മൗലവി വധക്കേസിൽ നിയമത്തിന്റെ പഴുത് കൊണ്ട് കാന്തൻ രക്ഷപ്പെടുക ആയിരുന്നു .ആ കൊലപാതകം ചെയ്ത രീതി ദൃശ്യം സിനിമക്ക് വരെ പ്രചോദനം ആയിട്ടുണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത് .ഈ കേസിൽ പിടിക്കപ്പെട്ട ആളുകൾ ഒക്കെ കാന്തന്റെ ടീമിൽ ഉള്ള സകഫി ബിരുദം ഉള്ളവർ ആയിരുന്നു എന്നത് കമൽ പാഷയുടെ നിലപാട് അന്ന് ശരിയായിരുന്നു എന്ന് കാണിക്കുന്നു .ജയ കൃഷ്‌ണൻ മാഷെ വധത്തിലെ പ്രതികളും സുപ്രീം കോടതിയിൽ നിന്ന് ഊരി അത് കൊണ്ട് അവരെ പിടിച്ച പോലീസും താഴെ ഉള്ള ജഡ്ജിമാരും ഒക്കെ തെറ്റ് ചെയ്തു അവർ പുണ്യാത്മാക്കൾ ആയിരുന്നു എന്ന് പറയാൻ ആവാത്ത പോലെ തന്നെ ഈ കേസും.ധീരനായ ജഡ്ജി കമൽ പാഷ ഒന്ന് കൊണ്ടും ഭയക്കേണ്ട നീതിയുടെ വഴിയിൽ ഇത്തരം ഉച്ചാലികൾ പതിവാണ്

    • @wahababdul4452
      @wahababdul4452 2 місяці тому +5

      100

    • @mkek2601
      @mkek2601 2 місяці тому +3

      നിനക്ക് പലതും തോന്നും

    • @sayedthajudheen8738
      @sayedthajudheen8738 2 місяці тому +2

      Nee alu kolallao

    • @thasneemkichens7616
      @thasneemkichens7616 2 місяці тому +3

      ഓ നിൻ്റെ അറ്റസ്റ്റേഷൻ കിട്ടിയല്ലോ.....

    • @thasneemkichens7616
      @thasneemkichens7616 2 місяці тому +5

      നിനക്കു ഇനിയും എഡിറ്റ് ചെയ്യേണ്ടിവരും

  • @saleemvlr9712
    @saleemvlr9712 2 місяці тому +4

    അയ്യോ എനിക്കൊന്നും അറിയില്ലേ.... എന്നെ വെറുതെ വിട്ടേക്കണെ...

  • @Outspoken684
    @Outspoken684 2 місяці тому

    കമാൽപാഷയെ തെറി പറയാൻ ആഗ്രഹിക്കുന്ന കാക്കാന്മാർ നിരനിരയായി കമന്റ് ബോക്സിൽ വന്നോളൂ 😊

  • @safvan3871
    @safvan3871 2 місяці тому +3

    ഇങ്ങനെ തേഞ്ഞു തീരാൻ കമാലിന്റെ ജീവിതം ഇനിയും ബാക്കി

  • @jpkpkd5065
    @jpkpkd5065 2 місяці тому +23

    ചേകന്നൂരിനെ തട്ടിയത് ആരാണ്
    എന്ന് എല്ലാവർക്കും അറിയാം.. 😎😎

    • @latheefabdulkadar578
      @latheefabdulkadar578 2 місяці тому

      Aaraa?

    • @noufalnm248
      @noufalnm248 2 місяці тому +5

      മുജാഹിദ് നേതാവ് ഉമർ മൗലവിയും അദ്ദേഹത്തിന് എതിരെ സംസാരിച്ചിട്ടുണ്ട്. പുള്ളിയുടെ ആളുകൾ മറ്റോ ആണോ 😄.

    • @dulfuqarali
      @dulfuqarali 2 місяці тому +7

      അറിയുമെങ്കിൽ നി നക്ക് സീ ബീ ഐ ക്ക് തെളിവ് നൽകിക്കൂടായിരുന്നോ

    • @Lajus2835
      @Lajus2835 2 місяці тому

      ടൈഗർ. ടീം...

    • @jpkpkd5065
      @jpkpkd5065 2 місяці тому +3

      അത്‌ 40+ age ഉള്ള തനി കാന്താൻ ടീം അല്ലാത്തവരോട് ചോദിച്ചാൽ ആരും പറഞ്ഞു തരും... 😇😇
      ഇൻ ഷാ അല്ലാഹ് പരലോകത്തു നിന്ന് ബോധ്യമാവും (പിന്നെ ചെകനൂർ ആയതു കൊണ്ട്... സങ്കടം ഒന്നും ഇല്ല 🙈)
      പക്ഷെ നിയമം ഇവിടെ കയ്യിലെടുക്കാൻ ആർക്കും
      അധികാരമില്ല

  • @beerankutty7841
    @beerankutty7841 2 місяці тому +6

    Ap.usthade❤

  • @hsmtk5749
    @hsmtk5749 2 місяці тому +2

    എനിക്കൊന്നുമറിയില്ല എന്നാലും എനിക്ക് അദ്ദേഹത്തെ പ്രതി ചേർക്കണം 🤣🤣🤣🤣

  • @nazarudeenm3439
    @nazarudeenm3439 2 місяці тому +3

    താങ്കളുടെ സംസാരത്തിൽ നിന്നും
    മാസ്സിലായി,കാന്തപുരം
    പറഞ്ഞത് സത്യ മായിരിക്കാം എന്ന്!!!

  • @rajeevshanmugham5877
    @rajeevshanmugham5877 2 місяці тому +4

    ഒരു ജഡ്ജി വന്നിരുന്നു പറയുവാ നിയമം പാവപ്പെട്ടവന് മാത്രം ബാധകം പണവും പിടിപ്പാടും ഉള്ളവന് ഉളത് അല്ല എന്ന്. ഈ ജെഡിജി വിധി പറഞ്ഞ പാവങ്ങളുടെ വിധി . കാശും പിടിപ്പാട് ഉള്ളവൻ്റെ ഭാഗ്യം

  • @mohammedpl461
    @mohammedpl461 2 місяці тому +39

    കമാലിന് ഇഷ്ടമുള്ളവരേ പ്രതിയാകാൻ ആവുമെങ്കിൽ കമാലിനെതിരെ കേസ് കൊടുക്കാൻ അവർക്കും പറ്റില്ലേ..

    • @shyam7535
      @shyam7535 2 місяці тому +3

      കമാൽ പാഷയ്ക്ക് ഇഷ്ടപ്പെട്ടവരെയല്ല പ്രതിയാക്കിയത്. ചേകന്നൂരിൻ്റെ ഭാര്യ ഹവ്വ ഉമ്മയുടെ ഹർജിയിൽ കാന്തപുരത്തിൻ്റെയും C.B.I.യുടേയും സത്യവാങ്മൂലങ്ങൾ പരിശോധിച്ച് നടപടികൾ പാലിച്ചാണ് പ്രതിയാക്കിയത്.

  • @muhammedshekeer3720
    @muhammedshekeer3720 2 місяці тому +1

    കാന്തപുരം എന്ന ഫ്രോഡിനെ എല്ലാവരും തിരിച്ചറിയുക . പിണറായി താങ്ങുന്നത് കുറച് വോട്ടുണ്ട് അതിനുവേണ്ടിയാണ്

  • @zubairpallangod3560
    @zubairpallangod3560 2 місяці тому +2

    തെളിവില്ലാതെ പ്രതിചേർക്കുന്ന ജഡ്ജി ഇപ്പോൾ കുറ്റസമ്മതം

  • @Mbsi7097
    @Mbsi7097 2 місяці тому +2

    ഒര് ക്ലാസ് വെള്ളം തന്നാൽ ചവച്ചു കുടിക്കും ഞാൻ
    ഞാൻ മാത്രം ഞാൻ
    വാക്കിള്ളോരൊക്കെ വെറും ഞാൻ

  • @emrkdybh
    @emrkdybh 2 місяці тому +24

    ആരോപണങ്ങൾ മതി അദ്ദേഹത്തെ കുടുക്കാൻ അത് താങ്കൾ ചെയ്തു അതല്ലേ സത്യം😮

  • @user-rv2qe1um4f
    @user-rv2qe1um4f 2 місяці тому +6

    usthade ❤

  • @naseerkm8611
    @naseerkm8611 2 місяці тому +3

    ആരാണ് ചതിയും ഗൂഢാലോചനകളും നടത്തുന്നതെന്ന് കമാൽപാഷ sir വെളുപ്പെടുത്തിയതിലൂടെ വ്യക്തമായി

  • @Landmarkvillage
    @Landmarkvillage 2 місяці тому +6

    ഡിയർ ഹോണർ..
    ഒരു കരച്ചിൽ കേട്ടപ്പോ പ്രതിയാക്കാൻ മാത്രം നിങ്ങളുടെ പരിമിതി നിങ്ങൾ തന്നെ വ്യക്തമാക്കുന്നു.
    സമ്മർദ്ദമില്ലാതെ നിങ്ങളെ പോലെ ഒരു വക്കീൽ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല.
    അനുഭവിച്ചറിയുന്നുണ്ടാകും …ഇപ്പോ…

    • @muzammil9994
      @muzammil9994 2 місяці тому +2

      മനസ്സിലായില്ല അയാൾ സിബിഐ ജഡ്ജി ആയിരുന്നപ്പോൾ വന്ന കേസാണ് ചേകന്നൂരിൻ്റെ ഭാര്യയും മറ്റൊരു സാക്ഷിയും കാന്തപുരത്തിനെതിരെ മൊഴി കൊടുത്തു സ്വാഭാവികമായും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി മാത്രമല്ല ഇതിൽ ആരോപണ വിധേയരായി പ്രതികളാക്കപ്പെട്ടവര് മുഴുവൻ അയാളുടെ സ്ഥാപനവും സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചവരാണ്.
      ഒരു ജഡ്ജി എന്ന നിലയ്ക്ക് അയാൾ അയാളുടെ ഉത്തരവാദിത്തം ചെയ്തത് എന്താണ് പ്രശ്നം.

  • @user-jp6in1jn1e
    @user-jp6in1jn1e 2 місяці тому +1

    ചേകനൂർ കൊല്ലപ്പെട്ടുബോഡി എവിടെ?

  • @UmairKuruvambalam
    @UmairKuruvambalam 2 місяці тому +1

    7:45 മിനുട്ട് മാത്രമുള്ള ഇദ്ദേഹത്തിന്റെ സംസാരത്തിൽ എത്ര തവണയാണ് എനിക്കറിയില്ല എനിക്കറിയില്ല എന്ന് ആവർത്തിച്ചു പറയുന്നത്.
    എന്താണിയാൾക്ക് അറിയുന്നത്😅
    ഇദ്ദേഹം തന്നെയായിരുന്നോ ഇവിടെ ജഡ്ജായിരുന്നത് 😁

  • @mkd121
    @mkd121 2 місяці тому +2

    സാറിനെ പറഞ്ഞതു പോലെ മുൻപ് മണ്ണാർക്കാട് MLA ഷംസുദ്ധീനെയും ഇവന്മാര് പറഞ്ഞിരുന്നു എന്നിട്ടെന്തുണ്ടായി എന്ന് അവന്മാർക് നന്നായി അറിയാം ഷംസുദ്ധീനെ തോല്പിക്കാൻ വേണ്ടി മിക്ക സ്റ്റേജിലും പറഞ്ഞു 313 innova കാർ അകമ്പടിക്ക് ബുക്ക്‌ ചെയ്തു പ്രാർത്ഥിച്ചു ആ ഇലക്ഷനിൽ ഷംസു കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചു അതാണ് ചരിത്രം
    സാർ ഇതിനൊന്നും മറുപടി പറഞ്ഞു സമയം കളയല്ലെ

    • @Sameer-yz7jq
      @Sameer-yz7jq 2 місяці тому +3

      പ്രതികൾ ഉണ്ട തിന്നുന്നുണ്ട്,

    • @muhammedmusthafa2580
      @muhammedmusthafa2580 2 місяці тому

      25 leeg pradogal jalilialan😂😂😂

    • @hafizrahoofvalapuram6535
      @hafizrahoofvalapuram6535 2 місяці тому

      ഒരു കാർ ഇയാളുടേതാവും 😂

  • @jerinrobin-xc4ln
    @jerinrobin-xc4ln 2 місяці тому +3

    Great words

  • @mazvisions8671
    @mazvisions8671 2 місяці тому +5

    എനിക്ക് സമയമില്ല..
    എനിക്ക് തെളിവുണ്ടോ ഒന്നും അറിഞ്ഞൂട.
    പക്ഷെ പ്രതിയാണ്😂

  • @saaduddeenpannur9777
    @saaduddeenpannur9777 2 місяці тому

    തെളിവില്ലാത്ത ഒരു പാടു ആരോപണങ്ങൾ ഈ' മാന്യ'ദേഹം കാന്തപുരത്തിനെതിരെ പറയുന്നുണ്ട്.ഇങ്ങേരുടെ ഭാഷയിൽ അനാവശ്യ നീരസങ്ങൾ പടരുന്നത് ശ്രദ്ധിച്ചാലറിയാം ഇദ്ദേഹത്തിൻെറ പിന്നിൽ ദുരുദ്ദേശമുണ്ട്.

  • @shihabudheenpp5621
    @shihabudheenpp5621 2 місяці тому

    ആരാ ജഡ്ജി സാറേ സാമ്പത്തിക ക്രമക്കേട് നടത്തിയത്... തെളിവില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്ന ജഡ്ജി...
    കാന്തപുരം ലോകം അറിയപ്പെടുന്ന തുല്യതയില്ലാത്ത ഒരു മഹാ പണ്ഡിതൻ ❤❤❤

  • @johnsonks5456
    @johnsonks5456 2 місяці тому +2

    'ഹൈക്കോടതി ജഡ്ജിയുടെ വിധി തെറ്റാണ്. എൻ്റെ വിധി ശരിയാണ് 'പുനലൂർ വേണ്ട കളമശ്ശേരി മതി

  • @hafizpalackal1434
    @hafizpalackal1434 2 місяці тому +1

    പാഷയുടെ പല പരിപാടിയും കണ്ടിട്ടുണ്ട് ഇത്രയും പതറിയ വർത്താനം 😂
    എന്തൊക്കയോ ഒരു പുകയിട്ട് മൂടൽ ഉണ്ടല്ലോ പാഷ മാഷേ 😂

  • @beerankutty7841
    @beerankutty7841 2 місяці тому +3

    Ap.usthade ❤ 7:45

  • @Malik-vc7vj
    @Malik-vc7vj 2 місяці тому +1

    കമാൽ പാഷ കാന്തപുരത്തിനെ പൂട്ടാൻ നോക്കി.
    അവസാനം കാന്തപുരം കമാൽ പാഷയെ പൂട്ടി😮

  • @aboobacker1575
    @aboobacker1575 2 місяці тому +2

    ലോകവസാനം വരെ താങ്കൾ ഓർക്കപ്പെടും ; പാഷാണമെന്ന്

  • @rajeshmn8507
    @rajeshmn8507 2 місяці тому +2

    ഇദ്ദേഹം പറയുന്നത് സത്യം ആണ്.

  • @gigi.9092
    @gigi.9092 2 місяці тому

    ചേകനൂർ സർവ്വമതസത്യസത്താപ്രചാരണ പ്രവർത്തനങ്ങൾ ചെയ്തില്ലായിരുന്നെങ്കിൽ കാന്തപുരത്തേക്കാൾ വലിയ നേതാവാകുമായിരുന്നു.മക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കേ ആഗോള മത പണ്ഡിത സഭയെപ്പോലും മദവാദപ്രതിവാദങ്ങളിൽ തോൽപിക്കുകതന്നെ ചെയ്ത ചേകനൂരിനെ ഹസൻ മുസ്ല്യാരും ശിഷ്യൻ കാന്തപുരവും അടക്കം കേരളത്തിൽ പിന്നീടുയർന്നു തലപ്പത്തെത്തിയ പല നേതാക്കളും ശിഷ്യരും പലയിടങ്ങളിലും വഴിതടഞ്ഞു ജനങ്ങൾ നോക്കിനിൽക്കെ ത്തന്നെ അക്രമിക്കയും വധഭീഷണിമുഴക്കയും പരസ്യമായി കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്ക പോലും ചെയ്തിട്ടുള്ളത്‌ നേരിട്ടുകണ്ട നൂറുകണക്കിനാളുകൾ കുടുംബജീവിതജീവഭയങ്ങളാൽ നിശ്ശബ്ദമാക്കപ്പെട്ടവരാണെന്നതാണു പരമസത്യം. ഇപ്പോൾ NIA കസ്റ്റഡിയിലുള്ള PFI ക്കാരെ മാത്രം സത്യസന്ധമായി ചോദ്യം ചെയ്താൽ തന്നെ ചേകനൂരിനെ കാണാതായതിന്റെ സത്യങ്ങൾ തെളിയുവാൻ വളരെ നല്ല സാദ്ധ്യതയുണ്ട്‌.
    സമസ്തകളും മുജാഹിദുകളും ജമാത്തുകളും ഉൾപ്പെടെമുസ്ലിം ലീഗടക്കം പല ജാതിമതസംഘടനാരാഷ്ട്രീയപാർട്ടീ മുതലാളിമാരും വസ്തുനിഷ്ടവ്യക്തതയുള്ള അനിഷേധ്യതെളിവുകളാൽ നീതിന്യായപദവികളേയും ജനങ്ങളേയും സുബോദ്ധ്യമാക്കാവുന്ന സുതാര്യസത്യങ്ങളാൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിലടക്കപ്പെടാവുന്ന ചോദ്യോത്തരങ്ങളാകാമത്‌.

  • @nasarcheroor6122
    @nasarcheroor6122 2 місяці тому

    ആ ആത്മ കഥക്ക്‌ ഞാൻ ക്യാഷ് കൊടുത്തിട്ടുണ്ട്, ഇൻ ഷാ അല്ലാഹ് വാങ്ങി വായിക്കണം, ഈ വീഡിയോയിൽ കമാൽ പാഷ പറയുന്നത് കേട്ടപ്പോൾ ചിരി വന്നു, അദ്ദേഹത്തെ ഒരുപാട് പ്രാവശ്യം മാർക്കസിലേക്ക് വിളിച്ചു എന്നാണ്, വിളിച്ചു എന്നതിന് എന്തെങ്കിലും സത്യസന്ധമായ ഒരു തെളിവ് അദ്ദേഹത്തിനു കൊണ്ടുവരാൻ പറ്റുമോ? അദ്ദേഹത്തിന്റെ ആത്മകഥയിൽ "ഞാൻ മാറ്റിവെച്ചതാണ് ഇനി എഴുതുന്നു" എന്ന് പറയുമ്പോൾ തന്നെ, ആ എഴുത്ത് എന്തായിരിക്കും എന്ന്, മനസ്സിലാക്കാൻ പറ്റാത്ത പാഷകൾ അല്ല മലയാളികൾ

  • @ziyamiyalife5066
    @ziyamiyalife5066 2 місяці тому +3

    Usthad ❤

  • @user-qp3rl4tq9d
    @user-qp3rl4tq9d 2 місяці тому

    കാന്തപുരം ഉസ്താദ് ലോകം അംഗീകരിച്ച ആളാണ്‌ കേരളത്തിലെ ചുരുക്കം ഞാഞ്ഞൂലുകൾ ഒഴികേ

  • @ameen3970
    @ameen3970 2 місяці тому +2

    നീ അധികം പറയണ്ട..... ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @sadiqesadiqe6865
    @sadiqesadiqe6865 2 місяці тому +19

    ചേകനൂർ മരിച്ചതിനും ഇപ്പൊൾ ജീവി ചിരിപ്പുണ്ടോ എന്നതിനും തെളിവ് ഇല്ല.

  • @thahakutty7113
    @thahakutty7113 2 місяці тому +1

    പ്രതി ആക്കിയല്ലോ അതെ ഉസ്താദ് പറഞ്ഞിട്ടുള്ളു സർ 🌹അല്ലാതെ ചതി ചെയ്തില്ല ആ വാക്ക് സർ പിൻവലിക്കു 😏 അതാണ് നീതി

  • @hameedkc8047
    @hameedkc8047 2 місяці тому +4

    കാര്യങ്ങൾ പറയുബോൾ ഒന്നും അറിയില്ല എന്ന് പറയുന്നു എന്തൊരവസ്ഥ😅

  • @aab_aab
    @aab_aab 2 місяці тому

    പാഷ സാറെ... നിങ്ങളുടെ യുവത്വത്തിന്റെ ചോരത്തിളപ്പിന്റെ കാലത്ത് നിങ്ങൾ കളിച്ചു. ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല! ഇനി എന്ത് വെളുപ്പിച്ചാലും മാറാനൊന്നും പോന്നില്ലല്ലൊ?

  • @yesiamindian7830
    @yesiamindian7830 2 місяці тому +1

    എന്നാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതി. അഭിപ്രായം വേണ്ട.

  • @abuafeefa207
    @abuafeefa207 2 місяці тому +8

    ഉരുളണ്ട...... അറിയുന്നവർക്കെല്ലാം അറിയാം

    • @jpkpkd5065
      @jpkpkd5065 2 місяці тому +2

      അതെ... കാന്തപുരത്തിനെ എല്ലാവർക്കും അറിയാം..
      ഉരുളണ്ട 😇😇

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 2 місяці тому

    30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം.അന്ന് സോഷ്യൽ മീഡിയ ഇല്ല. അന്ന് കൂടുതൽ പേർക്ക് അറിയില്ല കാന്തപുരം ആരാണെന്നുള്ളത്. ഇന്ന് സോഷ്യൽ മീഡിയ ഉണ്ട്. എല്ലാവർക്കും എല്ലാവരെയും അറിയാം.ഇതിന്റെയൊക്കെ സത്യം എന്താണ്.എന്നൊക്കെ പടച്ച റബ്ബിന് അറിയാം. നമ്മൾ വെറുതെ സോഷ്യൽ മീഡിയയിൽ തെറി വിളിച്ചതുകൊണ്ട് ഒരു കാര്യമില്ല. എല്ലാം കാണുന്നതും കേൾക്കുന്നതും. അറിയുന്നതും. ഒരാളെ ഉള്ളൂ അല്ലാഹു.. ഇത് അവസാനിപ്പിച്ചുകൂടെ.