Ex Army man driving auto in Thiruvananthapuram city

Поділитися
Вставка
  • Опубліковано 5 сер 2024
  • മെഡലുകളും സർട്ടിഫിക്കറ്റുകളുമായി തലസ്ഥാന ന​ഗരിയിലൂടെ യാത്ര ചെയ്യുന്ന സന്തോഷ് കുമാർ എന്ന സൈനികന്റെ ഓട്ടോറിക്ഷയിൽ കയറാം.
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 318

  • @jojesin110
    @jojesin110 3 роки тому +124

    പട്ടാളക്കാരന്റെ മകൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു 💪🇮🇳

    • @jininkv
      @jininkv 3 роки тому +6

      Same.... athilupari njanum athe paathayil 6 varshamayi service cheyyunnu

    • @indianarmymalayalifans4363
      @indianarmymalayalifans4363 3 роки тому +1

      Sir എവിടെയാണ് പോസ്റ്റിങ്ങ്‌?

    • @jes_san
      @jes_san 3 роки тому +1

      ഞാനും

    • @mr__salaa5798
      @mr__salaa5798 2 роки тому +2

      Hlo brother

    • @muhammedjaseel7198
      @muhammedjaseel7198 2 роки тому

      @@jes_san yenki njyanum😵

  • @2030_Generation
    @2030_Generation 3 роки тому +229

    ഈ എക്സ് ആർമിക്കാരനോട് സ്നേഹം തോന്നിയ എല്ലാവരും ഒന്ന് കമന്റ് ചെയ്യൂ....... 😊
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ghosthunter8664
      @ghosthunter8664 3 роки тому +1

      🥰

    • @2030_Generation
      @2030_Generation 3 роки тому

      @@ghosthunter8664 നമ്മുടെ ചാനൽ കാണാൻ പോരുന്നോ..? 😊

    • @jeevanandane2802
      @jeevanandane2802 3 роки тому

      @@2030_Generation onathinidayil pootukachavadam 😉

    • @hulk493
      @hulk493 3 роки тому +1

      Jai hind

    • @sha__n3564
      @sha__n3564 3 роки тому +1

  • @nineeshpulikal9406
    @nineeshpulikal9406 3 роки тому +47

    എന്താണ് എന്ന് അറിയില്ല പോലീസുകാരോട് തോന്നാത്ത ഒരു ബഹുമാനവും സ്നേഹവും പട്ടാളക്കാരെ കാണുമ്പോൾ തോന്നാറുണ്ട്

  • @kamalmuhammedn8178
    @kamalmuhammedn8178 4 роки тому +306

    ഒരു പട്ടാളക്കാരനെ ബഹുമാനിക്കുന്ന പെരുമാറ്റം അറിയാവുന്നവരെ അഭിമുഖത്തിന് അയക്കണമായിരുന്ന. ഇതിന് പുതിയ സിനിമകണ്ട് തിയ്യേറ്ററിൽ നിന്ന് ഇറങ്ങി വരുന്നവരോട് പടം കൊള്ളാമോ ? എന്ന് ചോദിക്കുന്ന നിലവാരമേ ഉള്ളൂ. Respect the Soldier.

  • @niyasks6863
    @niyasks6863 3 роки тому +15

    ഞാൻ എന്റെ രാജ്യം ആയ ഇന്ത്യ സ്നേഹിച്ചു ജീവിക്കുന്നു ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തു രാജ്യത്തിനു വേണ്ടി മരിക്കാൻ റെഡി ആണ് കാരണം ഇന്ത്യ എന്റെ ജീവൻ ജീവിതം

  • @subashsurendran2560
    @subashsurendran2560 3 роки тому +17

    ഒരു പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു..... 😘😘😘😘😘😘

  • @Khabib29._.0
    @Khabib29._.0 3 роки тому +14

    Jai Hind sir ❤️ 🇮🇳 ഈ വീടിയോ കണ്ടപ്പോൾ sir അവസാനം വച്ച് പറഞ്ഞ കാര്യം വളരെ ശരിയാണ്. എനിക്ക് അപ്പോൾദിലീപ് ചേട്ടന്റെ jack and danial movie ആണ് ഓർമ്മ വരുന്നത്. അതെ ഓരോ ജവാനും വീരമൃത്യുവരിക്കു നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്.
    ഓരോ ജവാനും എത്രമാത്രം കഷ്ട്ടപ്പെട്ടാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. എന്നിട്ട് ജവാന്മാർക്ക് ലഭിക്കേണ്ട ഒരു അവസരവും
    വേണ്ടപ്പെട്ട അതികാരികൾ കാണാതെ പോകുന്നു.ഇതാണ് നമ്മുടെ രാജ്യത്തിന്റെ നിയമം. പട്ടാളക്കാരോട് ബഹുമാനവും പരിഗണനയും ലഭിക്കാൻ ഓരോ ഭരണകർത്താക്കളും ഒരു ദിവസമെങ്കിലും രാജ്യസോവനം ചെയ്യണം. എന്നാലെ അതിര് കാക്കുന്ന ഓരോ സൈനികന്റെയും കഷ്ട്ടപാടും ആത്മധൈര്യവും എത്രമാത്രം ഉണ്ടെന്നു അറിയുകയുള്ളൂ. 🇮🇳Indan Army🔥 fans Kerala🇮🇳
    ❤️Jai Hind ❤️

  • @tovinothomas6207
    @tovinothomas6207 4 роки тому +62

    ഒരു പട്ടാളക്കാരനെ തന്റെ രാജ്യത്തോടുള്ള സ്നേഹം

    • @ntntvk123
      @ntntvk123 3 роки тому +1

      Athentha bakki aarikkum rajyasneham ille

  • @basheermpm6054
    @basheermpm6054 3 роки тому +7

    മിലിറ്ററി അധ് വേറെ ഫീൽ തന്നെ ആണ് 🥰കൊച്ചിനെ അവനും കൂടി ആഗ്രഹം ഉണ്ടെങ്കിൽ പട്ടാളക്കാരൻ ആക്കണം. അങ്ങനെ ഒരു മോനെ ദൈവം തരുമെന്ന് വിചാരിച്ചു എന്നും പ്രാർത്ഥന യോടെ

  • @harismakkah3627
    @harismakkah3627 4 роки тому +163

    എനിക്കും ഒരു പട്ടാളക്കാരൻ അവൻ ആയിരുന്നു മോഹം എല്ലാം വിധിയുടെ വിളയാട്ടം

    • @ANUJITHKJ
      @ANUJITHKJ 3 роки тому +10

      Njan try cheythondirikkunnu bro

    • @scifind9433
      @scifind9433 3 роки тому +5

      @@ANUJITHKJ gd luck

    • @shahinnoushad2104
      @shahinnoushad2104 3 роки тому +4

      Nannaye ullu kittanjath

    • @shahinnoushad2104
      @shahinnoushad2104 3 роки тому +5

      @@ANUJITHKJ Vereyum nalka jolikal und. Avashyam und enn thonniyal matram Army choose cheyyuka

    • @ANUJITHKJ
      @ANUJITHKJ 3 роки тому +1

      @@shahinnoushad2104 😡😡😡😡

  • @karthikmugi
    @karthikmugi 4 роки тому +14

    That's kerala and malayali..
    Respect,
    This is the honor that Kerala pays to the Indian soldier.

    • @rajeshchandrasekharan3436
      @rajeshchandrasekharan3436 4 роки тому +2

      No Malayali pays respect to soldiers in real life.These are only showoff in digital media.I request, atleast nobody should ask for canteen card from them or to ask liquor from them.I am also an ex serviceman who faces this problems.we don't want any respect from malayalees, atleast don't insult us

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 4 роки тому +47

    പട്ടാളം എന്റാണ് ആരുടെ വാല്യൂ നാട്ടുകര്കും അറിയില്ല ഉദ്യോഗസ്ഥർകും അറിയില്ല 😔😔😔😔

  • @shyamkrishnan2844
    @shyamkrishnan2844 3 роки тому +3

    ഇന്ത്യൻ പതാക തിരിച്ചാണ് ഓട്ടോറിക്ഷയിൽ വച്ചത് എന്നതൊഴിച്ചാൽ അഭിനന്ദനാർഹമായ വീഡിയോ തന്നെ... ❤️❤️❤️❤️

  • @user-im3ij8yw9k
    @user-im3ij8yw9k 4 роки тому +7

    എന്തായാലും ഈ ചേട്ടന് ഒരു ജോലി കിട്ടണമെന്ന ആഗ്രഹം ഉണ്ട് , അതും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @robnavy3695
    @robnavy3695 4 роки тому +53

    Havildar santosh bhai ente same unit

  • @Sudhi180
    @Sudhi180 4 роки тому +43

    " ഇതിപ്പൊ ഒരു വിലയില്ലാത്ത സാധനോണെങ്കിലും..."
    അങ്ങനെ പറയരുത് സർ
    JAI HIND

    • @B2RHyper
      @B2RHyper 3 роки тому +5

      Broh aa sab parayaan kaaraanm kurachuper ippoyym soldiersine respect chyuunnillah,athaahn angane parayaan karanm.!

  • @sabarinadhan1590
    @sabarinadhan1590 3 роки тому +18

    Sir പറഞ്ഞത് സത്യം ആണ് മരിച്ചാൽ മാത്രമേ വില ഉള്ളൂ അതും ഒരു ദിവസം

  • @abuthwahirtechmaqia440
    @abuthwahirtechmaqia440 4 роки тому +74

    ട്രിപ്പടിച്ചിട്ട് ഓട്ടോന് പൈസ കൊടുത്തോ!

  • @niyas.c.7957
    @niyas.c.7957 4 роки тому +67

    യൂട്യൂബിൽ ആദ്യമായാണ് കാണുന്നത്... ഇതുവരെ 237 👍 like. ആദ്യമായാണ് കാണുന്നത്... ഒരു ഡിസ്‌ലൈക്ക് പോലുമില്ലാത്തത് 👍👏👏👏🙏

  • @hulk493
    @hulk493 3 роки тому +8

    A solider always a solider all of his life time....

  • @don4554
    @don4554 3 роки тому +3

    വിരമിച്ച ശേഷം മറ്റൊരു ജോലിക്ക്‌ വേണ്ടി അന്വേഷിക്കുന്നതാണ് സങ്കടം ☹️

  • @anoopts760
    @anoopts760 3 роки тому +9

    ചേട്ടാ ആ നാഷണൽ flag ഒന്ന് നേരെ വെക്കണേ....... 🇮🇳 ഇങ്ങനെ.....

  • @vijeeshv8233
    @vijeeshv8233 4 роки тому +37

    ഇങ്ങനെയുള്ളവരെ ആണ്‌ നമ്മൾ നോക്കേണ്ടത്.....................

  • @afsalafsal2779
    @afsalafsal2779 2 роки тому

    ഒരു പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 👍👍

  • @firozvkd2955
    @firozvkd2955 4 роки тому +57

    വണ്ടി ഓപ്പൺ അല്ലെ... എവിടെയെങ്കിലും ഇട്ടു പോകുമ്പോൾ ആരെങ്കിലും അടിച്ചു മാറ്റി കൊണ്ട് പോകില്ലേ...?

    • @El_dorado_44
      @El_dorado_44 4 роки тому +7

      Ithakkka aaranu bro adichondu ponath.Ithakka adichu mattitum upayogonm ilallo.Pinna manasakshi ulla aarum atra thenditharam kanikkula.

    • @fuckdsystemcreateurownpath5831
      @fuckdsystemcreateurownpath5831 4 роки тому +9

      @@El_dorado_44 *bro last paranja sheriyane.... Pinnae adhiyam paranjathuayitt njan yojikkunnilla*
      *Jai hind*
      *Jai jawans*
      💪🇮🇳😍😘

    • @ANUJITHKJ
      @ANUJITHKJ 3 роки тому +3

      @@El_dorado_44 athinte vila cheruthonnum alla bro kittanel ittiri kashtapedanam

    • @akkuzzthepug9414
      @akkuzzthepug9414 3 роки тому

      Jaihind

  • @jithintj8276
    @jithintj8276 3 роки тому +9

    ഒരു ഇൻഡ്യൻ പട്ടാളക്കാരൻ എന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു... ജയ് ഭാരത് മാതാ....

  • @georgesgeorge6266
    @georgesgeorge6266 4 роки тому +7

    Sister you have saluted him you asked so much questions and just say OK brother by leaving him he should be proud of him serving for our nation every soldiers should be respected jai Hindi 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @SHERRYBABU555
    @SHERRYBABU555 4 роки тому +13

    GOD BLESS YOU.YOU ARE HERO IN MY LIFE.

  • @sivanparayil5084
    @sivanparayil5084 4 роки тому +13

    Proud of you man

  • @abinv4710
    @abinv4710 Рік тому

    Indian Army the Power of Nation Big Salute to all Indian Soldiers Jai Hind 🇮🇳🇮🇳🇮🇳❤❤❤❤👍👍👍

  • @elsaelsu6371
    @elsaelsu6371 2 роки тому +2

    Proud to be the daughter of an Army Officer 🇮🇳🇮🇳

  • @Marcos12385
    @Marcos12385 4 роки тому +12

    Pulli last paranja point correct aanu oru pattalakaran jeevichu erikumbo oru vilayum ella.. Maricha familikkengilum gunam undavum

  • @paalakkaran.
    @paalakkaran. 3 роки тому +6

    എനിക്കും ഒരു പട്ടാളക്കാരനായി റിട്ടയർ ചെയ്തിട്ട് ഒരു ഓട്ടോ എടുത്തു കാശുണ്ടാകണം...

  • @gokulghoshunni9829
    @gokulghoshunni9829 4 роки тому +3

    From the bottom of my heart ...SALUTE

  • @JayanthFazaluddin
    @JayanthFazaluddin 4 роки тому +4

    FANTASTIC REPORT.....THE REALITY REPORTED ....THANK YOU

  • @babupvarghese4920
    @babupvarghese4920 3 роки тому +2

    ബിഗ് സല്യൂട്ട് sir🇮🇳🇮🇳🇮🇳🤚🤚

  • @forkkid8690
    @forkkid8690 3 роки тому +4

    ചേട്ടൻ പോളിയാണ് ❤

  • @msjobin3
    @msjobin3 4 роки тому +4

    4:05 sir പറഞ്ഞത് സത്യം

  • @beelive8749
    @beelive8749 3 роки тому +10

    ഒരു ബോധവും mariyathayum ഇല്ലാത്ത interviewer

  • @jobinveloor5792
    @jobinveloor5792 4 роки тому +1

    Thankyou for your services

  • @jabirk37
    @jabirk37 4 роки тому +4

    God bless you sir

  • @sudhanair8177
    @sudhanair8177 3 роки тому +3

    രണ്ടു മരുമക്കൾക്കും ജോലിയുണ്ട് അദ്ദേഹം ഒരു സിപിഎമ്മിനെ ഒരു ആളാണ് ഈ വ്യക്തി ഇടയ്ക്കിടയ്ക്ക് കൈരളി ടിവി ലൈവ് തരാറുണ്ട്

  • @bathicm
    @bathicm 4 роки тому +46

    0:11 right side Indian flag തിരിച്ചു വച്ചത് ശരിയായില്ല

    • @sharifcheru790
      @sharifcheru790 4 роки тому +1

      Sathyam

    • @love-7818
      @love-7818 4 роки тому +6

      ath pinn kond kutthiyathayrkm vandi povumbo charijhathayrkum

    • @user-gx5rb1et2c
      @user-gx5rb1et2c 3 роки тому +1

      Flag നേരെയാക്കി ഒട്ടിച്ച് വെക്കുക..അതിൻറെ സെൻ്റർ പി മാറ്റുക ഓട്ടോറിക്ഷയുടെ കുലുക്കം കാരണം ഫ്ലാഗ് മുകൾഭാഗം താഴെ വരാനുള്ള സാധ്യതകൾ ഉണ്ട്

  • @kartikajs9766
    @kartikajs9766 4 роки тому +3

    Njangalude santhosh chettan...🥰🥰🥰

  • @arunarjun4391
    @arunarjun4391 4 роки тому +3

    Asianet newsinu news kittan enthu thara vela venellum cheyyum enn manasilayi. ....enth aanu ith kond udeshichath. ..tell me that because I belong to an army background my father is also lt . capt retired....30 years of service he did. ...what was your theme behind this news. ...Please tell me....I'm waiting for your reply

  • @favaskm73
    @favaskm73 4 роки тому +3

    love you sir👍

  • @jeevankr5560
    @jeevankr5560 3 роки тому +1

    you are the manager and you is a employ. wish you a bright future in your family

  • @fahisp237
    @fahisp237 4 роки тому +6

    Salute sandosh sir and Ide report cheyda report kkum oure salute .

  • @bijulal9633
    @bijulal9633 4 роки тому +6

    Sandosh chettan.ente naibaranu.valare nalla manushyan.njangal keerthi chakra enna vilikkunnathu

  • @unni7083
    @unni7083 3 роки тому +1

    🇮🇳🇮🇳🇮🇳💖💖💪💪💪💪അഭിമാനം... ചേട്ടൻ.. മുത്താണ്.. റെസ്‌പെക്ട് ഇന്ത്യൻ ആർമി 💪💪💪💪💪💪🇮🇳🇮🇳💖💖😍😍😎😎😎😎😎😎😎😎😎

  • @aruns2881
    @aruns2881 3 роки тому +2

    MY DREAM IN INDIAN MILITARY
    JAI HIND 🇮🇳

  • @ponnachanthomas1510
    @ponnachanthomas1510 3 роки тому +1

    Hats off to you man from an Ex Air Force Mam

  • @GAMERROBIN..
    @GAMERROBIN.. 3 роки тому +3

    Big salute sir

  • @zx_1se7en
    @zx_1se7en 3 роки тому +9

    പട്ടാളം എന്നത് ശെരിതന്നെ ... ഇന്ത്യയുടെ കോടി (flag) തലതിരിച്ചു വെച്ചിരിക്കുന്നത് .. 😞

  • @noushadcoorgtigertipusulta4854
    @noushadcoorgtigertipusulta4854 4 роки тому +2

    I love you my all Indian army brother's I am proud to be Indian Muslim 🇮🇳🇮🇳

  • @ajipaul1239
    @ajipaul1239 4 роки тому +2

    Big salute

  • @manua7627
    @manua7627 3 роки тому +1

    I love you sir❤️

  • @harisbapu7900
    @harisbapu7900 4 роки тому +2

    Salut sir. Pavam

  • @bsr4246
    @bsr4246 4 роки тому +1

    salute

  • @user-co1dv1kw4u
    @user-co1dv1kw4u 4 роки тому +2

    🇮🇳sheri aayi vekk sir

  • @shaijutt7096
    @shaijutt7096 3 роки тому +3

    എന്നും പ്രണയം. പട്ടാളക്കാരോട് .ജയ് ജവാൻ.ഭാരത് മാതാ കി. ജയ്

  • @saudhcv2258
    @saudhcv2258 3 роки тому +1

    Respect Soldier
    🇮🇳🇮🇳🇮🇳🇮🇳🇮🇳
    Jai Hind

  • @midhuntech3872
    @midhuntech3872 3 роки тому +2

    Jai Hind sir

  • @pranavsp8582
    @pranavsp8582 3 роки тому +2

    ❤️🇮🇳🇮🇳

  • @tintothambi8507
    @tintothambi8507 3 роки тому +1

    നമ്മള് കേരളീയർകു പൊതുവെ പട്ടാളക്കാരോടു വെല്യേ വെല ഒന്നുമില്ല. ഒരു ജവാൻ മരണപെട്ടാൽ അത് പേപ്പറിൽ ഏതോ ഒരുഭാഗത്തു ഒതുങ്ങികൂടും, എന്നാൽ കോഹലി യുടെ ഭാര്യയുടെ യോഗ ഫ്രണ്ട് പേജ് ഇൽ കൊടുക്കും. സണ്ണി ലിയോണിന്റെ ജന്മദിനം അക്ക ഉയിരേന്ന് പറഞ്ഞു നമ്മൾ ആഘോഷിക്കും , എന്നാൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മരണദിനം നമ്മളിൽ എത്രപേര്ക് ഓർമ ഉണ്ട് . ആർമി കരോടുള്ള മലയിളികളുടെ സ്നേഹമെല്ലാം വെറും പൊള്ളയാണ്.

  • @lensmankrk7965
    @lensmankrk7965 3 роки тому

    Jai Hind Sir.. 🙏🇮🇳

  • @arungopi3485
    @arungopi3485 3 роки тому +2

    👌👍

  • @runmarini4125
    @runmarini4125 4 роки тому +17

    നാലൊരു ജോലി കിട്ടട്ടെ.....

    • @arunbabuc2840
      @arunbabuc2840 4 роки тому

      Ee jolikkentha kuzhappam?

    • @runmarini4125
      @runmarini4125 4 роки тому

      നീ അത് നല്ല വണ്ണം കേട്ടു നോക്കു.... ജോലിക് ഒരു കുഴപ്പമില്ല...

    • @karthikeyanmiyakalyanimiya2085
      @karthikeyanmiyakalyanimiya2085 3 роки тому +2

      ഞാൻ നാട്ടിൽ വന്നു ഒരു ഫാം തുടങ്ങും . എന്റെ ഡ്രീം.3 വർഷം ബാക്കി

  • @akheelsadath6683
    @akheelsadath6683 4 роки тому +1

    Polii

  • @padmakumar8803
    @padmakumar8803 3 роки тому

    Salute sir

  • @indiaindia6733
    @indiaindia6733 4 роки тому

    salute to you

  • @abruabe
    @abruabe 4 роки тому +7

    very natural shooting.. it happndall by accident what a reporting vesianet?
    ohh camera everywhere n asking by accident questions
    😂 lol

  • @vagmine7003
    @vagmine7003 3 роки тому +1

    Army man ♥

  • @rageship4487
    @rageship4487 3 роки тому

    👍

  • @subairvalakathil9067
    @subairvalakathil9067 4 роки тому +2

    Chettan vandy nirthi ttu explain cheyyan padillarnno

  • @harisksd6333
    @harisksd6333 4 роки тому +2

    🇮🇳👌

  • @midhunm2318
    @midhunm2318 3 роки тому +1

  • @jilbin2139
    @jilbin2139 3 роки тому +1

    💥💥

  • @sarathchaithram7100
    @sarathchaithram7100 3 роки тому

    Big salut ser

  • @jeevankr5560
    @jeevankr5560 3 роки тому

    supet i salute you

  • @shanoober1759
    @shanoober1759 4 роки тому +2

    😎

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +1

    🔥🔥🔥

  • @hashiqe9735
    @hashiqe9735 3 роки тому

    ആർമി ചേട്ടൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayakrishnan9688
    @jayakrishnan9688 2 роки тому

    ❤️❤️❤️❤️

  • @rivinrobert7342
    @rivinrobert7342 3 роки тому

    ❤❤❤❤❤❤❤

  • @shinoya799
    @shinoya799 3 роки тому

    👍👍

  • @mabithmabithnk6457
    @mabithmabithnk6457 4 роки тому +1

    Jai hind

  • @ahammedrasheedkp996
    @ahammedrasheedkp996 3 роки тому

    🌹

  • @animalkingdom_____________7628
    @animalkingdom_____________7628 4 роки тому +4

    Ennum bahumanam pattalam 😍😍

  • @mridhulau3018
    @mridhulau3018 3 роки тому

    🙏🙏🙏

  • @prasith_p4114
    @prasith_p4114 3 роки тому +5

    Havildar ആയിരുന്നോ 😳

  • @sajurocky1606
    @sajurocky1606 3 роки тому

    Proud to an Indian.
    Proud to be a son of a JAWAN.

  • @firozvkd2955
    @firozvkd2955 4 роки тому

    Good

  • @reeansyam6001
    @reeansyam6001 3 роки тому

    My bigg bigg dream indian army ⚔️🇮🇳⚔️❤️
    Am ready to die for. My country ⚔️🇮🇳⚔️🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
    jai hind ⚔️🇮🇳⚔️

  • @srkcalicutsrk5665
    @srkcalicutsrk5665 4 роки тому +1

    Jai Hind

  • @vishnuram3462
    @vishnuram3462 2 роки тому

    Respect the real heroes 🌠jai hind ✌

  • @sreekanthkn7846
    @sreekanthkn7846 3 роки тому

    🇮🇳🙏💕

  • @aswinkrish2246
    @aswinkrish2246 3 роки тому

    Mass class

  • @abinv950
    @abinv950 2 роки тому

    My Dream Indian Army Jai Hind 🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️

  • @Adarsh-pf8jc
    @Adarsh-pf8jc 4 роки тому

    Brave man 👨