നരസിംഹം അവതാരം, Narasimha story in Malayalam, Narasimhavatharam malayalam

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 70

  • @snowflake1648
    @snowflake1648 3 роки тому +7

    ഇതുപോലെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരാനും ഇതുപോലെ ദൈവികമായ കാര്യങ്ങളിൽ താല്പര്യം ഉണ്ടാവാനും ദൈവാനുഗ്രഹം വേണം 🙏🙏🙏, അങ്ങയെ നമിക്കുന്നു 🙏🙏🙏

  • @aparna907
    @aparna907 3 роки тому +10

    Thanku so much 🥺🥺Njan paraja video cheuthathin🙏enikk ee video avasiyam indarunu💞Narasimha swamy yude videos innim pradishikunu🥺🥺🙏🙏🙏💕💕💕

  • @ananthrajendar9601
    @ananthrajendar9601 3 місяці тому

    ഞാൻ നരസിംഹദേവന്റെ വലിയൊരു ഭക്താണ് 🙏🙏. ലക്ഷ്മി നരസിംഹ സ്വാമിയുടെ ഫോട്ടോ ഞാൻ വാങ്ങിച്ചിട്ടുണ്ട് ❤

  • @ajishajish7069
    @ajishajish7069 2 роки тому +3

    Orupad nanniyund ee arive pakarnnu thannathil

  • @sunainachaya586
    @sunainachaya586 3 роки тому +4

    ഹരി എത്ര നാളായി കണ്ടിട്ട്. കണ്ണടവെച്ച് ഇപ്പഴാണ് കാണുന്നത്.

    • @Ayiravallimedia
      @Ayiravallimedia  3 роки тому +2

      കണ്ണട വെറുതേ - 200 രൂപ🤭🤭🤭😊😊😊😊

  • @leenasanthan49
    @leenasanthan49 4 місяці тому

    നമസ്കാരം ഹരീ ജി🙏🙏🙏🙏🙏✨🍁🌺

  • @jayasreeanilkumarnandhanam5837

    Kannadi vechu sundaran aayallo hari ettanu. 😍😍😍😍. Narasimhaswamik pranamam

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ജയശ്രീ ജി
      പൈസ ഒന്നും നോക്കീല - 150 രൂപ🤭🤭🤭🤭🤭🤭🤭🤭

  • @techmalayalamtecmalayalam2892
    @techmalayalamtecmalayalam2892 3 роки тому +8

    നരസിംഹ മൂർത്തി കാത്തുരക്ഷിക്കണേ

  • @ramaniprakash3846
    @ramaniprakash3846 3 роки тому +6

    ഹരി കൊറോണ പിടിച്ചു കാലത്തു കുളിയും ജപവും ഒക്കെ മുടങ്ങി വയ്യ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      വേഗം സുഖപ്പെടും - പ്രാർത്ഥിക്കാം🙏🙏🙏🙏

    • @ramaniprakash3846
      @ramaniprakash3846 3 роки тому +1

      @@Ayiravallimedia 🙏🙏

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 3 роки тому +5

    Hello sir
    വീരപാതാള നരസിംഹ മന്ത്രവും, കാപ്പിരി പ്രയോഗങ്ങളും വിവരിക്കാമോ ?

  • @anuragottapalam2014
    @anuragottapalam2014 3 роки тому +8

    ഹരി ഏട്ടാ അടുത്തത് മുരുകനെ കുറിച്ച് ഒരു video ചെയ്യാമോ

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      Sure...🙏🙏🙏❤️❤️✌️✌️🙏👍

  • @kippskitchen7761
    @kippskitchen7761 3 роки тому +5

    എല്ലാം നല്ല രീതിയിൽ പറഞ്ഞുതന്നു നല്ല അവതരണം👍🏻
    New 🤝ആണ്
    തിരിച്ചും🤝ആകണേ

  • @karthikhgm4050
    @karthikhgm4050 3 роки тому +3

    Narasimha Swamy yude dhyana mantram paraju tharumo 🙏

  • @sivakumarnarayanan8240
    @sivakumarnarayanan8240 3 роки тому +4

    Numerology പറ്റിയുള്ള ക്ലാസ്സ്‌ അറിയുമെങ്കിൽ post ചെയ്യുമോ pls

  • @geethamohan3340
    @geethamohan3340 3 роки тому +6

    Super VDO arunnu ttoo iniyum pradikkunnu ...Narasihamutriye kurichulla VDO🙏🙏👍👍👍

    • @Ayiravallimedia
      @Ayiravallimedia  3 роки тому

      😊😊😊🙏🙏🙏 eppo evide aanu..? Sugam aano? Nammale okke areyumoo?😊😊

    • @Ayiravallimedia
      @Ayiravallimedia  3 роки тому

      Thanks for your support 👍

  • @sandeeplal7349
    @sandeeplal7349 3 роки тому +4

    ശിവനും നരസിംഹ സമാനമായ രൂപത്തിൽ ഉള്ള അവതാരം എടുത്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ ആ അവതാരത്തെ പറ്റിയുള്ള വീഡിയോ ചെയ്യുമോ.

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      വീഡിയോ ചെയ്തിട്ടുണ്ട് - ശരഭേശ്വര മന്ത്രം എന്ന വീഡിയോ കാണുക

  • @gowrigowri2644
    @gowrigowri2644 3 роки тому +2

    Sir Apsaramantrangal kureyundallo
    palakaaryatinayullatan ellaakaryatinum pattunna ettavum nalla poornasiddhikittunna mantram
    Parayamo

  • @nandhuvm1237
    @nandhuvm1237 3 роки тому +2

    Kalii de oru vedio cheyamo..??? Plz

  • @girijaajayan1297
    @girijaajayan1297 2 роки тому +1

    🙏

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 роки тому +1

    🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @jowharnavas2013
    @jowharnavas2013 2 роки тому +2

    അസുരൻ എന്നാൽ സുരം (മദ്യം ) കഴിക്കാത്തവൻ എന്നാണോ അർത്ഥം?

  • @najunajeeb5702
    @najunajeeb5702 Рік тому +1

    ഹൃദയം ❤️❤️❤️❤️❤️❤️❤️❤️❤️❤️🤣❤️

  • @gowrigowri2644
    @gowrigowri2644 3 роки тому +2

    narasimhatinde kobam mariyat
    Sharabam Soolini okevannitanen
    Chilavar parayanu

  • @subisreeragam1434
    @subisreeragam1434 3 роки тому +3

    പത്തു അവതാരങ്ങളുടെയും കഥകൾ പറഞ്ഞാൽ നന്നായിരുന്നു

  • @kailaspvijayan5702
    @kailaspvijayan5702 Рік тому

    Maarkandeyanum chiranjeevi aanenn pala sthalangalilum parayunnundalo

  • @sachuvishnu8291
    @sachuvishnu8291 3 роки тому +6

    വാർത്താളി മന്ത്രം ഒരു വീഡിയോ ചെയ്യുമോ അറിയാമോ

  • @girijaajayan1297
    @girijaajayan1297 2 роки тому +3

    ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നാമാമ്യഹം 🙏

  • @qwertqwert103
    @qwertqwert103 3 роки тому +3

    Chettanu mathram siddhi labhyamayitundo?

  • @vishnujithp
    @vishnujithp Рік тому +1

    നരസിംഹ സേവ മന്ത്രം പരിചയപെടുത്തുമോ

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +4

    Super ❤️❤️

  • @ashaarora5622
    @ashaarora5622 3 роки тому +2

    കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്‌,, ഈ കഥ കൾ ഏതു പുസ്തക ത്തിൽ ആണ് ഉള്ളത്,,

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      നരസിംഹാവതാരം എന്ന ഒരു ചെറിയ പുസ്തകം

    • @ashaarora5622
      @ashaarora5622 3 роки тому

      @@Ayiravallimedia ഞാൻ ചോദിച്ചത്,, ഏതു പുരാണ ഗ്രന്ഥം ആണ് എന്നാണ്,, ഒറിജിനൽ story

  • @blackloveb2448
    @blackloveb2448 3 роки тому +2

    Play at 1.25 ×

  • @JOHNRAMBO654
    @JOHNRAMBO654 3 роки тому +2

    ചേട്ടാ ഒരു സംശയം...

    • @Ayiravallimedia
      @Ayiravallimedia  3 роки тому +2

      ജോൺ റാംബോജി😊🙏
      പറയു

    • @JOHNRAMBO654
      @JOHNRAMBO654 3 роки тому +1

      നരസിംഹ മൂർത്തിയുടെ പ്രഭാവത്തിന് മുകളിൽ, അതിനെ തടയാൻ ഒരു ശക്തിയില്ല എന്ന് കേട്ടിട്ടുണ്ട്... അതായത് നരസിംഹ ഉപസകനായ ഒരു വ്യക്തിക്ക്മ നേരെ മറ്റൊരു ബാധ -മാരണങ്ങളെ കൊണ്ടോ യക്ഷി /ഉഗ്ര ദേവതകളെ കൊണ്ടോ ഒരു ചുക്കും ചെയ്യാനോ സാധിക്കുകയില്ല എന്നാണ് അറിവ്.. പക്ഷെ ഈ അടുത്ത കാലത്ത് ഒരാൾ എന്നോട് പറയുകയുണ്ടായി... കാര്യങ്ങൾ ശരി തന്നെ... നരസിംഹ മൂർത്തിക്ക് തടയിടാൻ തക്ക ശക്തികൾ /മൂർത്തികൾ പ്രപഞ്ചത്തിൽ ഇല്ല, എന്നാൽ പ്രത്യങ്കര ദേവിയെ കൊണ്ട് സാധിക്കും... പ്രത്യങ്കര ഉപസകന് മാത്രം നരസിംഹ ചൈതന്യത്തെ സ്തംഭിപ്പിക്കാൻ പറ്റും എന്ന്??? 🤔🤔🤔 അത് ശരിയാണോ???? അതോ ഇല്ലാത്ത കാര്യം ആണോ 🙄

    • @Ayiravallimedia
      @Ayiravallimedia  3 роки тому +1

      നല്ല മനശക്തി ഉള്ള സാധകനെഏവൻ വിചാരിച്ചാലും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല☺️☺️☺️

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 роки тому +1

      @@JOHNRAMBO654 prathyangira ദേവി നരസിംഹ സ്വാമിയേ ശാന്തമാക്കുക മാത്രമാണ് ചെയ്തത്... അല്ലാതെ മൂപ്പരെ തടയാനൊന്നും പറ്റില്ല 🙏🏻

    • @JOHNRAMBO654
      @JOHNRAMBO654 2 роки тому

      @@ക്ഷത്രിയൻ-ഝ6ഡ അതാണ് 🥰🔥🔥🔥🔥

  • @karthikaarun3051
    @karthikaarun3051 2 роки тому

    Narasimha swamikk panakam nivedhyam nadathunnathinte bhalam enthanu onnu parayumo pls

  • @vrindavrinda2631
    @vrindavrinda2631 Рік тому +1

    Endh rasamaayaanu parayunnath.... Kettirikkaan thonnum... Aarkkum..... 🙏🏻