ഓം നമശിവായ . ഞാൻ ആരാധിക്കുന്ന എന്റെ എല്ലാം എല്ലാമായ മഹാദേവ അനുഗ്രഹിക്കണേ ലോകത്തിനെ. അത് പോലെ തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും അനുഗ്രഹിക്കണേ ശംഭോ മഹാദേവ 🙏🙏🙏🕉️🕉️🕉️😘😘😘
@Divine Soul 😆😆😆😆 പെരുന്നാൾ ആണെന്ന് വെച്ച് ന്ത.... ഇടപെണ്ട സ്ഥലങ്ങളിൽ ഇടപെടേണ്ട... എന്റെ സഹോ (അതായത് നീ) തെറ്റായ വഴിയേ പോകുമ്പോ നേർവഴി പറഞ്ഞു തരുക എന്നത് മറ്റൊരു സഹോ ആയ എന്റെ ബാധ്യത അല്ലെ... മാത്രല്ല അതെന്റെ duty കൂടാണ്... പിന്നെ വിശ്വസിക്കുന്നതും വിശ്വാസിക്കാതിരിക്കുന്നതും ഒക്കെ സ്വന്തം ഇഷ്ട്ടം.. എന്നുവെച്ച് സത്യം സത്യം അല്ലാതാകുവോ മുത്തേ.. സത്യം എന്തായാലും നമ്മൾ പറയുകേം അംഗീകരിക്കുകേം വേണ്ടേ... നീ നിന്റെ മതം ശെരിക്ക് ഒന്ന് പഠിച്ചു നോക്കു.. അവർ ഇവർ എന്നുള്ള ചിന്ത തന്നെ ആദ്യമേ മാറിക്കിട്ടും.... നാണം ഇല്ലേ കുട്ടിയെ ഞങ്ങൾ നിങ്ങൾ എന്ന് പറഞ്ഞു വേർതിരിക്കാൻ.... കൊറച്ചൂടെ wide ആയിട്ടു ചിന്തിക്കുന്നെ....
@Pentagon Dark666 Pentagon Dark666 മോനെ മുത്തേ പെന്റഗണേ, തനേത് ലോകത്താഡോ... ആ പറഞ്ഞ വർത്തനത്തിൽ നിന്ന് തന്നെ മനസ്സിലായല്ലോ താൻ ഇസ്ലാമിന്റെ abcd അറിയില്ല ന്ന്... അറിവില്ലായ്മ ഒരു അലങ്കാരം ആക്കാതെ.. പോയ് അറിവ് വെച്ചു സംസാരിക്കു...😂😂😂 6 വയസുള്ള ആളല്ല ട്ടോ... 6 വയസിൽ നിച്ചയം ആണ്.. 9 മത്തെ വയസിലാണ് കല്യാണം... കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിക്കും... ua-cam.com/video/5oIgSuTuzDE/v-deo.html പിന്നെ 14 ഭാര്യമാർ അല്ലാട്ടോ 11 ഉള്ളു... കൂടുതൽ അറിയാൻ വീഡിയോ കാണുക.. ua-cam.com/video/3L_Epd5_rcs/v-deo.html പിന്നെ🤣🤣 അത് ദൈവം അല്ലാട്ടോ.. വെറും പച്ചയായ മനുഷ്യൻ ആണ്.. പ്രവാചകൻ ആണ്... കേട്ടോ കാട്ടറിവ് പോയിട്ട് നാട്ടറിവ് പോലും ഇല്ലാത്ത നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ന്ന് അറിയാം.. എന്നാലും പറഞ്ഞൂന്നെയുള്ളൂ.... പിന്നെ തീവ്രവാദം... 😆😆 കൂടുതൽ ഒന്നും പറയാനില്ല... നീ പറഞ്ഞതിന് ഒരു അടിസ്ഥാനവും ഇല്ല... വിഷ്വസിക്കാൻ സൗകര്യം ഇയല്ലെങ്കിലും പഠിക്കാൻ കഴിയുന്നത് പടിക്കു.. ആദ്യം സ്വന്തം മതത്തിനെ കുറിച്ച് പിന്നെ ഇസ്ലാമിനെ കുറിച്ച്.. ന്തേലും ഒക്കെ കത്താതിരിക്കൂല... കേട്ടോ...😂😂🤣😎
The best couples in this whole universe shiva and parvati no one can achieve a devotion like shiva and sacrifice like parvati shiva the destroyer and his energy parvati vishnu the preserver his resource and wealth is lakshmi brahma the creator his intelligence and knowledge is saraswati .........
It's the story of lord Siva who have no birth and death he is the destroyer among trimoortis lord Brahma and Vishnu..fort Siva married Devi sati with neglecting her dad daksha and then she committed suicide by jumping her self into the yagagni by praying to be the wife in next life to lord Siva she committed suicide for her dad daksha insultig her husband Siva she incarnated as Parvati and married siva
If you a negative mood and distrust some situation may come forward and help you this is called sivawAve even Shiva dasars can understand the power of sivams
ഞാൻ ഒരു മുസ്ലിം. ഹിന്ദു ക്രിസ്ത്യൻ ഗ്രന്തങ്ങളിൽ ഉള്ള സത്യങ്ങളിൽ വിശ്വസിക്കുന്നു. ആദം മുതൽ മൂസ(മോശ) ഈസ(ജീസസ്)ഉൾപ്പടെ മുഹമ്മദ് വരെ ലോകത്ത് അതാത് സമൂഹത്തിൽ എത്തിച്ചേർന്ന ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തിൽ പരം ദൈവ ദൂതന്മാരെയും വിശ്വസിക്കുന്നു. അതിൽ പെട്ടതാവാം പല ഹിന്ദു ദൈവങ്ങൾ എന്ന് കരുതുന്നു. ഉറപ്പിക്കാൻ കഴിയില്ല കാരണം ഖുർആൻ 25 പേരുടെ പവരല്ലാതെ പറയുന്നില്ല. പക്ഷെ ഒരു സമൂഹവും ദൈവത്തൂത്തൻ ഇല്ലാതെ കടന്ന് പോയിട്ടില്ല എന്ന് പറയുന്നു. വേദങ്ങളും ഖുർആനും പറയുന്ന രൂപമില്ലാത്ത ഏകനായ ദൈവത്തെ അഥവാ അള്ളാഹുവിനെ ആരാധിക്കുന്നു. വേദങ്ങളും ഖുർആൻ ബൈബിളും ഖുർആനും എന്നപോലെ സാമ്യം ഉണ്ട്. വളരെ കാലങ്ങൾ ഇടവേളയുള്ളതുകൊണ്ട് പല രേഖകളും നഷ്ടമായിട്ടുണ്ട്. കാലത്തിന്റെ മാറ്റവും
അബി പി വി ഒന്ന് താരതമ്യം ചെയ്ത് വായിക്കാൻ ശ്രെമിക്കു. മനസിലാവും. എന്റെ പരിമിതമായ അറിവിൽ ഒരു കാര്യം പറയാം. ഇസ്ലാം വിഗ്രഹാരാധന ഒഴിവാക്കാൻ അല്ലാതെ മറ്റൊന്നിനെയും തള്ളി പറയാൻ പഠിപ്പിക്കുന്നില്ല. വേദ ഗ്രന്തങ്ങൾ നാലെണ്ണം ഉണ്ടല്ലോ. There is one god. Worship him who is matchless and alone (ഋഗ്‌വേധ 6:45:16) Do not worship anyone beside him (ഋഗ്‌വേധ 8:1:1) The formless supreme spirit that prevades the universe can have no material representation, likeness or image. (യജുർവേദ 32:3) They are enveloped in darkness in other words, are stepped in ignorance and sunk in the greatest depth of misery who worship the created, eternal prakrithi-the material cause of world-in place of all prevading god, but those who worship in visible things born of the prakrithi such as earth, trees, bodies in place of god are enveloped still in greater darkness, in other words, they are extremely foolish, fall into an awful hell of pain and sorrow and suffer terribly for a long time. (യജുർവേദ 40:9) കൂടാതെ വേദങ്ങളിൽ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് സാക്ഷി (witness), ചേതൻ (consious), നിർഗുണ (without forms), നിത്യ (eternal), ശുദ്ധ (pure), ബുദ്ധ (omniscient), മുക്ത (unattached) എന്നിങ്ങനെ ആണ്. ഇതൊക്കെ തന്നെയാണ് ഖുർആനിലും പറയുന്നത്. പലയിടങ്ങളിൽ പറയുന്നു എങ്കിലും 112ആം അധ്യായത്തിൽ വെറും നാലേനാല് വരികളിൽ വ്യത്യമായി പറയുന്നു 1.( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 2.അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 3.അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. 4.അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഖുർആൻ 112:1-4) സാമ്യം ഇല്ലേ!?!?!?! ഇന്നത്തെ ഹിന്ദുമത വിശ്വാസം വേദങ്ങളെ അനുസരിക്കുന്നില്ല. ഹിന്ദുമതത്തിൽ ദൈവത്തിൽ വിഗ്രഹം ഉണ്ടാക്കി ആരാധിക്കുന്നു. എന്നാൽ വേദ കാലത് വേദങ്ങളിൽ വിഗ്രഹങ്ങളെ ശെരിവെക്കുന്നില്ല. അവിടെ ദൈവത്തിന് വിഗ്രഹം ഇല്ല. ഹിന്ദു എന്നൊരു വാക്ക് പോലും അതിൽ പറയുന്നില്ല. ആര്യന്മാർക്കിടയിലും വിഗ്രഹവും അമ്ബലങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിഗ്രഹാരാധന സിന്ധു നതീതട ആളുകൾക്കിടയിൽ ഉണ്ടായിരിന്നു. വേദങ്ങൾ വിഗ്രഹങ്ങളെ പിന്തുണക്കുന്നില്ല. ഇസ്ലാമിലെന്ന പോലെ. ഇവിട ശിവ ഉൾപ്പെടെ ഉള്ള മുപ്പത് മുക്കോടി ദൈവങ്ങൾക്കും രൂപം ഉണ്ട്. അപ്പഴേ വേദങ്ങൾക്ക് എതിരായി. വേദങ്ങൾ ആണല്ലോ അടിസ്ഥാന ഗ്രൻഥം. അടിസ്ഥാനം തെറ്റിയാൽ പിന്നെന്ത് നിലനിൽപ്പാണ്. മാത്രമല്ല ദൈവം ഏകനാണ്. പക്ഷെ ഹിന്ദു ദൈവങ്ങൾക്ക് ഭാര്യ മക്കൾ ഒക്കെയുണ്ട്. ദൈവത്തിന് ശരീരമില്ല. പക്ഷെ ഇവിടെ ദൈവങ്ങൾക്ക് കാലും കയ്യും എല്ലാമുണ്ട്. പക്ഷെ 124000 വന്ന പ്രെവാചകന്മാർക്ക് എല്ലാര്ക്കും രൂപമുണ്ട്. ഭാര്യ സന്താനങ്ങൾ ഉണ്ട്. ശരീരമുണ്ട്. ചിന്തിക്കു. എല്ലാം വായിക്കു. ശെരിയായത് തിരഞ്ഞെടുക്കു.
അബി പി വി വേദങ്ങലും ഖുർആനും ഒരു പോലെ വലുതാണ്. ഖുറാനിൽ വിശ്വസിക്കുന്നവൻ ഖുർആൻ മുമ്പ് ഇറക്കപ്പെട്ടിട്ടുള്ള മറ്റു ദൈവീക ഗ്രന്തങ്ങളിൽ വിശ്വസിക്കൽ നിർബന്ധമാണ്. ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളിൽ മൂന്നാമത്തെതാണത്. അതുപോലെ തന്നെ വേദങ്ങളിൽ വിശ്വാസില്ലുന്നവൻ ഖുർആനിലും വിശ്വാസില്ലേണ്ടതാണ്. രണ്ടും ഒരാളുടെ പക്കൽ നിന്നുള്ളതാണ്. വേദങ്ങൾ പ്രെധാന്യം ഉള്ള ഒന്നായിരുന്നു. ഇന്നല്ല. അന്ന് വേദകാലഘട്ടത്തിൽ/വേദയുഗത്തിൽ. വേദങ്ങളും അതുമായി ബന്ധപ്പെട്ട ദൂതന്മാരും അന്നത്തെ സമൂഹത്തിനായി അവതരിച്ചതാണ്.എന്നാൽ ഇന്ന് കാലഘട്ടം മാറി. ഇന്നത്തെ സമൂഹത്തിന് ഇറക്കപ്പെട്ടത് ഖുർആനാണ്. അതുകൊണ്ട് ഇന്നേകാലത്ത് ഖുർആൻ ആൺ വേദങ്ങളെക്കാൾ വലുത്. വേദങ്ങളുടെ കാലം കഴിഞ്ഞു. ലോകാവസാനത്തോടെ ഖുർആന്റെ കാലഘട്ടവും കഴിഞ്ഞേക്കും. ഇതൊന്നും വിഢിയായ മനുഷ്യൻ മനസിലാക്കുന്നില്ല. ഒരു ഉദാഹരണം പറയുവാണെങ്കിൽ: ഒരു കമ്പനിക്കാരൻ ഒരു technlgy ഇറക്കി. നമ്മൾ അത് ഉപയോഗിച്ച് തുടങ്ങി. കാലം മാറുമ്പോൾ കമ്പനി technologikk പുതിയ പുതിയ വേർഷനുകളും userguide ഉം update ചെയ്യാനായി കൊണ്ടുവരും. ഉപഭോക്താവും അതിന് അനുസരിച് അപ്ഡേറ്റ് ചെയ്യൂലെ. ആരെങ്കിലും പഴയതും കെട്ടിപിടിച്ചിരിക്കുവോ!? അതുപോലെതന്നെയാണ്. ദൈവം ആകാശം ഭൂമികൾക്കും മലക്കുകൾക്കും ജിന്നുകൾക്കും മറ്റു ഇഴജന്തു പക്ഷി മൃഗാതികൾക്കും ശേഷം മനുഷ്യൻ എന്ന പുതിയ ഒരു technlgy കൊണ്ടുവന്നു. മനുഷ്യനെക്കാൾ വലിയ ഒരു സൃഷ്ട്ടി ലോകത്ത് വേറെയില്ല. ആ മനുഷ്യന് ഓരോ കാലത്തും ആവിശ്യമായ നിയമങ്ങളും നിർദ്ദേശങ്ങളുമായി ഓരോ വേർഷനുകൾ എന്നപോലെ വേദഗ്രന്തങ്ങൾ ഇറക്കി. എന്നാൽ എല്ലാ വേർഷനിലും പൊതുവായ കൊറച്ചു കാര്യങ്ങൾ ഉണ്ടാവും. ആ നിയമങ്ങൾ നന്നായി മനസിലാക്കി എടുക്കാനായി userguide എന്ന പോലെ ദൈവതോത്തന്മാരെയും ഇറക്കി. അതിൽ ഇന്ന് latest വേർഷൻ ആയി നിൽക്കുന്നതാണ് ഖുർആനും മുഹമ്മദും. മനുഷ്യൻ update ആവാത്തത് മനുഷ്യന്റെ തെറ്റ്. അപ്പോ മനുഷ്യൻ update ആവാൻ ശ്രെമിക്കണം.
@@nebilmuhammedsha thankal parayunnath valare Sherri aanuu....samyam enikum manasilaakkan sadhichu...... Hindhu puranm anusarich shivan....parabrama nirguna roopam aanu....avide shiva shakthi swaroopam onnannu........not to birth not to death ....endless form and no form...... Science il dark energy ennu parayunnund.....athu allahu enno pithavu enno......parameswaran enno vilikkaam....karnam ellam onilninnumaanu.....so athukond yukhipradamaya viswasathil annu njaan munthokam kondukunnath
( സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ അഞ്ച് കൃത്യങ്ങളും മഹാദേവൻ ആണ് ആദിശക്തിയുമായി ചേർന്നു നിർവ്വഹിക്കുന്നത്. പഞ്ചകൃത്യ മൂർത്തിയായ മഹാദേവന് അഞ്ച് തലകൾ ഉണ്ട് അതുകൊണ്ടു പഞ്ചവക്ത്രൻ എന്ന് മഹാദേവനെ വിളിക്കുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സർവ്വേശ്വരൻ ഇതാണ് മഹാദേവന്റെ അഞ്ച് മുഖങ്ങൾ എല്ലാത്തിനും അതീതനായ ഈശ്വരനായതിനാൽ പരമേശ്വരൻ, ഈശ്വരൻ എന്നും പാർവതിയെ ലളിതപരമേശ്വരി എന്നും വിളിക്കുന്നു. സൃഷ്ടി= എല്ലാം സൃഷ്ടിക്കുക, സ്ഥിതി =എല്ലാം പരിപാലിക്കുക, സംഹാരം =എല്ലാം സംഹരിക്കുക, തിരോധാനം = പ്രളയം സൃഷ്ടിച്ചു എല്ലാം സ്വശരീരത്തിൽ ലയിപ്പിക്കുക, അനുഗ്രഹം = എല്ലാം വീണ്ടും സൃഷ്ടിക്കുകയും, ആദിയായ എല്ലാ കൃത്യങ്ങളും നിർവ്വഹിക്കുക. എല്ലാം നിർവ്വഹിക്കുന്നത് പരബ്രഹ്മ മൂർത്തിയായ ശിവൻ അദ്ദേഹത്തിന്റെ തന്നെ ചലനാത്മക ശക്തി ആയ ശ്രീ ആദിശക്തിയുമായി (പാർവതി, ദുർഗ്ഗ, കാളി, മഹാവിദ്യ, ത്രിപുരസുന്ദരി) ചേർന്നാണ്. ഈ പഞ്ചകൃത്യത്തിനും നിർണ്ണയിക്കാൻ കഴിയാത്ത ശിവൻ സച്ചിതാനന്ദവും, ആദിയും അന്തവും ഇല്ലാത്തതും, ഓംകാര പൊരുളും, സത്യമായതുമായ നിർഗുണ പരബ്രഹ്മമാകുന്നു. )
ധർമ്മ രക്ഷകനും, ദുഷ്ട നിഗ്രഹനുമായ മഹാദേവനു ശതകോടി പ്രണാമങ്ങൾ . ഓം നമ: ശിവായ.
ഞാൻ ആരാധിക്കുകയും.. വിശ്വസിക്കുകയും ചെയ്യുന്ന എന്റെ.. ഏക ദൈവ സങ്കല്പം.... 'മഹാദേവൻ '
Njnum
Njanum
I am a Christian, but I respect lord shiva...
Why do you respect a Hindu god
യഹോയാണ് ശിവൻ....
@@shivkonsam783 we should respect every God even different religious gods including hindu gods
@@shivkonsam783 Lokath oru daivam mathram ollu ❣️
Ella daivavum oru
Good bro
ഓം നമശിവായ . ഞാൻ ആരാധിക്കുന്ന എന്റെ എല്ലാം എല്ലാമായ മഹാദേവ അനുഗ്രഹിക്കണേ ലോകത്തിനെ. അത് പോലെ തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും അനുഗ്രഹിക്കണേ ശംഭോ മഹാദേവ 🙏🙏🙏🕉️🕉️🕉️😘😘😘
ശിവൻ....അരൂപൻ, അപ്രമാതിത്യൻ, നർത്തകൻ,പ്രണയോപാസകൻ,യോഗീ, ത്യാഗീ, സാർവ്വരൂപി,പ്രപഞ്ചശക്തി,കാലൻ,ഭൈരവൻ മഹാദേവൻ...ശിവൻ.
😍😍💚💞💚🔔🔔
കാലഭൈരവൻ 🙏🙏🙏
സത്യസ്വരൂപൻ❤🙏
Neelakhandan
ബാല്യത്തിൽ വായിച്ച് തീർത്ത അമർചിത്ര പുരാണകഥ പോലെ തോന്നിപോയി👌#ശംഭോ മഹാദേവാ🔱
ഒാം നമഃ ശിവായ
ഞാനും ക്രിസ്ത്യൻ ആണ് ഇപ്പൊ ശിവപുരാണം അമിഷ് ത്രിപാഠി ടെ വായിചിച്ചു തീർത്തിട്ട് വരുന്ന വഴിയാണ്. ഇങ്ങേരടെ കട്ട ഫാൻ ആയിപോയി
Malayalam ano
@@lijogodfraygl6842 yes bro telegram il @pdflibrary ethu maathramalla othiri pdf books and novels kedappond
@@Anonymous-wg3vn thanks bro
Its a fantasy novel..read shivapuranam.ohm❤
@@sanalraj654 njan pdf download cheyththe ullu ini vayikkanam
ശിവൻ മരണത്തിൽ നിന്നും രക്ഷിക്കുന്നവൻ
Wow great shivane shambhoo mahaaaa dhevaaaaaa. Oam namashivaaya 😘🥰😍😙😗🤗🤗❤️❤️❤️
Super 😎😎😍 oam nama Shiva
എനിക്ക് പുരാണകൾ ഒരുപാട് ഇഷ്ടമാണ് ഓം നമഃ ശിവായ
ഓം നമഃ ശിവായ,ഹര ഹര മഹാദേവ
Thanks for watching
shiva ....he is power....he is clouds....he is rain.....he is lightening......he is current (electricity)
He is managing director of kseb ennoode para.... അല്ലപിന്നെ
@Divine Soul 🤣🤣🤣🤣🤣😆😆😆😉🤗🤣🤣
@Divine Soul 😆😆😆😆 പെരുന്നാൾ ആണെന്ന് വെച്ച് ന്ത.... ഇടപെണ്ട സ്ഥലങ്ങളിൽ ഇടപെടേണ്ട... എന്റെ സഹോ (അതായത് നീ) തെറ്റായ വഴിയേ പോകുമ്പോ നേർവഴി പറഞ്ഞു തരുക എന്നത് മറ്റൊരു സഹോ ആയ എന്റെ ബാധ്യത അല്ലെ... മാത്രല്ല അതെന്റെ duty കൂടാണ്... പിന്നെ വിശ്വസിക്കുന്നതും വിശ്വാസിക്കാതിരിക്കുന്നതും ഒക്കെ സ്വന്തം ഇഷ്ട്ടം.. എന്നുവെച്ച് സത്യം സത്യം അല്ലാതാകുവോ മുത്തേ.. സത്യം എന്തായാലും നമ്മൾ പറയുകേം അംഗീകരിക്കുകേം വേണ്ടേ... നീ നിന്റെ മതം ശെരിക്ക് ഒന്ന് പഠിച്ചു നോക്കു.. അവർ ഇവർ എന്നുള്ള ചിന്ത തന്നെ ആദ്യമേ മാറിക്കിട്ടും.... നാണം ഇല്ലേ കുട്ടിയെ ഞങ്ങൾ നിങ്ങൾ എന്ന് പറഞ്ഞു വേർതിരിക്കാൻ.... കൊറച്ചൂടെ wide ആയിട്ടു ചിന്തിക്കുന്നെ....
@Pentagon Dark666 Pentagon Dark666 മോനെ മുത്തേ പെന്റഗണേ, തനേത് ലോകത്താഡോ... ആ പറഞ്ഞ വർത്തനത്തിൽ നിന്ന് തന്നെ മനസ്സിലായല്ലോ താൻ ഇസ്ലാമിന്റെ abcd അറിയില്ല ന്ന്... അറിവില്ലായ്മ ഒരു അലങ്കാരം ആക്കാതെ.. പോയ് അറിവ് വെച്ചു സംസാരിക്കു...😂😂😂
6 വയസുള്ള ആളല്ല ട്ടോ... 6 വയസിൽ നിച്ചയം ആണ്.. 9 മത്തെ വയസിലാണ് കല്യാണം... കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിക്കും...
ua-cam.com/video/5oIgSuTuzDE/v-deo.html
പിന്നെ 14 ഭാര്യമാർ അല്ലാട്ടോ 11 ഉള്ളു... കൂടുതൽ അറിയാൻ വീഡിയോ കാണുക..
ua-cam.com/video/3L_Epd5_rcs/v-deo.html
പിന്നെ🤣🤣 അത് ദൈവം അല്ലാട്ടോ.. വെറും പച്ചയായ മനുഷ്യൻ ആണ്.. പ്രവാചകൻ ആണ്... കേട്ടോ കാട്ടറിവ് പോയിട്ട് നാട്ടറിവ് പോലും ഇല്ലാത്ത നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ന്ന് അറിയാം.. എന്നാലും പറഞ്ഞൂന്നെയുള്ളൂ.... പിന്നെ തീവ്രവാദം... 😆😆 കൂടുതൽ ഒന്നും പറയാനില്ല... നീ പറഞ്ഞതിന് ഒരു അടിസ്ഥാനവും ഇല്ല... വിഷ്വസിക്കാൻ സൗകര്യം ഇയല്ലെങ്കിലും പഠിക്കാൻ കഴിയുന്നത് പടിക്കു.. ആദ്യം സ്വന്തം മതത്തിനെ കുറിച്ച് പിന്നെ ഇസ്ലാമിനെ കുറിച്ച്.. ന്തേലും ഒക്കെ കത്താതിരിക്കൂല... കേട്ടോ...😂😂🤣😎
hhhheeee
Ohm nama sivaya.....i am a big fan of siva...🙏🙏💖
Spuer😊😊🤩🤩🤩
My fav god shiva..
The animation of Lord Shiva & some characters looks identical to the movie The Legend of Prince Ram.
എല്ലാം ശിവ മയം 😇✌
Ente Eka bagavananu shivabagavan. Om mama shivaya....
ഓം നമശിവായ
Real God
ഒാം നമശിവായ
Om namashivaya🌸🏵🏵
Ente mahadeva kathukollane 🙏
🙏
😯👌👌. Shiva
ഏകദൈവൻ മഹാദേവൻ
The best couples in this whole universe shiva and parvati no one can achieve a devotion like shiva and sacrifice like parvati shiva the destroyer and his energy parvati vishnu the preserver his resource and wealth is lakshmi brahma the creator his intelligence and knowledge is saraswati .........
Om nama shivaaya
ഹര മാഹദേവ ഓം നമ ശിവായ
ഓം നമഃ ശിവായാ...
Thanks for uploading this video and knowledge
mattullavarekkaalum shreshtanaanu njaan ennu svayam
chindikkunnavanalla sivan.
kaaranam adheham param porulaanu , paramaatmaavaanu.
adhehathe apamaanikkunnavare polum anugrahikkunna dhaivamaanu shivan
Om Nama Shivaya.
🕉 Namahaa Shivayaa
super😘😘😘
Om Namah Shivaya🙏🌺🌻🌹
Can you upload more more mythological stories 😇😇😇
om nama shivaya
Om naman shivaya
Can anyone recommend me the English version of this video I would be thankful 😊😊😊 jay bholenath
It's the story of lord Siva who have no birth and death he is the destroyer among trimoortis lord Brahma and Vishnu..fort Siva married Devi sati with neglecting her dad daksha and then she committed suicide by jumping her self into the yagagni by praying to be the wife in next life to lord Siva she committed suicide for her dad daksha insultig her husband Siva she incarnated as Parvati and married siva
I want to see this storie in hindi version
Oom... nama shivaya
super
Sivam sivakaram santham...sivathmanam..sivothamam...sivamargaprenetharam
..pranathosmi...sadhasivam🙏
Nallaa creation
ഹര ഹര മഹാദേവ
Ohm namah shivaya...
Super
Om Muruga ❤
Much better
ഓം നമഃ ശിവായ
If you a negative mood and distrust some situation may come forward and help you this is called sivawAve even Shiva dasars can understand the power of sivams
ഓം നമ:ശിവായ🙏
ഓം നമ ശിവയ
Mahaa kaali stories upload cheyyu
watch kailasanathan serial
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ശിവന്റെ ഒരു ആരാധകനാണ് ഞാൻ അതുകൊണ്ട് പറയുവാ.എടോ അറിയില്ലെങ്കിൽ പറയാൻ നിക്കരുത് ഇങ്ങനൊന്നുമല്ല കഥ.
18 പുരാണങ്ങളിൽ ഒന്നായ ശിവപുരാണത്തിലെ അതേ കഥാസന്ദർഭമാണിത്.
Pine thangal onn brief chyamo
അഖിലം ശിവമയം.. ഹര ഹര മഹാദേവ്
ഹര ഹര മഹാദേവാ......
Nice
ഞാൻ ഒരു മുസ്ലിം. ഹിന്ദു ക്രിസ്ത്യൻ ഗ്രന്തങ്ങളിൽ ഉള്ള സത്യങ്ങളിൽ വിശ്വസിക്കുന്നു. ആദം മുതൽ മൂസ(മോശ) ഈസ(ജീസസ്)ഉൾപ്പടെ മുഹമ്മദ് വരെ ലോകത്ത് അതാത് സമൂഹത്തിൽ എത്തിച്ചേർന്ന ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തിൽ പരം ദൈവ ദൂതന്മാരെയും വിശ്വസിക്കുന്നു. അതിൽ പെട്ടതാവാം പല ഹിന്ദു ദൈവങ്ങൾ എന്ന് കരുതുന്നു. ഉറപ്പിക്കാൻ കഴിയില്ല കാരണം ഖുർആൻ 25 പേരുടെ പവരല്ലാതെ പറയുന്നില്ല. പക്ഷെ ഒരു സമൂഹവും ദൈവത്തൂത്തൻ ഇല്ലാതെ കടന്ന് പോയിട്ടില്ല എന്ന് പറയുന്നു. വേദങ്ങളും ഖുർആനും പറയുന്ന രൂപമില്ലാത്ത ഏകനായ ദൈവത്തെ അഥവാ അള്ളാഹുവിനെ ആരാധിക്കുന്നു. വേദങ്ങളും ഖുർആൻ ബൈബിളും ഖുർആനും എന്നപോലെ സാമ്യം ഉണ്ട്. വളരെ കാലങ്ങൾ ഇടവേളയുള്ളതുകൊണ്ട് പല രേഖകളും നഷ്ടമായിട്ടുണ്ട്. കാലത്തിന്റെ മാറ്റവും
എന്ത് സാമ്യം ആണ് ഉള്ളത്
അബി പി വി ഒന്ന് താരതമ്യം ചെയ്ത് വായിക്കാൻ ശ്രെമിക്കു. മനസിലാവും. എന്റെ പരിമിതമായ അറിവിൽ ഒരു കാര്യം പറയാം. ഇസ്ലാം വിഗ്രഹാരാധന ഒഴിവാക്കാൻ അല്ലാതെ മറ്റൊന്നിനെയും തള്ളി പറയാൻ പഠിപ്പിക്കുന്നില്ല. വേദ ഗ്രന്തങ്ങൾ നാലെണ്ണം ഉണ്ടല്ലോ.
There is one god. Worship him who is matchless and alone (ഋഗ്‌വേധ 6:45:16)
Do not worship anyone beside him (ഋഗ്‌വേധ 8:1:1)
The formless supreme spirit that prevades the universe can have no material representation, likeness or image. (യജുർവേദ 32:3)
They are enveloped in darkness in other words, are stepped in ignorance and sunk in the greatest depth of misery who worship the created, eternal prakrithi-the material cause of world-in place of all prevading god, but those who worship in visible things born of the prakrithi such as earth, trees, bodies in place of god are enveloped still in greater darkness, in other words, they are extremely foolish, fall into an awful hell of pain and sorrow and suffer terribly for a long time. (യജുർവേദ 40:9)
കൂടാതെ വേദങ്ങളിൽ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് സാക്ഷി (witness), ചേതൻ (consious), നിർഗുണ (without forms), നിത്യ (eternal), ശുദ്ധ (pure), ബുദ്ധ (omniscient), മുക്ത (unattached) എന്നിങ്ങനെ ആണ്.
ഇതൊക്കെ തന്നെയാണ് ഖുർആനിലും പറയുന്നത്. പലയിടങ്ങളിൽ പറയുന്നു എങ്കിലും 112ആം അധ്യായത്തിൽ വെറും നാലേനാല് വരികളിൽ വ്യത്യമായി പറയുന്നു
1.( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
2.അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
3.അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
4.അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഖുർആൻ 112:1-4)
സാമ്യം ഇല്ലേ!?!?!?! ഇന്നത്തെ ഹിന്ദുമത വിശ്വാസം വേദങ്ങളെ അനുസരിക്കുന്നില്ല. ഹിന്ദുമതത്തിൽ ദൈവത്തിൽ വിഗ്രഹം ഉണ്ടാക്കി ആരാധിക്കുന്നു. എന്നാൽ വേദ കാലത് വേദങ്ങളിൽ വിഗ്രഹങ്ങളെ ശെരിവെക്കുന്നില്ല. അവിടെ ദൈവത്തിന് വിഗ്രഹം ഇല്ല. ഹിന്ദു എന്നൊരു വാക്ക് പോലും അതിൽ പറയുന്നില്ല. ആര്യന്മാർക്കിടയിലും വിഗ്രഹവും അമ്ബലങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിഗ്രഹാരാധന സിന്ധു നതീതട ആളുകൾക്കിടയിൽ ഉണ്ടായിരിന്നു. വേദങ്ങൾ വിഗ്രഹങ്ങളെ പിന്തുണക്കുന്നില്ല. ഇസ്ലാമിലെന്ന പോലെ. ഇവിട ശിവ ഉൾപ്പെടെ ഉള്ള മുപ്പത് മുക്കോടി ദൈവങ്ങൾക്കും രൂപം ഉണ്ട്. അപ്പഴേ വേദങ്ങൾക്ക് എതിരായി. വേദങ്ങൾ ആണല്ലോ അടിസ്ഥാന ഗ്രൻഥം. അടിസ്ഥാനം തെറ്റിയാൽ പിന്നെന്ത് നിലനിൽപ്പാണ്. മാത്രമല്ല ദൈവം ഏകനാണ്. പക്ഷെ ഹിന്ദു ദൈവങ്ങൾക്ക് ഭാര്യ മക്കൾ ഒക്കെയുണ്ട്. ദൈവത്തിന് ശരീരമില്ല. പക്ഷെ ഇവിടെ ദൈവങ്ങൾക്ക് കാലും കയ്യും എല്ലാമുണ്ട്. പക്ഷെ 124000 വന്ന പ്രെവാചകന്മാർക്ക് എല്ലാര്ക്കും രൂപമുണ്ട്. ഭാര്യ സന്താനങ്ങൾ ഉണ്ട്. ശരീരമുണ്ട്. ചിന്തിക്കു. എല്ലാം വായിക്കു. ശെരിയായത് തിരഞ്ഞെടുക്കു.
വേദങ്ങളിൽ ഉള്ളത് ഖുർആനിൽ ഉണ്ടങ്കിൽ ഖുർആൻ ആണോ വേദങ്ങൾ ആണോ വലുത്
അബി പി വി വേദങ്ങലും ഖുർആനും ഒരു പോലെ വലുതാണ്. ഖുറാനിൽ വിശ്വസിക്കുന്നവൻ ഖുർആൻ മുമ്പ് ഇറക്കപ്പെട്ടിട്ടുള്ള മറ്റു ദൈവീക ഗ്രന്തങ്ങളിൽ വിശ്വസിക്കൽ നിർബന്ധമാണ്. ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളിൽ മൂന്നാമത്തെതാണത്. അതുപോലെ തന്നെ വേദങ്ങളിൽ വിശ്വാസില്ലുന്നവൻ ഖുർആനിലും വിശ്വാസില്ലേണ്ടതാണ്. രണ്ടും ഒരാളുടെ പക്കൽ നിന്നുള്ളതാണ്.
വേദങ്ങൾ പ്രെധാന്യം ഉള്ള ഒന്നായിരുന്നു. ഇന്നല്ല. അന്ന് വേദകാലഘട്ടത്തിൽ/വേദയുഗത്തിൽ. വേദങ്ങളും അതുമായി ബന്ധപ്പെട്ട ദൂതന്മാരും അന്നത്തെ സമൂഹത്തിനായി അവതരിച്ചതാണ്.എന്നാൽ ഇന്ന് കാലഘട്ടം മാറി. ഇന്നത്തെ സമൂഹത്തിന് ഇറക്കപ്പെട്ടത് ഖുർആനാണ്. അതുകൊണ്ട് ഇന്നേകാലത്ത് ഖുർആൻ ആൺ വേദങ്ങളെക്കാൾ വലുത്. വേദങ്ങളുടെ കാലം കഴിഞ്ഞു. ലോകാവസാനത്തോടെ ഖുർആന്റെ കാലഘട്ടവും കഴിഞ്ഞേക്കും. ഇതൊന്നും വിഢിയായ മനുഷ്യൻ മനസിലാക്കുന്നില്ല.
ഒരു ഉദാഹരണം പറയുവാണെങ്കിൽ: ഒരു കമ്പനിക്കാരൻ ഒരു technlgy ഇറക്കി. നമ്മൾ അത് ഉപയോഗിച്ച് തുടങ്ങി. കാലം മാറുമ്പോൾ കമ്പനി technologikk പുതിയ പുതിയ വേർഷനുകളും userguide ഉം update ചെയ്യാനായി കൊണ്ടുവരും. ഉപഭോക്താവും അതിന് അനുസരിച് അപ്ഡേറ്റ് ചെയ്യൂലെ. ആരെങ്കിലും പഴയതും കെട്ടിപിടിച്ചിരിക്കുവോ!? അതുപോലെതന്നെയാണ്. ദൈവം ആകാശം ഭൂമികൾക്കും മലക്കുകൾക്കും ജിന്നുകൾക്കും മറ്റു ഇഴജന്തു പക്ഷി മൃഗാതികൾക്കും ശേഷം മനുഷ്യൻ എന്ന പുതിയ ഒരു technlgy കൊണ്ടുവന്നു. മനുഷ്യനെക്കാൾ വലിയ ഒരു സൃഷ്ട്ടി ലോകത്ത് വേറെയില്ല. ആ മനുഷ്യന് ഓരോ കാലത്തും ആവിശ്യമായ നിയമങ്ങളും നിർദ്ദേശങ്ങളുമായി ഓരോ വേർഷനുകൾ എന്നപോലെ വേദഗ്രന്തങ്ങൾ ഇറക്കി. എന്നാൽ എല്ലാ വേർഷനിലും പൊതുവായ കൊറച്ചു കാര്യങ്ങൾ ഉണ്ടാവും. ആ നിയമങ്ങൾ നന്നായി മനസിലാക്കി എടുക്കാനായി userguide എന്ന പോലെ ദൈവതോത്തന്മാരെയും ഇറക്കി. അതിൽ ഇന്ന് latest വേർഷൻ ആയി നിൽക്കുന്നതാണ് ഖുർആനും മുഹമ്മദും. മനുഷ്യൻ update ആവാത്തത് മനുഷ്യന്റെ തെറ്റ്. അപ്പോ മനുഷ്യൻ update ആവാൻ ശ്രെമിക്കണം.
@@nebilmuhammedsha thankal parayunnath valare Sherri aanuu....samyam enikum manasilaakkan sadhichu......
Hindhu puranm anusarich shivan....parabrama nirguna roopam aanu....avide shiva shakthi swaroopam onnannu........not to birth not to death ....endless form and no form......
Science il dark energy ennu parayunnund.....athu allahu enno pithavu enno......parameswaran enno vilikkaam....karnam ellam onilninnumaanu.....so athukond yukhipradamaya viswasathil annu njaan munthokam kondukunnath
shambo mahadeva
Om nama Shiva
💓💓
Sarvam Sivam hara hara mahadeva
ഓം രൗദ്രായ നമഃ
ഓം നമഃ ശിവം
Everything comes from the darkness.... And everything ends in darkness. Shiva is the darkness........
Bhagawane enne e punya bhumiyil janipichathine koodi pranamam. Mahathaya purana kathakal kett valaran sadichath janma janmatharam cheytha punyathinte bhalamai kanununu
( സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ അഞ്ച് കൃത്യങ്ങളും മഹാദേവൻ ആണ് ആദിശക്തിയുമായി ചേർന്നു നിർവ്വഹിക്കുന്നത്. പഞ്ചകൃത്യ മൂർത്തിയായ മഹാദേവന് അഞ്ച് തലകൾ ഉണ്ട് അതുകൊണ്ടു പഞ്ചവക്ത്രൻ എന്ന് മഹാദേവനെ വിളിക്കുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സർവ്വേശ്വരൻ ഇതാണ് മഹാദേവന്റെ അഞ്ച് മുഖങ്ങൾ എല്ലാത്തിനും അതീതനായ ഈശ്വരനായതിനാൽ പരമേശ്വരൻ, ഈശ്വരൻ എന്നും പാർവതിയെ ലളിതപരമേശ്വരി എന്നും വിളിക്കുന്നു. സൃഷ്ടി= എല്ലാം സൃഷ്ടിക്കുക, സ്ഥിതി =എല്ലാം പരിപാലിക്കുക, സംഹാരം =എല്ലാം സംഹരിക്കുക, തിരോധാനം = പ്രളയം സൃഷ്ടിച്ചു എല്ലാം സ്വശരീരത്തിൽ ലയിപ്പിക്കുക, അനുഗ്രഹം = എല്ലാം വീണ്ടും സൃഷ്ടിക്കുകയും, ആദിയായ എല്ലാ കൃത്യങ്ങളും നിർവ്വഹിക്കുക. എല്ലാം നിർവ്വഹിക്കുന്നത് പരബ്രഹ്മ മൂർത്തിയായ ശിവൻ അദ്ദേഹത്തിന്റെ തന്നെ ചലനാത്മക ശക്തി ആയ ശ്രീ ആദിശക്തിയുമായി (പാർവതി, ദുർഗ്ഗ, കാളി, മഹാവിദ്യ, ത്രിപുരസുന്ദരി) ചേർന്നാണ്. ഈ പഞ്ചകൃത്യത്തിനും നിർണ്ണയിക്കാൻ കഴിയാത്ത ശിവൻ സച്ചിതാനന്ദവും, ആദിയും അന്തവും ഇല്ലാത്തതും, ഓംകാര പൊരുളും, സത്യമായതുമായ നിർഗുണ പരബ്രഹ്മമാകുന്നു. )
idhu corectanu but shivanoru shakthiudetum sahayam venda
Hare hare mahadeva
Rethi Devi parvathiye aaa kshenam thanne shapikkum,,,,, devikkorikkalum gerbham darikkan kazhiyillaaaa ennu
Mahadeva bless me
OMG MY ENTIRE LIFE I THOUGHT LORD GANESH WAS OLDER THAN AYYAPAN
welll now it makes a lot of sense
Om nama shivaya.
Shiva bhagavan loka nathan
Siva bakthar like cheyyu
Thettaaya kadhakal pracharippikkaathirikku.
ohm namashivaya
Maheswara nanshivaya
Om nama shivaya
Entte ishttamya entte Parvathi Sree kadabuza bagavathi ya oham shiva Priya
Ithu eathu puraanathilaanu ullathu
Please give me father& mother name of God shiva
Enthayith chummaa shivane kurichu kadhayariyade edalle plzzz
Genapatidem murugantem,,,,, ammavan vishnu, muthachan brahmav, achan Sivan,,,,,,,, 3 moorthikal Ennum oru njaanil bendikka pettirikkunnu
om nama shiva
shiva of army
I'm nama shivaya
Ji bholenath
Alahla the God. Of earth
E kadha thettanu.
അതേ
Ee daivathe arelum kandatt undo
thankyou see to the video god
It is fake. It is not good to tell the wrong things about lord Shiva
om namashivay
Shivante kalyanam ndakunnathinu munp kurachum koodi kadhayund
chetta kada poornamalla enneyum chearkaanundu
Ohm Naga bushna nagraja
i love lord Shiva
😘😘
Ith Kurach sathyavum baki sandarbochidamayi undakiyathumanu .mahaganapathy janmameduthathinu sheshamanu anujan karthikeyan janmameduthath aarudeyum saukaryathinu mattanullathalla shivapuranam