1 രൂപ പോലും കടയിൽ കൊണ്ടുപോയി ഇനി ബ്യൂട്ടിസോപ്പ് വാങ്ങണ്ട വീട്ടിൽ ഉണ്ടാക്കാം ഇഷ്ടം പോലെ കുളിക്കാം

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 18

  • @faseelafasil744
    @faseelafasil744 5 місяців тому +11

    ഈ സോപ്പ് ഞാൻ കടയിൽനിന്ന് വാങ്ങിയിരുന്നു കത്തുന്ന വിലയാണ് ഹാവൂ ഈ വീട്ടിയോ കണ്ടപ്പോൾ ഒരു സമാപനം ഇനി കടയിൽ നിന്ന് സോപ്പ് വാങ്ങണ്ട ല്ലോ ഉണ്ടാക്കാനും നല്ല എളുപ്പം❤,👍👍👍

  • @SuhailaSulu-zn2es
    @SuhailaSulu-zn2es 5 місяців тому +2

    Colour chertho. Soap 👌 ayitund

  • @noorjahan6806
    @noorjahan6806 2 місяці тому +1

    👍.sooper

  • @maryjoseph6982
    @maryjoseph6982 5 місяців тому

    Very nice ❤

  • @sunithapv4459
    @sunithapv4459 4 місяці тому

    Clour chayrtho

  • @SreekalashajiSreejashaji
    @SreekalashajiSreejashaji 3 місяці тому

    Perfume evide kittum

  • @sainukitchen1041
    @sainukitchen1041 5 місяців тому

    അടിപൊളിസോപ്പ്❤

  • @2024-b7x
    @2024-b7x 3 місяці тому

    Thank you

  • @zayanzayuVideos
    @zayanzayuVideos 5 місяців тому +2

    പെർഫ്യൂം എവിടുന്ന് കിട്ടും എന്ന് പറയുമോ

  • @MUHSINAMUHSI-c4v
    @MUHSINAMUHSI-c4v 18 днів тому

    ഞാൻ സോപ്പ് ഉണ്ടാക്കാറുണ്ട് ണ്ട്

  • @ThahiraDappoyil
    @ThahiraDappoyil 23 дні тому

    പെർഫ്യൂം എവിടുന്നാ വാങ്ങിയേ.. ഓൺലൈൻ ഇൽ നല്ല rate കാണുന്നു... നിനക്ക് 20റൂബക് എടന്ന കിട്ടിയേ

  • @rncreationzz6061
    @rncreationzz6061 Місяць тому

    വെള്ളം കൂട്ടിയാൽ സോപ്പ് കേടു വരില്ലേ

  • @chx_nnuhh
    @chx_nnuhh Місяць тому

    Njan indaki kodkunnund

  • @jesusvoice1734
    @jesusvoice1734 2 місяці тому +1

    Esoapsailcheiyanpattumomsla

  • @sindhusanthosh1169
    @sindhusanthosh1169 Місяць тому +1

    ഇങ്ങനെ വലിച്ചു നീട്ടല്ലേ...

  • @MUHSINAMUHSI-c4v
    @MUHSINAMUHSI-c4v 18 днів тому

    എന്റെ സോപ്പ് ഉണ്ട് 100gm70₹ഗോട്ട് മില്കിൽ സോപ്പ് 80₹മുഹ്സി ഓർഗാനിക് എന്നാ യൂണിറ്റ് പേര് താനൂർ എന്റെ സ്ഥലം