Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 601..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 139

  • @jalajapv1628
    @jalajapv1628 6 місяців тому +1

    എന്റെ അപ്പായെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 😭😭😭🙏🙏

  • @elsammathomas3474
    @elsammathomas3474 6 місяців тому +1

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,,, വഴിയും,, സത്യവും,,,, ജീവനും ഞാനാകുന്നു എന്നരുൾ ചെയ്ത "ഓ , പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,"ഓ,, ഈശോയെ,, പുതിയ ഒരു മാസത്തിന്റെ പ്രഭാതം കാണുവാനുള്ള വലിയ കൃപ ഞങ്ങൾ ഓരോരുത്തർക്കും നൽകിയ അങ്ങേ അനന്തമായ കാരുണ്യത്തിനും,, സ്നേഹത്തിനു,, കരുതലിനും,, പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു 🙏, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,, വിശുദ്ധീകരിച്ചു,, അവിടുത്തെ,, കരുണയും,, സ്നേഹവും,, കൊണ്ട് നിറക്കേണമേ ഈശോയെ 🙏, കൃപയാൽ നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,,, അസീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @steephenp3840
    @steephenp3840 6 місяців тому +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @vimalajose4252
    @vimalajose4252 6 місяців тому

    Yesuvey നന്ദി യേശുവേ ആരാധന. പരിശുദ്ധ പരമ ദിവൈ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ 🙏🏻💐

  • @sheelaviyani5941
    @sheelaviyani5941 6 місяців тому +1

    Yesuve ente makkalode karuna thonnamame appa kaividalle appa

  • @josekurian3095
    @josekurian3095 6 місяців тому

    കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നല്കണമേ . കടബാധ്യത ഏറ്റെടുക്കണമേ. സ്ഥല വില്പന യേശു നാമത്തിൽ ഉടൻ സംഭവിക്കട്ടെ. മകളുടെ പഠനം ജോലി വിവാഹം യഥാസമയം നടക്കാനായി പ്രാർത്ഥിക്കുന്നു . ദൈവിളിയിൽ ആയിരിക്കുന്ന 4 മക്കളെ ഞാൻ സമർപ്പിക്കുന്നു. ആമേൻ.

  • @francisjeluvathingal9266
    @francisjeluvathingal9266 6 місяців тому

    യേശുവേ വേഗം വരേണമേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കുഞ്ഞുങ്ങളേയും രക്ഷിക്കാൻ വേഗം വരേണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Sagar_332
    @Sagar_332 6 місяців тому

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും തടസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല എശുവേ എല്ലാം പ്രേശ്നങ്ങളും തടസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ തടസങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.

  • @tomsajanr
    @tomsajanr 6 місяців тому +1

    അച്ചാ എൻ്റെ മകൻ എഡ്‌വിന് കാനഡയിൽ വർക്ക് പെർമിറ്റ് കിട്ടി എത്രയും വേഗം ഒരു നല്ല ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ🌹🙏🙏🙏🌹

  • @dulari3027
    @dulari3027 6 місяців тому +1

    ആമേൻ ❤️🌹🙏

  • @aniejoseph8168
    @aniejoseph8168 6 місяців тому

    🙏🏻Amen🙏🏻 എന്റെ യേശുവേ വചനംഅയച്ചു അനുഗ്രഹിക്കണമേ 🙏🏻🌹🙏🏻

  • @mithunseethal4672
    @mithunseethal4672 6 місяців тому

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @bijujoseph8740
    @bijujoseph8740 6 місяців тому

    എന്റെ ഹൃദയവ്യഥകളശമിപ്പിക്കണമേ!
    മനഃക്‌ളേശത്തില്‍നിന്ന്‌ എന്നെമോചിപ്പിക്കണമേ! സങ്കീ25 :17
    കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേലചൊരിയണമേ! ഞങ്ങളഅങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.സങ്കീ33 :22🙏

  • @jesus_user
    @jesus_user 6 місяців тому

    എന്റെ മകനെ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ അവനോട് കരുണ തോന്നി അവനെ അനുഗ്രഹിക്കണമേ.

  • @shinyantony5971
    @shinyantony5971 6 місяців тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @SojiClinnis
    @SojiClinnis 6 місяців тому

    ഈശോയെ❤ ഇന്നത്തെ😢 എൻ്റെ🙏🌹 തീരുമാനങ്ങൾ✝️❤️‍🔥 എൻ്റെ നമ്മയ്ക്കായിട്ടായിരിക്കേണമേ🙏🌹🙏✝️❤️‍🔥💔

  • @jesus_user
    @jesus_user 6 місяців тому

    ദിവ്യകാരുണ്യ ഈശോയെ നിൻെറ അത്ഭുതം കാണാൻ എന്റെ കണ്ണുകളെയും എന്റെ ഹൃദയത്തെയും തുറക്കണമേ.

  • @sindhushaji162
    @sindhushaji162 6 місяців тому

    എന്റെ ദിവ്യ കാരുണ്യ നാഥാ എന്റെ hipile ഇമ്പ്ലാന്റ്സ് kalukalk bhalavum ശക്തിയും ആരോഗ്യം ഉറപ്പും നൽകി pettannu നടക്കാൻ കൃപ നൽകി deerkkayusum ആരോഗ്യം nalkeneme

  • @sheelakurian2421
    @sheelakurian2421 6 місяців тому

    ഈശോയെ എന്റെ കാല് മുങ്ങി വീണ് നടക്കാൻ എനിക്ക് ഒത്തിരി, ബുദ്ധിമുട്ട് ഉണ്ട് ഈശോയെ എന്നെ സഹായിക്കണമേ❤❤❤

  • @mercydavid8159
    @mercydavid8159 6 місяців тому

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും വേദനയിലും,സഹനങ്ങളിലും,പ്രയാസങ്ങളും കടന്നു പോകുന്ന ഈ അവസ്ഥയിൽ അങ്ങയുടെ ഇടപെടലുകൾ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mothermarry bless our family Jesus and mothermarry our family pareshuthalmavukondu nerakkaneme

  • @Sagar_332
    @Sagar_332 6 місяців тому

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എനിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ഒരു തടസവും കൂടാതെ ലഭിച്ചു എനിക്ക് വിദേശത്ത് പോകാൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി

  • @vargheseka8250
    @vargheseka8250 6 місяців тому

    Jesus pray for my family members solve my family members, Jesus bless my business

  • @elsaalok9554
    @elsaalok9554 6 місяців тому

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @josepj716
    @josepj716 6 місяців тому

    Jesus have mercy on us❤❤❤praise the Lord Thank you Jesus🙏🙏🙏🙏🙏❤❤❤❤❤❤

  • @thomasanthony2877
    @thomasanthony2877 6 місяців тому

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercydavid8159
    @mercydavid8159 6 місяців тому

    ഈശോയേ ആരാധന യേശുവേ Hallelujah Hallelujah Hallelujah

  • @minijoseph1063
    @minijoseph1063 6 місяців тому

    Thank you Jesus for blessings Amala with a partime Job which is needed very badly Thank u Jesus Glory to God Amen Amen 🙏🙏🙏🙏

  • @reenadcruz8694
    @reenadcruz8694 6 місяців тому

    Mother Mary when sisters authorities come in July to me me Mother Mary you be at my side and speak to them. Let them know that you are at my side and let all problems get over smoothly.

  • @sonyjoseph7449
    @sonyjoseph7449 6 місяців тому

    Heavenly Father i come before you throne of grace seeking wisdom bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @leelamaabraham6137
    @leelamaabraham6137 6 місяців тому

    ESHOYEEEEEEEE ENTE makkalku manasandharam kodukkaname snehathal JEEVIKKAN KRIPA NALKANAME 🙏

  • @jomoljobyjoby6566
    @jomoljobyjoby6566 6 місяців тому

    Eeshoye aradhana 🙏🙏karunayakane eeshoye njangalude kudumbatheyum innu muthal arambichirikkunna kadayeyum varumana markhangaleyum samarppikkunnu anugrahikkane Eeshoye 🙏🙏🙏🙏

  • @bijunisha9750
    @bijunisha9750 6 місяців тому

    Amen 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @lillysebastian6022
    @lillysebastian6022 6 місяців тому

    ഈശോയെ മകൻ ടോണിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...ഈശോയെ കരുണ തോന്നി അവൻറെ ജീവിതത്തിൽ ഇടപെട്ട് നല്ലൊരു ജോലി കിട്ടുന്നതിനും,വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @selinthomas3415
    @selinthomas3415 6 місяців тому

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @MaryM14568
    @MaryM14568 6 місяців тому

    Ente jeevithapankalikku valiya manasantharavum daivabayavum undaakan vendi prarthikkunnu Eshoye.....
    Ente makalkku poorna soukyam nalkane Eshoye...

  • @antonyk.charley9390
    @antonyk.charley9390 6 місяців тому

    Praise the lord
    Thankyou Jesus
    Amen
    🙏🙏🙏🙏🙏🙏🙏♥️

  • @annammamonachan4044
    @annammamonachan4044 6 місяців тому

    Hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @elsammajoyuthup1575
    @elsammajoyuthup1575 6 місяців тому

    Karthave aradana studi stothram karthave papigalaya njangalude karunathonnane prisudalmavinal nirache prarthana chyidanniyathil jevikan sahayikane amen🙏🙏🙏🙏

  • @shineedaniel378
    @shineedaniel378 6 місяців тому

    Eshoye ende niyogangale sweekarichu athu sadhichutharene tharne amen 🙏🙏

  • @reenadcruz8694
    @reenadcruz8694 6 місяців тому

    Mother Mary please heal me from the right side pain completely. Mother Mary please touch my and let me experience your healing touch.

  • @sijujames5478
    @sijujames5478 6 місяців тому

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques Jennifer good god fearing partners in their life and good house in Kerala and VGN amount thirichu tharanama pf amount tharanama and job successful aaki tharanama amen hallelujah Praise the lord

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly thanu anugraghekkaneme

  • @BettyJames-wu2vh
    @BettyJames-wu2vh 6 місяців тому

    yesuve ente kudumpatheyum kudumpathile oro angangalleyum anugrahikka anugrahikkaname

  • @margaretreji3432
    @margaretreji3432 6 місяців тому

    ആമേൻ ഈശോയേ ആരാധന ഈശോയേ നന്ദി

  • @pandariveedumv4508
    @pandariveedumv4508 6 місяців тому

    Shobhana praisethelord hallelujah sthothram 🙏 aradana ❤🙏 Amen 🙏🏾

  • @indudinesh2524
    @indudinesh2524 6 місяців тому

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @atriajoseph2570
    @atriajoseph2570 6 місяців тому

    ഇന്ന് എനിക്ക് പ്രാക്ടിക്കൽ എക്സാം തുടങ്ങുകയാണ് ...ഈ എക്സാം ഇൽ നല്ല രീതിയിൽ ചെയ്യാൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേ 🙏

  • @jacobak7163
    @jacobak7163 6 місяців тому

    Thank you Jesus for this month morning blessings.

  • @vargheseka8250
    @vargheseka8250 6 місяців тому

    Jesus pray for Maria Varghese job interviews get a good job

  • @RubyMathew-cy4lm
    @RubyMathew-cy4lm 6 місяців тому

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @ElizabathmarySr
    @ElizabathmarySr 6 місяців тому

    Thank you father for 🙏 your blessings upon 🙏 me

  • @sijujames5478
    @sijujames5478 6 місяців тому

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju blood test 8 July month il athbhuthangal nadakkanama successful aaki tharanama amen hallelujah Praise the lord Jesus Christ bless 🙏

  • @annieraju4979
    @annieraju4979 6 місяців тому

    Bible paranjhittille daivam logathil ninnum thirangeduthavare logan deshikkumennu logathintethine logan snehikkum negattivity paranjhu mattullavarodulla veruppu manasil kuthivaikkathe daiva thirunamam mathram vazhthapedatte ente yeshu ente koode ondu athu mathi enikku ente rights enikku parayanamallo amen hallelujah 🙏✝️

  • @georgethomas3141
    @georgethomas3141 6 місяців тому

    Jesus bless my son Joyce and help him to get into Australia

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme Joseph ente veed vilpana nadathe thraneme Joseph legpain mattethraneme namaste

  • @jollypeter1047
    @jollypeter1047 6 місяців тому

    Eesoye Macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 👏👏👏

  • @BettyJames-wu2vh
    @BettyJames-wu2vh 6 місяців тому

    Yesuve aviduthe kripayum samadanavum injangalk tharaname🙌🙌🙌

  • @shineedaniel378
    @shineedaniel378 6 місяців тому

    Thank you jesus for this blessed day. ❤❤

  • @hippolitakiltas9479
    @hippolitakiltas9479 6 місяців тому

    Karthave angu enikku thanna ella anugrahagalkkum njan nandi pararyunnu 🙏♥️🙏 Karthave ente jeevitha pankaliyude adharangalil ninnum ellavarodum nanmayulla vaakkukal purappeduvikkan anugrahikkename Karthave 🙏❤️🙏

  • @pallickalbaby
    @pallickalbaby 6 місяців тому

    Eeshoye please help me find a god fearing better half in life
    Help me get financially stable in life

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mothermarry Albert and Annmarry oru kunju tharunnathene Orth nandi paraunu Jesus and mothermarry Albert ente veed pannie purthekarechu thraneme Jesus and mother marry Andrea backbone valavu sugamake tharaneme pcod periods order aake thraneme

  • @jollypeter1047
    @jollypeter1047 6 місяців тому

    Eesoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏

  • @sherlylyju8584
    @sherlylyju8584 6 місяців тому

    Eshoye Juwan mone സുഖമാക്കണമേ
    Ee നിമിഷം

  • @sijujames5478
    @sijujames5478 6 місяців тому

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques James skin colour and studies anugraha holy spirit nalkanama nyagalkku ellavarkum eshuva daivam hitham kanichu thannu nyagalkku ellavarkum amen

  • @sijujames5478
    @sijujames5478 6 місяців тому

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju chemo start aayi Target therapy start aayi eshuva side effects ellatha poorna viduthal tharanama medicine ellatha dirkkayus nalkanama varshagal anugrahikkanama omkar school job successful aaki tharanama amen

  • @sandrasabu2565
    @sandrasabu2565 6 місяців тому

    Eshoye njangalude molude naduvinte vedana matty sugappeduthaname🙏🏻avalude padana thdasam mattaname, nannayi padich examezhuyhi passavanulla krupa nalkaname, avale sugappeduthaname, kaividalle🙏🏻

  • @jesus_user
    @jesus_user 6 місяців тому

    എന്നെ പോലെ ഒറ്റപ്പെട്ട് കഴിയുന്നവരെ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. ഓട്ടിസം ഉളള ഒരു മകളുണ്ട്. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം കർത്താവ് അവിടുന്ന് ഏറ്റെടുത്ത് നടത്തി തരണമേ.

  • @cicilyjames5408
    @cicilyjames5408 6 місяців тому

    Vvedinte rente kodukanulla cash kittan sahayokaname amen enteyum makkaludeyum fine matti kittaname nangalude visa adichu kittuvan sahayikaname amen

  • @sinisiby5443
    @sinisiby5443 6 місяців тому

    ഈശോയെ കാത്തുകൊള്ളണമേ

  • @rosyajayakumar9827
    @rosyajayakumar9827 6 місяців тому

    Esoye jhangalude kudumbangale visudheegarikaname parisidhatmavinal nirakename❤ 🙏

  • @lijajohn7871
    @lijajohn7871 6 місяців тому

    Eeshoye ennu collegil poyi thudangunna ente makale anugrahikkaname. Ee course poorthiyakkuvan angayude sanidhyam koode undayirikkaname🙏🙏🙏

  • @sujamoljoji6802
    @sujamoljoji6802 6 місяців тому

    Easoye pray for my son education and result and family 🙏🙏🙏

  • @tomsajanr
    @tomsajanr 6 місяців тому

    Amen, Hallelujah 🌹🙏🙏🙏🌹

  • @shineedaniel378
    @shineedaniel378 6 місяців тому

    Eshoye ende sister inlow laly from cancer. Lots of siside effects after chemotherapy. Lord heal her with your precious blood ❤❤

  • @reenadcruz8694
    @reenadcruz8694 6 місяців тому

    Mother Mary if any problem in the liver please touch me and heal. Take away the pain completely from me.

  • @sajicleatus3569
    @sajicleatus3569 6 місяців тому

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @jeminogigy6765
    @jeminogigy6765 6 місяців тому

    Amen hallelujah

  • @daisygeorge7740
    @daisygeorge7740 6 місяців тому

    Easoe ente makalk koduthu ealla anugrathinum nanni appa..makalude exam result eeweekil varum nalla vijayam nalkanam appa

  • @joshmijoby7998
    @joshmijoby7998 6 місяців тому

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @shinyjose6899
    @shinyjose6899 6 місяців тому

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 6 місяців тому

    Eente Appppppa Eente Nieogngal Angaku Ariyamlo Karunathonnanama Ninnil Aseriehrikunnu Nanni Natha Nanni Natha Nanni Natha Nee Matherum Mathi Natha Nee Matherum Mathi ❤❤❤❤❤❤❤

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 6 місяців тому

    Thanks God Aradhana God praise the Lord Eesoye ente eyes legs pain sugamakane Amen

  • @FunnyApron-wk7en
    @FunnyApron-wk7en 6 місяців тому

    Amen🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤Amen Amen

  • @ranigeorge9610
    @ranigeorge9610 6 місяців тому

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha 🙏

  • @chinnammajose1904
    @chinnammajose1904 6 місяців тому

    Esoye today Ulla yathrayil koode undakane nadha mattulla vahanatheyum samerpikunnu amen

  • @sinibabu3974
    @sinibabu3974 6 місяців тому

    Essoyee..aradhana..Hallelujah..🙏🙏🙏

  • @shinyjose6899
    @shinyjose6899 6 місяців тому

    Nithyasthuthikku arhanaya Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mother marry Andrea pareshuthalmavukondu nerakkaneme

  • @sanumanikuttan1983
    @sanumanikuttan1983 6 місяців тому

    Amen🙏🙏🙏❤️❤️❤️🌹🌹🌹✝️

  • @cljacob5998
    @cljacob5998 6 місяців тому

    Amen🙏🙏🙏

  • @pallickalbaby
    @pallickalbaby 6 місяців тому

    Eeshoye have mercy on me

  • @sijujames5478
    @sijujames5478 6 місяців тому

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju hair loss undakathu viduvikkanama sakhi aaki viduvikka amen

  • @annieraphel6554
    @annieraphel6554 6 місяців тому

    Ellam ariyunna daivame, Ankekkellam ariyammallo. Eppozhum koode undakane. Monte bhayam matti tarane. Ente valiyoru personal intention nu vendi prarthikkane. Amen.

  • @ranikurian859
    @ranikurian859 6 місяців тому

    Pray for my family 🌹🙏🙏🙏🙏🙏🌹

  • @cicilyjames5408
    @cicilyjames5408 6 місяців тому

    Ente 2 makkalkum fujaira airportil nalla jolo kittan prathikaname amen

  • @vijishaju1236
    @vijishaju1236 6 місяців тому

    appacchaa..eemaasam..pisa..kodukavanuullaa..vazhi..thuranne..tharanam mee..sthalakachodm..nadathy..tharanamee

  • @mintuthomasmintu354
    @mintuthomasmintu354 6 місяців тому

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @BennyJoseph-qd4km
    @BennyJoseph-qd4km 6 місяців тому

    Eshoye nandhi eshoye aradhana

  • @elsammajose5608
    @elsammajose5608 6 місяців тому

    Please pray for my family