ലോകത്തെ ത്രസിപ്പിച്ച ഫുട്ബോളർ, ഡിയേഗോയ്ക്ക് വിട; ഇതിഹാസത്തിന്റെ മടക്കം | Diego Maradona

Поділитися
Вставка
  • Опубліковано 9 лют 2025
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 103

  • @dk3314
    @dk3314 4 роки тому +20

    *RIP🌹😞ലേജൻഡ്.. ഓർമകൾക്ക് നന്ദി.. ഒരു ജനതയുടെ ആവേശതിന് തിരശീല വീണു 😞😞🌹🌹മറക്കില്ല ഡീഗോ നിങ്ങളെയും നിങ്ങൾ തന്ന മുഹൂർത്തങ്ങളെയും 🌹😞*

  • @ashrafthandakolil3487
    @ashrafthandakolil3487 4 роки тому +26

    മറഡോണക്ക് കുറെ ദു:ശീലങ്ങളുണ്ടായിട്ടും അദ്ദേഹത്തെ ജനകോടികൾ സ്നേഹിച്ചത് നല്ലൊരു കളിക്കാരൻ ആയത് കൊണ്ട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള നല്ല ഒരു മനുഷ്യൻ കൂടിയായത് കൊണ്ടാണ്.

  • @youice9865
    @youice9865 4 роки тому +20

    അര്ജന്റീന അതൊരു വികാരമാണ് 🇦🇷😍

  • @irfanking387
    @irfanking387 4 роки тому +7

    ഞാൻ കട്ട അർജെന്റിന ആരതകൻ ആയത് ഈ മുത്തിനെ അത്ര ഇഷ്ട്ടം ആയത് കൊണ്ട് 😢😢😢😢RIP🙏🙏🙏

  • @favasahmed
    @favasahmed 4 роки тому +33

    Legends never die. They can leave the body but can't leave from the millions hearts❤️
    1960-2020
    diegomaradona 🙏

  • @sreejithkumar503
    @sreejithkumar503 4 роки тому +26

    ഇങ്ങനെയുള്ള മഹത് വ്യക്തികളൊക്കെ പെട്ടെന്ന് മടങ്ങുമ്പോൾ ഒറ്റപ്പെടലിന്റെ ഫീലിംഗ്

  • @sjsignature3156
    @sjsignature3156 4 роки тому +7

    R I P TO MY ALL TIME FOOTBALL FAVORITE....YOU INSPIRED ME THE GAME OF FOOTBALL FROM MY INITIAL MEMORIES, WATCHED & GOT WONDERED ON YOUR MOVES, DRIBBLES ON SPRINTS, PENALTY KICKS....A COMPLETE FIGHTER...STARTED TO LOVE FOOTBALL BY WATCHING YOUR MAGIC MOVES....FROM MY CHILD HOOD TO TEEN AGES, CHERISHING THOSE DAYS.....FAREWELL TO THE LEGEND, MY FOOTBALL IGNITER...

  • @ajinkumar6120
    @ajinkumar6120 4 роки тому +31

    Malayala manorma ....you guys make this kind of short documentary really well

  • @paulsontjohn
    @paulsontjohn 4 роки тому +93

    നീ എന്ത് കൊണ്ട് അര്ജന്റീനൻ ഫാൻ ആയി എന്ന ചോദ്യത്തിന് ഒറ്റ പേര്. ഡിയേഗൊ മറഡോണ.

  • @abdurahee
    @abdurahee 4 роки тому +8

    Mardona fan😍😍😍😍😍😍😍😍😍😘

  • @democracyreturn67
    @democracyreturn67 4 роки тому +20

    Rest in peace.The legend of Football

  • @thesymmetry6854
    @thesymmetry6854 2 роки тому +2

    Diego always in our hearts 🇦🇷

  • @maradonarafi
    @maradonarafi 2 роки тому +1

    Maradona 😍

  • @rishiraj2005
    @rishiraj2005 4 роки тому +4

    He is in our hearts 🙏❤️😭

  • @roykurientk2707
    @roykurientk2707 4 роки тому +52

    football നെ പ്രേണയിക്കാനും ഇന്ത്യ കഴിഞ്ഞാൽ അർജന്റിനായെ ഇഷ്ടപ്പെടാനും കാരണക്കാരൻ ഇതിഹാസ താരം മറഡോണ തന്നെ.

  • @navashaneef4717
    @navashaneef4717 4 роки тому +11

    ഒന്നു ആലോചിച്ചു നോക്ക്.. ഒന്നു മല്ലാത്ത നെപ്പോളിയെ ലീഗ് അടിപ്പിക്കുന്നതും ശരാശരി ടീമായ അർജന്റീനയെ ലോകകപ്പ് നേടിക്കൊടുത്തതുമെല്ലാം... ഞാൻ ഒരു അർജന്റീനൻ ഫാൻ ആണ്... മെസ്സിക്ക് അത്രയും നല്ല സക്വാഡ് ഉണ്ടായിട്ടും നിർഭാഗ്യവശാൽ ലോകകപ്പ് കിട്ടിയില്ല.. മെസ്സിയും മറഡോണയും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്...he was a true leader and an artist in football..

    • @bosekabose
      @bosekabose 4 роки тому +6

      അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ഫൗൾ വിളിക്കില്ല... മാരക ഫൗൾ ആയിട്ടും ഇയാൾ കളിക്കുന്ന കളി ഒന്ന് വേറെ തന്നെ

    • @kingkalle6548
      @kingkalle6548 3 роки тому +1

      @@bosekabose yes bro maradona forever

    • @amalkc5663
      @amalkc5663 2 роки тому +1

      Yes , Maradona is a legend, Goat 🐐💥 Messi is also a Goat 🐐 becouse they didn't bro. Messi let the world cup ❤️🇦🇷

    • @franklinrajss2310
      @franklinrajss2310 11 місяців тому

      മെസ്സിക്ക് ലോകകപ്പ് ഉണ്ട്

  • @vishnupillai300
    @vishnupillai300 4 роки тому +6

    The real fighter..Aggressive in nature..He was totally opposite of what Messi is...

  • @eurointernational5752
    @eurointernational5752 4 роки тому +26

    മറഡോണക്ക് തുല്യം മറഡോണ മാത്രം

    • @kidsvlog4765
      @kidsvlog4765 4 роки тому

      Pele is better than maradona 😂🤣🤣🤣🤣🤣🤣 hahahahaha

    • @p2574
      @p2574 4 роки тому +2

      @@kidsvlog4765 kidsino

    • @kidsvlog4765
      @kidsvlog4765 4 роки тому

      @@p2574 bloddy 🍔

    • @kingkalle6548
      @kingkalle6548 3 роки тому +1

      @@kidsvlog4765 Pele is nothing with maradona 🤣🤣

    • @franklinrajss2310
      @franklinrajss2310 11 місяців тому

      ​@@kingkalle6548how 😂😂

  • @abdulfiroz6147
    @abdulfiroz6147 4 роки тому +3

    Maradona 😘❤️😢😢

  • @RV-iw8sr
    @RV-iw8sr 4 роки тому +3

    Gracias diego.... Eterno💔

  • @sujithrk8770
    @sujithrk8770 4 роки тому +2

    ഡീഗോ ഡീഗോ ഡീഗോ....
    ....കാൽപ്പന്ത് കളിയുടെ സൗരഭ്യം നുകരാൻ ഗാലറിയിലേക്ക് ആർത്തിരമ്പിയ ജനാവലിയെ സാക്ഷി നിർത്തി കാലുകൊണ്ട് ചരിത്രം കുറിച്ച ഇതിഹാസമേ വിട വിട ഒരായിരം വിട
    ഡീഗോ നിങ്ങളാണ് കാല്പന്തിന്റെ ലോകത്തേക്ക് ഒരു തലമുറയെ കൊണ്ടെത്തിച്ചത്
    നിങ്ങളാണ് ഒരു തലമുറയെ ആവേശം ചോരാതെ നിവർന്ന് നിന്ന് പോരാടാൻ പഠിപ്പിച്ചത്.
    കളിച്ചു കൊതി തീരാത്ത മൈതാനങ്ങളിൽ കാലം ഇനിയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും ഒപ്പം ഞങ്ങളും....

  • @cholakkalinfo5781
    @cholakkalinfo5781 4 роки тому +2

    Thank u very much for malayala manorama for this documentary.

  • @humen1839
    @humen1839 4 роки тому +5

    Legends Never die💝

  • @GirishKrishnan-q7c
    @GirishKrishnan-q7c 4 роки тому +1

    ഇതിഹാസമേ വിട 🌹🌹🌹🙏

  • @sowmyakuruppath6313
    @sowmyakuruppath6313 4 роки тому +1

    This is the man maradona , he is only the football king 👑👑👑👑👑

  • @sarathkumaruk
    @sarathkumaruk 4 роки тому +2

    God has hung up his boots for one last time...rest easy Deigo..you will live forever in our hearts for the beautiful and immortal magic moments you gave soccer lovers worldwide.

  • @SRIIH7
    @SRIIH7 4 роки тому +6

    Rest in peace.......

  • @vysaghms9933
    @vysaghms9933 4 роки тому +1

    Mardona🙏🙏🙏🙏🙏

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 4 роки тому +21

    വന്നു കണ്ടു കീഴടക്കി ഇതിഹാസമായി മടങ്ങി

  • @smartprinty8133
    @smartprinty8133 4 роки тому +2

    1986 mexico world cup never forget

  • @akhilgeorge1920
    @akhilgeorge1920 4 роки тому +1

    Love you mardona

  • @ujualvlogger
    @ujualvlogger 4 роки тому +2

    Love you legend

  • @xaviershiju7798
    @xaviershiju7798 4 роки тому +3

    RIP Legend

  • @sureshnair9383
    @sureshnair9383 4 роки тому +4

    😢😥 Legends Never Die

  • @uhk710
    @uhk710 2 роки тому

    മറഡോണയെ നേരിൽ കാണാൻ പറ്റിയിട്ടുണ്ട് കേരളത്തിൽ വന്നപ്പോൾ 🥰❤‍🔥

  • @nishadkp6622
    @nishadkp6622 4 роки тому +2

    Nov 25 😍😪

  • @richardbinoy1837
    @richardbinoy1837 4 роки тому +2

    GOLDEN ERA PASSED AWAY 😭

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 4 роки тому

    കണ്ണീർ പ്രണാമങ്ങൾ ഇതിഹാസമേ

  • @neheelmk4713
    @neheelmk4713 4 роки тому +1

    Rip legend🌹🌹

  • @umadevis6686
    @umadevis6686 4 роки тому

    🇦🇷 mardona football player 🖤🖤💙💙

  • @Abhiishek_21
    @Abhiishek_21 4 роки тому +4

    Maradona marikkunnilla💔😭

  • @ajinkumar6120
    @ajinkumar6120 4 роки тому +2

    Rip legend

  • @jamshidjamshid8663
    @jamshidjamshid8663 4 роки тому

    💙💙💙💙🇦🇷

  • @ft5ghfgtt502
    @ft5ghfgtt502 4 роки тому +10

    കേരളത്തിൽ ദൈവത്തിന്റെ പാദം സ്പർശിച്ചത് കണ്ണൂരിൽ
    ദൈവത്തിന്റെ സ്വന്തം ജില്ല

    • @ft5ghfgtt502
      @ft5ghfgtt502 4 роки тому +1

      @@grapemediamalayalam5609പഞ്ചായത്ത് അല്ലടോ
      കോർപറേഷൻ
      കണ്ണൂർ കോർപ്പറേഷൻ
      ഓണം കേറാ മൂലയിൽ ഉള്ള നിനക്കു ഇപ്പോഴും പഞ്ചായത്തു എന്നു മാത്രമേ കേട്ട് കാണു

    • @kingkalle6548
      @kingkalle6548 3 роки тому

      @@grapemediamalayalam5609 respect legends bro...

    • @grapemediamalayalam5609
      @grapemediamalayalam5609 3 роки тому

      @@kingkalle6548 sorry bro. ഞാൻ വീഡിയോ കാണാതെയാണ് കമെന്റ് ഇട്ടത്

    • @kingkalle6548
      @kingkalle6548 3 роки тому

      @@grapemediamalayalam5609 ❤️❤️💙💙

    • @Mono-note
      @Mono-note 2 роки тому

      കണ്ണൂർ അല്ല kasragod ആണ് ദൈവത്തിബറ്റ് സ്വന്തം ജില്ലാ 😂

  • @raheemsv5394
    @raheemsv5394 4 роки тому +3

    ഉദയ സൂര്യന്റെ നാട്ടിൽ നിന്നും ഉദിച്ചുയർന്ന താരകമേ .... ഭൂമിയിൽ കാൽ പന്ത് കളി യുള്ള കാലത്തോളം താങ്കളെ മറക്കാൻ പറ്റില്ല

  • @deekshith480
    @deekshith480 4 роки тому +1

    intro yil parnjathoke aara ann

  • @prabeeshchandran7301
    @prabeeshchandran7301 4 роки тому +3

    God of Naples

  • @shamsudheenk3217
    @shamsudheenk3217 4 роки тому

    സനീഷ്👍

  • @akhilgeorge1920
    @akhilgeorge1920 4 роки тому

    Miss you mardona

  • @mohammedfayas1948
    @mohammedfayas1948 4 роки тому +7

    You guys have no idea how good messi is, untill he hang his boots. If messi had the emotional strength of maradona you can't imagine how complete he would have been. Its messi vs maradona. Not pele. Now diego is gone and messi is playing his final years... watch him... and enjoy

    • @peterjames3068
      @peterjames3068 4 роки тому +1

      True. It's like the God itself came down to play football after sending his arm with Maradona

    • @athishmohan3574
      @athishmohan3574 3 роки тому +1

      1 Maradona
      2 messi

    • @iamdonantony
      @iamdonantony 2 роки тому

      Messi

  • @kamalsha7865
    @kamalsha7865 4 роки тому

    😢😢😢😢😢😢

  • @saidmohammed6139
    @saidmohammed6139 4 роки тому

    മഹാനായ മറുഡോണ

  • @akhilgeorge1920
    @akhilgeorge1920 4 роки тому

    😞🙏

  • @travelraj7365
    @travelraj7365 4 роки тому

    🇦🇷🇦🇷😘🙏🌹

  • @stayhome7283
    @stayhome7283 4 роки тому +1

    RIP

  • @mumthasko2447
    @mumthasko2447 4 роки тому

    💚🙏

  • @jkbony
    @jkbony 4 роки тому +3

    Enthukond Argentina....???
    Bcos of
    *MARADONA*

  • @jfreet
    @jfreet 4 роки тому

    😓❤️

  • @sweatygoat9541
    @sweatygoat9541 4 роки тому

    Rip

  • @salamp25
    @salamp25 4 роки тому

    😢😢😢😢

  • @davidradheedar517
    @davidradheedar517 4 роки тому +15

    കമ്യൂണിസ്റ് ഫുട്ബോൾറ്

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому +2

    കാലത്തിന് മുമ്പേ മുന്നേറിയ പ്രതിഭ.

  • @neelmalayalam
    @neelmalayalam 4 роки тому +2

    സത്യം പറയുന്ന മറഡോണ, കുറ്റിപ്പുട്ട് പോലെ തള്ളുന്ന ബോബി... നടന്നാൽ കാണാം..ഇവർ പറയുന്നത് നടന്നാലും ഇല്ലേലും കേരളത്തിന്റെ സെവൻസ് മൈതാനങ്ങളിൽ മറഡോണ സ്മാരണകൾ നിലനിൽക്കും..

  • @salahponmala1539
    @salahponmala1539 4 роки тому

    marakkilla digo

  • @Max-dy4nh
    @Max-dy4nh 4 роки тому +3

    മഹാനായ കളിക്കാരൻ

  • @alexandermathews3835
    @alexandermathews3835 4 роки тому

    Foot ball = Diego Armando MARADONA

  • @nishadkp6622
    @nishadkp6622 4 роки тому

    💪💪💪💪😍😘😪😖😖😖😖

  • @sr-13vlogzz42
    @sr-13vlogzz42 4 роки тому

    Ayal poyathinnu poyathinnu shesham annu enik manasilayath ayal enik aranannu

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 роки тому +1

    മറോഡണ

  • @mohammednaseebt2408
    @mohammednaseebt2408 4 роки тому

    Who bloody told u football is all about scoring goal..it is way of play..

  • @Freethinker90
    @Freethinker90 4 роки тому

    Laal salaam

  • @vishnuk7416
    @vishnuk7416 4 роки тому

    Camp nau enthanennu narrator nu pidiyilannu thonnanu

  • @radinjunaid9690
    @radinjunaid9690 4 роки тому

    Ee abiprayam parayunna kadal kilavanmar arokkaya 😂😂😂😂😂😂😂😂👹👹🤬🤬👆🏿

  • @fazilchithari1347
    @fazilchithari1347 4 роки тому +1

    Rip legend