മെസ്സി കീഴടക്കാനിനി ഒന്നുമില്ല | Rajeev Ramachandran | The Malabar Journal

Поділитися
Вставка
  • Опубліковано 18 вер 2024
  • ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ
    മെസി. അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേയ്ക്ക് നയിച്ച മെസി രണ്ടാം തവണയാണ് മികച്ച താരമെന്ന പുരസ്‌കാരം നേടുന്നത്.
    മെസിയുടെ കരിയർ നേട്ടങ്ങളെക്കുറിച്ച് രാജീവ് രാമചന്ദ്രൻ
    #messi #leomessi #fifabestplayer #fifa #ballondor #barcelona #fcbarcelona #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjour...
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp....

КОМЕНТАРІ • 227

  • @irshadv2132
    @irshadv2132 Рік тому +225

    അയാൾക് എങ്ങനെ അത്ഭുതങൾ പ്രവർത്തിക്കാൻ ആകും അയാൾ തന്നെ ഒരു അത്ഭുതം അല്ലെ leo🔥

  • @halahulayt4064
    @halahulayt4064 Рік тому +172

    ലോകത്തിലെ 8മത്തെ.... അത്ഭുതം ❤️
    M E S S I 👑fans common

    • @MESSIREALGOAT
      @MESSIREALGOAT Рік тому +6

      എട്ടിലൊന്നും നിക്കൂല മോനെ 💥

    • @arshadk8355
      @arshadk8355 Рік тому +1

      @@MESSIREALGOAT 7 wonders of world pyramid, taj mahal etc... Athine kurichaan avan udheshichad😂😂

    • @a_l_i_e_n630
      @a_l_i_e_n630 Рік тому

      @@MESSIREALGOAT da da 🤣. Pareepikkallla

    • @NASEEFNR7
      @NASEEFNR7 Рік тому

      ENIK RONALDO ANU🙏 MESSI DRIBBLE ISHTAM 🙏😁ANU BUT RONALDO TOTAL

  • @sanu3536
    @sanu3536 Рік тому +96

    എഴുനേറ്റ് നടക്കില്ല എന്ന് ഡോക്ടർ വിധിപറഞ്ഞപ്പോൾ അതിനെയെല്ലാം പൊരുതി തോൽപിച്ചു ആ ഇടംകാലിൽ അത്ഭുതങ്ങൾ തീർത്ത് മുന്നേറുന്ന ഞങ്ങളുടെ ജിന്ന് ലിയോ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Mr_clever_10
    @Mr_clever_10 Рік тому +48

    28:36 പഴയ എൽ ക്ലാസിക്കോ കളികൾ കണ്ട മെസ്സി ഫാൻസിന് അറിയാം മെസിടെ വേറെ ഒരു personality 🦁

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Рік тому +59

    കുറേ കമന്റ്സ് കണ്ടു് ഈ വീഡിയോക്ക് താഴെ.. Cr7 ന്റെ balandior കണക്കിൽ ഇദ്ദേഹത്തിന് പറഞ്ഞപ്പോൾ ഒരു ചെറിയ പിശക് പറ്റി.. എന്നാൽ ബാക്കി എല്ലാ കാര്യവും ഇദ്ദേഹം അടിപൊളി ആയി വിവരിക്കുന്നുണ്ട്.. എന്നിട്ട് അത് കാണാതെ ഒരു ചെറിയ മിസ്റ്റെക് മാത്രം ഉയർത്തി കാണിക്കുന്നു കമന്റുകളിൽ. 😇

    • @JJoseph7
      @JJoseph7 10 місяців тому

      Messine patti bookil ninnum world cup match matram kandum ulla arive matrame iyalk ullu.. Messi adyam aayitt aane orale confront cheyyunath Netherlandsm aayitt ulla matchil ennoke ulla pottataram allenkil iyal parayilla..just youtubeil adich nokiya kittum Messi etra competitive aaya aal aanenn kanikunna videos

  • @sjn_kannur
    @sjn_kannur Рік тому +47

    ഫുട്‌ബോൾ ഇതിഹാസം 💯
    അയാൾക്ക് നേടാൻ ഇനിയൊന്നുമില്ല.
    കാൽപ്പന്ത് കളിയുടെ അതികായൻ❤️

  • @മെസ്സിയെസ്നേഹിച്ചവൻ

    ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി സ്വപ്നം സാക്ഷാൽകരിച്ചവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. തോറ്റവന്റെ കഥ പറഞ്ഞു മടുത്ത റോസാരിയോയിലെ മുത്തശ്ശിമാർക്ക് ഇനി മുതൽ കീഴടക്കാൻ പുറപ്പെട്ട നായകന്റെയും പോരാളികളുടെയും കഥ പറയാം.കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം
    Lionel Andres Messi 💥😘

  • @ashwinps8425
    @ashwinps8425 Рік тому +43

    "Just when you think he's done everything he comes up with something even more special"
    The god of the game...
    Lionel messi❤️

  • @arifmuhammed1113
    @arifmuhammed1113 Рік тому +20

    കളി live ആയിട്ടു കാണുന്ന ഒരാൾക്കും GOAT ആര് ആണെന് സംശയം ഇണ്ടാവില്ല... Highlights mathram kannanu teams aanu comparison cheyynath

  • @jaikc7840
    @jaikc7840 Рік тому +51

    പല കാലഘട്ടങ്ങളിൽ ഉള്ള കളിക്കാരെ compare ചെയ്യാനും ഉപയോഗിക്കേണ്ടത് കളി കാണുന്നതിലെ ആനന്ദമാണെന്നാണ് ഞാൻ കരുതുന്നത്. Only Maradona comes close to Messi in that.
    ഗോളും അസിസ്റ്റും മാത്രമല്ല മെസ്സിയുടെ കളി - chances created, Key passes ഇതിൽ ഒക്കെ മെസ്സി വളരെ മുന്നിലാണ്. He knows when to dribbke, when to pass, when to shoot, no showboating. Shooting. accuracy & conversion rate also is better (except last two years - this is the area probably messi has declined a bit).
    I would like to end with quote from ray hudson commentary - there is no space, no time, Einstein might have been confused, but not Messi. It's bamboozled in.

    • @LibinBaby
      @LibinBaby Рік тому

      One more observation. While he is out of form for clubs , he is a giant for national team

    • @shabeebpv4916
      @shabeebpv4916 Рік тому

      Conversion rate kurayanulla main reason eppo deepaayann Kali kooduthal, goalum long rangers

    • @minivarghese1622
      @minivarghese1622 Рік тому

      😮❤

  • @Onlyformessi
    @Onlyformessi Рік тому +28

    Messi vs rono
    Full carear status debate
    മെസ്സിയെക്കാൾ 145+ മാച്ച് 11000 മിനുട്ട് റോണോ കൂടുതൽ കളിച്ചു
    Most gol rono
    Most penalty gol rono
    Most hedar gol rono
    Most gol contribution messi
    Most gol ratio messi
    Most asist messi
    Most asist ratio messi
    Most pass messi
    Most key pass messi
    Most throgh ball messi
    Most long ball messi
    Most set peace messi
    Most drible messi
    Most free kick messi
    Most ballon dr messi
    Moast fifa best messi
    Most goldan boot messi
    Most ply mekar award messi
    Most world cup best plyer messi
    Most indugal award messi
    Most world record messi
    Most carear trophy messi
    Most loris award winner in football messi
    Most leagu best plyer messi
    Most intrnational best pyler award messi
    Most mom messi
    Most player of munth messi
    Most retad plyer messi
    Most autsade nox gol messi
    Messi vs rono plyed 37 mach
    Most win messi 16
    Rono win 11
    Baaki samanila
    Most gol messi 22
    Rono 20
    Most asist messi 11
    Rono 1
    Most mom messi
    Messi gretast of all time🔥

  • @rijuao1010
    @rijuao1010 Рік тому +29

    Goalugal ,Awards matramalla...Messi Assistugalude koodi 👑 aanu

  • @messiha1720
    @messiha1720 Рік тому +5

    MESSI THE ONLY ONE MAGIC MAN IN FOOTBALL HISTORY 🔥🔥♥️🙌

  • @nichushazz6381
    @nichushazz6381 Рік тому +8

    Leo മെസ്സി 🇦🇷🇦🇷🇦🇷✨️🤍 ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ

  • @abinmathew6161
    @abinmathew6161 Рік тому +4

    Greatest of all time. What a man

  • @Dilsatl
    @Dilsatl Рік тому +1

    മാഷിന്റെ വിവരണതിന് വല്ലാത്ത ഒരു ആകർഷണത്വം ഉണ്ട്, കേട്ടിരുന്നു പോകും. കഴിഞ്ഞ മൂന്ന് വിഡിയോയും ഒറ്റ ഇരിപ്പിനു കണ്ടു. ഇദ്ദേഹത്തെ ക്യാമറ ക്കു മുന്നിൽ എത്തിച്ച മലബാർ journal നു അഭിനന്ദനങ്ങൾ. 👏👏

  • @giri384
    @giri384 Рік тому +1

    ചേട്ടാ ഈ 32 മിനിറ്റ് വീഡിയോ കാണാതെ ഒരു സെക്കന്റിൽ ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും പറയും........ മ്മടെ ചെറുക്കൻ ബഹുദൂരം മുന്നിൽ ആണ്......... ഇനിയൊരുത്തൻ ജനിച്ചു വരണം...... മെസ്സിയുടെ റെക്കോർഡ് തകർക്കാൻ...... Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @bonytharakan1202
    @bonytharakan1202 Рік тому +27

    മെസ്സിയുടെ greatness തെളിയിക്കാൻ ഒരു worldcup വേണമായിരുന്നു എന്ന് പറയുന്നവർ ഒന്നിലെങ്കെ കളിയെ അത്ര കാര്യമായി വീക്ഷിക്കാത്തവർ, അല്ലെങ്കിൽ ഒരു 2010's തൊട്ട് കളി കണ്ട് തുടങ്ങിയവർ( എണ്ണ കണക്കകുകൾ പോപുലർ ആവുന്ന decade). There is not even a comparison to be made with Lionel Messi and other players of this generation. Mainstream media started to kill the nuances of this game by injecting the 'game of numbers' to anything and everything. Cristiano Ronaldo is the poster child of that trend. എന്ന് വിചാരിച്ചു അദ്ദേഹത്തിൻ്റെ എല്ലാ featsum ചുമ്മാ തള്ളി കളയാനും പറ്റില്ല. especially UCL performances with Real Madrid. But ഇതിനൊന്നും മെസ്സിയെ കൂട്ട് പിടിച്ചു number games പൊക്കി വരണ്ട കാര്യം ഇല്ല. ഇത് പൊക്കി കൊണ്ട് വരുന്നവർ കൂടുതലും കളിയെ one - dimensional ആയി കാണുന്നവർ ആണ് - കളിക്കുന്നു, goal അടിക്കുന്നു, ജയിക്കുന്നു. There is much more you can do with a football in a 90min timeframe. 🙃

    • @LibinBaby
      @LibinBaby Рік тому +1

      Messi inspires 10 players in a team while they are on field. Other than LeoI have seen such quality only in Sachin Tendulkar

  • @alimon3064
    @alimon3064 Рік тому +4

    Messsssssiiiiiiiii😊❤😊

  • @abitech007
    @abitech007 Рік тому +8

    🌟Undisputed G.O.A.T🗿

  • @sreerag8050
    @sreerag8050 Рік тому +3

    We are so blessed to be born in this era

  • @paris4632
    @paris4632 Рік тому +23

    മെസ്സി 😘😘😘😘

  • @jijo592
    @jijo592 Рік тому +5

    I dont know how fast time goes when i hear about Messi❤️

  • @fasil406
    @fasil406 Рік тому +5

    The greatest ever 🐐🇦🇷🔥

  • @Leoooooo2024
    @Leoooooo2024 Рік тому +12

    Leo നെ പുകഴ്തിയി പറഞ് പറഞ് കണ്ണ് വെക്കല്ലേ ആരും... 🤫

  • @jason_from_vice_city
    @jason_from_vice_city Рік тому +10

    Innathe star kids like mbappe , haland okke ezhunnettu ninnu goal adichaalum oru season il 91 goals adikkaan pattathilla....messi adichittund🔥🔥

    • @fayazmuhammed2237
      @fayazmuhammed2237 Рік тому

      Season alla Year

    • @jason_from_vice_city
      @jason_from_vice_city Рік тому

      ​@@fayazmuhammed2237 oru season ennu parayunnath aa oru varshathe ellaam koode koottiyittu aanu

    • @fayazmuhammed2237
      @fayazmuhammed2237 Рік тому

      @@jason_from_vice_city ok. Apo eth seasonila 91 goals adichath?

    • @GGOMGBlog
      @GGOMGBlog Рік тому +2

      ​@@fayazmuhammed2237 yes 2012 calendar year... Crazy 91 goals in just 69 games

  • @georgevinu6569
    @georgevinu6569 Рік тому +2

    Ronaldo അഞ്ച് വട്ടം Ballon d'Or നേടിയിട്ടുണ്ട്.. 2008,13,14,16,17.. 1.25mins

  • @amalkc5663
    @amalkc5663 Рік тому +6

    🐐🐐🇦🇷🇦🇷

  • @sanduzzpep6687
    @sanduzzpep6687 Рік тому +4

    I felt messi ethinokke ubhari simple and humble Annu ....eniku Sachin ne kaanumpol messi aa ormaverum.. messi aa kaanumpol Sachin aa ormaverum....same character rendu perum....,...avaru renduperum kalikaan erangeeyaal pinnne aaarodu oru vazhakkum ella enthu thanne sambhavi haalum coool aanu game I'll full focus vera onnum ella...athupole... against kalikkunna country players polum evaru rendu perayum oru eshatamaanu evar ariyaathe bhakiyulla kalikaar evare reshikkumm., OMG amazing 🐐🐐.......

  • @nazertirur5168
    @nazertirur5168 Рік тому +5

    ബോൾ വെച്ച് ഒരുപാട് ഗിമ്മിക്ക് കൾ ഒന്നും മെസ്സി കാണിക്കാറില്ല. ഡിഫൻ സിനിടയിലെ വിടവ് കണ്ടത്തി ക്ഷണനേരം കൊണ്ട് അവരെ മറികടക്കുക. ഗോളിലേക്കുള്ള നിറയൊഴിക്കലാവാം അവരെ മറി കടന്നുള്ള അസിസ്‌റ്റാവാം.. അതാണ് മെസ്സിയിൽ കാണാനാവുന്നത്.

  • @GGOMGBlog
    @GGOMGBlog Рік тому +4

    മെസ്സി ഒരു total package ആണ്, playmaker ആണ് അതാണ് റൊണാൾഡോയും ആയുള്ള പ്രധാന വ്യത്യാസം എന്നിട്ടും ഗോളുകളുടെ ശരാശരിയിൽ അയാളെ ക്കാൾ മുന്നിൽ, എണ്ണത്തിലും പിൻ തള്ളാൻ പോകുന്നു... അസിസ്റുകളുടെ എണ്ണത്തിൽ മികച്ച മധ്യനിര ക്കാരേക്കാൾ ഏറെ മുന്നിൽ, പകരം വെക്കാൻ ഇല്ലാത്ത dribbling... A complete all rounder.. NB:- ഇവിടെ പലരും ദൈവത്തിനു സ്തുതി പാടുന്നു പക്ഷേ മെസ്സി ഇന്ന് കളിക്കളത്തിൽ കാൽ ഉറപ്പിക്കാൻ കാരണം ആധുനിക വൈദ്യശാസ്ത്രം, ഡോക്ടർമാർ ഒക്കെ ആണ്... Science

  • @shamskedappalam5443
    @shamskedappalam5443 Рік тому +2

    He is Another Planet 💙

  • @muhammedsekkeer1832
    @muhammedsekkeer1832 Рік тому +8

    👍

  • @rafeeqvp248
    @rafeeqvp248 Рік тому +6

    👏👏👏

  • @rijuao1010
    @rijuao1010 Рік тому +4

    Messi the 🐐

  • @assassingaming207
    @assassingaming207 Рік тому +3

    Messi🐐🐐🐐

  • @spreaderofgoodnews6114
    @spreaderofgoodnews6114 Рік тому +23

    പന്തിന്റെ താളത്തിനുമനുസരിച്ചാണ് ..... അദ്ദേഹം കളിക്കുന്നുത്.

  • @anidolls6013
    @anidolls6013 Рік тому +3

    CR and KE is only goal machines and a bit selfish but LM is not selfish and a play maker that’s the true footballer 😍

  • @halahulayt4064
    @halahulayt4064 Рік тому +4

    👑

  • @abhishekjose2329
    @abhishekjose2329 Рік тому +7

    FIFA the best ena award 2016 anu start cheytatthu athinu mune vere peril ayrnu aa same award, Messi total 7 thavan win cheythitund.

  • @fofgamezone6534
    @fofgamezone6534 Рік тому +1

    Messi has 7 fifa best

  • @kbmanojkpz4315
    @kbmanojkpz4315 Рік тому

    ❤❤🎉

  • @TOM-id9iw
    @TOM-id9iw Рік тому

    LEO✨🐐

  • @gopakumark1576
    @gopakumark1576 Рік тому

    Pleasure listening you !

  • @aneez8665
    @aneez8665 Рік тому

    ഇനിയും നിങൾ കമ്പയർ ചെയ്യേണ്ട ആവശ്യമില്ലാ... മെസ്സിക്ക്‌ പകരം മെസ്സി മാത്രം... 🐐GOAT ചർച്ച ഈ ലോകകപ്പോട്‌ കൂടി അവസാനിച്ചിരിക്കുന്നു... അദ്ധേഹം അത്‌ തെളിയിച്ചിരിക്കുന്നു.... 😍

  • @Droidd1993
    @Droidd1993 Рік тому +1

    God of The Game 👑❤️

  • @dhrupadpradeep9367
    @dhrupadpradeep9367 Рік тому +2

    💝

  • @raaashvegt5460
    @raaashvegt5460 Рік тому +7

    ✨God sett the Goat✨
    💝എത്ര ചെളി വാരി യെറഞ്ഞാലും മരതക കല്ല് തിളങ്ങി തന്നെ നിൽക്കും💝
    കാഠിന്യത്തിന്റെ ഇടനാഴികളിലൂടെ അപമാനം പേറി ഞെരിഞ്ഞമർന്ന് നടന്നു നീങ്ങുമ്പോൾ അവന് ആർപ്പ് വിളിച്ചവർ പോലും കരുതിയിരുന്നില്ല ഇങ്ങനെയൊരു സുവർണ്ണ കാലത്തെ.....🥹💫🥹💝✨
    🪄What a story.....🪄

  • @noooowayyy
    @noooowayyy Рік тому +9

    Ronaldo അല്ല അവന്റെ അപ്പാപ്പൻ പോലും ഇപ്പൊ മെസ്സിടെ dictionary ൽ ഇല്ല...

  • @mardonamessi68
    @mardonamessi68 Рік тому +1

    Leo messi is the best player in the world

  • @suneeshchandrabose2588
    @suneeshchandrabose2588 Рік тому

    You said it well. Very complicated subject on the earth.

  • @albertthomzz
    @albertthomzz Рік тому

    Must watch, good to hear from you sir

  • @MuhammadAli-ti7yf
    @MuhammadAli-ti7yf Рік тому +1

    In this world 🌎 only one 🐐 that’s one and only LEO

  • @aujyothishk3342
    @aujyothishk3342 Рік тому

    G. O. A. T Leo ❤🇦🇷

  • @shamskedappalam5443
    @shamskedappalam5443 Рік тому

    Love You Leo 🇦🇷💙🇦🇷

  • @sirajudheenvk2351
    @sirajudheenvk2351 Рік тому +2

    2010ഇൽ മഷെരാനോ ആണ് ക്യാപ്റ്റൻ..

  • @anoopantoney
    @anoopantoney Рік тому +2

    ഇപ്പോ അദ്ദേഹം ദേശീയ ഗാനം തൊണ്ട കീറി പാടാറുണ്ട് 😅

  • @tk___shanil1618
    @tk___shanil1618 Рік тому +1

    🐐 😉

  • @shiyazmj2417
    @shiyazmj2417 Рік тому

    Goat🥵

  • @thomaspaulose3154
    @thomaspaulose3154 Рік тому

    GOAT one and only leo messi

  • @kochumonmonkochu1706
    @kochumonmonkochu1706 Рік тому

    Messi ❤❤❤

  • @midhunlennonx
    @midhunlennonx Рік тому

    ശെരിക്കും goal machine Messi ആണ്

  • @Bibi_speaks
    @Bibi_speaks Рік тому

    Messsi the bestttt

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 Рік тому +8

    Cr7 5 times ballon d or winner
    Messi 7 times..!

  • @shamskedappalam5443
    @shamskedappalam5443 Рік тому

    Alien leo 💙🇦🇷💙

  • @kabeersaina9640
    @kabeersaina9640 Рік тому

    Tnx sir🥰

  • @amithkrishna7302
    @amithkrishna7302 Рік тому

    Messi 😘

  • @arfanarfu1213
    @arfanarfu1213 Рік тому

    One&Only Messi❤️

  • @eemaninayath
    @eemaninayath Рік тому

    Leo forever❤️👀🚶‍♀️

  • @Myth.Buster
    @Myth.Buster Рік тому +1

    ഇനിയും നിങ്ങളുടേ വീഡിയോ വരണം

  • @mujumuju389
    @mujumuju389 Рік тому

    CR7 🎉5

  • @fuel3870
    @fuel3870 Рік тому

    King Leo 🔥🐐

  • @mujuvlog912
    @mujuvlog912 Рік тому

    Leoo❤

  • @shibibaby8246
    @shibibaby8246 Рік тому

    🦁🦁🦁🦁🦁 Leo

  • @arunchillakkattil8959
    @arunchillakkattil8959 Рік тому

    Ayal Nalla Football Henestyodu koodi kalichu never run behind Individual Milestones N number of Incidents Is there he passed the ball to his Co -players . Everything is coming to him

  • @yfc7834
    @yfc7834 Рік тому +1

    REAL MADRID vs messi ⚡⚡⚡⚡

  • @akshayharshan7209
    @akshayharshan7209 Рік тому

    ലിയോ മെസ്സി എന്ന ഫുട്ബോൾ വിസ്മയം 😍

  • @sharonsharon5961
    @sharonsharon5961 Рік тому

    🔥

  • @deepsolutions154
    @deepsolutions154 Рік тому

    Leo 🐐

  • @thechosenone6333
    @thechosenone6333 Рік тому +2

    Total nokkumbo Goal difference 29 not 16

  • @anthu-zk8he
    @anthu-zk8he Рік тому

    Leo🐐🐐🐐🐐❤️❤️❤️🔥🔥

  • @Zaby_kings
    @Zaby_kings Місяць тому

    Am not a messi and argentina fan. But messiye mattoralumaayi compare cheyth ayale kurach kaanikaruth. Messi’ye messi aayi maatrame comparing ullu…….

  • @nizamichamu6318
    @nizamichamu6318 Рік тому

    ❤️❤️😍

  • @mishalbobymishalboby8294
    @mishalbobymishalboby8294 Рік тому

    Sir can you please make a video about the controversy of Kerala blasters vs banglore in ISL

  • @benoybalan7885
    @benoybalan7885 Рік тому

    🥰❤️🥳🥳🥳

  • @seithushaji1790
    @seithushaji1790 Рік тому

    Messi -7 and CR - 5

  • @najunj7670
    @najunj7670 Рік тому

    Ballon d'or കൊടുക്കുന്നത് ഫിഫ അല്ല france football magazine ആണ്.

  • @rafeez6937
    @rafeez6937 Рік тому

    Nerathe fifa ballon d or ayirunnu, ippol ballon d or and fifa award vere vere anu kodukkunnath, sherikkum messikk 7 thavanayum ronaldokk 5 thavanayum anu

  • @zlatanibrahimoic4564
    @zlatanibrahimoic4564 Рік тому +3

    2010 il macharano ayirunnu.. Captain... Ronaladok 5 ballondor ind... 😅

  • @liadin17
    @liadin17 Рік тому +1

    2002 wc il അല്ല 2004 Euro il ആണ് Ronaldo വരുന്നത്

  • @baashbasheer9631
    @baashbasheer9631 Рік тому +6

    Roaldo 5 Ballon di or Nedeetund

  • @TamsterzTJ
    @TamsterzTJ Рік тому

    Hi Sir, Messi innale nediyath 7th FIFA Best award aan. FIFA tanne tweet and avarude website kedapund. 2009 athu FIFA POTY ennn aryapettirunath pinneeed FIFA Bdor aayi

  • @s_a_n_i_l
    @s_a_n_i_l Рік тому

    Messi💗💗

  • @sarangshaji5
    @sarangshaji5 Рік тому

    No In 2018 France didn't Sweap all the awards
    The Best Player award was given to Luka Modric that year

  • @sreejeshnath1905
    @sreejeshnath1905 Місяць тому

    ആ കിരീടത്തിൽ ഒരു പൊൻ തൂവൽ എന്നല്ലാതെ g.o.a.t എന്ന് തെളിയിക്കാൻ ലോകകപ്പ് ആവശ്യ മുണ്ടായിരുന്നില്ല.

  • @amnmohmmed7076
    @amnmohmmed7076 Рік тому +6

    അണ്ണൻ 10 മീറ്റർ ചാടും 😮 മെസ്സി ചാടുമോ ?

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Рік тому

      പത്തു മീറ്ററോ 🙄

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Рік тому +1

      മോഹൻലാൽ മാത്രമേ പത്തു മീറ്റർ ഫുഡ്‌ബോളിൽ ചാടിയിട്ടുള്ളൂ

    • @shyjithkannur123
      @shyjithkannur123 Рік тому +3

      Chadi Chadi saudi ethi

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Рік тому

      @@shyjithkannur123 😂 🤣

  • @msathul1
    @msathul1 Рік тому

    Balondeor ഇപ്പൊൾ വീണ്ടൂം ഫ്രഞ്ച് മാധ്യമങ്ങൾ ആണ് നടത്തുന്നത്

  • @18719200
    @18719200 Рік тому

    Pushkaso....

  • @ajaibaby5886
    @ajaibaby5886 Рік тому

    Ballon d'or ronaldo 5 Messi 7..

  • @joney7325
    @joney7325 Рік тому

    Nalla vivaram undallo nerratorkk
    Ronaldo 4 balaaandior