12 Golden Tips to Save Your Dying Plant | ചെടികൾ നശിക്കാതെ തടയാൻ 12 ടിപ്സ്

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 87

  • @jayammaks858
    @jayammaks858 Рік тому +1

    വളരെ പ്രയോജനപ്പെട്ടു.കാരണം നല്ല നേരത്ത് തന്നെ ആണ് വീഡിയോ.ഇട്ടത്.എന്റെ ചെടികൾ അതും ബാൽസം ചെടി വേര് ചീഞ്ഞു ചെടി നശിക്കുന്നു.ഈ നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏❤️🥰

  • @shilnav
    @shilnav Рік тому +2

    നിങ്ങൾ എത്ര കൃത്യമായി ആണ് വീഡിയോ ചെയ്യുന്നത്❤️❤️

  • @artefforts7289
    @artefforts7289 Рік тому +3

    Thank you so much anila mam for made my all plants healthy, bushy and full of flowers ❤️❤️താങ്കളോട് കടപ്പെട്ടിരിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ കുടുംബത്തിന്

    • @NovelGarden
      @NovelGarden  Рік тому +1

      Thanks a lot, very happy to hear that.. Lots of love ❤❤❤

  • @sindhudilip174
    @sindhudilip174 Рік тому +2

    ഓരോ വീഡിയോ കളും ഓരോ ക്ലാസുകൾ പോലെയാണ്. Thanks mam

    • @NovelGarden
      @NovelGarden  Рік тому

      Othiri Nanniyum Snehavum 😍🧡🧡

  • @vallathvenugopalan3611
    @vallathvenugopalan3611 Рік тому

    നന്നായിട്ടുണ്ട്. ഉപകാരപ്രദം.

  • @sosmodelhome2483
    @sosmodelhome2483 Рік тому +2

    Thanks നല്ല അവതരണം 🙏

  • @manjusajeev1978
    @manjusajeev1978 Рік тому

    നല്ല വീഡിയോ ആയിരുന്നു ആഗ്ളോനിമ care വീഡിയോ ഇടണേ എന്റെ കുറേ പ്ലാന്റസ് നശിച്ചു പോയി. പ്ലീസ്

  • @rekhajayan3718
    @rekhajayan3718 Рік тому +1

    Thank you for this type of video very useful

  • @krishnakumarkattana6386
    @krishnakumarkattana6386 Рік тому +1

    ഞാൻ അനിലയുടെ ഒട്ടു മിക്ക വീഡിയോ യും കാണാറുണ്ട്. എല്ലാം സൂപ്പർ ആണ്.

  • @mallikamithran297
    @mallikamithran297 Рік тому +2

    Hi Anila Thank you so much for your good information 😊 ❤️❤️

    • @NovelGarden
      @NovelGarden  Рік тому +1

      Thanks a lot aunty. 🧡🧡🧡

  • @smitashah6085
    @smitashah6085 Рік тому +1

    Very Very informative video 👌👍Nice sharing 👌🙂Your plants are so beautiful &healthy 👌👌👍🙏🙏💕💕 Flowers are so beautiful 🌸🌺🌹👌👌👍🙏🙏💕💕

    • @NovelGarden
      @NovelGarden  Рік тому +1

      Thanks a lot mam, lots of love ❤❤❤

  • @minimathew7663
    @minimathew7663 Рік тому +2

    Thanku so much for your valuable information ❤❤

  • @jijothomas933
    @jijothomas933 Рік тому +1

    Good information

  • @gowrimaharajan8980
    @gowrimaharajan8980 Рік тому

    Really it helps me a lot.

  • @parzival5968
    @parzival5968 Рік тому +2

    നല്ല വിവരണം♥️♥️

  • @shayinasherief7388
    @shayinasherief7388 Рік тому +1

    Good information novel garden videos follow cheithanu njn ente plants care cheyyunnath thank u❤

    • @NovelGarden
      @NovelGarden  Рік тому

      Othiri Nanniyum Snehavum 😍🧡🧡

  • @juvairiasn3498
    @juvairiasn3498 Рік тому +1

    Njan ente kayyilulla chedikal ellaam thanne Novel Gardenile video kandittaanu follow cheyyunnathu, nalla reethiyilulla avatharanamanu, thanku

  • @padmamuktieh9694
    @padmamuktieh9694 Рік тому

    I like your ground orchids here in our place not available

  • @sumaprem7205
    @sumaprem7205 Рік тому +1

    Nice Video Anila. Thanks a lot❤️

  • @muhammedbishar8735
    @muhammedbishar8735 Рік тому +1

    ഗുഡ് വിഡിയോ 🌹👌🏻👌🏻

    • @NovelGarden
      @NovelGarden  Рік тому +1

      Othiri santhoosham.. 😍🧡🧡

  • @bijilabs5370
    @bijilabs5370 Рік тому +1

    🙏 👌 ഗാർഡൻ.

  • @ahalyaashokan4437
    @ahalyaashokan4437 Рік тому +1

    Saaf pesticide DAP ethre days gapil plants inu nalkanam

  • @vijayakumari2997
    @vijayakumari2997 Рік тому +1

    Useful tips. Thankyou ❤️

  • @pushpaajipillai6340
    @pushpaajipillai6340 Рік тому +1

    Very useful. Thank you

  • @sreechandravlogs625
    @sreechandravlogs625 Рік тому +1

    അനിലയുടെ ഓരോ വീഡിയോസും വളരെ ഇൻഫർമേറ്റീവ് ആണ് കേട്ടോ. കാര്യങ്ങൾ നന്നായി അറിഞ്ഞു വീഡിയോ ചെയ്യുന്നതിന് ഒരുപാട് നന്ദി. വളരെ ഉപകാരം. സിനിയ hybrid പെട്ടെന്ന് നശിക്കുന്നു. മാത്രമല്ല അതിൽ പുതിയ ബ്രാഞ്ചെസും ഉണ്ടാവുന്നില്ല. എന്താ ചെയ്യുക. മറുപടി പ്രതീക്ഷിക്കുന്നു.

    • @NovelGarden
      @NovelGarden  Рік тому

      Othiri santhoosham.. 😍🧡🧡 Hybrid mini zinnea kurichu oru video cheyyam.. will do soon

    • @sreechandravlogs625
      @sreechandravlogs625 Рік тому

      🙏🙏

  • @vineshk8302
    @vineshk8302 Рік тому +1

    An informative one.👍👍👍

  • @krishnakumarkattana6386
    @krishnakumarkattana6386 Рік тому

    അനില... നല്ല healthy ആയിട്ടുള്ള ചെമ്പരത്തി മൊട്ടു മഞ്ഞ കളർ ആയീ വീണു പോകുന്നു. Hibreed enathil പെട്ടതാണ്. മൊട്ടു ഒത്തിരി വരുന്നുണ്ട്. വിരിയുന്നത് ഒന്നോ രണ്ടോ. എന്ത് കൊണ്ടാണ്. Please reply.

  • @leenajoy8745
    @leenajoy8745 Рік тому +1

    Good information❤️ thank you

  • @antonytj8829
    @antonytj8829 Рік тому +1

    നല്ല അറിവ്

  • @sophievarghese3102
    @sophievarghese3102 Рік тому +1

    Very i nformative video. 🙏

  • @chandranv.p8039
    @chandranv.p8039 Рік тому +1

    അടിപൊളി വീഡിയോ ❤

  • @sathianarayanan8423
    @sathianarayanan8423 Рік тому +1

    Very good information

  • @jayasreepn4627
    @jayasreepn4627 Рік тому +1

    Nice presentation

  • @JayshreeKannan-ld5hy
    @JayshreeKannan-ld5hy Рік тому

    Money plant വളർത്താൻ നല്ല വെയിൽ വേണോ indoor plant ആയി വളർത്തുന്നതെങ്ങനെ ഒന്ന് പറഞ്ഞു തരുമോ

  • @krishnakumarkattana6386
    @krishnakumarkattana6386 Рік тому +1

    ടെക്കോമ. ചെടി nursary il ninnum വാങ്ങിയത് റിപ്പോട് ചെയ്യുമ്പോൾ മണ്ണിൽ എന്തൊക്കെ ചേർക്കണം.

  • @rekharamachandran3970
    @rekharamachandran3970 Рік тому +1

    Good one,👍❤️
    നല്ല adinium seller ne parayamo mam

    • @NovelGarden
      @NovelGarden  Рік тому +1

      Try MALT AGRO, this week video post cheyyum.

    • @rekharamachandran3970
      @rekharamachandran3970 Рік тому

      @@NovelGarden Thank you ❤️

    • @anjusatheesh9008
      @anjusatheesh9008 Рік тому

      എനിക്ക് അറിയാം നല്ല seller ആണ് ഞാൻ കുറെ വാങ്ങി എല്ലാം നല്ലത് പോലെ പിടിച്ച് പൂക്കൾ ഇട്ട് നിൽക്കുന്നു നല്ല ലാഭം ആണ് വാങ്ങാൻ വേണമെങ്കിൽ പറഞ്ഞാൽ മതി no തരാം trvm ആണ് സർ സ്ഥലം

  • @somalatha8905
    @somalatha8905 Рік тому +1

    🙏🙏🙏🙏

  • @ummusafwan569
    @ummusafwan569 Рік тому +2

    റോസ് നല്ല പൊള്ളുന്ന വെയിലിൽ വെക്കണോ

    • @NovelGarden
      @NovelGarden  Рік тому

      Rose athikam suuulla veyilathu vekkaruthu.. nalla veyilum midhamaaya sudum aanu nallathu

    • @ummusafwan569
      @ummusafwan569 Рік тому +1

      @@NovelGarden ok thanks

  • @lijabalakrishnan9606
    @lijabalakrishnan9606 Рік тому +1

    Where did you buy the sprayer.Pls share the link

    • @NovelGarden
      @NovelGarden  Рік тому

      I bought it from a super market, its commonly available in big shops.

    • @NovelGarden
      @NovelGarden  Рік тому

      www.amazon.in/Kitchen-Bathroom-Sprinkler-Standard-Multicolour/dp/B096GD4QR8

    • @lijabalakrishnan9606
      @lijabalakrishnan9606 Рік тому +1

      Ok.Thank you

  • @juvairiasn3498
    @juvairiasn3498 Рік тому +1

    NPK polulla valangal ravileyo vaikitto kodukkendathu pls reply me

    • @NovelGarden
      @NovelGarden  Рік тому +1

      evening kodukunnathu nallathu, for adenium give in morning

    • @juvairiasn3498
      @juvairiasn3498 Рік тому

      @@NovelGarden ok thanku 😍

  • @sachu2138
    @sachu2138 Рік тому

    ഫോൺ നമ്പർ തരുമോ ചെടികളെ പറ്റി യുള്ള സംശയം ചാടിക്കാനാ

  • @sheejababu5144
    @sheejababu5144 Рік тому +1

    Nan ennu sub chaidthutoo