അടി മേടിക്കാനുഉള്ളതല്ല കൊടുക്കാനുള്ളതാണ്

Поділитися
Вставка
  • Опубліковано 20 бер 2024
  • #Mammoottyinterview #mohanlalinterview #mammutty #mohanlal #murali #urvashi #jayaram #mamukoya #jakadi #dileep #sureshgopi #dulquarsalman #malayalamkomady #malayalamtrollvideo #malayalammovie #komady #trollvedio #emotionalvideo #sadstatus #kanalkatt #saleemkumar #kochinhaneefa #harishriashokan #vairalvideo #shortvideo
    #aayiramnaavullaananthan #anrmediaworld #onninguvannengil #parole #suraj #sidheeq #lovestatus #padayani #yodha #twenty20
    #Asthram #sagaramsakshi #thilakan #nfvarghese #pranamam #venicilevyapari #sajon #kavyamadavan
    #iniyenkilum #annanthambhi
    #nasrani #bijumenon
    #loveinsingapore #jayasoorya
    #Ganagandharvan #phantom
    #Prajapathi #nedumudivenu
    #kuttysrank #bavuttiyudenaamathil
    #OneWayTicket #Prithviraj
    #bhaskartherascal
    അടി മേടിക്കാനുഉള്ളതല്ല കൊടുക്കാനുള്ളതാണ്

КОМЕНТАРІ • 275

  • @adhilnajeeb5937

    ഈ പടത്തിൽ നല്ലൊരു സീൻ ആണ് ഇത് ഒരു പെൺകുട്ടിയുടെ ദേഹത്ത് അനാവശ്യം ആയി കൈവെച്ചാൽ അവൾ അടിക്കും 💯❤️

  • @AM-ANRAG-TECHY

    അന്നും ഇന്നും മമ്മൂട്ടി മാസ്🔥🔥

  • @BushraShebeer-bz2ps

    Favorite movie... 🥰 പെണ്ണിന്റെ ദേഹത്തു അനാവശ്യമായി കൈ വെച്ചാൽ അവൾ എന്താ ചെയുന്നത് എന്ന് പറഞ്ഞല്ല, ചെയ്തു കാണിച്ചു കൊടുത്ത സീൻ....

  • @Ammukutty1234-dl2lk

    അടിക്കും അടിച്ചിരിക്കണം അല്ലേൽ പെണ്ണ് പെണ്ണ്‌ അല്ല 🥰🥰🥰🥰🥰😂😂😂😂👋

  • @rachanamc5658

    ഭാസ്കർ ദി റാസ്കൽ

  • @krishnavine7455

    സൂപ്പർ ❤❤❤❤😅😅

  • @MuraliMukalel-ey9du

    ❤❤❤❤❤❤❤❤kidu

  • @AshrafAshraf-ho7pu

    ഈ മൂവിയുടെ പേര് എന്ത്

  • @AbdulSamad-pi9rw

    പരാതി ക്കാരി തന്നെ സത്യം കാണിച്ചു കൊടുത്തു ഇങ്ങിനെ യാണ് സത്യത്തിൽ നടന്നത് എന്ന്

  • @ratheeshcreation130

    വിഷമമാണെങ്കിൽ പറയണ്ട 😊

  • @sirajelayi9040

    അടിക്കും,അടിക്കണം,അടിച്ചിരിക്കണം അതാ പെണ്ണ് അതാവണം പെണ്ണ് ❤❤🎉🎉🎉

  • @ansharn.k506

    വിഷമം ആണെങ്കിൽ പറയേണ്ട 😂

  • @sirajtp5193

    വിഷമമാണേൽ പറയണ്ട 😂😂

  • @Amal22152
    @Amal22152  +130

    പെണ്ണിന്റെ ദേഹത്തു കൈവച്ചവന്റെ തലയാണ് വെട്ടണ്ടത്

  • @basiljavadkk

    My Favourite Movie ❤❤❤

  • @user-qr1mg3tu3q

    മോളു 👌👌👌 👍❤️♥️

  • @prajeeshprajeesh2154

    വിഷമം ആണെങ്കിൽ പറയണ്ട...😂😂😂.

  • @hennaedappatta1796

    Eee movie ennaleee kandatha njane😊❤❤❤ adipoli movieee❤❤

  • @fkh786
    @fkh786 28 днів тому +4

    Ee cinemayile ettavum nalla scene🔥🔥

  • @skylark5249

    അങ്ങനെ പെണ്ണുങ്ങൾക്ക് അവരെ സ്വയം സംരക്ഷിക്കാൻ ഇടവരാത്ത...വല്ലവന്റേം ചെപ്പക്കുറ്റി അടിച്ചു പൊളിക്കേണ്ടി വരാത്ത ഒരു ലോകം നമ്മൾക്ക് ഒരുമിച്ചു സ്വപ്നം കാണാം. അമ്മമാരും അച്ഛന്മാരും അവരുടെ ആൺമക്കളെ നേരെ ചൊവ്വേ വളർത്തിയാൽ നമ്മുടെ നാട്ടിൽ സ്ത്രീകൾക്കു എതിരേ ഉള്ള അക്രമങ്ങൾ ഇല്ലാതെ ആകും. ആൺമക്കളെ ഞരമ്പു രോഗികളും വായിനോക്കികളും ആയി മാറാതെ...പെണ്മക്കളെ അഹങ്കാരികളും വഴി പെഴച്ചവരും ആയി മാറാതെ രാജ്യത്തിൻറെ നല്ല പൗരന്മാരായി വളർത്തേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് മാത്രമാണു. സമൂഹത്തിൽ മജോറിറ്റി നല്ല പേരെന്റ്സ് ആയാൽ മജോറിറ്റി നല്ല കുട്ടികൾ ആകും.