സുവിശേഷങ്ങൾ തന്നെ പരസ്പര വൈരുധ്യങ്ങൾ പുലർത്തുന്നവയാണ്. അതിനെയാണ് ഖുർആൻ സത്യപ്പെടുത്തിയത് എന്ന് പറയുമ്പോൾ സുവിശേഷങ്ങളെ കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തം ☺
Again in psalms 22:16 Prophet David prophesied about Jesus Crucifiction like this that the enemy pierced my hands and my feets. Again prophesied about Jesus that bones could count because of wiped on His body during Crucifiction.
Yes you are logically right because lf the king became Muslim eventually people also becoming Muslims when we go through history, we have a lot of evidence. For example Roman empire
സിംപിൾ ക്യുസ്റ്റിൻ. . താങ്കൾ എന്തിനു ഇസ്ലാമിൽ നില്കുന്നു. . യേശുവിനെ ആരാധിച്ചു , ബൈബിൾ ശെരി വെച്ച്,ഖുർആനിന് പകരം ബൈബിൾ പാരായണം ചെയ്തു ജീവിച്ചു കൂടെ. .എന്നാലും സ്വർഗം കിട്ടുമെന്നാണല്ലോ താങ്കളുടെ വാദം. പിന്നെ എന്തിനു ഇസ്ലാമിൽ നിൽക്കണം. . അതിന്റെ ലോജിക് മനസ്സിലാകുന്നില്ല. . ജന്മം കൊണ്ട് മുസ്ലിമായത്വകൊണ്ടു അതിങ്ങനെ തുടര്ന്നു പോകുകയാണോ?
താങ്കളിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷെ താങ്കളും വലിയ വിത്യാസമില്ല.. ഇൻജീലും സബൂറും അല്ലാഹുവിൽ നിന്നാണ് എന്നും അതിൽ അവർ വരുത്തിയ വിത്യാസങ്ങളെ ചൂണ്ടികാട്ടുകയും ചെയ്യുന്നു. അത് താങ്കൾ ഒരിക്കലും സ്പഷ്ടമായി പറയുന്നില്ല. ലോകത്തെ 95% ക്രിസ്ത്യാനികളും ഖുർആൻ പറഞ്ഞ പോലെ അല്ലാഹു ഇഞ്ചീലിലും സബൂറിലും അവതരിപ്പിച്ച ഏക ദൈവ വിശ്വാസത്തെ മാറ്റി എന്നും പറയുന്നില്ലേ... ഏക ദൈവ വിശ്വാസത്തിൽ ഊന്നി ബൈബിളിനെ പിൻന്തുടരുന്നവരെ അല്ലേ വിശ്വാസികളായി ഖുർആൻ കാണുന്നത്...
മതം മാറി കഴിഞ്ഞാൽ ഹിദായത്ത് ലഭിച്ചു എന്ന തെറ്റിദ്ധാരണ വളരെ കാലങ്ങളായി മുസ്ലിം സമുദായം വെച്ചുപുലർത്തുന്നതാണ്. പെരുമ്പാവൂർകാരൻ ഈസക്കും പാവമാ ഒരു വിചാരം നിലനിൽക്കുന്നു. മതംമാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മുസ്ലീങ്ങളുടെ പ്രവർത്തന പദ്ധതികൾ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വർഗീയത വളർത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ നിന്നായിരുന്നു കഴിഞ്ഞതവണ ഏറ്റവും കൂടുതൽ മുസ്‌ലിംവിരുദ്ധ ക്രിസ്ത്യൻ പ്രസ്താവനകൾ ഇറങ്ങിവന്നത് എന്നതുകൊണ്ടുതന്നെ ആ ഭാഗത്ത് ഈസ ഏല്പിച്ച പോറൽ വളരെ വ്യക്തമാണ്. ആദർശ ധീരത ഉള്ള വ്യക്തികൾ അന്യ വിഭാഗങ്ങളുടെ തത്വ ശാസ്ത്രങ്ങളെ വില വെച്ചുകൊണ്ടു വേണം സംസാരിക്കാൻ. കോഴിക്കോട് നടന്ന മറ്റൊരു പരിപാടി ഈ ചിത്രത്തിൽ പ്രസക്തമാണ്. കേരളത്തിലെ സർവ്വ മുസ്ലിം സാമുദായിക സംഘടനകളും ഒത്തുചേർന്നു കൊണ്ടു മുസ്തഫ മൗലവിക്കെതിരെ ഒന്നിച്ചു നിന്നത് സ്ലാഘനീയം തന്നെ. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം കാരണമായല്ലോ. എന്നാൽ ഒന്നിച്ചെതിർക്കാൻ മാത്രം അവരുടെ കൈയിലുള്ള ആയുധം സങ്കുചിത സാമുദായിക ചിന്തകളും മുസ്തഫ മൗലവിയുടെ കയ്യിലുള്ളത് മാനവികതയും ആണ്. മുസ്ലിം സമുദായത്തിന് ബുദ്ധി കുറഞ്ഞതുകൊണ്ട്, ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ എന്ന് ഞാൻ പറയുന്നില്ല. വിവേകികൾ സത്യം കണ്ടെത്തട്ടെ.
മുഹമ്മദ് ഈസയുടെ ആത്മീയനിലവാരത്തിലും പാണ്ഡിത്വനിലവാരത്തിലുമുള്ളവർ ഇവിടെ ധാരാളമുണ്ടല്ലോ?ഈ ചാനൽ സർവ്വ മനുഷ്യർക്കും പ്രയോജനപ്പെടുന്ന കാലാതീതമായ ആത്മീയ മൂല്യങ്ങളുടെയും പെരുമാറ്റങ്ങളുടെയും മാതൃകാപരമായ കലവറയാകട്ടെ. 🙏
താങ്കൾ ഇത്ര തരം താണ രീതിയിൽ സംസാരിച്ചത് ശരിയായില്ല. താങ്കൾ തിത്വം അഗീകരിക്കുന്നുണ്ടോ? പ്രവാചകൻ ബൈബിൾ ശരിവെച്ചിരുന്നോ? താങ്കളുടെ പ്രസ്ഥാവന തീരെ ശരിയായില്ല
ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം വോള്യം 1,2,3 കൂടാതെ ഇസ്ലാമിലെ മോക്ഷ സിദ്ധാന്തം എന്നീ പുസ്തകങ്ങൾ ആണ് ഇത് വരെ പ്രസിദ്ധീകരിച്ചത്. നാലാം വോള്യം പ്രകാശനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
Then David prophesied that psalms 22: 17 and 18 says enemy divided His garments among them and for my clothing they cast lots. These prophecies fulfilled during Jesus Crucifiction time as per gospels in the Bible. If Jesus death happened as per many prophets prophecies why Muslims try to oppose Jesus Crucifiction after 500 years of Jesus life. It is only devils cheating I think. If Jesus has n’t Crucifiction then no Salvation work or Eternity for Human being. So devil is trying to cheat the Muslim world by twisting the truth of Jesus Crucifiction of Salvation work. May God opened the spiritual eyes of Muslim world and get in to the free gift of Salvation provided by the Crucifiction on the cross.
ഹിന്ദു വേദങ്ങളിലും ബൈമ്പിളിലും ഖുർആനിലും ഇതര ഭാഷാസമൂഹത്തിന്റെ ഗ്രന്ഥങ്ങളിലും സമാനമായ തൗഹീദ് നന്മ തിന്മകൾ ഉണ്ട് അത് അനുസരിച്ച് ജീവിതം ക്രമപെടുത്തിയ വൻ ആണ് പരലോക വിജയി അല്ലാതെ ഇന്ന് കാണുന്ന മുസ്ലിം ക്യസ്ത്യൻ ബ്രാഹ്മണൻ പോലുള്ള മത കമ്മ്യൂണിറ്റി അല്ല മുസ്തഫ മൗലവി
One of the disciple of Jesus was known as doubting Thomas. Just like Muslims Thomas also doubted about Jesus resurrection after Crucifiction . But then and there he found and cleared from all doubts and become a powerful message of gospel and came to India to preach gospel in 1 st Centaurus. Then why you Muslims still are doubting about Jesus Crucifiction of Salvation. Believe get Salvation . Thanks
മതം ആണ് മനുഷൃനു മരൃാദയും സംസ്കാരവും പഠിപ്പിച്ചത്. ഭക്ഷണമരൃാദകളും അയല്‍പക്കമരൃാദകളും വിസര്‍ജനമരൃാദകളും പഠിപ്പിച്ച് മതം ഇരുകാലി മൃഗത്തെ മനുഷൃന്‍ ആക്കുുന്നു. മലയാളം എഴുതാനെങ്കിലും പഠിക്കൂ
ഇന്ത്യക്കെതിരിൽ യുദ്ധം ചെയ്യുന്നവർ നരകത്തിൽ കടക്കുകയില്ല എന്ന ഒരൊറ്റ ഹദീസ് മതി ഹദീസുകളുടെ പിന്നിലുള്ള ഗൂഢാലോചന മനസ്സിലാക്കാൻ. യുക്തിവാദികൾ ഈ ഹദീസ് ചർച്ച ചെയ്ത് വിവാദമാക്കിയപ്പോൾ ഞാൻ വിചാരിച്ചത് കളവ് പറയുകയായിരിക്കും എന്നാണ്. സംഭവം നസാഇ റിപ്പോർട്ട് ചെയ്‌ത ഹദീസാണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി. പ്രവാചകന്റെ പേരിൽ എന്തെല്ലാമാണ് യാതൊരു ഉളുപ്പുമില്ലാതെ എഴുതിവെച്ചിരിക്കുന്നത് 🙄
ഈസാ നബിയുടെ കൽപനയായി ഇന്ന് ലോകത്ത് വളരെ ചെറിയ സന്തേഷ മാത്രമേയള്ളു ബാക്കിയല്ലാം തന്നെ സഭാ കൽപനകളാണ്. അത് കൊണ്ടാണ് ഈ സദൈവപുത്രനും കുരുശു ഒക്കെ കയറി വരുന്നത്. വർക്കത്തു ബുനു നാഫലിനെ പോലെയുള്ള പാതിരിമാർ ഒന്നു ചെയ്യാൻ ഇടം ഇല്ലാതെ ഒരു പ്രവാചകനെ പ്രതീക്ഷിരിക്കുകയായിരിന്നു. കാരണം യേശു പടിപിക്കാത്ത പലതും മാത്രമായിരിന്നു ഈസാ നബിയുടെ സ്റ്റി കറിൽ പ്രചരിപിച്ചിരുന്നത്
ഇഞ്ചീൽ(ഗ്രീക്ക് ഭാഷ)=സുവിശേഷം. മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ തുടങ്ങിയ നാല് പേർ (പ്രധാനമായും യേശുവിനോട് ഒപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങളെ ആധാരമാക്കി രചിച്ചവയെ)പൊതുവായി പറയുന്നതും നൂറ്റാണ്ടുകളായി വിളിച്ചിരുന്നതും സുവിശേഷം (ഇഞ്ചീൽ)എന്നാണ്
ഖുർആനിന് എതിരായ ഹദീസ് തള്ളണമെന്ന് പറയുന്ന മൗലവി - നമ്പി മറ്റു ഏതങ്കിലും ജൂത കൃസ്തന വേണ്ടി മയ്യത്ത് നമസ്ക്കരി ചോ ഏതങ്കിലും സഹാബികൾ ചെയ്തിട്ടുണ്ടോ? ഇല്ലങ്കിൽ എന്ത് കൊണ്ട് . ഒരു നജ്ജാശിക്ക് വേണ്ടി മാത്രം നമസ്ക്കരിച്ചു എന്ന് എന്ന പറയുബോൾ അതിൽ എന്തോ പ്രശനം ഉണ്ട്. നമ്പിയുമായി നല്ല രീതിയിൽ സഹവസിചിരുന്ന എത്രയോ ജുതൻ മാർ ഉണ്ട് . ഏതങ്കിലും ഒരാൾ മരിച്ചിട്ട് അവർ വേദക്കാർ ആണ് അത് കൊണ്ട് അവർക്ക് വേണ്ടി പ്രാത്ഥിക്കണം എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല. അബൂബക്കർ ഹിജ്റ പോകുന്ന വഴിയിൽ നിന്ന് കൂട്ടി കൊണ്ടുവന്ന വ്യക്തി മുസ്ലിം അല്ല.എന്നിട്ട് അയാൾ മരിച്ചിട്ട് സിദ്ധിഖ് റ - നമസ്ക്കരി ചോ ഇസ്തിഗ്ഫാർ നടത്തിയോ ? മുസ്തഫമൗലവിക്ക് നന്ദി ഒരു കള്ള ഹദീസ് കാണിച് തന്നതിന്ന് . ഇത്രയും ചിന്തിക്കാൻ സന്ദർഭം ഉണ്ടാക്കിയതിന്ന് . തുടരട്ട ! ഞാൻ മുസ്ലിങ്ങൾ അല്ലാത്തവർ മുഴുവൻ നരകത്തിലാണ് എന്ന വിശ്വാസക്കാരനല്ല. ഖുർആനിലെ ഇത് സംബന്ധമായ ആയത്തുകൾ അതുപൊലെ അംഗീകരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ ബൈബിൾ കക്ഷത്തിൽ വെച് നടക്കുന്നവൻ ഒക്കെ പരമപ്രധാനമായ ഏക ദൈവ വിശ്വകൾ അല്ല. ഖുർആൻ ഓതുന്ന മുസ്ലിമും .
ഖുർആനിലെ مصدقا لما معكم.... എന്ന് അന്നത്തെ ക്രിസ്ത്യാനികലോഡ് പ്രറഞ്ഞാൽ അത് അന്ന് അവരുടെ അടുത്തുള്ള kitaab തന്നെയാണ്. പിന്നെ ആകെ അല്ലോജിക്കേണ്ടത് അന്നും ഇന്നും അവരുടെ കയ്യില് ഉള്ള കിത്താബ് ഒന്ന് തന്നെ യാണോ എന്നുമാത്രമാണ്. A.D 370 ലെ സുന്നഹദാസിൽ ക്രോഡീകരിച്ച കിത്താബ് ആണ് ഇപ്പോഴും അവരുടെ കയ്യിലുള്ളത് എന്ന് ആധികാരികമായി തെളിയിച്ചാൽ مصدقا لما معكم ........എന്നതിലെ സംശയം ഇല്ല.
ഖുർആനിൽ ആദ്യമായി മുൻഗണന ഉള്ളത്, അല്ലാഹുവിന്റെ ഏകത്വം, ബഹുദൈവ ആരാധനക് എതിരെ, സകാത്, പരലോക വിശ്വാസം, നരകം, സ്വർഗം.ജീവിതത്തിൽ നന്മകൾ ചെയ്യണം. ജീവിതത്തിൽ പ്രതിസന്ധികൾ പല രൂപത്തിലും വരും അവയെല്ലാം ദൈവത്തിൽ അർപ്പിച്ചു എങ്ങനെ ജീവിക്കണം.വിഗ്രഹരാധനയെ എതിർക്കണം എൻമോകെയുള്ള കാര്യങ്ങളാണ്.. ഈ കാര്യങ്ങളൊന്നും ചേകനൂരികൾ ക്ക് പറയാനോ സംസാരിക്കാനോ ഉപദേശികക്കാനോ ഇല്ല ? ആകെ ഉള്ളത് ഹദീസ് നിഷേധികണം, ഇതിൽ നിന്ന് തന്നെ നിങ്ങൾ ആരാണെന്നു എന്താണ് ലക്‌ഷ്യം എന്നും മനസിലാക്കാം നിസ്കാരം എത്ര, സുന്നത്തുകൾ എതിർക്കപ്പെടണം.. ശെരിക്കും നിങ്ങൾ ജബ്രകളുടെ പിതാക്കളാണ്.. ഖുർആൻ അനിയായികൾ എന്ന മുഖം മൂടി അണിഞ്ഞ ജബ്രകൾ ആണ് ചെക്കന്നൂരികൾ. അത് നന്നായി മനസ്സിലാകുന്നുണ്ട്
AD 370 ൽ ആണ് 4 സുവിശേഷങ്ങൾ അംഗീകരിക്കപ്പെട്ടത് എന്ന് CHമുസ്തഫാ മൗലവി സമ്മതിക്കുന്നു. ഈ 4 സുവിശേഷങ്ങൾ കൂടാതെ ബർണബാസ് സുവിശേഷം ഉൾപടെ വേറേയും സുവിശേഷങ്ങൾ ഉണ്ടായിരുന്നു ' എന്ന് നമുക്കറിയാം. അത് കൊണ്ട് തന്നെ അല്ലാഹുവിൽ നിന്നും ഈസാ നബിക്ക് നൽകിയ ഇൻജീലിൽ നിന്ന് വ്യത്യസ്തപ്പെടുത്തിയതാണ് 4 സുവിശേഷങ്ങൾ എന്ന് ,AD370 ൽ 4 സുവിശേഷങ്ങൾ അന്നത്തെ സഭ അംഗീകരിച്ചു എന്ന ചരിത്രരേഖയിൽ നിന്ന് തെളിയുന്നു'' ബർണബാസ് സുവിശേഷം ഖുർആനിൽ പറയുന്ന വസ്തുതകളോട് കൂടുതൽ യോജിക്കുന്നതായും കാണുന്നു 'ചുരുക്കത്തിൽ ഈസാ നബിക്കിറങ്ങിയ ഇൻജീലിൽ നിന്നും വളരെ വ്യത്യസ്തമാണ് 4 സുവിശേഷങ്ങൾ എന്ന് വളരെ വ്യക്തം.ഇതിൽ 4 സുവിശേഷങ്ങളെയാണൊ 'വളരെ വ്യത്യസ്വമായ വീക്ഷണം വെച്ച പുലർത്തുന്ന ബർണബാസ് സുവിശേഷം പോലുള്ള സുവിശേഷങ്ങളെയാണൊ, യേശുവിന്ന് യഹോവാ നേരിട്ട് ഇറങ്ങിയ വചനങ്ങളെയാണൊ, അതുമല്ലെങ്കിൽ കാനാൻ ദേശത്തും, വടക്കും തെക്കും ദേശങ്ങളിലുമായി നടന്ന വംശീയ യുദ്ധചരിത്രങ്ങളടങ്ങിയ ക്രൈസ്തവ ചരിത്രകാരൻമാർ തന്നെ യഹോവായുടെ വചനങ്ങൾ ബൈബിളിൽ അൽപം മാത്രമെ ഉള്ളു എന്ന് സമ്മതിക്കുന്ന 'കനാൻദേശത്ത് നിവസിച്ചിരുന്ന നിരവധി ഗോത്രങ്ങളുമായ ഇസ്രായേൽഗോത്രങ്ങൾ നടത്തിയ യുദ്ധചരിത്രങ്ങളും ഗോത്ര നേതാക്കളുടെ വിവാഹ സഞ്ചാര ചരിത്രങ്ങളും അടങ്ങിയ ബൈബിളിനെയാണൊ ഖുർആനുംഅല്ലാഹുവും സത്യപ്പെടുത്തുന്നതെന്ന് തെളിയിക്കാൻ മവു ലവിക്ക് ബാധ്യതയുണ്ട്.
മുഹമ്മദ് ഈസായിൽ നിന്നും ബൈബിളും, ഖുർആനും പഠിക്കേണ്ടിയിരുന്ന ഒരാൾ പറയുന്നു. ഈസാ പറയുന്നത് കളവാണന്ന് (CH മൗലവിക്ക് തഖിയ്യ ആവാം... ഈസാക്കോ, മുഅ മീനിങ്ങൾക്കോ അത് പാടില്ല) ഈ വീഡിയോയിൽ പോലും CH മുസ്തഫയുടെ തന്ത്രം കണ്ടില്ലെ.ഒന്നാമതായി പ്രവാചകനെഴുതിയ കത്തിൽ ഒരിക്കലും ദൈവത്തിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധാത്മാവിൻ്റെയും എന്നല്ല അഭിസംബോധന.... ഈസ ബ്നു മറിയം എന്നാൽ. ദൈവത്തിൽ നിന്നുള്ള വചനമാണന്നാണ് (അല്ലാതെ ദൈവുത്രൻ എന്നല്ല... ഇക്കാര്യമാണ് ക്രൈസ്തയും, ഇസ്ലാമും തമ്മിലെ അടിസ്ഥാന വ്യത്യാസം... ഇത് ശരിയായാൽ ബാക്കി എല്ലാം ഓക്കെയാകും.. നജ്ജാശി രാജാവ് ഈസബ്ൻ മറിയമിനെയും, മുഹമ്മദിനെയും പ്രവാചകന്മാരായി മാത്രം കാണുന്നു. അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിക്കുന്നു. ഇത്തരം ക്രൈസ്തവരെയാണ് യഥാർത്ഥത്തിൽ സ്വാലിഹുകൾ, മുത്തഖീങ്ങൾ എന്ന് ഖുർആൻ വിശേഷിപ്പിച്ചത്... അത് അലക്സാണ്ടർ ജേക്കബാണങ്കിലും, വാണിദാസാണങ്കിലും മുത്തഖീങ്ങൾ തന്നെയാണ് എന്നതിൽ എന്താ സംശയം. എന്നാൽ മുസ്തഫ മൗലവി ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തത് ദൈവ പുത്രനായി ഈസായെ (യേശുവിനെ) വിശ്വസിക്കുന്ന ഒരു സായ്പിനാണ്.ഇത് ഹറാമാണ്. ഖുർആനെയും, പ്രവാചകൻ്റെ Intention സിനെയും കളവാക്കുന്നവൻ്റെ ശിക്ഷയെന്താണന്ന് CH മുസ്തഫ മൗലവിക്ക് അറിയാത്തതാണോ...?ഈ ദുനിയാവിൽ അപമാനവും, മരണാനന്തരം നരകവുമാണ് ഇത്തരക്കാർക്കുള്ളത്.
പ്രവാചക വചനങ്ങൾ മൂപ്പർ അംഗീകരിക്കുന്നുണ്ട്, പക്ഷേ പ്രവാചക വചനങ്ങൾ എന്ന് പറഞ്ഞു ബുഖരിയിലൂം മുസ്ളീം ലും പ്രവാചകൻ മരണപ്പെട്ടു 200 വർഷങ്ങൾക്ക് ശേഷം കെട്ടി undaakkiyathine അംഗീകരിക്കുന്നില്ല.
മുഹമ്മദ് നബി രാജാവിനെ അഭിവാദ്യം ചെയ്തത് സലാമുൻ അലൈക്കും എന്നാണ് , ഖുർ ആനിലുള്ളത് പോലെ .അപ്പോൾ അസ്സലാമു അലൈക്കും എന്നാക്കി മാറ്റിയത് നബിയല്ല . OK താങ്ക്സ് .
Then David prophesied that psalms 22: 17 and 18 says enemy divided His garments among them and for my clothing they cast lots. These prophecies fulfilled during Jesus Crucifiction time as per gospels in the Bible. If Jesus death happened as per many prophets prophecies why Muslims try to oppose Jesus Crucifiction after 500 years of Jesus life. It is only devils cheating I think. If Jesus has n’t Crucifiction then no Salvation work or Eternity for Human being. So devil is trying to cheat the Muslim world by twisting the truth of Jesus Crucifiction of Salvation work. May God opened the spiritual eyes of Muslim world and get in to the free gift of Salvation provided by the Crucifiction on the cross.
സൂപ്പർ സ്പീച്, നല്ല അറിവുകൾ ❤❤❤
thanks dear Musthafa Moulavi
സുവിശേഷങ്ങൾ തന്നെ പരസ്പര വൈരുധ്യങ്ങൾ പുലർത്തുന്നവയാണ്. അതിനെയാണ് ഖുർആൻ സത്യപ്പെടുത്തിയത് എന്ന് പറയുമ്പോൾ സുവിശേഷങ്ങളെ കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തം ☺
Khuran suvishesham aanu
വളരെ നല്ല കാര്യം എനിക്ക് ഇഷുമായി
Excellent approach. Let Truth be available to all.
Again in psalms 22:16 Prophet David prophesied about Jesus Crucifiction like this that the enemy pierced my hands and my feets.
Again prophesied about Jesus that bones could count because of wiped on His body during Crucifiction.
Yes you are logically right because lf the king became Muslim eventually people also becoming Muslims when we go through history, we have a lot of evidence. For example Roman empire
സിംപിൾ ക്യുസ്റ്റിൻ. . താങ്കൾ എന്തിനു ഇസ്ലാമിൽ നില്കുന്നു. . യേശുവിനെ ആരാധിച്ചു , ബൈബിൾ ശെരി വെച്ച്,ഖുർആനിന് പകരം ബൈബിൾ പാരായണം ചെയ്തു ജീവിച്ചു കൂടെ. .എന്നാലും സ്വർഗം കിട്ടുമെന്നാണല്ലോ താങ്കളുടെ വാദം. പിന്നെ എന്തിനു ഇസ്ലാമിൽ നിൽക്കണം. . അതിന്റെ ലോജിക് മനസ്സിലാകുന്നില്ല. . ജന്മം കൊണ്ട് മുസ്ലിമായത്വകൊണ്ടു അതിങ്ങനെ തുടര്ന്നു പോകുകയാണോ?
അത് ശരിയാണല്ലോ 😂
നിങ്ങളുടെ ചോദ്യത്തിന് മറുപടി പ്രതീക്ഷിക്കേണ്ട 😅
പെരുമ്പാവൂർ ഈസ എന്ന തലവാചകവും താങ്കളുടെ സംബോധനയും താങ്കൾക്ക് വിമർശനങ്ങളോടുള്ള സഹിഷ്ണുതയും ഗുണകാംക്ഷയും ബോധ്യപ്പെടുത്തുന്നു !
റസൂൽ എകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു, നബിയുടെ ശരീഅത്തിലേക്ക് അല്ല എന്ന് മൗലവി പറഞ്ഞു അവിടെ എന്തോ ഒരു വൈരുദ്ധ്യമില്ലേ?.
താങ്കളിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷെ താങ്കളും വലിയ വിത്യാസമില്ല..
ഇൻജീലും സബൂറും അല്ലാഹുവിൽ നിന്നാണ് എന്നും അതിൽ അവർ വരുത്തിയ വിത്യാസങ്ങളെ ചൂണ്ടികാട്ടുകയും ചെയ്യുന്നു. അത് താങ്കൾ ഒരിക്കലും സ്പഷ്ടമായി പറയുന്നില്ല. ലോകത്തെ 95% ക്രിസ്ത്യാനികളും ഖുർആൻ പറഞ്ഞ പോലെ അല്ലാഹു ഇഞ്ചീലിലും സബൂറിലും അവതരിപ്പിച്ച ഏക ദൈവ വിശ്വാസത്തെ മാറ്റി എന്നും പറയുന്നില്ലേ... ഏക ദൈവ വിശ്വാസത്തിൽ ഊന്നി ബൈബിളിനെ പിൻന്തുടരുന്നവരെ അല്ലേ വിശ്വാസികളായി ഖുർആൻ കാണുന്നത്...
@@shijithmajeed231khuran paranjathu thanney moulaviyum paranju
😊
മതം മാറി കഴിഞ്ഞാൽ ഹിദായത്ത് ലഭിച്ചു എന്ന തെറ്റിദ്ധാരണ വളരെ കാലങ്ങളായി മുസ്ലിം സമുദായം വെച്ചുപുലർത്തുന്നതാണ്. പെരുമ്പാവൂർകാരൻ ഈസക്കും പാവമാ ഒരു വിചാരം നിലനിൽക്കുന്നു. മതംമാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മുസ്ലീങ്ങളുടെ പ്രവർത്തന പദ്ധതികൾ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വർഗീയത വളർത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ നിന്നായിരുന്നു കഴിഞ്ഞതവണ ഏറ്റവും കൂടുതൽ മുസ്‌ലിംവിരുദ്ധ ക്രിസ്ത്യൻ പ്രസ്താവനകൾ ഇറങ്ങിവന്നത് എന്നതുകൊണ്ടുതന്നെ ആ ഭാഗത്ത് ഈസ ഏല്പിച്ച പോറൽ വളരെ വ്യക്തമാണ്. ആദർശ ധീരത ഉള്ള വ്യക്തികൾ അന്യ വിഭാഗങ്ങളുടെ തത്വ ശാസ്ത്രങ്ങളെ വില വെച്ചുകൊണ്ടു വേണം സംസാരിക്കാൻ. കോഴിക്കോട് നടന്ന മറ്റൊരു പരിപാടി ഈ ചിത്രത്തിൽ പ്രസക്തമാണ്. കേരളത്തിലെ സർവ്വ മുസ്ലിം സാമുദായിക സംഘടനകളും ഒത്തുചേർന്നു കൊണ്ടു മുസ്തഫ മൗലവിക്കെതിരെ ഒന്നിച്ചു നിന്നത് സ്ലാഘനീയം തന്നെ. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം കാരണമായല്ലോ. എന്നാൽ ഒന്നിച്ചെതിർക്കാൻ മാത്രം അവരുടെ കൈയിലുള്ള ആയുധം സങ്കുചിത സാമുദായിക ചിന്തകളും മുസ്തഫ മൗലവിയുടെ കയ്യിലുള്ളത് മാനവികതയും ആണ്. മുസ്ലിം സമുദായത്തിന് ബുദ്ധി കുറഞ്ഞതുകൊണ്ട്, ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ എന്ന് ഞാൻ പറയുന്നില്ല. വിവേകികൾ സത്യം കണ്ടെത്തട്ടെ.
correct sir മുസ്തഫ മൗലവിയെ കയർ ഊരി വിട്ടാൽ കച്ചോടം പുട്ടും
പിന്നെ ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരും
ua-cam.com/video/KXdDcwhRDNs/v-deo.html
മുഹമ്മദ് ഈസാ യൂദാസ് ആയി മാറിയിരിക്കുന്നു, ഞങ്ങൾക്ക് അത് നേരത്തെ മനസ്സിലായി മുസ്ലീങ്ങൾക്ക് ഇപ്പോൾ മനസ്സിലായല്ലോ.
മുഹമ്മദ് ഈസയുടെ ആത്മീയനിലവാരത്തിലും പാണ്ഡിത്വനിലവാരത്തിലുമുള്ളവർ ഇവിടെ ധാരാളമുണ്ടല്ലോ?ഈ ചാനൽ സർവ്വ മനുഷ്യർക്കും പ്രയോജനപ്പെടുന്ന കാലാതീതമായ ആത്മീയ മൂല്യങ്ങളുടെയും പെരുമാറ്റങ്ങളുടെയും മാതൃകാപരമായ കലവറയാകട്ടെ. 🙏
Assalamualikum,,maulavikk,allhahu,deergayussum,aafiyattum,nalgatte,dairyamaayi,munnottpovuga,,ende,orusamshayam,vahabigal,shirkkum,bidhattum,paranju,aalhugale,binnippikkunnu,edine,tirichariyaan,oruprabashanham,cheyyanham,inshaalla,,(thankyou)
വിശ്വാസികൾക്ക് സംശയമുളവാക്കിയേക്കാവുന്ന ചില ആരോപണങ്ങൾക്കെതിരെ തീർച്ചയായും തിരുത്തുന്നത് നല്ലത് തന്നെ. അതനിവാര്യമാണ് താനും
ഒളിച്ചിരിക്കുന്ന സൂഫിസമാണ് മുസ്തഫ മൗലവി.
Western EUROPEAN Zionists സൃഷ്ടിയായ wahhaabism ആണ് നിന്നിൽ വ്യക്തമായി തെളിഞ്ഞിരിക്കുന്നത്.
Dear Musthaba sir greetings. B C 700 prophet Isaiah prophesied about Jesus Crucifiction in chapter 53:4 to 6.
Then
Good.ഇതാണ് ശരി
💕💕💕💕💕💕💯
താങ്കൾ ഇത്ര തരം താണ രീതിയിൽ സംസാരിച്ചത് ശരിയായില്ല.
താങ്കൾ തിത്വം അഗീകരിക്കുന്നുണ്ടോ?
പ്രവാചകൻ ബൈബിൾ ശരിവെച്ചിരുന്നോ?
താങ്കളുടെ പ്രസ്ഥാവന തീരെ ശരിയായില്ല
താങ്കളുടെ രചനകൾ ഏതെല്ലാമാണ് ഒന്ന് പറയുമോ
ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം വോള്യം 1,2,3 കൂടാതെ ഇസ്ലാമിലെ മോക്ഷ സിദ്ധാന്തം എന്നീ പുസ്തകങ്ങൾ ആണ് ഇത് വരെ പ്രസിദ്ധീകരിച്ചത്. നാലാം വോള്യം പ്രകാശനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
@@ValleyofKnowledge മോക്ഷ സിദാന്തം എങ്ങിനെ വാങ്ങിക്കാം ഏതെങ്കിലും ഷോപ്പുകളിൽ നിന്നും .....
Adipoli theerumanam.. 👏🏻
എന്തോ ഒരു പന്തികേട് മണക്കുന്നത് എനിക്ക് മാത്രമോ?
വേദ ഗ്രന്ഥം വ്യക്തിലധിഷ്ഠിതമല്ല. ചരിത്ര പുസ്തകവുമല്ല. അത് മനുഷ്യ മനസ്സിനെ സംസ്കരിക്കാനുള്ളതാണ്.
👍
Then David prophesied that psalms 22: 17 and 18 says enemy divided His garments among them and for my clothing they cast lots. These prophecies fulfilled during Jesus Crucifiction time as per gospels in the Bible.
If Jesus death happened as per many prophets prophecies why Muslims try to oppose Jesus Crucifiction after 500 years of Jesus life.
It is only devils cheating I think.
If Jesus has n’t Crucifiction then no Salvation work or Eternity for Human being.
So devil is trying to cheat the Muslim world by twisting the truth of Jesus Crucifiction of Salvation work.
May God opened the spiritual eyes of Muslim world and get in to the free gift of Salvation provided by the Crucifiction on the cross.
ഹിന്ദു വേദങ്ങളിലും ബൈമ്പിളിലും ഖുർആനിലും ഇതര ഭാഷാസമൂഹത്തിന്റെ ഗ്രന്ഥങ്ങളിലും സമാനമായ തൗഹീദ് നന്മ തിന്മകൾ ഉണ്ട് അത് അനുസരിച്ച് ജീവിതം ക്രമപെടുത്തിയ വൻ ആണ് പരലോക വിജയി അല്ലാതെ ഇന്ന് കാണുന്ന മുസ്ലിം ക്യസ്ത്യൻ ബ്രാഹ്മണൻ പോലുള്ള മത കമ്മ്യൂണിറ്റി അല്ല മുസ്തഫ മൗലവി
ഷാജഹാന്റെ വീഡിയോ തുടരും എന്ന് പറഞ്ഞല്ലോ? ഉടൻ പ്രതീക്ഷിക്കുന്നു.
One of the disciple of Jesus was known as doubting Thomas. Just like Muslims Thomas also doubted about Jesus resurrection after Crucifiction . But then and there he found and cleared from all doubts and become a powerful message of gospel and came to India to preach gospel in 1 st Centaurus.
Then why you Muslims still are doubting about Jesus Crucifiction of Salvation.
Believe get Salvation .
Thanks
Believe, get salvation!
Whom to believe, what to believe, how to believe.
Thankalkku deergayussu nalkatte nadhan
മുഷക്കൾ മൗലവി ഭട് തങ്ങളൊരു വിവരക്കേട്
പുരോഹിടട്ടെ എഡിർക്കാൻ എല്ലാവർക്കും കഴിയും മതം മാറ്റി നിർത്തി മനുഷ്യൻ ആക്കാൻ സൃമിക്കുക അതാണ് ധീരദാ
മതം ആണ് മനുഷൃനു മരൃാദയും സംസ്കാരവും പഠിപ്പിച്ചത്.
ഭക്ഷണമരൃാദകളും അയല്‍പക്കമരൃാദകളും വിസര്‍ജനമരൃാദകളും പഠിപ്പിച്ച് മതം ഇരുകാലി മൃഗത്തെ മനുഷൃന്‍ ആക്കുുന്നു.
മലയാളം എഴുതാനെങ്കിലും പഠിക്കൂ
ഇന്ത്യക്കെതിരിൽ യുദ്ധം ചെയ്യുന്നവർ നരകത്തിൽ കടക്കുകയില്ല എന്ന ഒരൊറ്റ ഹദീസ് മതി ഹദീസുകളുടെ പിന്നിലുള്ള ഗൂഢാലോചന മനസ്സിലാക്കാൻ.
യുക്തിവാദികൾ ഈ ഹദീസ് ചർച്ച ചെയ്ത് വിവാദമാക്കിയപ്പോൾ ഞാൻ വിചാരിച്ചത് കളവ് പറയുകയായിരിക്കും എന്നാണ്.
സംഭവം നസാഇ റിപ്പോർട്ട് ചെയ്‌ത ഹദീസാണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി.
പ്രവാചകന്റെ പേരിൽ എന്തെല്ലാമാണ് യാതൊരു ഉളുപ്പുമില്ലാതെ എഴുതിവെച്ചിരിക്കുന്നത് 🙄
ഈസാ നബിയുടെ കൽപനയായി ഇന്ന് ലോകത്ത് വളരെ ചെറിയ സന്തേഷ മാത്രമേയള്ളു
ബാക്കിയല്ലാം തന്നെ സഭാ കൽപനകളാണ്.
അത് കൊണ്ടാണ് ഈ സദൈവപുത്രനും
കുരുശു ഒക്കെ കയറി വരുന്നത്.
വർക്കത്തു ബുനു നാഫലിനെ പോലെയുള്ള പാതിരിമാർ ഒന്നു ചെയ്യാൻ ഇടം ഇല്ലാതെ ഒരു പ്രവാചകനെ പ്രതീക്ഷിരിക്കുകയായിരിന്നു.
കാരണം യേശു പടിപിക്കാത്ത പലതും മാത്രമായിരിന്നു ഈസാ നബിയുടെ സ്റ്റി കറിൽ പ്രചരിപിച്ചിരുന്നത്
ee karyangaloke parayunathilude thangalk enthanu kittan ulath?? samuhathil angeekaram ale??
ബൈബിൾ ശരിയാണെന്നു ഖുർആൻ പറഞ്ഞെന്നോ? ബൈബിൾ എന്നാ വാക്ക് പോലും ഖുറാന്നിലില്ല. എന്ത് പച്ചക്കള്ളം ആണ് താങ്കൾ പറയുന്നത്?
bible enna vajanam alla, isa nabik irangiya grandhathe (injeel) allahu quraaniloode sathyapeduthunnund
ഇഞ്ചീൽ(ഗ്രീക്ക് ഭാഷ)=സുവിശേഷം.
മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ തുടങ്ങിയ നാല് പേർ (പ്രധാനമായും യേശുവിനോട് ഒപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങളെ ആധാരമാക്കി രചിച്ചവയെ)പൊതുവായി പറയുന്നതും നൂറ്റാണ്ടുകളായി വിളിച്ചിരുന്നതും സുവിശേഷം (ഇഞ്ചീൽ)എന്നാണ്
@@musthafaek7964 കറക്റ്റ്👌👌👍👍
ക്രിസ്ത്യാനിയായിരുന്ന നജ്ജാഷിയെ അല്ലാഹുവിലേക്ക് ക്ഷണിച്ച് കൊണ്ട് കത്തെഴുതണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടായിരിക്കുമല്ലൊ?
ഇന്നത്തെ ബൈബിളിൽ
ലൂത്തു നബിയെ കുറിച്ചു പറയുന്ന ഭാഗം അങ്ങയുടെ അഭിപ്രായം പറയാമോ
ബൈബിളിൽ ലൂത് നബിയെയും അദ്ദേഹത്തിന്റെ, പെണ്മക്കളെയും കുറിച്ചു പറയുന്ന ഭാഗം നോക്കുമ്പോൾ സത്യമാണെന്നു തോന്നുന്നുണ്ടോ
വമാ ഖത്തലുഹു വമാ സലാബഹു എന്ന് ഖുറാന്നിലില്ലേ? അതിൽ എന്ത് അവ്യക്തതയാണുള്ളത് 😂
Ethiopia കൃസ്ത്യൻ രാജ്യമല്ല, അന്നത്തെ അബ്സീനിയ എത്യാപ്യയുമല്ല , സുധാൻ ആണ്
Ethopia is Abrssenia and is Christian. Please google and confirm.
💙
Palisha haraamaano ...ente oru samshayamaan...
Please replay....
Moulavi sb ningal onnum koodi quran vyakthamayi padikkanund Issanabi(a s)minde maranathe kurich. Vishudha Quranil 30 aayathukkal Isanabiude maranathe kurich parayunnund. Ath kuddu pls onn manas iruthi padikkuka
ഖുർആനിന് എതിരായ ഹദീസ് തള്ളണമെന്ന് പറയുന്ന മൗലവി - നമ്പി മറ്റു ഏതങ്കിലും ജൂത കൃസ്തന വേണ്ടി മയ്യത്ത് നമസ്ക്കരി ചോ ഏതങ്കിലും സഹാബികൾ ചെയ്തിട്ടുണ്ടോ? ഇല്ലങ്കിൽ എന്ത് കൊണ്ട് . ഒരു നജ്ജാശിക്ക് വേണ്ടി മാത്രം നമസ്ക്കരിച്ചു എന്ന് എന്ന പറയുബോൾ അതിൽ എന്തോ പ്രശനം ഉണ്ട്. നമ്പിയുമായി നല്ല രീതിയിൽ സഹവസിചിരുന്ന എത്രയോ ജുതൻ മാർ ഉണ്ട് . ഏതങ്കിലും ഒരാൾ മരിച്ചിട്ട് അവർ വേദക്കാർ ആണ് അത് കൊണ്ട് അവർക്ക് വേണ്ടി പ്രാത്ഥിക്കണം എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല. അബൂബക്കർ ഹിജ്റ പോകുന്ന വഴിയിൽ നിന്ന് കൂട്ടി കൊണ്ടുവന്ന വ്യക്തി മുസ്ലിം അല്ല.എന്നിട്ട് അയാൾ മരിച്ചിട്ട് സിദ്ധിഖ് റ - നമസ്ക്കരി ചോ ഇസ്തിഗ്ഫാർ നടത്തിയോ ? മുസ്തഫമൗലവിക്ക് നന്ദി ഒരു കള്ള ഹദീസ് കാണിച് തന്നതിന്ന് . ഇത്രയും ചിന്തിക്കാൻ സന്ദർഭം ഉണ്ടാക്കിയതിന്ന് . തുടരട്ട ! ഞാൻ മുസ്ലിങ്ങൾ അല്ലാത്തവർ മുഴുവൻ നരകത്തിലാണ് എന്ന വിശ്വാസക്കാരനല്ല. ഖുർആനിലെ ഇത് സംബന്ധമായ ആയത്തുകൾ അതുപൊലെ അംഗീകരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ ബൈബിൾ കക്ഷത്തിൽ വെച് നടക്കുന്നവൻ ഒക്കെ പരമപ്രധാനമായ ഏക ദൈവ വിശ്വകൾ അല്ല. ഖുർആൻ ഓതുന്ന മുസ്ലിമും .
ലളിതമായ ഒരു ചോദ്യം ഇസ്ലാമിന്റെ അടിസ്ഥാനം : തൗഹീദ്, രിസാലത്, ആഹിറത് എന്നിവയെ കുറിച്ച് നിലവിൽ ഉള്ള എല്ലാ വേദങ്ങൾക്കും ഒരേ കാഴ്ചപ്പാട് ആണോ?
ഏകദേശം
ഖുർആനിലെ مصدقا لما معكم.... എന്ന് അന്നത്തെ ക്രിസ്ത്യാനികലോഡ് പ്രറഞ്ഞാൽ അത് അന്ന് അവരുടെ അടുത്തുള്ള kitaab തന്നെയാണ്. പിന്നെ ആകെ അല്ലോജിക്കേണ്ടത് അന്നും ഇന്നും അവരുടെ കയ്യില് ഉള്ള കിത്താബ് ഒന്ന് തന്നെ യാണോ എന്നുമാത്രമാണ്. A.D 370 ലെ സുന്നഹദാസിൽ ക്രോഡീകരിച്ച കിത്താബ് ആണ് ഇപ്പോഴും അവരുടെ കയ്യിലുള്ളത് എന്ന് ആധികാരികമായി തെളിയിച്ചാൽ مصدقا لما معكم ........എന്നതിലെ സംശയം ഇല്ല.
നജ്ജാഷി രാജാവ് കൃസ്ത്യാനിയായിരുന്നിൽ "താങ്കൾക്ക് അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ" എന്ന് ആശംസിക്കുമായിരുന്നോ മൗലവി ?
അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ അല്ലാതെ മറ്റു എന്താണ് പറയർണ്ടിയിരുന്ന്ത്
അള്ളാന്റെ അനുഗ്രഹം സമുദായ മുതൽ ആണോ
ഇന്നത്തെ ബൈബിൾ 4 അദ്യായം അല്ലാത്തതു് കൂട്ടി ചേർത്തത് ആണ് എന്ന് മുസ്തഫ മൗലവി തന്നെ പറഞ്ഞത് മറന്നുവോ?
Appo Quran aa thettaaya information angeekarichu ennano?
Mahadi imam kurich paraymoooo,,,
ഖുർആനിൽ ആദ്യമായി മുൻഗണന ഉള്ളത്, അല്ലാഹുവിന്റെ ഏകത്വം, ബഹുദൈവ ആരാധനക് എതിരെ, സകാത്, പരലോക വിശ്വാസം, നരകം, സ്വർഗം.ജീവിതത്തിൽ നന്മകൾ ചെയ്യണം. ജീവിതത്തിൽ പ്രതിസന്ധികൾ പല രൂപത്തിലും വരും അവയെല്ലാം ദൈവത്തിൽ അർപ്പിച്ചു എങ്ങനെ ജീവിക്കണം.വിഗ്രഹരാധനയെ എതിർക്കണം എൻമോകെയുള്ള കാര്യങ്ങളാണ്..
ഈ കാര്യങ്ങളൊന്നും ചേകനൂരികൾ ക്ക് പറയാനോ സംസാരിക്കാനോ ഉപദേശികക്കാനോ ഇല്ല ? ആകെ ഉള്ളത് ഹദീസ് നിഷേധികണം, ഇതിൽ നിന്ന് തന്നെ നിങ്ങൾ ആരാണെന്നു എന്താണ് ലക്‌ഷ്യം എന്നും മനസിലാക്കാം
നിസ്കാരം എത്ര, സുന്നത്തുകൾ എതിർക്കപ്പെടണം.. ശെരിക്കും നിങ്ങൾ ജബ്രകളുടെ പിതാക്കളാണ്.. ഖുർആൻ അനിയായികൾ എന്ന മുഖം മൂടി അണിഞ്ഞ ജബ്രകൾ ആണ് ചെക്കന്നൂരികൾ. അത് നന്നായി മനസ്സിലാകുന്നുണ്ട്
നിങ്ങളും ശ്രമിക്കുന്നത് അത് തന്നെ മിസ്റ്റർ....
AD 370 ൽ ആണ് 4 സുവിശേഷങ്ങൾ അംഗീകരിക്കപ്പെട്ടത് എന്ന് CHമുസ്തഫാ മൗലവി സമ്മതിക്കുന്നു. ഈ 4 സുവിശേഷങ്ങൾ കൂടാതെ ബർണബാസ് സുവിശേഷം ഉൾപടെ വേറേയും സുവിശേഷങ്ങൾ ഉണ്ടായിരുന്നു ' എന്ന് നമുക്കറിയാം. അത് കൊണ്ട് തന്നെ അല്ലാഹുവിൽ നിന്നും ഈസാ നബിക്ക് നൽകിയ ഇൻജീലിൽ നിന്ന് വ്യത്യസ്തപ്പെടുത്തിയതാണ് 4 സുവിശേഷങ്ങൾ എന്ന് ,AD370 ൽ 4 സുവിശേഷങ്ങൾ അന്നത്തെ സഭ അംഗീകരിച്ചു എന്ന ചരിത്രരേഖയിൽ നിന്ന് തെളിയുന്നു'' ബർണബാസ് സുവിശേഷം ഖുർആനിൽ പറയുന്ന വസ്തുതകളോട് കൂടുതൽ യോജിക്കുന്നതായും കാണുന്നു 'ചുരുക്കത്തിൽ ഈസാ നബിക്കിറങ്ങിയ ഇൻജീലിൽ നിന്നും വളരെ വ്യത്യസ്തമാണ് 4 സുവിശേഷങ്ങൾ എന്ന് വളരെ വ്യക്തം.ഇതിൽ 4 സുവിശേഷങ്ങളെയാണൊ 'വളരെ വ്യത്യസ്വമായ വീക്ഷണം വെച്ച പുലർത്തുന്ന ബർണബാസ് സുവിശേഷം പോലുള്ള സുവിശേഷങ്ങളെയാണൊ, യേശുവിന്ന് യഹോവാ നേരിട്ട് ഇറങ്ങിയ വചനങ്ങളെയാണൊ, അതുമല്ലെങ്കിൽ കാനാൻ ദേശത്തും, വടക്കും തെക്കും ദേശങ്ങളിലുമായി നടന്ന വംശീയ യുദ്ധചരിത്രങ്ങളടങ്ങിയ ക്രൈസ്തവ ചരിത്രകാരൻമാർ തന്നെ യഹോവായുടെ വചനങ്ങൾ ബൈബിളിൽ അൽപം മാത്രമെ ഉള്ളു എന്ന് സമ്മതിക്കുന്ന 'കനാൻദേശത്ത് നിവസിച്ചിരുന്ന നിരവധി ഗോത്രങ്ങളുമായ ഇസ്രായേൽഗോത്രങ്ങൾ നടത്തിയ യുദ്ധചരിത്രങ്ങളും ഗോത്ര നേതാക്കളുടെ വിവാഹ സഞ്ചാര ചരിത്രങ്ങളും അടങ്ങിയ ബൈബിളിനെയാണൊ ഖുർആനുംഅല്ലാഹുവും സത്യപ്പെടുത്തുന്നതെന്ന് തെളിയിക്കാൻ മവു ലവിക്ക് ബാധ്യതയുണ്ട്.
Good mind
9
Iyal sharik ibleesnde sishianan iyale karuthi irikanam janangal piyachu pogum
മുഹമ്മദ് ഈസായിൽ നിന്നും ബൈബിളും, ഖുർആനും പഠിക്കേണ്ടിയിരുന്ന ഒരാൾ പറയുന്നു. ഈസാ പറയുന്നത് കളവാണന്ന് (CH മൗലവിക്ക് തഖിയ്യ ആവാം... ഈസാക്കോ, മുഅ മീനിങ്ങൾക്കോ അത് പാടില്ല) ഈ വീഡിയോയിൽ പോലും CH മുസ്തഫയുടെ തന്ത്രം കണ്ടില്ലെ.ഒന്നാമതായി പ്രവാചകനെഴുതിയ കത്തിൽ ഒരിക്കലും ദൈവത്തിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധാത്മാവിൻ്റെയും എന്നല്ല അഭിസംബോധന.... ഈസ ബ്നു മറിയം എന്നാൽ. ദൈവത്തിൽ നിന്നുള്ള വചനമാണന്നാണ് (അല്ലാതെ ദൈവുത്രൻ എന്നല്ല... ഇക്കാര്യമാണ് ക്രൈസ്തയും, ഇസ്ലാമും തമ്മിലെ അടിസ്ഥാന വ്യത്യാസം... ഇത് ശരിയായാൽ ബാക്കി എല്ലാം ഓക്കെയാകും.. നജ്ജാശി രാജാവ് ഈസബ്ൻ മറിയമിനെയും, മുഹമ്മദിനെയും പ്രവാചകന്മാരായി മാത്രം കാണുന്നു. അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിക്കുന്നു. ഇത്തരം ക്രൈസ്തവരെയാണ് യഥാർത്ഥത്തിൽ സ്വാലിഹുകൾ, മുത്തഖീങ്ങൾ എന്ന് ഖുർആൻ വിശേഷിപ്പിച്ചത്... അത് അലക്സാണ്ടർ ജേക്കബാണങ്കിലും, വാണിദാസാണങ്കിലും മുത്തഖീങ്ങൾ തന്നെയാണ് എന്നതിൽ എന്താ സംശയം. എന്നാൽ മുസ്തഫ മൗലവി ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തത് ദൈവ പുത്രനായി ഈസായെ (യേശുവിനെ) വിശ്വസിക്കുന്ന ഒരു സായ്പിനാണ്.ഇത് ഹറാമാണ്. ഖുർആനെയും, പ്രവാചകൻ്റെ Intention സിനെയും കളവാക്കുന്നവൻ്റെ ശിക്ഷയെന്താണന്ന് CH മുസ്തഫ മൗലവിക്ക് അറിയാത്തതാണോ...?ഈ ദുനിയാവിൽ അപമാനവും, മരണാനന്തരം നരകവുമാണ് ഇത്തരക്കാർക്കുള്ളത്.
മൗലവി പ്രവാചക വാചകങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
പ്രവാചക വചനങ്ങൾ മൂപ്പർ അംഗീകരിക്കുന്നുണ്ട്, പക്ഷേ പ്രവാചക വചനങ്ങൾ എന്ന് പറഞ്ഞു ബുഖരിയിലൂം മുസ്ളീം ലും പ്രവാചകൻ മരണപ്പെട്ടു 200 വർഷങ്ങൾക്ക് ശേഷം കെട്ടി undaakkiyathine അംഗീകരിക്കുന്നില്ല.
പ്രവാചകവചന നിർമ്മാണ ഫാക്ടറികളെ അംഗീകരിക്കുന്നില്ല
ബൈബിൾ സത്യം ആണെങ്കിൽ പിന്നെ ഖുർആൻറെ അകം പൊരുൾ എഴുതുന്നതിനു പകരം ബൈബിളിന്റെ അകം പൊരുൾ എഴുതിയാൽ പോരേ മുസ്തഫ!
Good veadio
ഈ സാ നബി മരിച്ചു പോയി എന്ന് ഖുർആൻ വ്യക്തിമായി വ്യക്തമാക്കുന്നു .
Very good maulavi
മൗലവിയെ ക്കാളും നൂറു ശതമാനം നിലവാരമുണ്ട് ഈസക്ക് എന്നാണ് താങ്കൾ ക്ക് കിട്ടിയ നെഗറ്റീവ് കമന്റുകൾ സൂചിപ്പിക്കുന്നത് കഷ്ടമാണ് നിങ്ങളുടെ കാര്യം..
بل رفعهم الله എന്നതോ?
ഹലോ സന്ന്യാസി...നിനക്കൊന്നും ഈ സമുദായത്തെ മാത്രേ കിട്ടിയുള്ളോ മേലോട്ടു കേറിപോവാൻ
ഇയാൾ ജുടായിസം എജെന്റ്
Chakanoor
Padachavanum nabiyum parayaathadanu musliyaakkanmaar padippikkunnad
Ronge
Controversial man dajjal of new generation BE AWARE this guy
But not crucified, valachodikkunnu
മുഹമ്മദ് നബി രാജാവിനെ അഭിവാദ്യം ചെയ്തത് സലാമുൻ അലൈക്കും എന്നാണ് , ഖുർ ആനിലുള്ളത് പോലെ .അപ്പോൾ അസ്സലാമു അലൈക്കും എന്നാക്കി മാറ്റിയത് നബിയല്ല . OK താങ്ക്സ് .
ഏഴെച് പോടെ