റൂമിയും ഞാനും | ശംസെ തബ്രീസ് | Rumiyum njanum | Shams e thabreez

Поділитися
Вставка
  • Опубліковано 7 лют 2025
  • എട്ട് നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള ജ്ഞാനോപാസകർ അനവരതം പാനം ചെയ്‌തു കൊണ്ടിരിക്കുന്ന ആത്മീയ പിയൂഷമാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ മസ്‌നവി.
    ആധുനിക കാലത്തു പോലും നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആ മഹാകവിയെ വാർത്തെടുത്ത മറ്റൊരു പുസ്‌തകമുണ്ട്, ശംസെ തബ്‌രീസിൻ്റെ 'മഖാലാത്തു ശംസെ തബ്‌രീസ്'. അതിന്റെ ആദ്യത്തെ മലയാള പരിഭാഷയാണ് റൂമിയും ഞാനും എന്ന പുസ്തകം.
    അവധൂതനായ ശംസെ തബ്‌രീസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള അതുല്യമായ ആത്മീയ സൗഹൃദത്തിന്റെ കടലാഴങ്ങളിലേക്കുള്ള അനുപമമായ യാത്രയാണീ പുസ്‌തകം.
    വിവർത്തനം:
    അഹമ്മദ് മൂന്നാംകൈ
    #sufism #spiritual #Books #rumi #malayalam

КОМЕНТАРІ • 17

  • @bijubalakumaran8193
    @bijubalakumaran8193 2 місяці тому +2

    ഒരു പുസ്തകത്തെയും അതിന്റെ പശ്ചാത്തലത്തെയും നന്നായി അവതരിപ്പിച്ചു.❤

  • @sahlakadeeja5667
    @sahlakadeeja5667 2 місяці тому +2

    Shams...
    Your illumination!
    Your guiding light!
    ⚡️

  • @Piller_Art
    @Piller_Art 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲🏻

  • @niyaframapuram7961
    @niyaframapuram7961 2 місяці тому +2

    ഇഷ്ട്ടം ❣️

  • @thahirathaithahirathai5812
    @thahirathaithahirathai5812 2 місяці тому +2

    നല്ല ബുക്സ് നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു

  • @sunitharazackms9057
    @sunitharazackms9057 2 місяці тому +2

    ❤❤❤

  • @shamsushamsu8430
    @shamsushamsu8430 2 місяці тому +1

    ഈ മ്യൂസിക് അരോചകം

  • @poornavatharam8075
    @poornavatharam8075 2 місяці тому +2

    👌🏼

  • @KANNANSIDHARTH-x1g
    @KANNANSIDHARTH-x1g 2 місяці тому +2

  • @ASKUTTOTH
    @ASKUTTOTH 19 днів тому

    How I get the book

  • @Malayali-g9o
    @Malayali-g9o 14 днів тому

    ഇത് പ്രസിദ്ധീകരിച്ചത് എവിടെ

  • @hallajtm7553
    @hallajtm7553 2 місяці тому +2

    പുസ്തകത്തിൻ്റെ pdf കിട്ടുമോ

  • @ramlaabdulla1315
    @ramlaabdulla1315 Місяць тому

    ❤❤❤

  • @aslammuthu7804
    @aslammuthu7804 2 місяці тому +2

  • @resli123
    @resli123 25 днів тому +1

    ❤️❤️❤️

  • @sayedfathahullashaqadiri9196
    @sayedfathahullashaqadiri9196 2 місяці тому