എല്ലാം ശരിയാകും ബ്രോ എല്ലാ ജോലിക്കും അതിൻറെ റിസ്കും കഠിനാധ്വാനവും ഉണ്ടാവും അതൊക്കെ നമ്മൾ തരണംചെയ്ത് മുന്നോട്ടുപോകുക ഇന്നല്ലെങ്കിൽ നാളെ നമ്മൾ വിജയിക്കും ദൈവത്തിനോട് പ്രാർത്ഥിക്കുക അല്ലാതെ നമ്മളെ രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല
House driver from Qatar 🖐️ ആദ്യം സൗദിയിൽ ഒന്നര വർഷം ഹൗസ് ഡ്രൈവറായിരുന്നു അതിനു ശേഷം ആറ് വർഷത്തോളം ഖത്തറിൽ വീണ്ടും ഹൗസ് ഡ്രൈവർ ആയെത്തി അവസാനം പണി മടുത്തു കളഞ്ഞിട്ട് പോയതാണ് നാട്ടിൽ പോയി ഈ ചാനൽ തുടങ്ങിയപ്പോൾ ചെറിയൊരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു 😢 രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇപ്പോൾ ഖത്തറിൽ തന്നെ ഹൗസ് ഡ്രൈവറായി എത്തി രണ്ടുമാസം ജോലി ചെയ്തു മൊത്തത്തിൽ ഒരു കെട്ടിയിട്ട പട്ടിയുടെ അവസ്ഥ ഒരു വിധത്തിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ കഫീലിനോട് പറഞ്ഞിട്ട് മാന്യമായി കഫീലിന്റെ മുന്നിലൂടെ ഇറങ്ങിപ്പോന്നിട്ട് ഒരാഴ്ച ആയി ഇപ്പോൾ പെരുവഴിയിലാണ് തത്കാലം ഒരു ബാല്യകാല സുഹൃത്തിന്റെ കൂടെയാണ്.😢
@@Nisarkandu ഇല്ല bro ഈ അനുഭവത്തോടെ ഒരു കാര്യം ഉറപ്പിച്ചു ഇനി ഏതായാലും ഹൗസ് ഡ്രൈവർ പണി വേണ്ട. ചെയ്ഞ്ച് ചോദിച്ചപ്പോൾ 6000 റിയാലാണ് N.O.C ക്ക് മാത്രം ഏജൻസി ചോദിച്ചത് അതിന്റെ മൂന്നിലൊന്നു പോലും കൊടുക്കാൻ എന്റെ കൈയിൽ ഇല്ല അതില്ലെങ്കിൽ ടിക്കറ്റെടുത്ത് നാട്ടിൽ പൊയ്ക്കോളാനാണ് അവര് പറയുന്നത് അതുകൊണ്ട് നാട്ടിൽ പോകാൻ തീരുമാനിച്ചു...!
@adipoliswad1 ഞമ്മളിൽ ചിലരെങ്കിലും പഠിച്ചിട്ടുണ്ടാവും പൈസ കൊടുത്തല്ലേ നല്ല സാലറി ഉള്ള ജോലി ഉണ്ടാകാൻ പറ്റൂ .... അതില്ലാത്തത് കൊണ്ടാണ് പലരും house ഡ്രൈവർ ആയി തുടരുന്നത് ❤️🙏🏻
@@Adipoliswaduബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
@@Nisarkanduബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
ബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
ഞാനും ഹൗസ് ഡ്രൈവർ ആണ് മദ്റസ ഓട്ടം ഇല്ല ❤ വീഡിയോ 👌👍
നൈസ് ബ്രോ 🥰❤️q
എല്ലാം ശരിയാകും ബ്രോ എല്ലാ ജോലിക്കും അതിൻറെ റിസ്കും കഠിനാധ്വാനവും ഉണ്ടാവും അതൊക്കെ നമ്മൾ തരണംചെയ്ത് മുന്നോട്ടുപോകുക ഇന്നല്ലെങ്കിൽ നാളെ നമ്മൾ വിജയിക്കും ദൈവത്തിനോട് പ്രാർത്ഥിക്കുക അല്ലാതെ നമ്മളെ രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല
❤️🙌 ഇന്ഷാ അല്ലാഹ്
എൻ്റെ ഇക്കയും ഹൗസ് ഡ്രൈവർ ആണ് ഖത്തർ ലാണ്
സങ്കടപ്പെടേണ്ട എല്ലാം റെഡിയാകും❤
Enjoying ❤️🙌 every moment❤️
ഞനം ഡ്രൈവർ ആണ്, ❤🫶🏻
House driver from Qatar 🖐️
ആദ്യം സൗദിയിൽ ഒന്നര വർഷം ഹൗസ് ഡ്രൈവറായിരുന്നു അതിനു ശേഷം ആറ് വർഷത്തോളം ഖത്തറിൽ വീണ്ടും ഹൗസ് ഡ്രൈവർ ആയെത്തി അവസാനം പണി മടുത്തു കളഞ്ഞിട്ട് പോയതാണ് നാട്ടിൽ പോയി ഈ ചാനൽ തുടങ്ങിയപ്പോൾ ചെറിയൊരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു 😢
രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇപ്പോൾ ഖത്തറിൽ തന്നെ ഹൗസ് ഡ്രൈവറായി എത്തി രണ്ടുമാസം ജോലി ചെയ്തു മൊത്തത്തിൽ ഒരു കെട്ടിയിട്ട പട്ടിയുടെ അവസ്ഥ ഒരു വിധത്തിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ കഫീലിനോട് പറഞ്ഞിട്ട് മാന്യമായി കഫീലിന്റെ മുന്നിലൂടെ ഇറങ്ങിപ്പോന്നിട്ട് ഒരാഴ്ച ആയി ഇപ്പോൾ പെരുവഴിയിലാണ് തത്കാലം ഒരു ബാല്യകാല സുഹൃത്തിന്റെ കൂടെയാണ്.😢
ജോലി കിട്ടിയോ ബ്രദർ. ..?
@@Nisarkandu ഇല്ല bro
ഈ അനുഭവത്തോടെ ഒരു കാര്യം ഉറപ്പിച്ചു ഇനി ഏതായാലും ഹൗസ് ഡ്രൈവർ പണി വേണ്ട.
ചെയ്ഞ്ച് ചോദിച്ചപ്പോൾ 6000
റിയാലാണ് N.O.C ക്ക് മാത്രം ഏജൻസി ചോദിച്ചത് അതിന്റെ മൂന്നിലൊന്നു പോലും കൊടുക്കാൻ എന്റെ കൈയിൽ ഇല്ല
അതില്ലെങ്കിൽ ടിക്കറ്റെടുത്ത് നാട്ടിൽ പൊയ്ക്കോളാനാണ് അവര് പറയുന്നത് അതുകൊണ്ട് നാട്ടിൽ പോകാൻ തീരുമാനിച്ചു...!
@adipoliswad1 ഞമ്മളിൽ ചിലരെങ്കിലും പഠിച്ചിട്ടുണ്ടാവും പൈസ കൊടുത്തല്ലേ നല്ല സാലറി ഉള്ള ജോലി ഉണ്ടാകാൻ പറ്റൂ .... അതില്ലാത്തത് കൊണ്ടാണ് പലരും house ഡ്രൈവർ ആയി തുടരുന്നത് ❤️🙏🏻
@@Adipoliswaduബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
@@Nisarkanduബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
ماشاء الله ❤
❤
ഞാനും ഹൗസ് ഡ്രൈവറാണ് കൂടുതൽ അറിയാൻ കയറി നോക്ക് 😅🥰👌
ബ്രോ ഞാൻ ഖത്തറിൽ ഡ്രൈവ് വിസക്ക് വന്നു ഹോസ് ജോബ് ആണ് 2year അഗ്രിമെന്റ് സൈൻ ഇട്ടു എനിക്ക് ഒരു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ പറ്റുവോ ക്യാഷ് കൊടുക്കേണ്ടി വരുവോ പാസ്പോർട് അവരുടെ കയ്യിൽ ആണ്
Saudi Arabia Riyadh😊
29 year house driver
👍👍👍
Thank youu 🙌❤️
Hellooo broooo.....
Enjoying single life... Food കഴിക്കുന്ന കണ്ടപ്പോ വിഷമായി... എന്നാലും സാരല്യ. എന്റെ husband ഉം ഇങ്ങനെ ഒക്കെ തന്നെ ആണു 😊
❤️🥰🙌
7വർഷം ആയി ഒരേ വീട്ടിൽ...👍🏻❤️
എവടെയാ ഉള്ളത്
1 month മുന്നേ കുറെ വീഡിയോ ഇട്ടീട്ടുണ്ട്.ഇപ്പോ എന്താ ഇടാത്തെ
ജോലി തിരക്ക് ആണ് ഇപ്പൊ
Bro❤️
Love you broi ❤️🙌
Yes
Njan adyam kuwait🙋🏼♂️aayirunu
ഇപ്പൊ ഖത്തറിൽ alle
എൻ്റെ ഇക്കയും ഹൗസ് ഡ്രൈവർ ആണ്
@@SHAJITHA1M1M എവടെ ആണ് ...?
House driver riyad
Al arid
Ethra varaham aayi
❤
Qatar....
Keep going bro all the best 👌🫶
Thank you, I will❤❤❤
29 varsham oru veetil anu nan
😍❤️👌
മാഷാ അല്ലാഹ് 💝
Ikka kuwaitl evideya
@@bagavathi5767 jahara
Pepcy vallade kudikanda .. pravasam nirtharavumpozhekum prayasathilavum.
Mmm ❤️🙌 നിർത്തണം 🥰
11 year aayi House driver aayi work cheyunnu...😅
Evde aan …?
Ok qataril evdeyaa njan 7 years avade aayirinnu
Hii❤❤❤❤
@@ഉപ്പുമാങ്ങഭരണി ❤️❤️ ഹലോ
എവിടെയാ
Ente first visa kuwait house driver
Sab ahiya 2
Ingana etraper purathirunnu food kayichitund chila saajajryathil vishapinte ororo vikruthikal
അതെ ഞാനും കണ്ടിട്ടുണ്ട് 🙌🥰
❤ഇത് എടുക്കുന്നത് ഏതു ഫോണിലാണ്
Iphone X
Njanum house driver ane Kuwait il
Njan jahra aan
@ bro Kuwait number tharavo
@ 66652586
House driver from qatar
ഖത്തറിൽഎവടെ ആണ്
Ente ponnu bro nighade baki avasthayaanu entedhu evidunnu engane rakshappedum ennu oru pidathavum kittunnilla ipol 1year kazhinj ennum sanghadam matram not happiness 😢
Bro evde aan. ..?
@Nisarkandu Kwte
@jordano4399 എല്ലാം ശെരി ആവും ബ്രോ
Kuwait evideya bro
Jahara
ബ്രോ എവടെ ആണ്
Changayi pepsi kudikenda
നിർത്തണം 🙌❤️
Nijan house driver anu riyad
ഇപ്പൊ എത്ര വർഷം ആയി
Salary how much
വീഡിയോ ചെയ്യുന്നുണ്ട് ... സബ് ആക്കി വെക്കു സപ്പോർട്ട് ചെയ്യൂ ❤️🙌
@@Nisarkandu English malayalam reading problem
🇶🇦qater eppl
ഹായ് farshad
Njanum House driver aaa 7 madrassa und😑
🙄
@@riyaspanthallor5964 🥴🥴🥴😁
നിങ്ങൾ എവിടെ ആണ്. ..?
@@Nisarkandu riyad
എല്ലാ പണിക്കും അതിൻ്റെതായ ബുദ്ധിമുട്ട് ഉണ്ട്❤
🙌 അതെ
🖐️
❤️
Daaaaaaaaa❤❤❤❤❤❤
Hai നമ്പർ മാറ്റിയോ ഇയ്യ്
നിങ്ങൾ എവിടെ നിന്നാണ് വീഡിയോ ഇടുന്നത് അതുകൂടി പറയൂ 😮
ഞാൻ ഇപ്പൊ കുവൈറ്റിൽ jahara aan
Nisare
Hi
Qater🫂house driver madarasa🙋🏼♂️4
മദ്രസാ മാത്രമേ ഒള്ളു. ..?
House driver in Kuwait
Kuwaitil evadeyaa…
@Nisarkandu Mubarak al kabeer
ഞാൻ കുവൈറ്റ് ഡ്രൈവർ
ഇക്ക എവടെ ആണ് കുവൈറ്റിൽ
@@Nisarkandu daher
@nishadchnthara4245 🙌
100 രൂപയ്ക്ക് ഫുൾ ടാങ്ക് പെട്രോൾ അടിച്ചോ Bro🤣
നാട്ടിൽ ആണെങ്കിലോ 😉
Abhudhabi
ഹൗസ് ഡ്രൈവർ ആണോ
Hi
Helloo
Najan undu
❤️🙌
Ente uppa😊❤house driver aann
Job usharaan പവർഫുൾ ആണ് ❤️🙌
2 Varsham Jidhayilundaayirunnu......🥰
ഇപ്പഴോ. ..?
ആ കിരൺ ബ്രോ ഞാനല്ല 😂
😉😂
വട്ട് പിടിക്കുന്നെങ്കിൽ ഇട്ടിട്ട് പോകണം. അല്ലാതെ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് മോശം.
ഏത് ജോലിക്ക് ആണ് ബ്രോ ബുദ്ധിമുട്ട് ഇല്ലാത്തത്. ..? അങ്ങനെ ചില സമയങ്ങളിലെ ബുദ്ധിമുട്ട് ആലോചിച് ഞമ്മൾ ഇട്ടിട്ട് പോയാൽ. .............?
@@Nisarkandu
💯💯💯✔️✔️✔️🫡🫡🫡
@@Nisarkandu
നിങ്ങൾ നാട്ടിൽ എവിടെ???
@ ഞാൻ പാലക്കാട് ഒറ്റപ്പാലം 🥰
@ നിങ്ങളോ... ഇപ്പോ എവടെ ആണ് ..?
കുവൈറ്റിൽ hs drivr👍
Hay hay vacancy window
എവിടെയാ കുവൈറ്റിൽ
സൗദി ആണോ...
Alla ഞാൻ കുവൈറ്റില ... ഇങ്ങള് എവടെ ആണ്. ..?
Nalla best dieting pepsi kabsa 😂
😂 എല്ലാം ശെരി ആവും
നിങ്ങൾ എവിടെ യാ
കുവൈറ്റിൽ ആണ് ബ്രോ ❤️
hi
Hello ഗൾഫിൽ aano