ദേഷ്യം കടിച്ചമർത്തി ഉണ്ണിയും നികേഷും: വാട്ട്സാപ്പ്‌ സംഘി സുജയ|Modi |Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 963

  • @vipinm.b7139
    @vipinm.b7139 4 місяці тому +266

    ഞാൻ എപ്പോഴും ആലോചിക്കുന്നത്. ഈ സ്ത്രീയെ ജോലിക്ക് വെച്ചു ശമ്പളം കൊടുക്കുന്ന ചാനൽ ഉടമയെ കുറിച്ചാണ്

    • @abdulthathath6737
      @abdulthathath6737 4 місяці тому +5

      Athellam oru contractinte bagamayirikkam

    • @faisalkareem8265
      @faisalkareem8265 4 місяці тому

      Buisiness alle bhai

    • @JavadtJavad
      @JavadtJavad 4 місяці тому

      ഈ സ്ത്രീക്ക് എന്തിനാ ചാനെലിൽ ജോലി കൊടുക്കുന്നത് ❓അതും ഒരു തട്ടിപ്പ്, ചാനലിൽ ഒരു ചാണകത്തിന്റെ
      മണം 😃ഇവർക്ക് രാഷ്ട്രീയം അറിയില്ല, വെറുതെ ഓരോന്നും പറയുക ജനറൽ നോളജ് ഇല്ല,
      ഒന്ന് ചിന്തിച്ചു നോക്കൂ മണിപ്പൂറിന്റെ
      അവസ്ഥ.

    • @daffodils4939
      @daffodils4939 4 місяці тому

      🔥ട്ട സംഘി

    • @heartofgold4102
      @heartofgold4102 4 місяці тому

      അത് സത്യം.​@@ഗോപികൃഷ്ണൻ2010

  • @dastagirabdussalam9029
    @dastagirabdussalam9029 4 місяці тому +303

    സംഘിയായാൽ ഉള്ള വിവരം കൂടി പോകും! സുജയക്ക് വിസർ ജനം TV യിലേക്ക് പോകുന്നതാണ് നല്ലത്!😁😁

    • @sajeenaabdulrazak7813
      @sajeenaabdulrazak7813 4 місяці тому +6

      Athe avdeyaan sujayakk nallath

    • @jameelak3046
      @jameelak3046 4 місяці тому +7

      സുജയക്ക് നല്ല നീളവും വണ്ണവും ഉള്ളതാ ഇഷ്ടം അത് കിട്ടാത്തതിൻ്റെ കുഴപ്പാണ് ആരെങ്കിലും കൊടുക്കൂ please

    • @gafoor66
      @gafoor66 4 місяці тому +2

      സത്യം

    • @samhasl1464
      @samhasl1464 4 місяці тому +1

      ​@@jameelak3046Avall ( 9 ) aano...🤔

    • @Junaid786-so8if
      @Junaid786-so8if 4 місяці тому

      ​@@samhasl1464വെടി

  • @malimali20
    @malimali20 4 місяці тому +419

    *ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയനല്ലേ ഇവരുടെ നേതാവ്.അപ്പോൾ അണികൾ കുറച്ചെങ്കിലും നുണ പറയണ്ടേ സുനിതേ?.*

    • @زمزمعماني
      @زمزمعماني 4 місяці тому

      Uluppillatha.sangi.pottikk.endi.naheemalum😂😂😂poyi.padich.vadee.nhare

    • @NafeesaNafi-nr9dd
      @NafeesaNafi-nr9dd 4 місяці тому +2

      Eadtanu ee pa.......

    • @Safahir_cheekuShalu-he2ni
      @Safahir_cheekuShalu-he2ni 4 місяці тому +3

      Evideyo entho thakaraaru pole

    • @darveshpkd9982
      @darveshpkd9982 4 місяці тому +2

      Yes❤️❤️❤️

    • @vpbbwip
      @vpbbwip 4 місяці тому +3

      ന്നട്ടും രാഹുൽ ജീ എട്ട് നിലയിൽ പൊട്ടുന്നതെങ്ങനെ??

  • @niiaxx
    @niiaxx 4 місяці тому +267

    വർഗീയ കാവികൾ മാധ്യമ രംഗത്ത് ഉയർന്നു വന്നാൽ സുജയയെ പോലെയാവും

    • @sreetherm9786
      @sreetherm9786 4 місяці тому +1

      Minority vargiya seithal.. oru kulapam ila... Leak Muslim partya..? Allayo..? Atha parada ...?

  • @SureshKumar-zs3je
    @SureshKumar-zs3je 4 місяці тому +135

    എന്തൊക്കെ പറഞ്ഞാലും സുജയ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. മോഡിയെ വെളുപ്പിക്കാൻ പെടാപ്പാട് പെടുന്നു.😂

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki 4 місяці тому +235

    സുജയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും.

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 місяці тому +3

      ഒാഹോ 😂😂😂

    • @maaniittoopadukalil4727
      @maaniittoopadukalil4727 4 місяці тому +11

      അഹങ്കാരത്തിന്റെ ആൾ രൂപം.

    • @Sreeshaa-lo8kp
      @Sreeshaa-lo8kp 4 місяці тому +3

      Appo nalla erichill aann alle saram Ella sheelam aakum😂😂😂

    • @sreetherm9786
      @sreetherm9786 4 місяці тому +2

      Athu pola thanne enikum ee sunita mandichiyude prasangam ketkumpol...

    • @vava24194
      @vava24194 4 місяці тому

      Enikkum

  • @abduljaleelp4775
    @abduljaleelp4775 4 місяці тому +13

    ലജ്ജാവഹം... ഇത്രയും നാണം കെട്ട.... ഒരു പ്രധാന മന്ത്രി.... Feeling in secure to live our country.... Sunithaa you are greate.... Realy hats off to you👍

  • @Abk93965
    @Abk93965 4 місяці тому +22

    🤝👏👏👌👍sunitha kalakki.
    എന്തേ ഈ വിഷയം എടുക്കാൻ വൈകി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 місяці тому +57

    നോട്ടു നിരോധിച്ച രാത്രി പറഞ്ഞ കാര്യം മറന്നിട്ടില്ലാ 50 ദിവസം കൊണ്ടു പരിഹരിച്ചില്ലാങ്കിൽ എന്നെ എന്തോ ചെയ്തോ എന്നാണു പറഞ്ഞത്. ഞാൻ ഫക്കിറാനാണന്നാണു പറഞ്ഞത് ഭാണ്ഡം കെട്ടുമെന്നാണു പറഞ്ഞത് വീടും കുടുബവുമില്ലാത്തവനു 3 കോടി രൂപയുടെ കരുതലുണ്ട്, ഈജ്ജാതി തള്ളുകൾ ജാലിയൻ കണാരനിൽ നിന്നാണു ഞാൻ കേട്ടിട്ടുള്ളത്

    • @sreetherm9786
      @sreetherm9786 4 місяці тому +1

      Ithu parayan alpam yengalium ninaku naanam Ile.. 19 seat'm congress'nu vote seithalo ningal.. congress yentha seithe...? Alla Rahul vayanadu nu yentha seithe..?

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 місяці тому +67

    സംഘരാഷ്ട്രീയലവലാതികൾ തുലയട്ടെ.... ജനാധിപത്യം പുലരട്ടെ!👍👍👌

  • @mohamedshareef3361
    @mohamedshareef3361 4 місяці тому +174

    ഈ സംഘിണിയെ റിപ്പോർട്ടറിൽ ബോധപൂർവ്വം സംഘികൾക്ക് കൂടി ഇടം നൽകുകയെന്ന തീരുമാനമായാണോ വെച്ചിരിക്കുന്നത്. അതല്ലങ്കിൽ ജനംടിവിക്ക് യോജിച്ച ഈ സാധനത്തെ എന്തുകൊണ്ട് അവതാരതമാക്കി വെച്ചത്..?

    • @Trollika_Devi
      @Trollika_Devi 4 місяці тому

      ഇവൾ സംഘികളുടെ പൊള്ളത്തരവും ബുദ്ധിശൂന്യതയും കാപട്യവും നാനായി illustrate ചെയ്യുന്നു. ഇവളെ കൊണ്ട് വരുന്നത് വളരെ നല്ല കാര്യം അല്ലേ ? 😂

    • @raheemvp.kannattyvadukkal8198
      @raheemvp.kannattyvadukkal8198 4 місяці тому +10

      ഇത് റിപ്പോർട്ടർ ചാനലിന് റേറ്റിങ് കൂട്ടാനുള്ള തന്ത്രമാണ് ഒരാൾ bjp മറ്റെയാൾ കോൺഗ്രസ്‌ അനുകൂലിച്ചുസംസാരിക്കുന്നു ക്യാമറക്ക് പിന്നിൽ ഇവർ ആരുടെയും ഒന്നിന്റെയും ആളല്ലാതെ പ്രേക്ഷകരെ പട്ടിച്ച സന്തോഷം

    • @rajakumardr.3956
      @rajakumardr.3956 4 місяці тому

      Yes

    • @rajakumardr.3956
      @rajakumardr.3956 4 місяці тому +2

      Hidden agenda of reporter ,shame

    • @sreetherm9786
      @sreetherm9786 4 місяці тому

      Alla... Anil... Congress..alle... Smruthy congress alle....pineyum oruthan undalo.. congress nu vendi.. avaroka aathiyam paranchu vidu da..

  • @Manavan-u7y
    @Manavan-u7y 4 місяці тому +106

    റിപ്പോർട്ട് ചാനലിൽ നിന്നും സുജ പാർവതിയെ പുറത്താക്കണം
    പരസ്യമായി വർഗീയത പറയുന്ന ആർഎസ്എസിനെ വെള്ളപൂശുന്ന ഈ ആങ്കർ റിപ്പോർട്ടർ ചാനലിന് ഭൂഷണമല്ല

    • @sajeenaabdulrazak7813
      @sajeenaabdulrazak7813 4 місяці тому +2

      Purathaakiyaal pinne aa channelin weiw kitto 😂

    • @abobacker1290
      @abobacker1290 4 місяці тому +2

      അതൊക്കെ ബിസിനസ്സ് അഡ്ജസ് മെൻ്റ് അല്ലേ, ബ്രോ ¡¡!?

    • @mohamedibrahimibrahim2631
      @mohamedibrahimibrahim2631 4 місяці тому

      ഇത്രയും നുണ പറയുന്നവരെ കണ്ടിട്ടില്ല

    • @praseethamuraleedhar6059
      @praseethamuraleedhar6059 3 місяці тому

      സത്യം

  • @kareemvariety5161
    @kareemvariety5161 4 місяці тому +74

    മോഡിക്ക് ഇപോൾ അൽഷിമേ്സ് അണ് ഒന്നും ഓർമയില്ല 😂😂😂 ഇത് പുതിയ പ്രതിഭാസം😊😊😊😊

  • @AnsuanshadAnsu
    @AnsuanshadAnsu 4 місяці тому +67

    പച്ചക്കള്ളം പറയാനും വർഗീയത പറയാനും അവസരത്തിനൊത്ത് അത് തിരുത്തി പറയാനും ഓന്തിനെ പോലും നാണിപ്പിക്കുന്ന കഴിവ് നരേന്ദ്രമോദിക്കുണ്ട് 😊

    • @sreetherm9786
      @sreetherm9786 4 місяці тому

      Yes..modi not asking any apologize from any courts.. but Rahul..? Aaranuda pacha Kalam parayunathu.. poi sarithram padikuda maire...

  • @balanp4172
    @balanp4172 4 місяці тому +72

    സത്യം ഇവർക്കറിഞ്ഞുകൂടായിട്ടല്ല. ഇത് ഗീബൽസിയൻ രീതി. ഇതെല്ലാം ഉത്തരേന്തയിൽ ചെലവാകും.

  • @Samuelgeoerge
    @Samuelgeoerge 4 місяці тому +49

    കഷ്ടം അല്ലാതെ എന്ത് പറയാൻ ഒരു രാജ്യത്തിൻ്റെ പ്രാധനമന്തി ഇത്രയും തരം താഴാമോ ഇവെള് വല്ലാതെ ബുദ്ധിമുട്ടുന്നു

  • @shajahand2276
    @shajahand2276 4 місяці тому +32

    സുജയുടെ നിലപാട് അവസര വാദം. നില നിൽപ്പിന്റെ പ്രശ്നം.

  • @naashmuhammed780
    @naashmuhammed780 4 місяці тому +60

    സുജയ പാർവതിയെ ആരെങ്കിലും മനുഷ്യരായി കണക്കുകൂട്ടുമോ 😂😂

  • @sobithabeevi6899
    @sobithabeevi6899 4 місяці тому +26

    സുജ പാർവതിയും മോദിയും ഒരു ത്രാസിൽ വച്ചാൽ തുല്യമായിരിക്കും

  • @varughesemg7547
    @varughesemg7547 4 місяці тому +60

    ഹിന്ദി മനസ്സിലാകത്തതുകൊണ്ടാണ്, എങ്കിലും ധാർഷ്ട്യത്തിന് യാതൊരു കുറവുമില്ല ,ഉണ്ടചോറിന് നന്ദി കാട്ടണമല്ലോ.

    • @sreetherm9786
      @sreetherm9786 4 місяці тому

      Athe ee suntia kanikinathu pola... Arun Kumar, smruthy kanikinathu pola.. mooditu ukaru da naye

  • @ZakhirHussain-cn6iu
    @ZakhirHussain-cn6iu 4 місяці тому +56

    ഇയിടെയായി സുജയ ർവ്വതിക്ക് ഒരു പിരി പോയികിടക്കുകയാണ് 24 ലെ സുന്ദരികളോടുള്ള ഒരു കുശ്ബ്

    • @sreetherm9786
      @sreetherm9786 4 місяці тому

      Athu ninta thalliku kodu... Alengil ivalu undale.. ee suntia avaluku kodu ok

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 4 місяці тому +56

    ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്, പക്ഷെ അവർ വിഡ്ഢികളാണെന്നു മനസിലാകാൻ പ്രയാസമാണ്.

    • @sreetherm9786
      @sreetherm9786 4 місяці тому

      Athe athu thanne Alle ee sunita seinathu... One side mathram kanunnu...

  • @sajithkk3788
    @sajithkk3788 4 місяці тому +30

    സുജയയെ കേന്ദ്രത്തിലേക്ക് വാർത്ത റിപ്പോർട്ടറായി വിടണം എന്നാൽ അവൾ ശരിക്കും പഠിക്കും എന്താണ് ജീവിതം എന്ന്.

  • @Abk93965
    @Abk93965 4 місяці тому +27

    അർഹതയില്ലാതെ ആ കസേരയിലെത്തിയ ഷൂ ജയടെ വായിലിരിക്കുന്നതു മുഴുവൻ ഇരുന്ന് കേൾക്കാൻ വിധിക്കപ്പെട്ട അനുഭവ സമ്പത്തുള്ള സീനിയർ ജേണലിസ്റ്റുകൾ, അവരുടെ അതിരില്ലാത്ത ക്ഷമക്ക് മുന്നിൽ🙏🙏🙏

  • @rafiahamed7345
    @rafiahamed7345 4 місяці тому +12

    സ്നേഹാശംസകൾ ❤️❤️വിജയാശംസകൾ 👍🏿👍🏿❤️❤️

  • @abdulazeezhameed4400
    @abdulazeezhameed4400 4 місяці тому +2

    സുനിതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ വെരി ഗുഡ് ❤️❤️❤️

  • @sanjayvs3127
    @sanjayvs3127 4 місяці тому +15

    മോദിക്കി സമനീലതെറ്റി
    കഷ്ടം

  • @fathimasworld2674
    @fathimasworld2674 4 місяці тому +1

    👍🏻👍🏻👌🏻സുനിതക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 4 місяці тому +11

    നുണയൻ, ഒരുളുപ്പുമില്ലാതെ
    പറഞ്ഞില്ലെന്നു പറയും. വിശ്വസിക്കാൻ കൊള്ളാ ത്തവൻ

  • @tareemehs
    @tareemehs 4 місяці тому +15

    എന്ത് പറഞ്ഞാലും ഇലക്ട്രൽ ബോണ്ട്‌ വൻ അഴിമതി തന്നെയാണ്. ആളുകൾ അത് മറന്നു തുടങ്ങിയിരിക്കുന്നു

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому +1

      ❤❤❤🎉🎉🎉🎉

    • @noufeertheranath7401
      @noufeertheranath7401 4 місяці тому

      ഇല്ല.ഓർമ്മയുണ്ട്

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      ഇൻഡ്യ മുന്നണി ജയിച്ചാൽ E bond വലിയ ഒരു വിഷയമാകും .

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 4 місяці тому +15

    മുൻബ് കേരളത്തെ ജീ സോമാലിയ എന്ന് വിളിച്ചപ്പോൾ ഈസുജയ എന്നപത്രധർമത്തിന്റ അർത്ഥംപോലുംഅറിയാത്ത നെറി കെട്ടവൾപറഞ്ഞത് പ്രധാനമന്ത്രിഎവിടെപറഞ്ഞുഎന്നാണ് തിരിച്ച്ചോദിച്ചത്

  • @shamsushamsu3352
    @shamsushamsu3352 4 місяці тому +12

    എൻ്റെ ദൈവമേ...... എന്താ സുനിതെ പ്രധാനമന്ത്രിക്ക് വാക്കല്ലാതെ നാക്ക് മാറാൻ പറ്റുമൊ? പിന്നെ സംഘിണി സുജ ജൂൺനാലാം തിയ്യതി വരെ കിണി കിണിന്ന് പറഞ്ഞോട്ടെന്നെ. വിട്ടു കള'

  • @johnsebastian526
    @johnsebastian526 4 місяці тому +4

    നാവിനു സ്പീടുള്ള തുകൊണ്ട്
    ഞാൻ ബുദ്ധിമതി എന്ന ചിന്ത.
    വിവേകം ഇല്ല.

  • @musthafahussain1844
    @musthafahussain1844 4 місяці тому +17

    അടിപൊളി പെങ്ങളേ

  • @yousuferayathra1719
    @yousuferayathra1719 4 місяці тому +46

    ഇതു ഇവരുടെ ഒരു ഉടായിപ്പ് പരിപാടിയാണ് ആളുകളെ കൂട്ടാൻ...

    • @Sadhiksubair54381
      @Sadhiksubair54381 4 місяці тому +1

      ഏറ്റവും മാന്യമായ ജനാധിപത്യ രീതിയിലുള്ള ചർച്ചയാണ്

    • @AZGARDIAN-THOR
      @AZGARDIAN-THOR 4 місяці тому +1

      കറക്റ്റ്

    • @Swathi-qu2kl
      @Swathi-qu2kl 4 місяці тому

      അല്ല​@@Sadhiksubair54381

  • @basheerschamnad7703
    @basheerschamnad7703 4 місяці тому +6

    ഈ സുജയുടെ വിചാരം ഞാൻ വലിയ രാഷ്ട്രീയക്കാരി എന്നാണ് അവൾക്കൊരു പുല്ലുംഅറിയില്ല

  • @AgnaAnn-br5zo
    @AgnaAnn-br5zo 4 місяці тому +4

    എത്ര ഉളുപ്പില്ലാത്ത സ്ത്രീ ഈ രാജ്യം ഇത്ര നെറികെട്ട മനുഷ്യരുടെ രാജ്യമായി എങ്ങനെ മാറിപ്പോയി

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 4 місяці тому +3

    സുനിത സൂപ്പർ ചേച്ചി

  • @sllllaaaaaaa
    @sllllaaaaaaa 4 місяці тому +12

    ഒരു സംശയവും വേണ്ട 🤣🤣മംഗിയെ പറഞ്ഞ് മനസിലാക്കാം 🙄🙄bt സങ്കിയെ പറഞ്ഞു മനസിലാക്കാൻ ഒരു രക്ഷയും ഇല്ല 🙄🙄

  • @SasiKumar-vh3lg
    @SasiKumar-vh3lg 4 місяці тому +4

    ഇവർ വീണ്ടും അധികാരത്തിൽ വന്നാൽ
    വടക്കുനിന്നും വലിയ പലായനം തെക്കോട്ട് ഉണ്ടാകും.
    കേരളവും തമിഴ്നാടും വലിയ സാമുഹിക പ്രത്യാ ഘാതം നേരിടും

  • @udayanudayan5987
    @udayanudayan5987 4 місяці тому +1

    Goodevning sunitha 💞
    .... സ്നേഹാഭിവാദ്യങ്ങൾ 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 4 місяці тому

      😄💥
      ... സംഘികൾ എന്ന് പറഞ്ഞാൽ നുണയുടെ കോട്ട തന്നെയാണ് ഇവരുടെ രാഷ്ട്രീയം തന്നെ നുണയും വർഗിയതയും...????

  • @hussaintharala4074
    @hussaintharala4074 4 місяці тому +3

    പ്രധാനമന്ത്രി ശരിക്കും ഓന്താണൊ? ഇത്രയധികം നിറം മാറാനുളള കഴിവിന് സല്യൂട്ട്'

  • @jkk2464
    @jkk2464 4 місяці тому +8

    അടിപൊളി😂😂

  • @aneesnattukal5088
    @aneesnattukal5088 4 місяці тому +1

    സപ്പോർട്ട്

  • @balamurli9173
    @balamurli9173 4 місяці тому +3

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood sunitha

  • @basheerudeenpv5053
    @basheerudeenpv5053 4 місяці тому +1

    സ്നേഹാശംസകൾ.

  • @hasheemk8381
    @hasheemk8381 4 місяці тому +4

    സുനിതയും, ഉണ്ണിയും ഇങ്ങനെയുള്ളവർക്ക് പ്രധാന്യം നൽകരുത്.നിങ്ങളുടെ നിലവാരം കളയരുത്.

  • @jinnasahib5303
    @jinnasahib5303 4 місяці тому +6

    ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ആക്ടർ ആണ്. ഓസ്‌കാറിന് ഇദ്ദേഹം അർഹനാണ്.ശ്രീ. മോദി വിജയിക്കട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു.

  • @bavamt9986
    @bavamt9986 4 місяці тому +6

    ഭരണം നഷ്ടപ്പെടുമോ എന്ന ഭയം. അദ്ദേഹത്തിൻ്റെ മനോനില തെറ്റിയിരിക്കുന്നു...

  • @rafinesi840
    @rafinesi840 4 місяці тому +1

    സുനിത ദേവദാസ് ❤🔥

  • @vijayakumaranpp5715
    @vijayakumaranpp5715 4 місяці тому +3

    വെളിച്ചപാട് തുള്ളുമ്പോൾ കാഴ്ചക്കാർ തുള്ളാറില്ലല്ലോ

  • @ashrafv1922
    @ashrafv1922 4 місяці тому +9

    ഇത് റിപ്പോർട്ടർ ചാനലിന്റെ ഒരു റീച് വേണ്ടിയാണു അവർ നമ്മളല്ലാവേരയും സുജിയ പാർവതിയെ മണ്ടന്മാരാകുന്നു

  • @strawberrymedia3455
    @strawberrymedia3455 3 місяці тому

    സുനിത അടിപൊളി ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Abk93965
    @Abk93965 4 місяці тому +6

    Shoe jaya ku തിന്ന ബോണ്ടിനുള്ള നന്ദി കാണിക്കണ്ടേ sunithaaa😂😂😂

  • @fathimak4563
    @fathimak4563 3 місяці тому

    സുനിത സൂപ്പർ ❤️❤️❤️❤️❤️

  • @AbooAshraf-c9h
    @AbooAshraf-c9h 4 місяці тому +2

    റിപ്പോർട്ടർ ടിവിയിലെ ഈ പരിപാടി കാണരുത് നാലാൾ കൂടിയിരുന്നു 😂😂😂😂

  • @RahmanRpRp
    @RahmanRpRp 4 місяці тому +4

    Sujayya saggi Moole.... Nannayi thadichittuddallo 😂😂😂

  • @iqbalsebin3049
    @iqbalsebin3049 4 місяці тому

    Sunitha Devadas, You rocked........

  • @marunattilorumalayali8258
    @marunattilorumalayali8258 4 місяці тому +7

    സുജ പാർവ്വതി Reporter Tv യുടെ ശാപം

  • @radhakrishnantp3876
    @radhakrishnantp3876 4 місяці тому +2

    ശാഖയിൽ പോയാൽ കിട്ടുന്ന ഒരു " തൊലിക്കട്ടി " വരേ വാഹ് !!! അയ്യേ !!
    അഭിനന്ദനം സുനിത .... റിപ്പോർട്ടർ സംഘി ഇതു കാണുമോ ആവോ ?? കണ്ടാൽത്തന്നെ എന്തു മാറ്റം വരാൻ പൂതലിച്ച തലച്ചോറ് ....

  • @premanpp8868
    @premanpp8868 4 місяці тому +4

    ഞാൻ അങ്ങനെ പറഞ്ഞിട്ടേ അല്ല.

  • @alimoosa1435
    @alimoosa1435 4 місяці тому +6

    V p നുണ പറയുകയാണ് മോഡിയുടെ പ്രസംഗം കേട്ടാൽ മനസ്സിലാകുന്ന കുറച്ചു മലയാളികൾ ഒക്കെയുണ്ട്

  • @UsmanMp-ie5dn
    @UsmanMp-ie5dn 4 місяці тому +1

    Sunitha. Mam. Congratulations

  • @shejipailithanam4876
    @shejipailithanam4876 4 місяці тому +10

    ഈ നൂറ്റാണ്ടിലെ പ്രധാന നുണയൻ

  • @Aishabeevi-n3t
    @Aishabeevi-n3t 4 місяці тому

    സുനിത ❤️❤️♥️♥️♥️♥️

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 4 місяці тому +4

    സൂചയ ഡയറക്റ്റ് സെലെക്ഷൻ ഫ്രം shagha

  • @rajeenaalthaf4460
    @rajeenaalthaf4460 4 місяці тому

    Sunitha mole ninaku big salute sujaya sankiku kannakinu koduthathinu👏👏👏👏👏👌👌👌👌♥️♥️♥️♥️

  • @melindajoseph6838
    @melindajoseph6838 4 місяці тому +3

    Next Oscar award should goes to Modi

  • @mahamoodklrv9139
    @mahamoodklrv9139 4 місяці тому

    സുനിത ദേവതാസ് 👌👌

  • @ebrahimpallam9799
    @ebrahimpallam9799 4 місяці тому +5

    മുസ്ലിം എന്ന് പറഞ്ഞില്ല മുസൽമാൻ എന്നാണ് പറഞ്ഞത്

  • @thoyyibkt1261
    @thoyyibkt1261 4 місяці тому

    ഇങ്ങനെയൊക്കെ പറയാനും വേണം ഒരു ദൈര്യം. ഞാനൊരു പൊളിറ്റിക്സ് വീഡിയോ ചെയ്തു.നെഗറ്റീവ് കമൻ്റുകൾ വരുന്നത് കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും സുനിതയെ കുറിച്ചോർത്തപ്പൊൾ ഒരു ദൈര്യമായി❤

  • @priyanshisdaffodils9729
    @priyanshisdaffodils9729 4 місяці тому +3

    ഇയ്യോ നീ ഒക്കെ ഈ പണി ജൂൺ വരെ നടത്തു. എന്തൊരു ജന്മം.. 🙏

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 4 місяці тому

    Sunithakkutty ❤❤❤🎉

  • @sajithkk3788
    @sajithkk3788 4 місяці тому +4

    മോദിക്ക് ഇനി എന്ത് ജീവിതം

  • @saidmuhammad5295
    @saidmuhammad5295 4 місяці тому

    നന്നായിട്ടുണ്ട് സുനിത മാഡം

  • @praveenkumar-uw3yy
    @praveenkumar-uw3yy 4 місяці тому +17

    അമ്പിയും അന്യനുമല്ല.ആവേശത്തിലെ "കരിങ്കാളിയല്ലേ'' രങ്കണ്ണൻ. ആ സ്റ്റാൻ്റേടൊക്കെ മതിയെന്നേ ഈ മറുതക്ക്...

  • @AsifTK-hh3nf
    @AsifTK-hh3nf 4 місяці тому

    സുനിദ.❤❤❤❤

  • @sajithkk3788
    @sajithkk3788 4 місяці тому +7

    സുജയ എന്നാ ഇവള് വെറും വേസ്റ്റ്

  • @sulaimanabdu
    @sulaimanabdu 4 місяці тому

    ഇതുപോലുള്ള പത്ര പ്രവർത്തകർ സമൂഹത്തിന് അപകടം.
    സംഘ ഗാനം പാടുന്നവരായി ഇവരെ നിയോഗിച്ചതും സംഘപരിവാർ.ആർജവമുള്ള പത്രപ്രവർത്തനം ഇ. ഡി സി ബി ഐ പോലുള്ളവരെ രാഷ്ട്രീയമായി ഉപയോഗിച്ച്.. റൈഡും നിരോധനവും നടത്തി അസാധ്യമാക്കി, സ്വാതന്ത്രമായ പത്രപ്രവർത്തനം അധികാര ബലത്തിൽ തങ്ങൾക്ക് അനുകൂലമാക്കി സുനിതയുടെ
    ഭാഷയിൽ "ഉളുപ്പില്ലാത്ത "സുജയാ പാർവതിമാർക്ക് അഴിഞ്ഞാടാൻ അവസരം നൽകേണ്ടി വരുന്നത് നികേഷിനെ പോലുള്ള വരുടെ ഗതികേട്..

  • @remasansathyan3664
    @remasansathyan3664 4 місяці тому +3

    ഒരു കിലോ മാസ്കിങ്ങ് ടപ്പ് 24 നു അയച്ചിട്ടിണ്ടു കുത്തി കേറ്റു

  • @abdulgafoor224
    @abdulgafoor224 4 місяці тому +2

    സ്കൂളിൽ പഠിക്കുന്ന കാലത്ത് നീല കുറുക്കൻ കഥ പഠിച്ചിട്ടുണ്ട് കുറുക്കൻ വെള്ള യാണെങ്കിലും അതിനുള്ളിലെ കഥ മനസ്സിലാക്കാൻ സാധിക്കും അതാണ് കേരളത്തിലെ ജനങ്ങൾ

  • @aboobackerpk4469
    @aboobackerpk4469 4 місяці тому +3

    മൂപ്പർക്ക് മറവിയുടെ അസുഖം ഉണ്ട് സുനിത

  • @Namotv123
    @Namotv123 4 місяці тому +1

    ആഹാ. കൊള്ളാം. സ്സുജ. നല്ല. തടി. ആയി.

  • @thajupadappilpadappil2412
    @thajupadappilpadappil2412 4 місяці тому +5

    ഈ കപട സങ്കിണി പോയപ്പോൾ 24 ചാനൽ കാണാൻ തുടങ്ങി

  • @santhigopan9596
    @santhigopan9596 4 місяці тому +3

    വീടു കിട്ടുമെന്ന് ആരും വിചാരിക്കില്ല മോദി അത് ചെയ്യില്ലാന്ന് ഇന്ത്യയിലെ എല്ലാ ജനത്തിനും അറിയാം😂

  • @GssaeFddsf
    @GssaeFddsf 4 місяці тому +2

    ഞമ്മന്റെ സുജ അമ്മാവി

  • @santhoshm7179
    @santhoshm7179 4 місяці тому +3

    അപ്പോൾ മോഡി യഥാർത്ഥത്തിൽ എന്താ പറഞ്ഞത് 🤔🤔

  • @noushadabdulmajeed4984
    @noushadabdulmajeed4984 4 місяці тому +2

    അത് പറയുമ്പോൾ മുഖത്തെ ഒരു എക്സ്പ്രഷൻ കണ്ടോ🤓

  • @aneesha5759
    @aneesha5759 4 місяці тому +3

    എന്റെ സുനിത കുട്ടി one മില്യൺ ആകാൻ പോകുന്നു ❤️

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 4 місяці тому

    സുനിത super അവതരണം

  • @ggfg5237
    @ggfg5237 4 місяці тому

    Sunitha😍

  • @harishkumar-gr1zm
    @harishkumar-gr1zm 4 місяці тому +5

    അല്ലാവരും media one കണ്ടാൽ മതി

    • @SreeDeva-gx7gm
      @SreeDeva-gx7gm 4 місяці тому +1

      മീഡിയ വൺ നല്ല ചാനല 😘😘😘😘

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 4 місяці тому +1

    Ulupp.Veanam.Suja.Uluppppppp❤❤❤❤❤

  • @danieltk9314
    @danieltk9314 4 місяці тому +3

    ഷൂ നക്കി പാവം.. പാരമ്പര്യം കൈവിട്ടിട്ടില്ല.. അത്രേ ഉള്ളു

  • @AsAs-s4t
    @AsAs-s4t 4 місяці тому +1

    Wandoor Riyas super lady sunitha sister

  • @haridasank.a9027
    @haridasank.a9027 4 місяці тому +3

    ആദ്യം പോയിട്ട് നിന്റെ ചെവിട് ക്ലീനാക്കി എന്നിട്ട് വന്നിട്ട് ചാനലിൽ ഇരിക്ക്

  • @Kinavu1745
    @Kinavu1745 4 місяці тому +5

    Sujaya 🤣🤣🤣

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 місяці тому

    ഈ ചാനൽ നടക്കുന്നത് ഒരു നാടകമാണ്

  • @Learningtips2024
    @Learningtips2024 4 місяці тому

    Sunitha madem super❤❤❤

  • @mohammedshafi5072
    @mohammedshafi5072 4 місяці тому +2

    👏