Two corrections 1. Instrument cluster doesn't support Bluetooth or Navigation. 2. Ex showroom price was 2.23lacs for first 10K bookings and it's already over. Now the ex showroom price is 2.33lac NB: I've already booked it on the day of India launch.
I booked it in Bangalore. When I contacted the dealer, they told that deliveries will begin on the last week of August. I'm yet to get any further updates yet. Currently I'm waiting for the test ride.
സൂപ്പർ ബൈക്ക് പ്രേമികളുടെ ഇടയിൽ തന്നെ triumphന് പൊതുവെ മറ്റു സൂപ്പർ ബൈക്കുകളെക്കാളും വില കൂടുതലായിരുന്നു.. സാധാരണക്കാരന് സ്വപ്നത്തിൽ പോലും സ്വന്തമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു triumph.. ഇപ്പോൾ അതിനാണ് ഒരു മാറ്റം വന്നിരിക്കുന്നത്. ബജാജും triumphന്റെ കൂട്ടുക്കെട്ടിൽ ജനിച്ച ഇവൻ സാധാരണക്കാർക്ക് triumph എന്ന ഒരു ബ്രാൻഡ് നെയിം സ്വന്തമാക്കാൻ കഴിയും.. ശെരിക്കും യഥാർത്ഥ triumphന്റെ പെർഫോമൻസ് ഇതിന് കാണുമെന്നു കരുതുന്നില്ല..
Good review. I have already booked and done test ride too. Seating,leg and handlebar position are comfortable. Seems okay for a long drive. On road price in Blore comes around 3.15 L.
🇮🇳 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ കമ്പനികൾ ലോക നിലവാരത്തിനപ്പുറമെത്തുന്ന സൂചന തരുന്ന, Triumph പോലുള്ള വിദേശികളുടെ വീഡിയോ കൊണ്ടുവന്നത് വളരെ നന്നായി 😊. " ഉപജ്ഞാതാവ്, " എന്ന പ്രയോഗത്തിലൂടെ ഈ വീഡിയോ ഈ അടുത്ത ദിവസം ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലായി ❤. 🤗 കമന്റ് വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳.
The great Triumph has been done well with this model both design wise and price wise. If you want success in Indian market more models within this price range has to be launched. Anyway great work Triumph.
Backside bajaj discoveryude evideyo oru chayam pooshal and front shock absorber colour ellaa colursinum match aavunnilla boaring colour selection aayippoyi😇😇
സംഗതി ഒക്കെ കൊള്ളാം. Long termil എന്താകും എന്നാണ് കണ്ടറിയേണ്ടത്. എന്റെ ബജാജ് pulsar 2-3 വർഷം കൊണ്ട് തുരുമ്പു പിടിച്ചു തുടങ്ങിയിരുന്നു. അതുപോലെ ആകാതിരിക്കെട്ടെ. Let's hope for the best 🤞
@@arjunmohandas8870 i agree with that. pricing is the factor. Bajaj is the one of the entry point for high performing bike of most of middle class family.
Service cost okke normal aanu. first service ~2k mathrame vannulloo. Next service after an year/16000KM athum around 4-4.5K aayirikkum ennanu parayappedunnath.
All Triumph needs to work is on the delarship expansion, better after sales and maintenance costs.. Triumph already has a potential winner on their cards 👍💯
Value for money bike.. But വിവരമില്ലാത്ത ഗതാഗത മന്ത്രി bike nte speed 70 il നിന്നും 60 ആക്കി. ഇങ്ങനത്തെ bike വാങ്ങി എങ്ങനെ 60 il പോകും. Most of the bike's (above 200 cc) top gear should shift above 60. ഇത്ര കഷ്ടപ്പെട്ട് എങ്ങനെ ഓടിക്കും. Bike il സ്ഥിരമായി ലോങ് പോകുന്ന ഞാനുൾപ്പെടെ ഒരുപാട് പേരുണ്ട്
Is Triumph speed 400 good for daily ride, like 60-70 km daily travel.Can a normal person who has salary b/w 30k-35k maintain this bike🤔. Or any other bike suggestion...
No 1 kerala ee ബൈക്കിൻ്റെ വിലയിലൂടെ വീണ്ടും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്സ് 30000 രൂപ കൂടുതൽ ആക്കി no 1 ആയി
അപ്പുക്കുട്ടനെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട്👍
#justiceforappukuttan 😂
#showappukuttan
Me too
Yes
Adimohamanu mone dinesha
Appukuttan
Triumph ഉം ഹാർലിയും ഇന്ത്യയുടെ പൾസ് മനസ്സിലാക്കി ബൈക്ക് ഇറക്കിയതിൽ വളരെ സന്തോഷം. പിന്നെ ബൈജു ചേട്ടാ അടിപൊളി റിവ്യൂ
Two corrections
1. Instrument cluster doesn't support Bluetooth or Navigation.
2. Ex showroom price was 2.23lacs for first 10K bookings and it's already over. Now the ex showroom price is 2.33lac
NB: I've already booked it on the day of India launch.
When will u get it, any call from showroom
I booked it in Bangalore. When I contacted the dealer, they told that deliveries will begin on the last week of August. I'm yet to get any further updates yet. Currently I'm waiting for the test ride.
@@Damo_Prasad 👍
Dimensions too
bro hows the bike
സൂപ്പർ ബൈക്ക് പ്രേമികളുടെ ഇടയിൽ തന്നെ triumphന് പൊതുവെ മറ്റു സൂപ്പർ ബൈക്കുകളെക്കാളും വില കൂടുതലായിരുന്നു.. സാധാരണക്കാരന് സ്വപ്നത്തിൽ പോലും സ്വന്തമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു triumph.. ഇപ്പോൾ അതിനാണ് ഒരു മാറ്റം വന്നിരിക്കുന്നത്. ബജാജും triumphന്റെ കൂട്ടുക്കെട്ടിൽ ജനിച്ച ഇവൻ സാധാരണക്കാർക്ക് triumph എന്ന ഒരു ബ്രാൻഡ് നെയിം സ്വന്തമാക്കാൻ കഴിയും.. ശെരിക്കും യഥാർത്ഥ triumphന്റെ പെർഫോമൻസ് ഇതിന് കാണുമെന്നു കരുതുന്നില്ല..
Good review. I have already booked and done test ride too. Seating,leg and handlebar position are comfortable. Seems okay for a long drive. On road price in Blore comes around 3.15 L.
Apo kerala thil ethra roopa akm total
@@petrichor2593.07 L
Keerthi triumph? They told me that the on road price is 2.95lacs including 10k offer.
@@Damo_Prasad Yes. Keerthi Residency Road
3.05,why you paying 10k extra
കാണാൻ വലിയ ആഡംബരം ഇല്ലാത്ത രസമുള്ള വണ്ടി 👍
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ബൈക്ക്. ഇഷ്ടപെടുന്നവർക് 👍നല്ല വണ്ടി 😍.പൊളി ലുക്ക് 😍👍ചീവിയുടെ. ഭാഗ്രൗണ്ട് സൗണ്ട്. 😍👍അതും കലക്കി 😍👍
🇮🇳 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ കമ്പനികൾ ലോക നിലവാരത്തിനപ്പുറമെത്തുന്ന സൂചന തരുന്ന, Triumph പോലുള്ള വിദേശികളുടെ വീഡിയോ കൊണ്ടുവന്നത് വളരെ നന്നായി 😊.
" ഉപജ്ഞാതാവ്, " എന്ന പ്രയോഗത്തിലൂടെ ഈ വീഡിയോ ഈ അടുത്ത ദിവസം ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലായി ❤.
🤗 കമന്റ് വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳.
🤔🤔
pandithan aanenn thonnunnu
Cute bike..... very beautifully arranged...the seating position is so better.
The great Triumph has been done well with this model both design wise and price wise. If you want success in Indian market more models within this price range has to be launched. Anyway great work Triumph.
Kanan nalla bangiyund....👍 Nice vedeo aaayirunnu...kollam🎉
Saumya prakritham.....
Fit and finish adipoli...
Duke nte performance...
Oofff
Front oke pwoli ann... but backside entho oru missing😮😮😮
Really
ഓടിക്കാൻ നല്ല രസമുള്ള, power ഉള്ള ബൈക്ക് 👍
ഇന്നത്തെ വിഡിയോയിൽ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആയിട്ടുണ്ട് ❤
ട്രിയംഫ് nte ബ്രാൻഡ് നെയിം use ചെയ്തു .കൂടുതൽ decoration ഒന്നും വേണ്ട
Backside bajaj discoveryude evideyo oru chayam pooshal and front shock absorber colour ellaa colursinum match aavunnilla boaring colour selection aayippoyi😇😇
Mazha kalathu ottum pedikkkan ellaa cheli muzhuvan purakil erikkunnaa allengill purakil varunnaa alukalude methunthannee veezhum oru tyre hugger kodukkaamayirinnuu😢😢🫣🫣🫨🫨😵😵😫😫
സംഗതി ഒക്കെ കൊള്ളാം. Long termil എന്താകും എന്നാണ് കണ്ടറിയേണ്ടത്. എന്റെ ബജാജ് pulsar 2-3 വർഷം കൊണ്ട് തുരുമ്പു പിടിച്ചു തുടങ്ങിയിരുന്നു.
അതുപോലെ ആകാതിരിക്കെട്ടെ. Let's hope for the best 🤞
Go with Japanese brands
@@arjunmohandas8870 i agree with that. pricing is the factor. Bajaj is the one of the entry point for high performing bike of most of middle class family.
🎉🎉🎉നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤
വൈകി വന്ന review ആണലോ ബൈജു ചേട്ടാ.സാധാരണകാരെ മാടിവിളിക്കുന്ന legend
കൊതിപ്പിച്ചു വാങ്ങിപ്പിക്കും ❤
ബൈജു ചേട്ടന്റെ edit റെ മാറ്റാറായിട്ടുണ്ട്, പാട്ട കൊട്ട് വീണ്ടും കൊണ്ടുവന്നിട്ടുണ്ട് 😄
തകർപ്പൻ ബൈക്ക് ഇന്ത്യൻ നിരത്തുകൾ ഈ ബൈക്ക് കീഴടക്കുമോന്ന് അറിയില്ല എങ്കിലും നല്ല ലുക്ക് ആണ് ബൈക്ക്
Triumph speed 400 it's a value for money bike 👍👍 waiting for next scrambler model
ഈ ബൈക്ക് വളരെ രസകരമായിട്ടുണ്ട് suspension മറ്റു ബൈക്കുകളെ അപേക്ഷിച്ച് മികച്ചതാണെന്ന് എനിക്ക് തോന്നുന്നു 🏍️
Roninine vech compare cheytho?
Apart t from the Service cost 😅.... Nalla Bike ആയിരിക്കും _Triumph_ 🎉❤
Service cost will be cheaper.
16000km aanu service varunnath.....5k mathram ollu bro...so affordable aanu🎉
@@rahulregimon1115K service charge മാത്രം ആണ്.
16K KM ഇലെ parts change, consumables, fluids എല്ലാം കൂടെ ഏകദേശം 25K ആകും.
Service cost okke normal aanu. first service ~2k mathrame vannulloo. Next service after an year/16000KM athum around 4-4.5K aayirikkum ennanu parayappedunnath.
All Triumph needs to work is on the delarship expansion, better after sales and maintenance costs.. Triumph already has a potential winner on their cards 👍💯
This is very good looing, simple and bold. I think this is good for bajaj also.
Chetande ee triumph video waiting ayirunnu...❤❤
Njanum Vagum. Enik eshttapettu. Kure kalathe oru agraham airunnu
Test ride ചെയ്തു...
Superb...
ചെറിയ Video ഇടുന്നുണ്ട്...
How is the brakes. ...front and back
ഏതു ട്രമ്പ് വന്നാലും അന്നും ഇന്നും ബുള്ളറ്റ് ഇഷ്ടം ❤️😊
😂😂😂 വൃത്തികെട്ട വണ്ടി
Intro song പോളിയാണല്ലോ
Baiju chettande RX 100 kanann enik agraham unde❤... ee vandi kollam but enni vella kudumo after 10k bookings
Blue colour maybe better 🎉 .... പുറകിലെ കൈപ്പിടി ഇല്ലായിരുന്നേൽ ഭംഗി ആയേനെ backside totally 😊
Triumph speed 400 എന്ന ബൈക്ക് ഇന്ത്യയിൽ വൻ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ 100% ഉറപ്പാണ്❤️🔥
Triumph, Harley എല്ലാം വന്നോട്ടെ... നമുക്ക് നല്ല പുതിയ വണ്ടികൾ കിട്ടുമല്ലോ... റിവ്യൂ കിടു
വണ്ടി അടിപൊളിയാണ് .....❤loading…..10 million
10 million alla 1 million an😂
Vandiyude kurach koodi drive karyangal oke kanichal nannayirikum.
Breaking test,drag test,more like that...
Adhoke indenkil kooduthal info kittum,njangal prekshakarkk
Baiju cheatta nostalgia section waiting 😊
Countdown Start for 1 Million 🎉🎇🎊
കൊള്ളാം ഏവർക്കും ഇണങ്ങുന്ന വിലയും ഓടിക്കാനും പറ്റുന്ന നല്ല വണ്ടി
നല്ല സൂപ്പർ ലുക്ക് ഉള്ള വണ്ടി 👍🏻❤
Baiju onudu oru request, edakki Appukkttan enna vekhthiye onnu screenil varuththu. Ningalude videos njan regularai kaanarundu, poliyaanu saare.😀😀
ഇതേ പോലെ 550 - 650 CC ഉള്ള വാഹനം pocket friendly ആയി Triumph ഇറക്കുന്നതും കാത്തു കണ്ണിലെണ്ണ ഒഴിച്ച് ഇരിക്കുന്ന
*ലെ ഞാനും 🙄
ഇരിക്കത്തെ ഒള്ളൂ 😂
Trimph should also improve sales and service network.
Nice bike
Nice video
Baiju Cheettaa Super 👌
കൊള്ളാം👍🏻👍🏻👍🏻
ബൈജു ചേട്ടൻ വീണ്ടും TShirt ൽ ❤😂🎉 അപ്പു കുട്ടനെ കാണിക്കൂ please
Happy to be part of this family 👍
Video quality super😊
സൂപ്പർ ബൈക്ക് 🔥👌🏻
Triumph ,good choice..budget friendly
Good two wheel beautiful episode
Happy to be part of this family
Happy to be a part....
looking good
അപ്പൊ. ഉറപ്പിച്ചു 🎉🎉🎉
Back mud guard കൂടി കൊടുത്താൽ നന്നായിരുന്നു....
Baiju chettan bike odikanayi പേടി anooooo😂😂😂😂😂😂😂😂😂😘😘😘😘😘😘😘
Bike looks good❤❤❤
ബൈക്ക് പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ബൈക്ക്
Super bike.. Design, seating position 👌
ADIPOLY REVIEW 👌 Very Nice BGM 👌 TRIUMPH Excellent Performance 👌👍🏽 Pakshe Enikkishtam BMW G Three Ten G S Pinne HARLEY DAVIDSON
Super bike with affordable price👍
Value for money bike..
But വിവരമില്ലാത്ത ഗതാഗത മന്ത്രി bike nte speed 70 il നിന്നും 60 ആക്കി.
ഇങ്ങനത്തെ bike വാങ്ങി എങ്ങനെ 60 il പോകും.
Most of the bike's (above 200 cc) top gear should shift above 60. ഇത്ര കഷ്ടപ്പെട്ട് എങ്ങനെ ഓടിക്കും.
Bike il സ്ഥിരമായി ലോങ് പോകുന്ന ഞാനുൾപ്പെടെ ഒരുപാട് പേരുണ്ട്
കണ്ണപ്പികളാണ് ഇതിന് പിന്നിൽ
@@VinuVijayan-no8sr മാന്യമായി വണ്ടി ഒടിക്കുന്നവർക്ക് ചീത്തപ്പേര് ഉണ്ടാക്കി വെച്ചു, അത് തന്നെ പ്രശ്നം
അടിപൊളി 👍👍👍💐💐💐
Super bike 👍👍👍
Good review ❤
Appukuttan ne kananam.....poli sharathine pole aano ini appukkuttan....
Beautiful review ❤
അടിപൊളി 🔥🔥🔥🔥
Pavangalude Triumph..
കിടിലൻ വണ്ടി
സൂപ്പർ ബൈക്ക്
Triumph 🔥
Good review, one correction, its 13 litres tank capacity!
വണ്ടി ഓടിക്കുന്നത് ബൈജു ചേട്ടൻ അല്ലേ😂❤
വണ്ടി സൂപ്പർ
അപ്പുകുട്ടൻ ചെറുപ്പക്കാരൻ ആണ് center Stand ഇടാൻ പറയു😊❤
Waiting for grand i 10 nios❤️
Crash test rating 0
Baiju chettan entheeee bike odikthe ❤❤❤
Is Triumph speed 400 good for daily ride, like 60-70 km daily travel.Can a normal person who has salary b/w 30k-35k maintain this bike🤔.
Or any other bike suggestion...
nalla bike aayite thoni pakka triumph
Triumph Pwoli...🔥
മലയാള..... പാട്ട്..... മതിയായിരുന്നു 😭😭😭😭🙏🙏🙏🙏🙏..... ഇതിലും ഭേതം.............
ആ ചിവീടുകളോടൊന്ന് മിണ്ടാതിരിക്കാൻ പറയ് 😅😊😊
വാച്ചിങ് ❤️
Ithinu seatinu adiyil alla charge port. Near to key slot aanu..
Triumph agrahichalum medikan pattilalo ini sathranakarkum medikalo
Good choice 👍🏻
E bike nte back side korach kude adipoli akanm enu thonni ☺️
നല്ല Bgm🎉
Triumph speed 400 review nice ane eni Harly devidson 440x inte koode review venam
Very very nice 🌹💚💚👍bike🌹
Sooper ❤
❤❤