ആ steps material ഇൻ്റെ വില ചോദിക്കാതെ ഇരുന്നത് വളരെ ദുഃഖകരമായ കാര്യം ആയി. ഇപ്പം പറയും ഇപ്പം പറയും എന്ന് കാതിരുന്നപ്പോൾ 'ഞാൻ ഇപ്പൊ ചോദിക്കുന്നില്ല ' എന്ന്😌😅
@ company നാളെ ഡിസോൾവ് ആകില്ല എന്ന് പറയാൻ ആർക്കും പറ്റില്ലല്ലോ . അപ്പോൾ കമ്പനികളെ നമ്പിയാൽ നമ്പിയവൻ സ്വാഹാ ....100 മണിക്കൂർ ലൈവ് ഡെമോസ്ട്രേഷൻ കാണിക്കുമോ എന്ന് ചോദിക്കു .... കമ്പനി ഉടമ എന്ത് പറയും എന്ന് കാണാം
@@DrInterior ആരോഗ്യകരമായ വിമർശനങ്ങൾ പോലും താങ്കൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ടല്ലേ സർ. 100 മണിക്കൂർ ഈ പ്രോഡക്റ്റ് വെള്ളത്തിലിട്ടാൽ പിന്നെ ഒരു ബക്കററ്റുമായി പോണം , product കോരി എടുക്കാൻ . എന്നാലും എന്റെ സാറെ ഭയങ്കരം തന്നെ
@WisdomwWave we respectfully invite you to our showroom to experience the products. We have served more than 7000 clients in last ten years in Kerala alone.
കേരളത്തിലെ കാലാവസ്ഥയിൽ പണി കിട്ടും. Unless you can keep the humidity level below 50%. ഇരുപത്തി നാലു മണിക്കൂറും centralized AC റൺ ചെയുന്ന വീടുകളിൽ സൂപ്പർഹിറ്റ് ആകും
ഇത് തടിയല്ല ബ്രദർ laminate ആണ്, പിന്നെ ഉപയോഗിക്കേണ്ടത് ഉപയോഗിക്കേടിടത്തു ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിക്കണം, so its only ur അഭിപ്രായം മാത്രം 100% thats all. കാരണം പ്രാക്ടിക്കൽ എക്സ്പീരിയൻസ് ശരിയായി ചെയ്തതല്ല എങ്കിൽ പിന്നെന്ത് പ്രാക്ടിക്കൽ. So....
@WisdomwWave വീണ്ടും പറയുന്നു നിങ്ങളുടെ അബദ്ധം, അത് അഭിപ്രായമാക്കാം പക്ഷെ specification അല്ല, അഭിപ്രായം മാത്രം. വണ്ടി വഴിയിൽ ഓടിക്കണം അത് വെള്ളത്തിൽ ഇറക്കരുത് എന്ന് നമുക്കറിയാം അല്ലെ, പക്ഷെ വള്ളം എവിടെയാണ് ഓടിക്കേണ്ടത് so spec & opinion രണ്ടും രണ്ടാണ്, so ദയവായി മനസിലാക്കുക നിങ്ങൾക്ക് പറ്റിയത് അബദ്ധം ആണ്

😄😄😄ക്ഷമിക്കുക ❤❤❤🙏
Bro uv marble sheet pazhaya veedukalkku upayogikkan pattumo. Engineyanu fit cheyyunnathu.
ഇല്ല
Excellent information what i wanted,Ajay Shankar!Thank you.
You're most welcome❤❤❤
Great 👍👍👍 one of your best videos on this subject
Wow, thanks!❣️
Staircase cheyyan pattumo? Pls rply
Yes
Plymarc wpc ano thomson wpc ano nallathu
തോംസൺ
Kota stone interior flooring pleaseexplain
Ok👍❣️
Sir keralathile best & trustable wpc brands parayamo . Wall panelling chyanarnu .whatsapp msg ayachu pakshe kanditilla
Scalewood, demac, hamor
Good Information❤
Thanks❤❤
പൊളി items 😍😍
❤❤❤
plank tile vere ano
അതെ
ബാത്ത് റൂമിൽ ഫ്ലോറിലും ചുമരിലും ചെയ്യാൻ പറ്റുമോ
ചെയ്യ്തിരിക്കുന്നതാണ് നല്ലത് 👍
@@DrInterior you can never use this in bathromm wall
@@vienna188 ok
@@jayakumarcpurushothaman991 വെള്ളം ഉള്ള areayil അടുപ്പിക്കരുത്
ടൈൽ ആണ് നല്ലത്
അല്ലെന്ന് ആര് പറഞ്ഞു 😀🙏
@@taffywaffer you said it. This is not a good product for our climate
Good
Thanks❣️
❤❤❤❤
❣️❣️❣️❣️
Bosssss
Yes❣️
100 മണിക്കൂർ വാട്ടർ withstand ചെയ്യില്ല എന്ന് ഞാൻ gurantee
100 മണിക്കൂർ എന്നാണ്, ഓരോ product നും കമ്പനിയാണ് ഗ്യാരന്റി കൊടുക്കുന്നത് ഇതിനും അവർ തന്നെ
@ company നാളെ ഡിസോൾവ് ആകില്ല എന്ന് പറയാൻ ആർക്കും പറ്റില്ലല്ലോ . അപ്പോൾ കമ്പനികളെ നമ്പിയാൽ നമ്പിയവൻ സ്വാഹാ ....100 മണിക്കൂർ ലൈവ് ഡെമോസ്ട്രേഷൻ കാണിക്കുമോ എന്ന് ചോദിക്കു .... കമ്പനി ഉടമ എന്ത് പറയും എന്ന് കാണാം
നമ്പിയത് എല്ലാം തെറ്റായിരുന്നു അല്ലെ ok ok 😂😂😂😂😂
പൊന്നണ്ണാ 🙏
@@DrInterior ആരോഗ്യകരമായ വിമർശനങ്ങൾ പോലും താങ്കൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ടല്ലേ സർ. 100 മണിക്കൂർ ഈ പ്രോഡക്റ്റ് വെള്ളത്തിലിട്ടാൽ പിന്നെ ഒരു ബക്കററ്റുമായി പോണം , product കോരി എടുക്കാൻ . എന്നാലും എന്റെ സാറെ ഭയങ്കരം തന്നെ
@WisdomwWave we respectfully invite you to our showroom to experience the products. We have served more than 7000 clients in last ten years in Kerala alone.
കേരളത്തിലെ കാലാവസ്ഥയിൽ പണി കിട്ടും. Unless you can keep the humidity level below 50%. ഇരുപത്തി നാലു മണിക്കൂറും centralized AC റൺ ചെയുന്ന വീടുകളിൽ സൂപ്പർഹിറ്റ് ആകും
അഭിപ്രായം ആവാം,
@@DrInterior it’s not just opinion. It’s my practical experience. അക്വാറിയം പൊട്ടി വെള്ളം നിലത്തുവീണു നേരം വെളുത്തപ്പോളെക്കും തടി നീര് വെച്ച അനുഭവം .
ഇത് തടിയല്ല ബ്രദർ laminate ആണ്, പിന്നെ ഉപയോഗിക്കേണ്ടത് ഉപയോഗിക്കേടിടത്തു ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിക്കണം, so its only ur അഭിപ്രായം മാത്രം 100% thats all. കാരണം പ്രാക്ടിക്കൽ എക്സ്പീരിയൻസ് ശരിയായി ചെയ്തതല്ല എങ്കിൽ പിന്നെന്ത് പ്രാക്ടിക്കൽ. So....
@ okay laminate is even worse. laminate 100 മണിക്കൂർ വെള്ളവുമായുള്ള exposure നെ സർവൈവ് ചെയ്യും എന്ന് പറഞ്ഞ കട മുതലാളിയെ സമ്മതിക്കണം
@WisdomwWave വീണ്ടും പറയുന്നു നിങ്ങളുടെ അബദ്ധം, അത് അഭിപ്രായമാക്കാം പക്ഷെ specification അല്ല, അഭിപ്രായം മാത്രം. വണ്ടി വഴിയിൽ ഓടിക്കണം അത് വെള്ളത്തിൽ ഇറക്കരുത് എന്ന് നമുക്കറിയാം അല്ലെ, പക്ഷെ വള്ളം എവിടെയാണ് ഓടിക്കേണ്ടത് so spec & opinion രണ്ടും രണ്ടാണ്, so ദയവായി മനസിലാക്കുക നിങ്ങൾക്ക് പറ്റിയത് അബദ്ധം ആണ്
Ajai bhai yude phone number onnu tharamo
Chcek description box