Cheap&best kitchen cabinet കൾ ഏതൊക്കെ. aluminum, multiwood, plywood?

Поділитися
Вставка
  • Опубліковано 20 гру 2020
  • മോഡേൺ കിച്ചൻ ക്യാബിനെറ്റുകളും മറ്റും പണിയാൻ ഏറ്റവും ചിലവ് കുറഞ്ഞതും ഏറെ കാലം ഈടും ഉറപ്പും ലഭിക്കുന്ന മെറ്റീരിയൽസിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.
    multiwood, wpc board, bestwood എന്നിവയെ കുറിച്ച് ഞാൻ മുൻപ് ചെയ്ത വീഡിയോയുടെ ലിങ്ക് :
    • MULTI WOOD or WPC boar...
    #modularkitchen
    #enjoymalayalam
    #cheap&bestkitchen

КОМЕНТАРІ • 92

  • @samusamu8253
    @samusamu8253 3 роки тому +23

    പൊടിപ്പും തൊങ്ങലും കൂട്ടാതെ
    നല്ല നിരീക്ഷണ ബുദ്ധിയിൽ കാര്യം പറയുന്ന ഏക വെക്തി .. ...... സപ്പോർട്ടും ലൈക്കും ഇദ്ധേഹത്തെ പോലുള്ളവർക്ക് കൊടുക്കുക: ....

  • @ashifpa85
    @ashifpa85 3 роки тому

    Chetta, aanjili/aini 100 inch nu mele chuttalavu ullathu upayogichaal thekkinde pole nalla eedum urappum pratheekshikkamo? Katla, jaalakam, jannal, vaathil, furniture ithellam Anjili aanu aalochikunnathu. Thekku aayirunnu nokkiyirunnathu. Pakshe aasharimaar palarum paranju nalla mootha (above 80inch) aanjili teak wood ne pole thanne gunam kittumennu. Entha chettande abhiprayam?

  • @rkconstruction6000
    @rkconstruction6000 3 роки тому

    Sir. belt, കല്ല് kettu, lintel, sunshade, slab, beam, footing, filler, plastering എന്നീ വർക്കുകളുടെ M ക്യുബ് ലേബർ കോസ്റ്റ് ഒന്ന് പറഞ്ഞു തരാമോ

  • @sarathbabu1989
    @sarathbabu1989 3 роки тому +1

    വളരെ സത്യസന്ധമായ അവതരണം

  • @subairmj4194
    @subairmj4194 3 роки тому

    Sir: Schneider unica pure switch $ fittings നെ പറ്റി ഒന്നു പറഞ്ഞു തരുമോ?

  • @sanjayp9915
    @sanjayp9915 3 роки тому

    Sir ,kall vekan puzhi k pakaram normal karikall podi upayogikan pattumo

  • @sreejpv3024
    @sreejpv3024 3 роки тому

    Ferrocement construction of wardrobe, kutchen cabinet ഒരു വീഡിയോ ചെയ്താൽ ഉപകാരമായി..

  • @nckmangalad1183
    @nckmangalad1183 3 роки тому

    Filler slab thechnolagy ithine kurich full veedio idumo chilav meteerial ulpade

  • @shafipup2542
    @shafipup2542 3 роки тому +1

    Redimaid door paaligale patti oru video cheyyamo? Papaya wood alla

  • @devvarier
    @devvarier 3 роки тому +1

    Parayunna saadhanangalude pics/videos kaanichirunnenkil saadharanakkarkku koodi eluppathil manassilaakkaamayirunnu.

  • @nckmangalad1183
    @nckmangalad1183 3 роки тому +1

    Ultra brikine kurichu oru vedio idumo padav methed ulpade

  • @sreejpv3024
    @sreejpv3024 3 роки тому

    Fibre cement board use ചെയ്തു cabinets,wardrobe etc ഉണ്ടാക്കാൻ കഴിയില്ലെ?ഇതിൻറെ life എത്ര ഉണ്ട്?costly ano?

  • @dileepmohan86
    @dileepmohan86 3 роки тому +2

    ഒരു മികച്ച അധ്യാപകനാണ് താങ്കൾ... വ്യെക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... അവിടെയും ഇവിടെയും തൊടാതെ വല്ലതും പറഞ്ഞുപോകുന്നവരേക്കാൾ എന്തുകൊണ്ടും മികച്ച വിശദീകരണം.. താങ്കളെ നേരിൽ കാണണം എന്നുണ്ട്... എൻ്റെ വീടുപണി തുടങ്ങുന്നതിനുമുമ്പ് അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
    താങ്കളുടെ നമ്പർ ഒന്ന് കിട്ടിയിരുന്നുവെങ്കിൽ ഉപകാരമായേനെ..

  • @livindavis3233
    @livindavis3233 3 роки тому

    Sir.acp sheet ethanu nalathu

  • @jinsonmathew6120
    @jinsonmathew6120 3 роки тому +1

    കല്ല് കെട്ടുന്നത് sq ft rate etra anu വരുന്നത് avarage, with കല്ല് ?

  • @nizamalipv3902
    @nizamalipv3902 2 роки тому +1

    Water proofing oru വീഡിയോ ചെയ്യുമോ

  • @napar8761
    @napar8761 3 роки тому

    How can make column easily

  • @ajithankn8084
    @ajithankn8084 Рік тому

    Hpl sheetil ഉൾപ്പെടുന്ന മെറ്റീരിയൽ ആണോ upvc

  • @navask9429
    @navask9429 3 роки тому

    ലിൻറലും സൺഷേഡും വാർക്കാൻ 70 ചാക്ക് സിമന്റ് ചില വായി അത് എത്ര സ്ക്വയർ ഫീറ്റ് ഉണ്ടാകും .പറഞ്ഞു തരാമോ?

  • @Shihadvv
    @Shihadvv 3 роки тому

    തേക്കാത്ത സ്ഥലത് primer അടിച്ചു ഇനി അവിടെ തേക്കാൻ എന്താ വഴി

  • @shyammohan.k4056
    @shyammohan.k4056 3 роки тому

    🔵🟢painting workine പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @satnkp314
    @satnkp314 3 роки тому

    ചെങ്കല്ല് പടവ് ചെയ്ത ചുവര് തേക്കാതെ നിലനിർത്താൻ ചിലവ് കുറഞ്ഞ വഴികൾ പറയാമോ

  • @tonythomas303
    @tonythomas303 3 місяці тому

    Thomson multiwood kitchen cabinets ചെയ്യാൻ നല്ലതാണോ. ചിലർ പറയുന്നു screw holding capacity ഇല്ല എന്ന് അതുകൊണ്ട് screw ഇളകി വരും എന്ന്. ശെരിയാണോ

  • @sivadasant4717
    @sivadasant4717 Рік тому

    Dear,
    പാർട്ടിക്കിൾബോർഡ് ഉൾഭാഗം ഹോൾ ആയിരിക്കുമെന്ന് പറഞ്ഞത് ശരിയാണോ?
    ഉൾഭാഗം ഈർച്ചപ്പൊടി( അറക്കപ്പൊടി) പോലുള്ള സാധനം നിറച്ചു കാണുന്നില്ലേ ?

  • @ashithcalicut
    @ashithcalicut 3 роки тому +1

    Super

  • @mommoosvlog980
    @mommoosvlog980 3 роки тому +1

    👌👌👌

  • @arjunvmenon9245
    @arjunvmenon9245 3 роки тому

    Indowud nfc boards

  • @happylol3240
    @happylol3240 3 роки тому

    Sir njangalde puthiya kitchenil aluminum Anne nokunath.. Njangalde vellapokkam area Anne. So aluminum or multiwood ethayirikum nallath.. Pls rply

    • @homezonemedia9961
      @homezonemedia9961  3 роки тому

      അലുമിനിയം ഉപയോഗിച്ച് ചെയ്യുക

  • @suruminazeera2313
    @suruminazeera2313 2 роки тому

    Sir, multiwood kitchen cabinet cheyyumbo kurache kazhiyumbo board veerth varumenne parayunnu, sheriyanoo.. ithe long lasting aano, pls reply sir..

    • @homezonemedia9961
      @homezonemedia9961  2 роки тому

      അങ്ങനെ ഒരു കംപ്ലയിന്റ് അറിവില്ല.

  • @alexanderchandy1344
    @alexanderchandy1344 3 роки тому

    Super

  • @ncall-roundscenes6862
    @ncall-roundscenes6862 3 роки тому

    👍good...അടുത്തത് പോരട്ടെ...

  • @babythomas2902
    @babythomas2902 Рік тому

    ഓരോന്നിന്റെയും Sample കൂടി കാണിക്കാമായിരുന്നു.
    എനിക്ക് അക്വേറിയത്തിന് cover കൊടുക്കാൻ ഏത് ഇനമാണ് നല്ലത്. കാരണം വെള്ളത്തിന്റെ അംശം തട്ടാൻ ഇടയുണ്ടല്ലോ? പലരും പല രീതിയിൽ പറയുന്നു. Correct ഒരു വിവരം പറയാമോ ?

  • @mohammedirshad8843
    @mohammedirshad8843 3 роки тому +1

    Water Proofing kuriche oru video cheyyumo?

  • @kairunisamusthafa1426
    @kairunisamusthafa1426 3 роки тому

    New subscribr ane... Enikk janal kattlakkum, door kattlakkum നല്ലോരു മരം പറഞ്ഞ് tharavo? നാടന്‍ ഉരുppu, നാടന്‍ ഇരുള്‍ ethil yethanu nallathu, അതോ മലേഷ്യന്‍ ano nallathu. Plss rply🤔

    • @homezonemedia9961
      @homezonemedia9961  3 роки тому

      നാടൻ ഇരൂൾ

    • @abdulsathar8853
      @abdulsathar8853 3 роки тому +1

      Chilar parayunnu vailu kondal erppu undakumennu..kolinu rate enganeya...pls rply

    • @kairunisamusthafa1426
      @kairunisamusthafa1426 3 роки тому

      ശരിയാണോ vindukeeral ഉണ്ടാവുമോ? Vailu kondalu? Pls rply.. Kolinte rate പറഞ്ഞു tharo

  • @muhsinp829
    @muhsinp829 3 роки тому

    👍

  • @sarikaramam1
    @sarikaramam1 3 роки тому

    WPC board kitchen cabinets work nu nallathano sir

    • @homezonemedia9961
      @homezonemedia9961  3 роки тому

      കൂടുതലായും ഉപയോഗിക്കുന്നുണ്ട്, led content ഉള്ളതിനാൽ പരമാവധി ഒഴിവാക്കുക

  • @nishan.m8987
    @nishan.m8987 3 роки тому

    Bedroom almarakk plywood aano aluminium ano sir nallath .paranhutharamo.

  • @subrahmanianvp3425
    @subrahmanianvp3425 3 роки тому

    cement plastering കഴിഞ്ഞാൽ ചുമർ, roof ,Celing, എത്ര ദിവസ o നനയ്ക്കണം Pls reply

    • @homezonemedia9961
      @homezonemedia9961  3 роки тому

      7 ഡേയ്‌സ് വേണം.

    • @subrahmanianvp3425
      @subrahmanianvp3425 3 роки тому

      @@homezonemedia9961 thank u sir

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      കുറഞ്ഞത് 5 ദിവസം എങ്കിലും 2 മുതൽ 3 നേരം വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. വലിയ ഹോഴ്സ് ഉപയോഗിക്കരുത്.

  • @sab1668
    @sab1668 3 роки тому

    Basement കഴിഞ്ഞു fill ചെയ്യാൻ Msand waste powder ഉപയോഗിക്കാമോ

    • @homezonemedia9961
      @homezonemedia9961  3 роки тому

      Yes

    • @sab1668
      @sab1668 3 роки тому

      @@homezonemedia9961 thankyou sir

    • @sab1668
      @sab1668 3 роки тому

      ഇനി അതിന്റെ മുകളിൽ second Msand ഇടേണ്ട ആവശ്യം ഉണ്ടോ

  • @manupappachan1851
    @manupappachan1851 2 роки тому

    💐💐💐💐

  • @nishan.m8987
    @nishan.m8987 3 роки тому

    Cheyyan udeshikkunnund .nallath eathann ariyilla

  • @subeesharattupuzhakandenga4802
    @subeesharattupuzhakandenga4802 3 роки тому

    സർ 2നില വീടിന്റെ ചുമർ 6"വണ്ണം ബലം കിട്ടിമോ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      8"ആണ് ബലം 6"മതിയാകില്ല. ഇപ്രകാരം 6"വെച്ച് പണിയുന്നവരും ഉണ്ട്

  • @fredymonvj6470
    @fredymonvj6470 3 роки тому +1

    sir " Super > അങ്ങയുടെ കോൺടാക്റ്റ് നമ്പർ ഒന്നു തരാമോ'' Good Luck

  • @shaletJames
    @shaletJames 2 роки тому +1

    സർ MDF ആണോ SOLID WOOD കിച്ചൺ കാബിനറ്റ് ചെയ്യാൻ നല്ലത്?

  • @subrahmanianvp3425
    @subrahmanianvp3425 3 роки тому

    കിച്ചൻ ,' അലമാര കാമ്പിൻ എന്നിവ ferro cement Piece ഉപയോഗിച്ച് partition
    ചെയ്ത് അലുമിനിയo door ചെയ്യുന്നത്
    നല്ലതാണോ. അലുമിനിയം Sheets മാത്രം ഉപയോഗിച് കാമ്പിൻ ചെയ്യുന്നതിനേക്കാൾ ലാഭം ഉണ്ടോ.. Pls reply,..

    • @homezonemedia9961
      @homezonemedia9961  3 роки тому

      ലാഭം ഉണ്ട് പക്ഷെ ഈർപ്പം തട്ടുന്ന സ്ഥലം ആണെങ്കിൽ ferro സിമന്റ്‌ ബോർഡ്‌ ഉപയോഗിച്ചാൽ നന്നാവില്ല

    • @subrahmanianvp3425
      @subrahmanianvp3425 3 роки тому

      @@homezonemedia9961 thanks, sir, ferro cement board s sadha cement alle upayogikunnath, ഈർപ്പം വലിച്ചെടുക്കുമോ സർ

  • @fathoomsworld5632
    @fathoomsworld5632 3 роки тому

    Hi sir njangal onchiyam our veefu vekkunnund ningal karar edukko engina ningale contact Cheyya pls rply

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഒഞ്ചിയം ഓക്കേ. ചെയ്യാം.

  • @amayaamaya1666
    @amayaamaya1666 3 роки тому

    😁😁

  • @ice5842
    @ice5842 2 роки тому

    ചേട്ടാ ഇപ്പോളത്തെ വുഡ് ജനൽ ചട്ടം പീസ് rate അറിയാമോ പണിയുന്നതിന്
    ഒരു ജനൽ പ്പാളിയിൽ 3 കളം വരുന്നത്
    2 കളം വരുന്നത്
    1 എണ്ണം ഫുൾ വരുന്നത്
    ടോയ്‌ലറ്റ് ജനൽ ഷട്ടർ piece rate
    Kitchen ജനൽ ചട്ടം piece rate
    എല്ലാം ചതുരം design, no എക്സ്ട്രാ വർക് ,.ഒന്ന് പറയാമോ

    • @homezonemedia9961
      @homezonemedia9961  2 роки тому

      600

    • @ice5842
      @ice5842 2 роки тому

      @@homezonemedia9961 1 കളം ആണോ 600 like bathroom window ഷട്ടർ

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      ഒരു കള്ളിക്ക് 600രൂപ. അത് ഏതായാലും.

    • @ice5842
      @ice5842 2 роки тому

      @@homezonemedia9961 tnx

  • @r.suseelkumar9359
    @r.suseelkumar9359 3 роки тому

    ബോയിലോ ബോർഡ് ലൈറ്റ് കളർ മാർക്കറ്റിൽ ലഭ്യമാണോ സാർ

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      ലഭ്യമല്ല

    • @r.suseelkumar9359
      @r.suseelkumar9359 3 роки тому

      @@homezonemedia9961 പെയിന്റ് ചെയ്ത് ലൈറ്റ് കളർ ആക്കാൻ പറ്റുമോ.

    • @arjunvmenon9245
      @arjunvmenon9245 3 роки тому +1

      Boilo prelam Available

  • @aburaniya5754
    @aburaniya5754 3 роки тому

    നമ്പര്‍ plz

  • @naseerashihab5960
    @naseerashihab5960 3 роки тому

    തെക്ക് ഭാഗത്ത് ബാത്റൂം പാടില്ല എന്ന് പറഞ്ഞ് ഞങ്ങൾ പടിഞ്ഞാറ് ഭാഗത്ത് മാറ്റി. ചിലർ പറയുന്നു ഇവിടെയും നല്ലതല്ല. Please ഒന്ന് പറഞ്ഞ് തരുമോ ? ഇതിൽ ഏതാണ് മാറ്റേണ്ടത്

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഇതൊക്കെ വിശദീകരിച്ചു പറയേണ്ടതാണ്. വാട്സപ്പ്പ്പിൽ...

    • @mohammedirshad8843
      @mohammedirshad8843 3 роки тому

      തെക്ക്, പടിഞ്ഞാറ് ഭാഗത്ത് ബാത്ത് റൂം നല്ലതല്ല. ഞാനും ആദ്യം ഈ സ്ഥലത്ത് ആയിരുന്നു ബാത്ത് റൂം എടുക്കാം വിചാരിച്ചത്. പിന്നീട് അത് മാറ്റി.

    • @Jerinpanichiyil
      @Jerinpanichiyil 3 роки тому

      @@homezonemedia9961 തങ്ങളുടെ contacts നമ്പർ തരുമോ?

  • @ameeralicp
    @ameeralicp 3 роки тому

    കിച്ചൻ ആവശ്യത്തിന് മൾട്ടി വുഡ് നല്ലതാണോ അല്ലെങ്കിൽ വേറെ ഏതാണ് നല്ലത്

    • @homezonemedia9961
      @homezonemedia9961  3 роки тому +1

      ഭക്ഷണ സാധനം സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ multiwood ഉപയോഗിക്കുന്നത് നല്ലതല്ല. But ആരോട് പറയാൻ... അലുമിനിയം, plywood എന്നിവ ആവാം

    • @KARMA95
      @KARMA95 3 роки тому

      Sceew holding capacity ella

    • @suruminazeera2313
      @suruminazeera2313 2 роки тому

      @@homezonemedia9961 athe angane sir.. njan multiwood cheyyan planning aane but Iam confused.. pls reply sir

  • @rajugeorge1423
    @rajugeorge1423 3 роки тому

    ബോയ്ലർ എന്ന് ഉദ്ദേശിച്ചത് ബൂട്ടാൻ ബോർഡ് ആണോ