aluminium kitchen cabinets material |spec| അലൂമിനിയം കിച്ചൺ കബോർഡ്.? (ഇവ) തീർച്ചയായും അറിഞ്ഞിരിക്കണം

Поділитися
Вставка
  • Опубліковано 21 тра 2021
  • അലൂമിനിയം ഫാബ്രിക്കേഷൻ കിച്ചൺ
    കബോർഡോ മറ്റു ഇൻറീരിയർ വർക്കോ ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾ ഇത് എല്ലാം കൃത്യമായി ശ്രദ്ധിക്കുക എന്നാൽ ഇത് നിങ്ങൾക്ക് തീർച്ചയായും ദീർഘകാലത്തേക്കുള്ള ഉൽപന്നമായി മാറ്റാൻ കഴിയും ..
    more information please contact
    9846592090: 9447414725
    Aluminum Fabrication Kitchen
    Of course you have to pay close attention to all this while doing the caboard or other interior work but you can definitely turn this into a product that will last for a long time ..
    #aluminium,modular,kitchen
    #aluminium,fabrication,unit
    #kitchen,cabinets
    #bedroom,wardrobe
    #aluminium,fabrication
    #aluminium,profile
    #interior
    #modularkitchen
    website: www.euromodularkitchen.com
    : www.excelaluminiumfabs.com
    email: excelaluminiumfab@gmail.com

КОМЕНТАРІ • 241

  • @uk5095
    @uk5095 Рік тому +5

    അലൂമിനിയം ഫാബ്രിക്കേഷൻ വീഡിയോ ഞാൻ പലരുടെയും കണ്ടിട്ടുണ്ട്. അവരാരും ഇതുപോലെ അടിസ്ഥാന കാര്യങ്ങൾ പറയാറില്ല...
    ഇതായിരുന്നു എന്നെപോലെ ഇതിനോട് താല്പര്യമുള്ളവർക്ക് ആവശ്യം...ഈ ചാനൽ ഇപ്പോൾ ആണ് യുട്യൂബിൽ കണ്ടത് ...thanku so much..

  • @midhunmunnikrishnan3513
    @midhunmunnikrishnan3513 2 роки тому +1

    Thank you ❤️

  • @bindu3663
    @bindu3663 3 роки тому +12

    എല്ലാ കാര്യങ്ങളും പറഞ്ഞു സത്യസന്ധമായ വിവരണം.... 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️

  • @chandrabose4623
    @chandrabose4623 3 роки тому +3

    Good presentation thanks 🙏

  • @cvr8192
    @cvr8192 3 роки тому +2

    Very good informations. ...!!

  • @vanakamtamilzha6748
    @vanakamtamilzha6748 Рік тому

    Good explanation 👏 brother keep growing all the best 👍

  • @KrishnaKumar-ot6or
    @KrishnaKumar-ot6or 5 місяців тому

    Super explain ❤

  • @gpoinathgogoi5058
    @gpoinathgogoi5058 Рік тому

    Very good sir.

  • @jomonkuriakose551
    @jomonkuriakose551 3 місяці тому

    Good information

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 роки тому

    Great video..covered all details regarding fabrication.

  • @dachintya
    @dachintya 2 роки тому

    Great work, i have seen your videos, quite nice and elegant work, i would say. I have a question for you, Can you tell how to get the plastic corner angle piece used for joining??

  • @veenaarun6656
    @veenaarun6656 2 роки тому +2

    ഇത്രേം നല്ലവണ്ണം പരിചയപ്പെടുത്തിയ ഒരു വീഡിയോയും ഞാൻ കണ്ടില്ല ,ഇങ്ങനെ ഒരെണ്ണം തപ്പികൊണ്ടിരിക്കുകയായിരിന്നൂ.ചാനൽ subscribe ചെയ്തു.

  • @Fathima-wu9np
    @Fathima-wu9np Рік тому

    Thanks thiranju nadanna vdo

  • @fathimaminha388
    @fathimaminha388 2 роки тому +2

    Njan kathirunna video...nallonam manassilaakki thannu...thanks....👍

  • @farhan5.040
    @farhan5.040 3 роки тому +1

    Super

  • @hassansabeer3680
    @hassansabeer3680 2 роки тому

    Good

  • @mymoonathyousaf5698
    @mymoonathyousaf5698 3 роки тому +4

    സൂപ്പർ വീഡിയോ 🙏

  • @libin2347
    @libin2347 2 роки тому +2

    Bro വളരെ usefull ആയിരുന്നു. കർട്ടൻ വാൾ സെക്ഷനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ

  • @mkmani177
    @mkmani177 2 роки тому

    Useful information tankyou bro

  • @anaanfathima444
    @anaanfathima444 2 роки тому

    Good information... Thanks..

  • @irshadrasheedca7174
    @irshadrasheedca7174 2 роки тому

    Really good and informative video 👏

  • @arunmohanan555
    @arunmohanan555 2 роки тому +2

    100% helpful ....thanks

  • @ajithankn8084
    @ajithankn8084 3 роки тому +1

    അടിപൊളി വീഡിയോ.

  • @samad9905
    @samad9905 5 місяців тому

    Good information bro ഞാൻ തിരഞ്ഞു നടന്ന എല്ലാം കാര്യങ്ങളും ഇതിൽ ഉണ്ട് ഞാൻ കിച്ചൻ വർക്ക് ചെയ്യാൻ ഇരിക്കുവാണ്

    • @eurointeriormedia1578
      @eurointeriormedia1578  5 місяців тому +1

      All the best ☺️

    • @samad9905
      @samad9905 5 місяців тому

      @@eurointeriormedia1578 upvc ആണോ നല്ലത്

  • @shihabkodumudi1037
    @shihabkodumudi1037 2 роки тому

    നല്ല അവതരണം

  • @laluprasad9916
    @laluprasad9916 Місяць тому

    Good explanation.useful content.

  • @syadhamad7903
    @syadhamad7903 2 роки тому

    You are great men

  • @kashikashinath7538
    @kashikashinath7538 Рік тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആരുന്നു ഞാൻ എന്റെ വീടിനു അലുമിനിയം കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ പോവരുന്നു.. താങ്ക്സ്..

  • @bilu2944
    @bilu2944 6 місяців тому

    Kabod ullill irpam undakunu pathram full vedakakunu

  • @shellson_johny
    @shellson_johny 2 роки тому

    Informative video ❤️

  • @krishnakumarkrishnakumar8083
    @krishnakumarkrishnakumar8083 3 роки тому

    Super, ചേട്ടാ

  • @syamiskitchen7481
    @syamiskitchen7481 2 роки тому +1

    Good information 👍

  • @phirozcm8266
    @phirozcm8266 3 роки тому +1

    Very good video...

  • @cisftraveller1433
    @cisftraveller1433 Місяць тому

    സൂപ്പർ 🎉

  • @jafferp7075
    @jafferp7075 2 роки тому +1

    Super..top

  • @visakhvijayan1691
    @visakhvijayan1691 Рік тому

    Good informative broo

  • @muhammedhafsalk4185
    @muhammedhafsalk4185 Рік тому

    Door making video cheyyamo

  • @RageshR1987
    @RageshR1987 2 роки тому +4

    സൂപ്പർ സെക്ഷൻ ഇത്രേം നല്ലവണ്ണം പരിചയപ്പെടുത്തിയ ഒരു വീഡിയോയും ഞാൻ കണ്ടില്ല ,ഇങ്ങനെ ഒരെണ്ണം തപ്പികൊണ്ടിരിക്കുകയായിരിന്നൂ.ചാനൽ subscribe ചെയ്തു.

  • @vipinkuriyathu8208
    @vipinkuriyathu8208 2 роки тому

    nice information bro

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 8 місяців тому

    💯👌

  • @peacevlog4345
    @peacevlog4345 3 роки тому +1

    Good information... 👍👍👍👍

  • @geethastephen2058
    @geethastephen2058 3 роки тому

    Will you do work in punalur

  • @samad2705
    @samad2705 3 роки тому +2

    Perfect ok pakshe oroninteyum sqft rate koodi ayirunnenkil enn agrahichu poyi

    • @eurointeriormedia1578
      @eurointeriormedia1578  3 роки тому +1

      അടുത്ത വീഡിയോയിൽ പരിഹരിക്കാം 👍

  • @HESSA-HININ
    @HESSA-HININ 3 роки тому +13

    ഈ വീഡിയോ കണ്ടപ്പോഴാണ് ഓരോ മെറ്റീരിയലും ശരിക്കും ക്ലിയർ ആയി മനസ്സിലായത്. ഞാൻ കുറെ ആയി cupboard വർക്കിന്‌ വേണ്ട മെറ്റീരിയൽസ് ഏതാണ് നല്ലതെന്നും ഇക്കണോമിക്കലി feasible ഏതാണെന്നും അന്വേഷിക്കുകയായിരുന്നു... Thanks...

    • @HESSA-HININ
      @HESSA-HININ 3 роки тому

      2000 രൂപ എന്ന് പറയുന്നത് എത്ര size?

    • @munawirkv1436
      @munawirkv1436 Рік тому +2

      എന്നിട്ട് ഏതാണ് select ചെയ്തേ

  • @manumani5387
    @manumani5387 2 роки тому

    excellent presentation 👌🏻

  • @josejoseland
    @josejoseland Рік тому

    Pvcsheet enganeunde

  • @devnandhs2746
    @devnandhs2746 3 роки тому

    Bro.. vboard use ചെയ്തു cupboard,kitchen cab chaithittundo?

  • @muhammedshafik1065
    @muhammedshafik1065 2 роки тому +1

    Very useful video.
    aluminum Kitchen cabinets cheyyumpo, floor levelil ninnum 4 inch uyarthi aano cheyyunnathu? Legs aano?
    Kitchen floor tile work cheyyumpo thanne ee paranja 4 inch uyarthi oru platform cheythu vekkunnathano legs nekkal nallathu?
    Please suggest

    • @vineethvinu7452
      @vineethvinu7452 2 роки тому

      4 ഇഞ്ച് ടൈൽ പ്ലാറ്റഫോം കൊടുക്കുന്നതാനു ഭാവിയിലേക്ക് നല്ലത്

    • @sakkeerap
      @sakkeerap 6 місяців тому

      4" ടൈലിൽ സ്കർട്ടിങ് കൊടുത്തു അതിന്റെ മുകളിൽ നിന്ന് ഫ്രെയിം ചെയ്താൽ മതി

  • @sirajvazhayil5969
    @sirajvazhayil5969 Рік тому

    S/f charge

  • @akhilajs1652
    @akhilajs1652 3 роки тому +2

    Ningal v board use chathu wall cut cheyyathae box typeil(back sidelum v board) wardrobe cheyyumo?

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 2 роки тому +1

    I am from Kanjiramattom, Ernakulam. I going to make kitchen cupboard for my house. As a senior citizen it is best time pass for me. Can you help me for the same .?

  • @shivakumarmp6122
    @shivakumarmp6122 2 роки тому

    Wich sheet are good for kitchen acp Or hp

  • @sunilraju8058
    @sunilraju8058 9 місяців тому

    S s.... 304 tannallay kittunnathu...

  • @muntasirmuhammed7717
    @muntasirmuhammed7717 Рік тому +1

    കണ്ണൂരിൽ ചെയ്യുമോ (പരിയാരം )

  • @samad9905
    @samad9905 5 місяців тому +1

    എന്റെ വീട്ടിൽ ഇന്ന് ഒരു ആള് വന്നു നോക്കിയിരുന്നു കുറഞ്ഞ ഏരിയ ചെയ്യാൻ അവർ പറഞ്ഞത്45,000 രൂപ ആണ് അതേ മെറ്റീരിയൽ ഉപയോഗിച്ച് മറ്റൊരാളോട് ചെയ്യാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് 36000 രൂപ

    • @_S.D.P_
      @_S.D.P_ 3 місяці тому +1

      Ethinu fixed price ella. 50% profit margin aanu ethil. Ningal material vangi cheythal cheriya paisaye aako.
      Easy aanu , youtube il videos kittum

  • @nandhus9816
    @nandhus9816 2 роки тому +1

    Acp sheet ntae edges sharp allae..Athu kayyilo matto thattiyal murivu undakumo?

  • @visualskkm593
    @visualskkm593 2 роки тому

    If I send kitchen photo can you estimate approx cost for aluminium cabinet with accessories

  • @betterluck4324
    @betterluck4324 2 роки тому

    Fero slab കൊണ്ട് ഉള്ള അലമാരയ്ക്ക് ഡോർ /shutter ചെയ്യുമോ

  • @sheejam6892
    @sheejam6892 2 роки тому +2

    Useful വീഡിയോ 👏👏.. അലുമിനിയം കിച്ചണിൽ acp മാത്രം ആണ് use ചെയ്യുക എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്

  • @moorthys9054
    @moorthys9054 3 роки тому +1

    Can you send materials to vellore, TN

  • @minisuresh7286
    @minisuresh7286 3 роки тому

    Semi modular kitchen Cheyyumo

  • @BiteandSight
    @BiteandSight 2 роки тому

    Computer table cheyyan nallathano

  • @shaji6974
    @shaji6974 3 роки тому +1

    Calicut work cheyyumo.. Kitchen

  • @sreejpv3024
    @sreejpv3024 2 роки тому +1

    Hpl sheet ethanu nalla brand? cost etra varum hpl nu? Aco yae kkal kuravano?

  • @josichayan1979
    @josichayan1979 3 роки тому

    Hi

  • @sajnakt4705
    @sajnakt4705 2 роки тому

    Hylam sheet anno HPL sheet

    • @eurointeriormedia1578
      @eurointeriormedia1578  2 роки тому

      കുറച്ച് കൂടി ഡെൻസിറ്റി കൂടുതലായിരിക്കും (ഹൈലം ഷീറ്റ് നേക്കാൾ

  • @SANJEEVKUMAR-to1xl
    @SANJEEVKUMAR-to1xl 2 роки тому

    Sir work hai 1 .5year experience

  • @srutheepkv6797
    @srutheepkv6797 2 роки тому

    Hpl sheet ennal hylem sheet ano?

    • @eurointeriormedia1578
      @eurointeriormedia1578  2 роки тому +1

      അതി നേക്കാൾ ഡെൻസിറ്റി കൂടുതൽ ഉണ്ടാകും bro

  • @nidal.m5025
    @nidal.m5025 2 роки тому

    PVC laminates ith
    Vach. Cheyyumbol valla kuzappavum undo

  • @ajithankn8084
    @ajithankn8084 2 роки тому

    Aluminum frame ൽ നേരിട്ട് ആണോ സ്ലാബ് വെക്കുന്നത്. തിക്കനസ്സ് കൂട്ടുവാൻ എന്താണ് ചെയ്യേണ്ടത്.

  • @ajithankn8084
    @ajithankn8084 3 роки тому +1

    ഡോറുകളിൽ പിടിപ്പിച്ചിട്ടുള്ള ഹിജ്ജസ് ഫെറോ സിമന്റിൽ ഏത് വിധത്തിലാണ് പിടിപ്പിക്കുന്നത്. ഇളകി പോരുമോ.

    • @sreejpv3024
      @sreejpv3024 3 роки тому

      Cycle screw use ചെയ്യണം എന്ന് ഒരു videoil parayunnundu

  • @subairsubisubairsubi8395
    @subairsubisubairsubi8395 2 роки тому

    Workesine avashyam undo bro

  • @shaijupp9774
    @shaijupp9774 2 роки тому

    Kozhikode vadakara cheyyumo

  • @vishnuvichu3646
    @vishnuvichu3646 2 роки тому

    Bro 4 years experience indu gulfil

  • @janarthananchandrasekaran4271
    @janarthananchandrasekaran4271 3 роки тому

    Do u work in bangalore

  • @nazarnaseer138
    @nazarnaseer138 3 роки тому

    സൂപ്പർ
    തിരുവനന്തപുരം ജില്ലയിൽ വർക്ക് ചെയ്യുമൊ

    • @eurointeriormedia1578
      @eurointeriormedia1578  3 роки тому

      Yes

    • @Cutting462
      @Cutting462 3 роки тому +1

      തിരുവനന്തപുരത്തും നല്ല വർക്കേഴ്സ് ഉണ്ട്💪💪💪💪💪

  • @ksfaizal2837
    @ksfaizal2837 3 роки тому +1

    കട്ടിംഗ് മെഷീൻ താങ്കൾ എവിടെ നിന്നാണ് വാങ്ങിച്ചത്. ഗൾഫ് സെക്ഷൻ എല്ലാം ഇപ്പോൾ നാട്ടിൽ ഉണ്ടല്ലെ .ഗൾഫ് മോഡൽ കർട്ടൺ വാൾ സെക്ഷൻ നാട്ടിൽ കിട്ടുമോ? ഞാൻ ഒരു അലുമിനിയം കട്ടറാണ് സലാല ഒമാൻ

    • @ksfaizal2837
      @ksfaizal2837 3 роки тому

      Subscribe ചെയ്തിട്ടുണ്ട്. താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതോടൊപ്പം മറുപടിയും പ്രതീക്ഷിക്കുന്നു

    • @eurointeriormedia1578
      @eurointeriormedia1578  3 роки тому +1

      ഞാൻ ചൈനയിൽ നിന്നും വരുത്തിവച്ച താണ് bro സെക്ഷൻ ഇപ്പോ ൾ ഒരുവിധം എല്ലാം ഇവിടെ കിട്ടും ❤️

  • @sreejpv3024
    @sreejpv3024 3 роки тому

    ഈ wardrobe, cupboard തുടങ്ങിയവയുടെ backsideil ചുമരാണൊ വരുന്നത്?wardrobe എങ്ങനെ യാണ് ചോമരിൽ fit ചെയ്യുന്നത്

    • @eurointeriormedia1578
      @eurointeriormedia1578  3 роки тому

      ചുമര് അല്ല മുഴുവൻ ഷീറ്റ് കവർ ആകും

    • @abidan.a1600
      @abidan.a1600 2 роки тому +1

      @@eurointeriormedia1578 ചിലർ ഫ്രെയിം അടിച്ചു ബാക്കിലെ ഭിത്തിയും, ഫ്ളോറിങ്ങും കാണുന്ന രീതിയിൽ ചെയ്യാറുണ്ടല്ലോ, അതെങ്ങനെയാണ് ഈടു നിൽക്കുമോ, പറയാമോ?

  • @sajnaejas6794
    @sajnaejas6794 3 роки тому

    👍👍👍👍

  • @b4umusic312
    @b4umusic312 2 роки тому

    cleen akalum lok dawnum thammil yantha maatam bro
    work kayinna kleen aaakiya patoooly same work aaan njn

  • @divyacvk1027
    @divyacvk1027 2 роки тому +2

    Aluminium kitchen nde merits matramalle paranjullu...demerits onnum ellanjittano ...atho parayanjitto?

  • @aamistastyhut5398
    @aamistastyhut5398 3 роки тому

    മലപ്പുറം പെരിന്തൽമണ്ണയിൽ വർക്ക്‌ cheyyo

  • @muhsimsm326
    @muhsimsm326 2 роки тому

    Painting kazhinjit inganathe work edukkunnathaano nallath allenkil paintingne munne cheyyanoo

    • @eurointeriormedia1578
      @eurointeriormedia1578  2 роки тому

      പെയിന്റിങും flooring കഴിഞ്ഞ് മതി

  • @shivinmj1791
    @shivinmj1791 3 роки тому

    Gulf kichen door alavu paranju tharooo?

  • @bidishadevi8529
    @bidishadevi8529 2 роки тому +1

    We are aluminum Fabrication company from Assam. Can you send us the material for kitchen

  • @minooscakes1080
    @minooscakes1080 2 роки тому

    Nigal yevideya

  • @praasaadam5518
    @praasaadam5518 3 роки тому

    കൊച്ചിയിൽ എവിടെയാണു Location ? നേരിൽ വന്നാൽ work കാണാൻ പറ്റുമോ? ഒരു വീടു പണി ഉദ്ദേശിക്കുന്നു.

    • @eurointeriormedia1578
      @eurointeriormedia1578  3 роки тому

      Yes തീർച്ചയായും contact ചെയ്യൂ.. 9846592090

  • @midhujames5154
    @midhujames5154 2 роки тому

    Eth companyude hpl sheet aanu nallath?

  • @vipinv4987
    @vipinv4987 2 роки тому

    Wardrobe aluminium vch patumo

  • @vijeshpv6992
    @vijeshpv6992 Рік тому

    steel handle പല നിറത്തിൽ ഉണ്ടോ?

  • @sjagan5665
    @sjagan5665 2 роки тому

    Make a video in Hindi

  • @abdulraheem.p5871
    @abdulraheem.p5871 3 місяці тому +1

    കേരത്തിലല്ലാ സ്ഥലത്തും സർവ്വീസുണ്ടോ? ഞാൻ. കടവത്തൂർ കണ്ണൂർ ജില്ല

    • @eurointeriormedia1578
      @eurointeriormedia1578  3 місяці тому

      തീർച്ചയായും സർവീസ് ഉണ്ട് but ഇപ്പോൾ നല്ല തിരക്കിലാണ് ഒരു മാസത്തേക്ക്

    • @abdulraheem.p5871
      @abdulraheem.p5871 3 місяці тому

      @@eurointeriormedia1578 മതി ഞാനറിയിക്കാം നല്ല മെറ്റീരിയലുപയോഗിച്ച് നന്നായി ചെയ്യണം

  • @MrAniyachan
    @MrAniyachan 2 роки тому

    ഇതു കൊണ്ട് Wardrob ഉണ്ടാക്കുവാൻ പറ്റുമോ

  • @sherindeepa8288
    @sherindeepa8288 2 роки тому

    Sun mica യുടെ അലുമിനിയം hpl 3 mm sheet rate എത്രയാണ്

  • @hasihasi4754
    @hasihasi4754 2 роки тому +1

    Place evde

  • @nijilc9132
    @nijilc9132 2 роки тому

    കണ്ണൂരിൽ വർക് എടുക്കുമോ

  • @chandrasekark8283
    @chandrasekark8283 2 роки тому

    Rate per sqft please

  • @elevenbhp7895
    @elevenbhp7895 3 роки тому

    Hpl or uv sheet? ഇതിൽ ഏതാണ് നല്ലത്??? Cost കൂടുതൽ ഏതിനാണ്??

  • @arunchandranrs8686
    @arunchandranrs8686 3 роки тому +1

    Place?

  • @abdulraheem.p5871
    @abdulraheem.p5871 Місяць тому

    എവിടയാണ് സ്ഥലം
    കേരളത്തിലല്ലാ സ്ഥലത്തും സർവീസുണ്ടോ.