നിങ്ങളുടെ ഐക്യു ലെവൽ പരിശോധിക്കുന്ന ചോദ്യങ്ങൾ | Brain Test | Detective Riddles

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 12 тис.

  • @sureshsura3291
    @sureshsura3291 3 роки тому +57

    കരണ്ട് ഇല്ലാതെ എങ്ങനെ ആ കുട്ടിക്ക് പുസ്തകം വായിച്ചുകൊടുക്കും

    • @alviyaa123
      @alviyaa123 2 місяці тому +4

      അതൊന്നും ചോദിക്കരുത് 😂

    • @Lakshmi-11j
      @Lakshmi-11j Місяць тому +2

      3:54 serikkum kelkkumbol ariyam; ariyavunna kadha paranjukodukkan nthina book?? 😅

    • @alviyaa123
      @alviyaa123 Місяць тому +2

      @@Lakshmi-11j 🤣

    • @jomonkj9310
      @jomonkj9310 14 днів тому

      2🎉🎉

  • @meckuptips
    @meckuptips 2 роки тому +4

    Nayayude vazhiyil nayake bun koduthal mathi😎😎😒🤭

  • @classieyy__009
    @classieyy__009 4 роки тому +45

    ഇതുപോലത്തെ ഒത്തിരി ചോദ്യങ്ങൾ തരണേ 💛💛💛💛💛💛

  • @solomonjosephsebastian8154
    @solomonjosephsebastian8154 2 роки тому +2

    All questions are very intresting. I liked all questions

  • @nisaf3563
    @nisaf3563 4 роки тому +53

    മൂന്നാമത്തെ വാതിലിലൂടെ അവൻറെ കയ്യിൽ ഉള്ള ഫുഡ്

  • @aarushisanju6799
    @aarushisanju6799 4 роки тому +350

    കറന്റ്‌ പോകുമ്പോൾ എങ്ങെനെ കുട്ടിക്ക് പുസ്തകം വായിച്ചു കൊടുക്കാൻ പറ്റും കണ്ണ് കാണുമോ

    • @kmohanan1335
      @kmohanan1335 4 роки тому +8

      illa

    • @k_i_chu_s2000
      @k_i_chu_s2000 4 роки тому +42

      അപ്പം മൂന്ന് പേരും പറഞ്ഞത് കള്ളം അല്ലേ

    • @risvana.khalid
      @risvana.khalid 4 роки тому +15

      Ath thanneyaann njanum commentil paranjath

    • @risvana.khalid
      @risvana.khalid 4 роки тому +12

      Ajay paranja pole moonnu peerum paranjath kallamaann😇😇

    • @k_i_chu_s2000
      @k_i_chu_s2000 4 роки тому +6

      @@risvana.khalid 👍👍😍

  • @bhuvanabhumika4174
    @bhuvanabhumika4174 4 роки тому +40

    1st question answer:-3door

  • @astrockprogamerff5573
    @astrockprogamerff5573 3 роки тому +46

    Key 🗝️ 🔐 illathe engane car 🚗 odikkum

    • @amhulk
      @amhulk 3 роки тому +7

      ഇവിടെ കള്ളന്മാരൊക്കെ Key ഉണ്ടായിട്ടാണോ മോഷ്ടിക്കുന്നത് 😌

    • @binurevathy5737
      @binurevathy5737 3 роки тому

      3

    • @binurevathy5737
      @binurevathy5737 3 роки тому

      S

    • @muhammedrahees755
      @muhammedrahees755 3 роки тому

      Yuhtihtjkdfhjjkjh

    • @shincydas4023
      @shincydas4023 3 роки тому +1

      Hot dogs കൊടുക്കും നയക്ക്

  • @robikaraj6829
    @robikaraj6829 4 роки тому +74

    My doubt"വെളിച്ചം ഇല്ലാത്തതിനാൽ kunju pedichu so, കഥ പറഞ്ഞു കൊടുക്കുകയായിരുന്നു." But light illathe engane anu a lady book vayikkunnathu. Pinne night vision cctv available anallo.

  • @moideenkalander6305
    @moideenkalander6305 Рік тому +3

    Coronavirus😮

  • @rajanirajeshrajani5755
    @rajanirajeshrajani5755 Рік тому +1

    Mother B

  • @aryamp1456
    @aryamp1456 4 роки тому +83

    In first question answer is the thief choose 3rd door because he has hot dog he will give the hot dog to dog

  • @sumas1104
    @sumas1104 4 роки тому +19

    ഭയാനകമായ ബുദ്ധിയാണ് chetta😆😕😄😄

  • @najmathvk7357
    @najmathvk7357 3 роки тому +14

    മൂന്നാമത്തെ വാതിലിലൂടെയാണ് കള്ളൻ പോവുക

  • @rimshathahaniy4782
    @rimshathahaniy4782 4 роки тому +18

    3rd because the dog is hungry so he will give the food then he will escape😇

  • @soloboysgamer5049
    @soloboysgamer5049 4 роки тому +4

    Second question blue Car

  • @shahanasageer1706
    @shahanasageer1706 4 роки тому +64

    4:55 light illathe Penn ngane book vaayikum??

  • @samanthas2158
    @samanthas2158 4 роки тому +19

    Waste 4:50
    Iruttathu as chechi engane book vayichu

    • @arjuncp1812
      @arjuncp1812 4 роки тому

      Light illatha Kadha parnjukoduthu anna parayuna allatha book vayichu annala

    • @samanthas2158
      @samanthas2158 4 роки тому +2

      @@arjuncp1812 but kaiyyil book undarnnu🤨

    • @fidhaep832
      @fidhaep832 4 роки тому

      2

  • @linunjarangal6636
    @linunjarangal6636 4 роки тому +83

    2മത്തെ ചോദ്യത്തിൽ 3ആം നമ്പർ കാർ മോഷ്ട്ടിക്കുമ്പോൾ cc camerayude മുമ്പിൽ കൂടെ അല്ലെ കാർ ഓടിച്ചു പോകുന്നത് അപ്പോൾ കാറിന്റെ നമ്പർ plait cc camerayil പതിഞ്ഞു കാണില്ലേ 😇😇

  • @nishaanvar9675
    @nishaanvar9675 4 роки тому +7

    Give the dog biscuit to the dog .third one

  • @smithanavam4175
    @smithanavam4175 2 роки тому +1

    ഒന്നാമത്തെ കൊറസ്റ്റൃൻ ഏൻസറ് - മൂന്നാമത്തെ വാതിൽ

  • @jaseerashiju3640
    @jaseerashiju3640 3 роки тому +20

    മൂന്നാമത്തെ വാതിലിലൂടെ😊

  • @ലാസർഎളേപ്പൻ-ധ7ഴ

    C C TV... രാത്രിയിലും ( night mod) പ്രവർത്തിക്കും മാഷെ....

    • @akhilhs2182
      @akhilhs2182 4 роки тому

      Cureentilla ashey

    • @akhilhs2182
      @akhilhs2182 4 роки тому

      Mashey

    • @darkfantacy9576
      @darkfantacy9576 4 роки тому

      @Lestrange Bellatrix ഞാനും ഓർത്തിരുന്നു 😁😁

  • @Muhammedbinnazar
    @Muhammedbinnazar 4 роки тому +56

    He will choose the third one

  • @nooraa2874
    @nooraa2874 2 роки тому +2

    Adipoli 👌👌👌👌👌😊

  • @manusvlog5019
    @manusvlog5019 3 роки тому +7

    Door 3

  • @sajaswadhsavad5496
    @sajaswadhsavad5496 3 роки тому +14

    രണ്ടാമത്തെ കൊസ്റ്റ്യന് തെറ്റുണ്ട് 🥴കാർ കൊണ്ടുപോകണം എന്നുണ്ടെങ്കിൽ ചാവി വേണം

    • @anandhusuresh4890
      @anandhusuresh4890 3 роки тому

      Car moshanagal okke nadakkunne key undayitt allallo

  • @najmathvk7357
    @najmathvk7357 3 роки тому +4

    C യാണ് കുട്ടിയുടെ അമ്മ

  • @gouri8510
    @gouri8510 2 роки тому +1

    Number 3

  • @fathimak.y4519
    @fathimak.y4519 4 роки тому +17

    2:50
    manager thanne engane thante shareeram ottakk ketti idum

    • @midhun8869
      @midhun8869 4 роки тому

      What

    • @chu360
      @chu360 4 роки тому

      സഹകള്ളൻ share പിന്നെ തരാം എന്ന് പറഞ്ഞിട്ട് ketiyutt poi 😁😁😁

  • @subadramma765
    @subadramma765 4 роки тому +5

    Aaha iruttile CCTV work cheyyille
    Pinne bedroomil aarenkilum CCTV vekkumo

  • @najmathvk7357
    @najmathvk7357 3 роки тому +6

    മൂന്നാമത്തെ കാറാണ് മോഷ്ടിക്കുക

  • @jyothikrishna7237
    @jyothikrishna7237 2 роки тому +1

    2.2car

  • @kl23-malayali59
    @kl23-malayali59 3 роки тому +20

    Mehul fan adi like

  • @gencyshihab2079
    @gencyshihab2079 4 роки тому +14

    Simple question ane anike allam questions answers manasillayi😊

  • @SunilKumar-zo9xb
    @SunilKumar-zo9xb 4 роки тому +15

    3-)0 വാതിൽ കൂടി പോകും,, കാരണം കയ്യിൽ ഇരിക്കുന്ന ഫുഡ് അതിനു കൊടുത്തു ആ വഴിയിൽ രെക്ഷ പെടും

  • @nishadms3919
    @nishadms3919 3 роки тому +1

    ഫിസിഫ് ഹോങ്ങളുസിൽക് 🤩🤩🤩🤩🤩🤩🤩

  • @najmathvk7357
    @najmathvk7357 3 роки тому +7

    5 വ്യത്യാസങ്ങളാണ് ഞാൻ കണ്ടത്

  • @aryaarya3264
    @aryaarya3264 4 роки тому +20

    കറണ്ട് പോയപ്പോൾ എങ്ങനെ പുസ്തകം വായിക്കാൻ പറ്റും അതും മെഴുകുതിരി ഇല്ലാതെ

  • @rasakhchy2214
    @rasakhchy2214 4 роки тому +4

    രണ്ടാമത്തെ കാറിൽ ഡ്രൈവർ ഉണ്ട് അതുകൊണ്ട് രണ്ടാമത്തെ കാർ മോഷ്ടിക്കാൻ കഴിയില്ല

    • @vanitk9530
      @vanitk9530 4 роки тому

      എന്തിന് ചാനൽ വന്നത്

  • @silentkiller_237
    @silentkiller_237 14 днів тому +1

    Jailppulliyude pretham ❌
    ZOMBIE JAILPPULLI ✔️

  • @littlehahaa6461
    @littlehahaa6461 4 роки тому +53

    Ans comment boxil nokkiyavar like adi

  • @ayisha__4989
    @ayisha__4989 4 роки тому +15

    കരണ്ട് പോയാൽ എങ്ങനെ പുസ്തകം വായിക്കും

  • @shahidaali7251
    @shahidaali7251 4 роки тому +30

    ഞാൻ ഒരു 10 വയസ് ആയ കുട്ടി ആണ് പക്ഷെ എനിക്ക് 5 ഇൽ 5 പോയിന്റ് കിട്ടി 💖💖💖

  • @foodtravelbydevacaterseven4219
    @foodtravelbydevacaterseven4219 2 роки тому +1

    Manager kallam annu parayunnathu because banana arro kazhichittuddu

  • @ponnusaru216
    @ponnusaru216 4 роки тому +25

    കുട്ടിയുടെ അമ്മ c:കാരണം അവർ മരിച്ച വർഷവും കുട്ടിയുടെ പ്രായവും തമ്മിൽ ഉള്ള ചേർച്ച

  • @abhinanddbi8517
    @abhinanddbi8517 4 роки тому +41

    ഒട്ടും നിലവാരം പുലർത്താത്ത ചോദ്യങ്ങൾ... ഇരുട്ടിലും CCTVയിൽ കാണാം.

    • @haneefahani1442
      @haneefahani1442 4 роки тому

      Current poyal kanan patillallo

    • @aswanthh
      @aswanthh 4 роки тому

      Pakshe current illatappol kaanilallo...

    • @mtb9020
      @mtb9020 4 роки тому +1

      Night visual undalo

    • @abhinanddbi8517
      @abhinanddbi8517 4 роки тому

      കറന്റ്‌ ഇല്ലെങ്കിലും CCTVയിൽ റെക്കോഡിങ് നടക്കും. അല്ലെങ്കി പിന്നെ രാത്രി ഷോപ്പുകളുടെ മുന്നിലുള്ള CCTV ഒക്കെ എങ്ങനെ പ്രവർത്തിക്കും?

  • @littleangels9087
    @littleangels9087 4 роки тому +129

    രണ്ടാമത്തെ ക്വസ്റ്റ്യൻ മൂന്നാമത്തെ കാറെടുത്ത് പോകും എന്നാണ് ഉത്തരം അപ്പോൾ അവൻ പോകുമ്പോൾ ആ ക്യാമറയിൽ കാണില്ലേ

  • @azeeazee5617
    @azeeazee5617 3 роки тому +1

    മൂന്നാമത്തെ കാർ

  • @myworld7436
    @myworld7436 4 роки тому +26

    C കുട്ടിയുടെ അമ്മ

  • @roshinivichu3545
    @roshinivichu3545 4 роки тому +5

    ഇന്നലെ ബാങ്ക് മാനേജർ പിടിക്കപ്പാട്ടു

  • @parcoparaco600
    @parcoparaco600 4 роки тому +626

    മൂന്നാമത്തെ വാതിൽ തുറക്കും
    അവന്റെ കയ്യിൽ ഉള്ള ആ ഫുഡ്‌ ന്നായ ക്ക് കൊടുക്കും അപ്പോൾ ആ നായ യുടെ വാതിൽ ഊടെ അവൻ പോകും

  • @swamichandranrajan6318
    @swamichandranrajan6318 4 місяці тому +1

    4😮😮

  • @pro-tc3xy
    @pro-tc3xy 4 роки тому +439

    കരണ്ട് പോയപ്പോൾ എങ്ങനെയാ ഒരു മെഴുകു തിരി പോലും ക്തികാതെ അവൾ പുസ്തകം വായിച്ചു കഥ പറയുന്നത്

  • @rasakhchy2214
    @rasakhchy2214 4 роки тому +13

    അതുകൊണ്ട് മനു ഒരു കാറിൽ മോഷ്ടിക്കാൻ തീരുമാനിച്ചു

  • @lakshmimenonchildartist3769
    @lakshmimenonchildartist3769 4 роки тому +4

    The dog because when he gave the dog a bone that will be kind

  • @luluss4014
    @luluss4014 2 роки тому

    🐶 vayilude

  • @seethadevi371
    @seethadevi371 4 роки тому +7

    when the dog start eating he can slowly go

  • @techwithadhi7318
    @techwithadhi7318 3 роки тому +4

    Manu car kondupokumpol first carinte aduthu camera illallo

  • @amanscreation4400
    @amanscreation4400 2 роки тому +2

    Mehul and ganpath🤠

  • @ifraluluifra5797
    @ifraluluifra5797 4 роки тому +4

    The third car 3😎

  • @laluk6965
    @laluk6965 4 роки тому +6

    3 മാത്തെ

  • @bijubernard9247
    @bijubernard9247 4 роки тому +10

    3 room

  • @rejirashid4546
    @rejirashid4546 3 роки тому +1

    1.3 വാതിൽ

  • @ishashanu4916
    @ishashanu4916 4 роки тому +6

    മൂന്നാമത്തെ വാതിലിൽ

  • @rasakhchy2214
    @rasakhchy2214 4 роки тому +7

    മൂന്നാമത്തെ കാർ മോഷ്ടിക്കുന്ന അതാണ് എളുപ്പം

  • @akashjoseph9750
    @akashjoseph9750 4 роки тому +6

    The there'd door

  • @AR43GAMING131
    @AR43GAMING131 2 роки тому +2

    കുട്ടിയുടെ അമ്മ c

  • @chinnu7048
    @chinnu7048 4 роки тому +18

    3
    3
    മാനേജർ കള്ളം പറയുന്നു
    1ആൻഡ് 3
    5
    C

  • @krishnenduradhakrishnan6313
    @krishnenduradhakrishnan6313 4 роки тому +14

    Etra vattam like adikknm ?? 😋😋😋😋😋😋😋😋

  • @amaloamal3233
    @amaloamal3233 4 роки тому +9

    എനിക്കൊരു confusion 4_ അമത്തെ ചോത്യം ഒന്നാമത്തെ ആളും മൂന്നാമത്തെ ആളും ആണ് കള്ളം പറയുന്നതെന്. രണ്ടാമത്തെ ആളും കള്ളം പറയുകയാളെ വൈദ്യുതി നഷ്ടപ്പെറ്റിലെ പിന്നെ എങ്ങനെയാണ് കൊച്ചിന് കഥ പറഞ്ഞു കൊടുക്കും ഇരട്ടത് എങ്ങനെ വൈകും 🤔🤔🤔🤔

    • @arunsundar3836
      @arunsundar3836 4 роки тому

      കഥ വായിച്ചു പറഞ്ഞു കൊടുക്കണം എന്നില്ലല്ലോ.. അറിയുന്ന കഥ പറഞ്ഞു കൊടുത്തൂടെ

  • @kesiyathomas2592
    @kesiyathomas2592 2 роки тому +1

    Kalam parayunnu because the banana is there as fresh.. if it was eaten by kidnappers it will be black in shades

  • @nufsinivb1267
    @nufsinivb1267 4 роки тому +19

    കാറിന്റെ കീ evidunna

  • @muhamednafi5613
    @muhamednafi5613 3 роки тому +6

    300k subscribers Loading💪💥

  • @padmakumart.s7572
    @padmakumart.s7572 4 роки тому +5

    3:09 il തുടങ്ങുന്ന incident il 3 perum kuttavalikalalle? Aa സ്ത്രീക്ക് irutteth ഇരുന്ന് ഒരു മെഴുകുതിരി polum kathikkaathe എങ്ങനെ കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു..? ആദ്യത്തെ aal പറഞ്ഞത് ശെരി aayikkude..most of the cctv cameras adopt monochrom filter during darkness.... It's just my opinion..🙂

  • @thresyammajoseph9780
    @thresyammajoseph9780 3 роки тому +1

    Super 👍👍

  • @anandhusuresh4890
    @anandhusuresh4890 3 роки тому +5

    Cc tv night working ullath anengilo

  • @devoottydevu75
    @devoottydevu75 4 роки тому +39

    വെളിച്ചമില്ലാതെ ആ സ്ത്രീ എങ്ങനെ ആണ് കുഞ്ഞിന് ബുക്ക്‌ നോക്കി കഥ പറഞ്ഞു കൊടുത്തത്?? 🤔🤔

    • @dhanyam555
      @dhanyam555 4 роки тому

      Happy birthday nidhi

    • @harithasethumadhavan8817
      @harithasethumadhavan8817 4 роки тому

      Kadha paranjunne paranjirullu

    • @devoottydevu75
      @devoottydevu75 4 роки тому

      @@harithasethumadhavan8817 വെളിച്ചില്ലാതെ ബുക്ക്‌ നോക്കി കഥ പറയാൻ പറ്റില്ലല്ലോ. അങ്ങനെ ആണെങ്കിൽ ആ സ്ത്രീയെയും സംശയിക്കേണ്ടതില്ലേ 🤔

    • @MJCCHANNEL
      @MJCCHANNEL 4 роки тому

      Ys

    • @laughwithme7675
      @laughwithme7675 4 роки тому

      Mezhuku thiri velichathil

  • @anvarabdula2213
    @anvarabdula2213 4 роки тому +5

    2 answer = 3 car

  • @sadikcvbathery5047
    @sadikcvbathery5047 2 місяці тому

    Current illathe book reetc 4:27 hair

  • @anvarabdula2213
    @anvarabdula2213 4 роки тому +4

    1 answer = 3 door

  • @rasakhchy2214
    @rasakhchy2214 4 роки тому +5

    മനു മൂന്നാമത്തെ കാറിന്റെ ടോറ തുറന്ന് ഉള്ളിൽ കയറി അവൻ കാറും എടുത്തു രക്ഷപ്പെട്ടു

  • @mohdishan.k6455
    @mohdishan.k6455 4 роки тому +8

    ആ പെണ്ണിന് എങ്ങനെ പുസ്തഗം വായിക്കാൻ കഴിയും???????

    • @rcsah4071
      @rcsah4071 4 роки тому +1

      കറക്റ്റ്

  • @nishak9606
    @nishak9606 3 роки тому +2

    ഒരാൾ മേലേ വെള്ള മുടി താഴെ കറുത്ത മുടിയും

  • @hamzavilangal2368
    @hamzavilangal2368 4 роки тому +20

    പൊട്ട ചോദ്യം എവിടുന്ന് കിട്ടി

  • @ayisha__4989
    @ayisha__4989 4 роки тому +10

    മൂന്നാമത്തെ വാതിൽ

  • @arshapaul764
    @arshapaul764 4 роки тому +11

    4- but the third girl has no light source to read the book

  • @sajadv861
    @sajadv861 3 роки тому +1

    3 വാതിലിലൂടെ

  • @chandran4115
    @chandran4115 4 роки тому +4

    മൂന്നാമത്തെ വാതിൽ തുറക്കും

  • @bhuvanabhumika4174
    @bhuvanabhumika4174 4 роки тому +4

    6th question answer:-C

  • @anandhusuresh4890
    @anandhusuresh4890 3 роки тому +4

    Last question fail akum years kadann pokm thorum

  • @aishaswalihak.s
    @aishaswalihak.s 3 роки тому +1

    🌈🌈🌈🌈🌈

  • @sajnasajsaj8412
    @sajnasajsaj8412 4 роки тому +16

    Answer ithil thanneyundallo, pinne njangalengine answer parayum,,

  • @shyjushyjupulukool765
    @shyjushyjupulukool765 4 роки тому +6

    കുട്ടിയുടെ ഫോട്ടോയും 2013 ൽ എടുത്ത ഫോട്ടോ ആണെങ്കിലോ

  • @hadhihanan795
    @hadhihanan795 3 роки тому +13

    4:57 rinu engane light illathe book vaazhikkum aval parayunnath kallmaan alengil qstn undaakiyavarkk thetippoyii😁😂😂

  • @FFJITHUYT
    @FFJITHUYT 3 роки тому +1

    Polichu. 😊😊😊😍😍😍

  • @mohdishan.k6455
    @mohdishan.k6455 4 роки тому +6

    അഞ്ചമത്തെ ഉത്തരത്തിൽ 3 പേരും മോഷ്ടിച്ചിട്ടുണ്ട് കാരണം ഇരുട്ടത് ആർക്കും കണ്ണ് കണ്ടൂടാ
    I have iq
    😀😀😀

  • @rozalianzz6780
    @rozalianzz6780 4 роки тому +17

    2nd one

  • @ശ്രുതിലക്ഷ്മി-ഫ5മ

    മൂന്നാമത്തെ ഉത്തരത്തിന്റെ ആദ്യഉത്തരമാണ് നാലാമത്തെ ചോദ്യത്തിന്റെ രണ്ടാമത്തെ ഫസ്റ്റ് ഉത്തരം 🤯

  • @Sana____mtp
    @Sana____mtp Місяць тому

    3:18 sana is me😊